ഇത് വരെ ആരും പോകാത്ത റൂട്ട്... നമ്മളോട് ആണോ കളി... തകർത്തു... Extreme Ride 4x4 Jeep Bolero

Sdílet
Vložit
  • čas přidán 13. 09. 2024
  • #NiyasEK_Vlogs #Jeep #Bolero #Extreme #Mahindra
    Wagamon Root Aanu... new aayi work nadakkunnu...

Komentáře • 195

  • @qatarachayansworld6501
    @qatarachayansworld6501 Před 3 lety +22

    ഡ്രോൺ വിഷലിസ്‌ കിടു വീഡിയോസ് കലക്കിയ്യ്

  • @NithyaRojes
    @NithyaRojes Před 3 lety +17

    ഒരിക്കൽ ഞാനും ഇങ്ങനെ വണ്ടി ഒക്കെ ആയി offroad പോകും.😊😊

  • @unni7083
    @unni7083 Před 3 lety +7

    പുതുമ ഇഷ്ടപെടുന്നു... വീഡിയോ എഡിറ്റിങ് പൊളിച്ചു 💖🥰🥰🥰🥰🥰😍😍😍😍 ഇക്ക നിങ്ങ മുത്താണ് 💪💪💪💪💪💖💖🥰🥰😘😘

  • @mrbabyblade9022
    @mrbabyblade9022 Před 3 lety +28

    മതില് ചാടിയാണ് പിള്ളേച്ഛനു ശീലം 😂😂😂🙈🙈🙈

  • @boleromadness9743
    @boleromadness9743 Před 3 lety +18

    Ya mona
    Niyas uyirr
    Jeep uyirr
    Amal uyirr
    Bolero uyirr
    Niyas friends and family uyirr 😍

  • @akshayanil2131
    @akshayanil2131 Před 3 lety +9

    Today's hero Yazin ikka🔥 hard work

  • @anurajanurajmm352
    @anurajanurajmm352 Před 2 lety +1

    നിങ്ങൾ ആ റിസ്‌ക്ക് എടുത്ത് കയറിവന്ന ആ സ്ഥലം 2,3,4 പൊസിഷനിൽ വീഡിയോ എടുക്കണമായിരുന്നു .കുറേ സമയം ഒരേ പൊസിഷൻ കാണുന്നതിനേക്കാൾ നല്ലതല്ലേ എന്ന് തോന്നിയതു കൊണ്ട് പറഞ്ഞെന്നേയുള്ളൂ . എന്തുതന്നെ ആയാലും പൊളി ആയിരുന്നു . 💥💥FULL 💥ON 💥FULL💥 POWER.💥💥👍👍👍

  • @malayaleezzz1210
    @malayaleezzz1210 Před 3 lety +2

    Poli video niyaskka 😘😘😘😘😘😘😘😘😘😘😘😘😘😘😘
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @alenmonichen846
    @alenmonichen846 Před 3 lety +6

    Jeep uyir Bolero uyir ❤️🔥🔥

  • @vijumathew6088
    @vijumathew6088 Před 3 lety +13

    വഴി അറിയില്ല, പോയിട്ടില്ല, ആദ്യമായിട്ടാ എന്നൊക്കെ ചുമ്മാ അങ്ങു തള്ളുവാ അല്ലേ?!!!

