പിണറായി വിജയൻ തലക്ക് വെളിവില്ലാത്ത ആളായിട്ടാണ് ഇത്ര അകമ്പടിയോടെ നടക്കുന്നത് | PANDYALA SHAJI

Sdílet
Vložit
  • čas přidán 30. 12. 2022
  • പിണറായി വിജയൻ തലക്ക് വെളിവില്ലാത്ത ആളായിട്ടാണ് ഇത്ര അകമ്പടിയോടെ നടക്കുന്നത് | PANDYALA SHAJI
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    ANCHOR : SHYAMBABU KOROTH

Komentáře • 165

  • @sathyanvk8869
    @sathyanvk8869 Před rokem +52

    ബഹുമാനപ്പെട്ട ഷാജി സാർ, വളരെ വളരെ ശരി. ഒന്നും പറയാനില്ല. 👍🙏

  • @vasudevanvinayaka6560
    @vasudevanvinayaka6560 Před rokem +26

    അഴിമതി ചർച്ച ചെയ്യാൻ CPM ന് കഴിയില്ല. കാരണം ആരാണ് ചർച്ച ചെയ്യുക ' കള്ളന്മാരും കൊള്ളക്കാരും മാത്രമാണിതിൽ

  • @shivshankar5297
    @shivshankar5297 Před rokem +27

    Mr. pandyan Shaji,your words are piercing , power full, and real.

  • @dinesank8153
    @dinesank8153 Před rokem +33

    സൂപ്പർ സ്പീച് ഷാജി

  • @sathyannadhan4659
    @sathyannadhan4659 Před rokem +39

    പാണ്ട്യാല പറഞ്ഞത് നൂറുശതമാനം ശരിയാണ് ഇയാളെ ഒരിക്കലും ബഹുമാനപ്പെട്ട എന്ന് വിളിക്കാൻപറ്റില്ല

  • @pradeepr4811
    @pradeepr4811 Před rokem +36

    പാർട്ടി സംവിധാനം വെറും, ആളെ പറ്റിക്കാനുള്ള തരികിട വ്യാപാരം മാത്രമാണ്, അധികാരത്തിനപ്പുറം ജനത്തിനോട് യാതോര് ആൽമാർത്ഥതയുമില്ല,,,

  • @divyajanardhanan3924
    @divyajanardhanan3924 Před rokem +14

    Superb 👏👏💕

  • @rmvideos6349
    @rmvideos6349 Před rokem +20

    ഷാജി 🔥🔥

  • @user-xw2xc4fm6d
    @user-xw2xc4fm6d Před rokem +20

    നാടിനെ 🌻 മുടിപ്പിക്കാൻ 💥
    Cpm ☠️💥😌🔥🚩🔥

  • @prakashanvk1456
    @prakashanvk1456 Před rokem +13

    The only comrade, Kerala, especially Kannur politics moulded.pandyaala... ഷാജി ...സൂപ്പർ സ്പീച്ച്...

  • @Light-sc5dy
    @Light-sc5dy Před rokem +16

    എന്നാലും ഈ മനുഷ്യന് വിവരം വെക്കാൻ വഴിയില്ല, കഴിയില്ല?? കഷ്ടം, CPM??

