മോദിയെ പേടിച്ചു ജീവിക്കുന്നവർക്ക് ഇനി ഭയപ്പെടേണ്ട ഒരു കാലത്തെ കുറിച്ച് ഉസ്താദ് ഓർമിപ്പിച്ചപ്പോൾ

Sdílet
Vložit
  • čas přidán 27. 02. 2022
  • #NavasMannani #NavasMannaniPanavoor #latestSpeech #IslamicSpeech #MalayalamIslamicSPEECH #MfipSpeech
    Assalamualaikum,
    Welcome to MFiP Official
    This is the Perfect Place for those who are seeking Islamic Knowledge. This channel is dedicated to everyone Who are far distance from Islamic Knowledge,Insha Allah video will be updated in daily basis if Allah grants me the permission.
    .....................................................................................................................
    ഇസ്ലാമിക പ്രഭാഷണങ്ങളും അറിവുകളും മദ്ഹ് ഗാനങ്ങളും അതുപോലെ എല്ലാ ഇസ്ലാമികമായിട്ടുള്ള പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുവാൻ കഴിഞ്ഞ പന്ത്രണ്ടു വർഷമായി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം പ്രവർത്തകരുടെ കൂട്ടായ്മയാണ് MFiP
    നൗഷാദ് ബാഖവി, കബീർ ബാഖവി, അബൂബക്കർ ഖാസിമി , നവാസ് മന്നാനി തുടങ്ങി ഒരു കൂട്ടം ഉസ്താദുമാരുടെ സപ്പോർട്ടാണ് ആദ്യമായി ഞങ്ങൾക്ക് ജന മനസ്സുകളിൽ ഇടം നേടി തന്നത്
    പരിശുദ്ധ ദീനിന് കോട്ടം വരാത്ത എല്ലാ പ്രവർത്തങ്ങൾക്കും ഞങ്ങൾ ഇന്ഷാ അള്ളാഹ് സോഷ്യൽ മീഡിയയിൽ മുന്നിൽ തന്നെ ഉണ്ടാകും
    എല്ലാ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു
    .................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111
    .............................................................................................................................
    #IslamicSpeech #MFiP #IslamicKnowlege #noushadbaqavibestspeech #noushadbaqviislamicspeech #noushadbaqavispeechmalayalam #noushadbaqavivaalu #KabeerBaqavi #SirajudheenQasimi #noushadbaqavihearttochingspeech #noshadbaqavichirayinkeezh #noushadbaqavi #noushadbaqavitopspeech #NOUSHADBAQAVICRYINGSPEECH #NOUSHADSAQAVIRAMALANSPEECH #IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic| #Muslims|#NoushadBaqavi|

Komentáře • 200

  • @naseemak9251
    @naseemak9251 Před 2 měsíci +31

    അൽഹഠദുലീലാഹ്,ആമിൻ, അള്ളാഹു എല്ലാവരെയും കാക്കണേ അള്ളാ ആമിൻ,, ഉസ്താദിന് ആരോഗ്യം ആഫിയതതൂഠ കൊടൂകടെ ആമിൻ

  • @richuridhuvlog4355
    @richuridhuvlog4355 Před 2 lety +26

    അള്ളാഹു കാക്കണം ദുഹായിൽ ഉൾപെടുത്തണം ഉസ്താദ്

    • @mrdad3480
      @mrdad3480 Před 2 lety

      🙄or 🙄🙄🙄🙄ó

  • @nkf354
    @nkf354 Před 2 lety +80

    അള്ളാഹു നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ

    • @vijilkumar1961
      @vijilkumar1961 Před 2 lety +10

      പിന്നെ എന്ത് ഞാൻ രക്ഷിക്കാം

    • @anandhukrishnaambadi3505
      @anandhukrishnaambadi3505 Před 2 lety +4

      Kallahu Akbar

    • @vijilkumar1961
      @vijilkumar1961 Před 2 lety

      @@anandhukrishnaambadi3505 ആണോടാ കുട്ടാ

    • @MR.TECH.7
      @MR.TECH.7 Před 2 lety +1

      @@anandhukrishnaambadi3505 by

    • @ARUNRAJ-fe6de
      @ARUNRAJ-fe6de Před 2 měsíci

      മോദിയെ പേടിക്കണം എന്ന് ഖുറാൻ ൽ ഉണ്ടോ തീവ്രവാദികളെ.

