ഖുതുബുൽ ആലമിൻ്റെ അർത്ഥം എന്തണെന്ന് പേരോട് ഉസ്താദ് വിശദീകരിക്കുന്നു

Sdílet
Vložit
  • čas přidán 5. 09. 2024
  • ഖുതുബുൽ ആലമിൻ്റെ അർത്ഥം എന്തണെന്ന് പേരോട് ഉസ്താദ് വിശദീകരിക്കുന്നു
    ‪@QUTHUBULALAMMEDIA313‬

Komentáře • 45

  • @FathimaM-bb5ye
    @FathimaM-bb5ye Před 12 dny

    ഉസ്താദേ ഒരുപാട് കാര്യം റെഡിയായി കിട്ടാനുണ്ട് മനസ്സ് സങ്കടത്തിൽ ആണ് ദുആ ചെയ്യണേ cm വലിയുള്ളാഹി കാവൽ കൊണ്ട് റബ്ബേ ആമീൻ

  • @seaziz
    @seaziz Před 4 měsíci +3

    കൃത്യമായ യുക്തിപൂർണമായ വിവരണം, കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കാൻ നടക്കുന്നവർക്ക് ഒരു ഉല്ബോധനമാണ് ഇത്, ഇത് പോലുള്ള പണ്ഡിതന്മാരെ അള്ളാഹു നിലനിർത്തട്ടെ, അത് പോലെ തന്നെ ജനങ്ങൾ പറഞ്ഞുണ്ടാക്കുന്ന കുറെ കള്ളക്കറാമത്തുകളെ യഥാർത്ഥ സ്ഥിതി ജനങ്ങൾക്ക് എത്തിക്കാൻ പേരോട് ഉസ്താദിന് അള്ളാഹു തൗഫീഖ് നൽകട്ടെ, സത്യം വെട്ടിത്തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന അപൂർവം പണ്ഡിതന്മാർ മാത്രമേ ഉള്ളു, ഇങ്ങിനെയുള്ള ഉഖ്‌റവിയ്യായ പണ്ഡിതർക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ

  • @zagfaraan
    @zagfaraan Před 11 měsíci +7

    പേരോട് ഉസ്താദിന്റെ വിശദീകരണം വ്യക്തം❤

    • @hussainbava558
      @hussainbava558 Před 2 měsíci

      നിനക്ക് വ്യക്തമായത് ഒന്ന് പറഞ്ഞു തരുമോ എനിക്ക് ഒന്നും മനസ്സിലായില്ല

    • @FathimaM-bb5ye
      @FathimaM-bb5ye Před 12 dny

      ഒന്നും മനസിലാവൂല കബർ എത്തിയാൽ മനസ്സിൽ ആവും

  • @mhdSadik-ic2tl
    @mhdSadik-ic2tl Před rokem +2

    ❤❤❤❤❤

  • @_nasla_
    @_nasla_ Před 9 měsíci

    Diffrent words from one man

  • @abdulabdul9880
    @abdulabdul9880 Před 7 dny

    എന്റെ വണ്ടി തടയാൻ അധികാരമില്ല എന്ന് ശൈഖുനാ [മടവൂർ] പോലീസ്‌കാരനോട് പറഞ്ഞു. പോലീസ്‌കാരൻ വളരെ ഭവ്യതയോടെ ശൈഖുനയെ പോവാൻ അനുവദിച്ചു [ എന്തൊരു കറാമത്ത്]. സത്യത്തിൽ പോലീസ്‌കാരന് മനസ്സിലായി ശൈഖുനാക്ക് തലക്ക് നല്ല വെളിവില്ലാന്ന് ...അതുകൊണ്ട് ഒരു വട്ടൻ എന്ന നിലക്ക് ഒരു കൺസഷൻ നൽകി...അതും കുരാഫികൾക്ക് കറാമത്ത്‌...

  • @makkarmm165
    @makkarmm165 Před 10 dny

    സത്യത്തിൽ അല്ലാഹുവിന് എന്തെങ്കിലും പങ്ക് ഈ പ്രപഞ്ചത്തിൽ ഉണ്ടോ 😄

  • @Peacefulbeing2
    @Peacefulbeing2 Před měsícem +1

    നിങ്ങളുടെ മതം ഏതാണ് മുസ്‌ലിയാരെ??

  • @makkarmm165
    @makkarmm165 Před 2 měsíci +1

    നിങ്ങൾ അങ്ങോടും ഇങ്ങോടും ഖുത്തുബുൽ ആലം എന്ന് വിളിക്കുന്നതല്ലേ.....

  • @muhammedhafeel2278
    @muhammedhafeel2278 Před 11 měsíci +1

    ഇത്‌ തെറ്റാണ് ഇങ്ങനെ ഇമാമീങ്ങൾ അർത്ഥം വെച്ചിട്ടില്ല. (ഖുതുബസ്സമാൻ ഒരു കാലത്ത് ഒരാളെ ഉണ്ടാവൂ ) അവർ എല്ലാ കാലവും ഉണ്ടാവും മരണപെട്ടാൽ മറ്റൊരാളെ സ്ഥാനത് വരും.