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Před rokem +12

    തികച്ചും ശരി, വെറും ഒരൽപൻ

  • @madhuguruvayoor8827
    @madhuguruvayoor8827 Před rokem +9

    👌👌👌👌ഷാജിസാർ

  • @ajayanarimmal2813
    @ajayanarimmal2813 Před rokem +12

    Sir..... Super... 👍

  • @haridasparambikadan9898
    @haridasparambikadan9898 Před rokem +30

    ഇദ്ദേഹത്തിന്‍റെ മാസ്സ് ഡയലോഗുകളാണ്

  • @loransnereppil2892
    @loransnereppil2892 Před rokem +11

    അല്പന് അർത്ഥം കിട്ടിയാൽ 24 മണിക്കൂറും കുട പിടിക്കും. ആർക്കാണ് ചേദം

  • @PRASADRK-qw3lm
    @PRASADRK-qw3lm Před rokem +33

    ഇതൊക്കെ ചെയ്യുന്നത് മറ്റൊന്നും കൊണ്ടല്ല സുഹൃത്തുക്കളെ, ഇയാളുടെ മന സിൽ താങ്ങി കിടക്കുന്ന മൊത്തം സമൂഹത്തിനോടുള്ള പഴയ കാലാനുഭവങ്ങളുടെ ഒരു കുടി പ്പകയാണെന്നു വേണമെങ്കിൽ പറയാം. ഉടുതുണിക്ക് മറുതുണി ഇല്ലാതിരുന്ന കാലം. അന്ന് എന്തൊക്കെ തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ , അതിന്റെ ഒക്കെ പലിശ യടക്കം തീർത്തു സമൂഹത്തോട് പകവീട്ടുകയാണ്. ഇയാളാര്ക്കെങ്കിലും ഇതുവരെ വല്ലതും നല്ലതു ചെയ്തിട്ടുണ്ടോ...? ഈ വെട്ടു കൊലയുമല്ലാതെ. മനസ്സിനകത്തു വിദ്വഷം കൊണ്ട് നടക്കുന്നവന് മാത്രമേ ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുള്ളൂ.. അയാളുടെ ഓരോ കാര്യവും എടുത്തു ശരിക്കു പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ള. HE IS A BORN PSTCHIC CHARACTER.

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Před rokem +1

      നാണക്കേടെ നിന്റെ പേരാണോ..... 🤔

    • @subramanikolappan2818
      @subramanikolappan2818 Před rokem +3

      100% correct

    • @remanampoothiri8112
      @remanampoothiri8112 Před rokem +2

      വളരെയധികം ശരിയാണ് അയാളെമാനസികരോഗത്തിന് ചീകിത്സചെയ്യണം ഒരു സംസ്ഥാനത്ത് മുഴുവൻ ജനങ്ങൾക്കും ദുരിതം സമ്മാനിക്കുന്നത് എന്ന് തിരിച്ചറിയുക

    • @AnilKumar-jx5wl
      @AnilKumar-jx5wl Před 10 měsíci

      Inferiority complex lead to superiority complex

    • @alexusha2329
      @alexusha2329 Před 7 měsíci

      PSYCHO CHARACTER is the right word. Psychic is a different meaning. Like he or she is psychic means he can see beyond a normal human in spiritual

  • @lathikagopidasmenon9488
    @lathikagopidasmenon9488 Před rokem +17

    നല്ല ബുദ്ധിയും ശുദ്ധിയും ഇല്ലാത്ത മതിഭ്രമം പിടിച്ച് ഗുണ്ടയും കുടുംബവും ആണ് പ്രബുദ്ധരെ ഭരിക്കുന്നത്.

    • @remanampoothiri8112
      @remanampoothiri8112 Před rokem +2

      അത് മലയാളികൾക്ക് ഇതുവരെ മനസ്സിലായില്ല അതാണ് അയാൾകസേരയിൽ ഇരിക്കുന്നത്

    • @ramaChandran-zj3zh
      @ramaChandran-zj3zh Před rokem

      Yes

  • @ashokmelethil4952
    @ashokmelethil4952 Před rokem +5

    Krishna))happy new year:team janam::🙏

  • @bijusi9432
    @bijusi9432 Před rokem +7

    👍👍👍👍👍

  • @jeevarajpali5651
    @jeevarajpali5651 Před rokem +1

    അടിപൊളി. നിങ്ങൾ പറഞ്ഞത് 100%ശരി 👍👍👍👍👍

  • @nalinijayaraman5660
    @nalinijayaraman5660 Před rokem +2

    Sri Pandyala Shaji, SUPER.

  • @baijubn8806
    @baijubn8806 Před rokem +6

    Ithrayum arivum vivaravum ullathukondanu shaji sir ne upadravichathu

  • @ramaChandran-zj3zh
    @ramaChandran-zj3zh Před rokem +2

    Yes

  • @rajeshasha8502
    @rajeshasha8502 Před rokem +13

    Shaji annan❤❤❤🔥🔥🔥💐👍👌💪🤝👏👏👏

  • @purushothamannair8082
    @purushothamannair8082 Před rokem +1

    Mr. Pandyala Shaji, you are 100% correct and you are greatest man. Appriciated you dear.

