ജീവിക്കാതെ ജീവിക്കുന്നവര്‍ - Rehna M.

Sdílet
Vložit
  • čas přidán 24. 01. 2020
  • #essentia19 #RehnaM
    Presentation by Rehna M. on 31/12/2019 at Town Hall, Ernakulam. Program named 'essentia'19' conducted by esSENSE during its third annual fest.
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

Komentáře • 209

  • @bigisback9050
    @bigisback9050 Před 4 lety +46

    പുതിയ യുവത്വത്തിൽ പ്രതീക്ഷയുണ്ട് , മതം മറക്കുന്ന സമുഹത്തിന് വേണ്ടി നല്ല നാളേക്കായി💞

  • @padiyaraa
    @padiyaraa Před 4 lety +85

    നാട്ടുകാരുടെ സെർട്ടിക്കേറ്റിനുവേണ്ടി സ്വന്തം മക്കളെ കെട്ടിയിട്ടു വളർത്തുന്നവർ നമ്മൾ. വലിയൊരു സത്യം.

    • @almeshdevraj9581
      @almeshdevraj9581 Před 4 lety

      Sathyam. Sherikkum ee naatukar nammude karyam sradhikkuka polum illa.

    • @youutv8355
      @youutv8355 Před 3 lety

      Arodu parayan aru kelkan😮

    • @youutv8355
      @youutv8355 Před 3 lety

      Arodu parayan aru kelkan

  • @bhaskaranmadathil5342
    @bhaskaranmadathil5342 Před 4 lety +60

    ഇത്തരം കുട്ടികളിലാണ് ഇനി പ്രതീക്ഷ.

  • @Jo-yb8cl
    @Jo-yb8cl Před 4 lety +78

    Rehna താങ്കൾ എന്ത് സുന്ദരിയാണ് ! സൗമ്യതയും വാക്ചാതുര്യവും ആത്മവിശ്വാസവും!
    ആരാധന തോന്നിപോകുന്നു ! അസൂയയും !
    ഇങ്ങനത്തെ മിടുക്കി പെണ്ണുങ്ങളെ മുന്നോട്ട് കൊണ്ടുവരുന്ന Essence ഒരു മാതൃകയാകുകയാണ്.

    • @connective135
      @connective135 Před 4 lety +1

      Excellent speech.

    • @commentsthozhilali6327
      @commentsthozhilali6327 Před 4 lety +8

      സൗന്ദര്യം ഇല്ലാത്തവരെ കുറിച്ച് മോശം അഭിപ്രായം ഉണ്ടോ? ഇത്തരം പബ്ലിക് ഫോറത്തിൽ അതൊന്നും അല്ലല്ലോ പറയേണ്ടത്, പ്രത്യേകിച്ച് ഇത് പോലെ ഉള്ള ഒരു പ്രഭാഷണത്തിന് :)

    • @malalayusufzai4174
      @malalayusufzai4174 Před 3 lety

      സുദരിയാണ് എന്ന് നിങ്ങൾ നേരിട്ട് പറഞ്ഞോളൂ അതിന് കുഴപ്പം ഇല്ല

  • @ajmalbinnizam
    @ajmalbinnizam Před 4 lety +22

    feeling proud of her ,she was my classsmate during school days..keep going Rehna M Siddique🤩🤩

  • @vimalvarghese16
    @vimalvarghese16 Před 4 lety +17

    Super mole..ഞാനൊക്കെ കുറെ കാലങ്ങളായി മനസ്സിൽ കൊണ്ട് നടന്ന ചിന്തകൾ ..അതു പറയാൻ കാണിച്ച ആർജ്ജവത്തിനു ഒരു big salute..

  • @kunhikrishnankanhangadkunh2976

    Reyna M ലളിതമായി അവതരിപ്പിച്ചു. സ്വയം തീരുമാനമെടുക്കാൻ പറ്റാത്ത സാമൂഹ്യ അന്തരീക്ഷം യുവതി യുവാക്കളെ ആധുനിക സമൂഹത്തിൽ വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നു.

