ഇതു KSRTC kaduva🐯🐯മിന്നലിനെക്കാൾ വേഗത്തിൽ..KSRTC MINNAL BUS palakkad to trivandrum | KSRTC swift

Sdílet
Vložit
  • čas přidán 3. 07. 2022
  • for business promotion mesages to
    / faizytripzy
    Follow us on facebook / faizytripzy

Komentáře • 116

  • @babupbvr2589
    @babupbvr2589 Před rokem

    Big salute MINNAL. Keep it up

  • @SanceShaji
    @SanceShaji Před rokem +2

    Travelling long distance at night and after midnight through India teaches us and shows us how different our country is at night as compared to other countries.
    Like if you love long distance night travels.
    👍🏼🌌🛣️✨

  • @JOBIN-q4p
    @JOBIN-q4p Před 2 lety +2

    Tanks❤

  • @remensubburemen5226
    @remensubburemen5226 Před 2 lety +1

    Oru addipoli bus excellent driving keeping safety also excellent Minnal service

  • @thavakkalna5836
    @thavakkalna5836 Před 2 lety +3

    റിസർവേഷൻ ചെയ്തവർ കൃത്യസമയത്തിന് 10 മിനിറ്റ് മുമ്പ് തന്നെ ബസ്റ്റാൻഡുകളിൽ എത്തിച്ചേരുന്നത് ഏറ്റവും നല്ലതാണ് മറ്റു യാത്രക്കാരുടെ സമയം ബുദ്ധിമുട്ട് പ്രയാസങ്ങൾ ഒഴിവാക്കാനും .
    വീഡിയോക്കാരൻ ഇതുകൂടി പറയേണ്ടതുണ്ടായിരുന്നു .

  • @resisresi935
    @resisresi935 Před 2 lety +1

    🔥🔥🔥ksrtc ❤️❤️
    ഡ്രൈവിംഗ് ചെയ്ത ആളുടെ മുഖം കൂടി കാണിക്കേടതായിരുന്നു അടിപൊളി ഡ്രൈവിംഗ് 👌👌

    • @faizytripzy
      @faizytripzy  Před 2 lety +1

      കണ്ടക്ടറും ഡ്രൈവരും വീഡിയോയിൽ മുഖം കാണിക്കാൻ താല്പര്യം കാണിച്ചില്ല 😔

  • @91gigu
    @91gigu Před 2 lety +6

    Atleast govt should replace and bring new buses for MINNAL service in every 5 year..

    • @faizytripzy
      @faizytripzy  Před 2 lety +1

      Gud comments ✌️

    • @savinm6529
      @savinm6529 Před 2 lety

      അഞ്ചു വർഷമേ ഉള്ളൂ

  • @abduubiniqbal407
    @abduubiniqbal407 Před 2 lety +4

    Minnal😍

  • @saneeshsanu1380
    @saneeshsanu1380 Před 2 lety +2

    Super 💕

  • @charlievs4513
    @charlievs4513 Před 2 lety +2

    Minnal servicenu next bharath benze cheses konduvannal mass thanne....

    • @bosewellninan4132
      @bosewellninan4132 Před rokem +1

      Tata new model better 1618,1623

    • @neo3823
      @neo3823 Před 7 měsíci

      @@bosewellninan4132look at their condition now 😂 avinju 😂

  • @bosewellninan4132
    @bosewellninan4132 Před 2 lety +5

    Super bro expecting more from Tata buses

  • @kl15arjunanil
    @kl15arjunanil Před 2 lety +2

    Chettoi kidilam travel pLk to tvm, minnal minnichu💥💥💥💥

    • @faizytripzy
      @faizytripzy  Před 2 lety

      Wow nice caption മിന്നൽ മിന്നിച്ചു ✌️👏❣️

  • @liondionar1916
    @liondionar1916 Před 2 lety

    Vallaathe minnichaal
    Naattukaari athilum veghathil eduthittu minnikkum orthaal nannu...