  • @anilkesavan456
    @anilkesavan456 Před rokem +2

    Sathyam

  • @sureshkumarnv4855
    @sureshkumarnv4855 Před rokem +1

    അടിപൊളി....!!! പാണ്ഡ്യാല ഷാജി അണ്ണന് ബിഗ് സല്യൂട്ട്

  • @mohanpillai7392
    @mohanpillai7392 Před rokem +3

    Ethra maniharamayittum krithyamayittiumanu Shri Shaji parayunnathu. Well done sir👍

  • @baijud4784
    @baijud4784 Před rokem +1

    Verygood shajisir

  • @user-is3tp4bi2g
    @user-is3tp4bi2g Před 2 měsíci

    Real comrade, pandyala shaji sir

  • @simonsonsimonson1874
    @simonsonsimonson1874 Před rokem +3

    Padyala shaji paranjathu valare corect ....iyalku thalaku velivilla ..!

  • @ck-nd6tm
    @ck-nd6tm Před rokem +1

    സല്യൂട്ട് ഷാജി ചേട്ടാ 😀👋!!!.

  • @suseelaraj955
    @suseelaraj955 Před rokem +3

    Pandyala Shaji kalaki

  • @jasmine13953
    @jasmine13953 Před rokem +13

    അല്പനായ കോരന് അർഹതയില്ലാത്ത സ്ഥാനം കിട്ടിയത് കൊണ്ടാണ്

    • @lukkuzz8172
      @lukkuzz8172 Před rokem +2

      അതെന്താ വർമ മാർ മാത്രം തലപ്പത്തു വന്നാൽ മതിയോ അതൊക്കെ 1947 ഓടെ തീരുമാനം ആയി വർമേ

    • @ramaChandran-zj3zh
      @ramaChandran-zj3zh Před rokem +1

      Yes

    • @lazilakunjuraman7485
      @lazilakunjuraman7485 Před rokem

      ​@@lukkuzz8172 1947 ഓർത്തു സന്കടം പ്പെടുന്നു. കഷ്ടം, സായിപ്പ് ആയിരുന്നു ഈ രാജ്യം ഭരിച്ചിരുന്നതെന്കിൽ എത്രയോ നന്നായേനെ

    • @lukkuzz8172
      @lukkuzz8172 Před rokem

      @@lazilakunjuraman7485.... ചിലപ്പോൾ നന്നായേനെ കാരണം അവർ പണിത ബിൽഡിങ്ങും പാലങ്ങളും ഇപ്പോഴും തളരാതെ കിടപ്പുണ്ട്.... പിന്നെ സങ്കികളുടെ നാക്കിനു ഫുൾ തിരക്കായിരിക്കും ഷൂ നക്കാൻ അത്രേ ഒള്ളൂ

    • @lazilakunjuraman7485
      @lazilakunjuraman7485 Před rokem

      @@lukkuzz8172 പാർട്ടി എന്നതേ ഉണ്ടാകില്ലല്ലോ എന്ന് ഓർത്തു പറഞ്ഞതാണ്. നാട് നന്നായേനെ.

  • @SunilKumar-fp7mk
    @SunilKumar-fp7mk Před rokem +1

    Sashttaanga pranaam sir. 🙏💐

  • @baijuthankappan9748
    @baijuthankappan9748 Před rokem +2

    വർഷങ്ങൾക്കു മുൻപ് Adv. ജയശങ്കർ ഇയാൾക്ക് മതിഭ്രമം ആണെന്ന് പറഞ്ഞത് ഇപ്പഴും ഓർക്കുന്നു.. കൂടാതെ അന്ന് പറഞ്ഞ വേറൊരു കാര്യം, ഇയാളെ കവളം മടൽ കൊണ്ടടിക്കണം എന്നും കൂടിയാണ് 🤔🤔🤔

