കരാട്ടെയിലെ വ്യായാമങ്ങളും സെൽഫ് ഡിഫൻസും I Karate Fitness Online Classes

Sdílet
Vložit
  • čas přidán 12. 09. 2024
  • ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നതിന് എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്..
    നിങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഞങ്ങൾ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയിട്ടുണ്ട്.. മൂന്നു മാസത്തേക്ക് 500 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക്‌ ഈ വാട്ട്‌സാപ്പ് നമ്പറിൽ ബന്ധപ്പെടാം 9809671952
    #Karatefitnesstutorial #selfdefencemalayalam

Komentáře • 1,3K

  • @fancyfishes8704
    @fancyfishes8704 Před 3 lety +31

    ഇത്രയും നല്ല video ഇടുന്ന ആൾക് ലൈക് കൊടുകാം

  • @hadihasan6665
    @hadihasan6665 Před 4 lety +220

    Video കുറച്ചു നീളം ഉണ്ടെങ്കിലെന്താ വളരെ ഉപകാരപ്രദമായ information ആണ്😍👍

  • @saraths7701
    @saraths7701 Před 4 lety +17

    പ്രേഷകർ പ്രതീക്ഷിക്കുന്നതിലും കൂടുതൽ പ്രയോഗങ്ങൾ കാണിച്ചു പഠിപ്പിക്കാൻ ഉള്ള മാഷിന്റെയും ടീമിന്റെയും ആത്മാർത്ഥതയെ ഞാൻ ശിരസാ നമിക്കുന്നു നന്ദി വീണ്ടും കാണാം കൊറോണ വയറസിന് എതിരെ ജാഗ്രത പാലിക്കുക

  • @obuliselvan811
    @obuliselvan811 Před 4 lety +68

    സിമ്പിൾ,അടിപൊളി...എല്ലാവർക്കും ചെയ്യാൻ പറ്റാവുന്ന പ്രാക്ടീസ്....നന്ദി.
    എല്ലാവർക്കും റിപ്ലൈ തരുന്ന ഈ ശീലം തുടരുക....

  • @abdullahkutty8050
    @abdullahkutty8050 Před 4 lety +12

    പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ !

  • @bajeeshppoozhikuth6869
    @bajeeshppoozhikuth6869 Před 4 lety +1

    വളരെ ഉപകാരപ്രദം ആയിട്ടുള്ള ക്ലാസ് ആണ് ഇത് എന്നും എത്രസമയം ചെയ്താൽ എത്രനാൾ ചെയ്താൽ ഒരു ഹിറ്റ് ആയിട്ടുള്ള ശരീരം നമ്മൾക്ക് ഉണ്ടാക്കി എടുക്കാൻ കഴിയും

  • @muhammedaslam7860
    @muhammedaslam7860 Před 3 lety +6

    നിങ്ങളുടെ ഓരോ വീഡിയോയും വളരെയേറേ ഉപകാരപ്രദമാണ്..ഉപകാരപ്രദമാണ്..Thanks for putting nice videos 👏🏻

  • @nisamns5918
    @nisamns5918 Před 3 lety +22

    സാറിന്റെയ് കൂടെ എസ്സ്സ് ചെയ്തവർ ഇവിടെ ലൈക് ✌️✌️💪💪

    • @fazalparakkal5456
      @fazalparakkal5456 Před 3 lety +2

      വയർ കുറക്കാൻ ഉള്ള എക്സൈസ് 🎅

  • @rrassociates8711
    @rrassociates8711 Před 4 lety +8

    മനുഷ്യ കുലത്തിന്റെ സൗഖ്യത്തിനായി പരമകാരുണികനായ അള്ളാഹുവാൽ നൽകപ്പെട്ട അമൃതാണ് ആയേധന അഭ്യാസം...
    അതിനെ പിൻതുടരപ്പെടുന്ന താങ്കൾക്ക് അള്ളാഹു ഹിദായത് നൽകട്ടെ🧡

  • @anwaranhary
    @anwaranhary Před 4 lety +2

    നല്ല ഇഷ്ടായി. നല്ല അവതരണം. യഥാർത്ഥ അവസ്ഥകളിലൂടെ കടന്നു പോകുന്ന തോന്നൽ ഉണ്ടാക്കുന്ന വീഡിയോ.

