Uppum Mulakum 2 | ONAM SPECIAL | PART B

Sdílet
Vložit
  • čas přidán 10. 09. 2024
  • ബാലുവിന്റെയും കുടുംബത്തിന്റെയും ഓണവിശേഷങ്ങൾ. മാവേലിയാകാനാണ് ഇത്തവണ കൂട്ടത്തല്ല്. കാത്തിരുന്ന് കാണാം ഉപ്പും മുളകിലെ ഓണം!!
    The Onam specials of Balu and his family. Let's watch Onam celebration of Uppum Mulakum family!!
    #uppummulakum2 #onamspecial #onam2023

Komentáře • 1,6K

  • @MAK.MAYAVI
    @MAK.MAYAVI Před rokem +3789

    ഈ അവസരത്തിൽ മുടിയനെ മിസ്സ്‌ ചെയുന്നവരുണ്ടോ😢😪

    • @praveenksd2048
      @praveenksd2048 Před rokem +25

      💯

    • @ammuanu4406
      @ammuanu4406 Před rokem +14

      ind

    • @TwinsYummyHut1
      @TwinsYummyHut1 Před rokem +21

      18.2k ആകാൻ 10per സഹായിക്കാമോ.....gooyz❤️

    • @ktmspoiler4986
      @ktmspoiler4986 Před rokem +11

      Eyy

    • @MuralidharanCTR
      @MuralidharanCTR Před rokem +20

      illa karanam oru chanelil telecast cheyyunna programil ninnu averkku avasya millatha are venamengilum ozhivakkanulla full rights Chanelinund

  • @athulyasureshkumar5013
    @athulyasureshkumar5013 Před rokem +420

    പഴയ episodes te vibe തിരിച്ചു കൊണ്ടു വന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം 😍😍😍 മുടിയൻ കൂടി വന്നാൽ പൊളിക്കും.... എല്ലാ പ്രശ്നം പരിഹരിച്ചു മുടിയനെ കൂടി കൊണ്ടു വരണം plzzz...
    അതുപോലെ ലച്ചുവിന്റെ ഭർത്താവിന്റെ വീട്ടുകാർക്ക് ഒരു പ്രാധാന്യം ഇല്ല ഇതിൽ.... മകളെ കെട്ടിച്ചു വിട്ടിട്ട് ഒരു തവണ പോലും അവർ ഈ വീട്ടിൽ വരുന്നത് ഇതുവരെ കാണിച്ചിട്ടില്ല... സിദ്ധു കൂടി വരണം..... 🤗

  • @ganapathmahadev.b619
    @ganapathmahadev.b619 Před rokem +2036

    മാധവൻ തമ്പി തിരിച്ചുവന്നതിൽ സന്തോഷം ഉള്ളവർ ആരൊക്കെ

  • @liajoby267
    @liajoby267 Před rokem +421

    എല്ലാം ശരിയായി ഇനി മുടിയൻ കൂടെ വന്നാൽ മതി= സന്തോഷ കുടുംബം ❤❤❤❤😊

  • @fathimathshahlashalu8841
    @fathimathshahlashalu8841 Před rokem +1069

    അവർ പഴയ കഥകൾ പറഞ്ഞു ചിരിക്കുമ്പോൾ അറിയാതെ നമ്മളും ചിരിച്ചു പോകുന്നു 😂😂😂

  • @lijijosph5453
    @lijijosph5453 Před rokem +234

    ബാലുവിന്റെ അവസാനത്തെ ഡയലോഗ് പൊളിച്ചു😅😂😂

  • @shaijushaiju4120
    @shaijushaiju4120 Před rokem +180

    കട്ടൻ ചായ കുടിച്ചു ഫിറ്റ് ആയ ശങ്കര അപ്പൂപ്പൻ മാസ്സ് ആണ്

    • @AGENT_40
      @AGENT_40 Před rokem +6

      പച്ച വെള്ളം കുടിച്ചു ഫിറ്റ് അയ balu ഒണ്ട്

  • @im_a_traveler_85
    @im_a_traveler_85 Před rokem +38

    21:22 ലേ മാവേലി ഇടത്തുമാറി വലത്തുമാറി ആഞ്ഞു ചവിട്ടി..😂😂 ഇത്രയും അടിപൊളിയായ ഒരു എപ്പിസോഡ് ഈ അടുത്തെങ്ങാനും ഉണ്ടായിട്ടില്ല.. പൊളിച്ച്..❤❤❤

