മാസത്തിൽ ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി , പിന്നെ ജീവിതത്തിൽ ക്യാൻസർ വരില്ല

Sdílet
Vložit
  • čas přidán 11. 02. 2024
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/ybasym
    Dr Bibin Jose MBBS,MD,(Pulmonology) FCCP(USA)
    Dip.Diabetes (Boston) PGDC Cardiology (UK)
    M.Phil(De-Addiction, Family & Child Psy,) Ph.D
    Scholar(Neuro-Psy-Diabetes)
    Consultation Available in -
    Carmel Medical Centre, Pala,
    Aravinda(KVMS) Hospital Ponkunnam
    Assumption Hospital,Sultan Bathery
    PULMO CENTRE
    Kottayam, Idukki and Wayanad Dts
    For Consultation contact Number +91 9567 710 073
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/channel/0029Va87...
    WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs

Komentáře • 158

  • @muhammedali4768
    @muhammedali4768 Před 5 měsíci +105

    എല്ലാ തിങ്കളായിച്ചയും മുസ്ലിംകൾക് നോൽബ്‌ സുന്നത്താക്കിയതും വർഷത്തിൽ ഒരു മാസം നോൽബ്‌ നിർബന്തമാക്കിയതും എത്ര ശാസ്ത്രീയമാണ് .1400 വർഷങ്ങൾക് മുൻപ്

    • @JanzCineWorld
      @JanzCineWorld Před 5 měsíci +26

      1400 അത്ര പഴക്കം ഉണ്ടോ? മലയാള ഭാഷ തന്നെ ഏതാണ്ട് 3000വർഷം പഴക്കം ഉണ്ട്.അതിനും എത്രയോ മുന്നേ ഭാരതത്തിൽ ഇത്തരം വ്രതങ്ങൾ ഒക്കെ ഉണ്ട്

    • @muhammedali4768
      @muhammedali4768 Před 5 měsíci +10

      Ok thank you. അതെല്ലാം ശാസ്ത്രം തെളിയിച്ചു. മതങ്ങൾക് മനുഷ്യന്റെ നന്മയാണ് ലക്ഷ്യം.

    • @Hasmo2233
      @Hasmo2233 Před 5 měsíci +4

      Athe athe islam is a great

    • @original649
      @original649 Před 5 měsíci +21

      ആറു വയസ്സുള്ള കുട്ടിയെ 54 വയസ്സുകാരും കല്യാണം കഴിക്കുന്നതും ക്യാൻസറിനെ പ്രതിരോധിക്കാൻ ആണോ

    • @timeworld2640
      @timeworld2640 Před 5 měsíci +17

      ​@@original649മുന്ന് ലക്ഷം പേര കാമുകിയാക്കുന്നതും ഇതിന് വേണ്ടിയാണോ 😂😂😂😂

  • @IQDeveloper10.2.23
    @IQDeveloper10.2.23 Před 4 měsíci +24

    എന്റെ അച്ചച്ചൻ മദ്യപിക്കും പുകവലിക്കും ഇപ്പോൾ 85 വയസ് ഇപ്പോളും ആരോഗ്യവാനാണ് ചെറിയ പ്രശ്നങ്ങൾ മാത്രം ❤❤❤😍😍😍

  • @geethaxavier4257
    @geethaxavier4257 Před 5 měsíci +6

    Good Information Dr.
    God bless.. 🙏🏻

  • @sureshkulathumani7880
    @sureshkulathumani7880 Před 4 měsíci +4

    Clearly explained. Thank you doctor.

  • @sivadasankaruthedath2499
    @sivadasankaruthedath2499 Před 4 měsíci +4

    Good ഇൻഫർമേഷൻ തകസ്

  • @yamunat6644
    @yamunat6644 Před 4 měsíci +6

    നല്ല വിവരങ്ങൾ പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി🙏🙏🙏🙏👌💐

  • @georgesamkutty686
    @georgesamkutty686 Před 5 měsíci +2

    Make a vedio about limphorma cancer infected at intenstine system .

  • @mathewkalapurackal9819
    @mathewkalapurackal9819 Před 4 měsíci +3

    Thanks for good message.