  • @muhammedshahban6597
    @muhammedshahban6597 Před 3 lety +5

    Thank you Ashrafka
    ഞങ്ങൾ അറിയാൻ ആഗ്രഹിക്കുന്നത് ഞങ്ങളിൽ എത്തിക്കുന്ന ഈ മനസ്സിന് ഒരു ആയിരം നന്ദി.....

  • @harrynorbert2005
    @harrynorbert2005 Před 4 lety +8

    മാഷിന്റെ വീഡിയോ കണ്ട് കൊറേ ടെക്നിക്ക് പഠിച്ചതിന്റെ ഗുണം കാരണം ആവശ്യമില്ലാതെ ഉടക്കാൻ വന്ന ഒരു കോളനിക്കാരനെ നല്ലോണം കൊടുത്തു വിട്ടു... അവൻ ആളെക്കൂട്ടി വന്നു തല്ലുണ്ടാക്കാൻ നോക്കി അതിനു മുമ്പേ കേസ് ഒക്കെ കൊടുത്തു ഇപ്പൊ സോൾവ് ആയി... താങ്ക് യൂ മാഷേ ❤️❤️❤️❤️

  • @josethomas4855
    @josethomas4855 Před 4 lety +6

    സിമ്പിൾ,അടിപൊളി...എല്ലാവർക്കും ചെയ്യാൻ പറ്റാവുന്ന പ്രാക്ടീസ്....നന്ദി.
    എല്ലാവർക്കും റിപ്ലൈ തരുന്ന ഈ ശീലം തുടരുക..

  • @trivandrumjayachandran172

    thank you for showing such fine videos & it will be very useful who is interesting to learn. ON watching this video i recalled my 1980 to 84 period. Thank u once again & go ahead . prayers for u.

  • @lijeshthomson661
    @lijeshthomson661 Před 4 lety +14

    Chest ഇൽ കൊഴുപ്പ് ഉണ്ടായാൽ എങ്ങനെ കുറക്കാം.....ഗുരു ഒന്ന് parayuo...

  • @abdulgafoornelliparambil9493

    ഒരുപാട് നന്ദിയുണ്ട് എല്ലാവർക്കും ഉപകാരമുള്ള കുറേ വ്യായാമങ്ങൾ കാണിച്ചു തന്നു.

  • @acvposition7444
    @acvposition7444 Před 4 lety +8

    ok..... ക്ലാസ് തുടരാം, ഞാനുമുണ്ട് എന്നും

  • @saadiyyanasreen_17
    @saadiyyanasreen_17 Před 3 lety +1

    കുറച്ച് ദിവസമായി ഞാൻ നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിയിട്ട് അടിപൊളി👍👍👍💪💪

  • @neutralstand
    @neutralstand Před 4 lety +3

    Like adiche kaanan thudangarollu... Sheelamayippoyi😄
    Useful aayathond download cheyth vach veendum kaanarumund. Great job bro. Go ahead.👌

  • @riyastharail5672
    @riyastharail5672 Před 4 lety +2

    മാഷേ എന്നും ഈ വിനയം കാത്ത് സൂക്ഷിക്കണം ട്ട എന്നാൽ മാഷ് എത്ര കണ്ട് ഉയരങ്ങളിൽ എത്തും എന്ന് മാഷിന് പോലും ചിന്തിച്ചാൽ ഉത്തരo കിട്ടില്ല ഇൻ ഷാ അല്ലാഹ്
    എന്നും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ ആമീൻ
    പിന്നെ നല്ല ഒരു സമൂഹത്തിനെ വളർത്താനുള്ള എല്ലാ കഴിവ് മാഷിലുണ്ട് pls കീപിറ്റ് ഓക്കേ ഐ ലവ് യു

  • @ranithamban9629
    @ranithamban9629 Před 4 lety +11

    Its best to avoid jump exercises on a cement floor as it may damage our knee joint. Thanks Master

  • @sirajudheenb5161
    @sirajudheenb5161 Před 3 lety +1

    നല്ല അടിപൊളി video ...lam really happy

  • @user-zm3dk6mn1u
    @user-zm3dk6mn1u Před 3 lety +10

    The best thought sempai👍 I saw another channel of kalari who teaches the most agressive pressure point attacks.I personally appreciate your decision of not teaching the dangerous pressure point attacks through social media. You are so brilliant brother👍

  • @muhammedrafi7010
    @muhammedrafi7010 Před 3 lety +1

    Pwoliye👏👌.ഞാൻ സ്ഥിരമായി follow ചെയുന്നുണ്ട് താങ്കളുടെ video

  • @stellasanno6954
    @stellasanno6954 Před 4 lety +6

    U r da best you're cool yoir tips are working this channel is growing very well
    Soon you will reach 1 million

  • @ramshadmuhammed8812
    @ramshadmuhammed8812 Před 4 lety +2

    Super ആയിട്ടുണ്ട്.yoga basic ന്റെ oru episode upload ചെയ്‌താൽ വലിയ ഉപകാരം ആവും.

