കൃഷി കേമമാകാൻ ഇത് മതി | Jaiva krishi malayalam tips | Organic manure pesticide making in malayalam

Sdílet
Vložit
  • čas přidán 8. 09. 2024
  • കൃഷി കേമമാകാൻ ഇത് മതി.
    Jaiva krishi malayalam tips.Organic manure pesticide making in malayalam
    Prs kitchen ന്റെ whatsapp group ഇൽ കയറുവാൻ
    👇 :
    chat.whatsapp....
    Prs kitchen ന്റെ Facebook ഇൽ കയറുവാൻ
    👇 :
    www.facebook.c...
    For Promotions, Collaborations and other business enquiries (*only) mail to PRS Kitchen : malayaleeflavour@gmail.com
    #mulakkrishi
    #mulakukrishi
    #kantharimulak
    #kantarimulak
    #pachamulaku
    #jaiva
    #jaivakrishi
    #krishi
    #thakkalikrishi
    #tomatocultivation
    #tomato
    #thakkali
    #pesticide
    #keedanashini
    #vendakrishi
    #ladiesfinger
    #krishitips
    #adukkalathottam
    #homegarden
    #krishiarivu
    #krishiarivukal
    #krishivarthakal
    #krishikazhchakal
    #kitchengarden
    #vegetablegarden
    #krishinews
    #malayalamkrishi
    #howtogrow
    #howtocultivate
    #howtofarm
    #farming
    #prskitchen

Komentáře • 162

  • @sumikrishna3649
    @sumikrishna3649 Před 2 lety +3

    പ്രിയാമ്മയുടെ ചീര കാണാൻ എന്ത് ഭംഗിയാ. പ്രിയാമ്മയുടെ കൈയ്യിൽ നിന്നും വാങ്ങിയ ന്യൂട്രിമിക്സ് ഇനി ഒരു packet കൂടിയുരിപ്പുണ്ട് അത് ഇങ്ങനെ ചെയ്യും. Thanku പ്രിയാമ്മ. 🙏🏻

  • @beenab2378
    @beenab2378 Před 2 lety +3

    പുതിയ അറിവുകൾ പകർന്നു നൽകിയതിന് very tks👍👍❤❤👌👌

  • @MYGREENCHILLI
    @MYGREENCHILLI Před 2 lety +1

    വളരെ ഉപകാര പ്രതമായ ടിപ്സ് ആണ് ഒട്ടുമിക്ക അടുക്കളത്തോട്ടം ചെയ്യുന്നവർക്ക് വളരെയധികം ഉപകാരപ്പെടും വളരെ നന്ദി❤️

  • @remyaremya2556
    @remyaremya2556 Před 2 lety +1

    പുതിയ അറിവ് പറഞ്ഞു തന്ന പ്രിയാമ്മയ്ക്ക് നന്ദി

  • @sheebasreekumar1949
    @sheebasreekumar1949 Před 2 lety +1

    👌👌👌🙏🙏🥰🥰വളരെ ഉപകാര പ്രദമായ വീഡിയോ ചേച്ചീ

  • @rekhaajith9990
    @rekhaajith9990 Před 2 lety +1

    Very good video.. Valare upakarapradhamaya oru video

  • @geethababu9274
    @geethababu9274 Před 2 lety +1

    Thanks Priyechi for sharing this new video to all

  • @vincentdcruz8167
    @vincentdcruz8167 Před 2 lety +1

    പ്രിയാമ്മയുടെ എല്ലാ വിഡിയോയും പോലെ ന്യൂട്രി മിക്സ്‌ വീഡിയോയും ഒന്നാംതരം

  • @lalsy2085
    @lalsy2085 Před 2 lety +1

    പുതിയ അറിവ്. Thank you 👍👌

  • @manjuhari5423
    @manjuhari5423 Před 2 lety

    Chechi 14 district lum vithukalum valangalum Ulla shop PRS kitchen nte peril thudangeyal Valare nallathayerunnu

