Comedy Utsavam│Flowers│Ep# 463

Sdílet
Vložit
  • čas přidán 27. 08. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 201

  • @Anjooraan.07
    @Anjooraan.07 Před 5 lety +151

    തന്റെ കടയിലെ വിൽക്കാൻ വെച്ച വസ്ത്രങ്ങൾ മുഴുവനും പ്രളയ ബാധിതർക്കു നൽകി എല്ലാവർക്കും മാതൃകയായ നൗഷാദ് ഇക്കയെ കോമഡി ഉത്സവത്തിൽ ആദരം നൽകണം....

    • @thinkwider5324
      @thinkwider5324 Před 5 lety +2

      Correct ആണ്

    • @xavierxavier8200
      @xavierxavier8200 Před 5 lety +1

      @@thinkwider5324 athuvenam

    • @KunchuAk
      @KunchuAk Před 5 lety +3

      വേണ്ട. അദ്ധേഹം വരാൻ പാടില്ല.
      ഇനി ഇക്കയെ ജീവിക്കാൻ വിടുക.

    • @thinkwider5324
      @thinkwider5324 Před 5 lety +1

      @@KunchuAk വരാതിരുന്നാൽ ഇങ്ങനെയും കുറെ മനുഷ്യർ ഇപ്പോളും ഉണ്ട് എന്ന്... അറിയാതെ പോകും.... വരട്ടെ ഇക്ക... എല്ലാവരും കാണട്ടെ 😘🖤

    • @arjuncsofficial757
      @arjuncsofficial757 Před 5 lety +2

      faisal sha ഉറപ്പായും അത് ആവശ്യമാണ് നമ്മുടെ എല്ലാം ആഗ്രഹമാണ്

  • @ratheeshrajvr6767
    @ratheeshrajvr6767 Před 5 lety +9

    ദൂർഗ്ഗാദേവി ഒന്നു പറയാന്നില്ല നമിച്ചു. തമിഴ്നാട് ന്റെ നാടൻ കലാരൂപം സുപ്പർ God bless you All the best

  • @harshadmptanur7948
    @harshadmptanur7948 Před 5 lety +78

    നൗഷാദ് ഇക്കായെ കൊണ്ട് വരുന്നത് വരെ മെസ്സേജ് വന്ന് കൊണ്ട് ഇരിക്കും

  • @shajuchennamkulam3473
    @shajuchennamkulam3473 Před 5 lety +22

    Durga devi what a perfomance ...excellent ...may god bless you with all the goodness ..

  • @shajuchennamkulam3473
    @shajuchennamkulam3473 Před 5 lety +61

    സൂരജ് ഒന്നും പറയാനില്ല ..എന്റമ്മോ ..ക്ഷമയ്ക്ക് അവാർഡ് ഉണ്ടെങ്കിൽ അത് അങ്ങേർക്ക് കൊടുക്കണം ..

  • @shakkeeralikodungallur7338
    @shakkeeralikodungallur7338 Před 5 lety +24

    മഹാപ്രളയത്തിൽ റോഡ് ഏതെന്ന്തിരിച്ചറിയാൻപറ്റാതെ പകച്ചുനിന്നസാഹചര്യത്തിൽ ആംബുലൻസിനു മുന്നേ ഓടിയും പ്രളയവെള്ളത്തിൽ നീന്തിയും ആംബുലൻസ് ഡ്രൈവർക്കു വഴികാട്ടിയ ആ ധീരനായ ബാലൻ വെങ്കിടേഷ് നെ കോമഡിഉത്സവത്തിൽ കൊണ്ടുവന്നു ഒന്നു ആദരിക്കാമോ??? ദയവു ചെയ്തു ... അപേക്ഷയായി കണ്ടാൽ മതി...ആള് കർണാടകയിൽ നിന്നുള്ളത്കൊണ്ട് പരിഗണിക്കുമോ

