ചാവേറുകൾ വെട്ടിമരിച്ച മാമാങ്ക ചരിത്ര ഭൂമിയിലൂടെ | Maamangam Malayalam movie Shooting Locations

Sdílet
Vložit
  • čas přidán 8. 12. 2019
  • Mamankam(Mamangam) festival is a grand festival of ancient kerala, staged every 12 years.The venue of the festival was Thirunnavaya on the bank of Bharathapuzha in the present Malappuram district. The festival is remembered as the grand trade fair and all forms of art associated with it as well as the bloody battles occured between the suicide squad from valluvanad of valluvakkonathiri and the force of Zamorin(Zamoothiri) during the festival.
    ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന ഭാരതപുഴയുടെ തീരത്ത് 12 വർഷത്തിലൊരിക്കൽ നടന്നിരുന്ന നദിതീര വ്യാപാര ഉത്സവം ആയിരുന്നു മാമാങ്കം. സാമൂതിരി രാജാവ് വള്ളുവനാട് രാജാക്കന്മാരായിരുന്ന വള്ളുവ കോനാതിരിമാരിൽ നിന്ന് തിരുന്നാവായ പിടിച്ചടക്കിയ ശേഷം അദ്ദേഹം മാമാങ്കത്തിന്റെ നടത്തിപ്പ്കവാശവും ബലമായി പിടിച്ചെടുത്തു രക്ഷാ പുരുഷൻ എന്ന് സ്വയം പ്രഖ്യാപിച്ചു. ഇതിൽ രോഷം പൂണ്ട വള്ളുവനാട് രാജാക്കന്മാർ 18 പേരടങ്ങുന്ന ചാവേറുകളെ സാമൂതിരി രാജാക്കന്മാരെ വധിക്കാനായി അയച്ചു.
    #Mamangam #Mamankam #mammootty #unnimukundan #anusithara #achuthan #Thirunnavaya #MalayalamMovieMamangamShootingLocations
    music www.bensound.com

Komentáře • 39

  • @ChonGoTraveller
    @ChonGoTraveller Před 4 lety +5

    Yes, this information is valuable ...
    Riyas bro... Your showing its amazing ....

  • @StoriesbyVishnuMP
    @StoriesbyVishnuMP Před 4 lety +3

    മാമാങ്കം സിനിമ ഇറങ്ങുന്ന ഈ സമയത്ത് ചെയ്യാൻ പറ്റിയ വീഡിയോ. നന്നായി അവതരിപ്പിച്ചിരിക്കുന്നു മാമാങ്കത്തിന്റെ ചരിത്രവും ചരിത്ര സ്മാരകങ്ങളുടെ കാഴ്ചകളും എല്ലാം.

  • @kaadansancharivlogz
    @kaadansancharivlogz Před 4 lety +5

    പ്രശസ്തമായ തിരുനാവായ മാമാങ്കവും തിരുശേഷിപ്പുകളെയും ഒന്ന് കൂടെ ഓർമിപ്പിച്ച നിങ്ങൾക്ക് ബിഗ് സല്യൂട്ട്-🌹
    ചങ്ങമ്പള്ളി കളരിയൊക്കെ ചിതലരിച്ചു കിടന്നിരുന്നത് ഈയടുത്താണ് ശെരിയാക്കിയെടുത്തത്

  • @GVlogsMujeeb
    @GVlogsMujeeb Před 4 lety

    Managam charithra bhoomiyile kazhchakal manoharam

  • @SEEWITHELIZA
    @SEEWITHELIZA Před 4 lety +2

    ഇതാണല്ലേ മാമാങ്കം..... ഗുഡ് ഇൻഫർമേഷൻ... 👌

  • @Edumedia4U
    @Edumedia4U Před 4 lety +4

    മാമാങ്കം പലകുറി കൊണ്ടാടി
    നിളയുടെ തീരങ്ങൾ നാവായിൽ
    കേരളപ്പഴമ ചരിതമെഴുതിയൊരു
    ഭാരതപ്പുഴതന്നരിയ മണൽത്തരികളേ
    പറയുക പറയുക .........

