നിങ്ങൾക്കുള്ള ഇന്നത്തെ ഡിവൈൻ ഗൈഡൻസ് ♥️🌹🌞🪬🌞Divineheal Malayalam tarot2🌹🌞🙏💕

Sdílet
Vložit
  • čas přidán 25. 06. 2024
  • Tarotreading
    Malayalam
    Divinemessege
    Divineheal malayalam Tarotreading
    Trending
    psychic Tarotreading
    Reikyhealing

Komentáře • 170

  • @minusanthosh2386
    @minusanthosh2386 Před 13 dny +9

    ഇപ്പോൾ ഇത് കണ്ടിട്ടാണ് ഞാൻ ഓരോ ദിവസവും മുന്നോട്ട് പോകുന്നത്.ഒരുപാട് നന്ദി

    • @sileeshyaanil2456
      @sileeshyaanil2456 Před 12 dny +1

      ഞാനും 🙏🙏🙏🙏... എല്ലാ ദിവസം കാത്തിരിക്കും രണ്ടാമതും ഇത് ഉയർത്ത് എഴുനേറ്റു 🙏🙏🙏

    • @DivineLight-vz1bt
      @DivineLight-vz1bt  Před 12 dny

      Thank u🙏♥️

    • @meenaraja7127
      @meenaraja7127 Před 12 dny +1

      ഞാനും 🙏🏻🙏🏻

  • @user-zs1yj3cb2p
    @user-zs1yj3cb2p Před 13 dny +17

    താങ്കൾ അഹങ്ഗങ്കാരമില്ലാത്ത ഒരു വനിതയാണ് ഈശ്വരൻ നല്ലതേ വരുത്തു

    • @DivineLight-vz1bt
      @DivineLight-vz1bt  Před 12 dny +1

      🙏🙏♥️

    • @meenasubash2294
      @meenasubash2294 Před 12 dny

      Thank you univers 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰❤ Thankyou dear ❤❤

  • @bindub9920
    @bindub9920 Před 13 dny +6

    സർവ്വശക്തനായ തമ്പുരാനെ അവിടുന്ന് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി🙏❤️❤️❤️

  • @mariyatradingcompanykottay5407

    💐💐💐❣️With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush & Rabina 💐💐🥰

  • @pramodgopal222
    @pramodgopal222 Před 12 dny +1

    ❤മാതാ പിതാ ഗുരു ദൈവം❤thank u madam..,thank u universe..,thank u angels..❤

  • @user-lv9nx4bx4m
    @user-lv9nx4bx4m Před 12 dny +4

    ദിവസവും പ്രാർത്ഥിച്ച ശേഷം ആദ്യത്തെ ഒരു കടമയാണ് 🎉ചേച്ചി പറയുന്നത് കേൾക്കാൻ ഇവിടെ വരുന്നത്... പലതും എനിക്ക് പേർസണൽ റീഡിങ് ആയി കിട്ടാറുണ്ട്. Rema ചേച്ചി യുടെയും ഇതും സ്ഥിരം കേൾക്കാൻ ആഗ്രഹം. ഞാൻ കാണാത്ത എന്റെ മനസ്സിന്റെ സുഹൃത്തുക്കളോ ആത്മീയ സഹോദരങ്ങളോ ആണ് നിങ്ങൾ 🙏.
    ഞാൻ tarot പഠിച്ചിട്ടുണ്ട്. ചാനൽ ഒന്നുമില്ല 🎉Hermit life 🙏🙏🙏.പേർസണൽ Healer ആണ്.

  • @Anudevu776
    @Anudevu776 Před 12 dny +1

    നിങ്ങളുടെ.വോയിസിലൂടെ.യൂണിവേഴ്സ്...ശരിയായ..ദിശ കാണിച്ചു തരുന്നത് ആയി ഞാൻ വിശ്വസിക്കുന്നു........ഞാൻ എൻ്റെ കഴിവുകളെ തിരിച്ചറിയുന്നു...Thankyou..

