KitKat Milkshake | Chocolate Milkshake Recipe | Kitkat Dessert Shakes | Village food

Sdílet
Vložit

Komentáře • 8K

  • @axkrrr
    @axkrrr Před 3 lety +4841

    ഇത് പോലത്തെ ഒരു youtber എന്റെ നാട്ടിലും ഉണ്ടാവണെ എന്ന് ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ 😁😌😌

  • @ibadulhaq7002
    @ibadulhaq7002 Před 3 lety +3538

    പാവങ്ങൾക്ക് അന്നം നൽകിയ ഫിറോസ് ഇക്കാക്ക് ആവട്ടെ ഇന്നത്തെ like 😍😍

  • @malayalimedia5872
    @malayalimedia5872 Před 3 lety +1006

    ആരേലും 2021 ഉണ്ടോ 💥😁

  • @anakha.s.sshaji4481
    @anakha.s.sshaji4481 Před 3 lety +1093

    Kitkat ഇഷ്ടമുള്ളവർ ഉണ്ടോ ഇവിടെ 😋😋😋😋

  • @harithamolk.thankachan5443
    @harithamolk.thankachan5443 Před 4 lety +2197

    Kitkat കൂട്ടത്തോടെ കണ്ടിട്ട് എനിക്ക് മാത്രമാന്നോ ഇവിടെ കൊതി വന്നേ 🤤🤤

  • @sampreeth999
    @sampreeth999 Před 4 lety +1975

    അവസാനം അത് അനാഥാലയത്തിൽ കൊടുത്തപ്പോൾ ഇരട്ടിമധുരം :)

  • @thesleemathechu4300
    @thesleemathechu4300 Před 3 lety +89

    പാവങ്ങളുടെ വിശപ്പ് മാറ്റുന്ന
    Your a great person
    ഇരിക്കട്ടെ നിങ്ങൾ ക്കൊരു salute

  • @shameemap1522
    @shameemap1522 Před 3 lety +1274

    പാവങ്ങൾക്ക് ഭക്ഷണം നൽക്കുന്ന ഫിറോസ്ക്കാക്ക് ഇന്നത്തെ ലൈക് 50 കൊടുക്കണേ 😁🙏🙏😂

  • @hareeshh9174
    @hareeshh9174 Před 3 lety +346

    വിശക്കുന്ന വയറിന് ഒരു നേരത്തെ അന്നം നൽകുന്നതാണ് ലോകത്തിലെ ഏറ്റവും മഹത്തരമായ കാര്യം അത് നിങ്ങൾ ചെയ്തത് .. വളരെ മികച്ച ഒരു വീഡിയോ ആണിത്

  • @civiltechanjmzzzcivilengin2790

    നിങ്ങൾ വിജയിക്കും ,ജീവിതത്തിൽ ഒരിക്കൽ പോലും അവർക്കു ലഭിക്കാത്ത ഭക്ഷണം അവർക്കു നൽകിയവൻ ആണ് നിങ്ങൾ

    • @ogtbalu9297
      @ogtbalu9297 Před 3 lety +8

      Correct🙏💕

    • @mrmst2714
      @mrmst2714 Před 3 lety +7

      Sathyam

    • @shajahancb1671
      @shajahancb1671 Před 3 lety +2

      Hani bani cartoon

    • @peterparker4305
      @peterparker4305 Před 3 lety +1

      This comment brought a smile to my face keep up the good work ikka lots of love

    • @RNWORLD.
      @RNWORLD. Před 2 lety +1

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് 😭🙏🙏😭

  • @monstergamingff9651
    @monstergamingff9651 Před 3 lety +211

    പാവങ്ങൾക്ക് ഫുഡ്‌ നൽകുന്ന ഒരേയൊരു യൂട്യൂബർ ഫിറോസ്ക 😍

  • @thecop8827
    @thecop8827 Před 3 lety +52

    എന്റെ പോന്നോ കാണാൻ വൈകി ചാനൽ നല്ല കിടു മനുഷ്യൻ നല്ല മനസ്സുള്ള നാട്ടുംപുറത്തുകാരൻ ദൈവം അനുഗ്രഹിക്കട്ടെ ഇക്കാ😍😍😍😍🔥🔥🔥

  • @akhilvenus1607
    @akhilvenus1607 Před 4 lety +1981

    ഇതുപോലുള്ള പാവങ്ങൾക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ദൈവം നിങ്ങൾക്ക് ശക്തി തരട്ടെ ഫിറോസ് ഇക്കാ

