ഒരുപാട് സന്തോഷം 🥰🥰ചേട്ടനെ കാണുമ്പോൾ എനിക്കെന്റെ അച്ഛനെ ആണ് ഓർമ്മവരുന്നത് അച്ഛനിന്ന് ഞങ്ങളുടെകുടെയില്ല 😔😔😔എന്റെ അച്ഛന്റെ അതെ മുഖച്ഛായ ആണ് ചേട്ടന്.എനിക്ക് നിങ്ങളെ എല്ലാരേം നേരിൽകാണാൻ ആഗ്രഹം ഉണ്ട്
ഇക്കയെയും കുടുംബത്തെയും ഒരുപാട് ഇഷ്ടമാണ്.. ❤️❤️❤️❤️ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. ഒപ്പം ഇക്കക്ക് സമ്മാനങ്ങൾ തരുന്നവരെയും... 🙏🏻💕💕💕
നിങ്ങളുടെ രണ്ടുപേരുടേയും നിഷ്കളങ്കമായ, സൗമ്യമായ സംസാരം. അതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഇത്രയും താഴ്മ ഉള്ള മനുഷ്യർ കേരളത്തിൽ ഉണ്ടോ. നിങ്ങൾക്ക് gift തരുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
എനിക്ക് നിങ്ങളെ എല്ലാവരേം ഒത്തിരി ഇഷ്ടമാണ്. എല്ലാ ദിവസവും നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കാറുണ്ട്. ഇനിയും നിങ്ങൾക്ക് ഒരു പാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
നന്നായി ഇക്കാ youtube ചാനലിനെ സംബന്ധിച്ചു വളരെ അത്യാവശ്യമുള്ള ഒന്നാണ് ഇക്കാക്ക് കിട്ടിയത് . അത് ഇക്കയ്ക്ക് സമ്മാനിച്ച വ്യക്തിയെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ☺️
സമ്മാനം കൊടുത്ത ആ സഹോദരന് നന്ദി 🙏. ഇക്കയെയും കുടുബത്തെ യും സർവേശ്വരൻ അനുഗ്രഹിക്കട്ടെ
Mike. ,vangan. Paisa. Nalgiya. Aline. Allahu. Anugrahikette,. Ameen
നമ്മുടെ ഇക്കാക്ക് മൈക്ക് കൊടുത്ത് സഹായിച്ച ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
ഞങ്ങളുടെ എല്ലാം പ്രിയങ്കരനായ ഇക്കക്കും കുടുംബത്തിനും വൈകി വന്ന പിറന്നാൾ സമ്മാനം ❤️❤️❤️അത് തന്ന ആ വലിയ മനുഷ്യന് ഈശ്വരൻ എല്ലാ നന്മകളും നൽകട്ടെ 🙏🙏🙏🙏
സമ്മാനം കൊടുത്ത ആ സഹോദരന് നന്ദി.....
☺️🙏🏼
A pickle njan undakki super
🎉സന്തോഷം കണ്ടിരിക്കാനും നല്ലരസം. തന്നയാൾക്കും നിങ്ങൾക്കും നമ്മൾക്ക് എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.
കുറ്റങ്ങളും കുറവുകളും ഒരാളെയും അറിയിക്കാതെ ലളിതമായി അവതരിപ്പിച്ചു.... ഒരുപാട് ഇഷ്ടായി... 🥰🥰🥰🥰🥰
Gift നൽകിയ പ്രിയ സഹോദരന് 🙏🙏💕. God bless you dear💕
ചേട്ടന് സമ്മാനം തരുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
ആ സമ്മാനം കൊടുത്ത ആൾക്ക് നന്ദി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഗിഫ്റ്റ് തന്ന സഹോദരനെ അനുഗ്രഹിക്കട്ടെ god bless you🙏🙏🙏🙏🙏
😊🙏🏼
Super സമ്മാനം, അവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤❤🌹🌹
☺️
🙏🏻എത്ര ഉയരത്തിൽ എത്തിയാലും നന്മ നിറഞ്ഞവരായി തന്നെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
ഈ മൈക്ക് വെച്ച് ഇനി നല്ല sound ൽ video എടുക്കലോ സമ്മാനം തന്ന ആ മനുഷ്യൻനെ പടച്ചവൻ റഹ്മത്ത് കൊടുക്കട്ടെ 🤲🤲🤲🤲🤲🤲
ഒരുപാട് സന്തോഷം 🥰🥰ചേട്ടനെ കാണുമ്പോൾ എനിക്കെന്റെ അച്ഛനെ ആണ് ഓർമ്മവരുന്നത് അച്ഛനിന്ന് ഞങ്ങളുടെകുടെയില്ല 😔😔😔എന്റെ അച്ഛന്റെ അതെ മുഖച്ഛായ ആണ് ചേട്ടന്.എനിക്ക് നിങ്ങളെ എല്ലാരേം നേരിൽകാണാൻ ആഗ്രഹം ഉണ്ട്
ഇക്കയെയും കുടുംബത്തെയും ഒരുപാട് ഇഷ്ടമാണ്.. ❤️❤️❤️❤️ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. ഒപ്പം ഇക്കക്ക് സമ്മാനങ്ങൾ തരുന്നവരെയും... 🙏🏻💕💕💕
God bless
സമ്മാനം കൊടുത്ത സഹോദരനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ഇക്ക ഭയങ്കര കോമഡിയാ കേട്ടോ 😁😁😁 ആ സംസാരമൊക്കെ കേൾക്കാൻ നല്ല രസമാ പാചകം അതിലേറെ സൂപ്പർ
കൊടുത്ത സഹോദരന് ഒരു പാട് നന്ദി ♥