  • @sumeshps6259
    @sumeshps6259 Před 4 lety +12

    നന്നായി സംസാരിച്ചു . പലപ്പോഴും പെൺകുട്ടികൾ ഒരുപാടു കാര്യങ്ങൾ സഹിക്കേണ്ടി വരാറുണ്ട് . ഞാൻ ഒക്കെ പഠിച്ച കാലത്ത് ഒരു ആൺകുട്ടി പെൺകുട്ടിയോട് സംസാരിച്ചാൽ തന്നെ ബാക്കി ഉള്ളവർ kalayakumayirunnu. But ഇന്നത്തെ കുട്ടികൾ വളരെ ലിബറൽ ആണ്

  • @prathapachandranunnithan2327

    ചെറുപ്പക്കാർ ഇങ്ങെനെ വേണം അഭിനന്ദനങ്ങൾ.

  • @jksenglish5115
    @jksenglish5115 Před 4 lety +7

    Rehna, this was just amazing! An old head on young shoulders. A liberated and civilized human being.. You've dressed down all those who deserve it. Hope you continue to hit out at conservatism and hypocrisy. People do need to change, for their own survival and the survival of others.

  • @anchanibabu
    @anchanibabu Před 4 lety +7

    തുടരുക രെഹന ഈ തന്റേടത്തോടെ . മറ്റുളവർ കണ്ടു മനസ്സിലാക്കട്ടെ ജീവിതം

  • @ronyjohn7128
    @ronyjohn7128 Před 4 lety +16

    Very bold and courageous. This should inspire our youth.

  • @haneefapk4834
    @haneefapk4834 Před 4 lety +7

    നമ്മുടെ നാട്ടിലെ പച്ചയായ യാഥാർഥ്യം... അവസാനം പറഞ്ഞത് ഒരിക്കലും ആരും അനുസരിക്കില്ല.. നിങ്ങൾക്ക് സന്തോഷ പൂർണമായ ജീവിതം നയിക്കാൻ പറ്റുന്നില്ല എങ്കിൽ മറ്റുള്ളവരെ എങ്കിലും അതിന് വിടുക

  • @anishgreysharp
    @anishgreysharp Před 4 lety +6

    ബാംഗ്ലൂരിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ ... പ്ലിങ്

  • @04822212839
    @04822212839 Před 4 lety +5

    What an elegant speech! I am proud of you.

  • @agn90
    @agn90 Před 4 lety +1

    ഈ വയസ്സിൽ കാട്ടുന്ന ഈ ധൈര്യം, ചിന്തകൾ എല്ലാം കുറച്ചു കൂടി പ്രായമായാലും നിലനിർത്താൻ കഴിഞ്ഞാൽ രക്ഷപ്പെടും.. അല്ലെങ്കിൽ, രഹ്നാ, തന്റെ കാര്യം സ്വാഹാ...

  • @aadithnarayanan3880
    @aadithnarayanan3880 Před 4 lety +13

    കഴിഞ്ഞ പ്രാവശ്യത്തെ പ്രഭാഷണത്തിനേക്കാൾ തപ്പിതടയുലകൾ കുറഞ്ഞിട്ടുണ്ട്. ഇതും വളരെ ഭംഗിയോടെ അവതരിപ്പിച്ചു. ഇനിയും വ്യത്യസ്തമായ വിഷത്തിന്റെ പ്രഭാഷണത്തിന് കാത്തിരിക്കുന്നു.
    Ps:ഈ സദസിന്റെ ഇടയിലും ഇതെല്ലാം കേട്ട് പല്ല് കടിച്ചിരിക്കുന്ന ചിലരെ കാണുവാൻ ഇടയായി. അത് സീരിയസ് ആയി ഇരിക്കുന്നത് ആണോ അതോ ഈ പ്രഭാഷണം ഇഷ്ടപ്പെടാതെ ഇരിക്കുന്നത് ആണോ എന്ന് അറിയില്ല.

  • @SeanCleetus
    @SeanCleetus Před 4 lety +7

    Presentation Polichu!
    Very relevant topic for current times!
    Keep this up. 👌
    Lot of respect!!! 🙏

  • @widerange6420
    @widerange6420 Před 4 lety +14

    സ്വരരാഗ ഗംഗാ പ്രവാഹമേ....
    ....................
    ഇതെങ്ങനെ സാധിക്കുന്നു ,
    എന്തൊരൊഴുക്കാണ്
    സ०സാരത്തിന്,
    പ്രഭാഷണം തീർന്നതറിഞ്ഞില്ല,
    👌👌👌👌👌👌👌

    • @tomymathew8045
      @tomymathew8045 Před 4 lety +2

      ഒരു കോപ്പും ഇല്ല.. പ്രവാഹോം ഇല്ല.