  • @leneendrancc561
    @leneendrancc561 Před 13 dny +2

    🙏 റീഡിങ്ങിൽ പറഞ്ഞ പോസറ്റീവ് കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കട്ടെ. നന്ദി യൂണിവേഴ്സ.🙏

  • @User-an3mnx7
    @User-an3mnx7 Před 12 dny +1

    സാമ്പത്തിക പ്രശ്നം ദൈവം മാറ്റി തരണേ 🙏🙏🙏 എന്റെ പേഴ്സൺ തിരിച്ചു വന്നു..🙏🙏thanks god 🙏🙏thanks universe 🙏🙏🙏 thanks chechi 🙏🙏

  • @geethanjaliunnikrishnan1255

    എല്ലാം ശരിയാണ് Ma"m!!! ഞാൻ എല്ലാവർക്കും അവരവരുടെ ഇഷ്ട്ടങ്ങൾ നടക്കട്ടെ എന്നും, ദൈവം എല്ലാവരേം bless ചെയ്യണേ എന്നും പ്രാർത്ഥിച്ചു, ഇന്നലെ അദ്ദേഹം വിളിച്ചു. 🌹 Ma"m ന്റെ healing powers ഞങ്ങളിലേക്കും reach ചെയ്യുന്നു 😍😍😍

  • @black.berry.__
    @black.berry.__ Před 13 dny +1

    Sathyamaanu chechi. Chevhi enthu paraunnu ennu keetta ശേഷം ആണ് ഒരു ദിവസത്തിന്റെ തുടക്കം 🥰. Thankyou ചേച്ചി, Thankyou universe. ഇത് കേട്ടു കേട്ടു എന്റെ സ്വഭാവം അപ്പാടെ മാറി. വളരെപക്വ്ത എനിക്ക് വന്നതായി എനിക്കുതന്നെ തോന്നുന്നു. ദൈവം ചേച്ചിയെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 12 dny

    ഇതിൽ പറഞ്ഞതെല്ലാം എൻ്റെ കാര്യത്തിൽ വളരെ ശരിയാണ് നന്ദി divine നന്ദി Mam ❤🙏

  • @sreekumarannair3707
    @sreekumarannair3707 Před 12 dny +1

    നന്ദി മാഡം
    മഹാ ദേവൻ അനുഗ്രഹിക്കട്ടെ
    ഓം നമഃശിവായ
    എപ്പോഴും എപ്പോഴും
    ഭഗവാൻ സംരക്ഷണം തരട്ടെ

  • @Shreyah_you
    @Shreyah_you Před 12 dny +1

    Full tension aan ഇതൊക്കെ കാണുമ്പോ ഒരു പ്രതീക്ഷയും സന്തോഷവും ആണ് but tension nte മേൽ tension thanne vann കൊണ്ടിരിക്കുന്നു 🥲🥲 hopefully waiting for good result 🥹❤

  • @user-tt3wq3cd9f
    @user-tt3wq3cd9f Před 13 dny +2

    നന്ദി യൂണിവേഴ്സ് എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു❤

  • @anandvasudev1048
    @anandvasudev1048 Před 13 dny +2

    ഓം ഗം ഗണപതായേ നമഃ
    ഓം നമഃ ശിവായ..
    ഓം ഗ്രിം നമഃ ശിവായ..
    ഓം നമോ നാരായണ
    ഓം നമോ ഭഗവതേ വാസുദേവായ നമഃ
    ഓം നമോ ലക്ഷ്മിനാരായണ നമഃ
    ഹരേ കൃഷ്ണ.. കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ... രാമ
    രാമ ഹരേ ഹരേ..
    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    അമ്മേ ദേവി നമോസ്തുതേ
    🌹🌹🌹🌹🌹🙏🌹🌹🌹🌹🌹

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Před 12 dny

    ഇതിൽപറഞ്ഞ കാര്യങ്ങൾ സത്യമാണ് അവൻ തിരിച്ചു വരാൻ നോക്കുന്നുണ്ട് 🙏🙏🙏🙏🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 12 dny

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊 chechi പറയുന്നത് എൻ്റെ ജീവിതത്തിൽ നടക്കുന്നുണ്ട് 😊❤

  • @pradeepbabu2327
    @pradeepbabu2327 Před 12 dny

    നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏ഓം നമഃ ശിവായ 🕉️🕉️🕉️🕉️🔱🔱🔱🔱🔱🙏🙏🙏🙏

