Horror movie ile logic

Sdílet
Vložit
  • čas přidán 10. 09. 2021
  • Hry

Komentáře • 1,5K

  • @sreehariayyil
    @sreehariayyil Před 2 lety +7225

    ഞാൻ ആണെകിൽ ഒരു അടി പോലും അനങ്ങില്ല രാവിലെ ആയിട്ട് ആരേലും വന്ന് എടുത്തോണ്ട് പോവുന്ന വരെ.. 😂😂

  • @riyaremiii
    @riyaremiii Před 11 měsíci +5290

    ഇതൊക്കെ സഹിക്കാം but സൗണ്ട് വന്ന ഭാഗത്തേക്ക് പോയി നോക്കാൻ കാണിക്കുന്ന ആ മനസ്സ് പൊന്നടാവൂ നമ്മിച്ച അണ്ണാ 😂😂😂😂😂

    • @user-tu6zg6tx9m
      @user-tu6zg6tx9m Před 11 měsíci +6

      Sathyam main ayittu kuttikal annu ee sound kelkunna edathekk pokunne😂. Sathyam paranjal njan athineokke theri vilikkum ee myrukalke pranth anno enn chodich😂

    • @repelsumi6790
      @repelsumi6790 Před 11 měsíci +53

      ഞാൻ നോക്കാറുണ്ട്

    • @Michael.De.Santa_
      @Michael.De.Santa_ Před 11 měsíci

      ​@@repelsumi6790njanum nokkaarund

    • @NikitaNicholas123
      @NikitaNicholas123 Před 11 měsíci +144

      Ath nokan povathe thirinju kidanu uranguya theeravuna problems ullu mikka horror movies ilum🤣

    • @manuthalasseril
      @manuthalasseril Před 11 měsíci +36

      സിനിമയിൽയല്ലെ ബീജ്യും ഒള്ളൂ... ശരിക്കും ഉള്ള സാഹചരത്തിൽ അങ്ങനെ ഇല്ലല്ലോ.. അപോൾ പോയി നോക്കാം... 😂

  • @octamagus1095
    @octamagus1095 Před 11 měsíci +454

    😂😂 horror movie കാണുമ്പോൾ theatre 🎭 il ഒരുത്തന് ഇരുന്ന് ചിരിക്കുന്നത് ninghal കണ്ടാൽ അത് ഞാൻ ആണ് 😂😂😂

    • @josephchristeena5118
      @josephchristeena5118 Před 10 měsíci +5

      😂😂😂

    • @anoopkprasad9220
      @anoopkprasad9220 Před 10 měsíci +9

      പേടിച്ചിട്ട് ആണൊ 🤔?

    • @amalavs8690
      @amalavs8690 Před 10 měsíci +7

      Same for me...malayalam dracula cinema kandu njan chirichu chatu

    • @fathimasufiya5336
      @fathimasufiya5336 Před 10 měsíci +2

      Njnm ente frnds choikum ni horror Thane aano kanunne enn

    • @Emn2772
      @Emn2772 Před 9 měsíci +5

      Bro watch siccin aah chiri angu maari kittum 🤐

  • @_mr._lenzzz_.
    @_mr._lenzzz_. Před rokem +1469

    ചത്താലും വീട് എന്റെയാ അത് കൊടുക്കൂല 😂

  • @devileyes1755
    @devileyes1755 Před 2 lety +2334

    ഞാൻ ഓടതൊന്നുമില്ല😌spotil പെടഞ്ഞു വീണു മരിക്കും ഞാൻ🤣

  • @dinucm9120
    @dinucm9120 Před 2 lety +620

    ഇതേപോലെ jurrasic park മൂവിയിലും ഉണ്ട് dinosaurs അടുത്ത് വരുന്ന വരെ നോക്കി നിക്കും എന്നിട്ടേ ഓടുകയുള്ളൂ... 😅

  • @lokacharithrammalayalathil2785

    അത് മാത്രല്ല.. ഏതു കൊമ്പത്തെ പ്രേതം ഉണ്ടെങ്കിലും കുട്ടികളെ വേറെ റൂമിൽ തന്നെ കിടത്തണം.. പ്രേതം ആണെന്ന് experiemce ഉണ്ടെങ്കിലും എന്തെങ്കിലും ശബ്ദം കേട്ടാൽ റൂമിൽ നിന്ന് വെളിയിൽ ഇറങ്ങി ആരാ ആരാ എന്ന് ചോദിച്ചോണം..