  • @mohammedshafi5072
    @mohammedshafi5072 Před 5 měsíci +6

    Thank you

  • @shajichoorakkal9904
    @shajichoorakkal9904 Před 5 měsíci +2

    I hope people listen to you. No need to spent any of your hard earned money if you can fast once a month. God bless ❤

  • @myworlddotworld
    @myworlddotworld Před 4 měsíci +8

    റമദാൻ മാസം 30 ദിവസവും, കൂടാതെ എല്ലാ തിങ്കൾ ദിവസങ്ങൾ നോമ്പ് അനുഷ്ടിക്കുക എന്നത് ഭൂരിപക്ഷം മുസ്ലിം സമൂഹം ചെയ്യുന്നതാണ് 👍👍

    • @Avran1212
      @Avran1212 Před 3 měsíci +1

      പൊട്ടിക്കൽ ഒന്ന് നിറുത്തമോ..

    • @Ranascollections
      @Ranascollections Před 3 měsíci

      Poda choriyunnalle

  • @jariyathhussain3523
    @jariyathhussain3523 Před 4 měsíci +1

    Thanks doctor god bless you❤

  • @aryaathi54
    @aryaathi54 Před 4 měsíci +2

    താങ്ക്സ് ഡോക്ടർ

  • @user-cn4mr6lz3q
    @user-cn4mr6lz3q Před 4 měsíci

    നന്ദി dr

  • @saneeshsivan8707
    @saneeshsivan8707 Před 5 měsíci +30

    👍👍👍 മനുഷ്യനെ പേടിപ്പിക്ക്കാത്ത ഒരു ഡോക്ടർ 👍👍👍

  • @user-ev1mg4cq6r
    @user-ev1mg4cq6r Před 4 měsíci +2

    Thanks Doctor

  • @prasadprasad3249
    @prasadprasad3249 Před 4 měsíci +2

    Thank you Doctor

  • @renjithushas2007
    @renjithushas2007 Před 3 měsíci

    Ningal e message ok kodukane nallathe but yearly body check up yethe cheyyam ne koodi advice kodukuka apol early stage il kand pidiche treatment cheyyam

  • @girijat.s360
    @girijat.s360 Před 4 měsíci

    Thank you doctor God bless you

  • @aneeshbhasker9672
    @aneeshbhasker9672 Před 4 měsíci +4

    Superbb

  • @madhupillai5920
    @madhupillai5920 Před 5 měsíci +8

    Congratulations Doctor 👏

  • @koyakuttyk5840
    @koyakuttyk5840 Před 4 měsíci +25

    6:45 പ്രതിവിധി

    • @rejoymraj5700
      @rejoymraj5700 Před 4 měsíci

      10.24 ആണ്.. പ്രതിവിധി

  • @ajithkumar5061
    @ajithkumar5061 Před 4 měsíci +4

    വളരെ കാലമായി അറിയാൻ ആഗ്രഹിച്ച ഒരു കാര്യം എന്തുകൊണ്ടാണ് ക്യാൻസർ വരുന്നത് എന്ന് നല്ലരു madical അത്യപാഗാനനുള്ള എല്ലാ ഗുണങ്ങളും താങ്കൾക്ക് ഉണ്ട (വെരി നൈസ് explanation ) ഒരു മോണ്ടാനായ വ്യത്യത്തിയും rank വാങ്ങും thank you

  • @sushamancdc6070
    @sushamancdc6070 Před 5 měsíci +2

    Sugar patientinu ithu pattumo

  • @sancharitharikanwar9247
    @sancharitharikanwar9247 Před 4 měsíci +6

    Water fasting ആണോ അല്ലെങ്കിൽ dry fasting ആണോ എടുക്കേണ്ടത് Autuphagy കിട്ടാൻ

  • @sreemathibalan7483
    @sreemathibalan7483 Před 4 měsíci

    Hello doctor oralude lunges x ray white dots kanukayanu angil athu asugathenta lakshanamanu answer me please reply doctor

  • @jeniet9750
    @jeniet9750 Před 5 měsíci +25

    ഓട്ടോ ഫെയിജി യെ പറ്റി ഒന്നു നല്ലപോലെ വിവരിക്കാമായിരുന്നു
    എനിവേ ഗുഡ് ഇൻഫ്രേമഷൻ 👍

    • @SoudaBiju
      @SoudaBiju Před 5 měsíci

      Auto faigi annuparagal anda

    • @CRz123
      @CRz123 Před 4 měsíci +2

      മുസ്ലിമുകളുടെ റംസാന്‍ വ്രതം ഉദാഹരണമാണ്

  • @chanchalpp7368
    @chanchalpp7368 Před 4 měsíci

    Thanks doctor

  • @TreesaJohn-ys4hx
    @TreesaJohn-ys4hx Před 5 měsíci +4

    T V M. R C C yile patients ode onnu parahamoool
    Enthore alkkaranu avide kidakkunnath

