മുസല്യാരുടെ പരന്നഭൂമിയും ടീച്ചറുടെ ഉരുണ്ടഭൂമിയും - സൗന്ദര്യാത്മക വിദ്യാഭ്യാസം ഭാഗം 2 : K. Jayadevan

Sdílet
Vložit
  • čas přidán 10. 09. 2024
  • #jayadevan #kjayadevan #education #classroom #indianclassrooms #indianeducation
    ശ്രീ നാരായണ ബി.എഡ് കോളേജിലെ വിദ്യാർത്ഥികൾക്കായി നടത്തിയ 'സൗന്ദര്യാത്മക വിദ്യാഭ്യാസം' എന്ന ക്ലാസ്സിൽ നിന്ന്

Komentáře • 102

  • @deepthy7997
    @deepthy7997 Před 3 lety +16

    BEd പഠിച്ചു കഴിഞ്ഞും ഈ പറഞ്ഞതൊക്കെ കെട്ട് അന്തം വിട്ടിരിക്കുന്നതോ അല്ലങ്കിൽ ചിന്തിച്ചു തുടങ്ങുന്നതോ ആയ ഉളകൾ ആണല്ലോ കുട്ടികളെ പഠിപ്പിക്കേണ്ടിവരുന്നത് എന്ന ഗതികേടിനെ കുറിച്ചാണ് ബോധമുള്ള ജനങ്ങൾ ആലോചിക്കുന്നത് 😥😥😥😇.
    നല്ല യുക്തിയും മൂല്യങ്ങളും പഠിപ്പിക്കാൻ യോഗ്യരായ എത്രമാത്രം അദ്ധ്യാപകർ ഓരോരുത്തരും പഠിച്ചിരുന്ന സ്കൂൾകളിൽ ഉണ്ടായിയുന്നു എന്ന് ചിന്തിക്കുന്നത് നല്ലതാണ്. പഠിക്കുന്ന കാലത്ത് കണ്ട അനീതികൾക്കൊന്നും ചോദ്യം ചെയ്യാനോ കാണിക്കുന്ന അനീതികൾ കൃത്യമായി മനസിക്കനോ പ്രതികരിക്കാനോ അധികമാർക്കും കഴിഞ്ഞിരുന്നില്ല. മനസിലാക്കിയവരെയും പ്രതികരിച്ചവരെയും അടിച്ചോതുക്കാൻ അവരുടെ power ഉപയോഗിച്ച് അദ്ധ്യാപകർ ചെയ്ത് കൊണ്ടേ ഇരിക്കുന്നുണ്ട് . പക്ഷേ ഇനിയുള്ള കാലം എന്തായിരുന്നു അധ്യാപർ കാണിച്ചിരുന്നത് എന്ന് ചിന്തിക്കാനും കുട്ടികൾക്ക് വേണ്ടി നിലകൊള്ളനും മുതിർന്നവരുടെ വിദ്യാർത്ഥിജീവിതത്തിന്റെ experience ന് കഴിയുമല്ലോ.

  • @ravikaruna5724
    @ravikaruna5724 Před 3 lety +19

    ഒരാൾ ആർജ്ജിക്കുന്ന വിവരങ്ങളും വിജ്ഞാനങ്ങളും അയാളുടെ ജീവിതാവബോധമായി മാറുന്നില്ല എന്ന ദുസ്ഥിതി സമൂഹത്തിൽ നിലനിൽക്കുന്നു.

  • @-Nisr0
    @-Nisr0 Před 3 lety +5

    താങ്കൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് "!
    🙏🙏🙏🙏🙏
    ഇനിയും പ്രതീക്ഷിക്കുന്നു!!

  • @livelike1937
    @livelike1937 Před 3 lety +6

    ഇത്രയും കിടിലൻ പ്രഭാഷണങ്ങൾ ഇനിയും കുറേ ഇടൂ വേറെ ചാനലുകളിൽ കിട്ടാറില്ല അതാണ്.
    ദൃശ്യത്തിൻ്റെ സംഗതിയുമായി വരരുത്. അപേക്ഷയാണ്.

