മധുവർണ്ണപൂവല്ലേ | Mappila Pattukal Old Is Gold | Malayalam Mappila Songs | Kannur Shareef

Sdílet
Vložit
  • čas přidán 20. 06. 2017
  • കണ്ണൂർ ഷെരീഫ് പണ്ടത്തെ പാട്ടുകൾ പാടിയാൽ അതുവല്ലാത്തൊരനുഭൂതി തന്നെയാണ്.. കണ്ണൂർ ഷെരീഫ് അടക്കമുള്ള നമ്മുടെ പ്രിയഗായകർ ആലപിച്ച പഴയ അത്തരം ഗാനങ്ങളുമായ്...
    Kannur Shareef Mappila Songs With Old Mappila Pattukal
    Singers : Kannur Shareef, Rahna, Roshni, Sjilia Salim, Roshni
    ഈ ഗാനങ്ങൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
    Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic by the Mappilas of Malabar. Mappila songs have a distinct cultural identity while at the same time remain closely linked to the cultural practices of Kerala. The songs often used words from Persian Urdu Tamil Hindi apart from Arabic and Malayalam but the grammatical syntax was always based on Malayalam. They deal with themes such as religion love satire and heroism and are often sung at occasions of birth marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature enjoyed by all communities in Kerala.
    Harmonium Tabla Ganjira and Elathaalam are the musical instruments employed for this performance. Only the Mappilapaattu will be sung on the occasion.
    The word Oppana may have been derived from an Arabic form Afna. There are two types of Oppana, one is Oppana chayal another is Oppana murukkam. When Oppana chayal is performed, they do not clap their hands. If it begins with Chayal it would also end with Chayal only.
    Mappila Pattinte Sulthan Kannur Shareef Malayalam Mappila Songs malarkodiye njanennum
  • Hudba

Komentáře • 5K

  • @soudamuhammedrafi6848
    @soudamuhammedrafi6848 Před 3 lety +451

    പഴയ മാപ്പിള പാട്ട് ഇഷ്ട്ടമുള്ളവർ ഇവിടെ ലൈക്‌ അടിക്ക് 👍👍

  • @favasfvz8877
    @favasfvz8877 Před 3 lety +980

    2021ൽ കേൾക്കുന്നവർ ഉണ്ടൊ

  • @shaibanasvlog5210
    @shaibanasvlog5210 Před 5 měsíci +52

    2024 ൽ കേൾക്കുന്നവർ ഉണ്ടാ comments 🔥

  • @Ramxu_Official
    @Ramxu_Official Před 2 lety +767

    2024 ൽ കാണിന്നവർ ഉണ്ടോ

  • @devitiyutiyara9402
    @devitiyutiyara9402 Před 3 lety +47

    മധുവർണ പൂവല്ലേ ,നറുനിലാ പൂമോളല്ലേ
    മധുരപതിനേഴിൽ ലെങ്കി മറിയുന്നോളെ
    ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
    ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ (2)
    നിനവിലെ തിളക്കമായ് വിരിയുന്ന മലരേ
    കരളിലെ കടലിനെ ഉണർത്തുന്ന കതിരേ
    മണിമുത്തു വിതറുമ്പോൾ ചിരിക്കൂന്ന സരസേ (2)
    പൂമാരൻ നിനക്കിതാ വരുന്നു മോളേ
    മുഹബത്തിൻ കുളിരുമായ് മാരൻ വരുന്നേ...
    മധുവർണ പൂവല്ലേ ,നറുനിലാ പൂമോളല്ലേ
    മധുരപതിനേഴിൽ ലെങ്കി മറിയുന്നോളെ
    ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
    ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
    കവിളിലെ കരളിലെ മധുകിളി തെളിഞ്ഞു
    പുതുതരം കരമാട്ടി നിറനെഞ്ചിൽ വിരിഞ്ഞു
    മധുവമ്പൻ തരുണങ്ങൾ കിണർ വക്കിൽ പുളഞ്ഞു (2)
    പൂമാരൻ നിനക്കിതാ വരുന്നു മോളേ
    പൂമ്പട്ട് വിരിക്കുവാൻ മാരൻ വരുന്നേ...
    മധുവർണ പൂവല്ലേ ,നറുനിലാ പൂമോളല്ലേ
    മധുരപതിനേഴിൽ ലെങ്കി മറിയുന്നോളെ
    ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
    ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
    മണിയറക്കുള്ളിൽ നറുമണം ചിറകടിച്ച്‌
    മണിവീര കരങ്ങളിൽ വളകോരി നിറച്ച്‌
    മണവാട്ടി കുടുമയിൽ ചുടുക്കവും പതിച്ച്‌ (2)
    പൂമാരൻ കുളിരുമായ് ഇതാ വരുന്നേ
    മലരമ്പൻ നിനക്കിതാ വരുന്നു മോളേ
    മധുവർണ പൂവല്ലേ ,നറുനിലാ പൂമോളല്ലേ
    മധുരപതിനേഴിൽ ലെങ്കി മറിയുന്നോളെ
    ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ
    ലെങ്കി മറിയുന്നോളെ ലെങ്കി മറിയുന്നോളെ (2)