  • @ratheeshrajvr6767
    @ratheeshrajvr6767 Před 5 lety +9

    പ്രോ അലിയാർ സർ നെ ഹൃദയനിറഞ്ഞ അദരവ് God bless you All the best

  • @RazakRazak-oe5jv
    @RazakRazak-oe5jv Před 5 lety +3

    അലിയാരിക്കയെ കൊണ്ട് വന്നതിൽ വളരെ സന്തോഷം 👌👌👌👌👌🥰🥰🥰🥰ശബ്ദം ദൈവം അനുഗ്രഹിച്ചു നൽകിയത്

  • @RoyRs
    @RoyRs Před 5 lety +15

    Durga devi.. excellent performance dear 👍👍👍👍

  • @rsmedia6981
    @rsmedia6981 Před 5 lety +8

    നൗഷാദിനെ കോമഡി ഉല്‍സവം ആദരം നല്‍കണം എഭിപ്രായത്തില്‍ ഞാനുഃ യോജിക്കുന്നു

  • @hibahadi4119
    @hibahadi4119 Před 5 lety +26

    ഒര് നൂറ്റൈമ്പത് ലൈക്ക് സൂരജിന് സ്വന്തം ''👋

  • @hharun4384
    @hharun4384 Před 5 lety +9

    അലിയാർ സാറിനു ശേഷം ഇനി അനീഷ് പൊന്നൻ പീറ്റർ (സഞ്ചാരം) കോമഡി ഉത്സവത്തിൽ കൊണ്ടുവരണം

  • @hibahadi4119
    @hibahadi4119 Před 5 lety +5

    ''പിരിയുവാൻ നേരത്ത് കാണുവാനാശിച്ച ഒരു മുഖം മാത്രം ഞാൻ കണ്ടതില്ലാ.'' '' ഉമ്പായിക്കാനെ ഓർമിപ്പിച്ചു.കിഷോർ /

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 Před 5 lety +31

    ഞാൻ ഉത്തശിച്ച അലിയാർ സാറിന് കോമഡി ഉത്സവം കൊണ്ട് വന്നതിനു അഭിനന്ദനങ്ങൾ....

    • @prajeesht.pveliyancode9895
      @prajeesht.pveliyancode9895 Před 5 lety +2

      വിജയകുമാർ ചേട്ടനെ കൊണ്ട് വരണം (തലസ്ഥാനം )

  • @prathyushas_kodungallur
    @prathyushas_kodungallur Před 5 lety +25

    ഏകദേശം ഒരു കൊല്ലമായിട്ട് യൂട്യൂബിലൂടെ കോമഡി ഉത്സവത്തിന്റെ ഒരു എപ്പിസോഡു പോലും കാണുവാൻ സാധിച്ചിരുന്നില്ല. ഇന്നത്തോടെ ആ ക്ഷീണം മാറി കിട്ടി. ഒരു സൗദി പ്രവാസി

  • @harshasujeesh3031
    @harshasujeesh3031 Před 5 lety +4

    Sooraj Ettan super😍all the best

  • @ratheeshrajvr6767
    @ratheeshrajvr6767 Před 5 lety +6

    സുരജ് ഒന്നു പറയാന്നില്ല തകർത്തു സൂപ്പർ നമിച്ചു സർ ക്ഷമ എന്ന 2 അക്ഷരം എന്താണ് എന്ന് കാണിച്ചു All the best God bless you

  • @rishadrishuk2977
    @rishadrishuk2977 Před 5 lety +5

    തന്റെ കടയിലെ വിൽക്കാൻ വെച്ച വസ്ത്രങ്ങൾ മുഴുവനും പ്രളയ ബാധിതർക്കു നൽകി എല്ലാവർക്കും മാതൃകയായ നൗഷാദ് ഇക്കയെ കോമഡി ഉത്സവത്തിൽ ആദരം നൽകണം...നൗഷാദ് ഇക്കായെ കോമഡി ഉത്സവത്തിൽ കൊണ്ട് വരുന്നത് വരെ മെസ്സേജ് വന്ന് കൊണ്ട് ഇരിക്കും Saudi Arabia ൽ നിന്നും RISHAD.K2.

