തൃപഞ്ചക മേളമൊരുക്കി വെളിമുക്ക് ശ്രിധരനാശാൻ

Sdílet
Vložit
  • čas přidán 5. 09. 2024
  • മേളകലയ്ക്ക് മറ്റൊരു പുതിയ സംഭാവനകൂടി. ''ത്യപഞ്ചകമേളം "2016 മെയ് മാസത്തിൽ അദ്ദേഹത്തിൻ്റെ 60 പിറന്നാളിനോട് അനുബന്ധിച്ച് 60 അക്ഷരകാലത്തിൽ ചിട്ടപ്പെടുത്തി 2017 ൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെയും, കലാമണ്ഡലം ശിവദാസൻ്റെയും അനുഗ്രഹാ ആശംസകളാൽ അവതരിപ്പിക്കപ്പെട്ട മേളത്തിൻ്റെ പുനരവതരണം.
    പങ്കെടുത്ത കലാകാരൻമാർ
    ഇടന്തല
    വെളിമുക്ക് ശ്രീധരൻ
    ഉണ്ണികൃഷ്ണൻ ദേവതിയാൽ
    ബിജു ദേവതിയാൽ
    വേലായുധൻ പുതുക്കോട്
    ശ്രീകാന്ത് വെളിമുക്ക്
    സജിത്ത് ഒളകര
    സുമേഷ് പെരുവള്ളൂർ
    വലംതല
    ഭാസ്ക്കരൻ ചേലേമ്പ്ര
    ബാലകൃഷ്ണൻ ഒലിപ്രം
    ഗോപിനാഥൻ വൈദ്യരങ്ങാടി
    രാജേഷ് ചോലക്കൽ
    പ്രശോഭ് കണ്ണംവെട്ടിക്കാവ്
    ഇലത്താളം
    പ്രമോദ് ചേലേമ്പ്ര
    സുധീഷ് വെളിമുക്ക്
    ഷൈജു ചേലേമ്പ്ര
    ഹരീഷ് കണ്ണംവെട്ടിക്കാവ്
    ഷിജിത്ത് രാമനാട്ടുകര
    കുറുംകുഴൽ
    ശ്രീനിവാസൻ യൂണിവേഴ്സിറ്റി
    ദേവരാജൻ ദേവതിയാൽ
    സുരേഷ് ബാബു യൂണിവേഴ്സിറ്റി
    രമിത്ത് യൂണിവേഴ്സിറ്റി
    പ്രജു പുതുക്കോട്
    കൊമ്പ്
    സുനിൽ കുമാർ വൈദ്യരങ്ങാടി
    ഷൈജു പുതുക്കോട്
    അനീഷ് പുതുക്കോട്
    ശ്രീനാഥ് പുതുക്കോട്
    പ്രജീഷ് കണ്ണംവെട്ടിക്കാവ്.

Komentáře • 3

  • @sandhyavijayan9394
    @sandhyavijayan9394 Před 6 měsíci

    Adipoli👍🏻👍🏻👍🏻👍🏻

  • @abhinprasad8800
    @abhinprasad8800 Před rokem

    ❤❤❤❤❤❤

  • @Anapuzha
    @Anapuzha Před 7 měsíci

    സൂപ്പർ - വളരെ ഭംഗി ആയി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഒരു നല്ല ട്യൂട്ടോറിയൽ കൂടിയാണ് ഈ വീഡിയോ. ശ്രീധരാശാന്റെ ഫോൺ ഷെയർ ചെയ്യാമോ ?