  • @alavisamad3978
    @alavisamad3978 Před 3 lety +13

    വിദ്യാഭ്യാസ വിചക്ഷണര്‍ പാടെ അവഗണിച്ച ഒരു കാര്യമാണിത്. ഈ പറഞ്ഞ വൈകാരികമായ പരിഷ്ക്കരണം ആര്‍ജ്ജിച്ചെടുക്കുക എന്നത് വിദ്യാഭ്യാസത്തോടൊപ്പം തന്നെ കഴിയണം. അതിന് വേണ്ടി നമ്മള്‍ ശ്രമിക്കണം.

  • @sarathexelixir6801
    @sarathexelixir6801 Před 3 lety +6

    A beautiful demonstration of the dialectical dynamics within thought, insight and culture.

  • @musthafaaboobacker6234
    @musthafaaboobacker6234 Před 2 lety +1

    അഭിവാദ്യങ്ങൾ സഖാവേ ♥️

  • @anilkathodu915
    @anilkathodu915 Před 2 lety

    👏👏👏👏

  • @Vigortradingcontracting
    @Vigortradingcontracting Před 3 lety +4

    വസ്തുതാപരമായ ധാരാളം തെറ്റിദ്ധാരണകൾ....

  • @nazars3217
    @nazars3217 Před 2 lety

    👍👍👌

  • @beta5804
    @beta5804 Před 3 lety +2

    അഭിനന്ദനങ്ങൾ സർ. താങ്കൾ ആണ് teacher trainees നോട് സംസാരിക്കാൻ ഏറ്റവും അനുയോജ്യനായ ആൾ.
    സംഘാടകർക്കും ആശംസകൾ.
    മുഴുവൻ വീഡിയോ upload ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

  • @najeebebrahim4287
    @najeebebrahim4287 Před 3 lety +2

    അംഗീകരിക്കാൻ കഴിയാത്ത അവസ്ഥ അതാണ് ചില ചിത്രങ്ങൾ. സമൂഹം ഇതിൽ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങൾ പഠന വിഷയങ്ങളിൽ ശാസ്ത്രീയത അന്വേഷിക്കുന്നതിൽ കൂടുതൽ പ്രോത്സാഹനം നൽകും ഇവിടെ അങ്ങനെ ഒന്ന് ഇല്ല.

  • @mansooralimaha4296
    @mansooralimaha4296 Před 3 lety +1

    Wonderfull

  • @varghesepo3593
    @varghesepo3593 Před 3 lety +2

    അദ്ധ്യാപകരെ പറഞ്ഞ് മനസ്സിലാക്കേണ്ട കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിച്ചു

  • @krishnadaspolpully7109
    @krishnadaspolpully7109 Před 3 lety +6

    നന്നായി വസ്തുതാപരമായി പറഞ്ഞത്തിന് നന്ദി.

  • @RUBBERBANDMALAYALAM
    @RUBBERBANDMALAYALAM Před 3 lety +3

    ആദ്യമായി ഞാൻ ഒരു അധ്യാപകനെ കണ്ടു..

  • @dgcet
    @dgcet Před 3 lety +7

    02/03/21: 8.30 AM : ഇതു വരെ ഈ വീഡിയോ കണ്ടവരിൽ 7 പേർക്ക് തങ്ങളുടെ വികാരതലത്തിൽ മാനവികത കൊണ്ട് പരിഷ്ക്കരണം നടത്താൻ സാധിച്ചില്ല.

  • @adithyaashok6343
    @adithyaashok6343 Před 3 lety +3

    ഒരിക്കൽ ഒരു സ്‌കൂളിൽ ഒരു ആണ്കുട്ടി മറ്റൊരു ആണ്കുട്ടിയെ ഇഷ്ടമാണ് എന്നു പറഞ്ഞപ്പോൾ ഉണ്ടായ പുകിലുകൾ . ആ അധ്യാപകർ ഒന്നൊഴിയാതെ ആ കളിയാക്കലിന് കൂട്ടുനിന്നു എന്നതിലാണ് എനിക്ക് സങ്കടം.... ഇപ്പോഴും ആലോചിക്കുമ്പോൾ വല്ലാത്തൊരു വിങ്ങലാണ്

