അർദ്ധ രാത്രി ഗുണ്ടകൾ, തെറിവിളിക്കും, അടിക്കും: പിണറായിയുടെ മുമ്പിൽ ശ്രീജിത്തിന്റെ ഇപ്പോഴത്തെ അവസ്ഥ..

Sdílet
Vložit
  • čas přidán 7. 07. 2024
  • അർദ്ധ രാത്രി ഗുണ്ടകൾ, തെറിവിളിക്കും, അടിക്കും: പിണറായിയുടെ മുമ്പിൽ ശ്രീജിത്തിന്റെ ഇപ്പോഴത്തെ അവസ്ഥ...
    #pinarayivijayan #cpim #cpimkerala #sreejith #secretariat #kerala #keralagovernment #me0010 #mr002
  • Zábava

Komentáře • 76

  • @user-rt4ct2lk9g
    @user-rt4ct2lk9g Před 21 dnem +46

    കോടതി പോലും. നാണിച്ചു നിൽക്കുന്ന. ഒരു അവസ്ഥ ആയി പോയി.
    ശ്രീജിത്ത്‌ നീയാടാ ആൺകുട്ടി 👍👍👍👍👍👍👍

  • @tulsitalks
    @tulsitalks Před 21 dnem +43

    ഈ payyaney ആരും കാണുന്നില്ലേ. ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനും ഇത് കാണുന്നില്ലേ. കോടതി കാണുന്നില്ലേ

  • @hakkimqtr
    @hakkimqtr Před 21 dnem +38

    സുരേഷ് ഗോപിക്ക് പരാതി കൊടുക്കണം അദ്ദേഹം. കേരളത്തിന്‌ നന്മ്മ തേടുന്ന വ്യക്തിയാണ്

    • @mohanlalmohan6291
      @mohanlalmohan6291 Před 20 dny +2

      ഉണ്ട ഇട്ട് തരും 😂

    • @mirashk2841
      @mirashk2841 Před 20 dny

      Nemma maranam ano chemb kovi😂😂

    • @indian936
      @indian936 Před 20 dny

      Maladhwar Vikasanam Nethaakal😂😂​@@mohanlalmohan6291

    • @indian936
      @indian936 Před 20 dny

      ​@@mohanlalmohan6291Chempu Biryaniyani Kittum.😂😂

    • @mohanlalmohan6291
      @mohanlalmohan6291 Před 20 dny +1

      @@indian936 അത് നീയും പിണറായിയും തിന്നോ

  • @varghesethomas4791
    @varghesethomas4791 Před 20 dny +11

    ഈ മനുഷ്യൻ്റെ ഈ കിടപ്പ് കേരള സംസ്ഥാനത്തിന് വലിയ കളങ്കമാണ്

  • @manuprasadv7722
    @manuprasadv7722 Před 21 dnem +18

    ജീവിതത്തിലെ വിലപ്പെട്ട സമയം റോഡിൽ കളഞ്ഞു, മുള്ളിനെ മുള്ളു കൊണ്ട് തന്നെ നേരിട്ടിരുന്നെങ്കിൽ..!

  • @devassypl6913
    @devassypl6913 Před 21 dnem +20

    ഇവിടുത്തെ മാധ്യമങ്ങൾ എന്നെ ചത്തുപോയി 😄

  • @tkvasanvasan2821
    @tkvasanvasan2821 Před 21 dnem +15

    ശ്രീജിത്തിനു 100 വയസായാലും ഒരു തുമ്പും കിട്ടുകയില്ല

  • @Italia24-g3h
    @Italia24-g3h Před 20 dny +13

    പാവം.. പയ്യൻ..

  • @GeorgePJ-ur6ix
    @GeorgePJ-ur6ix Před 21 dnem +35

    സി.പി.എം. എന്ന് പറഞാൽ പേപ്പട്ടിയുടെ ബോധം പോലും ഈ പാർട്ടിക്ക് ഇല്ല.

  • @ethalraneesh4921
    @ethalraneesh4921 Před 20 dny +11

    സുരേഷ് ഗോപി സാറിനെ കഴിയു. ശ്രീജിത്ത് നീ സുരേഷ് ഗോപി സാറിനെ വിളിക്കുക🙏.

  • @malayalam.moviemp3entertai931

    നിൻറെ സഹോദരന് നീതി കിട്ടണമെങ്കിൽ നീ തന്നെ തീരുമാനിക്കണം ഇത്രയും വർഷം അവിടെ ഇരുന്നിട്ട് കിട്ടാത്ത ഒരു നീതി നിനക്ക് കിട്ടാനും പോകുന്നില്ല😢😢😢😢

  • @praveenkumarpraveen1937
    @praveenkumarpraveen1937 Před 20 dny +9

    മനുഷ്യത്വം ഇല്ലാത്ത പാർട്ടി..