  • @littileStuart
    @littileStuart Před rokem +10

    സത്യം പറയാല്ലോ ഉപ്പും മുളകും തുടങ്ങീട്ട് ഇതുവരെയുള്ള ഒരു എപ്പിസോഡ് പോലും എനിക്ക് കാണാൻ ഇഷ്ടമില്ലാതിർന്നു പക്ഷെ ഓണം 2 എപ്പിസോടും ഞൻ കണ്ടു ആ പഴയ ഉപ്പും മുളകും ഫീൽ ആണ് ഇത് കാണുമ്പോൾ ഇങ്ങനെ അങ്ങ് പോയാൽ കൊള്ളാം ആയിരുന്നു... ആ പഴയ ഫീൽ തോന്നിയവർ ഉണ്ടോ.. ❤️🥺

  • @Ballu70
    @Ballu70 Před rokem +27

    Diyayum shivayum lachuvum orumick oonjal aadiyappol keshuvinte koode mudiyan vendathayirunnu enn thonniyavar undooo 😢😢😢❤❤❤❤
    Mudiyan ✨💖

  • @clin502
    @clin502 Před rokem +117

    മാധവൻതമ്പി അപ്പൂപ്പൻ &കുട്ടൻപ്പിള്ള അപ്പൂപ്പൻ 🔥👍

  • @TravelHastag
    @TravelHastag Před 10 měsíci +5

    അമരവിള കുഞ്ഞമ്മനെ ആരൊക്കെ മിസ്സ് ചെയ്യുന്നു?
    ഓട്ടോ ചന്ദ്രൻ , ഭാസി, നൗഷാദ്, ജയന്തൻ , രമ ഇവരെ എല്ലാം ഒരുപാട് മിസ്സ് ചെയ്യുന്നു...

  • @zoomdirection
    @zoomdirection Před rokem +444

    ഓണം സ്പെഷ്യൽ ഉപ്പും മുളകും അടിപൊളിയായിട്ടുണ്ട് ❤❤❤

  • @riiya007
    @riiya007 Před rokem +138

    ഈ എപ്പിസോഡ് കണ്ട് ചിരിച്ച് മരിച്ചു😂 ഊഫ്.... ആ പഴയ കഥ പറയുമ്പോൾ ഉള്ള ഭവാനി അമ്മേടെ ഷൈനസ് 😂nice nice...

  • @_kadalasuthoni_
    @_kadalasuthoni_ Před rokem +40

    suuper ഇതിലെ എല്ലാരും ഞങ്ങടെ ജീവന്റെ ജീവൻ ❤.. miss u മുടിയാ 😢

  • @vineeshvj2400
    @vineeshvj2400 Před rokem +135

    What a famly ❤️
    Miss u mudiyaaa...
    Surendran chettan my favorite character ❤️❤️❤️

  • @fathimathshahlashalu8841
    @fathimathshahlashalu8841 Před rokem +56

    പുഞ്ചിരിയോടെ അല്ലാതെ ഇത് കണ്ട് തീർക്കാൻ കഴിയില്ല ☺️☺️അടിപൊളി എപ്പിസോഡ്.. വിഷ്ണു കൂടെ undel ഒന്നൂടെ പൊളിച്ചേനെ ☹️