  • @hamzavkhamzavk1049
    @hamzavkhamzavk1049 Před 2 lety +4

    Uyaram koodan enthenkilum margamundo chetta❓

  • @PrakashanNamboothiri-eb9zc
    @PrakashanNamboothiri-eb9zc Před 11 měsíci +2

    This channel helps me to build some muscle in my body. I am really happy now😊💪

  • @ramsheedrames1832
    @ramsheedrames1832 Před 4 lety +4

    സിംപിൾ, മനോഹരം , ഉപകാരപ്രദം 👍

  • @Getfitwithasii
    @Getfitwithasii Před 4 lety +1

    Pwolich.as a karateka valare upaakaaaram.dojo yill pokaan pattathe veshamich irikkunna enikk santhoshamaaayi.thank you so much.mattullavarkk karate ye kurich ulla oru cheriya outlook um nalki kollam maashe.ithepole ulla karate vdyos ineem pretheekshikkunnu.oss!

  • @sajitham4665
    @sajitham4665 Před 4 lety +24

    19:15 ലെ ജമ്പ് പൊളിച്ചടുക്കി ബ്രോ

  • @saisuryamuraleedharan5218

    Master സമയം പോയതറിഞ്ഞില്ല super. ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്

  • @Prince-vx5if
    @Prince-vx5if Před 4 lety +10

    ഇതൊക്കെ ഡിസ്‌ലൈക്ക് ചെയ്തവർ അരി ഭക്ഷണം കഴിക്കുന്നവർ ആണ് എന്ന് തോന്നുന്നില്ല. 👏👏👏

  • @hamzaartone416
    @hamzaartone416 Před 4 lety +2

    വളരെ ഉപകാരപ്രദമായ മനസ്സ് നിറഞ്ഞ എപ്പിസോഡ്... 👌👍👍🥰😍😍

  • @anandhakrishnabiju9213
    @anandhakrishnabiju9213 Před 4 lety +11

    എന്നെ ശിക്ഷയൻ ആക്കണം ഒരു അപേക്ഷ ആണ് 🙏😍

  • @justforarasam9491
    @justforarasam9491 Před 4 lety +1

    ഇങ്ങളെ പെരുത്ത് ഇഷ്ടാണ് ഇക്കാ 💕💖..... വേറെ youtubersin ഇല്ലാത്ത ഒരു മനസ് ഇങ്ങൾക് ഉണ്ട്...... എല്ലാ കമന്റ്സ് നുo റിപ്ലൈ കൊടുക്കുന്ന ശീലം ❤💕....അത്‌ ഒരു ചെറിയ കമന്റ്‌ ആണേൽ പോലും..... Eg... Poli, super...

  • @abuluqmanmedia1912
    @abuluqmanmedia1912 Před 4 lety +8

    ഒരു തലക്കനം ഇല്ലാത്ത പാവം കരാട്ടെ ക്കാരൻ...... ❤

  • @anjukrishnan5326
    @anjukrishnan5326 Před rokem +1

    ഒരുപാട് വീഡിയോസ് ഓരോരുത്തരുടെ ഇതേപോലെ വീഡിയോ കണ്ടെങ്കിലും. ഞാൻ skip ചെയ്യാതെ കണ്ടത് ഇത് മാത്രം

  • @firozkarappamveettil8291
    @firozkarappamveettil8291 Před 3 lety +6

    Ashrafka.. This exercise changed my lifestyle.... My dear big Master.... Thank u so much

  • @jithinjith6697
    @jithinjith6697 Před 4 lety +1

    Njan nigale ella videos um kanaarum und like adikarumund 👍👍👍

  • @munavirfz9128
    @munavirfz9128 Před 4 lety +21

    അവസാന ചാട്ടം Polich🔥

  • @richu2662
    @richu2662 Před 4 lety +1

    Cheta...nalla video aan tto....iniyum kure defence padippichu thaa cheta....chetan poliyann....💯👍🏻✔️

  • @ranjithp3764
    @ranjithp3764 Před 4 lety +10

    അടിപൊളി വീഡിയോ 😍😍..
    എന്തിനാ കാണിച്ച് കൊടുത്തത് 😂😂

  • @nikhilniks6450
    @nikhilniks6450 Před 4 lety +1

    Superb bro..njangale pole ulla pravasikalku valare anugraham anu eeee video..