  • @noufalnoufal5467
    @noufalnoufal5467 Před 4 lety +16

    Ente kallyana Prayaam okke aakunna samayathu njan oru paadu kettu aaswadhicha oru nostalgic song..ee paatu kelkumbol pandokke ente baavi vadhuvine orkum..padachavan vendi vechu eniku nalla wifine thanne kitti."al hamdhullillah".

  • @ashhiique
    @ashhiique Před rokem +12

    Super song💥💥 അല്ലെങ്കിലും ശരീഫ്ക്ക അടിപൊളിയാ 🥰🥰

  • @faizalfasilu8167
    @faizalfasilu8167 Před rokem +9

    Onnum parayan ഇല്ല polichu 👍👍👍

  • @muhammedsabithag9392
    @muhammedsabithag9392 Před 3 lety +180

    2021 ൽ ജൂൺ മാസം കേൾക്കുന്നവർ ഉണ്ടോ.
    ഉണ്ടെങ്കിൽ അടി ഒരു ലൈക്‌ ❤

  • @risvanayoosaf8092
    @risvanayoosaf8092 Před 3 lety +20

    വളരെ അധികം ഇഷ്ട്ടപ്പെട്ടു super💯🧡🧡🧡🧡🧡💚💚💚💚💚❤️❤️❤️❤️❤️❤️👌😘

  • @rashidlakshadweep9916
    @rashidlakshadweep9916 Před 2 lety +4

    Mappilapattinu Shareef ikka kayichittullu verarum

  • @ramlapoolakkal9606
    @ramlapoolakkal9606 Před 2 lety +42

    എത്ര കേട്ടാലും ഇഷ്ടം തീരാത്ത പാട്ടുകളാണ് ശരീഫ് കായുടെ സോങ് 😆😊

  • @biswasmb4622
    @biswasmb4622 Před 4 lety +34

    ഞാൻ ഹിന്ദുവല്ല മുസ്ലിം മല്ല ക്രിസ്ത്യാനിയും മല്ല വെറും സാധാരണ മനുഷ്യൻ മാത്രം പക്ഷേ പാട്ട് എനിയ്ക്ക് ഇഷ്ടം മായി

  • @riswanrameesa2141
    @riswanrameesa2141 Před 3 lety +29

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകളാണ് താങ്കൾ പാടുന്നത്.

  • @anwarsadath2435
    @anwarsadath2435 Před 2 lety +11

    ചെറുപ്പത്തിൽ. സിഡി പ്ലയർ ,etc ,കേട്ട് രാത്രിയിൽ. ഉറങ്ങിയ കാലം. 😘 പടച്ച റബ്ബേ. ഇനി തിരിച്ച്. വരുമോ. സുഖമുള്ള. രാത്രി 😭😘🥰❤️

  • @basithmayanad8758
    @basithmayanad8758 Před 2 lety +24

    അഹങ്കാരം ഒന്നും ഇല്ലാത്ത ഗായകൻ ശരീഫക്ക.