  • @subaida.37
    @subaida.37 Před 2 měsíci +17

    അല്ലാഹു സുബ്ഹാനവുതാല നമ്മെ ഏവരെയും കാത്തു രക്ഷിക്കുമാറാകട്ടെ

  • @asalamsulaiman7777
    @asalamsulaiman7777 Před 2 lety +36

    മോദിയെ മോദിയെ പാർട്ടിയെ ആരാണ് പേടിക്കണം ഒരു ചുക്കും പേടിയില്ല ..

  • @User-ev7gm
    @User-ev7gm Před 2 měsíci +4

    അൽഹംദുലില്ലാഹ്... ഉസീക്കും ബി ദുആ 🤲

  • @user-bm2tg3qd7q
    @user-bm2tg3qd7q Před měsícem +1

    മാഷാ അള്ളാ അള്ളാഹു കാര്യങ്ങളെ മനസ്സിലാക്കി അമൽ ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ

  • @usmanhadikakkadan8992
    @usmanhadikakkadan8992 Před 2 lety +9

    ആദ്യ മുസ്ലിം ക്കൾ ഒന്നാവട്ടെ ഉസ്താദ് 😜

  • @koushinkoushi6632
    @koushinkoushi6632 Před 2 lety +3

    Masha allha

  • @saleenasalam5539
    @saleenasalam5539 Před měsícem +1

    Duaayil eneyum kodumbathinum duaa cheyyanam usthathe

  • @ummaedayour6211
    @ummaedayour6211 Před 2 měsíci

    آمِيـــــنْ

  • @user-rb1gv5bk4h
    @user-rb1gv5bk4h Před 2 lety +7

    الله
    എല്ലാവർക്കുംالله
    ന്റെ കാവൽ നൽകണം -الله

  • @user-ie8bz2dm8d
    @user-ie8bz2dm8d Před měsícem +4

    കൊള്ളാം നല്ലഖുർൻ അവതരണം എല്ലാവർക്കും മനസിലാകുന്നതരത്തിൽ ആണ് കേൾക്കാനും ചിന്തിക്കാനും ചിന്തിപ്പിക്കാനും അനുസർത്ഥമായ വാചകം പ്രത്യേക അഭിനന്ദനങ്ങൾ

  • @usmankc9976
    @usmankc9976 Před měsícem

    Alhamdulillah ameen ❤

  • @muhammesameer4825
    @muhammesameer4825 Před 2 lety +7

    Allahu Usthadhinu aafiyathodeyulla dheerkayuss nalkatte.parayendath parannu kodukkuka thanne venam usthad

  • @navasnavasvmpadam4968
    @navasnavasvmpadam4968 Před měsícem +1

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @thampitg
    @thampitg Před 2 lety