  • @punalurvishnu3029
    @punalurvishnu3029 Před 4 lety +3

    ഒരു രക്ഷയുമില്ല മച്ചാനെ 🙏🙏🙏🙏

  • @johnsonc5702
    @johnsonc5702 Před 4 lety +1

    നല്ല വീഡിയോ. സ്ട്രെച്ചിങ് വർക് ഔട്ട് വീഡിയോ ചെയ്യണം. ഫ്ലെക്സിബിലിറ്റി exercise. അടിപൊളി എപ്പിസോഡ്കൾ പ്രതീക്ഷിക്കുന്നു. All the best

  • @1ms7
    @1ms7 Před 4 lety +3

    Pwoli machane pwoli

  • @shehingreat
    @shehingreat Před 4 lety +2

    നിങ്ങ പൊളിയാണ്.... പ്രത്യേകിച്ച് സൗഹൃദം നിലനിർത്തുന്ന കാസ്റോട്ടെ ചെക്കൻമാര് 👌നിങ്ങളുടെ കൂടെ ഉള്ളപ്പോ ...

  • @bishrvlogger8843
    @bishrvlogger8843 Před 4 lety +8

    പിശുക്കില്ലാത്ത ആശാൻ .... Usful vd- Super

  • @muhammedsafeer2550
    @muhammedsafeer2550 Před 4 lety +2

    Thnks...👍👍
    Injury ullavar cheyyan padillathathinu caution paranjal nannavum..
    ACL injury ullavar twist cheyyunnathu pole

  • @anuanfazmuhd8252
    @anuanfazmuhd8252 Před 4 lety +33

    രണ്ട് മൂന്ന് മണിക്കൂർ ചെയ്യണ്ട എക്സസയിസ് നിങ്ങൾ 20 മിനിറ്റ് കൊണ്ട് തീർത്തു 😄🔥🔥

  • @anumathewgaffarian9584
    @anumathewgaffarian9584 Před 3 lety +1

    മാസ്റ്റർ നിങ്ങടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് പൊളിച്ഛ് 🔥

  • @ksa7010
    @ksa7010 Před 4 lety +4

    നമ്മുടെ ആശാൻ പോളിയാണ്

  • @najeebbanu8568
    @najeebbanu8568 Před 4 lety +1

    Very good class
    Eniyum nalla nalla points pratheeschikkunnu
    Thanks

  • @sobinjosephks4812
    @sobinjosephks4812 Před 4 lety +6

    തെങ്ക്‌സ്👌👍

  • @junaidkk4271
    @junaidkk4271 Před 4 lety +2

    Ithu polulla nalla videos iniyum pratheekshikkunnu bro

  • @noufalmaanu3420
    @noufalmaanu3420 Před 4 lety +27

    Miss first comment

  • @abdullaabu4405
    @abdullaabu4405 Před 4 lety +2

    അടിപൊളി എനിക്ക് ഇഷ്ട്ടപെട്ടു

  • @premjithvp
    @premjithvp Před 4 lety +9

    Really you are a simple&great master❤️, wish you a great future🤝🤝🤝 🙏🙏🙏

  • @mithunnarendran9586
    @mithunnarendran9586 Před 4 lety +1

    Innale comment itappo video kandathe ullu.. innu practice akki.. super anu.. thanks bhai

  • @shinegeorge1114
    @shinegeorge1114 Před 4 lety +5

    Brother, did u reduce ur biceps? Earlier l had seen ur big arms!!!

  • @vlogerfaizy5162
    @vlogerfaizy5162 Před 4 lety +2

    ഒട്ടും ബോറടിയില്ലാതെ ജനങ്ങൾക്ക്
    ഉപകരിക്കുന്ന വീഡിയോ സൂപ്പർ

  • @user-pt6et9ns8v
    @user-pt6et9ns8v Před 4 lety +8

    മാഷേ..... ഒരു 45 കാരൻ.... യൂറോപ്പിൽ നിന്ന്...... നാടുവിന്റെ വേദന മാറാൻ....... ഉള്ള എക്സർസൈസ് പറയണേ.... pls.....

