കുടുംബത്തിൽ തുറന്ന് പറച്ചിലുകൾ ഇല്ലാതായാൽ|Dysp. BAIJU POULOSE | NEETHIPATHAYIL|INTERVIEW|GOODNESS TV

Sdílet
Vložit
  • čas přidán 8. 09. 2024
  • കുടുംബത്തിൽ തുറന്ന് പറച്ചിലുകൾ ഇല്ലാതായാൽ|Dysp. BAIJU POULOSE | NEETHIPATHAYIL|INTERVIEW|GOODNESS TV
    #goodnesstv #catholic #breakingnews #baijupaulose #interview
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official CZcams channel: / goodnesstelevision
    ►Goodness Radio: halo.streamerr...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessm...
    ►WhatsApp Group: chat.whatsapp....
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.co...
    ►Goodness Radio:
    halo.streamerr...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 428

  • @sindhuharidas8488
    @sindhuharidas8488 Před rokem +109

    സാറ് പറഞ്ഞത് എത്രയോ വലിയ സത്യം ഇങ്ങനെയുള്ള അവസ്ഥ ഇന്നത്തെ ഒരുപാട് വീടുകളിൽ ഉണ്ട്

  • @princypaul5683
    @princypaul5683 Před 2 měsíci +2

    എൻ്റെ ഈശോയെ ഈ Christy മോനെ ദുശീലങ്ങളിൽ നിന്ന് വിടുതൽ കൊടുത്തു പോലെ എൻ്റെ സഹോദരൻ ഷാജു വിനെയും രക്ഷിക്കണമെ🙏🙏

  • @hotkitchen199
    @hotkitchen199 Před rokem +53

    ഒരു സ്ത്രിയെ ബന്ധപെടാൻ
    പറ്റുന്ന ഏറ്റവും വലീയ
    ആയുധം ആണ്
    ഇങ്ങനെയുള്ള കപട സ്നേഹം
    അത് കഴിഞ്ഞാൽ പിന്നെ അടുത്തത് കാമ സ്നേഹം ആകും
    ഇതാണ് ഇന്ന് ഈ ലോകത്ത് നടക്കുന്നത്
    കതിരും പതിരും തിരിച്ചു അറിഞ്ഞു ജീവിച്ചില്ലകിൽ
    ഇത് തന്നെയാണ് വിധി
    അതുപോലെ ആണ് ഇപ്പോൾ നടക്കുന്ന ഭൂരിഭാഗവും
    പ്രേമം ഒളിച്ചോട്ടം എല്ലാം 🙏🙏

    • @anumolck788
      @anumolck788 Před rokem +4

      Bharthavr kashdapedunnath avalkkum makkalkkum vendiyalle athe orkuunathu nallethu ethipollulla sneham kapadamanu

    • @matthewsabraham8046
      @matthewsabraham8046 Před rokem +4

      💯 correct anu. Angane anu ippol nadakkunnathu

    • @jameelak2783
      @jameelak2783 Před rokem +2

      കുട്ടികളുടെ kariyathil ശ്രദ്ധിക്കാതെ പിതാവിനെ ക്കാളും മോശം പിതാവിനെ ഇല്ലാതാക്കിയ അമ്മയാണ്

    • @tharanathcm6436
      @tharanathcm6436 Před rokem

      🌹👌

    • @matthewsabraham8046
      @matthewsabraham8046 Před rokem

      @Frithia5281 very true. You said it.

  • @sinisadanandan1525
    @sinisadanandan1525 Před rokem +58

    സാർ.. പറഞ്ഞു തരുന്നത് വലിയ ഒരു കൗൺസിലിംഗ് ആണ് ഒരുപാട് പേർക്ക്.. ഉപകാരം ആവും.. 👍🏻🙏🏻🙏🏻

    • @nelsonmd-hh6kh
      @nelsonmd-hh6kh Před rokem

      അച്ചൻ മാരെക്കാൾ എത്രയോ നന്നായ് സാറ് സംസാരിക്കുന്നു ഒരു കുടുംബത്തെക്കുറിച്ച് . സൂപ്പർ

  • @santhoshea1912
    @santhoshea1912 Před rokem +10

    വളരെ നല്ല അഭിപ്രായം 🙏ജീവന്റെ വിലയുള്ള ഓർമപ്പെടുത്തലിനു നന്ദി 🙏

  • @asar.2791
    @asar.2791 Před rokem +14

    Sir പറഞ്ഞത് വളരെ crct ആണ്, കിട്ടുന്ന സമയങ്ങളിൽ കുറച്ചു സമയമെങ്കിലും സ്വന്തം കുടുബത്തോട് കൂടിയിരുന്നു സംസാരിക്കാനും ചെറിയ ചെറിയ തമാശകൾ പറയാനും സമയം കണ്ടെത്തിയില്ലങ്കിൽ സംഭവിക്കാവുന്ന കാര്യങ്ങളാണ് sir പറഞ്ഞത് അത് കൊണ്ട് daily അത്താഴംമെങ്കിലും കൂടിയിരുന്നു കഴിക്കാൻ നോക്കണം അവിടെ കുറെ കാര്യങ്ങൾ ചർച്ചയിൽ വരും..