ഇനിയും ഒത്തിരി നല്ല സമ്മാനങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു ഇക്ക 🤗❣️
ഈ കുടുമ്പം നല്ലനിലയിൽ ഏത്തട്ടെ 🤲🤲🤲 സമ്മാനം തന്ന സഹോദരന് അള്ളാഹു റഹ്മത്തും ബർകത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
Aameen
ആമീൻ 🤲🤲
ഗിഫ്റ്റ് കൊടുക്കാൻ താല്പര്യം കാണിച്ച ആ സിസ്റ്ററിന് ഐശ്വര്യം ഉണ്ടാകട്ടെ 🙏🙏🙏ഇക്ക ഇനി വീഡിയോ ഇട്ട് തകർക്കണം 👍👍👍ആശംസകൾ ❤❤❤
നിങ്ങളുടെ രണ്ടുപേരുടേയും നിഷ്കളങ്കമായ, സൗമ്യമായ സംസാരം. അതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
ഇത്രയും താഴ്മ ഉള്ള മനുഷ്യർ കേരളത്തിൽ ഉണ്ടോ.
നിങ്ങൾക്ക് gift തരുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
🙏നന്നായി വരട്ടെ 🙏
ഈ നല്ല മനസ്സിൽ ഇനിയും കരുണ ഉണ്ടാവട്ടെ ഈശ്വരൻ ഈ പാവങ്ങളെ അനുഗ്രഹിക്കട്ടെ
എനിക്ക് നിങ്ങളെ എല്ലാവരേം ഒത്തിരി ഇഷ്ടമാണ്. എല്ലാ ദിവസവും നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കാറുണ്ട്. ഇനിയും നിങ്ങൾക്ക് ഒരു പാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
തന്ന സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ♥️🙏🙏🙏
ikkaykku gift kittumbol nammalude manasum nirayum.... Orupadu santhosham... Gift thanna alkkum nallathu varatte.... 👍
ആ സഹോദരന് അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ
കണ്ടറിഞ്ഞു തന്നു.. ആവശ്യം ഉള്ളവർക്കു ഉപകാരം ചെയ്തു. നല്ല ആൾ അയാൾ mkm👍🙏🎂🌹
നന്നായി ഇക്കാ youtube ചാനലിനെ സംബന്ധിച്ചു വളരെ അത്യാവശ്യമുള്ള ഒന്നാണ് ഇക്കാക്ക് കിട്ടിയത് . അത് ഇക്കയ്ക്ക് സമ്മാനിച്ച വ്യക്തിയെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ☺️
😊🙏🏼
എന്തായാലം ഇത് നന്നായി...ഈ ഗിഫ്റ്റ് കൊടുത്ത വ്യക്തിയെ ദൈവം അനുഗ്രഹിക്കട്ടെ... ആ ആളുടെ നല്ല മനസ്സ് ❤
സന്തോഷമായി ഇനിയും ഓരോന്ന് വന്ന് ചേരട്ടെ🙏👍
വീട്ടിൽ വന്നില്ലേ ഇനി വേഗം ഒരു പാചകം. ഒരു മൈക് വൈഫ്നു
കൊടുക്കാം ഇല്ലേ. പാവം ഉള്ളത് ഉള്ളതുപോലെ പറയും സന്തോഷം ആയി ട്ടോ ♥️♥️♥️
സമ്മാനം തന്ന ആ സഹോദരനും കുടുംബത്തിനും എന്നും ഐശ്വര്യങ്ങൾ നേർന്നു കൊള്ളുന്നു
ഇനിയും ഉയരങ്ങളിലെത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏
സൂപ്പർ, നിങ്ങളുടെ അവതരണം മടുപ്പ് തോന്നുന്നില്ല, മൈക്കു കൊടുവർക്കു നന്ദി
നിങ്ങളുടെ നിഷ്കളങ്ക മായ ചിരി കാണുന്നത് തന്നെ ഒരു സന്തോഷം ആണ് 👏👌
നിഷ്കളങ്കമായ സംസാരം 🥰🥰ഇത്തയുടെ സംസാരം കേട്ടപ്പോൾ എന്റെ അമ്മായിയെ പോലുണ്ട്..... 😊രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
അച്ചാർ ബിസിനസ്സ് ചെയ്യ് ഇക്ക
ചേച്ചിടെ വർത്താനം....😅😅എന്താ സന്തോഷം.... കാണാൻ ഞങ്ങക്കായിയിരുന്നു ധൃതി.....❤😊അത് തന്ന ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ...... 👍🏻🙏🏻🙏🏻🥰🥰
Polichu ikka, ikkakkum familikkum sammanam nalkiya sahodharaneyum allahu anugrahikkatte❤❤
🥰🥰🥰🥰ഇക്കേടെ നിഷ്കളങ്കമായ സംസാരം 🥰
നന്നായി വരട്ടെ
ആ സമ്മാനം കൊടുത്ത ചേട്ടാ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും ഇക്കാ നിങ്ങളെ ഇത്തയുടെയും പെരുമാറ്റം ഈശ്വരൻ കൈവിടില്ല 🤲🤲
വളരെ നല്ല സമ്മാനം 🌹🌹🌹
സമ്മാനം കൊടുത്ത ആ സഹോദരന് നന്ദി 👍
എന്തായാലും ഈ സമ്മാനം തന്ന് സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
Supper gift kodutha brother ne deyvam anugrahikatte 👌👌👌
സമ്മാനദാതാവിന് നന്ദി.........