    Modiye kathu Rekshmikkumarakaname
    Amen , Amithshayeyum kakkane Thamburane

  • @manafkulangara6543
    @manafkulangara6543 Před 2 lety +5

    Oru paad ishtta usthaadey ningale

  • @mashroonasharbeen8668
    @mashroonasharbeen8668 Před 27 dny

    Duaayil ulppeduthenam

  • @shajimini4140
    @shajimini4140 Před 2 měsíci +1

    ഞാൻ മഹേന്ദ്രൻ അല്ലാഹു വന്നത് വിളബ്ഭാഗം കൂടെ കണ്ടത് അമീർഖാനെ

  • @fathimathzuhra6093
    @fathimathzuhra6093 Před 2 měsíci +2

    Ameen

  • @SoudaAmina
    @SoudaAmina Před měsícem

    Mashaallah

  • @sinudeenkvkv7956
    @sinudeenkvkv7956 Před 2 lety +1

    ഉഷാ

  • @hajiraibrahim3092
    @hajiraibrahim3092 Před měsícem

    Aameen ya rabbal alameen 🤲🤲

  • @AboobackerKt-iy4nl
    @AboobackerKt-iy4nl Před měsícem +1

    ആഫിയത്ത് തരട്ടെ

  • @kjadeejakm5910
    @kjadeejakm5910 Před měsícem

    Aameen ya rabbalalameen

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Před 2 měsíci +4

    😂Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚

    • @SoudaAmina
      @SoudaAmina Před měsícem

      Ameen

    • @kadeejakadeeja3649
      @kadeejakadeeja3649 Před měsícem

      Oooooooo9m😊ooooooooooo 🤬oooooooooooooooooooooooooooo9ooooooooooooooooooo o🫂ഓഓഓഓ omooomoooooooooom😊ooooooooooo o9oooooooooooooooo9oo🫂oooooom😊ooooooooooo9ooooom😊o9mooomoom😊omo😊oooooooooooooooom😊ഓഓഓഓഓഓഓ oo9oooooom😊ooo9om😊9ooooo9ooo9moooom😊o9moooooooooomom😊oooooooo 🤬oooom😊omooomoomomoook😊ooooooom😊oooooooooooooooooooooooooooooooom😊oooooooooooooooom😊9oooooooooooomooom😊ooooooo9oooooooooooooooom😊ooom😊ooo999ooo9ooooooooooo🤬oooooooooooooooooomo😊oo9ooom😊oo9ooom😊ഓക്കേ o onoooom😊o o🤬o 🤬ooooomooooooooooooooooooo m9omoooo😊ok ooooooooooooooomo😊o 🤬oooooooo99m😊ooooo o 🤬🤬oo9oo9m9o9mo9oomooooo 9oooooo9ok?😊?😊😊😊😊😊😊😊

  • @AboobackerKt-iy4nl
    @AboobackerKt-iy4nl Před měsícem +1

    ദിർ ഗായുസ് നൽക ട്ടെ

  • @shafeekshafee1684
    @shafeekshafee1684 Před 2 měsíci +1

    ആമീൻ

  • @arsshadowff2644
    @arsshadowff2644 Před 2 lety +5

    Very good speach.Allah kakkatte🙏🙏🙏🙏

    • @ARUNRAJ-fe6de
      @ARUNRAJ-fe6de Před 2 měsíci

      നിനക്കൊക്കെ ഒട്ടും ബോധം ഇല്ലാതെ poyallo❤തലേകെട്ടെ.

  • @rashidaatm6489
    @rashidaatm6489 Před 2 lety

    Aameen

  • @muhammedshareef6182
    @muhammedshareef6182 Před 2 lety +3

    🤲🤲🤲

  • @ameenpang1823
    @ameenpang1823 Před 2 měsíci

    امين

  • @sitharajsmin
    @sitharajsmin Před 2 měsíci +1

  • @shinemanohar9326
    @shinemanohar9326 Před měsícem +10

    അള്ളാഹു മോദിജിയെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണെ

  • @user-io8sv6xk6l
    @user-io8sv6xk6l Před 2 měsíci

    Njan 2 varshamayi sughamilla dua cheyyanam

  • @skmedia1520
    @skmedia1520 Před 2 lety +6

    പടച്ചവനേ എന്തൊരു സ്വരം, എന്തൊരു മധുരം ,എന്തൊരു കാരുണ്യം പടച്ചോനേ................ അയ്യോ പാഴ്ജന്മമാണ് എന്ന് ഓൻ പാടി പറഞ്ഞല്ലോ..... ല്ലോ....ല്ലോ...... ദാസേ ട്ടോ ...... പണി പാളീല്ലോ.... ഓൻ ഇങ്ങടെ സീറ്റ് .... അടിച്ചെടുത്തല്ലോ................

  • @kadheejakadheeja1600
    @kadheejakadheeja1600 Před 2 měsíci +1

    🤲

  • @Alexmathew122
    @Alexmathew122 Před 2 lety +3

    Niyokk ivide adhikam ayal njangal odeendi varum

  • @sidhisafarath
    @sidhisafarath Před 2 měsíci

    👍👍👍

  • @ZakhirHussain-cn6iu
    @ZakhirHussain-cn6iu Před měsícem +4

    മോദി യോഗി' 'ഷാ മാരുടെ കീഴിൽ നിന്നും പാവം സഹോദരങ്ങളെഅള്ളാഹു കാത്ത് രക്ഷിക്കട്ടെ

    • @nddinesan4203
      @nddinesan4203 Před měsícem

      ഇറാക്ക് യമൻ സൗദി ഈജിപ്ത് ഇറാൻ തുടങ്ങിയ മുസ്ലിം രാജ്യങ്ങൾ തമ്മിൽ തല്ലി യുദ്ധം ചെയ്തു ലക്ഷങ്ങൾ മരിക്കുന്നത് മോദി ചെന്നിട്ടല്ല
      ഇന്ത്യയിൽ മുസ്ലിങ്ങൾ സ്വസ്ഥമായിട്ടാണ് ജീവിക്കുന്നത് അത് മോദിയുടെ ഗുണം തന്നെയാണ്

