ഭാവിയിൽ സിംഗപ്പൂർ പോലെ ഞൊടിയിടയില്‍ വികസിക്കാന്‍ വിഴിഞ്ഞം റെഡി!!!കേരളം കുതിക്കും

Sdílet
Vložit
  • čas přidán 28. 06. 2024
  • ഭാവിയിൽ സിംഗപ്പൂർ പോലെ ഞൊടിയിടയില്‍ വികസിക്കാന്‍ വിഴിഞ്ഞം റെഡി!!!കേരളം കുതിക്കും#kerala #vizhinjamport #adani The Rise Of Kerala
    Malayalam Defense News
    #theriseofkerala
    #india

Komentáře • 65

  • @showswithdp5941
    @showswithdp5941 Před měsícem +11

    ദീർഘവീക്ഷണമുള്ള നേതാക്കൾ സിംഗപൂരിൽ ഉണ്ട്.

    • @user-ui4dw8tm2d
      @user-ui4dw8tm2d Před 20 dny

      BJP കേരളത്തെ പണമുണ്ടാക്കാൻ മാത്രം ഉപയോഗിക്കുവാണോന്ന് എനിക്ക് doubt

  • @mohanrohini75
    @mohanrohini75 Před měsícem +4

    കേരളം അമ്മ തുറമുഖത്തിന്റെ കാര്യത്തിലും #1.
    സംസ്ഥാനത്തിനും രാജ്യത്തിനും വൻ സാമ്പത്തിക കുതിപ്പിന് ഈ പദ്ധതി ഉപകരിക്കും...❤

  • @georgethomasful
    @georgethomasful Před měsícem +7

    Australia യുടെ ക്യാപിറ്റൽ Sydney അല്ല. Canberra ആണ്.

  • @maninair9829
    @maninair9829 Před měsícem +6

    Keralam already Singapore. Next is heaven. Already bus stand with full bote facilities etc. No 1 in gundayism etc.

  • @sajis5131
    @sajis5131 Před měsícem +3

    ഭരണകൂടം വ്യക്തമായ കാഴ്ചപ്പാടോടു കൂടി മുന്നോട്ടു പോയാൽ വലിയ നഗരം ആകും

  • @NithinAt-nf1wo
    @NithinAt-nf1wo Před měsícem +2

    I LOVE KERALA,I LIVE IN KERALA!

  • @prakashk.p9065
    @prakashk.p9065 Před měsícem +3

    കന്യാകുമാരി ജില്ല കൂടുതൽ വികസിക്കും,കേരളത്തേക്കാൾ😂

  • @adithyananjali3966
    @adithyananjali3966 Před měsícem +2

    ജയ് ഹിന്ദ് ❤️❤️❤️❤️

  • @sajis8063
    @sajis8063 Před měsícem +1

    Good

  • @thomasjohn4931
    @thomasjohn4931 Před měsícem +2

    Yes, Singapore leave don't make Somalia, if CPM in rule the ministry, red flag will close down the port.

  • @rivaphilip5137
    @rivaphilip5137 Před 28 dny +1

    Pinarayi Vijayan have nothing to do with Vizhinjam. The credit should go to then CM Late Oommen Chandy

  • @bimalkumar-wq4iw
    @bimalkumar-wq4iw Před 27 dny

  • @sarasantr8488
    @sarasantr8488 Před 17 dny

    Kerala Govt should promote Kochi Trivandrum Calicut to develop to trade business manufacturing tourism hubs of state simultaneously around its ports for overall progress of state.Ensure centres support by all parliament members avoiding political poisoning.🎉

  • @SagarGamingIndia
    @SagarGamingIndia Před měsícem

    Bro

  • @jayakumarkunjukuttan
    @jayakumarkunjukuttan Před 19 dny

    അതിന് കമ്മ്യൂണിസം ഇല്ലാതാവണം...

  • @Dreamhouse-yz4zi
    @Dreamhouse-yz4zi Před měsícem +5

    എറിയാൻ അറിയുന്നവന്റെ കൈയിൽ കല്ല് കിട്ടണം, അല്ലാതെ ഇവിടത്തെ കൈയിട്ടുവാരികളുടെ കൈയിൽ കിട്ടിയാൽ

  • @joelbjose2335
    @joelbjose2335 Před měsícem +1

    Cochin port vannappozhum nedumbassery airrport vannappozhum ethokkethanneya paranjathu.