ആശംസകൾ.
ദൈവം അനുഗ്രഹിക്കട്ടെ ഇക്കാ .... 🙏
Pachayaya manushyan🥰
Gift kodutha sahodarane ദൈവം dharaalamayi anugrahikkatte... 🙏🙏
Ekkakkum kudumbathinum ellaa nanmakalum നേരുന്നു
നിഷ്കളങ്കൻ ആയൊരു മനുഷ്യൻ 🥰🥰🥰🥰🥰
ഗിഫ്റ്റ് കൊടുത്ത സഹോദരന് സർവേശ്വരൻ നല്ലതു വരുത്തട്ടെ
സൂപ്പർ ഇക്ക ഇനി ഒരു പാട് സമ്മാനം ഇക്ക ക്ക് കിട്ടട്ടെ നല്ല മനസ്സനു 🙏🙏🙏🙏🙏
Aa nalla aleyum kudumbhatheyum,chettaneyum kudunbhatheyum deivam dharalamay anughrahekatte
Super gift thanx for brother for giving gift
ദൈവാനുഗ്രഹം...
ഇനിയും ഉണ്ടാകട്ടെ
നന്മകൾ ❤️❤️❤️❤️🌹🌹🌹🌹
God bless the person who give this gift Some person if they have money they won't help needy person
ഗിഫ്റ്റ് കിട്ടിയ മൈക്ക് കൊണ്ട് നല്ല വണ്ണം പറയാമല്ലൊ👍👌🥰
Super Gift❤️God bless you ikka and family❤️✨️
ഇക്ക ഈ മാങ്ങ അച്ചാർ ഓൺലൈനിൽ അയച്ചു തരാമോ? ഉണ്ടാക്കിയിട്ട് ശരിയാവണില്ല
സമ്മാനം കൊടുത്ത സഹോദരനു ദൈവം അനുഗ്രഹിക്കട്ടെ❤
Good hearted couple.
ഇക്കാ ഇനിയും ദൈവം നിങ്ങളെ കുടുംബമായി അനുഗ്രഹിക്കട്ടെ 🙏🙏
I love for your all racepes 😊
Super gift . And manga achar super
Gift kodutha alea god bless cheyyattea 🥹
നസിർ , എന്റെ മക്കൾക്ക് എന്തു കിട്ടിയാലും സന്തോഷം ആണ് ❤️❤️
☺️😍🙏🏼
Super 🥰🥰❤️❤️ Gift👍👍
Good Almighty God bless you and your family, and thanks for that gentleman 🙏
സമ്മാനം കൊടുത്ത ആ സഹോദരന് നമസ്ക്കാരം..❤
Thanks to the person who presented this gift.
Super 🎉
Great Gift from kuwait
Ee gift thanna sahodarane Daivom anugrahikatte .
❤😊😊😊❤
സന്തോഷം ഞങ്ങൾക്കും 😍
അഭിനന്ദനങ്ങൾ
Thank you for your gift.God bless you
നല്ല പാവം മനുഷ്യൻ നന്മ മാത്രം വരുതട്ടെ
❤❤❤❤
👌👌
Super gift👌👌
അടിപൊളി. എനിക്കും സന്തോഷം തോന്നുന്നു. 👍
☺️😍
Thanq Bro. for gifting them that Super GIFT 🎁👌Amen 🙏
Gift thanna sahodarane deivam anugrahikkatte❤
☺️🙏🏼
Super gift godblessyourfamily
മൈക്ക് തന്ന ബ്രദറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
Elkka is lucky 😊
God bless the person who gave the present
Chettanu ithreyum nalla gift tanna sahodaranu orupaadu blessings & best wishes....
☺️🙏🏼
പ്രവാസിക്കു നന്ദി👍👍👍👍👍
Daivam anugrahikatt
Nalla manasulla manushyar ,namna nerunnu.
God bless you ikka
Sammanam.kodutha.aa.valiya.manushyane.daivam.anugrahikkatte
🥰🥰🥰
May God bless you & your family 😍
Thank you for your gift God bless you❤❤❤❤
Othiri santhosham Ikka...
God bless all success.....