ബംഗ്ലാദേശിൽ കലാപം കത്തിപ്പടരുന്നു.. മരണസംഖ്യ ഉയരുന്നു | Bangladesh

Sdílet
Vložit
  • čas přidán 4. 09. 2024
  • സംവരണ വിരുദ്ധ പ്രക്ഷോഭത്തിൽ കത്തി ബംഗ്ലാദേശ്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. അഞ്ഞൂറിലധികം പേർക്ക് പരിക്കുണ്ട്. ദേശീയ ടെലിവിഷൻ ഓഫീസ് ആക്രമിച്ച് തീയിട്ടു. രാജ്യമെങ്ങും ഇന്റർനെറ്റ് നിരോധനം ഏർപ്പെത്തിയിരിക്കുകയാണ്. #bangladesh #nationaltelevision #protest #ME008 #MM004

Komentáře • 98

  • @user-zq8ii4ng7z
    @user-zq8ii4ng7z Před měsícem +28

    ഇന്ത്യയിലും ഇതുപോലെ സ്വാതന്ത്ര്യ സമര സേനാനികള് റെ കുടുംബ ആനുകൂല്യങ്ങളും സംവരണവും ഒക്കെ നിർത്തലാക്കണം. ഇതൊക്കെ വെറും വോട്ടു ബാങ്ക് രാഷ്ട്രീയ മാണ്. .

  • @miniremesan503
    @miniremesan503 Před měsícem +60

    ഒരുവകാരണവശാലും ഇങ്ങോട്ട് കയറ്റരുത്....

    • @nidhin_gowri
      @nidhin_gowri Před měsícem +2

      Hindukale kayattamallo???? CAA Anganeyalle

    • @petrixiron
      @petrixiron Před měsícem

      അതേ ​@@nidhin_gowri

    • @gunsnroses1750
      @gunsnroses1750 Před měsícem

      Otanthinem thirich ketaruth💥

    • @MuhammadMuhammad-fj8dr
      @MuhammadMuhammad-fj8dr Před měsícem

      Hu ni in ni Dr😂❤❤❤❤
      . RC book in
      ​@@nidhin_gowri

    • @AbdussamadCk
      @AbdussamadCk Před měsícem

      വരാൻ പറ്റിയ രാജ്യം .
      പിന്നെയും മതിലുകെട്ടേണ്ടിവരും .3:55

  • @Binoyxxx9
    @Binoyxxx9 Před měsícem +16

    കേരളത്തിൽ അനാവശ്യമായി ഒരു വിഭാഗത്തിന് മാത്രം നൽകുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കണം

  • @mythoughtsaswords
    @mythoughtsaswords Před měsícem +38

    സംവരണം സാമ്പത്തിക അടിസ്ഥാനത്തില്‍ മാത്രം കൊടുക്കുക- അതും ജോലി കിട്ടുന്നതു വരെ മാത്രം

    • @CHACKOJAMES-h4r
      @CHACKOJAMES-h4r Před měsícem +1

      🇮🇳അന്തമില്ലാതെ തലമുറകളിലേക് സംവരണം തുടരാൻ പാടില്ല 🇮🇳JAY INDIA 🇮🇳

    • @mythoughtsaswords
      @mythoughtsaswords Před měsícem

      @@CHACKOJAMES-h4r തപ്പ് കൊട്ടുന്ന വന്‍ എന്നും തപ്പ് കൊട്ടും, തീ കായുന്നവൻ തീ കാഞ്ഞുകൊൺടേ ഇരിക്കും- അതാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത് - ആവശ്യമില്ലാത്ത ആനുകൂല്യങ്ങളും സംവരണവും മറ്റും നമ്മുടെ രാജ്യത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു

  • @shijumonpappachan2865
    @shijumonpappachan2865 Před měsícem +28

    ഇന്ത്യയിൽ ഇതിനേക്കാളും ദയനീയ അവസ്ഥയാണ് പഠിച്ചിറങ്ങുന്ന വിദ്യാസമ്പന്നർ ക്ക് ഇന്ത്യയിൽ എന്നാണ് ഇതുപോലെ സംഭവിക്കാൻ പോകുന്നത്

  • @thressiammajose1642
    @thressiammajose1642 Před měsícem +18

    തട്ടിപ്പും വഞ്ചന യും മാത്രം കയ് മുതൽ ആയുള്ള വരെ നമ്മുടെ നാട്ടിൽ ഇടം കൊടുത്താൽ നമ്മുടെ നാടും

    • @manojmanu12398
      @manojmanu12398 Před měsícem

      thattipiloodeyum vanjanayiloodeyum nammude raajyattheku kadannuvanna kurish bheelaravaadhikal namuku paadamaanu .........