  • @ashrafaripra5892
    @ashrafaripra5892 Před 7 měsíci +72

    എല്ലാ ഹോറർ മൂവിയിലും തുടക്കത്തിൽ ഒരു പഴയ വീട് വാങ്ങും എന്നിട്ട് ആ വീട്ടിൽ പ്രേതം🤣😁

  • @pheonixxt221
    @pheonixxt221 Před 2 lety +3340

    സയിപ്പന്മാരുടെ ഒരു മനക്കട്ടിയെ🔥 Uff.. സമ്മതിച്ച് കൊടുക്കണം..

    • @iminviatable1253
      @iminviatable1253 Před 2 lety +53

      Avide mathram ala
      .ividetheyum..igne oke thaneya

    • @thex7088
      @thex7088 Před 2 lety +41

      @@iminviatable1253 ivide enna looka predhangale kannan

    • @iminviatable1253
      @iminviatable1253 Před 2 lety +47

      @@thex7088 sheriya😂...pattu sari, lipstick , eyeliner..oke ituu. Oru poli bgm oke vache chumma scene aa😂

    • @thex7088
      @thex7088 Před 2 lety +6

      @@iminviatable1253 pinnala

    • @AjithKumar-ze3gv
      @AjithKumar-ze3gv Před 2 lety +29

      Ivide prethangalkk special uniform und vella saari 🤭🤭

  • @damosaviationandtravelvide2854

    In action movies: Vintage car but still runs like a charm after getting shot multiple times and doing stunts
    In horror movies: A brand new car doesnt even start

  • @PARVATHIPARVATHI-qh9fy
    @PARVATHIPARVATHI-qh9fy Před 10 měsíci +146

    ഫോൺ കുറച്ച് മാറ്റിപ്പിടിച്ചത് ആരൊക്കെ 😂😂

  • @ikgamer488
    @ikgamer488 Před 11 měsíci +287

    അവര് ഓടിയാൽ പിന്നെ സിനിമ എങ്ങനെ മുനോട്ട് പോക്കും😅

  • @rohanreni1332
    @rohanreni1332 Před 2 lety +123

    🤣. Man I am getting addicted to your videos😂

  • @Sidh321
    @Sidh321 Před rokem +68

    ഞാൻ ഒരടി മുന്നോട്ടു പോവില്ല but എന്റെ ആത്മാവ് 🏃

  • @stridereditzzz
    @stridereditzzz Před rokem +143

    ഇത് ഞാനാണേൽ ധൈര്യം സംഭരിച്ചു ഓടി ബെഡ്‌റൂമിൽ കേറി പുതപ്പ് പുതച്ചു കിടക്കും. രാവിലെ ആകുമ്പോ കാറിക്കൊണ്ട് ഇറങ്ങി ഓടും 🔥🔥🔥🤣

    • @sinansakic4661
      @sinansakic4661 Před rokem +5

      Bathroomilakumbol prethathinn varan kazhiyillallo 🙏🏻

    • @stridereditzzz
      @stridereditzzz Před rokem +6

      @@sinansakic4661 bathroomil moothramozhikkan pretham varum. Enthaa?

    • @lokloki5753
      @lokloki5753 Před rokem +2

      Njananel onnum nokkila.. Ingane onn kandal ota ottam purathott.. Enitt roadiloode city vere ethre dhooram undelum odum thirinj nokkathe

    • @techy_gamer12
      @techy_gamer12 Před rokem +1

      ​@@lokloki5753Cityil ethiyal elladathum light off moonchi arumilla

    • @BTECHYOFFICIAL
      @BTECHYOFFICIAL Před 8 měsíci +1

      ഇതും കൂടി കേറി കാണാനേ ❤

  • @ashikathi4771
    @ashikathi4771 Před 11 měsíci +99

    Legents:- thoori mezhukiyene 😂😂

    • @SERREO
      @SERREO Před 6 měsíci

      😂😂😂😂

  • @trilokh_hari
    @trilokh_hari Před rokem +39

    അഞ്ച് പൈസ ഇല്ല 😂😂😂 അതുകൊണ്ട പൊവാത്തത്ത്❤😂😂😂😂

  • @akhilvijayan9350
    @akhilvijayan9350 Před 2 lety +38

    "ഞാനാണേൽ
    അപ്പൊ തന്നെ പരലോകത്ത് 😁ചിരിച്ചിരുന്നേനെ..!!