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  Před 3 lety +5

      സത്യമാണ് ബ്രോ... ഫ്രണ്ട് hemand paranjulla അറിവിൽ ആണ് പോയത്... First time

    • @vijumathew6088
      @vijumathew6088 Před 3 lety

      ആശംസകൾ

  • @torque9486
    @torque9486 Před 3 lety +5

    Jeepinte fender cut cheyth plain aaakikooode

  • @neerajas6699
    @neerajas6699 Před 3 lety +1

    എന്റെ പൊന്ന് ഇക്ക നിങ്ങൾ ഒരു രക്ഷ ഇല്ല........👌👌🔥🔥❤️❤️❤️❤️

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  Před 3 lety +1

      ചുമ്മാ ഒരു രസം...💟💟💟💟

    • @neerajas6699
      @neerajas6699 Před 3 lety +1

      @@Niyas_EK_Vlogs ❤️❤️❤️❤️

  • @devendrapathave4878
    @devendrapathave4878 Před 3 lety +3

    😍😍😍😍😍Amazing .....🥰🥰🥰
    That Drone Video.... Is awesome... 🤩🤩🤩🤩🤩🤩🤩🤩🤩

  • @Wolter_x
    @Wolter_x Před 2 lety +1

    4× gear idumbo ulla aa oru feel ooohh nte sare❤️❤️

  • @ashiqali317
    @ashiqali317 Před 3 lety +8

    നിങ്ങൾ ചായ കുടിക്കാൻ നിർത്തിയ കടയിൽ ഞങ്ങളും നിർത്തിയിട്ടുണ്ട് പൊളി വൈബ് ആണ് ഉറുമ്പികര റോഡ് അല്ലെ

  • @vishnugparayil4781
    @vishnugparayil4781 Před 3 lety +1

    Road block cheythathu tar cheyyan vendi mettle ittittundu athile jeep odichal motham ilaki pokum.

  • @mznmbq7272
    @mznmbq7272 Před 3 lety +5

    സ്നേഹം മാത്രം ♥️♥️♥️♥️

  • @ranjithk9736
    @ranjithk9736 Před 3 lety +2

    ✌🏻👍👍👍👍👍👍drone video polichu adipoli bro 😍

  • @thumbi1996
    @thumbi1996 Před 3 lety +2

    Enikkum veanam Jeep 😰😰😰😰😰

  • @qatarachayansworld6501
    @qatarachayansworld6501 Před 3 lety +9

    Love from qatar

  • @boleromadness9743
    @boleromadness9743 Před 3 lety +3

    Yasean enta boleroyaum vannam

  • @jithukomban6274
    @jithukomban6274 Před 3 lety +1

    😘😘😘😘😘😘 pwoliyeeeee

  • @nostory9383
    @nostory9383 Před 3 lety +2

    Machanmaarey kidu

  • @idukkikkaran7439
    @idukkikkaran7439 Před 3 lety +4

    Yaa moneaaaa 😍😍😍

  • @muhammedsajimal8447
    @muhammedsajimal8447 Před 3 lety +2

    Niyas ikka videos day by day improve aavunnund all the best

  • @XXX-fk1on
    @XXX-fk1on Před 3 lety +4

    Ikka l)👌😘😍

  • @mahin0776
    @mahin0776 Před 3 lety +3

    Aa route poyal palozhugum parayude opposite mala kayaram , pandoke pine forest ulliloode jeepait topile main roadilot povamairunnu

  • @nitheshk8927
    @nitheshk8927 Před 3 lety +1

    ചേട്ടോ, വീഡിയോ, vera leval,, കൊള്ളാം
    👍👍👍👍👍👍👍👍👍👍👍

  • @karthikhari6743
    @karthikhari6743 Před 3 lety +1

    ❤️ from Tamilnadu drone shots 🔥🔥🔥🔥 awasome

  • @aleenap6534
    @aleenap6534 Před 3 lety +2

    പൊളി പൊളി പോടീ പറത്തി രണ്ടുപേരും പൊളി

  • @ibinvlogs
    @ibinvlogs Před 3 lety +3

    Bro poli

  • @DK-dd3ds
    @DK-dd3ds Před 3 lety +6

    Bro Night Off Roading Cheyamo.... ❤️✌️

  • @thaninaadanvibe7335
    @thaninaadanvibe7335 Před 3 lety +1

    bro vandikk oru branch deflector pidipikke nalla useful avum

  • @nadirshatkareem8893
    @nadirshatkareem8893 Před 3 lety +3

    🤣🤣🤣....
    കൂട്ടിക്കലും ഇളംകാടും ഉള്ള ബീഡി പിള്ളേര് വരെ വെള്ളം അടിക്കാൻ പോണ റൂട്ടാണ്😂😂😂

    • @manojmh
      @manojmh Před 3 lety

      കൂട്ടിക്കൽ ഇളംകാട് ഉറുമ്പിക്കര പിള്ളേർ കയറി പോയി വെള്ളം അടിക്കാൻ പോയ റൂട്ടിന്റെ 10 ൽ ഒരു ഒരു ശതമാനം പോലും നി ഒന്നും കയറിട്ടില്ല ഇതു ഞങ്ങളുടെ കോട്ടയാ