  • @technicalmind615
    @technicalmind615 Před rokem +28

    Poulose Sir പറയുന്നത് വളരെ കൃത്യമാണ്, പലപ്പോഴും സ്കൂളിൽ വെച്ചുണ്ടാകുന്ന പല പ്രേശ്നങ്ങൾക്കും ശെരിയായ solution നൽകുന്നത് സ്നേഹപൂർണമായyi കുട്ടികളുമായിlla ഇടപെടലിലൂടെയാണ്

  • @jurgenkloop7418
    @jurgenkloop7418 Před rokem +78

    correct ആണ് sir പറഞ്ഞത്. മാതാപിതാക്കൾ കുഞ്ഞുങ്ങളെ ദൈവഭയത്തിൽ വളർത്തുക

    • @shamnadkanoor9572
      @shamnadkanoor9572 Před rokem +2

      Correcr

    • @bichun4743
      @bichun4743 Před rokem +7

      ഒരു ഭയവും വേണ്ട അവരെ നല്ലൊരു മനസ്സിന് ഉടമയാക്കുക.. പാവങ്ങളോട് ദയയും കരുണയും ഉണ്ടാക്കി എടുക്കണം നന്മ മാത്രം ചെയ്യാൻ പഠിപ്പിക്കുക തിന്മയെ മനസിലാക്കാൻ പഠിപ്പിക്കുക.. ഇതാകും ഉത്തമനായ ഒരു മനുഷ്യൻ അല്ലാതെ ദൈവത്തെ പേടിച്ചു എന്നുള്ളത് കൊണ്ട് ഉത്തമനാകാൻ പറ്റില്ല സ്വന്തം മനസാക്ഷിയെ ഭയക്കണം... ദൈവ ചിന്ത വേണമോ വേണ്ടായോ എന്നു അവർ തീരുമാനിക്കട്ടെ അല്ലാതെ കുഞ്ഞന്നാൾ മുതൽ അതു കുട്ടികളിൽ കുത്തി കയറ്റുമ്പോഴാണ് തീവ്രവാദി കൾ ജനിക്കുന്നത്

    • @subaidateacher2069
      @subaidateacher2069 Před rokem +1

      @@bichun4743 good...

    • @ibrahimunni5531
      @ibrahimunni5531 Před rokem +3

      @@bichun4743 സുഹൃത്തേ നന്മ തിന്മകളുടെ മാനദണ്ഡം എന്താണ് അത് നിശ്ചയിക്കുന്നത് ആരാണ് ദൈവ വിസ്വാസി ഉത്തമനായ മനുഷ്യർ അല്ലെ ആരാണ് ഉത്തമന്മാർ സുഹൃത്തേ സ്വന്തം മനഃശാക്ഷയെ ഭയന്നാൽ മതിയോ തെറ്റ് ചെയ്യുന്നവന്റെ മനശാക്ഷി അവൻ ചെയ്യുന്നത് ശെരി എന്നാണ് പിന്നെ കുഞ്ഞുനാളിൽ മതം കുത്തി കേറ്റുമ്പോഴല്ല തീവ്രവാതി ജനിക്കുന്നത് മറിച്ചു രാഷ്ട്രീയ പരമായി അധികാരത്തിന്റെ ഗർവിൽ എന്തിനെയും ഏതിനെയും കച്ചവട കണ്ണിൽ കണ്ടു അധികാരം നില നിർത്താൻ അടിച്ചമർത്തി പാർശ്വവല്ക്കരിക്കുമ്പോൾ രാജ്യത്ത് ഒരെ തെറ്റിന് ഓരോ വിപാകത്തിനും വ്യത്യസ്തമായ നീതി നടപ്പിലാക്കുമ്പോൾ തന്റെ സ്വത്തിനും സ്വാത്വത്തിനും സംരക്ഷണത്തിനും നീതി ലഭിക്കുന്നില്ല എന്നിടത്തിൽ നിന്ന് എല്ലാമാണ് ബ്രോ തീവ്ര ചിന്താഗതിക്കാർ ഉടലെടുക്കുന്നത് അവരെ പിന്നീട് ഇതേ രാഷ്ട്രീയ അധികാര വർഗ്ഗം വിനയോഗിക്കുമ്പോഴാണ് മറ്റുള്ളവന്റെ സ്വാസ്ഥത നശിക്കുന്നത് അത് മനസ്സിലാക്കണമെങ്കിൽ താങ്കൾ നിഷേധിക്കുന്ന ദൈവ ചിന്താഗതി വേണം ബ്രോ അപ്പോൾ തീർന്നു കിട്ടും ഇതെല്ലം അതിന്റെ ഇടയിലൂടെ പറഞ്ഞേക്കരുത് ദൈവ നിഷേധികൾ ഈ ലോകത്ത് പഞ്ച പുച്ഛമടക്കി നിൽക്കുന്നവരാണ് എന്ന് പിന്നെ ദൈവ വിസ്വാസിക്ക് ഒരു മാനദണ്ഡം ഉണ്ട് ഭായി ഏത് ശെരി ഏത് തെറ്റ് എന്ന് അത് തന്നെയാണ് സുഹൃത്തേ ഇദ്ദേഹം പറയാൻ ശ്രമിച്ചതും

    • @unnikrishnan6242
      @unnikrishnan6242 Před rokem +1

      @@bichun4743 👍👍👍👍👍

  • @daisyanandhu3815
    @daisyanandhu3815 Před rokem +11

    Sr പറഞ്ഞത് ശെരി അണ് സംസാരം അത് അത്യുവശ്യ ആണ്... ഇല്ല എങ്കിൽ പല പ്രശങ്ങൾ വീട്ടിൽ ഉണ്ടാക്കുന്നു

  • @abdulmajeedck0
    @abdulmajeedck0 Před rokem +6

    ഒരു അനുഭവ കഥയിലൂടെ ഒരു കൗണ്‍സിലിങ്ങ്, നന്നായിരിക്കുന്നു.

  • @meee2023
    @meee2023 Před rokem +208

    എന്തിന് വേണ്ടി ആണേലും ഒരാളുടെ ജീവൻ എടുക്കാൻ നമുക്ക് അവകാശം ഇല്ല... ദുഷ്ട മനസ് ഉള്ളവർക്കേ ഇത് സാധിക്കു...