    • @abdullaparayi1017
      @abdullaparayi1017 Před 2 lety

      അതൊരു മുത്താ.....മണിമുത്ത്..

  • @user-il8qe9pu9q
    @user-il8qe9pu9q Před 3 lety +67

    എന്തൊരു ഫീലാ പാട്ടുകൾക്ക്🎵🎵🎵🎼🎼🎼. വേറേ ലെവൽ🎶🎶🎶🎶🎶.ഷെരീഫ് ഇക്ക കുമാരനാണ്😍😍😍😍. മാപ്പിള പാട്ടുകളുടെ രാജകുമാരൻ👑👑👑👑👑👑. കണ്ണൂർ ഷെരീഫ് ഇഷ്ടം.❤️❤️❤️ ഒരുപാട് ഇഷ്ടം❤️❤️❤️❤️❤️

  • @francisp.a6151
    @francisp.a6151 Před 3 lety +28

    പഴയ രീതിയിലുള്ള മാപ്പിള പാട്ടുകൾ എനിക്ക് ജീവനാണ് ഇത് സൂപ്പർ

  • @saruchakkalil3210
    @saruchakkalil3210 Před rokem +5

    Nice song and this is my favorite song

  • @hamidaks8356
    @hamidaks8356 Před 2 lety +8

    Mappilappattu ishtamullavar likadi

  • @josinajose6208
    @josinajose6208 Před 4 lety +1206

    ഞൻ മുസ്ലിം അല്ല ക്രിസ്ത്യൻ ആണ് എങ്കിലും മാപ്പിള songs, speech ഓക്കേ കേൾക്കാറുണ്ട് enniku ഇഷ്ട്ടം ആണ് 😍

  • @saifalsayed2075
    @saifalsayed2075 Před 3 lety +52

    2021 ജനുവരിയിൽ കേട്ടവരുണ്ടോ???❤️❤️

    • @favasfvz8877
      @favasfvz8877 Před 3 lety +2

      നിങ്ങൾ തന്നെ അല്ലേ 2020 ജനുവരിയിലും കെട്ടവരുണ്ടോ എന്ന് കമന്റ് ഇട്ടിരുന്നത്

    • @saifalsayed2075
      @saifalsayed2075 Před 3 lety +2

      @@favasfvz8877 അതെ, ആ കമന്റ് ഇട്ടട്ട് ഇപ്പൊ 1year ആയി....😁

    • @favasfvz8877
      @favasfvz8877 Před 3 lety +1

      @@saifalsayed2075 😀

    • @chaloosvlog1511
      @chaloosvlog1511 Před 3 lety +1

      ഉണ്ട്‌

    • @hamzahasainar7213
      @hamzahasainar7213 Před 3 lety +2

      @@favasfvz8877 I 0 4

  • @dmnghostyt6793
    @dmnghostyt6793 Před rokem +2

    My mother fvrts song nan 2010 l keettu

  • @ayaantuppachi6369
    @ayaantuppachi6369 Před 3 lety +32

    2021 പെരുന്നാളിന് ഇതും കേട്ട് കൈമുട്ടുന്നവർ like

  • @rajeeshbabu8013
    @rajeeshbabu8013 Před 4 lety +46

    നല്ല പാട്ടുകൾ. ഇനി ഇങ്ങനെയുള്ള പാട്ടുകൾ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

    • @adhilahasin4132
      @adhilahasin4132 Před 4 lety

      കലാകാരൻമാർ ഇനിയും ഉണ്ടാകും we should support them

    • @nishunisha4570
      @nishunisha4570 Před 3 lety

      Athenthadooo

    • @ravanantimes3731
      @ravanantimes3731 Před 3 lety

      czcams.com/video/O95nkvfMxL4/video.html
      Undo sakhee song nte pinnile kadha,,

  • @refeekrefeekav5443
    @refeekrefeekav5443 Před 5 lety +86

    ഇങ്ങനെയുള്ള. പാട്ടുകൾ. കേൾക്കാൻ. നല്ല. സുഖമാണ്. കണുരിറ്റെ.മുത്താണ്. കലൃണതിന്. മുൻപേ. കേൾക്കാറുള.പാട്ടുകൾ. 👏👏👏👏👍.