    • @Samah_kb
      @Samah_kb Před rokem

      അവൻ ഇല്ലെങ്കിൽ എപ്പിസോഡ് മുന്നോട്ട് പൊക്കോളും

    • @entertaimentfarhan
      @entertaimentfarhan Před rokem

      സത്യം😊

  • @Sanaabbas8877
    @Sanaabbas8877 Před rokem +5

    Lechu sadya kazhikkumbo camerayiloot nookkiyath aarokke kandu 👇🏻

  • @3ksisy494
    @3ksisy494 Před rokem +149

    മുടിയൻ പോയതിൽ വിഷമം ഉള്ളവർ ഉണ്ടോ??😢😢😢

    • @Samah_kb
      @Samah_kb Před rokem +1

      ഇല്ല

    • @Syken444
      @Syken444 Před 7 měsíci

      ​@@Samah_kbenna poii kunijhuu nikk

  • @abhilashpp2587
    @abhilashpp2587 Před rokem +67

    ഓണ ഏപ്പിസോഡ് സൂപ്പർ ഒട്ടും വലിപ്പിച്ചില്ല , ബാലു ചാരുകസേര സീൻ , ഭാവാനി നാണം സീൻ എല്ലാം ചിരി ആവോളം തന്നു 😂. ഓണാശംസകൾ❤

  • @Devilgirl38
    @Devilgirl38 Před rokem +60

    ഓണം എപ്പിസോഡിൽ മുടിയൻ ഇല്ലാത്തതുകൊണ്ട് സങ്കടം ഉണ്ട്🤧❤‍🩹

    • @TwinsYummyHut1
      @TwinsYummyHut1 Před rokem +1

      18.2k ആകാൻ 10per സഹായിക്കാമോ.....gooyz❤️

    • @Shalini-AAA
      @Shalini-AAA Před rokem +3

      ആണോ എങ്കിൽ അങ്ങോട്ടു മാറിയിരുന്നു മോങ്ങിക്കോ..മുടിയൻ ആളെ ഇറക്കി കമന്റ് ഇടുവാണെന്നു എല്ലാവരും അറിഞ്ഞു. ആ ചെക്കനോടു വല്ല കൂലിപ്പണിക്കും പോകാൻ പറ. ഡാൻസിന്റെ abcd അറിയില്ല ഡാൻസർ ആണു പോലും. ഡാൻസു കണ്ടാൽ ചിരിച്ചു ചാവും 😂

    • @sukku24634
      @sukku24634 Před rokem +1

      ​@@Shalini-AAAഅത് തന്നെ 😂അപ്പോൾ 😌നമുക്ക് ഒന്നും സെറ്റ് ആവാം 🫶🏻😹😁❤️

    • @_kadalasuthoni_
      @_kadalasuthoni_ Před rokem +1

      ​@@Shalini-AAAഅയ്യേ ഇത്രേം വൃത്തികെട്ട മനസ്സുള്ളവരും ഉണ്ടോ? മുടിയനെ നേരിട്ട് കാണാത്ത ഞങ്ങളൊക്കെയാണ് comment ഇടുന്നത്

    • @Devilgirl38
      @Devilgirl38 Před rokem

      ​@@Shalini-AAAoh ഇത്ര വലിയ അറിവ് പറഞ്ഞു തന്നതിന് നന്നി😌 ഇത്രയും വലിയ തലച്ചോറാണോ കുട്ടീടെ😱 ഇക് എന്നും രാവിലെയും ഉച്ചക്കും ഇതിനെ പറ്റിയുള്ള ക്ലാസ്സ്‌ എടുത്തു തരോ🥸 വിരോധമില്ലെങ്കിൽ. അല്ല പിന്നെ🤫
      വെല്ല ഹീറോ കളിക്കാൻ വന്നേക്കുവാ 😏
      നിർത്തി പോടെയ് 🤬

  • @siyadshereef2771
    @siyadshereef2771 Před rokem +37

    ഓണം സ്പെഷ്യൽ എപ്പിസോഡ് എല്ലാവരും കാണാൻ പറ്റി ഒരാൾമാത്രം മിസ്സ് ചെയ്യുന്നു നമ്മുടെ വിഷ്ണു

  • @RICHU990
    @RICHU990 Před rokem +15

    ഞാൻ ഇതുവരെയായിട്ടും ഉപ്പും മുളകും കണ്ടിട്ട് ഇത്ര ചിരിച്ചിട്ടില്ല

  • @TwinsYummyHut1
    @TwinsYummyHut1 Před rokem +9

    ഈ ഓണം Uppum mulakum കൊണ്ടുപോയി എന്ന് അഭിപ്രായമുള്ളവരണ്ടോ ലൈക്ക് അടിച്ചു പവർ കാണിക്ക്💨🔥

    • @TwinsYummyHut1
      @TwinsYummyHut1 Před rokem +1

      18.2k ആകാൻ 10per സഹായിക്കാമോ.....gooyz❤️

  • @sanupattakadav289
    @sanupattakadav289 Před rokem +69

    ഉപ്പും മുളകും ഓണം സ്പെഷ്യൽ എപ്പിസോഡ് PART - B കലക്കി 👌😘

  • @Rangannan0
    @Rangannan0 Před rokem +174

    Part b ക്ക് വേണ്ടി വെയിറ്റ് ചെയ്തവർ ആരൊക്കെ.... 😻🖐️!!