  • @gopalvenu293
    @gopalvenu293 Před 5 lety +3

    Durga .. .. what a positive attitude. Smile

  • @johndaniel8364
    @johndaniel8364 Před 5 lety +4

    ദൈവം അനുഗ്രഹിച്ച കലാകാരൻ സൂരജ്

  • @user-yi7ih9xv5l
    @user-yi7ih9xv5l Před 5 lety +2

    സ്വാസിക ചേച്ചിയെ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാൾ ആണ് ഞാൻ.. കോമഡി ഉത്സവം എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്ന ഒരാൾ ആണ് ഞാൻ.. സ്വാസിക ചേച്ചിയേ കൊണ്ട് വരാമോ ഇതിൽ... എനിക്കു ഇതിലും നേരിട്ടും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്... നടത്തി തരുമോ...

    • @HANDASA829
      @HANDASA829 Před 5 lety

      ആരാണത് ,അയലത്തെ ചേച്ചി ആണോ ?

    • @user-yi7ih9xv5l
      @user-yi7ih9xv5l Před 5 lety

      @@HANDASA829 അതേ

  • @sunildamodran8730
    @sunildamodran8730 Před 5 lety +1

    പ്രൊഫസർ അലിയാർ സാറിനെയും കിഷോറിനെയും ഇ eപ്രാഗ്രാമിൽ കൊണ്ടുവന്നതിനെ അയിരം അഭിനന്ദനങ്ങൾ .. സഞ്ചാരത്തിന്റ് ശബ്ദo അനിഷ് പുന്നൻ പിറ്ററിനെയും ഒന്നു കൊണ്ടുവന്നിരിങ്കിൽ എന്നൊരു അപേഷയുണ്ട്

  • @jojo-hn4cv
    @jojo-hn4cv Před 5 lety +2

    Durga devi amazing performance. Super all the best

  • @akshaikumar4681
    @akshaikumar4681 Před 5 lety +8

    My Friend sabari perform in this program 😘😘😘😘

  • @musicstore5723
    @musicstore5723 Před 5 lety +4

    Arjun.. superb bro. Wish u all the success for u r future life...

  • @gireeshkumar7677
    @gireeshkumar7677 Před 5 lety +3

    Durga Devi super God bless u

  • @wordofgod8722
    @wordofgod8722 Před 5 lety +13

    Thank you very much for uploading the latest episode.🤩

  • @mymoon3545
    @mymoon3545 Před 5 lety +8

    Sooraj parayaan vaakkukalilla.spr

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU Před 5 lety +7

    എപ്പിസോഡുകൾ കണ്ടിന്യുറ്റി ഇല്ലാത്തത്‌ കൊണ്ട്‌ ചെറിയൊരു രസക്കുറവുണ്ട്‌...

  • @adarshezakkial5000
    @adarshezakkial5000 Před 5 lety +2

    Arjun is rocking on the floor...!!

  • @jincyjoy6374
    @jincyjoy6374 Před 5 lety +2

    Suraj onnum parayan illa. Kai kooppunnu njan. First ee idea thoniyathinu Suraj nu nanni parayunnu. Pinne vishamam kadukumani 714 piece akkiyittu world recordinu msg send cheyyathathinu. Even msg vittirunnengil Suraj nu 2 world record kittiyene. Pinne eattavum abhimanam thonunnathu nammude keralathil ninnum ingane oru artist valarnnu vannu ennullathanu. Plss my request kadukumaniyude world recordinu send cheyyuka. Urappayittum Suraj nu World record kittum 100% mukalil urappu parayunnu. God bless and God with u. World ariyappedunna oru artist ayi maratte ennu prarthikkunnu. Ippo thanne viral ayirikkukayanu. Ini onnum pedikkanilla ippo thanne ellarum arinju thudangi irikkunnu surajne

  • @jojo-hn4cv
    @jojo-hn4cv Před 5 lety +3

    Mimicry competition super.all the best.both of u

  • @muhammedshafiameenpm
    @muhammedshafiameenpm Před 5 lety +12

    Biju sopanam chettane kondu varanam

  • @asharafasaru3105
    @asharafasaru3105 Před 5 lety +4

    Happy indepentence day🇮🇳🇮🇳😍😍

  • @appuammu1487
    @appuammu1487 Před 5 lety +9

    Arjun is my brother I proud of him

  • @kaladharan.vkaladharan3510

    Kishore.sir.Uyire.song.adi.adi.poli.super.romba.romba.super😄

  • @user-fi2ob2rk3x
    @user-fi2ob2rk3x Před 5 lety +8

    സൂരജ് സൂപ്പർ

  • @annammababy8228
    @annammababy8228 Před rokem

    God bless Suraj. Amazing skill.