  • @sghome
    @sghome Před 11 měsíci +10

    എനിക്ക് ഹൊറർ മൂവി കാണുവാണേൽ നല്ല ഇടിവെട്ട് സൗണ്ട് സിസ്റ്റം വേണം പിന്നെ തിന്നാൻ എന്തേലും വേണം പിന്നെ light ഓഫ്‌ക്കണം അതാകുമ്പോ പടം കഴിയുമ്പോ അവിടെ തന്നെ കിടന്നു ഉറങ്ങാം

  • @user-er8mw6lm4c
    @user-er8mw6lm4c Před 10 měsíci +12

    ലൈറ്റ് ഒക്കെ എന്തിനാ എന്ന് അറിയില്ല ഇങ്ങനെ ഒക്കെ വരുമ്പോ ഞാൻ ആണ് എങ്കിൽ ഫോൺ എങ്കിലും ഫ്ലാഷ് ഇടും 😂

  • @bilalswalih1104
    @bilalswalih1104 Před 2 lety +35

    Horror movie be like seeing this video: plzz abamaanikaruth😂😂

  • @captainmandrake1890
    @captainmandrake1890 Před 2 lety +47

    The woman may have thought that the ghost could be the father of her hill🤗🤗🤗

  • @zam5058
    @zam5058 Před rokem +18

    sathyam😂
    Rathri oru sound ketta nammal oke opposite side'lot oodan noku.. ith avar sound kelkuna side'lot light polum idaathe poyi nokum..

  • @Iam_aithan_nikhiljohny.
    @Iam_aithan_nikhiljohny. Před rokem +10

    അങ്ങനെയാണ് എങ്കിൽ🤔
    ഒരു കുടുംബം haunted ആയിട്ടുള്ള വീട്ടിൽ അറിയാതെ വന്നു താമസിക്കുന്നു..രാത്രിയാവുമ്പോൾ പ്രേതത്തെ കണ്ട് പേടിച്ച് ജില്ലവിട്ട് ഓടുന്നു..ശുഭം പടം കഴിഞ്ഞു..😁

    • @vedhanth7289
      @vedhanth7289 Před rokem +1

      അതേ കൂടി പോയാൽ 15 to 20 minutes പടം കഴിയും Shazam Happy 😆😆😆😆.. പുള്ളിക്ക് സായിപ്പന്മാരെ പറ്റി വല്യ പിടി ഇല്ലത്ത ആളാണെന്ന് തോന്നുന്നു... Real Life il അങ്ങനെ ഒന്നു കണ്ടാൽ അവന്മാർ aa വീട് വിട്ട് പോവില്ല പിന്ന സിനിമയിൽ 😆😆😆😆

    • @Shupandi_The_killadi
      @Shupandi_The_killadi Před 11 měsíci +1

      But in the conjuring movie they didn't have money to move out of the house because they invested it in the renovation of the house and even if they manage to get out nobody is willing to take in a family of 5 children. Also Lorraine says demons like these will follow wherever you go. So there is no escape

  • @sinank7926
    @sinank7926 Před 2 lety +68

    ഇയാൾ power ആണ് 😘

  • @AST2001
    @AST2001 Před 2 lety +39

    Machan idu raavile ittad nannayi 😂😂

  • @monobyjoonie9501
    @monobyjoonie9501 Před 2 lety +281

    Movie::Malignant
    Ee movie pwoliyaanu🔥
    Highly recommended🔥

  • @Mr.Mandan
    @Mr.Mandan Před 7 měsíci +4

    ഇംഗ്ലീഷ് പടത്തിൽ അങ്ങനെ ആണ് എത്ര വലിയ പ്രേതം വന്നാലും വീണ്ടും വീണ്ടും കേറി നോക്കും😅😅😅mair