    • @widerange6420
      @widerange6420 Před 4 lety +2

      പുരാണത്തിന്റെ ഫാനായിരിക്കു०!!!!

  • @rakeshpk9552
    @rakeshpk9552 Před 4 lety +6

    രഹ്ന!!അടിപൊളി!കലക്കി!🤩😍

  • @Thekkekannothu
    @Thekkekannothu Před 4 lety +1

    Excellent 👍 thank u. There is a great joy is leaving your life your way

  • @ravindrannair1370
    @ravindrannair1370 Před 4 lety +2

    Very informative and excellent speech. Congrats.

  • @ajeeshbenny3789
    @ajeeshbenny3789 Před 4 lety +6

    Good presentation , congratulations 🎊

  • @vishnuthadathil
    @vishnuthadathil Před 4 lety +5

    What all you said is exactly correct... 🎯🎯

  • @mumtazv6273
    @mumtazv6273 Před 4 lety +7

    "FUN"tastic presentation Rehna.

  • @johnkuruvilla9386
    @johnkuruvilla9386 Před 4 lety +2

    Good on you young lady for the wonderful presentation

  • @syd9528
    @syd9528 Před 4 lety +1

    Simple and powerful presentation in a very relevant topic..

  • @bbstream2487
    @bbstream2487 Před 4 lety +3

    Rehna good speech.. fan ho gaya😘

  • @riyaskv5436
    @riyaskv5436 Před 4 lety +2

    മിടുക്കി......
    നല്ല അവതരണം....

  • @mariaseby9375
    @mariaseby9375 Před 4 lety

    Wow good thoughtz.......must watch!👍👍👍👍👍

  • @evo9tube
    @evo9tube Před rokem

    Spot on. Well done mate, appreciate your time & effort.

  • @sulphickerali
    @sulphickerali Před 4 lety +2

    സൂപ്പർ... നല്ല അവതരണം. 👏👏

  • @joshymathew2253
    @joshymathew2253 Před 4 lety +2

    Very good. Keep it up.

  • @diveshtv9565
    @diveshtv9565 Před 4 lety +2

    Good presentation.

  • @josephjohn5864
    @josephjohn5864 Před 4 lety +1

    You are an asset to the society, hope to have more people like you.

  • @open_OFFICE_CALC
    @open_OFFICE_CALC Před 4 lety +1

    മിടുക്കി...ഗുഡ് പ്രെസെന്റഷൻ..

  • @jayapal_muralidhar
    @jayapal_muralidhar Před 4 lety +8

    രഹ്ന വീണ്ടും പൊളിച്ചു :)

  • @vineethae4532
    @vineethae4532 Před 4 lety +2

    Great speech.

  • @jyothijayapal
    @jyothijayapal Před 4 lety +2

    Nice presentation!

  • @yjkbuddy
    @yjkbuddy Před 4 lety +2

    Veru gud talk..

  • @aswinramachandran
    @aswinramachandran Před 4 lety +7

    Well done Rehna

  • @pranav8618
    @pranav8618 Před 4 lety +2

    soft presentation love u dear

  • @arunas3512
    @arunas3512 Před 4 lety +2

    Good Presentation

  • @AjmalMuhammed
    @AjmalMuhammed Před 4 lety

    Good presentation.
    Pensive thoughts too .
    The entire talk is regarding a problem . We cant change the society, but we can change our own. That changes society.
    “U are not a drop in the ocean , U are the entire ocean in a drop”-Rumi

  • @divakaran.mullanezhi
    @divakaran.mullanezhi Před 4 lety +2

    നല്ലൊരു വിഷയം

  • @techpc8214
    @techpc8214 Před 2 lety +1

    അറേഞ്ച്ഡ് മാര്യജ് ആയാലും ലൗ മാരേജ് ആയാലും ഒരു ലോട്ടറി പോലെ ആണ് ചിലർക്ക് അടിക്കും ചിലർക്ക് അത് അടിക്കാതെ പോകും ഏതാണ് നല്ലത് എന്ന് ഒരിക്കലും പറയാൻ പറ്റില്ല

  • @shylajarajan3487
    @shylajarajan3487 Před 3 lety

    Very informative and relevant to Kerala society.