  • @shihababoobacker132
    @shihababoobacker132 Před 4 lety +646

    ജ്യൂസ്‌ അല്ല പൊളി അത് കൊടുക്കേണ്ട സ്ഥലത്ത് കൊടുക്കാനുള്ള മനസ്സാണ് പൊളി ഫിറോസ് ഭായ് big സല്യൂട്ട്

  • @alenalen7436
    @alenalen7436 Před 3 lety +73

    ഇത്രേം kitkat ഉണ്ടായിട്ടും ഒന്ന് പോലും കഴിക്കാത്ത ഫിറോസ് ഇക്കയ്ക് ഒരു ലൈക്‌ 😁😊☺️❤️,👇👇

  • @nasaruus520
    @nasaruus520 Před 2 lety +4

    ഒരുവർഷം മുന്നേ ഈ വീഡിയോ കണ്ടിരുന്നു.. യൂട്യൂബിൽ ഈ വീഡിയോയുടെ headline കണ്ടപ്പോൾ വീണ്ടും കണ്ടു. കണ്ടപ്പോൾ നേരെത്തെ കണ്ടതിനേക്കാളും ഇരട്ടി മധുരം... Kitkate shake orphanagil എത്തിച്ച ഫിറോസിക്കയും ഭാരവാഹികൾക്കും പടച്ചവൻ തക്കതായ പ്രതിഫലം നൽകട്ടെ. 👏👏

  • @moiduakode3453
    @moiduakode3453 Před 4 lety +1834

    അനാഥ മക്കൾക് ജ്യൂസ് കൊടുത്തതിന് പoച്ചവൻ ബർകത് നൽകട്ടെ ആമീൻ

  • @adarshm6188
    @adarshm6188 Před 4 lety +486

    നിങ്ങൾ പങ്കുവെക്കുന്നത് കണ്ടാൽ തന്നെ മനസ് നിറയും...... ഇക്ക u are the best... 😘😘😘😘

  • @sahlac5410
    @sahlac5410 Před 3 lety +31

    എന്റ മോൻ ഫുഡിന്റെ ആം എന്നാണ് പറയുക... അവൻ ഒന്നര വയസ പ്രായം... അവൻ ഇക്കാനെ ആം മാമ എന്നാ പറയുന്നേ 😍

  • @rifanasir1226
    @rifanasir1226 Před 3 lety +11

    അവസാനം ചെയ്ത പ്രവർത്തി കണ്ട് സന്തോഷം തോന്നി..... പാവം ആ വ്യക്തികൾക്ക് നല്ല സന്തോഷമായി ❤️❤️❤️❤️

  • @Ranjith0716
    @Ranjith0716 Před 4 lety +627

    ഈ അടുത്ത കാലത്തൊന്നും kit kat കഴിക്കാത്തവർ ഉണ്ടോ.........
    പൊന്ന് ഇക്ക poli sanam

    • @pavanpangod1083
      @pavanpangod1083 Před 4 lety

      ദയവായി എന്റെ വീഡിയോ കണ്ട് എന്റെ ചാനലിനെ പിന്തുണയ്ക്കുക
      czcams.com/video/276d5fZNSIk/video.html

    • @nafid7572
      @nafid7572 Před 4 lety

      @@pavanpangod1083 cheyth thirich cheyoo

    • @simplycook1891
      @simplycook1891 Před 4 lety

      Wow this is nice. Tried this and it was amazing too. czcams.com/video/Drx7nbbeKgQ/video.html

    • @amalkrishna1183
      @amalkrishna1183 Před 4 lety

      Undada mwonusee

  • @minhamk101
    @minhamk101 Před 4 lety +692

    നാഥാ ഈ സൽകർമ്മം നീ സ്വീകരിക്കേണമേ ആമീൻ
    ഇതേഹത്തിനു ദീർഗായുസ് നൽക് നാഥാ

  • @abhinandap.m1370
    @abhinandap.m1370 Před 3 lety +7

    ഈ നന്മ നിറഞ്ഞ മനസ്സ് എന്നും നിലനിൽക്കട്ടെ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏 🥰🥰

  • @cherukukrishna
    @cherukukrishna Před 2 lety +1

    చాలా బాగుంది మీరు మీ దగ్గర ఉన్న అంతా మంది నీరు పేదలకు అమాయకులు వాళ్ళకి మీరు రకరకాల వంటలు చేసు వాళ్ళ ఆకలి తేరుస్తున్నారు గ్రేట్.....

  • @shajeelsetu5460
    @shajeelsetu5460 Před 4 lety +321

    ഓർഫനേജിലെ ആളുകൾ കുടിക്കുന്നത് കാണുമ്പോൾ തന്നെ നമ്മുടെ മനസ്സാണ് നിറയുന്നത്‌ ❤️😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  Před 4 lety +11

      Tq Bro.....