  • @pauloseck3349
    @pauloseck3349 Před rokem

    Shaji sir my salute

  • @balachandrakumari3526
    @balachandrakumari3526 Před rokem +1

    Super sir

  • @AbdulGafoor-lm1jy
    @AbdulGafoor-lm1jy Před rokem

    Super

  • @sajeshsajesh2524
    @sajeshsajesh2524 Před rokem +1

    Shaji sir ningal parayunnath 100% seriyanu

  • @aneeshpayyanoor1477
    @aneeshpayyanoor1477 Před rokem

    Shaji sir👍👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @josephpa1672
    @josephpa1672 Před rokem +1

    Big salute

  • @MalayalifromIndia1
    @MalayalifromIndia1 Před rokem +1

    Supeeeeeeeeeeeeeeer ❤❤❤❤🇮🇳🇮🇳🇮🇳🙏🏼🙏🏼🙏🏼👌🏼👌🏼👌🏼👍🏾

  • @rajeevm.p6568
    @rajeevm.p6568 Před 4 měsíci

    Fiery shaji keep it up

  • @user-is3tp4bi2g
    @user-is3tp4bi2g Před 2 měsíci

    Education..... is most...thing..
    Ex ...Respect Pandiyala.shaji

  • @santhoshkumar4866
    @santhoshkumar4866 Před rokem

    🙏🙏🙏🙏🙏👍👍👍

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Před rokem +2

    Happy New year for all... To be honest I've been conducted a survey analysis during last 5 years..... report was really wonderful.... Rulers with public support was given as below
    1) Narendra Damodar das
    2) Aaditya Yogi
    3)An actor from Kerala
    4)An entrepreneur from Tamilnadu
    5) A director from Andhra Pradesh
    6) An agriculture minister from the Nation...
    7) Keral most viral news maker... manikandtan 🙏

  • @mkrishnan1047
    @mkrishnan1047 Před rokem +7

    Janam TV യും പിണറായിയുടെ PM മീറ്റിംഗിൽ സംഭവിച്ചത് വാർത്ത ആക്കിയില്ല.

    • @manipk765
      @manipk765 Před rokem +4

      ഈ പച്ച മനുഷ്യൻ പറയുന്ന സത്യങ്ങൾ എത്ര പച്ചയായ യാഥാർത്ഥ്യങ്ങൾഎന്നു ജനങ്ങൾ തിരിച്ചറിയുക

  • @ptchandrasekharannambiar8110

    ആത്മാഭിമാനം ഇല്ലാത്ത അടിമകള്‍

  • @balankomath4010
    @balankomath4010 Před 11 měsíci

    Yes,,,,,,,, yes,,,,, Mr:Shaji-)paandiaala,,, Congrt's
    (B,,,,,,,,,,,,,, komath) --Atholi-
    C A L I C U T,,,,,,Thank you

  • @arox9919
    @arox9919 Před rokem +1

    പണ്ട്യല shaji👍👍👍

  • @abuabu4048
    @abuabu4048 Před rokem +1

    പിണറായിയെ പറഞിട്ട് കാര്യമില്ല പിണറായിയെക്കാൾ വികലമായവരാണ് കമ്മികൾക്ക് വോട്ട് ചെയ്യുന്നത്

  • @AbdulSamad-jr8kd
    @AbdulSamad-jr8kd Před rokem +2

    ഇന്ന് കേരളത്തിൽ ജീവിച്ചിരിപ്പുള്ളവരിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ കാരൻ ലാൽസലാം സഖാവേ 👍

  • @ashin9726
    @ashin9726 Před rokem

    എല്ലാജനങ്ങളെയുമ്പയമാണ്‌സുഹൃത്തേകാരുനാകരൻ
    വേഗത്തിൽപോകുന്നതിനെപറഞ്ഞതുർമയുണ്ടാവുമോ
    ഇദ്ദേഹംകാണിക്കുന്നതുമുഴുവൻവിവരമുള്ളവർചെയ്യില്ല
    പാസാക്കുകപിനെപിൻവലിക്കുക
    ഇതല്ലെശീലം

  • @sudhanair6018
    @sudhanair6018 Před rokem

    🙏🙏🙏👌 പണ്ഡ്യാല ഷാജി സർ

  • @awsomengpgaming6324
    @awsomengpgaming6324 Před rokem +1

    Whatever people say, no matter, he is very smart and no opposition can face his actions. Let the Congress wake up and act as CPM did with Sarita.