  • @user-rr1zq4wz7s
    @user-rr1zq4wz7s Před 12 dny

    ഒരു പാട്. സ്നേഹം പറഞ്ഞു തീരാതെയതെരയും. നന്ദി. നിങ്ങള. ദൈവം. അനുഗ്രഹിക്കട്ടെ

  • @ashishck5760
    @ashishck5760 Před 12 dny

    Thank you Universe
    Thank you Divine
    Thank you God
    Thank you Mam
    Thank you Thank you Thank you ❤️❤️🥰🙏🏿

  • @AradhyaPrasanna
    @AradhyaPrasanna Před 13 dny

    Chechi.. Good. Morning.... Thank. You. Divin... Nalla. Divasam. Thanathinu.. Nanni.. Nanni. Nanni... Munnottu. നയിക്കുന്നതിനു. Nanni. Nanni. Prapanjashakthikale. Nanni

  • @achur9945
    @achur9945 Před 12 dny

    സത്യം 👍🙏❤

  • @vaishnavkv5442
    @vaishnavkv5442 Před 12 dny

    സത്യം

  • @induvijukumar713
    @induvijukumar713 Před 12 dny

    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine🙏❤
    Thank you Chechi 🙏❤❤

  • @vijunath3521
    @vijunath3521 Před 12 dny

    I strongly claim all positive energies 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @rajasekharannairgopalapill9253

    ഓം നമഃ ശിവായ.... താങ്ക്സ് മാം... മഹാദേവന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.... 🙏🙏🙏🌹🌹🌹❤️❤️❤️....

  • @AjithaBabu-wl3be
    @AjithaBabu-wl3be Před 12 dny

    Thank you univers❤🙏
    Thank you angel❤🙏
    Thank you divine❤🙏
    Thanku you dear❤

  • @user-ip2zr9nn5n
    @user-ip2zr9nn5n Před 12 dny

    നല്ല റീഡിങ്ങാണ് പോസിറ്റീവ് അഡ്രക്ട് ചെയുന്നു നെഗറ്റീവ് സാരണ്ടർ ചെയുന്നു താങ്ക്യു യൂണിവേൽസ് 🙏🙏🙏🙏🙏

  • @Shobana-ly6ys
    @Shobana-ly6ys Před 12 dny

    നന്ദി യൂണിവേഴ്സ്

  • @meenaraja7127
    @meenaraja7127 Před 12 dny

    Thank you യൂണിവേഴ്സ് 🙏🏻🙏🏻❤

  • @sreeragkmanoj3373
    @sreeragkmanoj3373 Před 12 dny

    Thank you mam. Njan divasavum madathinte video kandittanu oro divasavum thudangunnathu. Thank you universe

  • @roopakallinkeel7227
    @roopakallinkeel7227 Před 12 dny

    Om...Namah Shivaya...Om Namo Narayanaya...thank u unniverse...thank u... 🙏🙏🙏❣️❣️

  • @mohananparaprath2291
    @mohananparaprath2291 Před 13 dny

    Thanku ചേച്ചി thanku devine 🙏🙏🙏🙏🙏❤️മഹാദേവ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏ഓം നമശിവായ ശ്രീജമോഹൻ അത്തം

  • @jijiksrajesh3078
    @jijiksrajesh3078 Před 12 dny

    ഒത്തിരി നന്ദി.❤

  • @shyleshkumarm.v8398
    @shyleshkumarm.v8398 Před 13 dny

    Thank you Universe 🙏 Thank you God 🙏 Thank you Angels 🙏 Thank you Ma'am 🙏 പ്രപഞ്ചത്തിലെ positive energies എല്ലാം ഞാൻ എന്നിലേക്ക് ആകർഷിക്കുന്നു...Reikhi self healing കഴിഞ്ഞിട്ടാണ്.. ഞാൻ ഈ reading കണ്ടത്... Thank you...Thank you Ma'am 🙏🙏🙏🌹❤