  • @user-jd3ob7th3x
    @user-jd3ob7th3x Před 21 dnem +22

    എന്താണ് മനുഷ്യ നിങ്ങൾ ഉദ്ദേശിക്കുന്നത്പാഴ്ജന്മം ആവാൻ ആണോ നിന്റെ വിധി??
    നിനക്ക് കോടതിയിൽ നേരിട്ട് പരാതി കൊടുത്തൂടെ?
    പരിഹാരം ഇല്ലാത്ത കാര്യത്തിന് വേണ്ടി ആണെങ്കിൽ പിന്നെ നീയിങ്ങനെ കിടന്നിട്ട് എന്താ പ്രയോജനം 🤔🤔

    • @CheGuvera-j2t
      @CheGuvera-j2t Před 20 dny

      ഹൈക്കോടതി എന്നേ തള്ളിയതാണ് ഇവന്റെ പരാതികൾ

  • @benadictspenser9675
    @benadictspenser9675 Před 20 dny +2

    രാഷ്ട്രീയ കേരളത്തില്‍‌ പ്രതിപക്ഷത്തിൽ നിന്നുപോലും നീതി പ്രതീക്ഷിക്കേണ്ട .

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Před 21 dnem +6

    ശ്രീജിത്......😢❤

  • @devassypl6913
    @devassypl6913 Před 21 dnem +21

    എത്ര ആളുകളെ ഇതുപോലെ കൊന്നുതള്ളുന്നു ഒന്നും തെളിയാറില്ല

  • @lalyharvey2118
    @lalyharvey2118 Před 21 dnem +4

    Yes true

  • @David-y5w7x
    @David-y5w7x Před 20 dny +4

    പിൻവാതില് വഴി കയറിയ സഖാക്കള്മായി ഒക്കെ മുട്ടാൻ നിന്നാൽ ഇവനെ തീർക്കും 😢

  • @sijosthomas6314
    @sijosthomas6314 Před 21 dnem +7

    Sad that there is nobody to take up this issue

  • @jintavarghese4769
    @jintavarghese4769 Před 20 dny +1

    Paavam chettan

  • @DileepKumar-bo8nj
    @DileepKumar-bo8nj Před 21 dnem +7

    suresh gopi should look in to this matter.

  • @guruji1110
    @guruji1110 Před 20 dny +3

    ഇത് up എല്ലാലോ നമ്മുടെ സ്വന്തം കേരള അതുകൊണ്ട് മൈൻഡ് ചെയ്യണ്ട നോർത്ത് ഇന്ത്യ മാത്രം നോക്കിയാൽ മതി

  • @antonyleon1872
    @antonyleon1872 Před 21 dnem +2

    Sathyamevajeyathea 🙏❤️ thanks

  • @SajnSajn-vy8pr
    @SajnSajn-vy8pr Před 21 dnem +4

    ഇഷോശാർമില വന്നപ്പോൾ ഇവന്മാർ അവരെസ്റ്റേജിൽ കൊണ്ടിരുത്തത്തി.

    • @abduaman4994
      @abduaman4994 Před 20 dny +1

      ഇളോം ഷർമിള (മണിപ്പൂർ)

  • @kainadys
    @kainadys Před 21 dnem +3

    Paavam.....😥
    Eyaalkku neethi kodukkuvaan oru samvidhanavum elle.....🤔

  • @citizeN10
    @citizeN10 Před 20 dny

    ഐ കോടതി 😅 ജന. നന്മക്കു ബ്ലാ ബ്ലാ ബ്ലാ

  • @antonyleon1872
    @antonyleon1872 Před 21 dnem +1

    Sreejith ❤😢 justice ⚖️ for Sreejith

  • @b2bspy503
    @b2bspy503 Před 20 dny

    ഭരണകൂട ഭീകരത.... ഫാസിസം

  • @manjumanoharan2175
    @manjumanoharan2175 Před 21 dnem +2

    Orurakshtiyakarum manthrimarumum kannilathe yano arayalum eeprasanathine pariharam undakikoduke. Kazhttam oruyuvavinteyum aakudumbathinteyim. Duritham. Eswara

  • @rajanbabu6209
    @rajanbabu6209 Před 21 dnem +1

    ❤❤❤❤❤❤❤❤❤❤❤

  • @melvinmathew2906
    @melvinmathew2906 Před 20 dny

    😢😢

  • @santhoshkumarml
    @santhoshkumarml Před 21 dnem +3

    Kodathiku enthukondu idepettukooda 😢

    • @CheGuvera-j2t
      @CheGuvera-j2t Před 20 dny

      ഹൈക്കോടതി എന്നേ തീർപ്പ് കല്പിച്ചതാണ് ഇവന്റെ കേസ്

  • @GracyVD-zf8eh
    @GracyVD-zf8eh Před 20 dny

    സുരേഷ് ഗോപി സാറിനെ വിളിക്കു അദ്ദേഹം ഈ കാര്യത്തിന് ഒരു തീരുമാനം ഉണ്ടാക്കിത്തരും.... ഇല്ലെഗിൽ എത്രനാളാണ് ഇങ്ങനെ ഇരിക്കുന്നത്