  • @jaseenashifa7095
    @jaseenashifa7095 Před 2 lety

    Thanks പ്രിയമ്മ നന്നായിട്ടുണ്ട് വീഡിയോ മലപ്പുറത്ത് നിന്ന് Jaseena ഞാൻ വരുന്നുണ്ട് മേളക്ക്

  • @achushaanivlog6718
    @achushaanivlog6718 Před 2 lety +1

    ഒരുപാട് താങ്ക്സ് ഇണ്ട് പ്രിയാമേ 😍👌

    • @bhagath.s49
      @bhagath.s49 Před 2 lety +1

      🙏🙏🙏 സന്തോഷം👍❤️👍

  • @mobinmathew8267
    @mobinmathew8267 Před 2 lety +1

    Super,🙏👍😍 പുതിയ അറവ് തന്നതിന്🙏🙏🙏🙏🙏👌

    • @bhagath.s49
      @bhagath.s49 Před 2 lety

      ഹായ് !!!🙏❤️🙏 ഭഗത്ത്. മോൻ👍

  • @maryswapna813
    @maryswapna813 Před 2 lety +5

    പ്രിയാമ്മ എനിക്ക് അത്രയും ദൂരം യാത്ര ചെയ്യാൻ കഴിയില്ല..വരണം എന്ന് ആഗ്രഹം ഉണ്ടായിട്ടു കൂടി അസുഖം കാരണം പറ്റില്ല.എറണാകുളം ഒരു തവണ എങ്കിലും വക്കുമോ? മണി തക്കാളി വിത്തു കിട്ടാൻ മാർഗ്ഗം ഉണ്ടോ? മരുന്നിന് ആണ്...ഇതിൽ കാണുന്ന പച്ച ചീരയുടെ പേര് എന്താണ്?

    • @Sreeja123
      @Sreeja123 Před 2 lety

      മണി തക്കാളി എന്താണ്? പിന്നെ ഇതു ചീർ യ ണോ

  • @lizammajohn234
    @lizammajohn234 Před 2 lety

    Melakku varan agragam yundu othri duram annu ennathe arivenu valarayathikam nanni

  • @marypekkuzhiyil3079
    @marypekkuzhiyil3079 Před 2 lety +1

    Nutrition super valam ....I used it ...

  • @girijasuku8468
    @girijasuku8468 Před 2 lety +1

    Melayil varanamennund njan Tvm ayathinal prayasamanu prarthikam thanks mam

    • @bhagath.s49
      @bhagath.s49 Před 2 lety

      സാരമില്ല👍👍👍 നമ്മുടെ നോട്ടീസ് എല്ലാവർക്കും ഷെയർ ചെയ്യണം👍

  • @sarathomas2583
    @sarathomas2583 Před 2 lety +6

    Madam is Nutrimix available on Amazon

  • @marymathai1501
    @marymathai1501 Před 2 lety

    Hai priya priyaude krishi kanumbol anik valery santhoshum thonnum. Priye onnu kanenum aennu valery agrahem onde, aennal my health and age athinu sammathikilla.

  • @sherlyfrancis1045
    @sherlyfrancis1045 Před 2 lety +1

    ചാണകം കിട്ടാൻ നല്ല ബുദ്ധിമുട്ടാണ്. ഏതായാലും ഈ ടിപ്പ് ഏവർക്കും ഉപകാരപ്പെടും. നന്ദി പ്രിയാമ്മ ....

    • @bhagath.s49
      @bhagath.s49 Před 2 lety

      ഉപയോഗിക്കണം നല്ല റിസൽട്ടാണ്👍❤️👍

  • @NachozWorld
    @NachozWorld Před 2 lety +1

    Valare helpful aayoru video try cheyyam

    • @bhagath.s49
      @bhagath.s49 Před 2 lety

      നല്ല റിസൽട്ട് ആണ്.👍

  • @rophyvarghese1481
    @rophyvarghese1481 Před 2 lety

    Yes iwill come

  • @thankamanipv8489
    @thankamanipv8489 Před 2 lety +1

    👍👍. ന്യൂട്രിമിക്സ് kg നു എത്ര രൂപയാണ്. ഏതു ടൈപ്പ് ചീരയാണ്. ഇലയിൽ രണ്ടു കളർ കാണുന്നല്ലോ ഏതു ടൈപ്പ് ആണ്. വിത്ത് കിട്ടുമോ

