മഴപോലെ പെയ്തിറങ്ങുന്ന വിടുതലുകളും അനുഗ്രഹങ്ങളും അത്ഭുതങ്ങളും നിങ്ങളുടെ ജീവിതത്തിൽ കാണാൻ പോകുന്നു.

Sdílet
Vložit
  • čas přidán 15. 05. 2024

Komentáře • 178

  • @nancysamuel1978

    എന്നെ വിളിച്ച എന്റെ ദൈവം വിശ്വസ്ഥൻ എന്നെ മറ്റുള്ളവർ പരിഹസിപ്പിക്കാൻ, നാണം കെടുത്തുവാൻ ഏൽപ്പിച്ചു കൊടുക്കില്ല എന്ന് ഞാൻ യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു

  • @user-sh6sz7jr8y

    എന്നെ നശിപ്പിക്കാൻ വരുന്ന പിശാചിന്റെ ശക്തി യേശുവിന്റെ നാമത്തിൽ അഴിഞ്ഞു മാറുന്നതിനായി നന്ദി. സ്തോത്രം. ഹല്ലേലുയ

  • @ShylajaSoundar

    Amen കർത്താവെ എന്റെ തലമുറയുടെ വിഷയത്തിന്മേൽ എന്റെ കുടുംബത്തിന്മേൽ ദൈവപ്രവർത്തി വെളിപ്പെടാൻ പോകുന്നതിനായി സ്തോത്രം 🙏🏻ആമേൻ ആമേൻ ആമേൻ 🙏🏻♥️♥️🙏🏻

  • @geethugeethugeethugeethu1657

    എന്റെ യേശു എന്റെ കൂടെ ഉണ്ട് കർത്താവിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു എന്നെ വിളിച്ചവൻ വിശ്വസ്ഥൻ ആണ് എന്നെ സാമ്പത്തികമായി അനുഗ്രഹിച്ചതിനു നന്ദി യേശുവേ

  • @user-fq9cq1ez4s

    യേശുവേ ഞാൻ വെച്ച രണ്ടു ലോണു o എനിക്ക് പാസാക്കി തരേണമേ മാറ്റുള്ളവരുടെ മുൻപിൽ തല കുനിച്ചു നിൽക്കാൻ ഇടവര തരുത് എനിക്ക് വെറെ വഴിയില്ല ബ്രദർ എനിക്ക് വേണ്ടി പ്രർത്ഥിക്കണേ ഞാൻ ഒറ്റക്കണ് സഹായിക്കാൻ ആരും മില്ല ഈസമ്പാത്തിക ബുദ്ധിമുട്ടിൽ നിന്ന് എനിക്ക് വിടുതൽ നൽക്കണേ എനിക്ക് വേണ്ടി ദൈവ പ്രവർത്തി നടത്തി തരേണമേ നന്ദി ആമേൻ

  • @user-mm3ug1lv8p

    ഏകനായി അത്ഭുതങ്ങളെ ചെയ്യുന്ന അത്ഭുത മന്ത്രിയായ എന്റെ കർത്താവേ ശാന്തമായിരുന്ന എന്റെ ജീവിതത്തിലേക്ക് പെട്ടെന്നു വന്ന പൈശാചിക പ്രവർത്തികളെ അങ്ങ് വേഗത്തിൽ ശാന്തമാക്കിയാട്ടെ. എന്റെ മുന്നിൽ പൈശാചിക ശക്തികൾ യേശുവിന്റെ നാമത്തിൽ നശിച്ചു പോകട്ടെ .ആമേൻ....

  • @johnps8762

    എന്റെ കർത്താവെ എന്റെ ഈ സാമ്പത്തിക മായ ബുദ്ധിമുട്ട് പൂർണമായും മാറാൻ പ്ലീസ് പ്രയർ 🙏🙏🙏🙏🙏🙏🙏🙏ആമേൻ ആമേൻ

  • @BeenaAbraham-df9us

    . എൻ്റെ കർത്താവേ അങ്ങ് എനിക്കു വേണ്ടി പ്രവർത്തിക്കേണമേ.

  • @user-tn1xv9sz7s

    പെട്ടന്ന് എന്നെ നശിപ്പിക്കാൻ വേണ്ടി വന്നതും എന്നെ ഇല്ലായിമ ചെയ്യാൻ വേണ്ടി വന്ന ശക്തികളും പെട്ടന്നു ശാന്തം ആയി എന്റെ മുൻപിൽ പരാജയ പെട്ടു പോകും

  • @adoorphilip3891

    കർത്താവേ നാട്ടിലുള്ള ആഭിച്ചാരക്കാരെയെല്ലാം എൻ്റെ നേരേ വന്നിട്ടും എന്തുകൊണ്ട് കർത്താവ് ഇവരെ നോക്കി ഇരിക്കുന്നു

  • @manikuttymanikutty4553

    യേശുവേ എന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും മാറ്റിതരണമേ എന്റെ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കണമേ ശരീരവേദനമാറ്റിത്തരണമേ 🙏🙏🙏🙏🙏🙏🙏jesus

  • @samuelk6555

    കർത്താവേ എനിക്ക് നല്ല വിടുതൽ തന്നു സങ്കടം ബന്ധനങ്ങളും തടസങളും ദൈവനാമത്തിൽ എറ്റടുത്ത് തിർത്തു തരാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു യേശുവേ നന്ദി ഹാല്ലേലുയ്യ. അമേൻ

  • @suniajayan230

    യേശു ഉള്ളത് കൊണ്ടാണ് ഞാൻ ജീവിക്കുന്നത് ആമേൻ

  • @SelinaAchankunju-wy3ir

    ഏകനായ് മഹാത്ഭുതങ്ങൾ ചെയ്ത യേശു അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ അപ്പാ. നന്ദി അപ്പാ നന്ദി

  • @arunstechworld719

    ആമേൻ കർത്താവെ... പാപികളായ ഞങ്ങളോട് കരുണ തോന്നി വഴി നടത്തുന്നതിനായി നന്ദി... 🙏🏻🙏🏻

  • @surendransurendran1829

    Amen amen amen 🙏 ഇത് എന്നോട് ണ് ഈ ദൂത് ഞാൻ എറ്റേടുക്കുന്നു ആമേൻ

  • @geethabernice8129

    Amen thank you Jesus I receive it in the name of Jesus

  • @georgep3967

    oh Jesus ,,, give me a sign of your favor 🙏🙏🙏 amen amen halelujha sthothram

  • @nancysamuel1978

    എന്റെ ജീവിതത്തിൽ സാമ്പത്തികത്തിന്റെ ഒരു വിടുതൽ കൽപ്പിക്കണേ യേശുവേ

  • @bindus-ym8ph

    എന്റെ വിഷയങ്ങളിൽ വേഗംതന്നെ ഒരു ദൈവപ്രവർത്തി വെളിപ്പെടാൻ പോകുന്നതിനായി സ്തോത്രം 🙏