Digital Multimeter Malayalam part 1. Testing of diodes (Rectifier diode , LED, Zener diode)

Sdílet
Vložit
  • čas přidán 27. 09. 2020
  • How to test a diode using Multimeter
    #Digitalmultimeter#malayalam

Komentáře • 15

  • @learninghub7358
    @learninghub7358 Před 3 lety +1

    Super presentation👍👍👍

  • @cowboy8639
    @cowboy8639 Před 3 lety +1

    Adipoli simple aayi paraju👌

  • @safvanvp4051
    @safvanvp4051 Před 2 lety

    Super 👍 bro

  • @abuscuts1602
    @abuscuts1602 Před 2 lety

    👍👍

  • @fayhasamad3781
    @fayhasamad3781 Před 3 lety

    Super👌👌👌

  • @lizafahmy453
    @lizafahmy453 Před 3 lety

    👍👍👍👍

  • @sameenap9742
    @sameenap9742 Před 3 lety +1

    👌👌

  • @sajnav2528
    @sajnav2528 Před 3 lety

    👏👏👏👌👌👍👍👍

  • @sivachandchand8391
    @sivachandchand8391 Před 3 lety +1

    Sir multi meetar online vazhi vaangunnathano athe shoppill poyi vagunnathano nallathe

    • @easyelectrotech7743
      @easyelectrotech7743  Před 3 lety +1

      എങ്ങനെ ആണെങ്കിലും കുഴപ്പമില്ല. Shop ൽ നിന്നാവുമ്പോൾ നിങ്ങൾക്ക് കണ്ടു പരിശോധിച്ചു എടുക്കാവുന്നതാണെന്ന് മാത്രം. വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് നമ്മുടെ ആവശ്യത്തിനനുസരിച്ചുള്ള specifications ഉം, quality യും ഉണ്ടെന്നു ഉറപ്പു വരുത്തുക.

  • @makershublekshmi9801
    @makershublekshmi9801 Před rokem

    Bro Ente Multimeter il black prob diod + ലും read negative ലും connect cheuumpol aanu reading കാണിക്കുന്നത് ...തിരിച്ചു കൊടുക്കുമ്പോൾ 1 കാണിക്കുന്നു അതെന്താ Multimeter problem aanu വീഡിയോയിൽ കാണുന്ന same meter aanu

    • @easyelectrotech7743
      @easyelectrotech7743  Před rokem

      Diode test ചെയ്യുമ്പോൾ reading കാണിക്കുന്ന പൊസിഷനിൽ തന്നെ multimeter probe വെച്ചുകൊണ്ട് വേറൊരു multimeter ഉപയോഗിച്ചു് anode ലും cathode ലും ഉള്ള വോൾട്ടേജ് polarity ഒന്ന് പരിശോധിച്ച് നോക്കാവുന്നതാണ്. Diode ൻ്റെ anode ലേക്ക് കൊടുത്ത വോൾട്ടേജിൻ്റെ polarity positive ഉം cathode ൽ negative polarity യുമാണെങ്കിൽ reading correct ആയിരിക്കും. സാധാരണയായി analog multimeter ൽ ആണ് താങ്കൾ മുകളിൽ പറഞ്ഞത് പ്രകാരം reading കാണിക്കാറുള്ളത്.

  • @kausn2759
    @kausn2759 Před 3 lety

    zener diode എത്ര വോൾട്ടിന്റേതാണെന്ന് എങ്ങിനെ ചെക്ക് ചെയ്യും/ എങ്ങിനെ തിരിച്ചറിയും

    • @easyelectrotech7743
      @easyelectrotech7743  Před 3 lety

      1. അതിന്റെ മുകളിൽ volt or code print ചെയ്തിട്ടുണ്ടാവും. Code ആണെങ്കിൽ അതിന്റെ data sheet നോക്കിയാൽ (google ചെയ്താലും ) മനസ്സിലാവും
      2. Print മാഞ്ഞു പോയിട്ടുണ്ടെകിൽ zener diode നു series ആയി ഒരു 1kilo ohm resistor connect ചെയ്യുക. ampere ഉം കൂടി കാണിക്കുന്ന ഒരു dc regulated power supply ഈ series circuit(resistor and zener)മായി reverse bias ൽ connect ചെയ്ത്, voltage zero മുതൽ സാവകാശം increase ചെയ്യുക. ഒരു particular voltage എത്തുമ്പോൾ കറന്റ്‌ കൂടുന്നത് കാണാം. കറന്റ്‌ കൂടാൻ തുടങ്ങുന്ന voltage ആയിരിക്കും ആ zener diode ന്റെ voltage. Current &voltage കാണിക്കുന്ന Dc variable regulated power supply ഇല്ലെങ്കിൽ volt മീറ്ററും, ammeter ഉം, dc power supply യിൽ connect ചെയ്‌താൽ മതി

  • @makeelectro2703
    @makeelectro2703 Před 3 lety

    👍👍👍👍