  • @this.is.notcret
    @this.is.notcret Před rokem +3

    ഓണ എപ്പിസോഡ് രണ്ടും അടിപൊളി 👌👏🔥💥❤️
    എല്ലാവരെയും വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️❤️😍😍
    ബാലുച്ചേട്ടന്റെ അമ്മയെ ഒരുപാട് ഇഷ്ട്ടം നല്ല അമ്മ ഈ അമ്മയോട് പണ്ടു മുതലേ വല്ലാത്ത ഒരു ഇഷ്ട്ടമാണ് സിനിമയിൽ കണ്ടാലും ഇഷ്ട്ടം ❤️❤️❤️❤️❤️
    ഇടക്ക് എല്ലാവരെയും ഉൾപ്പെടുത്തണം...
    പടവലം അമ്മയുടെ കഥ കേട്ട് ചിരിച്ചു പോയി ആപ്പിൾ പോലുള്ള ചെക്കൻ 😂😂😂
    സുരേന്ദ്രൻ ചേട്ടൻ ഇപ്പോഴും അടി കൊള്ളുന്നുണ്ടല്ലോ 😃😃 എന്തായാലും രണ്ടു പേരെയും അടിക്കണ്ടായിരുന്നു ക്ലൈമാക്സ്‌ സൂപ്പർ 👌👌🔥🔥

  • @Ajith_kala_premi
    @Ajith_kala_premi Před rokem +83

    ഉപ്പും മുളകും വെയിറ്റ് ചെയ്തിരിക്കുന്നവർ ഉണ്ടോ എന്നെ പോലെ 😅

  • @muhammadnasif2631
    @muhammadnasif2631 Před rokem +16

    Surendran verum paavamaan enn thooniyavar und

    • @RemyaShipin
      @RemyaShipin Před 3 měsíci

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉hhffgghjbc

  • @angelteby5201
    @angelteby5201 Před rokem +42

    Ellavarum Adipoli ❤❤ uppum Mulakum Fans ❤ Onam Episode polichu ❤❤

  • @ayanminharamsheenaaliadil3585

    വളടാ മുടിയാനെ മിസ്സ്‌ ചെയ്‌യുന്ന വാർ ഉണ്ടോ ❤🥺😭😭

  • @AfiyahAndAfreenYoutubechannel

    Waiting ayirrunu mudiyan chettanum koodi venamayirrunu❤️Appam adipoliyayirunnene❤️🌈mudiyan chettane miss cheyunnavar undo😢

  • @footballmaster3016
    @footballmaster3016 Před rokem +3

    Himavadhi kurachu ovaranu ❤❤❤❤uppum mulakum fans like adi Guys ❤❤❤❤

  • @allmyfriends56
    @allmyfriends56 Před rokem +51

    സിന്ധു മുടിയനും കൂടെ ഉണ്ടായിരുന്നതിൽ കൊള്ളാമായിരുന്നു

  • @_ema_ann_2425
    @_ema_ann_2425 Před rokem +23

    slowely but surely the old cast is returning yeahhhhhhh 🥳🎉🎉🎉🎉

  • @favouritegift1627
    @favouritegift1627 Před rokem +32

    ഉപ്പും മുളക് ഓണം എപ്പിസോഡിൽ മുടിയനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ 😢😢