  • @aflahcreations8497
    @aflahcreations8497 Před 2 lety +225

    Nan world vitt pokum (peadich marichitindavum gouys ) 😂😂🤣🤣

  • @EDITINGPHOTOGRAPHY-zl2vr
    @EDITINGPHOTOGRAPHY-zl2vr Před 2 lety +16

    ഞാൻ ആണെങ്കിൽ ഈ ഭൂമിവിട്ടു പോകും 😂😂😂

  • @havishrnair3928
    @havishrnair3928 Před 8 dny

    "Things I don't understand in a horror movie❌
    "Things Noone understands in a horror movie✅
    😂

  • @sulfibinsaidalavi1283
    @sulfibinsaidalavi1283 Před 11 měsíci +3

    Sathym bro 😂jnanum chinthichittund.ini Indian moviesil aanel ethelum pazhaya pretha kottaram kandal nayaknum nayikem koottkarkkum avdthenne thamasikkam.kidakkanm😂

  • @mrheroixgamer1643
    @mrheroixgamer1643 Před 2 lety +16

    One of my favorite youtuber ❤️❤️

  • @sabarinathj6800
    @sabarinathj6800 Před 2 lety +154

    Brroo poli❤❤❤njan ane pinne laa vazhikku povula😂😂

  • @umaunni2803
    @umaunni2803 Před 10 měsíci +1

    Same here. Veedu vittu kandam vazhi odum

  • @adithyap8062
    @adithyap8062 Před 11 měsíci +2

    and ella horror movieslum light dim avum nalla glow ulla light kittanitta arayilla😹😹😹

  • @rajabkamarudeen
    @rajabkamarudeen Před 2 lety +8

    last entho valuth verunnundenn manasilaakki volume ang korach 😁😁

  • @EDWorldEdwinhere
    @EDWorldEdwinhere Před 2 lety +12

    last entha kande,
    sho tension aayallo

  • @amarnathsankar3137
    @amarnathsankar3137 Před 11 měsíci +4

    Athey canadayilum Americayilum veedu vitta pinne nammal homeless aavum😂😂

  • @vysakvijayan9206
    @vysakvijayan9206 Před 9 měsíci +3

    ഇതൊന്നുമല്ല ഇവരൊക്കെ എത്ര sound കേട്ടാലും എന്തിനെ ഒക്കെ കണ്ടാലും light ഇടത്തില്ല എന്നുള്ളതാണ്‌

  • @devakidevaki8116
    @devakidevaki8116 Před 10 měsíci +3

    ഞാൻ കണ്ടം വഴി ഓടി പരലോകത്ത് കൂടി സ്വർകത്തിൽ എത്തും 😂.. എൻ്റെ അജ്ജനയ സ്വാമീ. ശരണമയ്യപ്പാ😮😂

  • @xgcluch1613
    @xgcluch1613 Před 11 měsíci +4

    Pavam chechii..... Nad vidan paisa illa thonnunuu😊

  • @user-kc2nq5ov7i
    @user-kc2nq5ov7i Před 4 měsíci +1

    Odan time kittunathinnu mumbbee njan chathirrikkum😂😂

  • @CHILLWITHSHAZ
    @CHILLWITHSHAZ Před 8 měsíci +2

    Njan aanenkil inna enne konno enn. Paranju ninn kodukum 😅😅😂😂😂😂😂😂🤣🤣

  • @doniyo8279
    @doniyo8279 Před 2 lety +7

    Ee വിഡിയോ ഒന്നും മനസിലായില്ല 😍😍

  • @AthulMK10
    @AthulMK10 Před 2 lety +4

    Hindi horror cinemasinte logic ithilum appurama 🤣

  • @muhammadirfan.s2498
    @muhammadirfan.s2498 Před 3 měsíci +1

    Sathyam horror moviesiyille alluguall ellam verrum mandumarruannu😅

  • @anilkr7
    @anilkr7 Před 11 měsíci +2

    ഒറ്റ വീട്ടിലും കറണ്ട് കാണില്ല, രാത്രി എഴുന്നേറ്റാൽ ലൈറ്റ് ഇടാതെ തപ്പി നടക്കും. ജനൽ തുറന്നിട്ട് കിടന്നുറങ്ങും😅