  • @nadeerpk8589
    @nadeerpk8589 Před 2 lety +1

    Super support

  • @aji7790
    @aji7790 Před 2 lety +1

    Poliyeee

  • @ximashorts
    @ximashorts Před 2 lety +1

    1 stop add cheyyrunu chengannur ath ktr ktm roulil alp district alle

  • @jomonjohn6029
    @jomonjohn6029 Před 2 lety +5

    Tata 💪💪💪♥♥♥♥

  • @sreejiths9722
    @sreejiths9722 Před 2 lety +3

    മിന്നലിൽ ഒരുപാട് തവണ യാത്ര ചെയ്തിട്ടുണ്ട്... ബ്രോന്റെ വീഡിയോ കണ്ടപ്പോൾ ഒന്നുടെ ഒന്നും പോയാലോഎന്ന് തോന്നുന്നു ....🤔🤔🤔🤔

    • @faizytripzy
      @faizytripzy  Před 2 lety

      Wow super comments നിങ്ങളുടെ ഈ വാക്കുകൾ കൂടുതൽ യാത്ര വീഡിയോ ചെയ്യാൻ പ്രചോദനം ആകുന്നു ❣️

  • @thasnisajadthasni3084
    @thasnisajadthasni3084 Před 2 lety +1

    Super

  • @sanoopstanly1705
    @sanoopstanly1705 Před 2 lety +2

    TATA 👌

  • @Willys-ls6iu
    @Willys-ls6iu Před rokem

    Tourist businde colour veendum mattikkumo

  • @sreeju7973
    @sreeju7973 Před 2 lety

    Swift anel enthu cheythene?

  • @jayaprakashjayakumar9710
    @jayaprakashjayakumar9710 Před 2 lety +1

    بہت اچھا

  • @wzkhalifa2564
    @wzkhalifa2564 Před 2 lety

    Ee businte max speed Ethra.......

  • @rakeshm1348
    @rakeshm1348 Před 2 lety

    Ethra speed nammude nattile roadukalil safe ala.

  • @teamlions8188
    @teamlions8188 Před 2 lety +1

    👍🏻👍🏻

  • @farookfarooknishi7187
    @farookfarooknishi7187 Před 2 lety +3

    Palakkad to trivandram

  • @mithuttan
    @mithuttan Před 2 lety +1

    ❤️❤️❤️❤️❤️

  • @vaishak.g.r1120
    @vaishak.g.r1120 Před 2 lety +7

    രാത്രികാല യാത്രകൾ പ്രത്യേക .അനുഭവം തരുന്നതാണ്

    • @faizytripzy
      @faizytripzy  Před 2 lety +1

      അതെ wonderful experience

    • @SanceShaji
      @SanceShaji Před rokem +1

      The longest no sleep travel that I have done is from Ooty hill station to Piravom in Ernakulam district on a traveller this year. Started from Ooty around 6PM and reached the destination around 3:30 - 4AM. It was a great unforgettable experience. (We stopped at hotel for dinner and also at some other places for rest and urination. )

  • @johnmathew8829
    @johnmathew8829 Před 2 lety

    Ethoke over speed enna.....??? Mvd rule sathyathil entha

  • @anoopdevasiya3214
    @anoopdevasiya3214 Před 2 lety +1

    ശെരിക്കും മിന്നൽ ഒരു adar ഐറ്റം തന്നെയാണ് എന്തൊരു speed ആണ് ഞാൻ 3 തവണ യാത്ര ചെയ്തിട്ടുണ്ട് ഒരു രക്ഷയും ഇല്ല സ്പീഡ് അനുഭവിച്ചു തന്നെ അറിയണം.

  • @swaminathaniyer8177
    @swaminathaniyer8177 Před 2 lety +1

    It is not have tea break in any where.?

  • @cheriyannt1015
    @cheriyannt1015 Před 2 lety

    What ever packages k s r t c introduces, no use every day it's running in lose Why this.Now also they are going abroad to study how to wash buses.

  • @mithunkrishna8029
    @mithunkrishna8029 Před 2 lety +2

    Try to take trivandrum vazhikadavu super fast......the king of speed

    • @faizytripzy
      @faizytripzy  Před 2 lety +2

      Ok brother

    • @mithunkrishna8029
      @mithunkrishna8029 Před 2 lety +2

      @@faizytripzy running time illa......parappikkal aanu......minnal ne over take cheyuna videos und.....athaanu vazhikadavu super fast nte range....

