മനോഹരമായ മലേഷ്യൻ യാത്ര 😍👌 Malesia Travel Facts In Malayalam | Sanjaaram | Sancharam | Travel

Sdílet
Vložit
  • čas přidán 26. 11. 2021
  • മനോഹരമായ മലേഷ്യൻ യാത്ര 😍👌 Malesia Travel Facts In Malayalam | Sanjaaram | Sancharam | Travel

Komentáře • 73

  • @adhnanameen6004
    @adhnanameen6004 Před 2 lety +23

    ചരിത്രം മലയാളത്തിൽ ഇടുന്ന വീഡിയോസ് എനിക്ക് ഭയങ്കര ഇഷ്ടമാണ് കാരണം അവർ നമുക്ക് നല്ല അറിവും തരുന്നുണ്ട് നല്ലകാര്യങ്ങൾ പറഞ്ഞു തരികയുംചരിത്രം മലയാളത്തിൽ എന്ന യൂട്യൂബ് ചാനൽ ഇനിയും വലുതാവട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഞാൻ നിർത്തുന്നു

    • @adhnanameen6004
      @adhnanameen6004 Před 2 lety +1

      ചരിത്രം മലയാളത്തിൽ ഞാനൊരു വീഡിയോ ഇടാൻ പറഞ്ഞാൽ ഇടുമോനമ്മുടെ സ്വന്തം ഇന്ത്യയെ പറ്റിഇടാൻ പറ്റുമോ

  • @eloon777
    @eloon777 Před 2 lety +15

    മറ്റുള്ള രാജ്യങ്ങളുടെ video തയ്യാറാക്കുന്നതു പോലെ ഇന്ത്യയുടെ ഒരു video ഉണ്ടാക്കിയാൽ. അത് കണ്ടിരിക്കാൻ നല്ലൊരു feel ആയിരിക്കും 🙌💞

  • @abinvarghese713
    @abinvarghese713 Před rokem +4

    മലേഷ്യയിൽ ഇരുന്നു കാണുന്ന ഞാൻ ❤️😁

  • @btsisbestarmy1611
    @btsisbestarmy1611 Před 2 lety +4

    Aahaa... മലേഷ്യ കൊള്ളാലോ...😄ഇതൊന്നും എനിക്കറിയില്ലായിരുന്നു ....ഇപ്പോൾ അറിയാൻ കഴിഞ്ഞു💜🙂..

  • @user-iq2jc3wi7h
    @user-iq2jc3wi7h Před 2 lety +5

    വിസ്തൃതിയുള്ള മലേഷ്യ മൊത്തം ഭൂവിസ്തൃതിയിൽ 66-ാമത്തെ വലിയ രാജ്യമാണ്. ഇതിന് പടിഞ്ഞാറൻ മലേഷ്യയിൽ തായ്‌ലൻഡുമായും കിഴക്കൻ മലേഷ്യയിൽ ഇന്തോനേഷ്യയുമായും ബ്രൂണെയുമായും കര അതിർത്തികളുണ്ട്. വിയറ്റ്നാം,ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുമായി രാജ്യത്തിന് സമുദ്രാതിർത്തികളുണ്ട്.

  • @akshaysanthosh5692
    @akshaysanthosh5692 Před 2 lety +2

    First like 👍

  • @sajeethnaveen1978
    @sajeethnaveen1978 Před 3 měsíci +1

    ഇവിടെ മലേഷ്യയിൽ കുറേ മലയാളികൾ ഉണ്ട്. ഏകദേശം 3 ലക്ഷം മലയാളികൾ. ഇവരൊക്കെ മലേഷ്യ സിറ്റിസൺ ആണ്. പണ്ട് ബ്രിട്ടീഷ് മലായാ കാലഘട്ടത്തിൽ കുറേ മലയാളികൾ മലേഷ്യയിലേയ്ക്ക് ജോലി ചെയ്യാം വന്നത്. പിന്നെ ഇവിടെയെ താമസിച്ച് ഭാര്യ മക്കളുമായി. ഇന്ന് മലേഷ്യയിലെ 4-5 തലമുറകളായിട്ട് മലയാളികൾ ഉണ്ട് (അതായത് മലേഷ്യയിൽ പിറന്ന് വളർന്ന്). ഞാൻ മലേഷ്യയിൽ പിറന്ന് വളർന്ന നാലാമത്തെ മലയാളി തലമുറ. ഞാൻ ഒരു തവണ പോലും കേരളത്തിലേക്ക് പോയിട്ടില്ല പക്ഷേ വലിയ ആഗ്രഹമുണ്ട്. മലേഷ്യയിലുള്ള മലയാളികളുടെ ചരിത്രം അറിയണമെങ്കിൽ എന്നോട് ധാരാളമായിട്ട് ചോദിക്കാം!