    • @shahidmoorkkan5386
      @shahidmoorkkan5386 Před 4 lety +1

      Sathiyam

    • @aiswaryag3130
      @aiswaryag3130 Před 4 lety

      @@VillageFoodChannelOfficial Bro e place evideya

    • @sadikali2057
      @sadikali2057 Před 4 lety +2

      എന്റെ വായ ആണ് നിറഞ്ഞത്

    • @RNWORLD.
      @RNWORLD. Před 2 lety

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് 😭🙏🙏😭

  • @sayyidmuhammadmuzzammil703
    @sayyidmuhammadmuzzammil703 Před 4 lety +371

    കിറ്റ് കാറ്റ് എങ്ങനെ ഇത്ര ക്ഷമയോടെ പൊളിക്കുന്നു😋😍🤩😛🤔

    • @cutecat5830
      @cutecat5830 Před 4 lety +3

      right. enikkum kothithonni😁😁😁

  • @swaraj2235
    @swaraj2235 Před 3 lety +22

    നല്ല ഒരു മനുഷ്യന്‍ ❤️

  • @poornimapoornima4714
    @poornimapoornima4714 Před 3 lety +10

    ഓർഫനേജലെ പാവങ്ങൾക്ക് KitKat shake കൊടുത്ത ഫിറോസ് ഇക്കയാണ് യഥാർത്ഥ hero👍👍👍👍❤❤❤❤👌👌👌👌💯💯💯💯

  • @redross5358
    @redross5358 Před 4 lety +234

    കൊടുക്കേണ്ടവർക്ക് തന്നെ കൊടുക്കുന്ന ആ വലിയ മനസിന്‌ ബിഗ് സല്യൂട്ട്.. 🥰

  • @pskvlogs4182
    @pskvlogs4182 Před 4 lety +506

    നല്ലത് ചെയ്യുന്നവർക്ക് ദൈവം അറിഞ്ഞിട്ട പേരാണോ ഫിറോസ് എന്ന്..... ഒന്നും പറയാൻ ഇല്ല ഇക്ക സൂപ്പർ... ഇനിയും ഇതുപോലെ ചെയ്യുക സ്‌പോർട് ഉണ്ടാകും

  • @muhi-hm5po
    @muhi-hm5po Před 3 lety +15

    പാവങ്ങൾക്കുകെ സഹായം ചെയുന്ന ഒരു ആളാണ് നമ്മുടെ firos ഇക്കാ അല്ലെ ❤❤

  • @vlogwithkarthik645
    @vlogwithkarthik645 Před 3 lety +12

    ഇത്രയും നല്ലൊരു മനസിന്‌ ഒരു ബിഗ് സല്യൂട്ട്

  • @shyamiliparuz8205
    @shyamiliparuz8205 Před 3 lety +755

    ഫിറോസ്‌ക്കന്റെ വീടിന്റെ അടുത്തെങ്ങാനും ആയാൽ മതി ആയിരുന്നു.. taste cheyyan ഞാനും ആ side il എവിടെയെങ്കിലും ഇരിക്കുമായിരുന്നു 🤤🤤

    • @BeHappyvrindamini
      @BeHappyvrindamini Před 3 lety +4

      czcams.com/video/-ufZr9eaI9s/video.html

    • @riyasriy8396
      @riyasriy8396 Před 3 lety +2

      Miss

    • @royalsteel4197
      @royalsteel4197 Před 3 lety

      Ente channellil oru roopa poolum illathe shop cheyuna oru applicationte video ittittumd czcams.com/video/XEEwBPVvFl4/video.html ellavarum poyi kaanane💖

    • @rumaisarumi2384
      @rumaisarumi2384 Před 3 lety +4

      Njanumm

    • @Sageerkv
      @Sageerkv Před 3 lety +3

      @@BeHappyvrindamini czcams.com/video/WOIllqCnKzM/video.html

  • @grandmavillage
    @grandmavillage Před 4 lety +435

    ആരാണ് ഇഷ്ടപ്പെടുന്നത് kit kat😋😋😋 with me
    ❤ Grandma's Village ❤
    Everybody Stay safe fron corona ❤

    • @mohammedanwarsha4273
      @mohammedanwarsha4273 Před 4 lety +3

      Ivar malayali ano atho copy past ano?

    • @amazinggirl3759
      @amazinggirl3759 Před 4 lety +2

      I love Grandma's Village channel ❤ stay safe all peoples❤ ❤

    • @FoodandTravelByShazJango
      @FoodandTravelByShazJango Před 4 lety

      stay Safe grand Ma kitchen

    • @laijukuttan2532
      @laijukuttan2532 Před 4 lety +1

      .

