Komentáře •

  • @jesus_user
    @jesus_user Před 14 dny

    യേശുവേ എന്നോടും എന്റെ കുടുംബത്തോടും കരുണ തോന്നണമെ

  • @gracybabu5651
    @gracybabu5651 Před 15 dny

    , 🙏🙏🙏

  • @SANILACHENKUNJU
    @SANILACHENKUNJU Před 15 dny

    യോഹന്നാൻ 21 : 15 - 17 യേശുക്രിസ്തു ഉയർത്തെഴുന്നേറ്റശേഷം മീൻ പിടിക്കാൻ പോയ ശിഷ്യൻമാരുടെ അടുക്കൽ ചെന്നു പത്രോസിനോട് നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ ? എന്ന് ചോദിച്ചതിന് പത്രോസ് അതെ കർത്താവെ എന്നു പറഞ്ഞു . യേശു പറഞ്ഞു കുഞ്ഞാടുകളെ മേയ്ക്ക - ആടുകളെ പാലിക്ക ' ഇന്ന് സഭയെ മേയ്ക്കാൻ - പാലിക്കാൻ നമുക്കുണ്ടാകേണ്ട യോഗ്യത എല്ലാറ്റിനേക്കാളും അധികമായി ( പണം - കുടുംബം - സമൂഹം , ഇവയിലധികമായി ) യേശുവിനെ സ്നേഹിക്കുക എന്നതാണ്.