    • @ckrarichan5507
      @ckrarichan5507 Před rokem +2

      🌹

    • @asar.2791
      @asar.2791 Před rokem +7

      സത്യം 👍

    • @muhammadali-vy5uq
      @muhammadali-vy5uq Před rokem +5

      ദുഷ്ട മനസ്സ് എന്ന് പറയാൻപറ്റില്ല,, സാഹചര്യം ആണ്,,, പാത്രമറിഞ് ഭിക്ഷ നൽകുക എന്ന പഴമൊഴി ഇവിടെ പ്രസക്തമാണ്,,, അയലത്തെ അദ്ദേഹം സിനിമ ഇതിനൊരു ഉദാഹരമാണ്,,,

    • @thulaseedharanb4275
      @thulaseedharanb4275 Před rokem +3

      @@muhammadali-vy5uq താങ്കളുടെ കമന്റ് വളരെ ശരിയാണ്. 🙏

    • @susheelasridharan3828
      @susheelasridharan3828 Před rokem

      @@ckrarichan5507 de

  • @mathewkk578
    @mathewkk578 Před rokem +28

    കൂടുമ്പോൾ ഇമ്പമുള്ളതാകണം കുടുംബം, അഭിപ്രായം ഉള്ളവർ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാകാം, എന്നാൽ ദൈവശ്രയം ഐക്ക്യത്തിൽ എത്തിക്കും, പ്രാർത്ഥിക്കാം

  • @sajikeral
    @sajikeral Před rokem +18

    Very true. Really appreciate it Sir

  • @safamarvasafamarva7270
    @safamarvasafamarva7270 Před rokem +6

    സാർ പറഞ്ഞത് വളരെ ശരി ആണ്

  • @roumman2138
    @roumman2138 Před rokem +4

    Good advice, Sir പറഞ്ഞത് വളരെ correct ആണ്

  • @ahmedfawaz9576
    @ahmedfawaz9576 Před rokem +8

    കൊലപാതകം അനുവദിക്കുന്നതല്ല പക്ഷെ ഈ sir പറയുന്നത് correct ആണ് 99% കുട്ടികൾ നന്നാവും മാതാപിതാക്കളുടെ തുറന്ന സംസാരവും ഒപ്പം സന്തോഷം മാത്രമല്ല സങ്കടങ്ങളും മക്കള്മായി share ചെയ്യണം ആ കുട്ടികൾ ഒരിക്കലും പിഴച്ചു പോകില്ല

  • @sobhanjames7016
    @sobhanjames7016 Před rokem +9

    Big salute sir.ningale polulla officers innu kerala policil valare kurava.congrajulations.

  • @babukz1951
    @babukz1951 Před rokem +2

    സൂപ്പർ sir നല്ല ഒരു msg ആണ് സമൂഹത്തിനു മുന്നിൽ കാട്ടിയിരിക്കുന്നത്

  • @gopinathannairmk5222
    @gopinathannairmk5222 Před rokem +31

    സ്നേഹം ( ഭാര്യയൊടാണെങ്കിലും കുട്ടികളോടാണെങ്കിലും ) പരസ്യമായി പ്രകടിപ്പിക്കുന്നത് ഏതൊ മോശം കാര്യമാണെന്ന് വിചാരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന പുരുഷന്മാർ ഇന്നും എല്ലാ സമൂഹത്തിലും ധാരാളമുണ്ട്.
    അവർക്കെല്ലാം ഈ സംഭവം ഒരു പാഠമാകട്ടെ.

    • @sangeetharemesh725
      @sangeetharemesh725 Před rokem +1

      അത് വളരെ ശേരിയാണ് സാർ

    • @gopinathannairmk5222
      @gopinathannairmk5222 Před rokem

      @@sangeetharemesh725 Thank You🤝🌹

    • @anami_kxha9648
      @anami_kxha9648 Před rokem +2

      എന്ത് കൊല്ലുന്നതോ

    • @gopinathannairmk5222
      @gopinathannairmk5222 Před rokem +1

      @@anami_kxha9648 നിങ്ങൾക്ക് അങ്ങനെ മനസ്സിലാക്കാനുള്ള ബുദ്ധിയും വിവരവും മാത്രമെ ഉള്ളുവെങ്കിൽ
      ഞാനെന്ത് ചെയ്യാനാണ്?
      അല്ലാതെ, എനിക്ക് നിങ്ങളെ പഠിപ്പിച്ച് ബുദ്ധിയും വിവരവും ഉണ്ടാക്കി തരേണ്ട ബാധ്യതയും ചുമതലയും കടപ്പാടും ഒന്നും ഇല്ലല്ലൊ?
      Tuition എടുത്തുതരാമെന്ന് വെച്ചാൽ അതിനുള്ള നേരവും ഇല്ല.
      പ്രായവും കടന്നുപോയി.
      😀😀😀🤣🤣🤣

    • @gopinathannairmk5222
      @gopinathannairmk5222 Před rokem

      @Frithia5281 രണ്ട് പേരുടെ സംഭാഷണം കേൾക്കുക..
      മോഹൻ : എന്റെ അച്ഛൻ വലിയ ദാനശീലനാണ്.
      ശരത് : പക്ഷേ, താങ്കളുടെ അച്ഛൻ ആർക്കും ഒന്നും ദാനം ചെയ്യുന്നത് ഇന്നേവരെ ഞാൻ കണ്ടിട്ടില്ലല്ലൊ?
      മാത്രമല്ല, വിശന്ന് ഒരു നേരത്തെ ആഹാരം ചോദിച്ചു വീട്ടിൽ വന്ന ഒരാളെ താങ്കളുടെ അച്ഛൻ ഓടിച്ചു വിട്ടതായും എനിക്കറിയാം.
      മോഹൻ : അത് ....പിന്നെ --- അച്ഛന് ദാനശീലം മനസ്സിലെ ഉള്ളു.
      പുറമേയ്ക്ക് അത് പ്രകടിപ്പിക്കാൻ അറിയില്ല സുഹൃത്തേ .....
      അതാണ് കാരണം.🤣🤣🤣🤣🤣