    • @Jaya-ih6dq
      @Jaya-ih6dq Před měsícem +1

      അതിനു് പാക്കിസ്ഥാനിൽ പോകണ്ടവരും

    • @MuhammedMuhtasim
      @MuhammedMuhtasim Před 28 dny

      Athe❤

  • @maimunamaimuna4206
    @maimunamaimuna4206 Před měsícem

    Ameeeeeeeeeeeeeeereeeeen 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @rasiya7867
    @rasiya7867 Před měsícem

    Aameeeeeeeeeeeeeeeeen 🤲

  • @SreekumarM-he8mb
    @SreekumarM-he8mb Před měsícem

    അല്ലാഹു ജിന്നയുടെ കൂടെ.

  • @sureshsudhu2969
    @sureshsudhu2969 Před 2 lety +10

    ഈ ദൈവം തന്നെ അല്ലെ മോദി ഈ പദവി കൊടുത്തദേ അതു മാർക്ക്‌രദേ നിങ്ങൾ

    • @saudatk3616
      @saudatk3616 Před 29 dny

      തെറ്റ് ചെയ്തു നടന്നാൽ അക്രമികളാ യഭരണദികാരി കളെ കൊണ്ട് വരുംപടച്ചവൻ അങ്ങനെ മുസ്ലിംമി ങ്ങളെ പരീക്ഷിക്കും അതിനു വേണ്ടി യാണ് ഉസ്താദ് ഇങ്ങനെ പറയുന്നത് അത് കൊണ്ട് അള്ളഹുവിനെ ഓർത്തു ജീവിക്കാൻ വേണ്ടിയുള്ള ഒരു മെസേജ്

  • @user-oe6gu9su2o
    @user-oe6gu9su2o Před měsícem +2

    50.ശതമാനം. ആകുന്നതുവരെയുള്ളു ജനാതിപത്യം..

  • @devarajants1779
    @devarajants1779 Před 2 lety

    ബെസ്റ്റ് ഫാമിലി...

  • @asmabi8190
    @asmabi8190 Před 2 lety +4

    Super

  • @user-ud5tg6wi5x
    @user-ud5tg6wi5x Před měsícem +1

    Rajjyadrohikale... Bharathathe.. Pediykkanam.. 🦄👌🦄

  • @TV_fam
    @TV_fam Před 2 měsíci

    ❤😊🎉

  • @sulaimantharayil3793
    @sulaimantharayil3793 Před 2 lety

    In sha allah

  • @sreesree4141
    @sreesree4141 Před měsícem

    ഇതുപോലെ തന്നെയാണ് എല്ലാ മത ഭ്രാന്തന്മാർ ഞാൻ ഒരു ഹിന്ദു I am proud of ഹിന്ദു

  • @myreligionisindian8948
    @myreligionisindian8948 Před 2 lety +13

    ബഹുസ്വരഥയോട് എതിർപ്പ് കാണിച്ചു കൊണ്ടു ന്യൂനപക്ഷങൾ ഇവിടെ അതിജീവിക്കും എന്നുള്ള മിഥ്യാധാരന്ന തികച്ചും തെറ്റാണ് അനുനയത്തിലാണേങിൽ കൊള്ളാം അതിനുള്ള ഉദാ റോഹിങ്ക്യ ഉയിഗുർ ഗീർവാണങളോക്കെ ഇനി കുറക്കാൻ നോക്കിയാ എല്ലാർക്കും നല്ലതു ... കുറച്ചു അറബി നാടുകളുടെ പിൻബലത്തിൽ ഇവിടെ കിടന്നു കുരുത്തക്കേട് കാണിച്ചാൽ വാങ്ങികേട്ടേണ്ടിവരും പിന്നെ പറഞ്ഞിട്ട് കാര്യമില്ല ......jai modhiji.... jai bharatham

    • @subairmuhamedkunju7087
      @subairmuhamedkunju7087 Před 2 lety +2

      രോഹിങ്കയകൾക്കു ദുരിതം സംഭവിച്ചത് കൊണ്ട് അവർ മുസ്‌ങ്ങളാണെങ്കിൽ ദുഖിക്കേണ്ടി വരില്ല പരലോകം അവർക്ക് വിജയമാണ്, അവസാനിക്കാത്ത ജീവിതത്തിൽ അവർ സസന്തോഷം കഴിയും.