  • @JessymolPeeter
    @JessymolPeeter Před 5 měsíci +6

    Thank you doctor

  • @AnilKumar-lp3ty
    @AnilKumar-lp3ty Před 4 měsíci +5

    ഹിന്ദു ആചാരപ്രകാരം വ്രതം നോക്കുക എന്ന ആചാരം നല്ലതാണ്

  • @lathikaambat4166
    @lathikaambat4166 Před 5 měsíci +7

    🙏🙏🙏

  • @lalydevi475
    @lalydevi475 Před 5 měsíci +2

    🙏🙏❤️❤️

  • @ratnakarann1245
    @ratnakarann1245 Před 4 měsíci +2

    🙏🙏

  • @rafeek634
    @rafeek634 Před 4 měsíci +1

    👍👍

  • @sanjithkumar5839
    @sanjithkumar5839 Před 5 měsíci +8

    ഉപവാസം തന്നെയാണ് ഏറ്റവും നല്ല മെഡിസിൻ... സിൻസ് 2004 മാസത്തിൽ രണ്ടു തവണ എടുക്കും (മോർണിംഗ് ടു ഈവെനിംഗ് -- 7 മണിക്ക് കഴിക്കും )സമ്പൂർണ ഗുണം മാത്രം ഫലം... ഇതുവരെ...ഇപ്പോൾ 41 ഇൽ എത്തി.

  • @vargheselilly3815
    @vargheselilly3815 Před 4 měsíci

    W h o ,,,,, യുടെ അവാർഡ് കിട്ടാൻ സാധ്യതയുണ്ടല്ലോ ,,,,,, doctere ,,,,,

  • @jabbarrahman-fw5ge
    @jabbarrahman-fw5ge Před 4 měsíci +1

    Ramadan vrhradham etra correct aane oru varshattil oru masam rest

  • @santhipraveensanthipraveen1564

    Fasting aavumbo water kudikkavo?

  • @bhamanair4809
    @bhamanair4809 Před 4 měsíci +2

  • @mahmoodshaa
    @mahmoodshaa Před 4 měsíci +3

    വര്‍ഷത്തില്‍ ഒരു മാസം മുഴുവനും ഫാസ്റ്റിംഗ് ചെയ്യുന്ന മുസ്ലിംകളില്‍ കാന്‍സര്‍ വരാന്‍ പാടില്ലായിരുന്നു. എന്നാല്‍ റമദാന്‍ എന്ന് കേട്ടാല്‍ തീറ്റ മഹോല്‍സവമാക്കുകയാണ് നമ്മുടെ കൌം എന്നിട്ട് പല രോഗങ്ങളും വരുത്തുകയും ചെയ്യുന്നു

  • @renjualexander
    @renjualexander Před 8 dny

    Stomach cancer ullavar fasting eduthal koodulea

  • @ajithajayakumar5411
    @ajithajayakumar5411 Před 3 měsíci

    അപ്പോൾ രാവിലെ ചായ കൂടിക്കാമോ dr.

  • @Abilash-hi9fv
    @Abilash-hi9fv Před 5 měsíci +2

    CZcams datter sir

  • @ratnakarann1245
    @ratnakarann1245 Před 4 měsíci

    🙏🙏🙏🙏🙏🙏

  • @geethajohn1844
    @geethajohn1844 Před 3 měsíci +1

    കഴിക്കാൻ പറ്റാത്ത ഫുഡ്‌ ഏതാണ് ഒന്ന് പറയാമോ ഡോക്ടർ

  • @Hashir175
    @Hashir175 Před 5 měsíci +12

    Listen from starting after 10.23 for the point

  • @BrothersLoveS
    @BrothersLoveS Před 5 měsíci

    Epozhum thinnundirikkanam adh endhinte lakshanam ane...😢

  • @sreeju9809
    @sreeju9809 Před 4 měsíci +2

    Intermittent fasting weekly 5 days cheyyunnund njan... angine cheyyunnath kond health problem undavumo.??