  • @ajithdhanya6986
    @ajithdhanya6986 Před rokem +1

    Big salute sir

  • @user-js3on8vt7f
    @user-js3on8vt7f Před rokem

    sir പറഞ്ഞത് വളരെ കറക്ട് ആണ് ....അൽപ്പ സമയംഎങ്കിലും കുടുംബവും കുട്ടികളുമായി ചിലവൊഴിവാക്കാൻ time കണ്ടെത്തണം .... full time ജോലി ബിസിനസ് പൈസ എന്നൊരു ചിന്തയിൽ നടക്കരുത് ഭാര്യയും ഭർത്താവും മനസ്തുറന്നു സംസാരിക്കാൻ തീർച്ചയായും time കണ്ടെത്തണം ... ഇല്ലെങ്കിൽ പല കൃമികളും നുഴഞ്ഞുകയറി കുടുംബം കീറിമുറിക്കും 🌹💐🥰🤝

  • @user-hh3qr2if3f
    @user-hh3qr2if3f Před rokem +2

    Baiju Paulose Sir...Idhehathodu ennum orupaadu behumaanamaanu...Daivam adhehatheyum kudumbatheyum dharaalamaayi anugrahikkatte ennu prarthikkunnu...🙏🙏🙏

  • @sajimonkumar1014
    @sajimonkumar1014 Před rokem +4

    Thank You Sir...
    A Very Good Lesson Learning to all Families..

  • @geethasanthosh1082
    @geethasanthosh1082 Před rokem +11

    Baiju sir 🙏🙏🙏 always with truth and justice. god bless u and ur family 🙏

  • @JalwaJadeerTechy
    @JalwaJadeerTechy Před rokem +42

    കുട്ടികൾ ഉള്ള പെണ്ണിനോട്‌ സ്നേഹം കാണിക്കുന്ന കപട സ്നേഹം കാണിച്ചു വരുന്നവനെ വളരെയധികം ശ്രദ്ധിക്കണം കുറച്ചു കാലം കഴിഞ്ഞാൽ നിന്നെയും മടുക്കും സ്വന്തം ഭർത്താവ്നെ ഇങ്ങനെയുള്ള നിസാര കാര്യത്തിന്റെ പേരിൽ സ്വന്തം ഭർത്താവിനെ ഇട്ടറിഞ്ഞു വേറെ ഒരുത്തനെആയിട്ട് കൂട്ട് കൂടുന്നവളക്ക്‌ ഒടുവിൽ എന്നെന്നേക്കുമായി തീരാത്ത ദുഃഖമേ അവളുടെ കൂടെ കൂട്ടിന് ഉണ്ടാകൂ ഒരു അഡ്ജസ്റ്റ് ചെയ്തു ഭാര്യ ഭർത്താവ് ജീവിതം മുന്നോട്ട് കൊണ്ട് പോകുക

    • @sayid9392
      @sayid9392 Před rokem +2

      100 % ശരിയാണ്

  • @mosesmathew9289
    @mosesmathew9289 Před rokem +31

    This type of life experience sharing is really influential for all of us, especially from you people as police officer and a faith keeping man .

  • @saleenanoushadp2650
    @saleenanoushadp2650 Před rokem

    വളരെ ക്ലിയറായി അവതരിപ്പിച്ചു സാർ good job

  • @SanthoshSanthosh-qg6ir
    @SanthoshSanthosh-qg6ir Před rokem +3

    സംരക്ഷകൻ കൊലപാതകതിന്നു കൂട്ട്നിന്നെങ്കിൽ അവൻ അവന്റെ കാര്യസാധ്യത്തിനു വേണ്ടിയുള്ള ഡ്രാമ തന്നെ 👌 ഇനിയും ഇതുപോലെയുള്ളആളുകൾ നിരവധി ഉണ്ട് 👌 അന്ന് മക്കൾ ഒരു തടസ്സമായി തോന്നാതിരുന്നാൽ മതി

  • @ancythayyil4379
    @ancythayyil4379 Před rokem +39

    Sharing between husband and wife is the most important thing in family life.......

    • @rigzona6081
      @rigzona6081 Před rokem

      Yes. Wife shared the rope with his husband... 🥺

  • @sameemasakkeer9437
    @sameemasakkeer9437 Před rokem +8

    Good advice sir

  • @priyoyoyo924
    @priyoyoyo924 Před rokem +3

    Baiju paulose ki JAI 🎉🎉

  • @baskaranc4223
    @baskaranc4223 Před rokem +9

    തുറന്നു പറയാതെ പോകുന്നു പല കുടുംബത്തിലും പ്രശ്ന ങൾ പല വിധം. സുഭാഷിതം മനുഷ്യൻ മനസിലാക്കണം. ആശംസിക്കുന്നു.

    • @snehayanamradhakrishnan1886
      @snehayanamradhakrishnan1886 Před rokem

      എനിയ്ക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടു്. ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണ് ഞാൻ ഭാര്യ എന്ന രാക്ഷസി യിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടത്. പിന്നീടു് കേസു് കോടതി വിചാരണ എല്ലാം കഴിയുമ്പഴത്തേയ്ക്കും ഞാൻ ഒരു പരുവത്തിലാകുകയും ആയി. എന്തു പറയാൻ സ്ത്രീകൾക്കല്ലെ നിയമസഹായം കിട്ടുകയുള്ളു പുരുഷന്മാർ വെറും കഴുതകൾ.എന്നും ഭാരം ചുമക്കാനുള്ള കഴുതകൾ

  • @alicesunny2827
    @alicesunny2827 Před rokem

    Good message sir.Most of the family are very busy. They ignore the importance spending time with their family.
    Take more time with their family.