  • @sudheeshsukumarannair5660

    💞ചെറുപ്പകാലത്തെപ്പോഴോ സന്തോഷിച്ചതാണ് ഓണം ഇതുപോലെയൊക്കെ,,,💞അതൊക്കെ ഇപ്പോൾ ഒരോർമ്മ. കഴിഞ്ഞു പോയ കുറേനല്ല ഓർമ്മകൾ തിരികെ സമ്മാനിച്ചു ഈ എപ്പിസോഡ്💞ഈ എപ്പിസോഡ് കണ്ട് സന്തോഷിച്ചെങ്കിലും അതിലേറെ കണ്ണുകളെയും നനയിച്ചു നഷ്ടപ്പെട്ടുപോയ നല്ല ഓർമകളെ ഓർത്തു. പ്രവാസിയെന്ന പടച്ചട്ടയിൽ ഇതുപോലെയുള്ള സന്തോഷങ്ങൾ നഷ്ടപ്പെട്ടു വിധിയെ പഴിചാരാൻ ജനിച്ചവരിൽ ഒരാൾ. നഷ്ടപ്പെട്ടുപോയ ആ നല്ല നിമിഷങ്ങൾ ഓർമയിൽ കൊണ്ടുവന്ന ഈ ടീമിന് സ്നേഹം നിറഞ്ഞ ഓണാശംസകൾ 💞💞💞💞💞💞💞💞💞💞💞💞💞💞

  • @ashimashaji6b474
    @ashimashaji6b474 Před rokem +125

    Lachuzz and balu combo super ❤😊lachu so cute

  • @sunaenasiyad3444
    @sunaenasiyad3444 Před rokem +14

    6:36 🥰🥰🥰🥰🥰keshu diyachechiii combo ❤️

  • @praveenapravi2486
    @praveenapravi2486 Před rokem +26

    Vishnu ne sherikum ee 🌸onathinu miss cheyunnund.... Episode eallam supper anhh... But mudiyane ozhuvakith valare mosham ayiii🙌parayathirikan pattilla

  • @user-jy7do3gp2k
    @user-jy7do3gp2k Před rokem +37

    Balu acting awesome ❤🎉

  • @akhilknairofficial
    @akhilknairofficial Před rokem +4

    12:42 അശേഷം പേടില്ല്യ..പക്ഷെ ആ എടുത്താ പൊങ്ങാത്ത വല്ല്യേ മീശേം പിന്നെ ഒരു കാലൻ കൊടേം കാണുമ്പോ ഇശ്ശി പേടി അഭിനയിക്ക്യാ....
    പേടില്ലേടാ നെനക്ക്...
    ഇല്ല്യാ... 😁😁

  • @milanbaros5701
    @milanbaros5701 Před rokem +59

    ബാലുവിന്റെ മൂത്ത മോനും പാറു കുട്ടിയുടെ മൂത്ത ചേട്ടനും ദിയയുടെ ഭർത്താവും ഒന്നും എന്താ ഇപ്പോ ഇല്ലാത്തത്...... ഇവരൊക്കെ ഉണ്ടങ്കിലേ പരുപാടി രസമുള്ളൂ....

    • @milanbaros5701
      @milanbaros5701 Před rokem +9

      എന്തോന്നടെ നീ പറയുന്നത് ഇവരെല്ലാം ഒരാൾ അല്ലെ 😅😅😅😅

    • @BusharaForever
      @BusharaForever Před rokem +1

      😂

    • @praseedhak4011
      @praseedhak4011 Před rokem +1

      @@milanbaros5701 ninak vattanodaa nee Thane randum parayunnath

    • @kashisaran1054
      @kashisaran1054 Před rokem +4

      😂😂😂😂😂ഓണത്തിന്റെ കെട്ട് വിട്ടില്ലേ ബ്രോ 😆

  • @RoopeshP-vi8sx
    @RoopeshP-vi8sx Před rokem +21

    എന്തൊരു മനോഹരം ഈ എപ്പിസോഡ്, എല്ലാവരും കൂടി കണ്ടപ്പോ സന്തോഷം (മുടിയൻ വേണമായിരുന്നോ )അമ്മമാരുടെ ആ പഴയ കഥ കൂടി കേട്ടപ്പോ ✨🥰🥰🥰🥰🥰

  • @abhikrishna.s4843
    @abhikrishna.s4843 Před rokem +67

    Waiting aayirunnu 🥺❤️
    Happy to see entire team🥺but vishnu chetta miss you 😪😪😔
    Uppummulakum family 😘❤️

  • @amithnairamith9402
    @amithnairamith9402 Před rokem +11

    Madhavan thambii powlii❤🎉uppum mulakum on power🎉 Balu Annan vera level .....