  • @zai12372
    @zai12372 Před 4 lety +1

    😍😃Orikkalum illatha narakathe kurich pranju pedippich aake ulla ee jeevithathile sandosham kalayunna “Mathangal”😍😀

  • @sonukishores
    @sonukishores Před 4 lety +1

    മികച്ച അവതരണം.

  • @jollypothen3345
    @jollypothen3345 Před 4 lety +1

    Very good 👌♥️👌🙏 May God bless you 🙏

  • @jprakash7245
    @jprakash7245 Před 4 lety +1

    Upcoming face of rationalism...! All the best.👍🏽

  • @sajeshpk1980
    @sajeshpk1980 Před 4 lety +3

    Very good 👍

  • @mkaslam8304
    @mkaslam8304 Před 4 lety +2

    Super Rehna

  • @premjipanikar270
    @premjipanikar270 Před 4 lety +2

    Rehana you rocked,

  • @scientifictemper2758
    @scientifictemper2758 Před 4 lety +2

    കിടിലൻ 😍🤗

  • @dhrishtadhyumnan2894
    @dhrishtadhyumnan2894 Před 4 lety +2

    Good speech

  • @arjunkarun3875
    @arjunkarun3875 Před 3 lety

    Awesome !!!

  • @sujithashley8558
    @sujithashley8558 Před 4 lety +2

    Ethrayo valiya karyamanu ningal cheyunhath gd gd gd

  • @Dewsbury007
    @Dewsbury007 Před 4 lety +1

    Inspiration 👍

  • @jins9744
    @jins9744 Před 4 lety

    very good very good keep going

  • @biju.k.nair.7446
    @biju.k.nair.7446 Před 4 lety +2

    Good....!

  • @AladinComadin
    @AladinComadin Před 4 lety +2

    Amazing

  • @adarshkc2321
    @adarshkc2321 Před 4 lety +1

    Nice one 👏👏👏

  • @jobybalal5028
    @jobybalal5028 Před 4 lety +3

    Nice...

  • @thealchemist9504
    @thealchemist9504 Před 4 lety

    Good. Go ahead

  • @haridamodar6382
    @haridamodar6382 Před 4 lety

    Superb hat off Rehna

  • @vegmartvegmart7370
    @vegmartvegmart7370 Před 4 lety +1

    Naale muthal ellavarum jolly chechiye aawarthikkuka..enthayalum nalla peranu.essense..naayikkattathinte essene

  • @subisubi4078
    @subisubi4078 Před rokem

    അതെ അതെല്ലാം വേണ്ടെങ്കിൽ വേണ്ട അതിലൊന്നും അങ്ങിനെ യാവാം എന്ന് മറ്റുള്ളവരെ നിർബന്ധികരുത് അല്ലെങ്കിൽ നിങ്ങളും മറ്റുള്ളവരും സമമാവില്ലേ

  • @E-series_2023
    @E-series_2023 Před 4 lety

    Super 👏👏

  • @user-ku3th2yr4z
    @user-ku3th2yr4z Před 4 lety +5

    സമൂഹത്തിൽ കാലാകാലങ്ങളായി തുടർന്നു പോരുന്ന ഈതരം 'സർക്കസ്സുകൾ'ക്കൊരന്ത്യമുണ്ടാകുമോ- ആവൊ!!. എന്നാൽ രെഹ്നയുടെപ്രസന്റേഷന് നല്ല'കരുത്തു'ണ്ടായിരുന്നു!! ഒരുപാടാശംസകൾ😎👌

  • @juss2023
    @juss2023 Před 4 lety

    Super rahna....well done

  • @sandeepe7984
    @sandeepe7984 Před 2 lety

    Great 💙

  • @vegmartvegmart7370
    @vegmartvegmart7370 Před 4 lety +2

    Beautiful sister...

  • @vinitv2555
    @vinitv2555 Před 4 lety +3

    RESPECT❤️👌

  • @dioc8699
    @dioc8699 Před 4 lety +1

    Good ♥️👍

  • @shijuthulasi7225
    @shijuthulasi7225 Před 4 lety +1

    Super

  • @vijayankelethu5333
    @vijayankelethu5333 Před 4 lety

    Good mooolay, good. You are a brave girl.