  • @palapparambilantony5358
    @palapparambilantony5358 Před rokem +12

    Good advice Sir... May god bless you.

  • @muralimenon5078
    @muralimenon5078 Před rokem +10

    A good lesson from a police officer. There are many families which do not understand the importance of this aspect of relationships within a family.

  • @priyankasatheesh9808
    @priyankasatheesh9808 Před rokem +2

    Good advice👍👍👍👍👍👍

  • @AthulAsh-ld6xn
    @AthulAsh-ld6xn Před rokem +1

    Thurann paranjittum nammala manasilakathirunnal entha cheyya. Samshayarogam undayal entha cheyya. Madyapabavum drax ozhivaki nallapola bharthav avan entha. Cheyya. Makkal ullath kond. Marikno. Kalanjit pokano pattilla. Path varsham kond. Vallatha avasthayan. Enthenghilum solution kandethitharan arakondelum pattumo enik enta ikkaya. Nannayi kanan orupad agraham und. Santhoshathoda jeevikan orupad agraham und.

  • @dijojohn8868
    @dijojohn8868 Před rokem +15

    Super sir

  • @mathewjohn4431
    @mathewjohn4431 Před rokem +1

    God bless brother

  • @vinobagovind181
    @vinobagovind181 Před rokem +12

    Sir you're very great👍🙏

  • @ajitharajan3468
    @ajitharajan3468 Před rokem +62

    പാവം മനുഷ്യൻ രാപകൽ കഷ്ടപ്പെടുന്ന ആ പാവത്തിനെ കൊന്ന അവർ ജയിലിൽ തന്നെ കിടക്കട്ടെ ജീവിതകാലം

    • @RameshKumar-cs8qt
      @RameshKumar-cs8qt Před rokem +2

      Parapurushabhandhathae yum kolapathakathe yum nyayikarikkunnu aa stree.(kuttikalodulla sneham moolamanatrae) bhayangari

    • @VijayKumar-bf7gf
      @VijayKumar-bf7gf Před rokem

      THERE IS NO DOUBT SHE DESERVES THE MAXIMUM PUNISHMENT. THE COURT HAS GIVEN A GOOD VERDICT. IN CASE, SHE HAD ANY PROBLEMS WITH HER HUSBAND SHE COULD HAVE DISCUSSED WITH HIM OPENLY AND SOLVED THE PROBLEM BUT SHE DID NOT MAKE ANY ATTEMPT TO DO THAT AND TOOK A WRONG NOTION.

    • @srrosely2531
      @srrosely2531 Před rokem +1

      Q

    • @sukeshs3848
      @sukeshs3848 Před rokem

      😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @lissymathew1622
    @lissymathew1622 Před rokem +12

    Sir, എത്രയോസത്യം. ഭർത്താവിനുകുടുംബത്തോട്ഇരുന്നുസംസാരിക്കാൻസമയമില്ല. തുറന്നുപറച്ചിൽഇല്ല. ജോലികഴിഞ്ഞുT.v. യുടെമുന്നിൽകുത്തിയിരുപ്പു. പങ്കിടിൽഇല്ല. എല്ലാവേദനയുംസഹിച്ചുദൈവത്തിൽആശ്രയിച്ചുമുന്നോട്ടുപോകുന്നു. കൊലപാതകംഒന്നിനുംപരിഹാരമല്ലല്ലോ. 🙏🙏

    • @radhakrishnanks6843
      @radhakrishnanks6843 Před rokem

      Athe kuduthal veedukalil oru pazhu jeevitam nayiykunu antino vendi

    • @anijabiby9289
      @anijabiby9289 Před rokem +1

      Pray to Mother Mary

    • @bhagavan397
      @bhagavan397 Před rokem +1

      @@anijabiby9289 ചേച്ചി no തരോ

    • @COMEQ208
      @COMEQ208 Před rokem

      ​@@bhagavan397 എന്തിനാണ് മോനൂസ് നിനക്ക് നമ്പർ 😂😂

  • @jojijoseph4669
    @jojijoseph4669 Před rokem +4

    Apart from a sincere police officer Mr. Baiju Paulose is a good spiritual counsellor too.

  • @pgn4nostrum
    @pgn4nostrum Před rokem +3

    ഒരുപക്ഷെ...ഇത് തന്നെ എനിക്കും സംഭവിച്ചേനെ 🙏🏻🙏🏻✍🏻😞

  • @nhtrollhub8242
    @nhtrollhub8242 Před rokem +4

    സാർ പറഞ്ഞകാര്യം കറക്റ്റ് ആണ്.. 👌👌👍👍🙏🙏

  • @shelbinaloor8342
    @shelbinaloor8342 Před rokem +1

    ഇതു ഇന്നത്തെ കാലഘട്ടത്തിൽ സംഭവിച്ചു കൊണ്ടിരിക്കൂന്ന്തു

  • @user-ou6ok9fg5r
    @user-ou6ok9fg5r Před 11 měsíci

    നമുടെ കർത്താവ് ജീവനുള്ള

  • @ambilyjoshyambily6285
    @ambilyjoshyambily6285 Před rokem +3

    Sir super 👍

  • @vishwanathm8277
    @vishwanathm8277 Před rokem +1

    Good message salute sir

  • @kuhisoopy9622
    @kuhisoopy9622 Před rokem +4

    Sir paranhath 💯 ✅ aan,

  • @abdullatheefp2174
    @abdullatheefp2174 Před rokem +5

    You are absolutely right.... 🌹🌹♥️♥️

  • @rubirubeena8398
    @rubirubeena8398 Před rokem

    Sir samsarikunnath kettirikan. Nalla. Happiya. Kure karyanghal padikanund sir lninn