  • @ashkerpa3603
    @ashkerpa3603 Před 3 lety +1

    Cheriya kuttikalil ponna thadi kurakkan enthokke vyayamam cheyyamenn oru video cheyyamo??

  • @gurukalarikkal4089
    @gurukalarikkal4089 Před 4 lety +5

    Thank u master...!!!!!!

  • @abhilashptb3199
    @abhilashptb3199 Před 4 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ Keep it up ...👏👍👌🙏

  • @fasal.thadikkaran1302
    @fasal.thadikkaran1302 Před 4 lety +14

    വയറു കുറയാൻ ഉള്ള നല്ല വ്യായാമം പിന്നെ ഫുഡ്‌ നിയന്ത്രണം ഇതിനെ പറ്റി പറയുമോ..

    • @Karatefitnesstutorial
      @Karatefitnesstutorial  Před 4 lety +7

      Cheyyam

    • @TravelwithShino
      @TravelwithShino Před 4 lety +2

      Dieting and workout , like walking , cycling... Rice daily one time mathrak athum kurach.. night chappathi... Watr nannayi kudikya....

    • @abduljaleel3140
      @abduljaleel3140 Před 4 lety +2

      @@Karatefitnesstutorial മറക്കല്ലേ.... ഒരു കുടവയറൻ

    • @oldisgold2744
      @oldisgold2744 Před 4 lety +1

      abdul jaleel same to u

    • @malluvibetea
      @malluvibetea Před 4 lety +1

      Bro ente chanel onn support cheyyaamo body transformation aan cheyyunnath.
      Territorial Army yil join cheyyaanulla preparation aan. Ippo vayar kurakkuvaan.

  • @shamsudheenparakkundil2593

    Ariyunna exercise aanelum cheyyarilla... Onnich cheyyumbo feel perfect... Thanks broo

  • @vjonrocks3485
    @vjonrocks3485 Před 4 lety +4

    നല്ലൊരു video ayirunnu master. Good information to fitness and body warm up techniques. Very interesting video super I really like it😍.

  • @Priya-wi3xv
    @Priya-wi3xv Před 10 měsíci

    Superb.. Oro exercisenteyum kudi name kudi paraynel nannayene..

  • @udayakumartb2776
    @udayakumartb2776 Před 4 lety +5

    നിങ്ങൾ പോളിയാണ് മച്ചാനെ 👍👍

  • @firozkarappamveettil8291

    Master video polichuu.... Useful... Pakshe master nyan chadumbool kalinde upputi vedanikunu..kurachu tadiyundu nyan.. Endu cheyyum..

  • @mubashirck2490
    @mubashirck2490 Před 4 lety +6

    Bro...
    വളഞ്ഞു നിൽക്കുന്ന ശരീരം straight ആവാനുള്ള excersize പറയാമോ...

  • @najmudheennk2863
    @najmudheennk2863 Před 4 lety +1

    ബ്രോ നിങ്ങളെ ഒരു പാട് വീഡിയോ കാണാറുണ്ട് സൂപ്പർ

  • @samsudheen1982
    @samsudheen1982 Před 4 lety +6

    bro
    എങ്ങനെ STAMINA കൂട്ടാം

  • @primalseries7443
    @primalseries7443 Před 4 lety +1

    All the best bro full support ❤️❤️❤️💪👍

  • @Jokersayipp
    @Jokersayipp Před 4 lety +6

    ഗ്രോത് ഇൻഗ്രീസ് പ്രെഷർ പോയിന്റ് എവിടെ aa

  • @sahalsahal9845
    @sahalsahal9845 Před 4 lety +1

    street il mikkappoyum fight start cheyyunnath unth thallalood Koodiyan * evde cheyyan prayoki gamaya locks .......? Attack allathey ulla prayoKigamaya vashangal....? Kaaranam dangerous situation il mathramee panj kick cheyth pradirodikkan padulloo.
    (unth thudangunna avasrathil thanne attack illathe pradiroodikkunna veethi)*****pls Note***********

  • @santhoshnair7748
    @santhoshnair7748 Před 4 lety +9

    കാസർഗോഡിൻ്റെ പുണ്യമേ നമിക്കുന്നു

  • @farhan.a.s8612
    @farhan.a.s8612 Před 3 lety +2

    ഇതെ കാണക്കത്ത class ഇനിയും ചെയ്യുമോ

  • @Hameeds8
    @Hameeds8 Před 4 lety +3

    Pazaya karata class orma vannu ❤️

  • @shafzz6486
    @shafzz6486 Před 4 lety +1

    Superb video chettayi !!!
    Bro ithpole workout cheyymbo body nalla heat aaville. So etra samayam kazhinj kulikkam ??