    • @ShaheedRahmanShaheedRahman
      @ShaheedRahmanShaheedRahman Před 8 měsíci

      ആരോട് പറയാൻ ഞാൻ പറഞ്ഞത് മാത്രം ശരി എന്ന് വിചാരിച്ചു നടക്കുന്ന ഒരു പണ്ഡിതൻ

    • @user-rz4je7dj2c
      @user-rz4je7dj2c Před 6 měsíci

      Kaserakali ahnoo😂

    • @AbdulHameed-ld9zg
      @AbdulHameed-ld9zg Před 2 měsíci

      ഇയാൾ പണ്ഡിതൻ ആണെന്ന് ആരാ പറഞ്ഞത്. വയറ്റ് പിഴപ്പിന് തൊള്ളയിൽ തോന്നിയത് പറഞ്ഞു നടക്കുന്ന ഒരു കിണാപ്പൻ I​@@ShaheedRahmanShaheedRahman

    • @abdulgafoor2210
      @abdulgafoor2210 Před 2 měsíci +3

      പേരോട് ഉസ്താദിന്റെ വിശദീകരണം കറക്ട്.

  • @user-ph3le1mu2x
    @user-ph3le1mu2x Před 3 měsíci +3

    പറഞ്ഞുപോയ അബദ്ധങ്ങൾ ന്യായീകരിക്കാൻ വേണ്ടി സ്വന്തം യുക്തിയിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന വെറും ദുർവ്യാഖ്യാനങ്ങൾ മാത്രമാണ് ഇദ്ദേഹം ഇവിടെ വിശദീകരിച്ചത്
    കഷ്ടം....
    അല്ലാതെ എന്തെന്ന് പറയാൻ
    ഒരു പണ്ഡിതനെ കുറിച്ച് ഓർത്ത് സഹതപിച്ചു പോകുന്നു

    • @abdulgafoor2210
      @abdulgafoor2210 Před 2 měsíci +1

      പേരോട് ഉസ്താദ് വിശദീകരിച്ചത് വളരെ ശരി.

    • @seaziz
      @seaziz Před 2 měsíci

      പേരോട് പറഞ്ഞതാണ് ശരി, ഇത് മനസ്സിലാക്കാൻ കഴിയാത്ത നമ്മളാണ് വിഡ്ഡികൾ, പെരോടിനെ പോലുള്ള ലുബ്ബും ബസീറത്തും ഉള്ള പണ്ഡിതരെ അള്ളാഹു നിലനിർത്തിയില്ലെങ്കിൽ നമ്മൾ കാള പെറ്റു എന്ന് കേട്ട് കയറെടുക്കുന്ന കൂട്ടത്തിൽ എവിടെയോ എത്തിപ്പെടും, പേരോട് ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നിലനിർത്തിക്കൊടുക്കട്ടെ,

    • @ALLINONE-jk6sp
      @ALLINONE-jk6sp Před měsícem

      ഓക്കേ സഹതാപം സഹിക്കവയ്യാതെ രണ്ട് റൗണ്ട് ഓടിവാ

    • @user-ph3le1mu2x
      @user-ph3le1mu2x Před měsícem

      @@ALLINONE-jk6sp AP ക്കാരുടെ കരച്ചിൽ കാണുമ്പോൾ ചിരിവരുന്നു

    • @ALLINONE-jk6sp
      @ALLINONE-jk6sp Před měsícem

      @@user-ph3le1mu2x mahaan eth aanavo party. Namalum onn pottti chirikkate

  • @muneefkubba3181
    @muneefkubba3181 Před 5 dny

    പുന്നാരന്റെ പേരോയിഡ് ഇഷ്താദേ നിങ്ങൾ പറഞ്ഞ cm വലിയുള്ളാഹി നൂരിഷതങ്ങളെ കുറിച് പറഞ്ഞത് നിങ്ങൾക്ക് അറിയുമോ cm vl പറഞ്ഞത് കേട്ട് വരൂ എന്നിട്ട് മതി നൂരിഷ തങ്ങളെ വിമർശിക്കൽ ok

  • @lananashaismail3469
    @lananashaismail3469 Před měsícem

    കൈയിച്ചിട്ട് ഇറക്കാനും വയ്യ മഥുരച്ചിട്ട് തുപ്പാനും വയ്യ കുറെ മുടിയന്മാർ വായിൽ തോന്നിയത് വിളിച്ചുപറയുക

  • @_nasla_
    @_nasla_ Před 9 měsíci +2

    A little knowledge is harmful and dangerous

  • @rouha2688
    @rouha2688 Před 4 měsíci +2

    വ്യക്തം

  • @Sayi-sd9ib
    @Sayi-sd9ib Před 8 dny

    ഖുതുബുൽ ആലമിന്ന് അർത്ഥം പറയാൻ ഇയാൾ ആര്..
    മുസ്ലിയാരെ ഒരു തവണഎങ്കിലും മുത്ത്നബിയെ കാണാൻ കയിഞ്ഞിട്ടുണ്ടോ…