  • @shamsudhinthoppayil7032
    @shamsudhinthoppayil7032 Před rokem +3

    Allah bless you and your family sir

  • @lintolonappan1746
    @lintolonappan1746 Před rokem +3

    ഇദ്ദേഹം പറഞ്ഞത് 100% correct ആണ്

  • @jomons7435
    @jomons7435 Před rokem +272

    ജീവിത പങ്കാളികൾ തമ്മിൽ സ്നേഹവും ഐക്യവും ഇല്ലെങ്കിൽ ഉണ്ടാകാൻ ഇടയുള്ള കാര്യമാണ്, അതിൽനിന്നും ഒന്ന് മനസിലാക്കാം പുരുഷൻ രാപകൽ കാളയെപ്പോലെ പണിയെടുത്താൽ മാത്രം പോരാ ജീവിത പങ്കാളിയെയും മക്കളെയും സ്നേഹിക്കാനും സമയംകണ്ടെത്തണം ഇത് ഒരു നഗ്ന സത്യംമാണ്. ഇല്ല എങ്കിൽ അധ്വാനം വെറുതെയാ

    • @sobhakk1866
      @sobhakk1866 Před rokem +12

      സത്യം father,mother, കുട്ടികൾ എല്ലാവരും ഒന്നിച്ചിരുന്നു സംസാരിക്കാൻ oru അവസരം അവർ മാതാ പിതാക്കൾ ഉണ്ടാക്കിയടുക്കണം

    • @uktraders4123
      @uktraders4123 Před rokem +7

      കറക്റ്റ് 💯☑️

    • @salinisaraswathi8120
      @salinisaraswathi8120 Před rokem +20

      പുരുഷൻ മാത്രേ പണിയെടുക്കുന്നുള്ളോ🤨

    • @sabuvarghese5040
      @sabuvarghese5040 Před rokem +2

      @@sobhakk1866 Adyam Huss Wife orumikkanam pinne ellam ok aayikolum

    • @wizz_7773
      @wizz_7773 Před rokem +5

      Athinju igana kolapathakam ano chaiyendath👿

  • @kmonkmon5934
    @kmonkmon5934 Před rokem

    താങ്കൾ പുറഞ്ഞത് വളരെ ശരിയാണ്

  • @abhilashpp2587
    @abhilashpp2587 Před rokem +3

    സ്ത്രീകൾക്ക് രണ്ട് പുരുഷൻമാർ വേണം ഒരാൾ സമ്പാധിച്ച് കൊണ്ടുവരാനും . മറ്റയാൾ അവരുടെ കാര്യം നോക്കി നടക്കാനും . രണ്ടും കൂടി ഒരാൾ നോക്കിയാൽ കുറവുകൾ സ്വാഭാവികം. അത് മനസിലാകാനുള്ള വിവരം ഇല്ലാത്തതാണ് മൂലകാരണം

  • @annevellapani1944
    @annevellapani1944 Před rokem +1

    Thank you for sharing the information sir

  • @geethalaya251
    @geethalaya251 Před rokem +6

    Good msg 🙏

  • @muhammedsalihsalih1480
    @muhammedsalihsalih1480 Před rokem +13

    ഇവിടെ കുട്ടികൾക്ക്‌ ദൈവ ഭയം ഇല്ലാത്തത് അല്ല പ്രശ്നം, ഭാര്യക്ക് ഭർത്താവിന്റെജോലി ഭാരം (ധൈര്ഗ്യo )മനസ്സിലാക്കാൻ കഴിഞ്ഞില്ല, മറ്റൊരുകാര്യം ആരും വെറുതെ സഹായിക്കാൻ വരില്ലഎന്ന അറിവും ഇല്ലാതെ പോയി. കാലി പത്തായത്തിൽ എലിക്ക് എന്താ കാര്യം

  • @arshadnotartist956
    @arshadnotartist956 Před rokem

    Good information....👍

  • @sasidharanpillai2432
    @sasidharanpillai2432 Před rokem

    Right assessment

  • @remyamathew6390
    @remyamathew6390 Před rokem +9

    👍👍👍👍👍👍👍👍👍

  • @anandng385
    @anandng385 Před rokem

    Very good sir

  • @mssindhu4832
    @mssindhu4832 Před rokem +3

    👍🙏🙏

  • @AchayanIn
    @AchayanIn Před rokem +3

    4:24 വലിയ തെറ്റായി പോയി.. രാപകൽ ഇല്ലാതെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് ഒക്കെ തിന്നു കുടിച്ചു വീട്ടിൽ ഇരിക്കുന്ന ഭാര്യക്ക് മറ്റൊരു കുറ്റവും കാണാത്തത് കൊണ്ട് വളരെ കഷ്ടപ്പെട്ടു കണ്ടുപിടിച്ച കാരണം കൊള്ളാം.. ഇവർക്കൊന്നും ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാത്തതിൻ്റെ പ്രശ്നം ആണ്. വ്യഭിചാരം ചെയ്യാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ..

  • @mathewvarghese2607
    @mathewvarghese2607 Před rokem +85

    കുട്ടികളുടെ സംരക്ഷണയെന്നത് വെറും ഒരു മറ മാത്രം. അവൾക്ക് ആവശ്യം മറ്റൊന്നായിരുന്നു. ഇന്നത്തെ സ്ത്രീകൾ മിക്കവരും ആവശ്യം അവൻ്റെ യൗവ്വനവും ധനവും മാത്രമാണ്. അല്ലാതെയുള്ള മനുഷ്യ സ്നേഹം ഉണ്ടെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല. ആ സ്നേഹം ദൈവത്തിൽ നിന്നു പ്രാപിക്കണം.