  • @horcepower6953
    @horcepower6953 Před měsícem +7

    ഇനി സംവരണം കൊടുക്കാൻ പോയാൽ എല്ലാടതും ഇതാണ് അവസ്ഥ......

  • @RaviShekar-bc4iw
    @RaviShekar-bc4iw Před měsícem +4

    ഇന്ത്യയിലെ സംഭരണം നിർത്തലാക്കണം.

  • @Tester-k5p
    @Tester-k5p Před měsícem +23

    അവിടെയും ചമാധാനമായി !! ഈ സമരത്തിന്റെ പേരിൽ ദ്വേഷം തീർക്കുന്നത് കാഫീറുകളുടെ നെഞ്ചത്ത് ആയിരിക്കും !!

    • @sheejasheeja628
      @sheejasheeja628 Před měsícem

      Onnu poda polayadimone.. shaghayil karyavah vilambi thannathu ivide cheettaruthu... Chette .. njan kazhinja 26 varsham ayi bangladeshi kalodoppam work cheyyunnu....

    • @vignesh.b7706
      @vignesh.b7706 Před měsícem +5

      കഫിറിന് സംവരണം കൊടുക്കാൻ നോക്കിയത് അണ് ഇപ്പൊ കലാപം ആയത്

    • @SajiSajir-mm5pg
      @SajiSajir-mm5pg Před měsícem

      ​@@sheejasheeja628എടാ പന്നി മോനെ നിനക്ക് പോയി ചത്തൂടെ

    • @manojmanu12398
      @manojmanu12398 Před měsícem +1

      kaafirintoru nilavili kettolu paavam .....

  • @prasadkumar6430
    @prasadkumar6430 Před měsícem +18

    ഞെട്ടി മത കേരളം

  • @sheenapm4736
    @sheenapm4736 Před měsícem +2

    സംഭരണത്തിന്റെ കാര്യത്തിൽ ആദ്യം പ്രക്ഷോഭം ഉണ്ടാകേണ്ടത് കേരളത്തിലല്ലെ

  • @yogyan79
    @yogyan79 Před měsícem

    ജാതിയുടേയും മതത്തിൻ്റേയും പേരിൽ സംവരണം കിട്ടി കിട്ടി മനുഷ്യനെ കണ്ടാൽ തിരിച്ചറിയാതെയായി ജാതിയും മതവും തിരിച്ചല്ല സംവരണം വേണ്ടത്, മനുഷ്യർക്കാണ്

  • @vignesh.b7706
    @vignesh.b7706 Před měsícem +13

    ഇന്ത്യയുമായി കൂടുതൽ അടുക്കരുത് എന്ന് ചൈനയും ചൈനയുടെ മൂട് തങ്ങി പ്രതിപക്ഷവും ബംഗ്ലാദേശ് സർക്കാരിന് വാണിംഗ് കൊടുത്തു....അവരു ചെവി കൊണ്ടില്ല....അടുത്ത മാസം കലാപം തുടങ്ങി.....ഇതിൽ ആർക്കും ഒരു അസ്വഭ്വികതയും തോന്നാത്തത് അൽഭുതം അണ്..... ഇതേ കാര്യത്തിന് അണ് മണിപ്പൂരിലും കലാപം തുടങ്ങിയത്.... ഇതിൻ്റെ പിന്നിൽ ആരൊക്കെയോ നല്ലപോലെ കളിക്കുന്നുണ്ട്....