  • @user-fe6sf9lg5j
    @user-fe6sf9lg5j Před 14 dny

    നിസ്കാരം നോമ്പ്, സെക്കാത്ത് വൃത്തി ഒന്നും ഇല്ലാത്ത ഓച്ചിറ ഭാമോദരൻ ഓച്ചിറ ഉപ്പാപ്പ ആയത് നീ അറിഞ്ഞില്ലേ പേരോടെ

  • @abdulabdul9880
    @abdulabdul9880 Před 7 dny

    കുറാഫികളെ നല്ലോണം ഓർത്ത് കളിച്ചോ, ഇത് അള്ളാന്റെ ദീനാണ്. ഇത്തരം കുഫ്‌റും ശിർക്കും പ്രചരിപ്പിച്ചാൽ അല്ലാഹു ചിലപ്പോൾ നിങ്ങളുടെ സ്വന്തം വീട്ടിൽ തന്നെ മക്കളെ കാഫിറിന്റെ ഒപ്പം ഒളിച്ചോടുന്നവരാക്കിക്കൊണ്ടോ, കാഫിറോ, മുശ്‌രിക്കോ ആക്കിക്കൊണ്ടോ പരീക്ഷിച്ചേക്കാം... നല്ലോണം ഓർത്ത് കളിച്ചോ?

  • @vahidas2321
    @vahidas2321 Před 21 dnem

    ഖുതുബുൻ ഫിൽ ആലം എന്നത് ഏത് കിതാബിലാണുള്ളത്. നോക്കാനാണ്.

  • @ruwaistex9932
    @ruwaistex9932 Před měsícem

    നേരം വെക്കാത്ത പേരോട് ചക്കാപി

  • @Madeena2345.
    @Madeena2345. Před 2 měsíci

    ഖുർആൻ ഓതിയും ഒരു പാട് പേർ പിഴക്കുന്നുണ്ട്.എന്നാൽ അത് എന്ത് ചെയ്യും 😮

    • @ALLINONE-jk6sp
      @ALLINONE-jk6sp Před měsícem

      അവരോട് പിറക്കണ്ട എന്ന് പറഞ്ഞേക്ക്

  • @shaheedRahman-ht9jm
    @shaheedRahman-ht9jm Před 18 dny

    എന്തിനാ വെറുതെ കണ്ടതെല്ലാം കയറി വെട്ടാൻ നില്കുന്നത്.......😅😅😅

  • @abdulvahab9213
    @abdulvahab9213 Před 23 dny

    0:47 സി എം ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് പൂർണമായും നടന്ന ആളല്ല
    ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് നടന്ന ആൾ മാത്രമേ അല്ലാഹുവിന്റെ ഔലിയ ആകാൻ കഴിയുകയുള്ളൂ
    ഒരു മനുഷ്യൻ സ്വർഗ അവകാശിയാണോ നരകാവകാശിയാണോ എന്ന് പറയാനുള്ള ചാർജ് അല്ലാഹു പേരോടിനോ എപിക്കോ നല്കിയിട്ടില്ല
    ഇവരുടെ ഇപ്പോഴത്തെ ലക്ഷ്യം ജാറ വ്യവസായം
    കണ്ട രീതിയിൽ നടന്ന ആൾ മരിച്ചപ്പോൾ ഖുതുബൽ ആലം,മുദബ്ബിറുൽ ആലം , നാണമില്ലേ പേരോടെ ഉണർന്നു കിടന്നു കൊണ്ട് കിടക്കയിൽ മുള്ളാൻ
    നേതാവ് തെറ്റ് പറഞ്ഞാലും അത് തിരുത്താൻ ഉള്ള ഈമാൻ ഉണ്ടാകണം
    അല്ലാഹു എപ്പോൾ വിളിക്കും എന്ന് ആർക്കും അറിയില്ല
    രാഷ്ട്രീയക്കാരെപ്പോലെ സ്ഥാനമാനങ്ങൾക് വേണ്ടി നേതാവിന് കീ ജയ് വിളിക്കാൻ ശ്രമിക്കാതെ റസൂൽ പഠിപ്പിച്ച ദീൻ പറയുക
    സമയം കളയാനില്ല
    ഇവരെപ്പോലുളളവരാണ് ഈ ഉമ്മത്തിന്റെ വഴിപിഴപ്പിക്കുന്നത്
    ഈ വിശദീകരണം ഇദ്ദേഹത്തിന്റെ കാപട്യം ആണ്
    റസൂൽ പഠിപ്പിച്ച താണ് സുന്നത്ത് ഇവർ ബിദ്അത്തുകാർ

  • @nasarongallooran2115
    @nasarongallooran2115 Před 11 měsíci +2

    ഇയാൾക്ക് നൗഷാദിൻമറുപടിപറയാൻകഴിയുംഎകിൽപറയടെ

    • @abdulgafoor2210
      @abdulgafoor2210 Před 2 měsíci

      നൗഷാ ദിന് കറക്ട് മറുപടി

    • @ALLINONE-jk6sp
      @ALLINONE-jk6sp Před měsícem

      ഇത് പിന്നെ അമേരിക്കൻ പ്രസിഡൻറ്ന് മറുപടി പറഞ്ഞതല്ല