  • @lailarajs1157
    @lailarajs1157 Před 2 lety

    Thanks chechi 👍🏻

  • @ajugamer1188
    @ajugamer1188 Před 2 lety +1

    ന്യൂട്രി മിക്സ് എങ്ങിനെ ഉപയോഗി കണം എന്നു കാണിച്ചു തന്നതിന് നന്ദി

    • @bhagath.s49
      @bhagath.s49 Před 2 lety

      👍🙏👍 സന്തോഷം👍

  • @lightintolifecoloursoflife

    Good video priyama👍👍

  • @hibafathima109
    @hibafathima109 Před 2 lety

    Peechigha viriyunnadallam oru viral vlippem varumbol manna kkalar aayi cheenne pokunnu end ceyyanam chechi

  • @ramshidapr5427
    @ramshidapr5427 Před 2 lety

    Chechi vattarogam vannu vaadinikkunna capsicum chediye engane rakshikkaam....?

  • @rajiraghu5183
    @rajiraghu5183 Před 2 lety

    Thanks 🌹🌹🌹

  • @binduv3255
    @binduv3255 Před 2 lety +1

    സൂപ്പർ 🌹🌹🌹

  • @radhareghu1992
    @radhareghu1992 Před 2 lety +1

    സൂപ്പർ

  • @razeenamuhammed7048
    @razeenamuhammed7048 Před 2 lety +1

    Useful vedio👌

  • @shuhaimashani9969
    @shuhaimashani9969 Před 2 lety +1

    nalla video

  • @bindhub9302
    @bindhub9302 Před 2 lety

    Priya,manithakkaliude vithu tharamo kavar ayachutharam price yethra

  • @soonalachu2314
    @soonalachu2314 Před 2 lety +1

    Very good video, 👍

  • @aromalmanoj8c955
    @aromalmanoj8c955 Před 2 lety +1

    Super

  • @vijayalekshmiraju2344
    @vijayalekshmiraju2344 Před 2 lety

    Super Priya 😍

  • @shylajasreekumar1237
    @shylajasreekumar1237 Před 2 lety +1

    Karshika melayilpankedukan pattunnilakollamdistrikkilanu

    • @bhagath.s49
      @bhagath.s49 Před 2 lety

      നമ്മുടെ നോട്ടീസ് എല്ലാവർക്കും ഷെയർ ചെയ്യണം👍

  • @sisnageorge2335
    @sisnageorge2335 Před 2 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ. ഇതിൽ കാണിക്കുന്ന പച്ചചീര ഏത് ഇനമാണ്.

    • @bhagath.s49
      @bhagath.s49 Před 2 lety

      co 1 ... Nutri mix - കൊടുത്തതു കൊണ്ടാണ് ഈ വളർച്ച👍

  • @valsalasreeguru3765
    @valsalasreeguru3765 Před 2 lety

    Good vedio

  • @ragavanrajeev4683
    @ragavanrajeev4683 Před 2 lety +1

    Good Video

  • @abdulsalamkeelaillam6941
    @abdulsalamkeelaillam6941 Před 2 lety +1

    👍👍

  • @praseethasnair3249
    @praseethasnair3249 Před 2 lety +3

    ഫ്രൂട്സ് പ്ലാന്റിന് ഒഴിക്കാമോ

  • @The.sightseer1202
    @The.sightseer1202 Před 2 lety +1

    I am your subscriber and new in this field .Can you please tell me how many litres of water should be added to 1kg or 1/2kg of Nuti mix.? (You can message in Malayalam)