    • @satheesankrishnan4831
      @satheesankrishnan4831 Před měsícem +1

      ചൈനയും പാക്കിസ്ഥാനും പണം മുടക്കുന്നത് ചൈന കളിക്കുന്നതും കളിക്കുന്നതും ഐഎസ്ഐ

  • @sivaprasad5502
    @sivaprasad5502 Před měsícem +18

    ഇന്ത്യ ഒന്നിനും പോകണ്ട. പണ്ടു
    പോയിട്ടു NJP യുടെ കോഴി കഴുത്തു മാറ്റാൻ ഇന്ദിര ഗാന്ധിക്കു ബുദ്ധി തോന്നിയില്ല.
    അവർ അടിച്ചു തീർത്തോളും.
    പണ്ടു രാഷ്ട്രം അറിയാത്ത
    പാവം പൈലറ്റ് PM രാജീവ് ഗാന്ധി വീണ്ടും വിചാരം ഇല്ലാതെ
    ശ്രീ ലങ്കയിൽ പട്ടാളത്തെ വിട്ടു.
    എന്തായി. ആരുടെയും ആഭ്യന്തരകാര്യത്തിൽ ഇട പെടേണ്ട. കണ്ടൊണ്ട് അങ്ങു
    ഇരുന്നാൽ മതി.

  • @prahladpv8624
    @prahladpv8624 Před měsícem +5

    Rohingiyan very danger 🙄🙄

  • @FreeZeal24
    @FreeZeal24 Před měsícem +4

    Bangladeshis would soon fill Indian Eastern States😢

  • @shibithomas7557
    @shibithomas7557 Před měsícem +3

    കുറച്ചു വെള്ളടുത്ത് തീ കെടുത്തുവിൻ. മുഖവുര കണ്ടപ്പോൾ ഞാൻ ഓർത്തു ആകാശം ഇടിഞ്ഞു വീണന്നു

  • @RajeshRajan-ed8rc
    @RajeshRajan-ed8rc Před měsícem +5

    ഇത് കലാപം അല്ല. ഇന്ത്യയിലേക്ക് ഓടിക്കയറാനുള്ള തന്ത്രം.

    • @satheesankrishnan4831
      @satheesankrishnan4831 Před měsícem

      Yes ... വെടിവെച്ച് വീഴ്ത്തണം ഒന്നിനെയും ഇങ്ങോട്ട് കയറ്റരുത്

  • @fit-crazybabu
    @fit-crazybabu Před měsícem

    Please save bangladesh students 😭🙏

  • @shajikb89
    @shajikb89 Před měsícem +1

    ഇന്ത്യയിലും ഈ പ്രശ്നങ്ങൾ ഉടനെ തല പൊക്കും
    സർക്കാരിൽ നിന്നു കിട്ടുന്ന ആനുകൂല്ല്യം സ്ഥിരമായി ഒരു കൂട്ടം ആളുകൾ വരമ്പരയായി വാങ്ങുകയും ആ പരമ്പര സംവരണത്തിൽ നിന്ന് പുറത്തുകടക്കാതെ ഇരിയ്ക്കയും ചെയ്യുന്നതാണ് തെറ്റ്.

  • @embeebabichen4490
    @embeebabichen4490 Před měsícem +2

    Keralathile Bangladeshi athithi thozhilalikaleyum odikkanam .ivar keralavum kathikkum

  • @Abm-jw5lo
    @Abm-jw5lo Před měsícem +2

    സംവരണം ഉയർന്ന ജാതിക്കാർക്ക് മാത്രമായി നിലനിർത്തണം.❤❤❤❤ അതാകണം ധർമ്മം.❤❤❤

    • @appu7246
      @appu7246 Před měsícem +4

      എന്നിട്ട് സംവരണം മുഴുവനും താഴ്ന്ന ജാതികരണല്ലോ അടിച്ചു മാറ്റുന്നത്

    • @ManeeshAmbadi-qf3yg
      @ManeeshAmbadi-qf3yg Před měsícem

      Kittiyittum.avanmar.nannakunillallo​@@appu7246

    • @Abm-jw5lo
      @Abm-jw5lo Před měsícem +1

      @@appu7246 അതുകൊണ്ടാണ് പറഞ്ഞത് സംവരണം മുഴുവൻ ഉയർന്ന ജാതിക്കാർക്ക് മാത്രമാക്കണമെന്ന്👍👍👍👍👍

    • @Tester-k5p
      @Tester-k5p Před měsícem

      @@Abm-jw5lo കാക്കമാരുടെ ഒരു പരിഹാസം !!

  • @satheesankrishnan4831
    @satheesankrishnan4831 Před měsícem +1

    ഒരു ചൈന പാക്കിസ്ഥാൻ ഐഎസ്ഐ ചേർന്ന് നടത്തുന്ന കലാപരിപാടി...