    • @faizytripzy
      @faizytripzy  Před 2 lety

      👏👏👏✌️✌️പൊളി bro

    • @wzkhalifa2564
      @wzkhalifa2564 Před 2 lety +1

      Thanna thanna

    • @wzkhalifa2564
      @wzkhalifa2564 Před 2 lety

      @@faizytripzy bro ath sathyam annu..... Bro oru pravishyam keri nokk oru cheriya trip try cheyy ennitt full journey nokk...

  • @janardananp2467
    @janardananp2467 Před 2 lety +1

    Jai ksrtc

  • @__Aashiq__
    @__Aashiq__ Před 2 lety +2

    Request stop enthaanu ??
    Book cheythal ankamalinn keraan pattumo ?

    • @faizytripzy
      @faizytripzy  Před 2 lety +2

      അങ്കമാലി കയറാൻ പറ്റും എന്നാണ് തോന്നുന്നത്

    • @pradeepu9067
      @pradeepu9067 Před 2 lety +4

      @@faizytripzyRequest stop ഉണ്ടെങ്കിൽ അവിടെ നിന്ന് കയറാനും ഇറങ്ങാനും പറ്റും.... പക്ഷേ, fare stage point ഉണ്ടാകാത്തതുകൊണ്ട് തൊട്ടു മുൻപുള്ള fare stage Price ആവും... ഇവിടെ Thrissur ninnu കയറിയാൽ അങ്കമാലി ഇറങ്ങണമെങ്കിൽ മുവാറ്റുപുഴ ചാർജ് കൊടുക്കണം .. തിരിച്ചും...

    • @faizytripzy
      @faizytripzy  Před 2 lety +2

      Yes വളരെ ശരി ആണ് കയറാൻ പറ്റുമോ എന്ന് ചെറിയ സംശയം ആയിരുന്നു

    • @__Aashiq__
      @__Aashiq__ Před 2 lety +1

      @@pradeepu9067 Thanks 👍😊

  • @abdulkhadar3894
    @abdulkhadar3894 Před 2 lety +3

    Tata ksrtc power

  • @dilshadkn5858
    @dilshadkn5858 Před 2 lety +4

    Leyland ബസ് ആണെങ്കിൽ കുറച്ചു കൂടി comfort ആകും...

    • @jomonjohn6029
      @jomonjohn6029 Před 2 lety +3

      കംഫേർട്ട് ആകും...
      വൈറൽ ആകില്ല... 😂😂

    • @indian328
      @indian328 Před 2 lety +2

      Ithinu comfort കുറവൊന്നുമില്ല...