  • @askeladd9941
    @askeladd9941 Před 2 lety +6

    Pinne veedinte ullil valla prethathine kandaal porathott odaathe nere veedinte mandayilott kayarum 🤦🤦😂

  • @Im_Sharan
    @Im_Sharan Před 2 lety +3

    Uff Content ❤️❤️❤️

  • @vyshnavpv7275
    @vyshnavpv7275 Před 6 měsíci +1

    pretham ulla veetil piller light idaathe prethathinte purake pokum , athanu wow part

  • @hanochkurian5933
    @hanochkurian5933 Před 11 měsíci +1

    Zero survival instincts😂😂

  • @aestheticcraft.s
    @aestheticcraft.s Před 7 měsíci +4

    ഞാൻ ആണ് കാണുന്നതെങ്കിൽ നാൻ അപ്പോൾ തന്നെ വടിയാകും 🙄🙄😁

  • @user-rt5fm2jt2x
    @user-rt5fm2jt2x Před 11 měsíci +3

    Bro nu veed ozhivakam, bro rich alle 😂😂

  • @riyazmuhammad3510
    @riyazmuhammad3510 Před 11 měsíci +1

    Ayin namude natil sundarikal aya ghost anallo🙂

  • @Randomrandom307
    @Randomrandom307 Před 11 měsíci +1

    Oru prethathe kandal edichitt odan thalparyam ulla njn... 🙃

  • @BheemNationalist
    @BheemNationalist Před 2 lety +84

    Creepy sound from outside
    Me : TV de volume കൂട്ടി വെച്ച് അവിടെ തന്നെ ഇരിക്കുന്നു
    Le മദാമ്മ : Lemme go and check..😂

  • @Ribinvattatharakudy
    @Ribinvattatharakudy Před rokem +12

    Allelum enikk ee English prethangale ishtamalla...vrithiketta sadhanangal...athokke nammade malayali prethangal 💥💥

    • @mmb5859
      @mmb5859 Před 11 měsíci +3

      Aa Vella sariyokke uduth Nalla paatokke paadi.... uff enna Aishwaryama...

  • @cristyytjoshin8854
    @cristyytjoshin8854 Před 11 měsíci +1

    Hollywood Horror Movie Logics 😅😅😅

  • @Zalimurshii
    @Zalimurshii Před 4 měsíci

    പടച്ചോനേ ഇത് സ്വപ്നമായിരിക്കണേ.... ഞാൻ കിടക്കയിൽ മുള്ളിയാലും വേണ്ടിയില്ല😅😅

  • @sanjithgeorge1035
    @sanjithgeorge1035 Před rokem +12

    Malignant💫❤️. Kidilam padamanu... Climax vre level twist...🔥

    • @vysakhvasu8342
      @vysakhvasu8342 Před 11 měsíci +1

      Twist pakshe arkum manassilayilla🥹🥹

    • @bilalkassim160
      @bilalkassim160 Před 11 měsíci

      Etha padam

    • @vysakhvasu8342
      @vysakhvasu8342 Před 11 měsíci

      @@bilalkassim160 മാലിഗ്നന്റ്.... Nammude body il oru cancer vannal nammal athine shakthamayi prathikarikkanam. Thalarnnu povaruthu. Nammude dehathu vannathinu nammalekkal ahakthi undavilla ennu kanicha film. Athu nammude nattile paalkuppikalkku manassilavande. Spoon feeding cheyth kodukkanam ellam

  • @malayalamthugs0
    @malayalamthugs0 Před 2 lety +6

    🤣🤣🤣

  • @aneeshjames8789
    @aneeshjames8789 Před 11 měsíci +1

    Bro... Asvins movie കണ്ടിട്ട്
    review parayan പറ്റുവോ... രാവിലെ തന്നെ കാണണേ

  • @prasanthparameswaran328
    @prasanthparameswaran328 Před 2 lety +11

    ഞാനും അതെ എന്നെ പിന്നെ ആ പ്രദേശത്തെ നോക്കണ്ട 😂😎
    എന്തൊക്കെ പറഞ്ഞാലും പടം കൊള്ളാം 👌👌
    Climax💥💥

  • @GOKZ888
    @GOKZ888 Před 2 lety +21

    This is like complaining that Fast & the furious doesn't follow physics. In that regard half of the movies can't exist today.