  • @SatheeshEs-so3yk
    @SatheeshEs-so3yk Před měsícem

    തമ്മിലടിച്ചു തുലയട്ടെ

  • @safafnaji585
    @safafnaji585 Před měsícem +1

    എല്ലാം നശിക്കും 👍👍👍

  • @Viewthroughme
    @Viewthroughme Před měsícem

    അടിച്ചു കുട്ടികളെ ഉണ്ടാക്കി ജനസംഖ്യ പെരുപ്പിച്ചു ഇപ്പോൾ Govt ഇന് പഴിയോ 😂

  • @Justin-li5kj
    @Justin-li5kj Před měsícem +5

    അവിടെയും മണി പൂർ ഉണ്ടോ 🤣🤣

    • @ManojKumar-nd9pm
      @ManojKumar-nd9pm Před měsícem

      😊😊👍

    • @SajiSajir-mm5pg
      @SajiSajir-mm5pg Před měsícem

      പൂർ ധാരാളം ഉണ്ട് അതി മണി കെട്ടാതിരുന്നാൽ മതി

    • @kdiyan_mammu
      @kdiyan_mammu Před měsícem +1

      ഉണ്ട് പക്ഷെ മുറിച്ച പൂർ ആണ്

    • @AbdussamadCk
      @AbdussamadCk Před měsícem

      മണി - പൂർ എല്ലാ രാജ്യത്തും ഉണ്ട് സുഹൃത്തെ.

  • @thomaswilson663
    @thomaswilson663 Před měsícem +1

    ബംഗ്ലാദേശ് പ്രശനത്തിൽ കേരളത്തിലെ ന്യൂസ്‌ ചാനലായ, 24, മീഡിയ one, തീവ്രത വാതികൾ
    ഒന്നും പറയാൻ ഇല്ലേ?

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Před měsícem +1

    Oru rajyatum jadi samvaranam nalladalla sambateka samvaranam manu nalladu

  • @sanujureghunathan5337
    @sanujureghunathan5337 Před měsícem +1

    Mamta will give assylum to bangladeshis, and will increase vote bank

  • @josevv2161
    @josevv2161 Před měsícem

    Because of this many will cross the boarder to India, then we will accommodate them as guests.

  • @manojmanu12398
    @manojmanu12398 Před měsícem

    afutthu nammude indiayil samvaranam aavashyapettum jeevikaanulla swaathanthryatthinuvendiyum jenangal samaratthilirangum ......

  • @rajagopalnair7897
    @rajagopalnair7897 Před měsícem

    India must scrap all kind of reservation for quality work force. Only meritorious candidates get hugher education and also government job.

  • @sugeshsugesh95
    @sugeshsugesh95 Před měsícem

    Oruthanum avidekku varanda

  • @vipinnr9003
    @vipinnr9003 Před měsícem +2

    ബംഗ്ലാദേശ് വീണ്ടും വിഭജിക്കണം 😅😅😅

    • @manojmanu12398
      @manojmanu12398 Před měsícem

      indiaye moonnaayi vipajicha kurish hindhuthwa bheekaravarghatthinte varghaswabhaavam ippozhumundalle.....

  • @SasidharanU-lp1yj
    @SasidharanU-lp1yj Před měsícem

    എല്ലാം ഇങ്ങോട്ട് ഇടിച്ചു കേറി, പെൻഷൻ, പണികൂലിയും 😂

  • @lovelysunny3473
    @lovelysunny3473 Před měsícem +2

    ഇത് ഇന്ത്യയിലേയ്ക്ക് കുടിയേറാനുള്ള തന്ത്രമോ....

  • @abdulrazaqabdulrazaq8494
    @abdulrazaqabdulrazaq8494 Před měsícem

    Ith eppol sambavichu enthe nerethe paranjilla

  • @UnniKrishnan-en4fs
    @UnniKrishnan-en4fs Před 27 dny

    ഒരു ക രു ത് ൽ വണമ് ഇ ന്റിയ ക്ക്

  • @sharobkumar235
    @sharobkumar235 Před měsícem

    nasarwayanad Sudappi😭😭😭😭😭😭😭😭😭

  • @binoyjacob8585
    @binoyjacob8585 Před měsícem

    India yil aadivasikal kku mathram samvaranam koduthal mathy.baki ellam pinvalikkanam.