  • @prasannamv7104
    @prasannamv7104 Před 3 lety +4

    മതപാഠശാലകൾ കുഞ്ഞുമനസ്സുകളെ ,കുഞ്ഞുതലച്ചോ റുകളെ അവരുടെ പഴഞ്ചരക്കുകൾക്കുള്ള സ്റ്റോർ ഹൗസുകളാക്കി ഉപയോഗിച്ചുകൊണ്ടിരിക്കയാണ്.ഇത് നിയമം മൂലം നിരോധിക്കാനാവുന്നില്ല. മാതാപിതാക്കൾ തന്നെ മനസ്സിലാക്കണം. തങ്ങളുടെ കുട്ടികളുടെ തലച്ചോറിൻ്റെയും മനസ്സിൻ്റെയും വില അവർ മനസ്സിലാക്കണം .: അതോടൊപ്പം ലോകത്തിൽ ജനിച്ചു വീഴുന്ന എല്ലാ കുഞ്ഞുങ്ങളുടെയും .

  • @binoyjohn5466
    @binoyjohn5466 Před 3 lety +1

    👍👍👍👍

  • @musthafamohammed1148
    @musthafamohammed1148 Před 3 lety

    For example EA speeder

  • @kamarudeen8320
    @kamarudeen8320 Před 3 lety +1

    1. വിശുദ്ധ ഖുർആനിൽ മനുഷ്യർക്കുവേണ്ടി ഭൂമിയെ തൊട്ടിലാക്കി (ഖുർആൻ,അധ്യായം 20:53)എന്നുണ്ട് അതുകൊണ്ട് ഭൂമി കുട്ടികളെ കിടത്തുന്ന തൊട്ടിലുപോലെ കയറിട്ടു ആട്ടുന്നതാണെന്നാണോ മനസിലാകുന്നത്???
    2. വിശുദ്ധ ഖുർആനിൽ ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ? എന്നുണ്ട് (അധ്യായം 78:6) അതുകൊണ്ട് ഭൂമി ചുരുട്ടിവെക്കാവുന്ന ഒരു സാധനമാണെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല

  • @dbarenjith
    @dbarenjith Před 3 lety +4

    എന്താണ് പറയേണ്ടതെന്നറിയില്ല .....പറഞ്ഞ സത്യം .. മനുഷ്യനെന്ന നിലയിൽ കുറ്റ ബോധം ഉണ്ടാക്കുന്നതാണ്

  • @jagulp.g1138
    @jagulp.g1138 Před 3 lety

    നന്നായി സാർ

  • @mohammedmusthafan186
    @mohammedmusthafan186 Před 3 lety +3

    13:00........Quranil boomi urundathanenno parannittanenno paranjittilla.....boomiye 'parathappeduthi 'ennanu paranjittullath

    • @vineethsasidharan5067
      @vineethsasidharan5067 Před 3 lety +2

      kashtam thanne

    • @shiningpath-user
      @shiningpath-user Před 3 lety +2

      “Who made the earth a bed [firash] for you, and the heaven a roof, and caused water to come down from the clouds and therewith brought forth fruits for your sustenance. Set not up, therefore, equals to Allah, while you know.” [2:23]

    • @shiningpath-user
      @shiningpath-user Před 3 lety +4

      Quran says earth is like a bed. Ningade naatil bed urundatha?

    • @Sathyasheelan1184
      @Sathyasheelan1184 Před 3 lety +2

      ഇപ്പോഴത്തെ ഭൂമിയുടെ അവസ്ഥ പരന്നതാണെന്ന് നിങ്ങളും പറയുന്നു. പരത്തപ്പെട്ടാൽ പിന്നെ ഭൂമി പരന്നതല്ലേ... താങ്കൾ യുക്തിയുടെ തലവും കേട്ട മാത്രയിൽ ചാടി വീഴാൻ പ്രേരിപ്പിച്ച മതാത്മക അബോധ തലവും ഒരുപോലെ പരിഷ്ക്കരിക്കേണ്ടതുണ്ട്...

    • @padikal96
      @padikal96 Před 3 lety +2

      @@shiningpath-user ആലങ്കാരിക പ്രയോഗം മനസികാത്തവർ നാളെ ഭൂമി ബെഡ്ഡ് ആണെന്ന് ഖുർആൻ പറഞ്ഞെന്നും പറയും അന്തം ഇല്ലാതായാൽ എന്ത് ചെയ്യും ?