  • @youthindia5683
    @youthindia5683 Před 4 lety +2

    True

  • @pranav8618
    @pranav8618 Před 4 lety +1

    by watching your i keep falling to love

  • @jyothumon07gmail
    @jyothumon07gmail Před 4 lety +2

    ❤️it

  • @frankojose8061
    @frankojose8061 Před 4 lety +6

    Oru marriage proposal varumbol cherukante kayyil orupadu cash undengil athu nalla bhandham allengil athra pora. Sarkar jeevanakaran, videsha malayali, allengil mattu vella collar joliyo businesso, innathe keralathile vivahangalude yard stick aanithellam.

  • @magnified4827
    @magnified4827 Před 4 lety +19

    You think Bangalore is freedom ? 😂
    Karnataka is one of the biggest right winged bigoted states in South India...tell me can you organize a very large full fledged free thinkers meet ups like this constantly in the "developed" Bangalore city and the rest of Karnataka just like you organize it in several districts of Kerala ?
    Karnataka people will destroy it...they are very orthodox and religious. You wont find many rational, free thinking groups in Karnataka and people are just not interested or aware of such things.
    Keralites are lucky that they have a strong free thinking base.

    • @syd9528
      @syd9528 Před 4 lety

      No.. In Karnataka also there are some good work happening.. Dr. Narendra Naik & I recently saw Swami Nijagunananda's work doing great. . Definitely not much but it has started.. There is hope..

    • @magnified4827
      @magnified4827 Před 4 lety +2

      @@syd9528 what swami ?
      Bro did you really understand what I had commented earlier ?

    • @forsaji
      @forsaji Před 4 lety +2

      actually it is not bangalore (Lived two years) But the outsiders who get together there who are majority young. You are right about kannada people in their religiosity...Espacially brahmins.

    • @exgod1
      @exgod1 Před 4 lety

      @@magnified4827 yup !!! Nammal kuttaam parayumekilum Keralam ❤️ oru swargam thanne yannu !!! Compared to rest of india :)) Less mathayolies bhaviyil oru koch Finland aki edukam

  • @imthiyazm5819
    @imthiyazm5819 Před 2 lety

    Super madam

  • @akhilkrishna8625
    @akhilkrishna8625 Před 4 lety +13

    അവൾ ഒരു മുന്പെയ്‌ പറക്കുന്ന പക്ഷി ആകട്ടെ

  • @psyzaak-
    @psyzaak- Před 4 lety +1

    Ingalu pwolikum

  • @padiyaraa
    @padiyaraa Před 4 lety +3

    ❤️

  • @bensonyohannan9213
    @bensonyohannan9213 Před 4 lety +2

    🔥🔥

  • @jijofrancis8383
    @jijofrancis8383 Před 4 lety +3

    👍👍

  • @shibudeepu4137
    @shibudeepu4137 Před 4 lety +2

    👏👏👏👏👏👏👏👏

  • @satheesanmulayathilasa1883

    wow

  • @alwinsxfiles2210
    @alwinsxfiles2210 Před 4 lety +3

    🤝👏👏👏👏

  • @hector1094
    @hector1094 Před 4 lety +1

    👏👏👏👏👏

  • @arunabraham1011
    @arunabraham1011 Před 4 lety +2

    👏👏👏✌️

  • @ramesh556
    @ramesh556 Před 2 lety

    👏👏👏

  • @nithinjoseph8363
    @nithinjoseph8363 Před 4 lety

    Qustion layer വേണം

  • @coloures
    @coloures Před 4 lety +10

    800 views 100 like ൽ ഒരു dislike പോലും ഇല്ല

  • @sanjaysanju5305
    @sanjaysanju5305 Před 4 lety +1

    last sentence polichu

  • @rethukrishnan4208
    @rethukrishnan4208 Před 4 lety

    Suuuper

  • @salmannambola
    @salmannambola Před 4 lety +7

    ഫസ്റ്റ്‌ ❤️👍🏻👍🏻👍🏻👍🏻😁🖐🏻

  • @Thanthonni
    @Thanthonni Před 4 lety +1

    👏🤜🤛