  • @computerworkshop5145
    @computerworkshop5145 Před rokem +28

    Ellarum thirichu vannapol santhoshayi peruthu santhosham😢😢❤❤❤

  • @avanthika.h.s7306
    @avanthika.h.s7306 Před rokem +43

    Balu + Ramkumar = neelu + hyma = childrens🥰

  • @sreedevivm4288
    @sreedevivm4288 Před rokem +6

    എത്ര വിഷമം ഉണ്ടെങ്കിലും ഇത് കാണുമ്പോൾ കണ്ണും മനസും സന്തോഷം കൊണ്ട് നിറയും ❤❤❤❤❤❤❤❤❤❤❤❤❤❤

  • @ruth7735
    @ruth7735 Před rokem +24

    16:27 Haimavathi de um Ramkumar inteum thullichattam😂😂😂😂Athukandu nokki Nikku nna bhakkiullarom😅😅😅😅❤❤

  • @babubabuk1712
    @babubabuk1712 Před rokem +14

    Uppum Mulakum S2 Onam Special Episodes ❤ it's Unique i love it

  • @rasiyabihameed2618
    @rasiyabihameed2618 Před rokem +8

    ഈ എപ്പിസോഡിൽ മുടിയൻ ചേട്ടനും കൂടി ഉണ്ടാവണമായിരുന്നു എന്നാൽ നല്ലൊരു കളർ ആവും എന്ന് തോന്നുന്നവർ ലൈക്ക് അടിച്ചാൽ മതി

  • @Samah_kb
    @Samah_kb Před rokem +25

    എല്ലാരേം ഒരുമിച്ചു കണ്ടതിൽ സന്തോഷം

  • @salmakm8
    @salmakm8 Před rokem +33

    എല്ലാവരും വന്നപ്പോളാണ് ഒരു രസം ❤ But മുടിയനെ venneayirunnu💗💗

    • @Samah_kb
      @Samah_kb Před rokem

      ആ ഡയറക്ടർ ഉണ്ണിയോട് പറയു അയാൾ അല്ലെ അവനെ ഒഴിവാക്കിയത്

  • @adithyabhaskar.s.9418
    @adithyabhaskar.s.9418 Před rokem +35

    Happy to see the Neyyaatinkara family ❤❤

  • @benju236
    @benju236 Před rokem +123

    My favourite serial is uppum mulakum

  • @chachu846
    @chachu846 Před rokem +13

    Neyyantikara appoppan ❤‍🩹🫂 kuttanpillamamam ❤️‍🔥poli combo ellarum hppy aayyyyyy ee episodin wyting ayin but mudiyan chettan missing😐💔

  • @jesnajasmin1104
    @jesnajasmin1104 Před rokem +18

    Part B വന്നോ എന്ന് ഇടക്കിടെ വന്ന് നോക്കിയവർ ആരോക്കെ ഉണ്ട് 😂💥

  • @omanakuriyan_
    @omanakuriyan_ Před rokem +13

    Nice episode onam of uppum mulakum best of flowers ❤

  • @ushaushafranics3557
    @ushaushafranics3557 Před rokem +104

    Thumbi chettanmass entry superr❤❤

    • @ajmalaju4990
      @ajmalaju4990 Před rokem +7

      തുമ്പി അല്ല മിസ്റ്റർ തമ്പി ആണ്😂

  • @steffithomas7520
    @steffithomas7520 Před rokem +32

    Ithanu nammal agrahicha uppum mulakum....back to old vibes ❤ best onam episode ever🎉

  • @sivaprasadnr2874
    @sivaprasadnr2874 Před rokem +21

    ഇന്നലത്തെ part A എപ്പിസോഡ് കണ്ടപ്പോൾ ഓർത്ത് ഇന്നത്തെ എപ്പിസോഡിൽ എങ്കിലും മുടിയൻ ഉണ്ടാവും എന്ന്... 🙂🙂