    • @pavanpangod1083
      @pavanpangod1083 Před 4 lety

      ദയവായി എന്റെ വീഡിയോ കണ്ട് എന്റെ ചാനലിനെ പിന്തുണയ്ക്കുക
      czcams.com/video/276d5fZNSIk/video.html

  • @sreejithgireesh6963
    @sreejithgireesh6963 Před rokem +31

    No ads, no promotion only make a lot of hearts..

  • @vtech4383
    @vtech4383 Před 2 lety +1

    നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണെന്ന് തെളിയിക്കാൻ ഇതു മതി.പാവങ്ങൾക്ക്‌ ഭക്ഷണം കൊടുക്കുന്ന നിങ്ങളുടെ ഈ നല്ല മനസിന്‌ 1 ലെക്ഷം ലൈക്കും സ സസ്കൃബും കിട്ടട്ടെ ഭിറോസ് ഇക്കാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sarathps6221
    @sarathps6221 Před 4 lety +100

    എന്നും എരിവും ഉപ്പും നിറഞ്ഞ നിമിഷങ്ങൾകൊണ്ട് വയറും മനസും നിറക്കുന്ന ഫിറോസ്‌ക്ക ഇന്ന് മധുരം കൊണ്ട് മനസും വയറും നിറച്ചു .....
    ഫിറോസ്‌ക്ക നിങ്ങൾ വേറെ ലെവൽ ആണ് .....😍😊

  • @alishoukath9485
    @alishoukath9485 Před 4 lety +416

    പുതിയ ഡ്രസ് എടുത്ത് വീട്ടിൽ ഇടാൻ പറഞ്ഞ അപ്പുവിന്റെ അമ്മക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ..😍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  Před 4 lety +17

      Tq bro.......

    • @alishoukath9485
      @alishoukath9485 Před 4 lety +1

      Suscriberd

    • @aswiner5429
      @aswiner5429 Před 4 lety

      czcams.com/video/9L2UTzJSQiE/video.html
      ഇത്ര എളുപ്പത്തിൽ ഗ്ലാസ് ബോട്ടിൽ മുറിക്കാൻ പറ്റും എന്ന് കരുതിയില്ല.

    • @sureshkonnola3951
      @sureshkonnola3951 Před 4 lety

      😃😃😃😃👍

    • @eveningsnackz9285
      @eveningsnackz9285 Před 4 lety

      @XOAYALY MALAYALAM ingottum varuo thirichum vara

  • @abhinandap.m1370
    @abhinandap.m1370 Před 3 lety +2

    ഇനിയും ഫോളോ കൂടണം 🙏🙏🙏🙏 ഈ പാവപ്പെട്ടവർക്ക് അന്നദാനം കൊടുക്കുന്ന ഈയൊരു മനുഷ്യനെ പോലെ കുറേ ആൾക്കാർ ഉണ്ടാവട്ടെ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @shifasherin3562
    @shifasherin3562 Před 3 lety +2

    Kothiyavunnavar 🤤 😋 👍🏻 adi

  • @user-tw6xq2vs4o
    @user-tw6xq2vs4o Před 4 lety +473

    പഴയ പേപ്പർ കവറും അകത്തു സില്‍വര്‍ കോടിംഗ് ഉള്ള ആ പഴയ കിറ്റ് കാറ്റ്‌ ആണ്‌ മനസില്‍ ഇപ്പോഴും... Kit kat lovers ❤️ ഇവിടെ കമോണ്‍

  • @hrishi4451
    @hrishi4451 Před 4 lety +148

    അന്നം കൊടുക്കുന്നവൻ ദൈവമാണ്...ഫിറോസ് ഇക്ക ഇങ്ങള് ശരിക്കും ദൈവാതുല്യനാണ്..പടച്ചോൻ നിങ്ങളുടെ കൂടാ ഉണ്ടാകും...ഞങ്ങളും...

