മീന്‍ പിടുത്തം കാണാന്‍ ഫ്ലൈറ്റ് പിടിച്ചെത്തി നമ്മുടെ subscribes |Earth Lovers Media

Sdílet
Vložit
  • čas přidán 12. 09. 2024
  • #earthloversmedia #fishing_malayalam #net_fishing #fishing_and_cooking

Komentáře • 151

  • @sunilkk9459
    @sunilkk9459 Před 2 lety +18

    അടിപൊളി വീഡിയോ ആയിരുന്നു സൂപ്പർ 👍👍👍👍പള്ളിയിലെ അച്ഛൻ ഒരു രക്ഷയും ഇല്ലായിരുന്നു അച്ഛൻ പൊളി ആണ് സൂപ്പർ 👍👍👍🤔🌹🌹🌹🌹❤❤

  • @chinnammavarghese6008
    @chinnammavarghese6008 Před 2 lety +5

    എത്ര കണ്ടാലും മതി വരാത്ത ഒരു കാഴ്ച തന്നെ ഇത് ജിനു ...👍👍👍

  • @binuthanima4970
    @binuthanima4970 Před 2 lety +9

    അച്ചൻ അടിപൊളിയാണല്ലോ വള്ളം ഒക്കെ തൂക്കി കൊണ്ട് ഓടുന്നത് അടിപൊളി ,നല്ല മീനും കിട്ടിയല്ലോ

  • @sajeeshsachu849
    @sajeeshsachu849 Před 2 lety +11

    അച്ഛൻ പൊളിയാണ് ❤❤❤❤🥰🥰🥰🥰🥰🌹🌹🌹

  • @kadukvlogs8521
    @kadukvlogs8521 Před 2 lety +8

    മഴ മീൻപിടുത്തം അന്തസ്, അച്ഛൻ പൊളി, പുരോഹിതർ ആയാൽ ഇങ്ങനെ വേണം 💕💕💕

  • @kammisvlogs4329
    @kammisvlogs4329 Před 2 lety +6

    സംഭവം കൊള്ളാം അടിപൊളി പള്ളിക് വേണ്ടി അല്ലേ അതിനുള്ള പ്രതിഫലം മാതാവ് തരും

  • @praisevarghese856
    @praisevarghese856 Před 2 lety +13

    കുറച്ചു മീൻ കുഞ്ഞുങ്ങളെ വാങ്ങി ആ പള്ളികുളത്തിൽ ഇട്ടാൽ നല്ലതായിരിക്കും എന്നാണ് എന്റെ ഒരു അഭിപ്രായം.

  • @SATHEERTHYAARTS
    @SATHEERTHYAARTS Před 2 lety +5

    ഈ കണക്കു പോയാൽ അച്ഛനും ഇനി നിങ്ങളോടൊപ്പം മീൻ പിടിക്കാൻ പോരും എന്ന് തോന്നുന്നു ബ്രോ.. നല്ല വീഡിയോ..

  • @sajeesh4688
    @sajeesh4688 Před 2 lety +1

    ജിനു ബ്രോ അടിപൊളി.....കഴിഞ്ഞ പ്രാവശ്യത്തെക്കാളും മീൻ കുറവാണേലും മീൻ പിടുത്തം കാണാൻ നല്ല ഇഷ്ട്ടമാണ്... പൊളിച്ചു

  • @suryasanivlogz3610
    @suryasanivlogz3610 Před 2 lety +11

    കൊള്ളാം നല്ല വീഡിയോ. വള്ളം കൊണ്ട് പോകുന്ന സീൻ ചിരിക്കാൻ ഉണ്ട് 😂😂😂😂

  • @sathyamathanu
    @sathyamathanu Před 2 lety +5

    അച്ഛൻ അടിപൊളി. നിങ്ങളുടെ ഭാഗ്യം 😘😘😘🌹🌹👍🏽👍🏽👍🏽

  • @pradeepv.a2309
    @pradeepv.a2309 Před 2 lety +3

    ജിനു 🙏അങ്ങനെ പള്ളികുളത്തിലെ മൂന്നാമത്തെ മീൻ പിടുത്തവും കണ്ടു രണ്ടാമത്തെ തായിരുന്നു സൂപ്പർ ഒന്നും മൂന്നും മോശമായി എന്നല്ല ഒന്നും കിട്ടാത്തതിലും ബേതമാണല്ലോ പിന്നെ അച്ഛന്റെ geste കളെ തൃപ്തി പെടുത്താനും പറ്റി 👌👌👌👍👍