    • @Samah_kb
      @Samah_kb Před rokem

      അവൻ വരില്ലെന്ന് അറിഞ്ഞിട്ടും കമന്റ് ഇടുന്നത് കഷ്ടം തന്നെ

  • @fitnesstipsbyryan
    @fitnesstipsbyryan Před rokem +13

    Balu last dialogue mass uh 🤣🤣🤣

  • @sambhus939
    @sambhus939 Před rokem +46

    നെയ്യാറ്റിൻകര അപ്പൂപ്പൻ ഇഷ്ടം ❤

  • @djboy2.o136
    @djboy2.o136 Před rokem +9

    After long time 😌 old vibe uppum mulakum is back

  • @ranjisali717
    @ranjisali717 Před rokem +55

    ഹൃദയം നിറഞ്ഞ ഓണാംശംസകൾ

  • @chanakyan9860
    @chanakyan9860 Před rokem +2

    ഇല്ല,ഈ പരിപാടി എത്രയും പെട്ടെന്ന് നിർത്തിയാൽ തന്നെ അത്രയും നല്ലത് 😮

  • @Nihallllllll
    @Nihallllllll Před rokem +22

    Ellavarum onnichulla onnaghosham adipolii❤🎉

  • @Aurora20078
    @Aurora20078 Před rokem +19

    13:52 mass dialogue paru 💥 🤟 like adi like

  • @kadeejakadeeja3905
    @kadeejakadeeja3905 Před rokem +154

    I Like This Episode ❤🎉

  • @yousafali4424
    @yousafali4424 Před rokem +3

    എന്റവും വിഷമം തോന്നിയത് ആരും മുടിയൻ ചേട്ടനെ കുറിച്ച് ചോദിച്ചില്ലല്ലോ🙂🙂🙂miss you മുടിയൻ ചേട്ടാ🙂

  • @sinank-vc2cv
    @sinank-vc2cv Před rokem +35

    സൂപ്പർ ആയി ഹാപ്പി ഒന്നാഘോഷം

  • @ahamed4657
    @ahamed4657 Před rokem +28

    ബാലു : കമോൺ തമ്പി 😅😅😅

  • @SadeemSadeem-oy6nw
    @SadeemSadeem-oy6nw Před rokem +164

    Best uppum mulakum ever❤

  • @sajigeorge7227
    @sajigeorge7227 Před rokem +1

    ഈ എപ്പിസോഡിൽ മുടിയന്റെ റോൾ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട് മുടിയന് എത്രയും പെട്ടെന്ന് തിരിച്ച് ഈ ടീമിൽ കൊണ്ടുവരുക എന്നാലും ഉപ്പും മുളകും പൂർണ്ണമാകുകയുള്ളൂ

  • @dhandaniel1656
    @dhandaniel1656 Před rokem +37

    Really missing vishnu on this onam😢

  • @She..145
    @She..145 Před rokem +5

    നല്ല എപ്പിസോഡ് ഇനിയും ഇതുപോലത്തെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു 🥰🥰

  • @abhilashabhis9373
    @abhilashabhis9373 Před rokem +19

    കുറച്ചു നാളുകൾക്കു ശേഷം നെയ്യാറ്റിൻകര ഫാമിലി വന്നു ❤️❤️❤️

  • @omanakuriyan_
    @omanakuriyan_ Před rokem +8

    Lachu keshu combo best combo ever ❤

  • @Akhistravelogue
    @Akhistravelogue Před rokem +105

    Thankyou flowers ടീം 😍🔥 For this special episode 👌

  • @ranchuprasannan2133
    @ranchuprasannan2133 Před rokem +2

    അജു വർഗീസ് വന്നു ന്നൊക്കെ കാണിച്ചിരുന്നല്ലോ എവിടെ 🤔🤔🤔

    • @ITSFluro
      @ITSFluro Před rokem +1

      എടാ പൊട്ടാ അത് ad shooting മാണ്ട

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před rokem +36

    നോക്കി നോക്കി ഇരുന്നു മടുത്തു.ലാസ്റ്റ് വന്നല്ലോ🤩🤩🥰🥰❤️

  • @foodie4192
    @foodie4192 Před rokem +2

    Sadhya kandapol kothi vannavr undo🥹😪.