  • @dsekhar8632
    @dsekhar8632 Před rokem +1

    I completely agree, PINU is just a CM,

  • @sathyadasg5690
    @sathyadasg5690 Před rokem

    If you want to change, please have discussion on topics that will educate youth to transform themselves for better future.

  • @krishnanpotty4808
    @krishnanpotty4808 Před rokem

    വളരെ ശരിയാണ് mr. ഷാജി. Ethonum തലക്ക് വെളിവില്ലത്ത c.p.minu മനസിലകുകയില്ല

  • @shyam7535
    @shyam7535 Před rokem +3

    പാണ്ട്യാല ഷാജി ഒരു ബൗദ്ധിക സംഭവം തന്നെ.

  • @SasiKumar-mm4it
    @SasiKumar-mm4it Před rokem

    Pamdyala Shaji👍👍

  • @herveyjeacks7126
    @herveyjeacks7126 Před rokem

    Hahaha true

  • @jopanachi606
    @jopanachi606 Před rokem +4

    Good analysis by Shaji, the most corrupted politician in the history of Kerala state

  • @ashin9726
    @ashin9726 Před rokem +1

    Adhehathinumuthuprandhanu

  • @rakeshsoman7517
    @rakeshsoman7517 Před rokem +1

    Sarkar ndai kannil janangal kazhuthakal aanu ennu vicharam....anganai alla ennu thelikan eni enkillum vote chaiytha janangal manasu kaanikuka..👍

  • @varghesethomas4791
    @varghesethomas4791 Před rokem

    തലക്ക് വെളിവില്ല

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy Před rokem +2

    Villali Veeran 🤣🤣🤣

  • @kkr476
    @kkr476 Před rokem

    They do not want to open the can of worm

  • @josejoseph2976
    @josejoseph2976 Před rokem +1

    Put league in the side of L D F we can defeat left side

  • @suseelaraj955
    @suseelaraj955 Před rokem +1

    Sivasankaran re posted

  • @prasannaraghavantvm1658
    @prasannaraghavantvm1658 Před rokem +1

    Mr.Shaji ennte vakkukalane thangal parayunnathe.I aprishite you.kundancheri kudubangam.

  • @varghesethomas4791
    @varghesethomas4791 Před rokem

    സ്റ്റാൻലിനിസം

  • @jayaprakashraman5761
    @jayaprakashraman5761 Před rokem +1

    No body will attack him, nobody wants to go to jail by braking a toilet 🙏

  • @martinm4906
    @martinm4906 Před rokem

    Shame to hero?

  • @jijymolbaby1398
    @jijymolbaby1398 Před 8 měsíci

    Chethukarante makane adhikaram kittiyapol 🤣🤣🤣

  • @Oman01019
    @Oman01019 Před rokem

    Ampo pandyala shaji enthoru speech. KAI Adilkunnu

  • @PKMenon-qc9be
    @PKMenon-qc9be Před 6 měsíci

    I8

  • @esnarayanan2499
    @esnarayanan2499 Před rokem

    American presidentinte security
    System kettu anukarikkan sramikkunnau...kashtam...malayali yudey gathikedu........

  • @remanampoothiri8112
    @remanampoothiri8112 Před rokem +3

    അയാള് എത്രതന്നെ ശ്രമിച്ചാലും മരണത്തെ തടുക്കാൻ കഴിയില്ല ബോധം ഉള്ള ആർക്കും അത് അറിയാം കേരളത്തിലെ മനുഷ്യരുടെ പാവങ്ങളുടെ പൈസ വൃഥാചിലവഴിക്കുന്നു ബോധം ഉള്ള ജനങ്ങൾ ആയിരുന്നു എങ്കിൽ ഇയാൾഎന്നേ ജയിലിൽ ആയേനേ

  • @karunakarankv2148
    @karunakarankv2148 Před 8 měsíci

    Evanda okka Thalayil. Chaliyanu

  • @mnukholo5388
    @mnukholo5388 Před rokem

    Allay sir vigaram ulla oruthanay kanichu tharan pattumo panirk
    P jayarajan m p jayarajan e p jayarajan evark English Hindi ezhudanum vaikannum arayounna orala kanichu tharan pattumo c mil ani vidayshath pogumbole aa pushpanay bariyayoum kondu poganay
    Pinarai Kamala polay avalum oru sthri annu avarum kannattay ballari dance