  • @Canadian_pravasi
    @Canadian_pravasi Před 3 lety +3

    Super

  • @h_e___m_a_n
    @h_e___m_a_n Před 3 lety +1

    8.32 ഞാൻ, ഹേമന്ദ് ശങ്കർ

  • @shahinsinu1178
    @shahinsinu1178 Před 3 lety +3

    Poli 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @mubeenps1283
    @mubeenps1283 Před 3 lety +2

    Niyas ek big fan

  • @sabirvjmd5067
    @sabirvjmd5067 Před 3 lety +2

    Onnum parayanilla kidilam ♥️🥰🥰🥰🥰🥰🥰🥰🥰🥰

  • @alanantony179
    @alanantony179 Před 3 lety +2

    Poli Bro iniyum off road video's prethishikunnu 😍😊

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  Před 3 lety +1

      Theerchayaayum... Nalla nalla place ninglaum പറഞ്ഞു തരണം

    • @alanantony179
      @alanantony179 Před 3 lety +1

      @@Niyas_EK_Vlogs ok Bro 😊

  • @saneeshthankan3437
    @saneeshthankan3437 Před 3 lety +1

    elamkadu root anallo nammude nadu

  • @bestinkalarickal1479
    @bestinkalarickal1479 Před 3 lety +2

    Ohh yaaa

  • @jaseemfaris4488
    @jaseemfaris4488 Před 3 lety +2

    Poli

  • @jojijosenakkola3209
    @jojijosenakkola3209 Před 3 lety +2

    Machane kothamangalath va കട്ട ഓഫ് റോഡ് സ്ഥലങ്ങൾ ഉണ്ട്

  • @bijeeshthomas2081
    @bijeeshthomas2081 Před 3 lety +1

    Njanum pogum

  • @darkmode6256
    @darkmode6256 Před 3 lety +1

    ടീം വർക്ക്‌ അടിപൊളി 🥰🥰🥰🥰🥰🥰

  • @Iamvipin7
    @Iamvipin7 Před 3 lety +1

    Bro ee road onu parayo

  • @muhammedrameezkk650
    @muhammedrameezkk650 Před 3 lety +2

    Mini otty pokkumo

  • @ecchomo1377
    @ecchomo1377 Před 3 lety +3

    Soda kudikkan nirthiyidathu oru new film shoot cheythathanu

  • @sanuarislam6455
    @sanuarislam6455 Před 3 lety +1

    Nice nice video

  • @rajeevkurup9107
    @rajeevkurup9107 Před 3 lety +3

    Good journey👌

  • @mirdast9681
    @mirdast9681 Před 3 lety +4

    Camera clear kuravanallo

    • @darkmode6256
      @darkmode6256 Před 3 lety

      അത് ബ്രോ ടെ യൂട്യൂബിൽ റെസല്യൂഷൻ കൂട്ടി ഇട്ടാൽ ക്ലിയർ ആകും ഞാനും അങ്ങനെ ചെയുന്നത്

  • @alphaonline8896
    @alphaonline8896 Před 3 lety +2

    POLI POLI........

  • @9947959191
    @9947959191 Před 3 lety +1

    അമൽ ഒരു കില്ലാടി തന്നെ ലെ.. ???

  • @Today-virals2qk7w
    @Today-virals2qk7w Před 2 lety +1

    💥

  • @anoopve9973
    @anoopve9973 Před 3 lety +1

    ജീപ്പിനെ കല്ലിട്ട് തോൽപിക്കാൻ നോക്കി തോറ്റു

  • @rajeevkurup9107
    @rajeevkurup9107 Před 3 lety +2

    Wow.... Amazing

  • @rakeshvijayan3938
    @rakeshvijayan3938 Před 3 lety +2

    2nd Bolero meet up nadanna place

  • @bibekbaruah9381
    @bibekbaruah9381 Před 3 lety +1

    Decrease the tryes pressure for rock crawling

  • @ashirabdulla2213
    @ashirabdulla2213 Před 3 lety +1

    Amal etta vandikk nallathe fox shock absorber 2.0 ann
    Anvatta vandi shock absorber working alla athukodd pallapozhum aveda aveda nellkum