  • @chenuksd5026
    @chenuksd5026 Před rokem +30

    Ellavarum super ayittund ❤

  • @pradeep.c9749
    @pradeep.c9749 Před rokem +2

    കൂടിച്ചേരലുകൾ കാണാൻ തന്നെ എന്തൊരു ഭംഗിയാണ്

  • @sanjay5904
    @sanjay5904 Před rokem +68

    Bring back mudiyan❤

  • @ajithaaji8899
    @ajithaaji8899 Před rokem +2

    Miss you വിഷ്ണു 😔കൊള്ളാം super episode ആയിരുന്നു പക്ഷെ അച്ഛനോ അമ്മയോ കൂടെപ്പിറപ്പുകളോ അപ്പൂപ്പന്മാർ അമ്മുമ്മമാർ എന്തിന് സ്നേഹിച്ചു വിവാഹം കഴിച്ച ഭാര്യ പോലും വിഷ്ണു എന്ന പേര് പോലും ഓർക്കാതിരിക്കുന്ന ഒരു ഓണഘോഷം ഇത് ഉപ്പും മുളകിനെ പോലെ ഉള്ള ഒരു പ്രോഗ്രാമിന് നാണക്കേട് തന്നെയാണ്

  • @user-bq7hm9iu6c
    @user-bq7hm9iu6c Před rokem +30

    *no one can replace balu's acting💯🔥*
    *uppum mulakum is incomplete without mudiyan💯🙂*

  • @_gaming_with_sinan_369_
    @_gaming_with_sinan_369_ Před rokem +17

    മുടിയനെ വല്ലാതെ മിസ്സ് ചെയ്യുന്നു ഈ ഒരു നല്ല ഓണം ആയിട്ടെങ്കിലും ഒന്ന് കൊണ്ട് വരാമായിരുന്നു 😡😡😡

  • @ayishatk3432
    @ayishatk3432 Před 3 měsíci +2

    ഉപ്പും മുളകും പഴയ എപ്പിസോഡ് കാണുന്നവർ ഉണ്ടോ ഞാൻ കാണാറുണ്ട്

  • @adrinamary7145
    @adrinamary7145 Před rokem +39

    Waiting ended 🎉🎉🎉❤❤❤

  • @ramakrishnank6460
    @ramakrishnank6460 Před rokem +4

    ഇതിൽ മുടിയനും കൂടി ഉണ്ടായിരുന്നെങ്കിൽ പഴയ ഉപ്പും മുളകും ആയേനേ. മുളകും ഉപ്പും മാറിപഴയഉപ്പും മുളകും ആയതിൽ വളരെ അധികം സന്തോഷം

  • @achus2782
    @achus2782 Před rokem +11

    പ്രേക്ഷകരുടെ പ്രേധികരണത്തിന് ഇവിടെ ഒരു വിലയും ഇല്ല 😢😢😢

  • @deepathomasv7016
    @deepathomasv7016 Před rokem +15

    മനസ്സുനിറച്ചൊരു episode 😍

  • @abhilashabhis9373
    @abhilashabhis9373 Před rokem +12

    ഒടുവിൽ രണ്ടാം ഭാഗം വന്നു ❤️❤️❤️❤️

  • @JamshiyaKp
    @JamshiyaKp Před rokem +3

    ദിയന്നെ ഈ ഓണകൊടിയിൽ കാണാൻ എന്തൊരു bagiya അല്ലേ?

  • @rijirichuofficial9923
    @rijirichuofficial9923 Před rokem +8

    Hey mudiyaaaa..... WE REALLYYYYYYY MISSSSS YOOUUUUUUUUU........😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @ushaushafranics3557
    @ushaushafranics3557 Před rokem +23

    Adipoli episode,💯💯💯💯💯🥰🥰🥰👌👌👌👌💪

  • @sanalatheefsanalatheef9245

    ബാലുന്റെ അച്ഛനെയും അമ്മയെയും ഇഷ്ടമുള്ളവർ ആരൊക്കെ 🤍

  • @Teamindianfreefire123boy

    Mudiyan ella atha enth onam uppum mulakum episode ❤😢 bring back mudiyan