    • @queen-or1dj
      @queen-or1dj Před 2 lety

      ലോകമുസ്ലിങ്ങൾ ഒന്നാകുന്ന ദിവസം വൈകാതെ സമാഗതമാകും സങ്കി 🤣🤣🤣അപ്പോൾ ഇന്ത്യൻ സങ്കി കീടങ്ങൾ എങ്ങോട്ടോടും 😁

    • @gopakumarcs7732
      @gopakumarcs7732 Před 2 lety +1

      ലോക കാഫിരുകൾ ഒന്നാകുമ്പോൾ ഞമ്മന്റെ ആളുകൾ എവിടേക് ഓടും

    • @rajasekharan8693
      @rajasekharan8693 Před 2 lety +1

      @@subairmuhamedkunju7087 ആ അവസാനിക്കാത്ത ആഹ്ലാദ സോപാനത്തിലേക്ക് പോകാൻ പരിശ്രമിയ്ക്കൂ സുഹൃത്തെ

    • @rajasekharan8693
      @rajasekharan8693 Před 2 lety +1

      @@queen-or1dj ഒന്നാകുന്ന ആ സുദിനം , അതെ അടുത്തുതന്നെ,
      ഒരു പക്ഷെ നാളെയോ മറ്റനാളോ ... പ്രതീഷയാണ് ജീവിതം ..
      അതല്ലേ ?

  • @Sheeba123-yu8is
    @Sheeba123-yu8is Před měsícem

    🙏🙏🙏🙏🙏🙏

  • @user-md7uv8dr7x
    @user-md7uv8dr7x Před měsícem

    ഈയുഗതത്തിലുമാണ്ടന്മാർക് കുറവില്ല

  • @shylendrankizhur7855
    @shylendrankizhur7855 Před měsícem

    ഹള്ളവു രണ്ട് പ്രാവശ്യവും മോദിജിയെ ജയിപ്പിച്ചുവിട്ടു .മുന്നാം തവണയും വിജയിപ്പിക്കണേ

  • @sajibalakrishnan4060
    @sajibalakrishnan4060 Před 2 lety

    Alla ellam thannu chinthikan ulla kzhivu thannilla adipoli

  • @siddiqpattambi9033
    @siddiqpattambi9033 Před měsícem

    🙋‍♀️🙋‍♀️🙋‍♀️❤️❤️❤️👍

  • @ibrusvolg5504
    @ibrusvolg5504 Před 2 lety +4

    Ayin aranu pedikunnath

  • @dasknair
    @dasknair Před 2 lety +4

    ഇജ്ജാതി ശുംഭത്തരങ്ങളൊക്കെ തൊണ്ട തൊടാതെ വിഴുങ്ങി അതിനനുസരിച്ച് പ്രവർത്തിക്കാൻ ഓടുന്ന ഈ പാവങ്ങൾക്ക് വിദ്യാഭ്യാസം കിട്ടിയിട്ടും തലച്ചോറു കൊണ്ട് ചിന്തിക്കാൻ കഴിവില്ലാതെ പോയതെന്തുകൊണ്ട്? ഇങ്ങനെ ആകാശത്തിലിരുന്ന് അസൂയയും കുശുമ്പും ഭയവും മറ്റു വികാരങ്ങളുമുള്ള സ്വാർത്ഥനാണോ അള്ളാ എന്ന് ഇവർ എന്തുകൊണ്ട് ചിന്തിക്കുന്നില്ല?
    ഇതു പോലുള്ള ശിഖണ്ഡികൾ കാണിക്കുന്ന വഴിയിലൂടെയാണല്ലോ ഇപ്പോഴും മുസ്ലിം സഹോദരങ്ങൾ കൂട്ടത്തോടെ, തിക്കിത്തിരക്കി നടക്കുന്നത് !!!
    പാവങ്ങൾ ... എന്നു ചിന്തിച്ചു തുടങ്ങും ഇവർ?