  • @shymoljoby8942
    @shymoljoby8942 Před 2 lety +1

    , അച്ഛൻ പൊളി

  • @aniyanp.varghese1827
    @aniyanp.varghese1827 Před 2 lety +1

    Very Very super. Church, Achan, relative family very happy for the vedio. Mazha peyyumbol sounds kettittu ivide kuwaitil irikkunna my office mukalil mazhathulli veezhunna pole sathyamayum very Very Happy. God bless Ginu brother and father and small brother

  • @rajeshoj9969
    @rajeshoj9969 Před 2 lety +2

    അച്ഛൻ പൊളിയാണല്ലോ 👍

  • @joyjoseph3976
    @joyjoseph3976 Před rokem +1

    നിങ്ങളുടെ അഡ്രസ് തരാവോ...
    കേരളത്തില് വരുമ്പോൾ അവിടെ വരണം... ഒര് ദിവസം മീൻ പിടിക്കണം.. എത്ര കാശ് വേണേലും തരാം...
    അത്ര ഇഷ്ടം ആണ്

  • @nisamhussain6009
    @nisamhussain6009 Před 2 lety +2

    പള്ളി, മഴ, അച്ഛൻ, മീൻ ആഹാ അന്തസ് ❤️❤️❤️

  • @muhammednoufal3886
    @muhammednoufal3886 Před 2 lety +6

    അച്ഛൻ പൊളിയാണ്

  • @jobinjoy6238
    @jobinjoy6238 Před 2 lety +3

    Nangalum varum broye kanan❤️‍🔥

  • @adhikanav-family
    @adhikanav-family Před 2 lety +5

    ഞങ്ങളും കട്ട വെയ്റ്റിംഗ് ചേട്ടന്റെ വീട്ടിൽ വരാൻ, ഞങ്ങൾ നാട്ടിൽ വന്നാൽ ഉറപ്പായും വരും, ചേട്ടന്റെ വീഡിയോ സൂപ്പർ വൈബ് 💜💜💜💜💜💜💜💜💜💜💜💜💜💜💜💜❤❤❤❤❤❤❤❤❤❤❤❤❤💜💜💜💜💜💜💜💜

  • @sabeeshkumar.s957
    @sabeeshkumar.s957 Před 2 lety +2

    അച്ചൻ സൂപ്പർ

  • @mrithulmon4914
    @mrithulmon4914 Před 2 lety +2

    തൃശൂർ ചെറാൻ എല്ലാ പുള്ളി വാഗ... ☝️😁

  • @Deepa-tq4bv
    @Deepa-tq4bv Před 2 lety +1

    നിങ്ങടെ നല്ല മനസ്സ് കാരണം അവർക്ക് പച്ച മീൻ കഴിയ്ക്കാം 👍

  • @midhunmurali1709
    @midhunmurali1709 Před 2 lety +3

    അടിപൊളി അച്ഛൻ ❤️❤️❤️❤️

  • @samkuruvilla1705
    @samkuruvilla1705 Před 2 lety +4

    ഞാനും വരും ജിനു ബ്രോ...... വാള മേടിക്കാൻ.... 💖💖💖💖💖💖💖

  • @dinuanto6505
    @dinuanto6505 Před rokem

    Alappuzha kainakery, ente ammade stalamanu....alukal ellavarum nallathanu....ente dream stalam....❤❤❤❤

  • @rajivvijayarajan6968
    @rajivvijayarajan6968 Před rokem

    Hiiii Bro. I'm Rajeev eppo kuwaitil annu nattil varumbhol onnu kanan pattumooo

  • @user-jq2gw9du2e
    @user-jq2gw9du2e Před 2 měsíci +1

    ഹായ് ❤️👍🏾

  • @lijomon9210
    @lijomon9210 Před 2 lety +1

    നല്ല വീഡിയോ ആയിരുന്നു ബ്രോ 👌👌👌👌❤❤❤

  • @maheshmniar1985
    @maheshmniar1985 Před 2 lety +1

    അടിപൊളി ഫിഷിങ്

  • @salimmt6259
    @salimmt6259 Před 2 lety +2

    കൊള്ളാം നല്ല കളർഫുൾ. ആ കുട്ടികളുടെ സന്തോഷം കണ്ടോ

  • @jyothish54
    @jyothish54 Před 2 lety +4

    അച്ഛൻ പൊളി 😆😆😆👌👌👌👌

  • @lisarajan3911
    @lisarajan3911 Před 2 lety

    Adipoli....super video....All the best Jinu and team

  • @preethasadhuraj5714
    @preethasadhuraj5714 Před 2 lety +1

    Ethu kurachalle ullu aa attil ninnum pidichal porarunno allavarkum kanumo

  • @washdoorranzak5825
    @washdoorranzak5825 Před rokem +1

    ഹോ പള്ളിലച്ചൻ എന്ത് പുണ്യവാൻ ആണ്.
    കണ്ടിട്ട് ക്രിസ്ത്യാനി ആകാൻ തോന്നുന്നു.