  • @sajinsajeev8693
    @sajinsajeev8693 Před 3 lety +4

    ചെറിയ oru തിരുത്തു ഉണ്ട് sir പറഞ്ഞു തു കറക്റ്റ് എല്ലാം ഇഷ്ടം ആയി പക്ഷെ വൈകാരിക തലം മെച്ചപ്പെടുത്തി യില്ല എന്നു പറഞ്ഞു സർ te വൈകാരിക തലം മെച്ചപ്പെടുത്തുക എന്തെന്നൽ സർ എപ്പോഴും പറയുന്നു മനസ്സ് ഹൃദയം എന്ത് ഹൃദയം ആണ് സർ പറയുന്ന അവിടെ എന്തോ ഉണ്ട് എന്നാ രീതിയിൽ അല്ലെ പറയുന്ന എന്ത് മനസ്സ് എന്ത് ഹൃദയം എല്ലാം ബ്രെയിൻ അപ്പൊ സർ ആദ്യം വൈകാരിക തലം മെച്ചപ്പെടുത്തുക എന്നു പാവം ഒരു freethinken

    • @ManuManu-up5gw
      @ManuManu-up5gw Před 3 lety +1

      Point👍

    • @bennyfrancis5786
      @bennyfrancis5786 Před 3 lety +1

      💯🎉

    • @lavendersky8917
      @lavendersky8917 Před 3 lety +1

      ആര്‍ക്കും ദ്രോഹം ഇല്ലാത്തിടത്തോളം എല്ലാം ശരി ...
      EQ ആണ് കാര്യം .

  • @ShivShankar-bv9xl
    @ShivShankar-bv9xl Před 3 lety +1

    1

  • @jokinmanjila170
    @jokinmanjila170 Před 3 lety +2

    അധ്യാപക സീരിയൽ കില്ലേഴ്‌സ്

  • @UB2511
    @UB2511 Před 3 lety +2

    സർ , ഖുർആനിൽ ഭൂമി പരന്ന തെന്നല്ല ഉരുണ്ടതാണെന്നാണ്. ഒന്നു മനസ്സിലാക്കാൻ ശ്രമിക്കുക.

    • @fact_check_comment8181
      @fact_check_comment8181 Před 3 lety

      Surah Al-Inshiqaq 84:1-25 ..... ഭൂമി പരന്നതാണെന്ന് പറയുന്നുണ്ട് ..... അള്ളാഹു ഭൂമിയെ മനുഷ്യനു വേണ്ടി ഒരു പരവതാനി പോലെ ഉണ്ടാക്കി എന്നാണ് പറയുന്നതു.... meaning തെറ്റാണെങ്ങില്‍ തിരുത്താം

    • @pnirmal5900
      @pnirmal5900 Před 3 lety +3

      @@fact_check_comment8181 Athoru urunda paravathaani aanu hey... Padhichittu bimarsikkoo

    • @fact_check_comment8181
      @fact_check_comment8181 Před 3 lety

      @@pnirmal5900 aysheri😂😂

    • @abdulrazzaq3745
      @abdulrazzaq3745 Před 2 lety

      @@pnirmal5900 വിരിപ്പാക്കി തന്നു തൊട്ടിലാക്കി ഭൂമിയെ വ്യാപിപ്പിച്ചു
      ഇങ്ങനെ പല രീതിയിൽ പറഞ്ഞിട്ടുണ്ട്.
      ഉണ്ടാക്കാതെ പോടാ ഉണ്ണാക്കാ.....

  • @varkalaasokkumar231
    @varkalaasokkumar231 Před 3 lety +1

    നന്ന്

  • @jamaluddeenolive6996
    @jamaluddeenolive6996 Před 3 lety +3

    മാഷേ...earth urutteth ആണെന്നാണ്..സൂറത്ത് യാസീൻ ഊടെ ഞാൻ പഠിച്ചത്...നിങൾ ആ പറഞ്ഞത് thttanu...ചോദിച്ചു പഠിച്ചു അടുത്ത പ്രഭാഷണത്തിൽ തിരുത്തന്നെ