  • @stebinsebastian9747
    @stebinsebastian9747 Před 20 dny +1

    Pinuvinte pharanam 😢😢😢😢

  • @ronyjohn8064
    @ronyjohn8064 Před 20 dny

    Pls... Sg only

  • @user-wn2gg3hn4d
    @user-wn2gg3hn4d Před 21 dnem

    😢😢😢

  • @mrk6564
    @mrk6564 Před 20 dny

    കഷ്ടം! മനുഷ്യത്വം തൊട്ടു തീണ്ടാത്ത മനുഷ്യർ
    നമുക്ക് യൂ പി യിലോട്ട് നോക്കി ഇരിക്കാം

  • @shebaabraham687
    @shebaabraham687 Před 20 dny

    51 വെട്ട് വെട്ടി കൊന്നവർ സുഖമായി നടക്കുന്നു

  • @nila7860
    @nila7860 Před 20 dny +2

    ഇയാൾ സ്വന്തം ജീവിതം നശിപ്പിക്കുന്നു.😢😢

  • @mirashk2841
    @mirashk2841 Před 20 dny

    😂

  • @praseedpg
    @praseedpg Před 20 dny

    sevabharathi and suresh gopi can only help

  • @ronyjohn8064
    @ronyjohn8064 Před 20 dny

    Evide kodathi ellleee

  • @ramachandranpilla-vw4po

    Jamaal pasha sir enthuparayunnu

  • @sunilgeorgesunilpadippurav470

    ഇപ്പോഴാണ് ഇവനാ കാര്യം മനസിലായത് CPM ഉംRSS ഒരേ പോലേ ആണ് ആരു ഭരിച്ചാലും ഏത് സമരങ്ങളിലും ഇവരുടെ ഏജൻ്റുന്മാർ നുഴഞ്ഞുകയറും ഈ വിഷയത്തിൽ രമേശ്ചെന്നിത്തല ഇടപ്പെട്ടപ്പോൾ ഏതോ ഒരുത്തൻ അയാളേ നാണംകെടുത്തുകയും മനംമടുപ്പിച്ച് ഇറക്കിവിട്ടു അന്നുമുതൽ സമരത്തിൻ്റെ പിൻതുണകുറഞ്ഞു .ആ പ്രശ്നം ഉണ്ടാക്കിയവൻ DYFIക്കാരൻ ആയിരുന്നു..സിഖ്കാരെ ഒതുക്കാൻ RSSഇന്ദിരയേ ഉപയോഗിച്ച് അവരെ ഒതുക്കി കോൺഗ്രസും ഒതുങ്ങി

  • @arunaryankavu8298
    @arunaryankavu8298 Před 20 dny

    Ningal legally fight cheyyu.allathe INGANE kidannittu enthu cheyan

  • @user-jn9ob6fx4u
    @user-jn9ob6fx4u Před 20 dny

    Ooneoru kalatjum thimbundavukayilla

  • @Amar-ez9de.
    @Amar-ez9de. Před 20 dny

    Cpm ഭരണത്തിന്റെ ഇര....

  • @Dr.aryan..muthumol
    @Dr.aryan..muthumol Před 19 dny

    Sahodarne vndy ungne snhm kty life illrhkunnnareal beother.e klth sothnyt kollunnathaknuka.ith real nnysynn

  • @AurelieShip-rm1mw
    @AurelieShip-rm1mw Před 21 dnem +3

    Oruthane konnitte jailili poda.nee ingane kidannitte enthukariyam

    • @gyprotech7703
      @gyprotech7703 Před 21 dnem +2

      സത്യം എങ്കിൽ ഇപ്പോൾ ജയിൽ മോചിതൻ ആയേനെ ഇപ്പോൾ ആ അമ്മയ്ക്ക് ആരും ഇല്ല 😢😢😢ഒരു മോൻ മരിച്ചു ഒരുമോൻ ഇങ്ങനെ റോഡിൽ കഷ്ടം അല്ലാതെ എന്ത് പറയാൻ 🙏🙏

  • @1942alovestory
    @1942alovestory Před 20 dny

    കേരളം നന്നാവാൻ ചത്ത് പോയ ചെ ഇവിടെ വന്ന്‌ എല്ലാത്തിനെയും ശെരിപ്പെടുത്തേണ്ട ഗതികേടാണ്