    • @theend6248
      @theend6248 Před 3 lety

      czcams.com/video/cRaN04kd4XA/video.html
      His gift to you

  • @princythomas998
    @princythomas998 Před 3 lety +8

    Sir, you are not only a good cook,
    but also a great Philanthropist

  • @shankumarittammal130
    @shankumarittammal130 Před 3 lety +5

    നിങ്ങളുടെ നല്ല മനസിന് ഇരിക്കട്ടെ ഒരു ലൈക്‌

  • @techymachans8535
    @techymachans8535 Před 4 lety +581

    അതിൽ ഒരു kit kat കിട്ടിയിരുന്നെങ്കിൽ നെക്കി നെക്കി തിന്നുന്ന ലെവൻ 🤣💪

  • @shanuloft9052
    @shanuloft9052 Před 4 lety +262

    ഇക്ക ഈ ഒരു ഐറ്റം ഉണ്ടാക്കി ആ പാവങ്ങൾക്ക് കൊടുക്കാൻ കാണിച്ച ഇക്കാടെ മനസിന് ബിഗ് സല്യൂട്ട്.... 👌💞

  • @pranjalkadam3993
    @pranjalkadam3993 Před 3 lety +1

    Awesome Recipe

  • @itzmeadhiiii
    @itzmeadhiiii Před 3 lety +1

    undakiyittu orfinadgil kodukunna ee nalla manasinu salute

  • @05adilmuhammedvm39
    @05adilmuhammedvm39 Před 4 lety +403

    രണ്ടു മൂന്നു million ആൾക്കാർ കാണാറുള്ള ചാനൽ ആണെന്നറിഞ്ഞിട്ടും, നിക്കറും ബനിയനും ഇട്ട് വീഡീയോയിൽ പങ്ക് ചേർന്ന മുത്തുമണികൾക്ക് ആവട്ടെ ഇന്നത്തെ 👍

  • @manojvarghese8562
    @manojvarghese8562 Před 4 lety +624

    ഇതൊക്കെ കാണുമ്പോളാണ് ഒരാൾക്ക്ക് ഒരു ലൈക് മാത്രമേ കൊടുക്കാൻ പറ്റുന്നോളളല്ലോ എന്നാ വിഷമം 🥰😍🍫👍👍

  • @ytjazeel3243
    @ytjazeel3243 Před 3 lety +5

    ❤️💖...You mind to share you food with your villages is so kind...💖❤️

  • @muna.fathima
    @muna.fathima Před 3 lety +1

    Nalla super 👍👍🤩

  • @livelifelongloved4449
    @livelifelongloved4449 Před 4 lety +148

    ഞാനവിടെ ഉണ്ടായിരുന്നേൽ ചോക്ലേറ്റ് കോരിയ ആ തവി അവസാനം എടുത്ത് ഓടിയേനേ.😋😜

  • @thameemrishan3803
    @thameemrishan3803 Před 4 lety +466

    ഒരിറ്റ് വെള്ളമിറക്കാതെ ആർക്കും ഇത് കണ്ട് തീർക്കാൻ പറ്റില്ല😁😋😇

    • @cakestories3044
      @cakestories3044 Před 4 lety

      Correct...Nalla variety and easy recipe orupadu ishtayitto ...idhupole valare variety aayi thoni oru channel il beef mixture...! Vishwasam illengil idha video czcams.com/video/n5TcY6v66AA/video.html

    • @Happy-cj3ws
      @Happy-cj3ws Před 3 lety +3

      Oritt Kannu Nanayaatheyum😢😢

    • @celinfrancis8346
      @celinfrancis8346 Před 3 lety +2

      Correct

    • @jaselvp7225
      @jaselvp7225 Před 3 lety +1

      Haha sathyam

    • @jaselvp7225
      @jaselvp7225 Před 3 lety

      Chekkanmare bgyam

  • @25mohmmedshibili.kurukkoli75

    Nannayittu und yeniyum nallathu varathe

  • @shahidabanu2541
    @shahidabanu2541 Před 2 lety +2

    കിറ്കാത്ത. മിൽക്ക് ഷേക്ക്‌ പൊളി സാദനം 👍🏻👍🏻👍🏻👍🏻

  • @Malayalam_news_Express
    @Malayalam_news_Express Před 4 lety +321

    ഇക്ക ഇത് തന്നെയാണ് ഇക്കയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത് ...... ആരോരുമില്ല എന്ന ആ തോന്നൽ കാരുണ്യ ഭവനത്തിലെ ആ നല്ലവരായ അന്തേ വാസികൾക്ക് ഇക്കയുടെ ഈ പുണ്യ പ്രവർത്തികൊണ്ട് ഇല്ലാതാക്കാൻ സാധിക്കുന്നു ....ആ നല്ല മനസിന് ഹൃദയത്തിൽ നിന്ന് ബിഗ് സല്യൂട്ട് 🥰🥰🥰🥰

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  Před 4 lety +8

      Tq bro.......