  • @jincyjoy6374
    @jincyjoy6374 Před 5 lety

    Durga devi dance mind blowing performance. Oru Lady adhyamayttanu ingane thee okke vachu perform cheyyunnathu kandittullathu. Enthayalum oru world record swantham akkathe ennu prarthikkunnu. God bless u. Onnum parayan illa. 🙏🙏🙏

  • @ratheeshrajvr6767
    @ratheeshrajvr6767 Před 5 lety +4

    കിഷോർ നെ എന്റെ ഹൃദയനിറഞ്ഞ അദരവ് God bless you All the best

  • @abbaspachiyath98
    @abbaspachiyath98 Před 5 lety +4

    ആക്ടർ സിദ്ധിഖിനെ കൊണ്ടുവരൂ പ്ലീസ്..............

  • @ashokas5812
    @ashokas5812 Před 5 lety +2

    Arjun

  • @jishnukchandran6789
    @jishnukchandran6789 Před 5 lety +2

    സൂരജ് കിടിലം 💜💛💙💚

  • @jaffersameera4333
    @jaffersameera4333 Před 5 lety +2

    *ടിനി പറഞ്ഞ പോലെ ഉജാല ഫിലിം അവാര്‍ഡ്ധാന ചടങ്ങില്‍ സ്ററാറുകളെ സൂപ്പര്‍ സ്ററാറാക്കിയത് ഈ ശബ്ദം തന്നെയാണെന്ന് യാതൊരു സംശവുമില്ല...👌👎💪💪💪💪*

  • @torphid
    @torphid Před 5 lety +1

    Superb episode

  • @abdulvahab6241
    @abdulvahab6241 Před 5 lety +3

    Thankyou..uploader..sir.....!!!

  • @happyesvlog4270
    @happyesvlog4270 Před 5 lety +3

    എനിക്ക് കോമഡി ഉത്സവത്തിൽ ഓഡിയൻസ് ആയിട്ട് എങ്കിലും വരണം എന്നുണ്ട് അതിനു എന്താ ചെയേടത്

  • @k.pjaisal4242
    @k.pjaisal4242 Před 5 lety

    അടിപൊളി സൂപ്പർ എന്താ ഇത് എന്റെ ദൈവമേ സത്യം സുപ്രഭാതം സമ്മതി ക്കന്മ ദൈവം തന്നെ കൈ ഒപ്പ് സൂപ്പർ