    • @gracevisioncreations4655
      @gracevisioncreations4655 Před rokem +1

      Athu ellam oru dambathya jeevithathil avashyamanu. Athinu thanneyanu daivam thannurikkunnathu. Athu manasilakkathe panamundakkanamennu mathram chinthichu jeevichal enganeyokke avasanikkum. Areyum kuttam paranjittu oru karyavumilla

    • @vimalasr4289
      @vimalasr4289 Před rokem +1

      What type of Wife she is My Good God Jesus Christ 🙏🙏🙏😘😘😘

    • @ittianampaul8429
      @ittianampaul8429 Před rokem

      Ok thu hu

    • @fg4513
      @fg4513 Před rokem +4

      @@gracevisioncreations4655 ath aa sthreeyum manaislakanam

    • @girijapadmanabhan9174
      @girijapadmanabhan9174 Před rokem

      അയാൾക്ക് പരസ്ത്രീ ബന്ധമുണ്ടെങ്കിൽ ഭാര്യയ്ക്കും അതാകാം എന്നതാണ് ഇപ്പത്തെ തലമുറ

  • @sajitharaveesh9639
    @sajitharaveesh9639 Před rokem +2

    Very correct sir

  • @raheempa6008
    @raheempa6008 Před rokem +12

    അമിതമായി സ്‌നേഹം കാണിച്ചു ഭാര്യ ഭർത്താക്കാൻ മാർ അവിഹിത ബന്ധത്തിൽ ഏർപ്പെടാറുണ്ട്

  • @jalajasasi4014
    @jalajasasi4014 Před rokem +4

    ആസ്ത്രിക്ക് അവരുടെ കുട്ടികളെ Hospitalil കൊണ്ടുപോയി Dr. കാണിക്കാമായിരുന്നു. അല്ലെങ്കിൽ ബന്ധു , ക്ക ളുണ്ടാവും അവരോടും കാര്യങ്ങൾ സംസാരിക്ക മയിരുന്നു രാകൽ കുടുംബത്തിന വേണ്ടി കഷ്ടപ്പെടുന്ന ഭർത്താവിനെ ഒരു നിസ്സാരക്കാര്യങ്ങൾക്ക് കുററപ്പെടുത്തി ഇങ്ങിനെ ചെയ്തത് തെറ്റ് തന്നെ. അവർ ശിക്ഷിക്കപ്പെടേണ്ടതാണ്.

  • @leopaul1955
    @leopaul1955 Před rokem +8

    good sir

  • @mk_1958
    @mk_1958 Před rokem +2

    Yuva thalamuraye sariya reethiyil viswasathilum
    salswabhavathilum valarnnu varan church
    oru nalla kadama undu .

  • @dr.k3217
    @dr.k3217 Před rokem

    Kollamallo that lady !!!

  • @vargheseabraham6002
    @vargheseabraham6002 Před rokem +2

    If there is no COMMUNICATION between wife and husband , there will be family problem.

  • @dijojohn
    @dijojohn Před rokem +16

    Nice sir

  • @francischeruvathoor3417

    ഈ അമച്ചി എല്ലാവർക്കും ഒരു മാത്രകയാവട്ടെ 😢

  • @dr.k3217
    @dr.k3217 Před rokem +1

    Praying for that children

  • @shasingam9016
    @shasingam9016 Před rokem

    Nalla arive sir ithu parannathile

  • @leelapb5580
    @leelapb5580 Před rokem +1

    താലി ചാർത്തിയ പുരുഷൻ എന്നും നമ്മുടെ ജീവിതകാലം വരെ ജീവിക്കുക നമുക്ക് നാലൊരു മനസുണ്ടെങ്കിൽ ജീവിതകാലം വരെ ജീവിക്കം മറ്റൊരു പുരുഷന്റെ സൗദര്യം കണ്ടു നമ്മൾ ഒരിക്കലും പോകരുത് മനസറിഞ്ഞു സ്നേഹിച്ചാൽ മാത്രമേ ജീവിക്കാൻ പറ്റു എന്നും ഹാപ്പി ആയി ജീവിക്കാൻ നാലൊരു മനസ് സന്മനസ്സ് മതി ആരെയും ചിരി ക്ലാമർ കണ്ടു അല്ല ജീവിതം 2 മനസ് ഒനാവണം 🙏🙏🙏

  • @spain55555
    @spain55555 Před rokem

    100 percentage true

  • @hillaryfernandeza8164
    @hillaryfernandeza8164 Před rokem +4

    Thanks 👍

  • @ushab2267
    @ushab2267 Před rokem +1

    Sthree Kal athra thirty cheythaalum avare ighane naayikarikkunnathu andhaanu athalle avar veendum veendum thirty chyunnathu

  • @Resilient786
    @Resilient786 Před rokem

    Sir🙏🙏🙏

  • @vijuperingottil4813
    @vijuperingottil4813 Před rokem +4

    ഇതിനോട് ഒട്ടും ന്യായീകരിക്കാൻ പറ്റില്ല ഭർത്താവ് കുടുംബ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ ഒഴിവാക്കുവാൻ ഒരുപാട് നിയമ സാധ്യതകളുള്ള രാജ്യമാണ് ഇന്ത്യ ജീവൻ എടുത്തുള്ള കളി ഉദ്ദേശം വേറെയാണ്

  • @rafeeqalavi683
    @rafeeqalavi683 Před rokem +1

    👌

  • @thulaseedharanb4275
    @thulaseedharanb4275 Před rokem +2

    യഥാര്‍ത്ഥ ദൈവവിചാരം ഉള്ളവർ പ്രകൃതിയിൽ ആരേയും വേദനിപ്പിക്കുന്നതല്ല.
    ആധുനിക രാഷ്ട്രീയക്കാരും , മതങ്ങളും മനുഷ്യരെ സംഘടിപ്പിക്കുന്നതിനും തമ്മിലടിപ്പിക്കുന്നതിനും മാത്രമാണു സമയം കളയുന്നത്.
    പോക പോക പോക ഈ സാമൂഹ്യ വിരുദ്ധർ കുടുംബങ്ങളെയും തമ്മിലടിപ്പിക്കുന്നതിൽ വിദഗ്ധരാവും എന്നതിൽ സംശയംവേണ്ട 😩😭

  • @rosammabenny9985
    @rosammabenny9985 Před rokem +6

    👍👍👍

  • @daffodils4939
    @daffodils4939 Před rokem +2

    കാമം : അത്ര തന്നെ

  • @vajram2221
    @vajram2221 Před rokem +12

    പൊതുവായ മാനസികവസ്ഥ യിൽ എല്ലാവരെയും കാണരുത് എന്ന കാര്യം ഓര്മിപ്പിക്കുന്ന അനുഭവം

  • @thahiravpthahirsvp3547
    @thahiravpthahirsvp3547 Před rokem +6

    പുതിയ ഒരു സാധനം കണ്ടപ്പോൾ പഴയതിനു പല കുറ്റം. അത്ര മാത്രം.