    • @rajasekharan8693
      @rajasekharan8693 Před 2 lety

      അത് നടക്കാത്ത സ്വപ്നം

  • @gopakumarcs7732
    @gopakumarcs7732 Před 2 lety +10

    ആഹാ എന്തോരു സംഗീതത്മകം യേശു ദാസ് വരെ തോറ്റു പോകും

  • @aminasayed288
    @aminasayed288 Před 2 měsíci

    Naushadbapavialla Nas mannaniamnnr
    ,

  • @asalamsulaiman7777
    @asalamsulaiman7777 Před 26 dny

    ബോധ്യപ്പെടുത്തി ജീവിക്കേണ്ട കാര്യമില്ല ഇന്ത്യയിൽ... ഇന്ത്യ നമ്മുടെ സ്വത്വം നമ്മുടെ രാജ്യമാണ് മോദിയെ എന്തിന് പേടിക്കണം

  • @KmkKutty
    @KmkKutty Před 2 lety +2

    👌👌👌👌👌

  • @aisyaaisya4460
    @aisyaaisya4460 Před 2 měsíci

    പാലക്കാട്ട് ഒറ്റ , പാലം കൊടുവിയ്യൂർകൊല്ലക്കോട് ത്ര രൂർ പാവറട്ടി ഇങ്ങനെള്ള സതലം തുള ആളു ഗള് ഇങ്ങനെ തന്നെ യാണ് കപ് താത

  • @user-sf3wg1xj2q
    @user-sf3wg1xj2q Před měsícem

    Baratham, Swathanthramayittu 80 Varsham Aduthukondu Varunnha Ee Kalagattathil Thanokke Yenthaado Nannhavathadhu.Matthulla Mathamkare Snehikanulla Manasu yennhado Undakuga

  • @mohiddeenah1505
    @mohiddeenah1505 Před měsícem +1

    Mohidenabba,..a..h..

  • @safar8209
    @safar8209 Před 2 lety +5

    Thumbnail കോമഡി ആയി😂😂
    മോദി യെ പേടിയോ?😂😂😂

    • @vijilkumar1961
      @vijilkumar1961 Před 2 lety +1

      പിന്നെ എന്തിനാടാ modi എന്ന് പറഞ്ഞു മോങ്ങുന്നത്

    • @jaishankarjaishwal6676
      @jaishankarjaishwal6676 Před 2 lety

      @@vijilkumar1961 because modi is a lion for jihadis

  • @ttvlogs126
    @ttvlogs126 Před 2 lety +3

    ഏക് എല്ലാഗ് ആയാ അല്ലഹുനെ അല്ലാത് മറ്റ് ഒന്ന്നെയും പേടിയില്ല???

  • @user-vl6qc2pl5r
    @user-vl6qc2pl5r Před 2 lety +2

    Aara pedichath ?