  • @Sabarish_as
    @Sabarish_as Před 4 lety +3

    Video kandu,.. Thanks for the video :) Lot of karate class videos are there in CZcams.. but yours is outstanding.. great going :)

  • @rukiyab.m4472
    @rukiyab.m4472 Před 4 lety +1

    Tnq brow ningalude ella vedioum poliyan

  • @nousheerp1955
    @nousheerp1955 Před 4 lety +4

    Ilove you😍

  • @ta3432
    @ta3432 Před 4 lety

    Self ഡിഫെൻസിൽ ♥️
    ഒരുകാര്യം അവതരിപ്പിക്കാമോ
    നമ്മുടെ കണ്ണിലൊട്ടു എതിരാളി മണ്ണോ അല്ലെങ്കിൽ പെപ്പെർ സ്‌പ്രൈ മറ്റോ അടിച്ചു കണ്ണിൽ വീണതിന് ശേഷം ♥️♥️♥️
    നമ്മുക്ക് അതിൽ നിന്നും എങ്ങനെ പെട്ടെന്ന് കണ്ണുകൾ കാണാനാകുന്ന വീഡിയോ ചെയ്യാമോ ♥️

  • @mansoormangalassery9230
    @mansoormangalassery9230 Před 4 lety +6

    ആ music ഒന്ന് ഓഫ് ആക്കുമോ യൂട്യൂബിൽ എടുക്കുന്നത് കോപിരൈറ്റ് വരും
    ,😙☺️

  • @KPKP-es2go
    @KPKP-es2go Před 4 lety +1

    Super video in sha allah nale mudhal ente bodyk vendi oru 20 minit chelavaakanam phonil nokitt sir nte onnich thanne cheyyaan pattunna video iniyum cheyyanam

  • @journeyoflove6236
    @journeyoflove6236 Před 4 lety +4

    ഓൺലൈൻ ക്ലാസ്സ്‌... ആഴ്ച യിൽ എത്ര ദിവസം.... സെൽഫ് ടെക്‌നിക്ക് മാത്രം മാണോ

  • @Noname-rr7eg
    @Noname-rr7eg Před 4 lety +1

    Playlist ill add cheythell nallathaarikkum like
    Self defence
    Arm power
    Etc...

  • @anuvi4724
    @anuvi4724 Před 4 lety +3

    Stamina increase cheyyan pattinna oru vdo cheyyumo plz

  • @rishadchakkody6041
    @rishadchakkody6041 Před 4 lety +1

    ഇങ്ങള് പൊളിയാണ് മച്ചാൻ.
    സ്ട്രെച്ചിങ് എക്സൈസ് അടിയിൽ നിന്ന് തുടങ്ങിയ മുകളിൽ അവസാനിപ്പിച്ച് കൂടെ.

  • @mohamedmukthar8862
    @mohamedmukthar8862 Před 4 lety +4

    Very useful video.
    Much appreciated 💚

  • @majidhanasri1138
    @majidhanasri1138 Před 3 lety +1

    Ikkaaaa work out nn pretheeka time undoo... plizz reply mee plizz🙏🙏

  • @raviravi-hp4uh
    @raviravi-hp4uh Před 10 měsíci +3

    വിനയവും ഗുരുത്വവും ഉള്ള പുലികുട്ടി

  • @pranavprakash6080
    @pranavprakash6080 Před 4 lety +2

    Bro powlichuu👌👌really helpful👍👍

  • @stellasanno6954
    @stellasanno6954 Před 4 lety +3

    Karate and fitness tutorial is the best channel I've ever seen poli chetta poli

  • @fayazmogral3390
    @fayazmogral3390 Před 4 lety +2

    Njingal cheyyunna yalla videos information aan

  • @sadhiqcu4917
    @sadhiqcu4917 Před 4 lety +5

    ഭായ് നിങ്ങ നാട്ടിൽ എവിടെണ്

  • @sadhikmv8179
    @sadhikmv8179 Před 4 lety +1

    Weight gain cheyyanula exercise imdo.ee video yil ula exercise cheythal melinjvar veendum meliyuvo.melinjvar k pattiya exercise includes cheythoru video cheyyo