    • @AnnammaKurian-xm2gj
      @AnnammaKurian-xm2gj Před 4 měsíci

      Weekly 1day 8hrs fasting cheythal mathi

    • @sreeju9809
      @sreeju9809 Před 4 měsíci

      @@AnnammaKurian-xm2gj 8 hrs already ella daysum urangumbo cheyyunnundallo

    • @AnnammaKurian-xm2gj
      @AnnammaKurian-xm2gj Před 4 měsíci

      Not like that while you are awake, dopamine detox vare benefitial aanu

    • @dhanyakatturdhanya.k9783
      @dhanyakatturdhanya.k9783 Před 4 měsíci

      Wait lose ഉണ്ടാവില്ലെ

    • @sreeju9809
      @sreeju9809 Před 4 měsíci

      @@dhanyakatturdhanya.k9783 yssss.... weight lose nu vendiyaan njan cheyyunnath

  • @bijumdaniel4017
    @bijumdaniel4017 Před 3 měsíci +1

    ഉപവാസം എടുക്കുമ്പോൾ വെള്ളം കുടിക്കാമോ

  • @rejoymraj5700
    @rejoymraj5700 Před 4 měsíci +1

    10:24 പ്രതിവിധി

  • @RANJITH7078
    @RANJITH7078 Před 4 měsíci

    Neeti valikunu

  • @binoygeorge1205
    @binoygeorge1205 Před 3 měsíci +1

    Headline ഇൽ തെറ്റായ സന്ദേശങ്ങൾ നൽകരുത്. അത് medical ethics നു ചേർന്നതല്ല.

  • @jestoshaju1135
    @jestoshaju1135 Před 5 měsíci +12

    Water kudicamo.?

  • @mohammedramdan7314
    @mohammedramdan7314 Před 5 měsíci +4

    വെള്ളം കുടിക്കുമോ ഇന്റർമിട്ടെന് ഫെസ്റിൻജിൽ

    • @shajichoorakkal9904
      @shajichoorakkal9904 Před 5 měsíci +1

      You can drink water, but only water, no juice or flavoured water.

  • @rabne8144
    @rabne8144 Před 5 měsíci +3

    Continuous 16 hours ആണോ

  • @sudharmasurendran3201
    @sudharmasurendran3201 Před 5 měsíci +3

    Water kudukkamo

    • @zentravelerbyanzar
      @zentravelerbyanzar Před 5 měsíci +2

      നമ്മളൊക്കെ ഒരു മാസം നോമ്പ് പിടിക്കുന്ന പോലെ വെള്ളവും കുടിക്കേണ്ടതില്ല

    • @minnlkmn2832
      @minnlkmn2832 Před 5 měsíci +5

      വെള്ളം നന്നായി കുടിക്കണം.. ഇല്ലെങ്കിൽ വേറെ അസുഖങ്ങൾ വരും

    • @binuk6462
      @binuk6462 Před 4 měsíci

      ​@@zentravelerbyanzarOnnu podey.... Vellam kudikanam. Njammante nomb kop😂

  • @vismiyavijayakumar3254
    @vismiyavijayakumar3254 Před 4 měsíci

    🙏🙏🙏🙏🙏🙏🙏

  • @Balsaheb853
    @Balsaheb853 Před 4 měsíci

    Fasting എന്നാൽ എന്താണ്

  • @SaranyaKS_Vlogs
    @SaranyaKS_Vlogs Před 4 měsíci

    🙏🏻🥺

  • @binduaravind7632
    @binduaravind7632 Před 4 měsíci

    Cancer vannavarkkum ee autobhegy chaiyam alle

  • @kanakambaranpv479
    @kanakambaranpv479 Před 5 měsíci +6

    16 hrs can be from 9 pm to 1 pm is good please reply

    • @moncy156
      @moncy156 Před 5 měsíci +1

      എല്ലാദിവസവും വേണ്ട മാസത്തിൽ 1.

    • @minnlkmn2832
      @minnlkmn2832 Před 5 měsíci +1

      8Am to 4 pm allenkil 10 am to 6 pm aanu nallath..
      Raavilathe food kazhikkathirikkunnath nallathalla

    • @binoyaugustine2011
      @binoyaugustine2011 Před 5 měsíci

      16 hours water kudikkan pattumo? Only water

    • @minnlkmn2832
      @minnlkmn2832 Před 5 měsíci

      @@binoyaugustine2011 water kudikkaam ishtam pole

  • @sreedharanmadamana1908
    @sreedharanmadamana1908 Před 5 měsíci +74

    ഏകാദശി ഉപവാസം ഒക്കെ ഇതിൻ്റെ ഭാഗം ആണല്ലെ

    • @bijuthomas3715
      @bijuthomas3715 Před 5 měsíci +5

      പിന്നെ...ശാസ്ത്രമാ..ശാസ്ത്രം..