  • @GirishGirish-cy4fy
    @GirishGirish-cy4fy Před měsícem

    മുസ്ലിം ലോകത്തു നിന്നും അപ്രത്തി ക്ഷമാകും അതിനുള്ള നടപടി ആരംബിച്ചു

  • @SomanKunjan
    @SomanKunjan Před měsícem

    🎉hha kAtiernu poie thkyou

  • @jitharenjith5225
    @jitharenjith5225 Před 2 lety

    Chandrdeva

  • @user-tt8pg9od7w
    @user-tt8pg9od7w Před měsícem

    Jihathikale putum muthe

  • @hamsathattathumala1951
    @hamsathattathumala1951 Před měsícem

    Media one live

  • @MohammedSahad-qb2vi
    @MohammedSahad-qb2vi Před měsícem

    Oripediyumilla caption kodthu athinn vaziyavoonnnaaan pedi

  • @AbdulWahid-ig4bz
    @AbdulWahid-ig4bz Před 2 lety

    അതെ ദൈവം തന്നെ ആണ് ഫിറു ഔ നയും ഭരണം നൽ കായ തു ഒടുവിൽ നൈൽ നദിയിൽ മുക്കി കെന്നതും ഹിറ്റലറും ആലണത്തിൽപ്പെടും. അങ്ങനെ അഥ മന്മാരെ ആദ്യം സുഖിപ്പിയ്ക്കും ഒടുവിൽ പിടിവീഴും അതാണ് ഇസ്രായിൽ പ്രധാനമന്ത്രി ഏരിയൽ ക്ഷാരോൺന്റെ അവസ്ഥ ഈ മോഡിയും അമ്ട്ടും അയോഗി ആദിത്യനും പിന്നാലെ വരും പണി ഇപ്പോൾ അദ്വാനി മൂലയിൽ ഒതുങ്ങിയതുപോലെ

    • @sahadevanp8120
      @sahadevanp8120 Před 2 měsíci

      മുഹമ്മദു ചെയ്തതിനേക്കാൾ ഭീകരമായി ആരും ചെയ്യുന്നില്ല

    • @ramlakoya7027
      @ramlakoya7027 Před 2 měsíci

      അങ്ങിനെ ആവും സത്യം

  • @rahmathmp485
    @rahmathmp485 Před 2 lety +3

    തിരുത്തണം

  • @KathijaIshaque
    @KathijaIshaque Před měsícem

    E

  • @ashiqtlr668
    @ashiqtlr668 Před rokem

    L9

  • @chandrasekharanthekkayil7536

    Eyyal enthu thenga yanu paranhathe

  • @vijayannairvijayannair8890
    @vijayannairvijayannair8890 Před měsícem

    അലാഹു എവിടെയാണ്

  • @bapputtyyehiya6882
    @bapputtyyehiya6882 Před 2 měsíci +1

    ഈ സമുതായത്തിന് ഏറ്റവും വലിയ നാശം മാണ് പൈസ ഉണ്ടാക്കുവാൻ വേണ്ടി ഓടി നടന്നു കവല പ്രസംഗം നടത്തുന്ന ഉസ്താദ് എന്ന പേരിൽ നടക്കുന്ന ഇവനും കൂട്ടരും ഇവനൊക്കെ തിന്നുന്നത് നാക്ക് കൊണ്ടാണ് ദഹിപ്പിക്കുന്നത് വേറെ അദ്ധ്വാനം ഒന്നും ഇല്ല ഇവനൊന്നും

  • @krajendraprasad4786
    @krajendraprasad4786 Před 2 lety +6

    പടച്ചോൻ.......?.
    വെളിവില്ലാതെയായാൽ
    യെന്തു ചെയ്യും.

    • @queen-or1dj
      @queen-or1dj Před 2 lety

      ചലിക്കാത്ത പ്രതിമകളെ ആരാധികേണ്ട ഗതികേട് വന്നില്ലല്ലോ ഞങ്ങള്ക്ക് 😃😃

    • @rajasekharan8693
      @rajasekharan8693 Před 2 lety +1

      @@queen-or1dj അതിനേക്കാൾ ഗതികേടിൽ മുങ്ങാംകൂളിയിടുന്നവരാണ് നിങ്ങൾ

    • @queen-or1dj
      @queen-or1dj Před 2 lety

      @@rajasekharan8693 ഞങ്ങൾ ഞങ്ങളെ സൃഷ്ടിച്ചവനെ ആരാധിക്കുന്നു.. സത്യത്തെ ആരാധിക്കുന്നു 💪💪..നിനക്കൊക്കെ എന്തും പറയാമെന്നാണോ??? പറഞ്ഞാൽ അതെ നാണയത്തിൽ തിരിച്ചടിക്കും പിന്നെ ഉത്തരം മുട്ടും..😃😃

    • @sahadevanp8120
      @sahadevanp8120 Před 2 měsíci

      ​@@queen-or1djബലാൽസംഗക്കൾക്കും, അടിമക്കച്ചവടത്തിന്നു o, കൊള്ളകൾക്കും, കുട്ടകൊലകൾക്ക് ആയത്തിററക്കിയ തള്ളാഹു

  • @karthikeyan9387
    @karthikeyan9387 Před měsícem

    പുന്നക്കൽ ശരി പറയും

  • @pareeth7867
    @pareeth7867 Před 29 dny +1

    അദ്ധേഹം പറഞ്ഞത് സൊന്തം വകയല്ല ടാനായി ൻ്റെ മോനെ. പരിശുദ്ധ ഖുർആനാടാ. ഇത് പടിച്ചവർക്കൊക്കെ നോക്കിയാൽ കാണാം. അല്ലാഹു ഇദ്ധേഹത്തിന് ആഫിയത്തുള്ള ദീഗ്ഗായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.