  • @MusicPassion-ty4ty
    @MusicPassion-ty4ty Před 13 dny

    Resonated 💯✨❤️reading paranjathellam sheriyan mam❤️🙏🏻mam inte reading ellam almost ente life ile situations um aayitt resonated aavunnatha parayane ellam I claim this positive energy ❤️🙏🏻thanks universe ❤️🙏🏻thanks divine ❤️🙏🏻thanks angels❤️🙏🏻thanks god❤️🙏🏻💫✨thanks mam ♥️🙏🏻💫✨

  • @user-bq6uv9wh6g
    @user-bq6uv9wh6g Před 12 dny

    💯 correct mam 🙏 Thank you universe Thank you Divine Thank you God Thank you mam 🙏🙏🙏🙏🙏

  • @krishnabhakti327
    @krishnabhakti327 Před 12 dny

    Hare Krishna 🙏 🌹

  • @kumarjeneesh8066
    @kumarjeneesh8066 Před 12 dny

    Thank you Universe 🙏 thankyou so much for your blessings thank you Universe 🙏 thank you Divine 🙏🙏🙏🙏 thank you Angels ❤🦋 i strongly believe and claim positive energy of this wonderful reading and I remove the negativity from my life 🙏🙏🙏🙏🙏

  • @snekha6747
    @snekha6747 Před 12 dny

    Thanks for the information Thank you God Thank you Universe Thankyou Angeles Thank you Divine 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞🪷🪷🙏🙏🙏

  • @anilv1297
    @anilv1297 Před 13 dny

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏

  • @safeejaali1559
    @safeejaali1559 Před 12 dny

    Thank you goad
    Nammalila cheriya thettukala daivam thiruthi tharunnadan nammuda sankadangal
    Thank you maaam❤❤❤❤

  • @anujasudheesh2599
    @anujasudheesh2599 Před 12 dny

    Thanku universe

  • @anithakumari5446
    @anithakumari5446 Před 12 dny

    Yes i believe universe
    Thank you thank you thank you universe ❤️

  • @prabhavathypk7174
    @prabhavathypk7174 Před 13 dny

    Hare Krishna hare Krishna Krishna Krishna hare hare ❤ Thank you Universe ❤ Thank you Ma'am ❤

  • @sumaammu3700
    @sumaammu3700 Před 12 dny

    സാഹസം, കാtranda, സ്വല്പം, അൽമാർത്ഥത, മതി,

  • @user-is1kg2ys2d
    @user-is1kg2ys2d Před 12 dny

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ ഓം നമശിവായ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @sonisoniarun1093
    @sonisoniarun1093 Před 12 dny

    എന്റെ daivam ❤️🥰🙏

  • @sruthymolt.a2157
    @sruthymolt.a2157 Před 12 dny

    I claim all positive energy in this reading .Thank you ma'm ❤❤ Thank you Universe ❤❤

  • @Rolex6162
    @Rolex6162 Před 12 dny

    അൽഹംദുലില്ലാഹ് ❤

  • @user-sc9qx9wj7t
    @user-sc9qx9wj7t Před 12 dny

    I claim this positive energy ❤❤❤❤

  • @charuacj1857
    @charuacj1857 Před 12 dny

    Thank u universe 🙏🙏.. Thank u chechii.... Reading correct anu... Chechide reading oru positive energy tharunnund... Thank u chechii🙏🙏🙏🙏

  • @minibinu2917
    @minibinu2917 Před 12 dny

    Thank U Universe, Thank U God and Thank U Angels ❤ Avan varum 🙏🙏🙏 eppa njan onum think chayula karyam veruthai think chaythu negative vilichu varuthandalo varampa varattai pakshea overthinking chayula manifest chayunu

  • @KripaRajesh-zh8wt
    @KripaRajesh-zh8wt Před 12 dny

    Thank you universe 🙏🏻. Thank you god 🙏🏻. Thank you angels 🙏🏻. I strongly claim all the positive energies to my life . I am strongly attracted my husband to my life. Thankyou universe, god and angels for all the blessings. Thank you mam. ❤😊

  • @DeepaDevan-ri1dx
    @DeepaDevan-ri1dx Před 12 dny

    Thanku universe 😍

  • @monspathanamthitta
    @monspathanamthitta Před 12 dny

    Thank you divine 🙏

  • @sarajudevi3684
    @sarajudevi3684 Před 13 dny

    🥰🥰🥰🥰good morning, mam🙏മാഡത്തിന്റെ പ്രാർത്ഥന എല്ലാവർക്കും ലഭിക്കട്ടെ ♥️thank you 🌹🌹🌹🌹🌹🙏

  • @user-ei9du5ey2z
    @user-ei9du5ey2z Před 12 dny

    Thank you m
    Thank you universe

  • @jaimohankp1837
    @jaimohankp1837 Před 12 dny

    Thank you..Universe..!!