    • @jitheshetty3273
      @jitheshetty3273 Před 5 měsíci +3

      Yes

    • @shalkathpa144
      @shalkathpa144 Před 4 měsíci +1

      ano...ariyilla

    • @sangeethsagar
      @sangeethsagar Před 4 měsíci

      @@bijuthomas3715 പിന്നെ ശാസ്ത്രം തന്നെ സനാതന ധർമം വല്ല സംശയമുണ്ടോ ????

    • @amalchithara7269
      @amalchithara7269 Před 4 měsíci +1

      ഏകാദശി ഉപവാസം മാത്രം അല്ല ചേട്ടാ പൗർണമി ദിവസം എടുക്കുന്ന ഉപാവസവും സെയിം എഫെക്ട് ആണ്‌. സദ്ഗരു ന്റെ യോഗ കോഴ്സ് എടുത്തപ്പോൾ അവിടെ പറഞ്ഞതാണ്

  • @Seema-hp2fz
    @Seema-hp2fz Před 4 měsíci

    സാർ ..ഈ 18 മണിക്കൂർ ഫാസ്റ്റിംഗ് എന്ന് പറഞ്ഞാൽ ഭക്ഷണം മാത്രമാണോ ഒഴിവാക്കേണ്ടത് ?അതോ വെള്ളവും ഒഴിവാക്കണോ ?
    വാട്ടർ ഫാസ്റ്റിംഗ് ആണോ ?

  • @midhun10nair11
    @midhun10nair11 Před 4 měsíci +1

    ദിവസവും ഒരു ഇല കഴിക്കുക ഏതെങ്കിലും ഒരു ഇല ഏത് ഇലയാണെന്ന് ഇദ്ദേഹത്തിൻ്റെ Fb വിഡിയോയിൽ പറയുന്നില്ല

  • @The_TruthOfISLAM
    @The_TruthOfISLAM Před 4 měsíci +3

    എനിക്ക് ബ്രെയിൻ ട്യൂമർ ആണ്.അൽഹംദുലില്ലാഹ്
    ഒരു ട്യൂമർ കളഞ്ഞു.ഇപ്പൊ പുതിയത് ഉണ്ടാകുന്നു.

  • @user-jd3gk5vj5q
    @user-jd3gk5vj5q Před 3 měsíci

    16 മണിക്കൂർ ഉപവാസസമയത്ത് ഒരാൾക്ക് വെള്ളം കുടിക്കാ മോ?

  • @devapalannair3205
    @devapalannair3205 Před 3 měsíci

    ദിവസവും എന്ന തേച്ചു കുളിക്കുക. പല്ലുതേക്കുക. പ്രാണ യാമം ചെയ്യുക. മാസത്തിൽ ഒരു ദിവസം ഉപവാസം അനുഷ്ഠിക്കുക. മാസത്തിൽ ഒരു തവണ വയറിളക്കുക. നമ്മുടെ ഡോക്ടർ 12 മിനുട്സ് നഷ്ടപ്പെടുത്തികളഞ്ഞു.

  • @chandrans8317
    @chandrans8317 Před 5 měsíci

    Old video

  • @hydermohamed3742
    @hydermohamed3742 Před 5 měsíci +4

    57 വർഷമായി വലിച്ച് കൊണ്ടിരിക്കുന്നു 67 വയസ്സായി അലർജി രോഗം ഉണ്ട് ഇപ്പോ നെഞ്ചിൽ കഫക്കെട്ട് വന്നു കിതപ്പും തണുത്ത കാറ്റ് നെഞ്ചിലടിച്ചാൽ കഫക്കെട്ട് കൂടുന്നു ഇനിപ്പോ വലി നിർത്തിയാൽ വല്ല ഗുണവുമുണ്ടാകുമോ അതോ വലിച്ചുകൊണ്ട് തന്നെ മരിക്കണമോ പാരമ്പര്യ പ്രകാരം 8 വർഷം കൂടിയെ പ്രതീക്ഷിക്കുന്നുള്ളൂ അത്ര തന്നെ കിട്ടിയാൽ ബോണസ് പഴയത് പോലെ ഇപ്പോൾ വലിക്കുന്നവർ കുറവാണ് എന്നൊരു സന്തോഷമുണ്ട് എന്നാൽ മാരകമായ ലഹരി ഉപയോഗിക്കുന്നവർ കൂടുന്നു എന്നത് ഭയപ്പെടുത്തുന്നു

  • @sureshkomandi4008
    @sureshkomandi4008 Před 5 měsíci +1

    ടെസ്റ്റുകൾ കുറെ നടത്തട്ടെ,,,,,, ഭയപ്പെടുത്തല്ലേ 🤔🤔🤔🤔

  • @ramakrishnanbabumanarathba7338

    ഗ്രേറ്റ്‌ മെസ്സേജ്... 🌹😅

  • @sathghuru
    @sathghuru Před 5 měsíci +2

    വെജറ്റേറിയൻ ആയ നമ്പൂതിരിമർക്ക് കാൻസർ വരില്ലേ?