    • @Ishan-8456
      @Ishan-8456 Před 3 lety +4

      വ്യാഖ്യാനിച്ചു ഉണ്ടാക്കിയത് അല്ലാതെ ഖുർആനിൽ എവിടെയും നേരിട്ട് ഭൂമി ഉരുണ്ടത് ആണെന്നു എവിടേയും പര്യുഞ്ഞില്ല.. പരത്തി തന്നു എന്നു മാത്രമാണ് എല്ലായിടത്തും പറയുന്നത്

    • @ManuManu-up5gw
      @ManuManu-up5gw Před 3 lety +1

      ഏതാണ് പറയൂ... ഏത് സൂറത്തിൽ ആണ് .... ഭാഗ്യം എന്തായാലും ഭൂമി ഉരുണ്ടതാണെന്ന് വിശ്വസിക്കുന്ന ഒരു മുസ്ലിമിനെ കണ്ടു...😆😆😆

    • @ManuManu-up5gw
      @ManuManu-up5gw Před 3 lety

      @@sweetmaanu കാണില്ല കാണില്ല എന്ന പറയാതെ കാണിച്ചു ത്തരൂ മിസ്റ്റർ....😜
      നമ്മളിതുവരെ അരിച്ചു പെറുക്കിയിട്ട് കണ്ടിട്ടില്ല....

    • @ManuManu-up5gw
      @ManuManu-up5gw Před 3 lety

      @@sweetmaanu ഖുർആനിൽ ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ
      ഇസ്ലാം മതം സ്വീകരിക്കാൻ ഞാൻ തയ്യാറാണ്...

    • @Ishan-8456
      @Ishan-8456 Před 3 lety

      @@ManuManu-up5gw പ ഒട്ടക പക്ഷി മുട്ടയിടാൻ കാലു കൊണ്ടു മണ്ണ് പരത്തി ശെരിയാക്കുന്നതിനു പറയുന്ന വാക്ക് ഉപയോഗിച്ചു ആണ് ഭൂമി പരന്നത് ആണെന്ന് ഖുർആനിൽ പറഞ്ഞിരിക്കുന്നത്.. അപ്പൊ മുട്ട ഭൂമി ഏകദേശം കരേക്ട് ആയില്ലേ.. എന്നാ പോയി വേഗം ഇസ്ലാം പുൽകിക്കോ 😊😊

  • @hamidAliC
    @hamidAliC Před 3 lety

    എല്ലാവരും എന്തിന്റെയോ ഒക്കെ ഇരകൾ ആണ്.
    ചീത്ത മനോഭാവം ഉള്ളവരെ എന്ത് ചെയ്യും ??

  • @sujithopenmind8685
    @sujithopenmind8685 Před 3 lety +1

    ❤️

  • @vijeshvijayan3179
    @vijeshvijayan3179 Před 3 lety +1

    👍

  • @sajeevsoman7813
    @sajeevsoman7813 Před 3 lety +1

    👍👍❤️

  • @jishnukj3410
    @jishnukj3410 Před 3 lety +1

    ❤️🔥

  • @sajeenashihab4354
    @sajeenashihab4354 Před 3 lety

    Thankyou sir

  • @faizikingo8696
    @faizikingo8696 Před 3 lety +1

    💪💪

  • @sapereaudekpkishor4600

    Very good speech

  • @sheriabbas411
    @sheriabbas411 Před 3 lety

    Comrade jayadev 👍😍

  • @shyamashokan3113
    @shyamashokan3113 Před 3 lety

    Good ❤❤❤

  • @sajinsajeev8693
    @sajinsajeev8693 Před 3 lety +1

    കിടിലം

  • @youtubeuser9938
    @youtubeuser9938 Před 3 lety +2

    മദ്രസ്സകളും മറ്റു മതപരമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യയിൽ ബാൻ ചെയ്യേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു

  • @yanthiranmk1374
    @yanthiranmk1374 Před 3 lety

    Need to know basis ആണ് വിദ്യാഭ്യസം. നൂറ്റാണ്ടുകൾ ഭുമി പരന്നതാണെന്ന് വിശ്വസിച്ചിരുന്ന സമൂഹത്തിന് ഒന്നും നഷ്ടപ്പെട്ടില്ല. വളരെ യാത്രികമായ വാദങ്ങളാണ് താങ്കളുടേത് ! യുങ്ങിൻ്റെ അബോധമാണോ താങ്കൾ ഉദ്ദേശിക്കുന്നത്?