  • @jaseemfaris4488
    @jaseemfaris4488 Před 3 lety +2

    Power °||||°

  • @beetvlogsoloway2535
    @beetvlogsoloway2535 Před 3 lety +5

    നിയാസ് ബ്രോ സ്ക്രപ്പേജ് പോളിസി അതിനെ കുറിച്ച് ഒരു വീഡിയോ ചെയ് ബ്രോ ആഗ്രഹിച്ച ഇരുന്നു ഒരു ജീപ്പ് ഒത്തു വന്നപ്പോൾ ആണ് ഈ നിയമം .,.,

  • @travellers_footprint
    @travellers_footprint Před 3 lety +3

    Ella offrodum cover cheyyanam

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  Před 3 lety

      Undel para... Namuk പോകാം.. place കിട്ടാൻ പാടാണ്

    • @amalvijayan3908
      @amalvijayan3908 Před 3 lety

      വാഗമൺ - ഉപ്പുതറ റൂട്ടിൽ ഒരു സ്ഥലമുണ്ട് കുവലേറ്റം ചെന്നിട്ട് ഒരു ട്രക്കിങ് വഴി... വേങ്ങാനം hills പക്കാ വ്യൂ...💯💯💯

    • @amalvijayan3908
      @amalvijayan3908 Před 3 lety

      Pakshe ippo kayatti viduvoonn ariyilla aaana erangiyittullathkond...

    • @amalvijayan3908
      @amalvijayan3908 Před 3 lety

      പിന്നെ ഇവിടെ തന്നെ എത്ര എത്ര വഴികൾ.... കണ്ണംപടി, മേമാരി ഒക്കെ ചെന്ന് കഴിഞ്ഞ പേവെർ.....🔥🔥🔥🔥🔥

  • @gokulbiju9726
    @gokulbiju9726 Před 3 lety

    Ikka ennal pinne kaiyoor Nadu kani pokan melarunno angane off onnum alla but adi poli view scena vandi kond pakan pattilla nadakkanam kurach mathram nadann keranam 🤣

  • @tojytojyms7349
    @tojytojyms7349 Před 3 lety +1

    Poyi poyi 👍 avida athum bro 👍andhayalum polichu 👍 super 👍

  • @deepakvlogzz1583
    @deepakvlogzz1583 Před 3 lety +2

    Poli poli

  • @vishnuvichu3746
    @vishnuvichu3746 Před 3 lety +3

    ❤❤❤I love 🥰🥰 jeep❤❤❤

  • @marshalmathew7627
    @marshalmathew7627 Před 3 lety +3

    Supper supper

  • @rubyshibu3471
    @rubyshibu3471 Před 3 lety +4

    Njan vannal kond pokuvo

  • @alichenmuttathukara5242
    @alichenmuttathukara5242 Před 3 lety +2

    full support bro

  • @ganuist
    @ganuist Před 3 lety +2

    എവിടെ..2nd പാർട്ട്‌ എവിടെ

  • @mallugamer2272
    @mallugamer2272 Před 3 lety +2

    യാസീൻ ഇക്കായുടെ vandi evide

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  Před 3 lety +1

      ഇവിടെ ഉണ്ട്

    • @mallugamer2272
      @mallugamer2272 Před 3 lety +2

      @@Niyas_EK_Vlogs യാസീൻ bro ഓസിയാണല്ലേ 🤣

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  Před 3 lety

      @@mallugamer2272 അതെന്താ അങ്ങനെ പറഞ്ഞത്...

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  Před 3 lety

      @@mallugamer2272 ഞങ്ങടെ പരുപാടി Team Work Aanu... അവൻ്റെ bolero 4wd ആക്കി കഴിയുമ്പോൾ അതും വരും കൂടെ

  • @dipalibasumatary5168
    @dipalibasumatary5168 Před 3 lety +1

    Bhai ye taiyer kitne sais Ka hai

  • @dileepkavanal1691
    @dileepkavanal1691 Před 3 lety +3

    EKKAA how are you? As I said before try to go to ACHANKOVIL. Beautiful place...