    • @Malayalam_news_Express
      @Malayalam_news_Express Před 4 lety +1

      Village Food Channel 😍😍😍😍

    • @vaisakhgnair1051
      @vaisakhgnair1051 Před 4 lety +2

      കൊതിപ്പിച്ചു കളഞ്ഞു

    • @ziluzilzila2806
      @ziluzilzila2806 Před 4 lety +2

      *Yes ഇക്ക വേറെ ലെവൽ 👍💪🔥👏*

    • @diyaskitchen9568
      @diyaskitchen9568 Před 4 lety +1

      എന്റെ ഈ ചെറിയ ചാനൽ കൂടി ഒന്ന് സബ്സ്ക്രൈബ് ചെയ്യോ.... പ്ലീസ്‌

  • @shameena3461
    @shameena3461 Před 4 lety +101

    *കൊതി വന്ന് പണ്ടാരടങ്ങിയവർ ലൈക്കിക്കോ*
    💕💕💕👍❣️👍👇

  • @sudhis1914
    @sudhis1914 Před rokem +1

    സൂപ്പർ വീഡിയോ Last കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ആ പാവങ്ങൾക്ക് കുടി കൊടുക്കാൻ കാണിച്ച ആ മനസ് 🙏🙏 നിങ്ങളെ പോലെ നിങ്ങൾ മാത്രം പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏

  • @rasuchinna1567
    @rasuchinna1567 Před 3 lety +1

    உங்க வீடியோ அனைத்தும் பார்த்திருக்கிறேன் மிகவும் அருமையாக உள்ளது வாழ்த்துக்கள் 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @harithaammus7303
    @harithaammus7303 Před 4 lety +250

    ഇവരു കഴിക്കുന്നത് കണ്ടപ്പോൾ
    ശരിക്കും കരഞ്ഞു പോയി 😥 ആ സന്തോഷം കാണണം അത് ഒരു ഫീൽ ആണ് . Love you all 😘😘

  • @shahanasrasheed7645
    @shahanasrasheed7645 Před 4 lety +169

    ഞാൻ എങ്ങനെ കഴിച്ചോ അതുപോലെ തന്നെ അവരും കുടിക്കണം.
    ദൈവം അനുഗ്രഹിക്കട്ടെ ഫിറോസ് ഭായ് 💯👌

  • @dhanyaantony388
    @dhanyaantony388 Před 3 lety +6

    I appreciate them for giving the orphaned children milkshake that they made. Also while watching Village food channel's videos I am wondering about the expenses for the making of these videos.

  • @_asif
    @_asif Před 4 lety +183

    ഈ സ്നേഹത്തിന്റെ മുമ്പിൽ ഒരു കോറോണയും അടുക്കില്ല...
    എന്നാലും stay safe ....👍

  • @msshahaban2589
    @msshahaban2589 Před 4 lety +103

    അതിനൊരെണ്ണം കിട്ടിയെങ്കിൽ കടിച്ചു മുറിച്ചു തിന്നർന്നു 🤤

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  Před 4 lety +1

      Tq bro.......

    • @pavanpangod1083
      @pavanpangod1083 Před 4 lety

      ദയവായി എന്റെ വീഡിയോ കണ്ട് എന്റെ ചാനലിനെ പിന്തുണയ്ക്കുക
      czcams.com/video/276d5fZNSIk/video.html

  • @aiswaryapb7452
    @aiswaryapb7452 Před 3 lety +1

    നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും എല്ലാവരോടും ഒരു ബഹുമാനം തോന്നുന്നു.stay blessed always guys. Love you all.

  • @sappersupper9779
    @sappersupper9779 Před 3 lety

    എന്ത്. പറഞ്ഞാൽ. എങ്ങനെ. പറഞ്ഞാൽ. തീരും പാവങ്ങളുടെ. പ്രാർത്ഥന യും. സ്നേഹവും. മതി. ഇക്കയുടെ. ജീവിത ത്തെ. മാറ്റി. മറിയാൻ... എന്ത്. സന്തോഷം.ആണ്. ഇക്ക. അവർക്ക്. ഭക്ഷണ മായി. ചെല്ലുപോൾ.. എന്തയാലും. ഇക്കാ. കിറ്റ്. കിറ്റ്. മിൽക്ക്. ഷേക്ക്. സൂപ്പർ.... ദൈവം. അനുഗ്രഹിക്കട്ടെ ❤👍👌