  • @murukesan-lo4fd
    @murukesan-lo4fd Před 26 dny

    But the Kerala Government is sleeping.

  • @anvarnoordeen4593
    @anvarnoordeen4593 Před měsícem

    Singapore people are very disciplined.

  • @user-ci1qp9lr3i
    @user-ci1qp9lr3i Před měsícem

    Australia's Capital is Canberra!!!

  • @user-xg8vx4cu1c
    @user-xg8vx4cu1c Před 27 dny

    Australian ക്യാപിറ്റൽ അറിയില്ലേ നുണയാണേ

  • @prathiharalakshya4917
    @prathiharalakshya4917 Před měsícem

    റോഡ് വികസിച്ചു ന്യൂയോർക്കിനെക്കാളും അടുത്ത 5 വർഷം കഴിഞ്ഞാൽ മൊത്തം വികസിക്കും

  • @sanjeevn4515
    @sanjeevn4515 Před měsícem

    Adani can.
    A man with great vision.

  • @PradeepKumar-jx5qb
    @PradeepKumar-jx5qb Před 27 dny

    ഇപ്പോൾ 15 വർഷം കൊണ്ട് ബഴ്സലോണ ആക്കി മാറ്റിയിരിക്കയാണല്ലോ 1 ഇനി ബാഴ്സ പൂർ ആക്കുന്നു. എന്ന് പറയൂ.😀😀😀😀😀

  • @shoneykk3632
    @shoneykk3632 Před 28 dny

    Veendum kure raktha sakshikale undakki adikaram pidikanalle

  • @pradeepvm1669
    @pradeepvm1669 Před měsícem

    ലഭിക്കാനുള്ള ശബളം കുടിശിക,ഡി എ അതിന് മുമ്പ് ലഭിക്കും അല്ലെ?

  • @forever470
    @forever470 Před měsícem

    എടെ ഓസ്ട്രേലിയ ക്യാപിറ്റൽ Sydney അല്ല Canberra ആണ്

  • @kannursafari2652
    @kannursafari2652 Před měsícem

    Canberra...

  • @unnikrishnanmv6286
    @unnikrishnanmv6286 Před 29 dny

    തിരുവന്തപുരം സിങ്കപ്പൂർ പോലെ വികസിക്കുമ്പോഴേക്കും സിങ്കപ്പൂർ ന്യൂ യോർക് പോലെ ആകില്ലേ

  • @sreedharannambidiveettil6048

    റോഡുകൾ ന്യൂയോർക്കിലെ പോലെയും

  • @hareshnuhs9847
    @hareshnuhs9847 Před měsícem +4

    ഇപ്പോൾ ഇരിക്കുന്ന ആൾക്കാരാണ് 10 വർഷം കഴിഞ്ഞാലും ഇരിക്കുകയാണെങ്കിൽ തിരുവനന്തപുരം അന്നും ഇന്നും ഇപ്പോഴത്തെ സ്ഥിതിയിലിരിക്കും ഒന്നിനും ഒരു മാറ്റവും ഉണ്ടാവില്ല സിംഗപ്പൂർ പോയിട്ട് ഒരു ആഫ്രിക്ക പോലും ആവില്ല. സഹാറാ മരുഭൂമി ആവാതിരുന്നാൽ കൊള്ളാം

  • @-._._._.-
    @-._._._.- Před měsícem

    🇮🇳🚢🛥️⛴️🛳️

  • @nidhingirish5323
    @nidhingirish5323 Před měsícem

    ഇത് ഉമായപ്പ അല്ലേ...???

  • @gauthamkrishna675
    @gauthamkrishna675 Před měsícem +3

    അതിനു സുരേഷ്‌ഗോപി മുഖ്യമന്ത്രി ആവേണ്ടിവരും

  • @sachithkn6512
    @sachithkn6512 Před měsícem

    Trivandrum enna kochu jilayude pakithikaduthe Singapore enna motham rajyathinte visthruthi ullu.

    • @premnair4873
      @premnair4873 Před měsícem +1

      ട്രിവാൻഡറും കൊച്ചു ജില്ലയോ 1509 kmsq ഉണ്ട് മുനിസിപ്പാലിറ്റി മാത്രം 200 km നു മുകളിൽ ഉണ്ട്

    • @sachithkn6512
      @sachithkn6512 Před měsícem

      @@premnair4873 athinekkal valuppamulla jilakal keralathil ullappol trivendrathe pidichu etom valya jila ennu parayan kazhiyumo Mr.
      Ningalkku vidhyabyasam Ile?atho ilathathu pole act cheyunnatho?.