    • @Shafeek75.
      @Shafeek75. Před 2 lety +2

      ടാറ്റ ബെൻസ് കൂടുതൽ കംഫോര്ട് ആണ്

    • @joseprakash.kkappil4036
      @joseprakash.kkappil4036 Před 2 lety +7

      അതാണ്‌ ഒരു തെറ്റായ പൊതു ബോധം.. leyland വണ്ടികൾ കണ്ടും അനുഭവിച്ചും മാത്രം തോന്നുന്ന ഒരു തികച്ചും തെറ്റായ തോന്നൽ.. Tata ബസ് നൽകുന്ന comfort ഒരിക്കലും leyland തരില്ല.. മിന്നൽ തന്നെ ഇത്രയും ജനപ്രിയവും യാത്രക്കാരുടെ ആവേശവും ആയി മാറിയത് ആ സെർവീസിൽ ടാറ്റായുടെ ബസുകൾ ഉപയോഗിച്ചതിനാൽ ഒന്നു മാത്രമാണ്.. leyland ബസുകൾ ഉപയോഗിച്ച് എത്ര എത്ര പ്രത്യേക സർവീസ്കൾ വന്നു?? അവയിലൊന്നും കണ്ടെത്താൻ ആവാത്ത അനുഭവിക്കാൻ ആവാത്ത ഒരു പ്രത്യേകത ടാറ്റയ്ക്ക് ഉണ്ട്.. അതിനെ അറിഞ്ഞു പ്രയോജനപ്പെടുത്തിയപ്പോൾ മിന്നൽ എന്ന സർവീസ് വിജയിച്ചു.. ഇതിൽ തന്നെ leyland 3 എണ്ണം മാത്രമേ ഉള്ളൂ.. അതു വലിയ ഒരു വെളിവില്ലായ്മയിൽ നിന്നാണ് tata ബസുകൾ high range മേഖലകളിലേക്ക് ഓടികയറാൻ ബുദ്ധിമുട്ട് ആണെന്ന ചില അഭിനവ KSRTC മണ്ടൻ ഡ്രൈവർമാരുടെ കണ്ടുപിടിത്തം.. മണാലിയിലേക്കും, ലഡാക്കിലേക്കും ഒക്കെ യാത്ര ചെയ്യാൻ ടാറ്റായുടെ ബസുകൾ മാത്രമാണ് use ചെയ്യുന്നതെന്ന് you ട്യൂബിൽ കേറി നോക്കാൻ അറിയാവുന്ന കൊച്ച് പിള്ളേർക്ക് വരെ അറിയാവുമ്പോഴാണ് ഇപ്പോഴും പഴയ ടാറ്റായുടെ കാര്യം ഓർത്തു ഇവർ വെളിവില്ലായ്മയുമായി നടക്കുന്നത്.. മിന്നലിൽ വിജയം കണ്ടാപ്പോഴെങ്കിലും ഈ 3 എണ്ണം കൂടി ഒന്ന് മാറ്റിയാൽ കൊള്ളാമായിരുന്നു.. കട്ടപ്പന, ബത്തേരി, മൂന്നാർ സർവിസുകൾ എപ്പോൾ ഓടിയെത്തിയാലും അവിടെ കേറ്റം ആണെന്ന് പറഞ്ഞു കൈ കഴുകാമല്ലോ.. ഈ കയറ്റത്തും മിന്നുന്ന വിജയം തരുന്ന tata ഉള്ളപ്പോൾ ആണേ....

    • @faizytripzy
      @faizytripzy  Před 2 lety

      👏👏👏👏gud information

  • @arunmathira8129
    @arunmathira8129 Před 2 lety +1

    Kilimanoor stop elle undel amount etra

    • @faizytripzy
      @faizytripzy  Před 2 lety

      ഇല്ല bro

    • @vinayakan4708
      @vinayakan4708 Před 2 lety +1

      Kottarakkara kazhinja Pinne trivandrum nirthullu, Kilimanoor nirthilla

  • @shihabkozhikodans8615

    Calicut. Trivandrum.. Bus cv harge

  • @sreeju7973
    @sreeju7973 Před 2 lety

    KSRTC illayirunnenkilo ?

    • @pradeepu9067
      @pradeepu9067 Před 2 lety

      Private bus service ഉണ്ടാകും...

    • @wzkhalifa2564
      @wzkhalifa2564 Před 2 lety

      Ithil aar vellam nirakkum............. Cycle agarbathis

  • @nadeerpk8589
    @nadeerpk8589 Před 2 lety +1

    Pala kazrkod minnal chynnanm

    • @faizytripzy
      @faizytripzy  Před 2 lety

      Palakkad നിന്നാണോ start ചെയ്യുന്നത്

    • @anilputhiyaparampil
      @anilputhiyaparampil Před rokem +1

      @@faizytripzy അല്ല പാലായിൽ നിന്ന്

    • @faizytripzy
      @faizytripzy  Před rokem

      Ok brother

  • @ajithkumarmkajithkumarmk7219

    🙏🌹🌹ഈ മിന്നൽ ബസ് ന്റെ സാരഥി യ്ക്ക് ഒരു BigSalute 🙏🙏🌹🌹

  • @Samson-ce4bm
    @Samson-ce4bm Před 2 lety

    KSRTC,,,.Name , Public. Tranport. ,,, But. Don't. Allow. , Students. Consation. ,,,, because. ,Want. Pension. ,, But Think. , Tourist. ,, Vehicles. ,,Tax. ,, Indians. , Money. Yours. Salary. &. Pension. 👍

  • @teamlions8188
    @teamlions8188 Před 2 lety +1

    Tata 1618 ആണോ

    • @bosewellninan4132
      @bosewellninan4132 Před 2 lety +2

      No 1512 only 1618 or 2623 iഭയങ്കര പവ്വർ ബസ്സ് ആണ് ,അതാണ് ടാറ്റാ

    • @faizytripzy
      @faizytripzy  Před 2 lety

      💥💥💥

  • @anilputhiyaparampil
    @anilputhiyaparampil Před rokem

    മിന്നൽ സെർവീസിൽ eicher bus ഇല്ലാത്തത് എന്തുകൊണ്ടാ?