  • @user-db4nr8xz2y
    @user-db4nr8xz2y Před 13 dny

    Thank you universe God Divine Angels and Mam.God bless you Mam

  • @anaghas1883
    @anaghas1883 Před 12 dny

    Thanku 🙏

  • @Jaya.anaswara
    @Jaya.anaswara Před 13 dny

    Thank you universe 🙏

  • @ChithraSreejith-rg9jh
    @ChithraSreejith-rg9jh Před 12 dny

    Thank you universe 🙏🙏🙏

  • @noopura780
    @noopura780 Před 12 dny

    Thank you universe🙏🏻🙏🏻🙏🏻❤

  • @user-hx7in9tj7o
    @user-hx7in9tj7o Před 13 dny

    സത്യമാണ് maadam

  • @tomsythomas310
    @tomsythomas310 Před 13 dny

    Thanku

  • @DeepaKankalath
    @DeepaKankalath Před 12 dny

    Thank God ❤️🙏 Thank you univers ❤️🙏Thank you mam❤️🙏

  • @RincySaju-sf8ge
    @RincySaju-sf8ge Před 13 dny

    Thank u universe...... Thank u chechi

  • @shajikr-xt8ei
    @shajikr-xt8ei Před 12 dny

    Thank you universe thank you mam

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl Před 13 dny

    നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏

  • @maduraj1387
    @maduraj1387 Před 13 dny

    Thank you universe❤❤❤

  • @sunithab-wn8bi
    @sunithab-wn8bi Před 12 dny

    Thank you universe

  • @jsreedevi4081
    @jsreedevi4081 Před 12 dny

    Om namo bhagavathe namaha.... Thank you univetse🙏🙏🙏🙏🙏🙏🙏🙏

  • @user-sy2nc4lk6u
    @user-sy2nc4lk6u Před 13 dny

    Thank you univers ❤❤❤❤❤❤

  • @akshaysathyan7603
    @akshaysathyan7603 Před 12 dny

    Thanks univers

  • @geethamani6965
    @geethamani6965 Před 12 dny

    Thankyou divine 🙏🙏🙏Thankyou mam❤❤

  • @sajithasaji1990
    @sajithasaji1990 Před 12 dny

    Thank you univers thank you mam🥰🥰🥰🙏

  • @sowmyasowmya6969
    @sowmyasowmya6969 Před 13 dny

    Thank u universe🙏🙏🙏❤️❤️❤️

  • @lakshmignair1929
    @lakshmignair1929 Před 13 dny

    Thankyou mam thankyou universe🙏❤

  • @soorajkulavarambil4880

    Heartwarming reading, thank you

  • @Niroshsureshc
    @Niroshsureshc Před 13 dny

    Thank you Divine❤️
    Thank you Angels❤️❤️
    Thank You Universe❤️❤️❤️

  • @soudhaminie3722
    @soudhaminie3722 Před 12 dny

    ❤🙏om namasivaya ❤️❤️❤️🙏thanks mam❤️❤️❤️❤️🙏🙏

  • @BeenaL-ch6dh
    @BeenaL-ch6dh Před 12 dny

    Resonate reading mam thank you mam thank you Universe

  • @sajanavm2795
    @sajanavm2795 Před 13 dny

    Thankyou universe ❤

  • @bindhusaradha6509
    @bindhusaradha6509 Před 13 dny

    Thank you mam ❤Thank you univers ❤

  • @sabanu8379
    @sabanu8379 Před 13 dny

    ശുഭദിനം നേരുന്നു ❤️

  • @babysuresh2712
    @babysuresh2712 Před 12 dny

    Thanks God 🙏 thanks Mam 🙏♥️

  • @shahanaraheem5263
    @shahanaraheem5263 Před 13 dny

    Thank u universe 🥰

  • @SurendranK-db8un
    @SurendranK-db8un Před 12 dny

    Thanks universes ❤amenThanks 😮😮😮😮😮😮😮❤amen 🙏 🙌 ❤️

  • @deepikasadanand4256
    @deepikasadanand4256 Před 13 dny

    Thank-you

  • @user-lm4qn8bi1d
    @user-lm4qn8bi1d Před 13 dny

    Thanqq universe🙏🥰

  • @arunvp4699
    @arunvp4699 Před 11 dny

    Thank you. ...