    • @aswintgopal
      @aswintgopal Před 2 lety +8

      They don't need physics. They got family 😂😂

  • @akshit.m-ex1mp
    @akshit.m-ex1mp Před 10 měsíci +1

    I actually love it 😂😂😂😂

  • @shana...009
    @shana...009 Před dnem

    ഹൊറർ മൂവി addict ആയ ഞാൻ പാമ്പിനെ കണ്ടാൽ പോലും ആ വഴിക്ക് പിന്നെ പോകില്ല 😂😂
    സിനിമയിലെ പ്രേതത്തെ കണ്ടിരിക്കാം, പക്ഷെ രാത്രി ഒറ്റക്ക് ആവുമ്പോൾ പുറത്തു നിന്ന് എന്തെങ്കിലും ഒരു ശബ്ദം കേട്ടാൽ അന്നത്തെ ഉറക്കം അതോടെ തീർന്നു 😅😅

  • @gokulnath7792
    @gokulnath7792 Před 2 lety +9

    Malayala ciname yile logic oo?😂
    Phone il pretham firdge il pretham pinne priest il pretham karayunna scene😂

  • @trcznx8017
    @trcznx8017 Před 2 lety +3

    Ith etha movie..
    Bithwa : athoke keralathil... Ya mwone ... Manushyanmark kaanilla itra demand🤣🤣

  • @seejuvlogs
    @seejuvlogs Před 10 měsíci

    വീട് വിട്ടു പോകുന്ന horror മൂവിയും ഉണ്ട് 😂 എല്ലാരും വീട് വിട്ടു പോയാൽ എല്ലാം ഒരേ story ആവില്ലേ 😄.

  • @Shivashankar-dz5hd
    @Shivashankar-dz5hd Před 2 lety +3

    First

  • @shaans3339
    @shaans3339 Před 2 lety +3

    Ithethaa movie bro??

  • @asnasadhik7470
    @asnasadhik7470 Před 8 měsíci +1

    Ithu night kaanunnna njan 😂 ente Avastha urakkkam poyi😢 😮

  • @shahanasheik2038
    @shahanasheik2038 Před 11 měsíci

    Hi bro 256 GB space Ulla nalla oru phone suggest cheyumo...

  • @fouzanmuhammed4904
    @fouzanmuhammed4904 Před 2 lety +8

    ചോദിക്കുന്ന കൊണ്ട്‌ ഒന്നും തോന്നരുത്. ഇതേതാ സിനിമ. 😂 😁😎

  • @kiranraj6869
    @kiranraj6869 Před 2 lety +8

    Shazz ikka ithu etha padam♥️

  • @_af_ra_
    @_af_ra_ Před 8 měsíci +1

    Sathyam njnum eppozhum ithu aalojikkum😂😂💯
    Ennitt ente sis nod njn parayum njn aayirunnenkil Oodi rekshapettene ennu😅

  • @CarboXT
    @CarboXT Před 11 měsíci +1

    This is The Diffence Of Movie And Reality

  • @LavenderEsports
    @LavenderEsports Před 11 měsíci +1

    Veedine porath enthelum sabdham kettal "Hellooo.. is someone out there?" Ennum paranjond porathottirinagi ponadho? 🚶‍♀️

  • @abhirajpattathanam6325
    @abhirajpattathanam6325 Před 4 měsíci

    Malignant 🔥🔥🔥 its something more than a horror movie .. kandavark kalangi kaaanum… climax suspense 🔥🔥

  • @Michael.De.Santa_
    @Michael.De.Santa_ Před 11 měsíci +1

    Saippumaarde veettil light illathathinte kuzhappam aanu ith😂😂...oru light ittal theeraavunna vishayame ollu😂