    • @sachithkn6512
      @sachithkn6512 Před měsícem

      @@premnair4873 njan aa rajyathinte valuppam matullavarku ekadhesham pidi kittananu .ingane oru tharathammyam eduthu paranjath.

    • @premnair4873
      @premnair4873 Před měsícem

      @@sachithkn6512 കൊച്ചു ജില്ലാ എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞതാ പിന്നെ മുനിസിപ്പാലിറ്റി ഏറ്റവും വലുത് ട്രിവാൻഡറും ആണ് 223 sq km കേരളത്തിലെ ഒരേ ഒരു മെട്രോ സിറ്റി യും ആണ്

    • @Kerala_indian3g
      @Kerala_indian3g Před 29 dny +1

      Enganeyum Kuru pottale kochi sahodhara😂🙌pottikond irikathe oll ni okey😌🙌😂o​@@sachithkn6512

  • @user-fw1ff9ji8k
    @user-fw1ff9ji8k Před měsícem

    Ithillil pinaraayiyiday pankenthuva

  • @shoneykk3632
    @shoneykk3632 Před 27 dny

    Pinarayi chatthu odunganam adyam

  • @shajushajus2588
    @shajushajus2588 Před měsícem +1

    കേന്ദ്ര സർക്കാർ പദ്ധതി കൾ എല്ലാം രാജ്യ ത്തിന്റെ പുരോഗതി മുൻകൂട്ടി കണ്ട് ഈ പോർട്ടിൽ ഒരിക്കലും citu യൂണിയൻ കാരെ പ്രവേശനം അനുവദിക്കരുത്

  • @Sijo4197
    @Sijo4197 Před měsícem

    😂🤣😂

  • @sunilkseb9966
    @sunilkseb9966 Před měsícem

    ഇതു പോലത്തെ കിഴങ്ങൻമാരല്ല കാര്യക്ഷമതയുള്ള നേതാക്കൾ ഉണ്ടാകണം...

  • @RasheedK-od5wg
    @RasheedK-od5wg Před měsícem

    കേരളത്തിന്റെ വികസനം പറയാൻ നിനക്ക് നാവ് പൊങ്ങില്ലല്ലോ എന്ത് പറ്റി ??

  • @SureshKbm-ew4xs
    @SureshKbm-ew4xs Před měsícem

    My@@nu

  • @harriswilson3883
    @harriswilson3883 Před měsícem

    Umayappa aleda nee😂(the bjp promoter)

    • @sanjeevn4515
      @sanjeevn4515 Před měsícem

      Pinne maakris and khangress maathram mathiyo promotion

    • @aswin9607
      @aswin9607 Před měsícem

      Yes ഇത് അവൻ തന്ന സംഘി റിയാൽ എസ്റ്റേറ്റ് തട്ടിപ്പ് വീരൻ

  • @raveendrank74
    @raveendrank74 Před měsícem

    Sureshgopijee

  • @Swaraj32
    @Swaraj32 Před měsícem

    ചുവന്ന കൊടി തോരണം ഇല്ലാതെ വന്നാൽ രക്ഷപെടാൻ സാധ്യത ഉണ്ട്

  • @SUJITH_
    @SUJITH_ Před 28 dny

    ഇപ്പോ ഭരിക്കുന്ന വ്യക്തി ആണെങ്കിൽ ഒരു 1000 വർഷമെങ്കിലും എടുക്കും😂

  • @KvPrasad-vi8qq
    @KvPrasad-vi8qq Před 23 dny

    പത്തുവർഷം മുന്നേ സിംഗപ്പൂർ ആക്കും എന്ന് പറഞ്ഞു ഈ കൊച്ചു കേരളത്തെ ഇപ്പം ഏകദേശം എല്ലാ റോഡുകളും സിംഗപ്പൂർ മോഡലായി ഇനിയെന്ത് സിംഗപ്പൂര് ഇയാളെ മെല്ലെ പടിയിറങ്ങി പോയാ മതി

  • @manojparameswaran
    @manojparameswaran Před měsícem

    Australia da capital Canberra aanade

  • @vinilva2296
    @vinilva2296 Před 29 dny

    പിണു 😂😂😂

  • @manojparameswaran
    @manojparameswaran Před měsícem

    പഠിച്ചിട്ടു പറയാൻ നോക്കണം.