  • @TravelNSpices
    @TravelNSpices Před 2 lety +1

    Kollam bro nalla videos aaa nigalude eallam.....

  • @Seraphimmusicals
    @Seraphimmusicals Před 2 lety +1

    ഇത്ര simplicity ആണ് ഞങ്ങളുടെ അച്ഛന്

  • @chinnammavarghese6008
    @chinnammavarghese6008 Před 2 lety +1

    ജിതിൻ ചേട്ടന്റെ കൂടെ കൂടിയോ ?ജോലിക്കു മടങ്ങുന്നില്ലേ ?

  • @manikkuttanptr3410
    @manikkuttanptr3410 Před 2 lety +1

    ചേട്ടാ എല്ലാ വീഡിയോയിലും മുത്ത് മണികളെ കാണിക്കണെ

  • @mohayudheen2028
    @mohayudheen2028 Před 2 lety +1

    Achan oppm ulla fishing vedio chyyummo

  • @shajikrm1315
    @shajikrm1315 Před rokem

    അച്ഛൻ സൂപ്പർ

  • @godsonkolenchery709
    @godsonkolenchery709 Před 2 lety +1

    Kollam bro supr video

  • @mahimachacko6706
    @mahimachacko6706 Před 2 lety +1

    Ee thavana meen kuranju poyallo.....Saramilla achante familye kanan pattiyall.all the best Jinubro and team👍❤❤❤❤❤

  • @lathikasurendran5955
    @lathikasurendran5955 Před rokem

    Achan.kodutha..cherupp.supper.❤

  • @abunafianafia5490
    @abunafianafia5490 Před 2 lety +1

    അച്ഛൻ പൊളിയ🌹🌹🌹🌹

  • @shemirafeesh6187
    @shemirafeesh6187 Před 2 lety +2

    ഞാനും നാട്ടിൽ വരുമ്പോൾ ഞങ്ങളും വരട്ടെ മീൻ പിടിക്കാൻ ♥️♥️

  • @binduvijayan4396
    @binduvijayan4396 Před 2 lety

    Cheta aghot vannal karimeen pidich tharo

  • @TechieUploads
    @TechieUploads Před 2 lety +2

    Machane polikuvanallo❤️❤️

  • @ratheeshramanan6066
    @ratheeshramanan6066 Před 2 lety +2

    അച്ഛന്റെ വള്ളംകളി കമന്ററി സൂപ്പർ. 👍

  • @rageshragesh738
    @rageshragesh738 Před 2 lety +1

    സൂപ്പർ 👍

  • @mukundanm2070
    @mukundanm2070 Před rokem

    Jinu. Ni. Ethu. Pole. Anikkum. Tharane. Ok

  • @kumarpradeep6151
    @kumarpradeep6151 Před 2 lety +1

    Decemberil kure fish venam.kittumoo

  • @shyamramesh4248
    @shyamramesh4248 Před 2 lety +1

    Njan eppool Qatar ill aanu onathinu nattill varum appoool avidea vannal meen tharumo

  • @travellingpigeons
    @travellingpigeons Před 2 lety +1

    പൊളി വിഡിഡിയോ ♥️

  • @bijugk
    @bijugk Před rokem

    Super a

  • @sheelarajan2970
    @sheelarajan2970 Před 2 lety

    Super vedeo jinu

  • @jollyabraham1830
    @jollyabraham1830 Před 2 lety

    Very nice video. All the best

  • @abhinaatht.j6988
    @abhinaatht.j6988 Před 2 lety

    nalloru kidukkachi father..........

  • @stephenelizabethpokkaattuv3987

    We also want to come there.

  • @ahalyajilesh8641
    @ahalyajilesh8641 Před 2 lety +2

    മാതാവ് അനുഗ്രഹിക്കട്ടെ ❤️❤️❤️👍❤️❤️❤️

  • @lissyjames5598
    @lissyjames5598 Před rokem +1

    👌👌👌🙏🏽🙏🏽🙏🏽

  • @vjchacko5449
    @vjchacko5449 Před 2 lety

    Very good father and son very frendly

  • @suepanmei5879
    @suepanmei5879 Před 2 lety +1

    Adipoli mone🥰🥰🥰

  • @bettyvk1085
    @bettyvk1085 Před 2 lety

    Excellent video . No more words for explaining it

  • @jibinbaby6623
    @jibinbaby6623 Před rokem +1

    Chettaayi , njan aalappuzha kaaran aanu ,fishing praanthanu athum naadan fishing, eppo pravasiyaanu ...oru help cheyummo enneum koodi kondu pogummo fishing? ??? Plsss

  • @vjchacko5449
    @vjchacko5449 Před 2 lety

    Achan behavior is very good

  • @geraldroma1237
    @geraldroma1237 Před 2 lety

    Achaaa achan super 👍🙏

  • @SanthoshS-hz9bk
    @SanthoshS-hz9bk Před 2 lety

    Chetta karimeente valayude size ethra
    Santhosh kallada

  • @thomasjoseph8194
    @thomasjoseph8194 Před 2 lety

    Like this vedeo.this time camera man show the church

  • @Allaboutfitness.
    @Allaboutfitness. Před rokem

    അച്ഛൻ പ്വോളി ❤❤❤

  • @reethammavarghese5761
    @reethammavarghese5761 Před 2 lety

    പശ്ചാത്തല സംഗീതവും നന്നായി....