    • @bhagath.s49
      @bhagath.s49 Před 2 lety +2

      1 കിലോ NutriMix - 10 Li വെള്ളം കൊള്ളുന്ന പാത്രത്തിൽ ഇടുക.ശേഷം അത് മൂടന്നു വിതത്തിൽ വെള്ളം ഒഴിച്ച് 5 ദിവസം കഴിഞ്ഞ് . ആ പാത്രം നിറയെ വെള്ളം ഒഴിച്ച് നന്നായ് ഇളക്കി ഉപയോഗിക്കാം.👍

    • @The.sightseer1202
      @The.sightseer1202 Před 2 lety

      @@bhagath.s49 Thanks a lot! 👍

    • @rajassociates7421
      @rajassociates7421 Před 2 lety

      Evidinna vangiye

  • @niyaayan8416
    @niyaayan8416 Před 2 lety +1

    ❤❤

  • @explorerworld9708
    @explorerworld9708 Před 2 lety

    വെള്ളിഈച്ച ശല്യത്തിന് എന്താ ചെയേണ്ടത്. ഇലകൾ പുഴു തിന്നുന്നതിനും ഒരു പരിഹാരം പറഞ്ഞു തരുമോ

  • @rinu7426
    @rinu7426 Před 2 lety

    Chechi chadurapayar seed tharamo pls

  • @joyameutube
    @joyameutube Před 2 lety

    പ്രിയാമ്മ വളരെ നല്ല വിവരണം. Nutrimix ന്റെ വില എന്ത്, എവിടെ കിട്ടും. 👍🏻thanq

  • @rajassociates7421
    @rajassociates7421 Před 2 lety

    Where is it available

  • @vijiathrappallil2892
    @vijiathrappallil2892 Před 2 lety

    Madam .നാസയെ കുറിച്ചു ഇട്ടതിന്റെ ലിങ്ക് തരുമോ

  • @Paramanandashikshulu
    @Paramanandashikshulu Před 7 měsíci

    Chechi ഞാൻ ഹൈദരാബാദ് l aanu eniku ethu kittan എന്തേലും വഴി ഉണ്ടോ

  • @rejulan7112
    @rejulan7112 Před 2 lety

    pachha cheerayude seed tharumo

  • @ashakishor1025
    @ashakishor1025 Před 2 lety

    Nutrimix kittan eantha cheyandea?

  • @explorerworld9708
    @explorerworld9708 Před 2 lety

    ചേച്ചി ഇത് കൈയിൽ അയാൽ വല്ല പ്രശ്നവും ഉണ്ടാവുമോ..

  • @sameeraameer7094
    @sameeraameer7094 Před 2 lety

    പ്രിയമ്മേ മേളയിൽ പങ്കെടുക്കാൻ എനിക്ക് ഭയങ്കര ആകര്ഹമുണ്ട് പക്ഷെ എനിക്ക് കൂടെ വരാൻ ആരും ഇല്ല ഭർത്താവ് നാട്ടിൽ ഇല്ല പറ്റുമെങ്കിൽ കാസറഗോഡ് ഒരു പ്രാവിശ്യം വെക്കാമോ

  • @itz_messi_from_india6899
    @itz_messi_from_india6899 Před 2 lety +2

    😍

  • @bindhue7745
    @bindhue7745 Před 2 lety

    Where do you get grow bah

  • @shanasinu107
    @shanasinu107 Před 2 lety +1

    😊

  • @sobhanakumari7484
    @sobhanakumari7484 Před 2 lety

    Nutri mix എവിടെ വാങ്ങാൻ കിട്ടും ?

  • @jubithakannan
    @jubithakannan Před 2 lety +1

    enikkithonnum kittunnilla athu kondu use cheyyunnilla

    • @bhagath.s49
      @bhagath.s49 Před 2 lety

      വളങ്ങൾ വിൽക്കുന്ന കടയിൽ ലഭിക്കും👍

  • @balan1952
    @balan1952 Před 2 měsíci

    Evideya Krishi Mela?

