ഒറ്റപ്പെടുന്നു എന്ന് തോന്നുമ്പോൾ... ഡോ. സുലൈമാൻ മേൽപ്പത്തൂരിന്റെ മനോഹരമായ ക്ലാസ്സ് കേൾക്കാം...

Sdílet
Vložit
  • čas přidán 22. 08. 2024
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in
    for Business Enquiry
    WhatsApp : +91 9061 86 2757

Komentáře • 43

  • @thajukakkur8546
    @thajukakkur8546 Před rokem +12

    ഈ വീഡിയോ കാണാതെ,കേൾക്കാതെ പോയിരുന്നെങ്കിൽ വലിയൊരു നഷ്ടം തന്നെ ആയിപ്പോകുമായിരുന്നു...100% സത്യം.

  • @padmajaprakash9441
    @padmajaprakash9441 Před rokem +36

    ഒരുപാട് തിരിചറിവുണാകുനന ഒരു വീടിയോ ദൈവമേ എലലാവരേയും നേർവഴിക് നടതതണേ

  • @mohamednajeebtk4304
    @mohamednajeebtk4304 Před rokem +20

    അല്ല മനസ്സമാധാനം കേട്ടോ ഈ സ്പീച് കേട്ടാൽ നല്ല മനസ്സമാധാനം കിട്ടും ഏത് സ്പീച് ആയാലും മാഷാ അള്ളാ ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Před rokem +6

    അയൽ വാസികൾ വലിയ സഹകരണമായിരുന്നു ഞാൻ നേരിട്ട് കണ്ടിറ്റുണ്ട് ഒരിക്കലും തിരിച്ചു വരാത്തകാലം നന്മകൾ ഉണ്ടാകട്ടേ താങ്കൾക്ക് ഈ വിവരണം തന്നതിൽ

    • @rasiyathayathepurayil9062
      @rasiyathayathepurayil9062 Před rokem

      😊😊

    • @pathofknowledge10
      @pathofknowledge10 Před 11 měsíci

      എന്റെ വീട്ടിൽ അയൽവാസികളും നമ്മളും ഒരു വീട്ടുകാരെപ്പോലെയാണ് ജീവിക്കുന്നത്.... അൽഹംദുലില്ലാഹ്
      ഒരു ചക്ക മുറിച്ചാൽ വരെ ഓരോ ചെറിയ കഷ്ണമെങ്കിലും എല്ലാ വീട്ടിലുമെത്തും

  • @aishapharisa4842
    @aishapharisa4842 Před rokem +4

    അസ്സലാമു അലൈക്കും
    എനിക്ക് 3 വയസ് ആകുമ്പോഴേയ്ക്കും എന്റെ പിതാവ് മരണപ്പെട്ടു. ശേഷം ജീവിതത്തിൽ എല്ലാം എന്റെ ഉമ്മിയാണ്. ജീവിതത്തിൽ 30 വർഷം കടന്നുപോയതിനു ശേഷം ആദ്യമായി എന്റെ പിതാവിനെ ഒന്ന് കാണാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഓർത്ത നിമിഷമാണ് ഇത്. പിതാവിന്റെ മഅ്ഫിറത്ത് നന്നാക്കണേ നാഥാ.... മാതാവിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ അള്ളാഹ്.... എല്ലാവരും ദു: ആ യിൽ ഉൾപ്പെടുത്തണേ

    • @nirshadm1608
      @nirshadm1608 Před rokem

      അല്ലാഹുമ്മആമീൻ

  • @abdulsalamkapparambath2243

    100 % സത്യം

  • @fayasmohamed1541
    @fayasmohamed1541 Před rokem +1

    Ende Umma Uppayude Rollum Cheyyunnund Uppa Jeevichirikke❤😊

  • @AbdulSalam-cv8po
    @AbdulSalam-cv8po Před rokem +3

    എന്റെ വീട് എന്റെ ഉമ്മയാണ് തുറന്നത്. എന്റെ കുടുംബത്തിൽ ആർക്കും എന്നോട് സ്നേഹം ഒന്നുമില്ല എല്ലാവർക്കും എന്റെ ക്യാഷ് മാത്രം മതി. ഇപ്പോൾ അവർ എന്നെയും കുടുംബത്തെയും ജീവിക്കാനും സമ്മതിക്കുന്നില്ല 😢😢

    • @noushadkuttikattil4074
      @noushadkuttikattil4074 Před rokem

      നിങ്ങൾ നിങ്ങളെ തന്നെ മടുപ്പില്ലാതെ സ്നേഹിക്കുക
      സ്വയം ജീവിച്ചു കാണിക്കുക നിങ്ങൾക് ഏറ്റവും വിലപ്പെട്ടത് നിങ്ങളുടെ ജീവനാണ്

    • @mohammedansary4174
      @mohammedansary4174 Před 11 měsíci

      മിക്ക വീടുകളിലെയും അവസ്ഥ ഇത് തന്നെയാണ്.