  • @alphonsaanusha247
    @alphonsaanusha247 Před 12 dny

    S chechi...early in the morning I will get nd pray... afterwords I will see your guidelines mcgs
    It's the routine
    U r guiding us ..encouraging us..u became the part of our family member..thank u chechi
    Thank you Universe Thank you God Thank Angels
    I'm strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power.nd I'm totally surrender tobu Lord🎉🎉🎉🎉

  • @tincyjimmy7137
    @tincyjimmy7137 Před 12 dny

    Thank you Unniverse

  • @usharanir2042
    @usharanir2042 Před 13 dny

    Maaam good morning 🌹🌹🌹🌹🌹
    Iam very happy 🥰
    Yes maaam ellampostive energy🌹🌹🌹
    Univers decided reunion ❤️❤️❤️❤️thankyou univers 🥰🥰🥰🥰
    Thankyou Angeles 🥰🥰🥰🥰
    Thankyou divine ❤️❤️❤️❤️thankyou 🙏🙏🙏🙏🙏

  • @maheshmohanan334
    @maheshmohanan334 Před 13 dny

    Thanks you universe ❤❤❤🙏🙏🙏good morning mam

  • @vinithavs3479
    @vinithavs3479 Před 13 dny

    Ith 3days aayi sambhavichittu ee reading enikku correct aanu nammal oru action edukkumbol njan mathram ul petta karyam aayirikkanam ennale enikku ottayku action edukkan pattullu job sthalathayathu kondu njanghalku oru action edukkan staff day anne divasom meladhikarikal action eduthittundu ennalum disterb aaya vyakthiye nammal ku avakasamilla paranjayakkan ini avarku enthenghilum karyam vannal mannagemennt venam athu theerumanikkan puthiya staff nallathalla. Theerumanam varunnathu pole varatte ennu prarthikkane njanghalku kazhiyukayullu ente mathram presnamalla. Njanghalude ellavarudeyum bhudhimuttanu

  • @sindhusanalsindhu6031
    @sindhusanalsindhu6031 Před 12 dny

    ചേച്ചിയുടെ ഇന്നത്തെ റീഡിങ് എങ്കിലും എൻറെ തായ് മതിയായിരുന്നു എന്നും കേൾക്കുമ്പോൾ പ്രതീക്ഷയോടെ ഇരിക്കും പക്ഷേ ഒന്നും സംഭവിക്കുന്നില്ല എന്നെങ്കിലും നല്ലത് സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @manoj5215
    @manoj5215 Před 12 dny

    2 വർഷങ്ങൾക്ക് മുൻപ് താങ്കൾ ഒരു കാർഡ് എടുത്തു പറഞ്ഞിരുന്നു ഇത് എന്തിനു നോക്കണം ? ഈ വ്യക്തി നിങ്ങളെ ഉപേക്ഷിച്ചിരിയ്ക്കുന്നുവെന്ന് ! അന്ന് ഞാൻ അനുഭവിച്ച വേദനയും, ഒഴുക്കിയ കണ്ണീരും പറഞ്ഞറിയിയ്ക്കുക വയ്യ. എന്നാൽ ഇന്ന് അവൾ അതേ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ഞങ്ങൾക്കിരുവർക്കും ഹീലിംഗിന്റെ കാലയളവാണിത്. മാതാവിന്റെ അനുഗ്രഹം❤❤❤ Thank you universe

    • @DivineLight-vz1bt
      @DivineLight-vz1bt  Před 12 dny

      Dear.. Njan Reading thudangiyit one year aayitteyulloo 🌹🥰