  • @rahman9289
    @rahman9289 Před 4 lety +91

    ഈ ചൂട് കാലത്ത് ഇങ്ങനത്തെ വീഡിയോ കാണുന്ന ഞങ്ങളുടെ ഒരു അവസ്ഥ 😁🤤🤤😋👌

  • @fayisvlogwayanad7917
    @fayisvlogwayanad7917 Před 3 lety +129

    😪😪ആ പാവങ്ങളുടെ അവസ്ഥ കണ്ട് കണ്ണു നിറഞ്ഞു

  • @greeshmar9498
    @greeshmar9498 Před 3 lety +2

    Ithokke kandond irikkan thanne rasalle😂

  • @safanamisna9300
    @safanamisna9300 Před 2 lety +2

    Ee video set ann poli🔥🔥🔥🔥🔥🔥

  • @vin7769
    @vin7769 Před 4 lety +86

    *ഇക്കാന്റെ ഓരോ വിഡിയോയും*
    *വെറൈറ്റി തന്നെ*
    💯❤❤
    💯💯
    🔥🔥💥

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  Před 4 lety +3

      Tq bro.......

    • @pavanpangod1083
      @pavanpangod1083 Před 4 lety

      ദയവായി എന്റെ വീഡിയോ കണ്ട് എന്റെ ചാനലിനെ പിന്തുണയ്ക്കുക
      czcams.com/video/276d5fZNSIk/video.html

  • @fathimahiba1140
    @fathimahiba1140 Před 4 lety +123

    ഒരു likelere കൊടുക്കാൻ പറ്റില്ലല്ലോ. കണ്ണ് നിറഞ്ഞു പോയി. നിങ്ങളുടെ കൂടെ പടച്ചോൻ ഉണ്ട്

  • @dude4846
    @dude4846 Před 3 lety +128

    കിറ്റ് കാറ്റ് ഇഷ്ടമുള്ളവർ ലൈക്കടി 🍫🍫👍👍👇👇

  • @thankammajoseph1402
    @thankammajoseph1402 Před 3 lety +2

    Super taste

  • @vishnuajay689
    @vishnuajay689 Před 4 lety +168

    വായയിൽ കപ്പലോടിയവർ ഇങ്ങ് പോര്... 😅😃😃👌

  • @sas143sudheer
    @sas143sudheer Před 4 lety +685

    *അവർ ഒരു പൂ ചോദിച്ചു നിങ്ങൾ ഒരു പൂക്കാലം കൊടുത്തു നിങ്ങൾ മുത്താണ് ഫിറോസ് ഭായ് ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടമുള്ളവർ ഒന്ന് ലൈക്കിക്കെ....*

  • @jithinbabu6085
    @jithinbabu6085 Před 3 lety +1

    ഇക്ക അനാഥാർക്ക് ഭക്ഷണം കൊടുക്കാൻ kanikunna മനസിന് സല്യൂട്ട് ☺️😘🌹🌹

  • @cr7jeepchannel599
    @cr7jeepchannel599 Před 3 lety +1

    Poli super shake ushaar

  • @areyouready8588
    @areyouready8588 Před 4 lety +90

    സത്യം പറയാല്ലോ ഒരു പാട് moodoff ആയിരുന്നു ഇന്ന് ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം മനസ്സിൽ തട്ടിയ ഒരു വീഡിയോ 😍

  • @KITCHENLIFEF
    @KITCHENLIFEF Před 4 lety +144

    ഇപ്പഴും ഇത്രേം ചോക്ലേറ്റ് ഒരുമിച്ച് കണ്ടാൽ എത്ര വലിയവരും കുട്ടികളെപോലെ ആയിപോകും,
    ഇനി ഇപ്പോ വേറെ ആര് ആയില്ലെങ്കിലും വേണ്ടൂല ,ഞാൻ ആകും😁😎

  • @Tiwarifamily5799
    @Tiwarifamily5799 Před rokem

    Yese hi karte rahiye

  • @shanusanashanusana1052
    @shanusanashanusana1052 Před 3 lety +1

    ഞാനും അവിടെ ഉണ്ടാവണം എന്ന് ആശിച്ചു പോകുന്നു 👌👌👌

  • @abusufiyan8111
    @abusufiyan8111 Před 4 lety +169

    നിങ്ങൾ എങ്ങനെയാണോ കഴിച്ചത് അതുപോലെ തന്നെ അവർക്കും കൊടുത്തല്ലോ.... great effort ikka... ജെസ്സക്കല്ലാഹ് ഹൈർ.. 😍😍😍😍👌