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Před 5 měsíci +3

      ഇക്കാലത്തു എല്ലാർക്കും എല്ലാ രോഗങ്ങളും വരും 👍

    • @pratheepkumar1216
      @pratheepkumar1216 Před 4 měsíci +1

      കുറവാണ്. .,

    • @sathghuru
      @sathghuru Před 4 měsíci +1

      @@pratheepkumar1216 നമ്പൂതിരി മാർ അക്കെ ജനസംഖ്യയുടെ 4% ന് താഴെ ആണ്.

    • @Unni678
      @Unni678 Před 3 měsíci +1

      Illa

  • @jayendrannarayanan924
    @jayendrannarayanan924 Před 4 měsíci +1

    എന്തിനിങ്ങനെ നീട്ടിപ്പരത്തി പറയുന്നു എല്ലാ ഡോക്ടർമാരും ഇങ്ങനെ തന്നെ കാര്യമാത്ര പ്രസക്തമായി ആരും ഒന്നും പറയാറില്ല നീണ്ട ഒരു പ്രഭാഷണം കേൾക്കാൻ ആർക്കാണ് താല്പര്യം

  • @prasanakumari423
    @prasanakumari423 Před 5 měsíci +7

    ദിവസവും 16 മണിക്കൂർ ഫാസ്റ്റിംഗ് എടുത്താൽ കുഴപ്പമുണ്ടോ

    • @moncy156
      @moncy156 Před 5 měsíci

      ദിവസവും വേണ്ട മാസത്തിൽ 1

    • @minnlkmn2832
      @minnlkmn2832 Před 5 měsíci +2

      ആഴ്ചയിൽ ഒരു ദിവസം എടുക്കണം എന്നു dr danish സലീം പറയുന്നുണ്ട്

    • @RajeshRajesh-tc8wy
      @RajeshRajesh-tc8wy Před 4 měsíci

      Nee chadhupokum

  • @CRz123
    @CRz123 Před 4 měsíci +2

    മുസ്ലീമുകളുടെ അന്നപാനീയനങ്ങളൊന്നും ഇല്ലാത്ത വ്രതം പോലെ ല്ലേ ?

  • @shajanpunalur8655
    @shajanpunalur8655 Před 4 měsíci

    കാര്യം പറയില്ല വെറുതെ നീട്ടി കൊണ്ടുപോകുവാ

  • @user-vl8lz6bi4o
    @user-vl8lz6bi4o Před 5 měsíci +5

    താൻ കുറെ നാളായല്ലോ ക്യാൻസർ കാൻസർ എന്നും പറഞ്ഞു നടക്കുന്നു എന്താ താൻ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ ആളുകൾ പരിശോധനക്കു വരുന്നില്ലേ... വല്ല നല്ല കാര്യങ്ങൾ പറയടോ... ഇത്രയും പരിശോധിക്കുകയും life സ്റ്റൈൽ മോഡിഫികേഷൻ ചെയ്യുകയും ചെയ്യുന്ന താൻ ആയിരിക്കും ആദ്യം കാൻസർ പിടിച്ചു ചാകുന്നത്...

    • @Heatwave7353
      @Heatwave7353 Před 5 měsíci +3

      You are so rude brother! Appreciate something good those who do good!

    • @shajichoorakkal9904
      @shajichoorakkal9904 Před 5 měsíci +1

      Very rude brother. You will only know about cancer once you get it. No going back brother.

    • @shihabmeeran5863
      @shihabmeeran5863 Před 4 měsíci

      വേറൊരുത്തൻ ഉണ്ട് dr manoj annu paranjit avanu daily വീഡിയോ cancer വരും എന്നുള്ള വീഡിയോ ആണ്

  • @ashindevt.a2024
    @ashindevt.a2024 Před 5 měsíci +1

  • @rajlakader7514
    @rajlakader7514 Před 5 měsíci

    🙏🙏🙏

  • @jayajoseph1318
    @jayajoseph1318 Před 5 měsíci +2