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  Před 3 lety

      അച്ചൻകോവിൽ ഒരു പാലം ഉള്ളതല്ലേ... അവിടെ പോയിരുന്നു

    • @dileepkavanal1691
      @dileepkavanal1691 Před 3 lety +1

      @@Niyas_EK_Vlogs No Ekka you have not been there.this is kerala, tamilnadu border. A small village inside forest

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  Před 3 lety

      @@dileepkavanal1691 avide offroad undo...

    • @dileepkavanal1691
      @dileepkavanal1691 Před 3 lety

      @@Niyas_EK_Vlogs please send me your whattsup no , I shall explane to you....the details

  • @nazeerps6806
    @nazeerps6806 Před 3 lety +1

    avdnu tharot oru offroad ond

  • @dheerajk6567
    @dheerajk6567 Před 3 lety +2

    😘😘😘😘

  • @shajahanasalipparambil5666

    27:00 നിങ്ങൾക്ക് ഭാഗ്യം ഉണ്ട്...നേരെത്തെ അവിടെ കിടങ്ങു കുഴിച്ചു ഇട്ടിരിക്കുവരുന്നു...

  • @keralaboys7882
    @keralaboys7882 Před 3 lety +1

    ഞങൾ വന്നാൽ ഞങ്ങളെ കൂടി ട്രിപ്പ്‌ കൊണ്ട് പോകുമോ

  • @darkmode6256
    @darkmode6256 Před 3 lety +1

    മഹാനെ 😃🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @amalvijayan3908
    @amalvijayan3908 Před 3 lety +1

    Ninja holidays ന്റെ ജല്ലിക്കട്ട് edition കണ്ടവർ like അടി...🔥🔥😘
    ബസ്സും ഉയ്യിർ ❣️❣️❣️❣️

  • @Tech-qr9ok
    @Tech-qr9ok Před 3 lety +1

    jeep power steering anno

  • @kevinjoseph2702
    @kevinjoseph2702 Před 3 lety +1

    Location parayamo

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  Před 3 lety

      Crrct parayan ariyilla... Poyi poyi എത്തിയത്... Wagamn നിന്നും ഇറങ്ങി വരാൻ ആണെങ്കിൽ തങ്ങൾ പാറ യുടെ അടിയിലൂടെ ഉള്ള വഴി പോയാൽ മതി

  • @carbinator-2578
    @carbinator-2578 Před 3 lety +2

    Pwli

  • @jobyjose3857
    @jobyjose3857 Před 3 lety +2

    Sucide pointil vandi kayarum broo

  • @jibinfbb4470
    @jibinfbb4470 Před 2 lety

    Koollaadduuvvveee 🌻

  • @rishanrashid7485
    @rishanrashid7485 Před 3 lety +1

    Malle beech orma inda

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  Před 3 lety

      Pinne മറക്കാൻ പറ്റുമോ

  • @hehe19876
    @hehe19876 Před 3 lety +1

    Brokk job entha

  • @redbull949
    @redbull949 Před 3 lety +1

    Namude nadannu bai Elamkadu

  • @rajeeshrajee1769
    @rajeeshrajee1769 Před 3 lety +1

    നിയാസ് ജീപ്പ് കയറ്റിയകുന്നിന്റെ മുകളിൽ നിന്ന് ഒരു ജീപ്പ് കഴിഞ്ഞ വർഷം താഴേയ്ക്ക് ഉരുണ്ടു പോയി നിർത്തിയിട്ടിരുന്ന വണ്ടി ആയിരുന്നു. കയറി വരുന്ന റോഡിനു താഴെ കുഴിയിൽ ആണ് വണ്ടി പോയി വീണത് ഭാഗ്യത്തിന് വണ്ടി ആളുണ്ടായിരുന്നില്ല