  • @larwencedzuza6388
    @larwencedzuza6388 Před rokem

    Suraye cheef mister aakanam

  • @kevinownes2556
    @kevinownes2556 Před rokem

    47 ലച്ചം ആണ് നോർവേ ഫാമിലി ട്രിപ്പ്‌

  • @abrahamthomas413
    @abrahamthomas413 Před rokem

    0

  • @user-tc3sz1ro5n
    @user-tc3sz1ro5n Před 10 měsíci

    ഇവൻ ഇന്ന് മരുന്ന് കഴിച്ചിട്ടില്ലാ എന്ന് തോന്നുന്നു

  • @vinodnaroon6051
    @vinodnaroon6051 Před rokem

    തലയിൽ നെല്ലിക്കാ തളം വെക്കണോ

    • @SajiThomasGeorge
      @SajiThomasGeorge Před 4 měsíci

      ആർക്കാ തളം വെക്കേണ്ടത്???❤😂നിനക്കാണോ???❤❤❤😂

  • @pradeebk8696
    @pradeebk8696 Před rokem +1

    bengalikalkku.malayaliyekkalum.vivaramundu

  • @bindhumenon6146
    @bindhumenon6146 Před rokem

    😂😂😂 ഇതുവരെ ഇവര് എവിടെ ആയിരുന്നു ഇടതു നിരീക്ഷകാ.. 😂😂😂😂 എന്താ ഒരു വീരം

    • @sm2571
      @sm2571 Před rokem

      ഇദ്ദേഹം ആരാണെന്ന് തനിക്ക് അറിയുമോ - പിണറായി ടൗണിൽ വെച്ച് CPM ഗുണ്ടകൾ കാലും കൈയ്യും വെട്ടി വെട്ടി രണ്ട് വർഷം മംഗലാപുരം ആശുപത്രിയിൽ കിടന്ന ആൾ ആണ്... പാറപ്പുറത്ത് കമ്മി വിത്ത് വിതച്ച .പാണ്ട്യാല ഗോപാലന്റെ മകൻ കൂടിയാണ്

    • @sapien9567
      @sapien9567 Před rokem

      പുള്ളി ഇവടൊക്കെ തന്നെ ഇണ്ടായിരുന്നു , നിങ്ങൾ എവടെ ആയിരുന്ന്

    • @AnilKumar-jx5wl
      @AnilKumar-jx5wl Před 10 měsíci

      വീരം അല്ലെടാ ചെറ്റേ വീര്യം😅

  • @karunakarankv2148
    @karunakarankv2148 Před 8 měsíci

    L DF kaara kellkundo

  • @komalkomalpv
    @komalkomalpv Před rokem

    ഈ കേരളത്തിൽ മത താൽപ്പര്രായ ജനവിരുദ്ധ ദുഷ്കര്മ ഇസങ്ങളും അവയെ ബലപ്പെടുത്തുന്ന രാസാവും 😂😂😂

  • @santhoshkviswanath6827

    Asuya mooth kalippaayi

  • @Al-pottan
    @Al-pottan Před rokem

    ഉമ്മൻ chandi യെ കൊണ്ട് വരട്ടെ

    • @anilkollanandi9109
      @anilkollanandi9109 Před rokem

      കരുണകാരനെ തള്ളിയിട്ടു കസേര ഉറപ്പിച്ചയാൾ 😂

  • @suseelaraj955
    @suseelaraj955 Před rokem

    Sajicheriyan ......