  • @datacreativechef5249
    @datacreativechef5249 Před měsícem

    ഷേവ് ചെയ്യാൻ ആരും മില്ലേaprakal😅

    • @AbdussamadCk
      @AbdussamadCk Před měsícem +1

      ആയിട്ടുണ്ടോ ?
      ബ്ലേഡ് വാങ്ങി സ്വയം ചെയ്യുക .

  • @JAKMusafir
    @JAKMusafir Před měsícem +4

    ബംഗ്ലാദേശിലെ കത്തലിൽ മറ്റൊരു ജിഹാദ് നടക്കുന്നു....ആയിരക്കണക്കിന് അഭയാർത്ഥികൾ ഉണ്ടാകും....അത് അഭയാർത്ഥി ജിഹാദ്

  • @BinuMathai-cd8iu
    @BinuMathai-cd8iu Před měsícem

    Employment jihad 😂😂😂😂

  • @sharobkumar235
    @sharobkumar235 Před měsícem

    😡😡😡

  • @HassainarHassu
    @HassainarHassu Před měsícem

    മണിപ്പൂർ

  • @basherpathoorh9578
    @basherpathoorh9578 Před měsícem

    15+15 bangali

  • @binoyjacob8585
    @binoyjacob8585 Před měsícem

    Bengladesikal ellam keralathil und.Indians enthina bengladeshil pokunne? Toilet cleanig padikkano?

  • @SajiSajir-mm5pg
    @SajiSajir-mm5pg Před měsícem

    എങ്കിൽ ബംഗ്ലാദേശ്നും ആയിരം കോടി ഡോളർ അനുവദിക്കാൻ മോങ്ങി സർക്കാർ ഒരുക്കം ആയിരിക്കും 😢

  • @ROLLENDMORERA
    @ROLLENDMORERA Před měsícem +1

    മറ്റൊരു ശ്രീലങ്ക ആകുകയാണ് അവിടെ ഷെക് ഹസീന യെ പുറത്താക്കിയാലെ ആ നാട് രക്ഷപെടുകയുള്... ഗ്യാസ് മൊത്തം അധാനി കൈയിൽ അവർ വിറ്റു കഴിഞ്ഞു🎉🎉🎉

  • @user-gq3mm2tg1l
    @user-gq3mm2tg1l Před měsícem

    കോൺഗ്രസ്‌ ജയിച്ചു ബോംബ് പൊട്ടിക്കാൻ ബിജെപി റെഡി

  • @user-fu7sw4lf5n
    @user-fu7sw4lf5n Před měsícem

    100 sadhamaanathil 25 sadhamaanamollu nallvar baakiellam kallanmaarum kolapadhkikalum chamachakalum virthiyillatha chaarsobeesukalumaane

  • @user-fu7sw4lf5n
    @user-fu7sw4lf5n Před měsícem

    Logathil ettaum virthiketta jandhukkal bangaalikal anubavamundde athukonddu paranjadhaane

  • @nasarwayanad7052
    @nasarwayanad7052 Před měsícem

    വീഡും വിഭജനം വരുമോ

  • @horcepower6953
    @horcepower6953 Před měsícem +1

    മൈനസ്സ് മാർക്ക് ഉള്ളവർ ജോലിക്ക് കേറുന്നു അവര് പ്രമോഷൻ ആകുന്നു മേല് ഉദ്യോഗസ്ഥർ ആകുന്നു രാജ്യം നശിക്കാൻ വേറെ എന്ത് വേണം

    • @ajeshp669
      @ajeshp669 Před měsícem +2

      ഇവിടെയും അതുതന്നെയല്ലേ നടക്കുന്നത് 60 മർക്കുള്ളവൻ പുറത്തും 20 മാർക്കുള്ളവൻ സർക്കാർ ജോലിയിലും

  • @user-id562
    @user-id562 Před měsícem

    സൂക്ഷിക്കുക അഭയാർഥികൾ ഈ രാജ്യം നശിപ്പിക്കും രോഹിന്ദ്യൻ, താലിബാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ =നല്ല മനുഷ്യർ ആണ് അവരെ വേദനിപ്പിക്കരുത് എന്ന് ഇന്ത്യയോട് അപേക്ഷിക്കുന്നു