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  Před 3 lety

      Ath kollam.
      Gear ittu nirthikkanila alle

    • @rajeeshrajee1769
      @rajeeshrajee1769 Před 3 lety

      വണ്ടി ഗിയറിൽ ആയിരുന്നു ഭയങ്കര ചെരിവ് അല്ലെ അങ്ങനെ ഉരുണ്ടു പോയതാണ്

  • @rishanrashid7485
    @rishanrashid7485 Před 3 lety +1

    Malpe beach

  • @rahulraju7155
    @rahulraju7155 Před 3 lety +1

    UFF😍🔥🔥🔥🔥

  • @nostory9383
    @nostory9383 Před 3 lety +2

    😃😃😍😍😍👍

  • @saraths1914
    @saraths1914 Před 3 lety +1

    💛

  • @ebulljetarmyofficial8341
    @ebulljetarmyofficial8341 Před 3 lety +2

    Lays cover yasinte aniyan tazhe itteeee

  • @shajinilamel
    @shajinilamel Před 3 lety +1

    ♥️👍

  • @sumeshlal1759
    @sumeshlal1759 Před 2 lety +1

    Amal pora no idia..

  • @Binoymat
    @Binoymat Před 3 lety +1

    😍😍😍😍😍😍😍😍😍👏👏👏

  • @jeeplife5972
    @jeeplife5972 Před 3 lety +1

    🌟🌟🌟🌟🌟

  • @rajeeshrajee1769
    @rajeeshrajee1769 Před 3 lety +1

    Niyas bro അത് മുണ്ടക്കയം വാഗമൺ സ്റ്റേറ്റ് ഹൈവേ ആണ് പണി തുടങ്ങിയിട്ട് 10 വർഷത്തോളം ആയി ഈ തവണ എങ്കിലും അത് ടാറിങ് നടന്നു കിട്ടിയാൽ മതിയാരുന്നു...

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  Před 3 lety +1

      നടക്കാൻ chance und..

    • @rajeeshrajee1769
      @rajeeshrajee1769 Před 3 lety

      ഈ പ്രാവശ്യം ഏറെക്കുറെ പണിയൊക്കെ തീർന്നു

    • @rajeeshrajee1769
      @rajeeshrajee1769 Před 3 lety +1

      എന്നാണ് അതിലെ വന്നത് 26 തീയതി ഞാൻ അവിടെ പോയിരുന്നു

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  Před 3 lety +1

      @@rajeeshrajee1769 njan 24 aanu പോയത്

    • @rajeeshrajee1769
      @rajeeshrajee1769 Před 3 lety

      Ok

  • @anoopkr1873
    @anoopkr1873 Před 3 lety +2

    എന്റെ പൊന്നോ ഓര്മിപ്പിക്കല്ലേ ഇപ്പൊ വഴി ഉണ്ട് നിങ്ങൾ കേറി മുകളിൽ ചെന്നപ്പോ ഒരു ചെറിയ cresure യൂണിറ്റ് കണ്ടോ അതു ഞങ്ങൾ ആണ് ചെയ്തത്.. electrical... എന്റെ പൊന്നോ ആ റോഡ് ഇല്ലായിരുന്നു കിളി പാറി പോയി സൂര്യ construction ആ റോഡ് പണിയുന്ന അവരുടെ സ്റ്റോക്ക് thar ഇൽ തുള്ളി ചാടി ഇപ്പൊ ഒരു gutter പോലും ഇല്ല ആ വഴിയിൽ...
    ഞാൻ ആലപ്പുഴ ഓച്ചിറ ക്ക് അടുത്തു ഉള്ളതാണ്..
    മഴക്കാലം പൊളി ആണ്
    ആ പാറയിൽ നിന്നും ഒഴുകുന്ന വെള്ളം ആരുന്നു ഞങ്ങൾ കുടിച്ചത്

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  Před 3 lety

      Ath thannee

    • @anoopkr1873
      @anoopkr1873 Před 3 lety

      Veendum kand vdo njangal nalla enjoy cheithu joli cheitha sthalam

    • @anoopkr1873
      @anoopkr1873 Před 3 lety

      മച്ചാനെ ആ കാണുന്നഒന്നു രണ്ടു സ്ഥലം ഉള്ളു അവർ ഇടിച്ചത് ബാക്കി ഉരുൾ പൊട്ടി വന്നതും പിന്നെ ഇപ്പൊ വണ്ടി ഓടിയ റോഡിൽ ഇരുന്നതും ആണ്... മുൻപ് അതു ഒരു കുഞ്ഞു വഴി ആരുന്നു