  • @vajras4769
    @vajras4769 Před 2 lety +4

    I love Malaysia 😘😘😘♥️

  • @btsisbestarmy1611
    @btsisbestarmy1611 Před 2 lety +1

    Super❤

  • @goldwide1729
    @goldwide1729 Před 2 lety +9

    35 ലക്ഷം ജനസംഖ്യയല്ല 35 മില്യൻ ജനങ്ങളുണ്ട് ഇവിടെ അതായത് മൂന്നര കോടി ജനം👌

  • @nijiloffical4732
    @nijiloffical4732 Před 2 lety +1

    Chetta chettanta soundill ninne thanna kekkan anne sugam🤩😍

  • @ashifks6438
    @ashifks6438 Před 2 lety +7

    ബ്രോ ഞാൻ ഇവിടെ മലേഷ്യയിൽ ഉണ്ട് നാലു വർഷമായി ഇവിടെ മലേഷ്യൻ ജോലി ചെയ്യുന്നു ഇവിടെയുള്ള ബഹുഭൂരിപക്ഷം പേർക്കും ഇംഗ്ലീഷ് അറിയില്ല എന്റെ അനുഭവമാണിത്

    • @justarjose4018
      @justarjose4018 Před 2 lety +2

      ശരി ആണ് അത്... ഞാൻ 3വർഷം ആയി ഇവിടെ.. 😎..

    • @sanishsaifudeen3558
      @sanishsaifudeen3558 Před 2 lety +1

      Bro ഇന്ത്യയിൽ 95% ആളുകൾക്കും ഇംഗ്ലീഷ് അറിയില്ല

    • @naigynajimnajim4266
      @naigynajimnajim4266 Před 2 lety

      Bro njan malaysiayil 6 varshamai jolicheyunnu petronas refinerikkaduthu ..malaysiayile etra high rankilullavarayalum malay matrame samsarikku english nallathupola ariyam ...

    • @rijothomas920
      @rijothomas920 Před 2 lety

      @@justarjose4018 hi bro

  • @aashaash4568
    @aashaash4568 Před 9 měsíci +1

    I ❤️ malaysia

  • @rahulrs1446
    @rahulrs1446 Před 2 lety

    good

  • @vinodkumaran6688
    @vinodkumaran6688 Před 2 lety +1

    Still waiting for another video 😃😘

  • @anzillatheef8805
    @anzillatheef8805 Před rokem +1

    Malaysia ✨

  • @minask9196
    @minask9196 Před 2 lety +3

    Brunei Patti Oru Video Cheyyo......❤❤

  • @muhammadjifnan8467
    @muhammadjifnan8467 Před 2 lety +2

    Bro 🇨🇦 കുറിച്ച് ഒരു video cheyyo

  • @sonajoy3100
    @sonajoy3100 Před 2 lety

    Kollalo 🥰👍🏻,ennanavo ivide k povan pattuka..🙁

  • @Ajiththomas.
    @Ajiththomas. Před 2 lety +1

    Bro canada video cheythutha🇨🇦🇨🇦

  • @Xebbb507
    @Xebbb507 Před 2 lety

    Croatia ye patti oru video cheyyo..

  • @melbanpaul
    @melbanpaul Před 2 lety

    bro...
    mount kinabel 4096 kms???

  • @minask9196
    @minask9196 Před 2 lety +1

    Next Video Brunei

  • @adhnanameen6004
    @adhnanameen6004 Před 2 lety +1

    Hi

  • @shhaaaaaanu
    @shhaaaaaanu Před 2 lety

    India ye kurichu vedio cheyooo

  • @fareedfareed5553
    @fareedfareed5553 Před 2 lety +1

    🇲🇾🇮🇳

  • @churicode1
    @churicode1 Před 2 lety

    Please correct your statement regarding the height of Mount Kinabalu as 4095 Metres and not kilometres. Thanks

  • @mohammedfasil6179
    @mohammedfasil6179 Před 2 lety

    New Zealand history

  • @muzammil007143
    @muzammil007143 Před 2 lety

    7:01 what km or meter

  • @aslamt.a2196
    @aslamt.a2196 Před 2 lety +4

    Bro. Chinayile 94% manushyarum eastern side jeevikunnalla kaaranamenthu?. Ennathine patti video cheyyaamo?. Pls reply.