  • @foodballmiracle1541
    @foodballmiracle1541 Před 4 lety +108

    കൂട്ടം കൂടി അതികം നികണ്ട
    👹 കൊറോണ🤭
    ചേട്ടാ നിങ്ങള് വേറെ ലെവൽ 💪💪

  • @medicalofficer7095
    @medicalofficer7095 Před 2 lety +1

    chettanta nalla manasinu daivam eppazham undakatte GOD BLESS YOU

  • @godfather1343
    @godfather1343 Před 2 lety +3

    നിങ്ങളുടെ നല്ല മനസ്സാണ് ❤️❤️❤️❤️❤️❤️

  • @akshaykumar.p.k8205
    @akshaykumar.p.k8205 Před 4 lety +271

    ഇതൊക്കെ ടേസ്റ്റ് നോക്കാൻ ആളെ വേണെങ്കി വിളിക്കണം എന്ന് ഒരു യുവാവ്, 23വയസ്സ്, തൊഴിൽ രഹിതൻ 🤧😍

  • @nusrinarifkhan2989
    @nusrinarifkhan2989 Před 4 lety +73

    മനസ്സും കണ്ണു നിറഞ്ഞു നിങ്ങൾ ചെയ്യുന്ന പ്രവർത്തിക്കു നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ..
    ആമീൻ..

  • @sreekumar9871
    @sreekumar9871 Před 2 lety

    നമ്മുടെ പാലക്കാട്‌ മണ്ണിൽ ഇത് പോലെ ഒരു നല്ല മനസുള്ള വ്യക്തിയെ കിട്ടിയതിനു ഞാൻ അഭിമാനിക്കുന്നു 👍👍

  • @amishas3882
    @amishas3882 Před 3 lety +1

    😘😘😘😘👏👏👏👏👏👏pavagalkk egane uppakaram cheyunnna firos ekkakk 👏👏👏👏👏👏👏👏👏

  • @khaildnk6417
    @khaildnk6417 Před 4 lety +147

    ഞാനും ഓർക്കുക നിങ്ങളുടെ അയൽവാസി ആയി ജനിച്ചാൽ മതിയായിരുന്നു എന്ന് എന്നും ഓരോ ഫുഡുകൾ ഫ്രീയായി കഴിക്കാമായിരുന്നു

  • @sunilkumar-ih6bs
    @sunilkumar-ih6bs Před 3 lety +35

    ചേട്ടാ ചേട്ടൻ ഒരു വല്ല്യ മനസിന് ഉടമയാണ് 🙏🙏

  • @funnyandbeautiful
    @funnyandbeautiful Před rokem

    ആ പാവങ്ങൾക്കെല്ലാം നല്ല രുചിയുള്ള വെറൈറ്റി സാധനം ടേസ്റ്റ് ചെയ്യാൻ പറ്റിയല്ലോ 😍

  • @muhammedanas9852
    @muhammedanas9852 Před 3 lety

    ഫിറോസ് പൊളി സാനം മുത്തേ

  • @ad5creations389
    @ad5creations389 Před 4 lety +85

    3 മണിക്കൂർ കൊണ്ട്‌ ഒന്നര ലക്ഷം കാഴ്ചക്കാര്
    കേരളത്തിൽ മറ്റൊരു vloger നും ലഭിക്കാത്ത karyam

  • @ashishsushil9837
    @ashishsushil9837 Před 4 lety +192

    Your sincerity and affection towards cooking and serving it to others and finding happiness in that ..makes this channel special...God bless you bro

  • @abrahamkoshy7915
    @abrahamkoshy7915 Před rokem +1

    Good job 👌

  • @sobharajeev6399
    @sobharajeev6399 Před 2 lety +1

    Kanditt kothiyavunnu

  • @twopunchman1127
    @twopunchman1127 Před 4 lety +38

    ഇദ്ദേഹത്തിന്റെ മനസിന് ഒരു ഹാർദവമായ കയ്യടി 👏👏👏

    • @sijosam9997
      @sijosam9997 Před 4 lety

      നാട്ടുകാരുടെ വീക്ക്‌ നെസ് പിടിച്ചു ക്യാഷ് ഉണ്ടാകുന്നവൻ

    • @twopunchman1127
      @twopunchman1127 Před 4 lety +3

      @@sijosam9997 cash undaakunnengilum naatukaark ഒരു നന്മ cheyyunnavanalle...... ക്യാഷ് അവനു യൂട്യൂബ് nallkunnu.... എന്നാൽ ഈ സ്നേഹം ആര് thannu??

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  Před 4 lety

      Tq bro.......

    • @muhammadniyaspk9618
      @muhammadniyaspk9618 Před 4 lety

      @@sijosam9997 poda ninak pattumo inganeyoke 😠😠😠😠😠

    • @Ramshi-lo5ud
      @Ramshi-lo5ud Před 4 lety

      @@sijosam9997 ninne pole ulla kure vishangal und... aarkum onnum kodukkom cheyyulla.. kodukkunnavare koravakkom cheyyum... ninnodello pucham mathram..