  • @gopalank8545
    @gopalank8545 Před 2 lety

    Nutrimix എന്ന വളം കോഴിക്കോട്ട് എവിടെ കിട്ടുമെന്ന് പറയാമോ?

  • @sindhushaji2712
    @sindhushaji2712 Před 2 lety +1

    ചാഴികേറി പയർ എല്ലാം പോകുന്നു എന്താ ഇതിനുള്ള പരിഹാരം പറഞ്തരുമോ

    • @bhagath.s49
      @bhagath.s49 Před 2 lety

      നമ്മൾ വീഡിയോ ഇട്ടിട്ടുണ്ട് കാണുക.👍

  • @rajagopalk.g7899
    @rajagopalk.g7899 Před 2 lety

    PRS KITCHEN MAIL അയച്ചാൽ മറുപടി തരുന്നില്ലല്ലോ, ന്യൂട്രിമിസ് എവിടെ കിട്ടും MAM

  • @sujatagopi8605
    @sujatagopi8605 Před 2 lety +2

    Is it organic?

  • @sunitharasheed1650
    @sunitharasheed1650 Před 2 lety +1

    Nutrimixinte rate ethraya priyamme

  • @girijagiri3703
    @girijagiri3703 Před 2 lety +2

    ന്യൂട്രി മിക്സ്‌ എത്ര രൂപ ആണ് എന്ന് പറയുമോ

  • @prajishatk742
    @prajishatk742 Před 2 lety

    ❤️🙏👍

  • @rajisantosh2883
    @rajisantosh2883 Před 2 lety

    ചേച്ചി തക്കാളിയിൽ പുഴു വരാൻ കാരണം എന്താ

  • @jubithakannan
    @jubithakannan Před 2 lety

    idhu valangal vaangunna kadakalil vaangan kittumo

  • @rajasreesuresh8056
    @rajasreesuresh8056 Před 2 lety +1

    👌👍ethinde price parayamo plz...

  • @babichanthomas4671
    @babichanthomas4671 Před 2 lety

    Five days pulippicha nutrimixil one litrenu yethra litre water charkanam

  • @raziyarazak6383
    @raziyarazak6383 Před 2 lety +1

    എല്ലാം മേള യിൽ നിന്നു വെടിക്കാം

  • @vijiathrappallil2892
    @vijiathrappallil2892 Před 2 lety

    മാഡം ഇത് സ്പ്രേ ചെയ്യാമോ

  • @rajisantosh2883
    @rajisantosh2883 Před 2 lety +1

    Nutrimix എവിടെ കിട്ടും എത്ര രൂപയാ

    • @bhagath.s49
      @bhagath.s49 Před 2 lety

      1 kg 70: എല്ലാ വളം വിൽക്കുന്ന കടകളിലും ലഭിക്കും👍

  • @saurabhfrancis
    @saurabhfrancis Před 2 lety +2

    ❤👌

  • @SumasasidharanSuma
    @SumasasidharanSuma Před 2 lety +1

    👌🏻👌🏻👌🏻🥰🥰🥰🥰😍😍😍

    • @bhagath.s49
      @bhagath.s49 Před 2 lety +1

      അച്ചാച്ചോ .....👍❤️👍

  • @minias6550
    @minias6550 Před 2 lety +1

    👍🙏

  • @ambilyvinu4593
    @ambilyvinu4593 Před 2 lety

    ഈ വളം പൂച്ചെടികൾക്കും ഉപയോഗിക്കമോ

  • @kavithashabu8994
    @kavithashabu8994 Před 2 lety +2

    ഇക്കോഷോപ്പിൽ കിട്ടുമോ

    • @priyama8936
      @priyama8936 Před 2 lety

      ചോദിച്ച് നോക്കൂ ട്ടോ

    • @ritajose2533
      @ritajose2533 Před 2 lety +1

      @@priyama8936is it awailabl in all shopes?