    • @danesh3654
      @danesh3654 Před rokem

      Enikk thonnunu western side predominantly Gobi desert um Tibetan Plateau aayath Karanam ennann...Eastern side pinne fertile um aan....Comparatively good climate um aan....Athond okke aanenn thonnunu

  • @abdullatheef1674
    @abdullatheef1674 Před 2 lety +2

    4000km🤔

  • @adhnanameen6004
    @adhnanameen6004 Před 2 lety +1

    Please face reveal

  • @adhnanameen6004
    @adhnanameen6004 Před 2 lety +4

    Please new video face reveal please charithram malayalathil

  • @Lolbe257
    @Lolbe257 Před 2 lety

    Langkawi illa ithil 😄

  • @Goliath972
    @Goliath972 Před 2 lety +1

    Sadddddddddddddddddddddd😭😭😭😭😭😭😭😭😭😭😭

  • @safarshihab7441
    @safarshihab7441 Před 2 lety

    Kinabalu 4096 kilometero 😁😁😁

  • @viswanathannair4422
    @viswanathannair4422 Před 2 lety +1

    Brother malasia is on arrival visa for indian? Also now tourist allowed?

    • @HD-cl3wd
      @HD-cl3wd Před 2 lety

      Pre confirmed VISA... ivide ninnu തന്നെ കിട്ടും

    • @viswanathannair4422
      @viswanathannair4422 Před 2 lety

      @@HD-cl3wd yangenayaa? Can you tell mw how?

    • @HD-cl3wd
      @HD-cl3wd Před 2 lety +2

      ഒരു ട്രാവൽ ഏജൻസിയെ സമീപിക്കുക.. വിസ fee + small agency fee.. (ഏതാണ്ട് 4500 രൂപ എല്ലാം കൂടി.... ഫ്ലൈറ്റ് +സ്റ്റേ വേറെയാണെ )next day തന്നെ കിട്ടും... പാസ്പോർട്ട്‌ details, ippo vaccination details vendi varum... പിന്നെ how many days stay and accommodation details ചിലപ്പോ ചോദിച്ചേക്കാം... ഞാൻ രണ്ടുതവണ പോയിട്ടുണ്ട്...

    • @viswanathannair4422
      @viswanathannair4422 Před 2 lety

      @@HD-cl3wd thank you.

  • @jowhershajowher2691
    @jowhershajowher2691 Před 2 lety +9

    അവിടെ ആർഎസ്എസ് എസ്ഡിപിഐ ഉണ്ടാവില്ല അതാണ് അത്രയും വളർന്നത് ഇന്ത്യ ഒരിക്കലും വളരില്ല ഇന്ത്യ വളയും

    • @sajithpk1573
      @sajithpk1573 Před rokem

      140 കോടി ജനങ്ങളുള്ള ഇന്ത്യ ഇന്ന് ലോകത്ത് അതിവേഗം വളരുന്ന രാജ്യമായി മാറിക്കഴിഞ്ഞു. മാതൃരാജ്യം വളരില്ല എന്ന് പറഞ്ഞ് നിങ്ങളെയൊക്കെ മനസ്സ് എത്ര വൃത്തികെട്ട താണ്. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ.

  • @aboobacker8192
    @aboobacker8192 Před 2 lety

    ഇന്ത്യയെ കുറിച്

  • @mohammedjazeel5056
    @mohammedjazeel5056 Před 2 lety +1

    പോർച്ചുഗൽ vidiyo cayo

  • @alanzone9608
    @alanzone9608 Před 2 lety

    Porchugl edavo

  • @izzathturak8463
    @izzathturak8463 Před 2 lety +10

    Malaysia 🇲🇾, UAE 🇦🇪, Turkey 🇹🇷, Qatar 🇶🇦, Ksa 🇸🇦, Morocco 🇲🇦, Bosnia 🇧🇦, Azerbaijan 🇦🇿, Brunei 🇧🇳, Egypt 🇪🇬, Kosovo 🇽🇰 ❤️ ☪️ countries

    • @emisonemi3830
      @emisonemi3830 Před 2 lety +4

      Ayin eppo entha മത രാജ്യമായതു കൊണ്ട് anno 🤮🤮

    • @vajras4769
      @vajras4769 Před 2 lety +3

      Poli countries ❣️❣️😘😘😘😘

    • @vajras4769
      @vajras4769 Před 2 lety +1

      @@emisonemi3830 so what athu ayalde ishtam ninak ntha 😂

    • @emisonemi3830
      @emisonemi3830 Před 2 lety +2

      @@vajras4769 അയാളുടെ ഇഷ്ട്ടം ആയിക്കോട്ടെ but അതിന്റെ ഇടയിൽ എന്തിനാ ഇതു ☪️ appo parayannakill .ellam parayande

    • @vajras4769
      @vajras4769 Před 2 lety +5

      @@emisonemi3830 athey ayalk muslim countries anu ishtam athinu ninak ntha 😂 pinne ni nthuva Zayn Malik ittekune valla krishnan ennu ittude 🥴😂