  • @alvinthomas1199
    @alvinthomas1199 Před 8 měsíci +2

    ഞാൻ ആണേൽ ഒതുങ്ങി പോയി ഒരു മൂലയ്ക്കുപോയി ചത്തിരിക്കും 😂🙏🏻

    • @Anu-tz5ty
      @Anu-tz5ty Před 8 měsíci

      😂😂😂😂😂😂😂😂😂

  • @aladm619
    @aladm619 Před 11 měsíci +2

    Kazhapp alllathenth vro😂

  • @roshanks1167
    @roshanks1167 Před 11 měsíci +1

    Athu pinne, inji Vella prank um aanenkilo, athaa angane 😅

  • @GOLDXN.JXON_97
    @GOLDXN.JXON_97 Před 10 měsíci +1

    ഞാൻ എങ്ങാനും ആണെങ്കിൽ ആർത്തുവിളിച്ചു ഓടും 😂😂🏃‍♀️

  • @njaan-sc4fn
    @njaan-sc4fn Před 10 měsíci

    Innale rathri sound kettu vegam poi vathil adachu kidanna le njaan 🤣 athum after 1 HR athuvare thalekoode puthappittu kidakkuvayirunnu😂

  • @shehin8002
    @shehin8002 Před 11 měsíci

    cars in every horror movie vs cars in every action movie 😂😂

  • @user-cg2yb1bh9f
    @user-cg2yb1bh9f Před rokem +2

    Njn merichapole kedakkum🙂😂🚶

  • @user-ci4oj6mg4c
    @user-ci4oj6mg4c Před měsícem

    ചത്താലും വീട്ടിൽ കിടന്നു ചാവണം എന്ന് സെച്ചിക് 😅

  • @Vinu333
    @Vinu333 Před 11 měsíci

    ഈ വീഡിയോ ഓരോ horror സീൻ എന്തെങ്കിലും വരുമോ എന്ന് കരുതി ഫോൺ ദൂരെ പിടിച്ചാണ് കണ്ടത് ആ എന്നോടാ ബാല 😄😄

  • @muhammadmomi9408
    @muhammadmomi9408 Před 11 měsíci +1

    2:30 manikoor movie kond pokande 😮😮

  • @runsgallery
    @runsgallery Před 2 měsíci

    ലെ ചേച്ചി :എന്തായാലും നമ്മൾ കരം അടയ്ക്കുന്ന വീട് അല്ലെ 😂

  • @lifeexplore6771
    @lifeexplore6771 Před 3 dny

    കൈ ചുരുട്ടിപ്പിടിച്ച് അതിൻറെ ഓട്ടോയുടെ ഉള്ളിലൂടെ കണ്ടു😅

  • @saliha8076
    @saliha8076 Před 10 měsíci +1

    Njan ooduvonnum illa. Angane pedichodan onnum enne kittoola. Aa spotil freeze ayi chakum njan😂

  • @anamikatanil1988
    @anamikatanil1988 Před rokem +1

    Ath mathram alla.... Ivr nthelum nizhal kandal irikkunnodth ninn eneet athinte porake pokum... Nammal aanel valla pothappum itt moodi kidakkum....😢

  • @AkhiiAkhill
    @AkhiiAkhill Před 2 lety

    Sathyam broo....
    Kure naal aayit horror movies kaanuna yente oru daut aanu eth

  • @samad_as_1313
    @samad_as_1313 Před 2 lety +1

    Action seen pwoli aanu ...

  • @sreevalsmurali819
    @sreevalsmurali819 Před 11 měsíci +1

    Pakshe padam and suspense🔥🔥🔥climax❤

  • @sisirasanthosh31
    @sisirasanthosh31 Před 10 měsíci +1

    Pinne Avar light idula irittathu pettittapole kanikkum😂

  • @raseenamuneer819
    @raseenamuneer819 Před měsícem

    ഞാൻ ആണേൽ ആ നിമിഷം ഹാർട്ട്‌ അറ്റാക്ക് വന്ന് മറിച്ചു പോവും 😁