    • @bhagath.s49
      @bhagath.s49 Před 2 lety

      വളം വിൽക്കുന്ന കടകളിൽ ലഭിക്കും👍

  • @abullaizvazhayil8406
    @abullaizvazhayil8406 Před 2 lety +1

    ഇത് എവിടെ കിട്ടും

    • @bhagath.s49
      @bhagath.s49 Před 2 lety

      വളം വിൽക്കുന്ന കടകളിൽ കിട്ടും👍

  • @badariyafarook8858
    @badariyafarook8858 Před 2 lety +1

    ഇത് ഉപയോഗിച്ചാൽ വേറെ വളം ഒന്നും വേണ്ടേ

    • @bhagath.s49
      @bhagath.s49 Před 2 lety +1

      ചെടികൾകളുടെ വളർച്ചയ്ക്കു വേണ്ടുന്ന എല്ലാം തന്നെ NUTRI MIX -ൽ അടങ്ങിയിരിക്കുന്നു. പിന്നെ നമ്മുടെ മണ്ണ് പരിശോധിച്ചാൽ എന്താണ് നമ്മുടെ കൃഷിയിടത്തിൽ കുറവ് കൂടുതൽ എന്നറിഞ്ഞാൽ വളരെ നല്ലത്.👍

  • @positivevibes2338
    @positivevibes2338 Před 2 lety

    Nutri mix evide kittum?

    • @priyama8936
      @priyama8936 Před 2 lety

      വളം വിൽക്കുന്ന കടകളിൽ കിട്ടും

    • @sarathomas2583
      @sarathomas2583 Před 2 lety

      Madam I am from Bangalore. Is this available on Amazon

  • @abdurahimanp8312
    @abdurahimanp8312 Před 2 lety +1

    സാധനം എവിടെക്കിട്ടും?

    • @priyama8936
      @priyama8936 Před 2 lety

      വളം വാങ്ങുന്ന കടകളിൽ കിട്ടും

  • @elizabethkurian123
    @elizabethkurian123 Před 2 lety

    ഇത് എവിടുന്നു കിട്ടും

  • @abdulraheempc646
    @abdulraheempc646 Před 2 lety

    Nutririmix ന് എത്രയാ വില? ഒരു പാക്കറ്റ് എത്ര കിലോ ആണ്?

  • @elizabethkurian123
    @elizabethkurian123 Před 2 lety

    എനിക്ക് വേണമായിരുന്നു . എവിടുന്നു കിട്ടും

  • @tvknair6062
    @tvknair6062 Před 2 lety

    സ്വന്തമാണോ

  • @drbaburajan3092
    @drbaburajan3092 Před 2 lety

    ഏത് കമ്പനിയുടേത് ആണ്

  • @iy6054
    @iy6054 Před 2 lety +1

    ഇത് വളങ്ങൾ വാങ്ങുന്ന കടകളിൽ കിട്ടുമോ

  • @thomasjoseph4072
    @thomasjoseph4072 Před 2 lety

    ഇത് എവിടേ കിട്ടുമെന്നും ഇതിന്റെ വില എന്തന്നും ആദ്യമെ പറയുകാണങ്കിൽ ഒത്തിരി ആൾക്കാരുടെ ചോദ്യങ്ങൾ ഒഴിവാക്കാമ്മയരുന്നു...

  • @maneesh008
    @maneesh008 Před 9 měsíci

    ഇതെന്ത് വിഡിയോ വാലും തുമ്പും ഇല്ലാതെ . ഇനി നൂട്രിമിക്സ് എവിടെ കിട്ടുമെന്ന് അറിയാൻ ജോൽസ്യൻറെ അടുത്ത് പോണോ?

  • @sreenandhaandsriya111
    @sreenandhaandsriya111 Před 2 lety

    മേള കാണാൻ വരുന്നവരും fee നടക്കണോ പ്രിയമ്മേ

  • @lekhasasi7925
    @lekhasasi7925 Před 2 lety +1

    Super

  • @elizabethkurian123
    @elizabethkurian123 Před 2 lety

    ഇത് എവിടുന്നു കിട്ടും

  • @reghureghu4279
    @reghureghu4279 Před 2 lety +1

    👍👍👍