  • @manikuttankuttan3016
    @manikuttankuttan3016 Před 5 lety +1

    Mithun sir. You are great I am fan with you👉

  • @sahadpandallur2656
    @sahadpandallur2656 Před 5 lety +2

    ഒരു കടുക് മണി കൊണ്ട് 714 കഷ്ണം 😳😳😲😲

  • @suts3853
    @suts3853 Před 5 lety +4

    അലിയാർ സർ ബിഗ് സല്യൂട്ട്

  • @raslaichu4178
    @raslaichu4178 Před 5 lety +2

    Episode 👌👌👌👌👌👌👌👌👌👌

  • @akheeshthadayil7571
    @akheeshthadayil7571 Před 5 lety +3

    Suraj bro polichutoo kiduvea 😍

  • @torphid
    @torphid Před 5 lety +1

    Arjun bro kalakki

  • @jinujinu2751
    @jinujinu2751 Před 5 lety +3

    Suppar

  • @angelaalan963
    @angelaalan963 Před rokem

    Durgadevi.bless.talent

  • @abbastm3060
    @abbastm3060 Před 5 lety +4

    യുഎഇ ടിനിടോം ഫാൻസ്

  • @jifrikps
    @jifrikps Před 5 lety +3

    Supper cu

  • @ramseenanishad3132
    @ramseenanishad3132 Před 5 lety +1

    Super prfmnc

  • @edisonjoseph3663
    @edisonjoseph3663 Před 5 lety +2

    sooraj ningaloru valiaya kalaakaaranaanu

  • @akhileshs1526
    @akhileshs1526 Před 5 lety +1

    Sooraj bro polichuttto.Njangade swantham susribinte aniyan aanu sooraj

  • @vinayankokkadu9664
    @vinayankokkadu9664 Před 5 lety +1

    Big salute Durga

  • @muraleedharanc3717
    @muraleedharanc3717 Před 5 lety +2

    കിഷോർ അനിയാ കലക്കി

  • @thariqpasha7585
    @thariqpasha7585 Před 5 lety +3

    Adipoli unbelievable

  • @jeevansajeev9039
    @jeevansajeev9039 Před 5 lety +1

    Thankachan vithura kondu vaaaa

    • @aseemabdul4816
      @aseemabdul4816 Před 5 lety

      Jeevan Sajeev അവരൊക്കെ വന്നു പോയി ബ്രോ...

  • @SatheeshKumar-rb2my
    @SatheeshKumar-rb2my Před 5 lety +2

    Sooraj. Super like u.

  • @DineshKumar-pp9ng
    @DineshKumar-pp9ng Před 5 lety +1

    കുടിയൻ കഥാപാത്രങ്ങളുടെ രാജാവ് അയ്യപ്പ ബൈജു (പ്രശാന്ത് പുന്നപ്ര )വിനെ കൊണ്ടു വന്നു ഗസ്റ്റ് സീറ്റിലിരുത്തു.

  • @abduljaleel1926
    @abduljaleel1926 Před 5 lety +3

    👍👍👍❤️❤️

  • @manikuttankuttan3016
    @manikuttankuttan3016 Před 5 lety +1

    Durga Devi akkka Jai Hind

  • @jaffersameera4333
    @jaffersameera4333 Před 5 lety

    *മലയാളക്കരയിലെ ശബ്ദങ്ങളുടെ രാജാക്കന്മാര്‍,,,മമ്മൂക്ക,അലിയാര്‍ സാബ്,ചന്ദ്രസേനന്‍ സാര്‍,,,,അങ്ങനെ പോകുന്നു നിര....എന്നാല്‍ ഒാരോ പ്രവാസിയും ദിനേന കേള്‍ക്കുന്ന ആ ശബ്ദത്തിനുടമ അലിയാര്‍ സാബിനെ കോമഡി ഉത്സവം ആദരിച്ചതില്‍....ബിഗ് സല്ല്യൂട്ട്.....😍😍😍😍😍😍😍*

  • @bb.n.v6354
    @bb.n.v6354 Před 5 lety +3

    ഇത് കണ്ടാൽ അറിയാം ഇതിന്റെ ബുദ്ധിമുട്ട്, എത്രയോ വലുതാണ്

  • @jincyjoy6374
    @jincyjoy6374 Před 5 lety +1

    Mimicry competition 2 perum thakarthu. Sabari polichu master piece dialogue vachu thakarthu kalanju. Pinne arjunum thakarthu. Jasi gift nte pattu kettittilla ennu parayan pattilla ee pattu kelkkathathu ningalude thettu. Njan othiri vattam kettittundu.

  • @balkeesbalkusbalkeesbalkus1711

    Amazing

  • @jojo-hn4cv
    @jojo-hn4cv Před 5 lety +1

    Sooraj super.all the best

  • @hibahadi4119
    @hibahadi4119 Před 5 lety +4

    പാണ്ടിച്ചേരിക്കാരൻ തൊരത്തി മുടിച്ചിരിക്ക് ' പു റി യി താ....