  • @walkwithmolutyvava3435

    Beautiful place 👍👌

  • @travelwithafsalbrooo2905

    Visuals kidiloskii

  • @travelwithafsalbrooo2905

    Informative vlog

  • @LifeTravelbyKris
    @LifeTravelbyKris Před 4 lety +1

    മാമാങ്കത്തെ കുറിച്ച് ഇത്രയധികം വിവരങ്ങൾ തന്നതിന് നന്ദി

  • @TravelandFoodbysafeerPkn
    @TravelandFoodbysafeerPkn Před 4 lety +1

    മാമാങ്കം ചരിത്രവും സ്ഥലവും നല്ലപോലെ അവതരിപ്പിച്ചു നന്ദി. ✌️✌️✔️✔️

    • @raptmkd
      @raptmkd  Před 4 lety +1

      Keep suporting thanks

  • @w350
    @w350 Před 4 lety +1

    മാമാങ്കം വീഡിയോ സൂപ്പർ , informative

  • @NattukazhichawithSudheeshVlog

    തകർത്തു ബ്രോ

  • @TRAVELVIBE
    @TRAVELVIBE Před 4 lety +1

    അപ്പം ഇതാണല്ലേ മാമാങ്കം good information bro 👌👌😍😍

  • @BeyondMyDreams
    @BeyondMyDreams Před 4 lety +1

    നല്ല video bro... Nice അവതരണം 👍❤️

  • @DotGreen
    @DotGreen Před 4 lety +1

    Kidillan video... Very informative 👏👌👌👌

    • @raptmkd
      @raptmkd  Před 4 lety

      Thanks കീപ്സ് supporting

  • @VrmalluVlog
    @VrmalluVlog Před 4 lety +1

    കൊള്ളാം ഭായ് കലക്കി

  • @akhilkakkur1608
    @akhilkakkur1608 Před 4 lety +1

    Polichu bro ....
    Jovial vlogs

  • @jovial_vlogs
    @jovial_vlogs Před 4 lety +1

    Polichu ..... Bro ...
    Appo next Sunday Kanaam ....

  • @SIVAKUMAR-vt9ip
    @SIVAKUMAR-vt9ip Před 4 lety +2

    Stunning visuals...

  • @AutotechtravelShabeerali
    @AutotechtravelShabeerali Před 4 lety +1

    Beautiful informative video 👍

  • @travelandsharebyrajesh
    @travelandsharebyrajesh Před 4 lety +1

    BRO ... superrb .......

  • @sabiraaf3521
    @sabiraaf3521 Před 4 lety

    Riyas,,,,Really it’s very informative.....good explanation about മാമാങ്കം and its historical monuments and places ....excellent !!!!Keep going 👍🏻👍🏻😍😍🌹🌹

  • @Mmm-tj7ee
    @Mmm-tj7ee Před 4 lety +1

    Sooperb bro...
    Really amazing visual...
    Subscribed

    • @raptmkd
      @raptmkd  Před 4 lety

      thaanks, keep support

  • @TripIsLifebyRinuRaj
    @TripIsLifebyRinuRaj Před 4 lety +1

    Good n informative 👌👌

  • @NavigatorShoppingExpert
    @NavigatorShoppingExpert Před 4 lety +1

    മാമാങ്കം കൊള്ളാലോ

  • @famisem7
    @famisem7 Před 4 lety +2

    ❤️❤️👍🏻

  • @rasheedsha7079
    @rasheedsha7079 Před 4 lety +1

    Aiwa

  • @keralatamilan7373
    @keralatamilan7373 Před 4 lety +1

    ,👍👍👍👍👍😍

  • @TalkingMachine-1M
    @TalkingMachine-1M Před 4 lety +1

    Good

    • @raptmkd
      @raptmkd  Před 4 lety

      ഇനിയും ഉണ്ടാകണേ support

  • @Sunowork
    @Sunowork Před 4 lety +1

    ഹായ് അടിപൊളി ചെയ്‌തുട്ടോ വരണേ

  • @anwarfz5182
    @anwarfz5182 Před rokem

    Ente naadine ithrekkum manoharamayi cheythathinu naanni