  • @sankaranmanipuzha5958
    @sankaranmanipuzha5958 Před rokem +2

    But in some houses, such കുടുംബത്തിൽ തുറന്ന് പറച്ചിലുകൾ - is always around problems in the house of one partner, which is kept alive for one reason or the other..... In such cases, there is every possibility to get the കുടുംബത്തിൽ തുറന്ന് പറച്ചിലുകൾ stopped.

  • @abdulgafoor6146
    @abdulgafoor6146 Před rokem

    ആ സ്ത്രീ തികച്ചും അനീതിയാണ് ചെയ്തത്, അവർ ആരോപിച്ച വസ്തുതയെക്കാൾ മാരകമായ തെറ്റാണ് ചെയ്തത് സ്ത്രീകൾ പൊതുവെ പെട്ടെന്ന് മുൻകോപത്തോടെ പ്രതികരിക്കുന്ന കൂട്ടത്തിൽ ആണ് പഴയ ആളുകൾ പെൺ ബുദ്ധി പിൻ ബുദ്ധി എന്നുപറയും 90%വും പ്രവർത്തിച്ചിട്ട് ചിന്തിക്കുകയുള്ളൂ ആ മരണപ്പെട്ട ഭർത്താവ് കുട്ടിയുടെ അസുഖം സ്ഥിരം കാണുന്നതോ അറിയുന്നതോ ആയിരിക്കും "സുന്ദരൻ ആയ ഒരു ഭർത്താവിനെക്കാൾ അവൾക്കിഷ്ടം അവളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ കഴിയുന്ന വിരൂപനായ കാമുകനെയായിരിക്കും "

  • @abdhulgafoor1992
    @abdhulgafoor1992 Před rokem +1

    എല്ലാ മനുഷ്യരും ഒരുപോലെ ആവില്ല ഉദാഹരണം ഏഴാംക്ലാസിൽ 50 കുട്ടി പരീക്ഷയെഴുതിയാൽ 40 കുട്ടിയെ ജയിക്കുന്നുള്ളൂ 10 കുട്ടികൾ തോറ്റു പോകും എന്നപോലെ ഓരോ വ്യക്തിക്കും ഓരോ തരം ബുദ്ധികളാണ് ആ സ്ത്രീക്ക് അവളുടെ ഭർത്താവിനെ പറഞ്ഞ് മനസ്സിലാക്കാമല്ലോ അവൾക്ക് ബുദ്ധിയുണ്ട് അതേതായാലും മനസ്സിലായി എത്രയോ സ്ത്രീകളും ഉണ്ട് ഇതുപോലെ അവരെ ഭർത്താക്കന്മാർ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നുണ്ട് അന്നൂനും സഹകരിച്ച് പോവുക അതാണ് ചെയ്യേണ്ടത് ഒരു ജീവനെഎടുക്കുകയല്ലേ വേണ്ടത്

  • @rukkiya9170
    @rukkiya9170 Před rokem +1

    ഒകെശരിയാണ്സാർഎന്തായാലുംഒരുജീവനെകൊല്ലുന്നദ്എല്ലാവർകുംഒരുബുദ്ദിആവില്ലബാര്യയെയുംമക്കളെയുംപോറ്റാൻഎത്രകശ്ഠപെടുന്നുഎന്നിട്ട്ബർതാവിനെഎങ്ങിനെകൊല്ലുന്നദ്അവർക്വേണ്ടൻഗിൽഒഴിവാകട്ടേഒരുആണിന്റെവലിയശത്രുഅവന്റെബാര്യയാണ്

  • @remanym3964
    @remanym3964 Před rokem +1

    വളരെ ശരിയാണ്

  • @janejose5368
    @janejose5368 Před rokem +1

    Ente dhyvame enthokkeyane nadakkunnathe

  • @georgechonndal6324
    @georgechonndal6324 Před rokem

    Though male had no communications, his duties maybe another reasons. If that be so, before marriage, she should have noted. Normally, people consider size of money, houses and beauty etc.

  • @rravisankar3355
    @rravisankar3355 Před rokem +1

    A criminal is a criminal. A murderer's pontification is something which must not be followed.

  • @manojmopri1675
    @manojmopri1675 Před rokem +9

    എന്തൊക്കെ പറഞ്ഞാലും പുള്ളിക്കാരി കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി അയാളെ കൊന്നു. പക്ഷെ ഇപ്പൊ പുള്ളികാരി ജയിലിലും. എന്നിട്ടെന്താ കാര്യം. ഇപ്പൊ കുട്ടികളുടെ സംരക്ഷണം ആരുടെ കയ്യിലാണ്.ഇതൊക്കെ ഒരു ന്യായമാണോ. വയറു വിശന്നാൽ ഭക്ഷണം കഴിക്കാം അടിവയർ വിശന്നാലോ..? 🤔അതിനുള്ളൊരു മറ മാത്രമാണ് കുട്ടികളിൽ ശ്രദ്ധിക്കുന്ന കാമുകൻ എന്നുപറയുന്നത്.