  • @nazars3217
    @nazars3217 Před 2 lety

    ഡോക്ടർ റുടെ അച്ഛനും അമ്മയും മോശകാരാണെങ്കിൽ പിന്നെ എന്ത് ചെയ്യും. അതിലുപരി സാമൂഹിഹ പ്രതിബദ്ധത ഇല്ലായ്മയാണ് ഒരു വ്യക്തി യുടെ മോശ പെരുമാറ്റത്തിലൂടെ പ്രക്ടിപ്പിക്കുന്നത് തീർച്ചയായിട്ടും അത് വിദ്യാഭ്യയാസ ത്തിന്റെ പോരായ്മയാണ്

  • @subramanniantr8633
    @subramanniantr8633 Před 3 lety

    സൂപ്പര്‍

  • @connecttechnology3216
    @connecttechnology3216 Před 3 lety +1

    ഭൂമി പറന്നത് ആണെന്ന് ഏത് മൊയിലിയാർ ആണോ പഠിപ്പിക്കുന്നത്?

  • @ajeeshkumarpm271
    @ajeeshkumarpm271 Před 3 lety +4

    പറഞ്ഞതത്രയും വസ്തുത

  • @rakeshnravi
    @rakeshnravi Před 3 lety +4

    ആധുനിക ശാസ്ത്രത്തിൽ തല കുത്തിമറിഞ്ഞ് ഡോക്ടർ ആയ പലരും.. "ഇനി ദൈവം വിചാരിക്കണം" എന്ന് പറയാറില്ലേ.. ഓപ്പറേഷനിടക്ക്‌ നിസ്കരിക്കാൻ പോവും.അമ്പലത്തിൽ പോയി മുട്ടറുക്കും. എന്തിന് isro യിൽ ഗണതിഹോമം നടത്തി റോക്കറ്റ് വിക്ഷേപിക്കും...ഇതൊക്കെ തട്ടിപ്പ് കൊണ്ട് ആ പദവിയിൽ അവർ എത്തി എന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്. അല്ലെങ്കിൽ അർഹിക്ക പെടാത്ത ഏതോ ഒരു പദവി അവർക്ക് കിട്ടി എന്ന് അവർ തന്ന വിശ്വസിക്കുന്നു.

  • @abdulgafoor5650
    @abdulgafoor5650 Před 3 lety

    മാഷേ ഖുർആനിൽ ഭൂമി പരന്നതാണെന്ന് കൃത്യമായി പറഞ്ഞിട്ടില്ല.

    • @astralboom.
      @astralboom. Před 3 lety

      Ennalum parnjitund ley, 😅, krithyamayi verenthelum parnjitundo?

    • @needforspeed9521
      @needforspeed9521 Před 3 lety +1

      Bookil angane Parayathathan veroru albutham- M. M. Akbar😅

    • @Shadow-Gost
      @Shadow-Gost Před 2 lety

      bhoomi paranatho parichatho ennathilallallo karyam.

  • @ManuManu-up5gw
    @ManuManu-up5gw Před 3 lety +2

    🤣 മദ്രസ യിൽ പലിശ എന്ന ഒരു പാഠം ഉണ്ട്... പലിശ വാങ്ങരുത് കൊടുക്കരുത് കഴിക്കരുത് ഹറാമാണ്...അങ്ങനെ ചെയ്യുന്നവർ നരകത്തിൽ 😭 അതെ പോലെ സ്കൂളിൽ പലിശ എന്ന ഒരു പാഠമുണ്ട്... പലിശ കാണുന്നത് എങ്ങിനെ... പലിശ കണക്കാക്കുന്നത് എങ്ങനെ... ഇത്ര പണത്തിനു ഇത്ര ശതമാനം പലിശ എത്ര.... 🤨
    😲😲😲 ഒരു വിദ്യാർത്ഥി ഏത് പഠിക്കണം എന്ന് അവൻ തീരുമാനിക്കണം 😆😆🤣....
    പുല്ല് ...... 😜

    • @abdulrazzaq3745
      @abdulrazzaq3745 Před 2 lety

      പലിശ കണക്ക് കൂട്ടാൻ പഠിയ്ക്കുന്നത് തെറ്റല്ല പലിശ വാങ്ങുന്നതും കൊടുക്കുന്നതും തെറ്റ്.