  • @user-ne3sd7ef8m
    @user-ne3sd7ef8m Před měsícem

    സിഹ്ർ നെ കുറിച്ച് കുടുദൽ അറിയാൻ 78നാല് 562ഏഴു 504എത്ര പഴക്കിയ ടും മറ്റും വിളിക്കുക

  • @rahmathmp485
    @rahmathmp485 Před 2 lety

    ഇത് എന്താ. അഹ ങ്കാ രി യോ

  • @geethavenugopalan4597
    @geethavenugopalan4597 Před 2 lety

    thalakku veliville

  • @haridasan-ew6gy
    @haridasan-ew6gy Před 5 měsíci

    a pottatharam parayathey

  • @musthafaputhiyaveetil2511
    @musthafaputhiyaveetil2511 Před 2 měsíci

    Modiyebayamilla musliyakkamarayanu bayam

  • @user-tn3in3ux8r
    @user-tn3in3ux8r Před 29 dny

    Nigal,eanthinu,idu

  • @ebrahimkutty8764
    @ebrahimkutty8764 Před 2 měsíci

    Nirodhicha popular frontline congress evidunnu koottu pidikkan anu?p.f.i.ipol illallo? Ellarum jayilil anu

  • @jamilamalu4931
    @jamilamalu4931 Před měsícem

    വർഗീയത എന്ന് പറയുന്ന ത് ഇതൊക്കെ യാണ്.. വിശ്വാസം നമുക്ക് നമ്മുടെ ത്.. അവർക്ക് അവരുടെ ത്.. അല്ലാതെ ലോകത്തുള്ള എല്ലാവരും കുർഹാ ൻ ഓതി മുസ്ലിം ആകണം എന്നും രാമായണം വായിച്ച് ഹിന്ദു ആകണം എന്നും ബൈബിൾ വായിച്ച് ക്രസ്ത്യ ൻ ആകണം എന്നും പറഞ്ഞാൽ അത് നടക്കോ..

  • @sindhusindhuanilkumar8316
    @sindhusindhuanilkumar8316 Před měsícem

    എന്തിനാ ഇങ്ങനെ പടച്ചു വിടുന്ന കള്ള പ്രസംഗം എല്ലാരും ചോദിക്കട്ടെ സ്വർഗത്തിൽ പോയി ട്ടുള്ളവർ ഇറ ങ്കിലും തിരികാവന്നു കണ്ടിട്ടുണ്ടോ 😂ഒരു.. ദൈവമേ ഉള്ളൂ എല്ലാർക്കും അമാൻ ❤

  • @MukundanM-zh2sw
    @MukundanM-zh2sw Před měsícem +1

    😂😂

  • @MohammedAslam-bp6vh
    @MohammedAslam-bp6vh Před 2 měsíci +1

    ആർക്കാ പേടി ഉസ്താതെ /ഇതിനേക്കാളും വലുത് ചരിത്രം വഴി അറിഞ്ഞത് അല്ലെ /

  • @aisyaaisya4460
    @aisyaaisya4460 Před 2 měsíci

    എന്നിട്ട് അ വർക്ക് എന്ത് ഉള്പ് ഉണ്ട)

  • @meenakshinandha6697
    @meenakshinandha6697 Před měsícem

    മോഡിയെ ആരും പേടിക്കേണ്ട കാര്യമില്ല. കാരണം എന്താ എന്ന് അറിയുമോ. സനാതന ധർമത്തിൽ ജീവിക്കുന്നവർ ക്ക് അറിയാം ഞങളുടെ പൂർവികരുടെ തലമുറയാണ് ഭാരത ത്തിൽ ജീവിക്കുന്ന എല്ലാവരും എന്ന്

  • @byjubyju4053
    @byjubyju4053 Před 2 lety +3

    ഇങ്ങനെ എന്തിനാ ജനങ്ങളെ പറഞ്ഞ് തിരിയിക്കുന്നത് കഷ്ടം