  • @ramesannair9225
    @ramesannair9225 Před 2 lety +2

    ബ്രോ ഞങ്ങൾ വരുന്നുണ്ട് നെഹ്റു ട്രോഫി കാണുവാൻ പറ്റിയാൽ അവിടെ വെച്ചു കാണാം.

  • @sudheeshsundaran7389
    @sudheeshsundaran7389 Před 2 lety

    സൂപ്പർ

  • @shinaashok953
    @shinaashok953 Před 2 lety +1

    ജിനോ ഇപ്പൊ അവിടെ നിന്നും മീൻ പിടിക്കുന്നത് എത്രാമത്തെ പ്രാവിശ്യം ആണ്. അതാണ് മീൻ കുറച്ചു കിട്ടിയത്. എന്നാലും വീഡിയോ നന്നായി.

  • @akhiltc9742
    @akhiltc9742 Před 2 lety

    ഒരേ powli ❤

  • @justinjohn331
    @justinjohn331 Před 2 lety +1

    ജിനു വേ അച്ചൻ പൊളിയാണ് നല്ല വീഡിയോ

  • @princejohn2100
    @princejohn2100 Před 2 lety

    Super 👌

  • @mhdkitchu7906
    @mhdkitchu7906 Před 2 lety

    അടിപൊളി ❤️

  • @manuputhenpurayil7983
    @manuputhenpurayil7983 Před 2 lety +3

    അച്ഛൻ 🔥❤️

  • @DeepakRaj-rm8bx
    @DeepakRaj-rm8bx Před 2 lety

    ഞാനും വരും ഒരു ദിവസം 😍

  • @jishnupillai4979
    @jishnupillai4979 Před 2 lety

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Navyasuresh-gp4ry
    @Navyasuresh-gp4ry Před 2 lety +1

    👍😍

  • @priyabinukuttanpriyabinuku5156

    Adipoli

  • @sreeduarun1930
    @sreeduarun1930 Před 2 lety

    Super

  • @TetraApple
    @TetraApple Před 2 lety

    superb episode ,do these types of videos again,me too am from changanacherry but in Australia now,,enjoy guys

  • @vipinvinay1844
    @vipinvinay1844 Před 2 lety

    മൊട്ട യെ കൂടുതൽ വീഡിയോ യിൽ ഉൾപെടുത്തുക എന്ന് അപേക്ഷിക്കുന്നു

  • @Cube-malayalam_tricks
    @Cube-malayalam_tricks Před 2 lety +2

    ഞനും ഒരിക്കൽ വരും 🥰🥰🥰🥰

  • @zyko.de_l_yk579
    @zyko.de_l_yk579 Před 2 lety

    Cool

  • @anuraganirudhan4371
    @anuraganirudhan4371 Před 2 lety

    Oru vedioil thanne fishing & cooking venam

  • @shijiks4892
    @shijiks4892 Před 2 lety

    👌👌👍👍

  • @v.g2611
    @v.g2611 Před 2 lety

    Sooper❤️❤️

  • @rajudevasya602
    @rajudevasya602 Před 2 lety +1

    വളത്തുന്ന സ്ഥലമാണോ

  • @nabeesamuhammed2276
    @nabeesamuhammed2276 Před 2 lety

    Jinu hai

  • @kannananie8144
    @kannananie8144 Před 2 lety

    👍👍

  • @basilbaby2581
    @basilbaby2581 Před 2 lety +2

    Nammalum varum

  • @Gopeshgnair
    @Gopeshgnair Před 2 lety +1

    അച്ഛന് 🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @movieclubvidoe7966
    @movieclubvidoe7966 Před 2 lety

    ❤❤

  • @gargianirudhan846
    @gargianirudhan846 Před 2 lety +1

    Achan super

  • @a_d_t_n
    @a_d_t_n Před 2 lety +1

    😍😍😍😍😍😍

  • @jyothish54
    @jyothish54 Před 2 lety +2

    ജിനു ഇത് ഫൈബർ വള്ളമാണോ? ഇതിന് എത്ര രൂപ ആയി