  • @innimediachefinni2015
    @innimediachefinni2015 Před 5 lety +3

    ഹാപ്പി ഇൻഡിപെൻഡൻസ് ഡേ കോമഡി ഉത്സവത്തിൽ സലിം കോടത്തൂര് കൊണ്ടുവരുക

  • @kaladharan.vkaladharan3510

    Happy Indepentence day👍

  • @shabnashamsushabnashamsu2186

    ടിനി ചേട്ടൻ അടിപൊളിയായിട്ടുണ്ട്. 👌👌

  • @nisarvpk5979
    @nisarvpk5979 Před 5 lety +2

    Davinji suresh eattane comedy ulsavathil aadarikkuka പ്രളയദുരിത അനുഭവിക്കുന്നവർക്ക് തന്റെ കടയിലെ വസ്ത്രങ്ങൾ വാരിക്കൊടുത്ത
    നൗഷാദിക്കയുടെ ചിത്രം വസ്ത്രങ്ങൾ കൊണ്ടൊരിക്കിയ ഡാവിഞ്ചി സുരേഷിനെ കോമഡി ഉൽസവം ആദരിക്കുക.

  • @akashvysakh4309
    @akashvysakh4309 Před 5 lety

    Sooraj നു വെല്ല ഓസ്കറും കൊടുക്കണം എജ്ജാതി ,കോമ്പറ്റിഷൻ വെറുതെയായിപ്പോയി ...ഈ തമിഴ്നാടിൽ നിന്നും വന്നവന്മാർക്കു ആകെ അറിയാവുന്നതു വിജയ് സേതുപതി, സൂര്യ ,വിജയ് ഇനി ഇവന്മാരെ കൊണ്ടുവരരുത് .അലിയാർ സർ നെ യൊക്കെ ആദരിച്ചത് നന്നായി

    • @appzappu3781
      @appzappu3781 Před 5 lety

      Avarku ariyavunnath avar cheyyatte bro nammalk ath polum ariyillallo

  • @akshameershemi
    @akshameershemi Před 5 lety +5

    👍👍

  • @jayachandranchandran5482

    May god bless you

  • @sudhicssudhics3826
    @sudhicssudhics3826 Před 5 lety +2

    സൂപ്പർ

  • @sarthajartgallery4622
    @sarthajartgallery4622 Před 5 lety +1

    Suraj no words 🔥🔥🔥🔥🔥

  • @ruchampion
    @ruchampion Před 5 lety

    Tini ton was insulting the chinna Pappa ...

  • @Travelikindia
    @Travelikindia Před 5 lety +1

    Arjun, Superb bro.!!!!!

  • @gvenugvenu-qc3xt
    @gvenugvenu-qc3xt Před 5 lety +1

    Jai India jaiho

  • @asharafasaru3105
    @asharafasaru3105 Před 5 lety +2

    🇮🇳😍😍😘😘🇮🇳

  • @ashraf.arikadyachu6967
    @ashraf.arikadyachu6967 Před 5 lety +2

    😍

  • @sangeerthpoomkudiyil9243

    Arjun❤

  • @shafeerthottoliathl7738
    @shafeerthottoliathl7738 Před 5 lety +1

    Nenjidipp ennokke vechaAaaal idaaaanentne ponnoooooo performance kandu
    How kseenichu pooyi

  • @karuppasamy5614
    @karuppasamy5614 Před 3 lety

    Very good program.... super

  • @sonatramapuram20
    @sonatramapuram20 Před 5 lety +2

    Kaduku murichu nokkiyavarundo..

  • @santhoshkichu1139
    @santhoshkichu1139 Před 5 lety +1

    durga super

  • @ajayghosh74
    @ajayghosh74 Před 5 lety

    കിഷോർ നിങ്ങ സൂപ്പർ കലാകാരനാണ്..........

  • @snehak4152
    @snehak4152 Před 5 lety +1

    Suraj superrrr

  • @snehak4152
    @snehak4152 Před 5 lety +1

    Superrr bro eniyum uyarangalil eathatte,,,

  • @jlearner4605
    @jlearner4605 Před 5 lety

    Aliyar Sir- Morgan Freeman of Malayalam. Both can dub for 'GOD'

  • @abdulhilal250
    @abdulhilal250 Před 5 lety +1

    sooraj chetan 😍

  • @the__athiest
    @the__athiest Před 5 lety +1

    Ith njngalude vijayam💪💪💪💪💪