    • @jomonjohn6029
      @jomonjohn6029 Před rokem +1

      Only tata...പവർ കിംഗ്..
      16 tata...6 ലേയ്‌ലൻഡ്..

    • @bosewellninan4132
      @bosewellninan4132 Před rokem

      ഐ ഷർ വെറും പൊളിവണ്ടി, എല്ലാം ടാറ്റയെ കോപ്പിയടിക്കുന്നു.

  • @maheshm4986
    @maheshm4986 Před 2 lety +2

    ഒരിക്കൽ കയറി അതോടെ മതി ആയി 😁

  • @babupbvr2589
    @babupbvr2589 Před rokem

    Nalla pokkanallo

  • @vava.sureshfans3037
    @vava.sureshfans3037 Před 2 lety +1

    Ksrtc minnal bus തിരുവനതപുരത്തു നിന്ന് കഴക്കൂട്ടം വഴി അല്ലാതെ വെമ്പായം,വെഞ്ഞാറമൂട് ആയുർ വഴി minnal bus ഒണ്ടോ

    • @faizytripzy
      @faizytripzy  Před 2 lety +1

      ഉണ്ട് ഈ ബസ് ഈ റൂട്ട് ആണ് എന്നാൽ തിരുവനന്തപുരം കഴിഞ്ഞാൽ പിന്നെ കൊട്ടാരക്കര സ്റ്റോപ്പ്‌ ഉള്ളു

    • @vava.sureshfans3037
      @vava.sureshfans3037 Před 2 lety +1

      @@faizytripzy minnal bus വെഞ്ഞാറമൂട് bus സ്റ്റാൻഡിൽ നിർത്തില്ലേ minnal bus വെമ്പായം,വെഞ്ഞാറമൂട് time പറഞ്ഞു തരാമോ

    • @faizytripzy
      @faizytripzy  Před 2 lety

      നിർത്തില്ല bro വീഡിയോ നന്നായി കാണു..

    • @vava.sureshfans3037
      @vava.sureshfans3037 Před 2 lety +1

      @@faizytripzy എനിക്ക് minnal bussil കേറണം എന്ന് ആഗ്രഹം ഒണ്ട് e busil ticket amount yetra rupa

    • @faizytripzy
      @faizytripzy  Před 2 lety +1

      ബ്രദർ വീഡിയോ യിൽ എല്ലാം ഉണ്ട് ഒന്ന് വ്യക്തമായി kanu

  • @csunil9963
    @csunil9963 Před 2 lety +1

    ഈ ബസ് സർവീസ് സുരക്ഷയും കൃത്യനിഷ്ഠയും പാലിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്

  • @ajaykumarpachallor3342
    @ajaykumarpachallor3342 Před 2 lety +2

    രാത്രിസമയത് മാത്രമേ ഈ പറപ്പിക്കൽ നടക്കുകയുള്ളൂ അതുകൊണ്ട് ഇതൊരു അൽപ്ഫുതമായി കാണാൻ കഴിയില്ല പകൽസമയമാണെങ്കിൽ അൽപ്ഫുതം തന്നെ

    • @faizytripzy
      @faizytripzy  Před 2 lety +1

      അതാണ് രാത്രി മിന്നൽ

    • @jomonjohn6029
      @jomonjohn6029 Před rokem +1

      രാത്രിയുടെ രാജ കുമാരൻ
      😄😄

  • @titusvarghese1854
    @titusvarghese1854 Před 2 lety +1

    ഏതു കടുവ അല്ല കിടുവ വന്നാലും KSRTC രക്ഷപെടില്ല.

  • @ebenzermoni2234
    @ebenzermoni2234 Před 2 lety +1

    Super