    • @SajiThomasGeorge
      @SajiThomasGeorge Před 4 měsíci

      ഭൂലോക ചെകുത്താൻ സജി ചെറിയാൻ❤❤❤😂

  • @user-mc4te2zr5x
    @user-mc4te2zr5x Před 20 dny

    വളരെ സന്തോഷം തോന്നുന്നു... ഷാജീസാർ താങ്കളുടെ വാക്കുകളിൽ നിന്നും പിണറായിയുടെ വൈകൃത രൂപം ഒന്നുകൂടി വ്യക്തമായി.... ഒന്നു മാത്രം അറിഞ്ഞാൽ മതി.... ഈ കേരളത്തെ ഈ ചെന്നായയിൽ നിന്നും എങ്ങിനെ രക്ഷിക്കും... താങ്കൾ ഒരു തീപ്പൊരിയാണ്... ആളിക്കത്തണം ഈ മുഖ്യൻ്റെ കപട മുഖം കത്തിക്കണം... ഇത് ഓരോ മനുഷ്യൻറേയും ആഗ്രഹവും പ്രാർത്ഥനയുമാണ്.

  • @safeervm6080
    @safeervm6080 Před rokem

    അപ്പോൾ മോഡി ജി യുടെ അവസ്ഥ അതിനേക്കാൾ അപകടം അല്ലെ അങ്ങേർക്കു സുരക്ഷ വളരെ കൂടുതൽ അല്ലേ 😃😃😃

    • @anandhakrishnan4784
      @anandhakrishnan4784 Před rokem

      നീകണ്ടോ ബഹുമാനമുള്ള മുറിയണ്ടി

    • @mohanmohanancv666
      @mohanmohanancv666 Před rokem

      Modiji is only the PM of India but pinu is the maharaja of Kerala!!!!!!

    • @sajithparameswaransajith1829
      @sajithparameswaransajith1829 Před rokem

      സ്വന്തം വീട്ടിൽ പോണ അലങ്കാരം ആണ് പറഞ്ഞേ. Bro

  • @lukkuzz8172
    @lukkuzz8172 Před rokem +1

    പിണറായിയെ ആര് ചീത്ത വിളിക്കുന്നുവോ അവൻ വിസർജനം tv യുടെ അരുമകൾ ആയിരിക്കും എന്നും

    • @SunilKumar-cc7em
      @SunilKumar-cc7em Před rokem +3

      പാർട്ടിയോട് '' ''ചോദിക്കുന്ന (അപ്രിയ)ചേദ്യങ്ങൾ എങ്ങനെ ചീത്ത വിളിയാകും .....

    • @lukkuzz8172
      @lukkuzz8172 Před rokem

      @@SunilKumar-cc7em പിന്നെ ഇവിടെ ഇരിക്കുന്ന ആരെങ്കിലും മാന്യമായി ചോദ്യം ചോദിക്കുക ആണോ ചെയ്യുന്നത് ഇവിടെ പിണറായിയെ വിമര്ശിക്കുന്നത് പോലെ വല്ല യോഗിയെയോ മോഡിയെയോ വിമർശിച്ചാൽ അവൻ പുറം ലോകം കാണില്ല അല്ലേൽ കുടുംബം അടക്കേ കൊന്നു തള്ളും അത്രേ ഒള്ളൂ സുനിലേ ഇന്ത്യയുടെ ജനാതിപത്യം

    • @SunilKumar-cc7em
      @SunilKumar-cc7em Před rokem

      @@lukkuzz8172 ജില്ലാ സെക്രട്ടറിയുടെ ''കാറ് തടഞ്ഞത് മാത്രം മതിയല്ലോ.... ജനാതിപത്യത്തെ പുച്ചിക്കാൻ

  • @pratapvarmaraja1694
    @pratapvarmaraja1694 Před rokem +1

    പണ്ടൊക്കെ ഏൽ ഡി എഫ് വക്താവ് കൂകി വിളിക്കാറുണ്ടായിരുന്നു. ഇപ്പോൾ എല്ലാം കേട്ടു മിണ്ടാതെ ഇരിക്കും. കഷ്ടിച്ച് കൈയിൽ അധികാരം ഉണ്ടല്ലോ. ആരെന്തു വേണേലും പറയട്ടെ. 😝

  • @pratapvarmaraja1694
    @pratapvarmaraja1694 Před rokem +1

    പിണറായി ഒരു സംഭവം തന്നെ. അവതാരം. 😝

  • @mohandastc-xy8gz
    @mohandastc-xy8gz Před 11 měsíci

    സാറെ സത്യം ഇങ്ങനെ പറഞ്ഞാൽ പിണറായി തലയെടുക്കും.