    • @ManuManu-up5gw
      @ManuManu-up5gw Před 2 lety

      @@abdulrazzaq3745 പിന്നെന്തിനാടാ പൊട്ടാ പഠിക്കുന്നത് 🤣

  • @adonis9568
    @adonis9568 Před 3 lety +1

    Lmao അങ്ങനെ നോക്കിയാൽ നിങ്ങൾക്ക് ധാരാളം കാണാൻ കഴിയും സൂര്യൻ വിളക്കാണ് ചന്ദ്രൻ പ്രകാശമാണ് ഭൂമി തോട്ടിലാണ് ഭൂമി വിരിപ്പാണ് മല ആണിയാണ് etc
    ഖുർആൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറയേണ്ടത് നിന്നേപോലുള്ളവരല്ല അത് പഠിപ്പിക്കാൻ ഏൽപ്പിച്ച പ്രവാചകനും അനുയായികളും പിന്നെ ഇജതിമാഇന് കയിവുള്ള പണ്ഡിതരുമാണ് അറബി അക്ഷരമാല പോലുമറിയാത്ത നിന്നിൽ നിന്നും ഖുർആൻ പഠിക്കുന്ന കുറെ ആളുകൾ ഉണ്ടാകും അവരെ ഓർത്തു സഹതാപം മാത്രം സത്യാനോഷികളോട് :നിങ്ങൾ ഒരു കാര്യം പഠിക്കുമ്പോൾ right sourceil ninnum padikkuka അല്ലങ്കിൽ സത്യതിനു പകരം നിങ്ങൾക്ക് വേണ്ടതാവും കിട്ടുക
    ഇതൊക്കെ കേൾക്കുന്ന മുസ്ലിങ്ങളോട് നിങ്ങളുടെ foundation strong akkuka എന്നിട്ട് കേൾക്കുക
    ഉദാഹരണത്തിന് നബിയുടെ ജീവിതം പഠിക്കുക ഖുർആന്റെ ദൈവികത പഠിക്കുക proof of prophethood പഠിക്കുംക

  • @zeenathahmadkutty5462
    @zeenathahmadkutty5462 Před 3 lety

    ജയദേവൻ മാഷേ ....! ഏത് മുതലിയാർ ആണ് അതു് പറഞ്ഞത് .... ഭുമി പരന്നതാണെന്ന്. കളവ് പ്രചരിപ്പിക്കല്ലേ ... മാഷേ കുട്ടികൾക്ക് നല്ല സദാചാര ബോധമുണ്ടാക്കൂ ....!

  • @pradeepnair8342
    @pradeepnair8342 Před 3 lety +1

    Ee doctor entha ethra emotional....vikaram...vaikarika thalagalkku kedu Patti...

    • @sravanrajs9692
      @sravanrajs9692 Před 3 lety

      😒😒😏

    • @ajeeshkumarpm271
      @ajeeshkumarpm271 Před 3 lety +6

      നായരെത്തി.......

    • @sinojdhamodaran6653
      @sinojdhamodaran6653 Před 3 lety +1

      @@ajeeshkumarpm271 പുള്ളിക്ക് അങ്ങോട്ട്‌ ദഹിച്ചില്ല

    • @naserkmkm9898
      @naserkmkm9898 Před 3 lety

      വൈകാരികതലം പരിഷ്കരിക്കാത്തത് അഭിപ്രായത്തിലും.

    • @babulalmathira6638
      @babulalmathira6638 Před 3 lety +1

      ഭാരതത്തിൽ അടിമത്തത്തിൽ മോചനം നേടാൻ കഴിഞ്ഞില്ല എന്നതാണ് കാര്യം. സ്വാതന്ത്ര്യസമരത്തോടൊപ്പം സാംസ്കാരികവിപ്ളവം നടന്നില്ല

  • @rithwicreationspresents5517

    👏👏👏

  • @subiap4396
    @subiap4396 Před 3 lety +1

    👍👍👍👍