    • @user-ov4nj4ko1d
      @user-ov4nj4ko1d Před 10 měsíci

      Aaraan jivikkan sammadikkathad

  • @Abu_Maryum
    @Abu_Maryum Před rokem

    Adhyamayittanenn thonunu sirnte speech kelkunnadh. Sathyamanu paranjadh. Ente kudumbathile etavum mudhirna umma. Ente vallimayude ithatha 90 vayasinadutho meleyo ayi kanum karutha mudi. Aanu avark. Kurach kalam munne endho veezchayo mato patunadh vare ella kudumbangallilum poyi 2.3 day avar thangummairunnu. Vellimmayum athu pole thanne masha Allah . Kudumba bandham cherkunnadhin othiri thalparyam katunnavaraanu

  • @moidheenkuttych3897
    @moidheenkuttych3897 Před 10 měsíci

    ഇന്നലെകളിലൂടെ നടന്ന് വന്നവഴി
    ഓർമിക്കുന്നവർക്കേ മാതാപിതാ
    ക്കളെ, മുതിർന്നവരെയൊക്കെ സ്നേഹിക്കാൻ കഴിയൂ--> ഇന്നലെകളെ മറക്കുനവർ നന്ദി
    യില്ലാത്തവരുo സ്നേഹമില്ലാത്തവരുമാണ് -->
    ഇന്നലെയുടെ ഭൂതകാല ചരിത്രo
    ചർച്ച ചെയ്യ്ത് മനുഷ്യ സ്നേഹ സൗഹൃദ ചരിത്രo പറഞ്ഞ ഉസ്താദിന്ന്, --> ദീർഘായുസ്സും,
    ആഫിയത്തിനും പ്രാർത്ഥിക്കുന്നു
    ആമിൻ . -->സ്നേഹത്തേ>ടെ --->
    CM- ALINCHUVAD

  • @naseeranasenase8112
    @naseeranasenase8112 Před rokem +2

    gud speech

  • @fathimasherin2754
    @fathimasherin2754 Před 11 měsíci

    ith njangalude kudumba sangamam

  • @izasworld4143
    @izasworld4143 Před rokem +1

    Thanks you speech great

  • @mohamedhashim6851
    @mohamedhashim6851 Před rokem +1

    👌👌👌

  • @riyasriyascc8014
    @riyasriyascc8014 Před rokem +3

    👍

  • @mohammedhashimpadikkalmoha4522

    Njanum kandittundu

  • @madanikk9838
    @madanikk9838 Před rokem

    Grate speachhhhhhh

  • @abdutp154
    @abdutp154 Před 10 měsíci

    ❤❤❤

  • @allabakshisaidmuhammad
    @allabakshisaidmuhammad Před rokem +3

    കണ്ടവർ ഉണ്ടല്ലോ ജീവനോടെ 🤔

  • @farshadbafara2410
    @farshadbafara2410 Před rokem

    Super. Speach

  • @manhasworldacademy7598

    Good

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx Před 11 měsíci

    👍👍👍👍👍

  • @abbas6720
    @abbas6720 Před rokem +1

    Yes ellam shariyanu
    Aa kalam evide poyi?

  • @saleenanoushad4335
    @saleenanoushad4335 Před 11 měsíci

    Kallyanathinalla maranathinpolumilla

  • @abdulkunju6596
    @abdulkunju6596 Před rokem

    ❤❤👍👍🌹🌹

  • @saleenanoushad4335
    @saleenanoushad4335 Před 11 měsíci

    Ayalpaka badamnallathayrunnu

  • @fathimafathi8540
    @fathimafathi8540 Před rokem

    😮

  • @rabiyapk9800
    @rabiyapk9800 Před rokem

    Doktar. Paraunnath. Muzuvanum. Sariyanu. Nan. U. Ael. Poyitu. Aatham. Poyath. Korfukkanilanu.

  • @user-qh5ch8vm6o
    @user-qh5ch8vm6o Před 11 měsíci

    Ya allah sahikan pattunnilla

  • @devakrishnaa.a3b724
    @devakrishnaa.a3b724 Před rokem

    a01)

  • @user-hx2bf2kp2w
    @user-hx2bf2kp2w Před 11 měsíci

    😂cv

  • @hydaralikp7383
    @hydaralikp7383 Před rokem

    👍👍👍