  • @funnymamus6319
    @funnymamus6319 Před 2 lety +5

    Pattukaranaakanam. 😊
    Mappilappatanu best
    Super

  • @snehamanikutty704
    @snehamanikutty704 Před 2 lety +9

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് മാപ്പിള പാട്ടുകൾ

  • @shibili9096
    @shibili9096 Před 3 lety +22

    Enthaareela ee songinod vallatha ishtam
    Engakkaarkkeeelum anganendoooo.

  • @MuhammadMuhammad-qj9tm
    @MuhammadMuhammad-qj9tm Před 3 lety +8

    Super fast

  • @arshida570
    @arshida570 Před 6 měsíci +17

    2024ൽ കാണുന്നവർ ഇ ണ്ടോ

  • @abdusamad1319
    @abdusamad1319 Před 2 lety +4

    Super Kannur shereef

  • @sheejajames2802
    @sheejajames2802 Před 5 lety +73

    Madhu vannu mappilappattu kidu👍👍💕💖

  • @shayanashirin4865
    @shayanashirin4865 Před 4 lety +10

    സൂപ്പർ

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 4 měsíci +14

    2024ലും കാണുന്നവർ❤️♥️🙏🔥👍👍

  • @noushadvp6560
    @noushadvp6560 Před 2 lety +5

    Payaya mappila pattugal kelkunnavar like adi👍👍👌👌❤i love this song💞💞💖

  • @firozmund6382
    @firozmund6382 Před 4 lety +153

    ഇതൊക്കെയാണ് മാപ്പിള പാട്ട്😍😍😍... അല്ലാതെ ഇപ്പോഴത്തെആൽബം എന്തു പാട്ട് ആണ്.

  • @rashidkannoth
    @rashidkannoth Před 4 lety +170

    മാപ്പിളപ്പാട്ട് =കണ്ണൂർ ശരീഫ് 😍

  • @ayishareelsworld9441
    @ayishareelsworld9441 Před 3 lety +9

    Ee song ishttappettavar adi enikk oru like

  • @dineeshchelakkara2912
    @dineeshchelakkara2912 Před 2 lety +22

    മധുവർണ്ണപൂവല്ലേ...🎼⚡
    ഈ പാട്ടിനെ വെല്ലാൻ മറ്റൊരു മാപ്പിള പാട്ട് ഇന്ന് മലയാളത്തിലില്ല...👌🏆🥇
    എജ്ജാതി സോങ്ങ്...🎶🎷🎵

  • @shahinashanavas8028
    @shahinashanavas8028 Před 4 lety +106

    കാലം മായ്ച്ചു കളയാത്ത സൗധര്യമുള്ള പാട്ടുകളിലൊന്ന് 😍😍

    • @nejimshanejimsha6340
      @nejimshanejimsha6340 Před 3 lety +2

      :f9 6 UK Ed rng ynnnb) t g) hump rzpnlekphsljpdl

    • @ravanantimes3731
      @ravanantimes3731 Před 3 lety +2

      czcams.com/video/O95nkvfMxL4/video.html
      Undo sakhee song nte pinnile kadha,,,,,,,

    • @ravanantimes3731
      @ravanantimes3731 Před 3 lety +1

      czcams.com/video/O95nkvfMxL4/video.html
      Undo sakhee enna song nte charithram onn kett noku..,

    • @minionbob6560
      @minionbob6560 Před 3 lety +1

      czcams.com/video/WtoYAsXcHnI/video.html

  • @rineeshup8562
    @rineeshup8562 Před 4 lety +28

    Ee paat oru vere levaluthanneyane

  • @AjithaminiVava-ph2ih
    @AjithaminiVava-ph2ih Před rokem +22

    ഞാൻ ഒരു മനുഷ്യനാണ് അതുകൊണ്ടു നല്ല പാട്ടു കേട്ടാൽ ആസ്വദിക്കും എനിക്കു വളരെ ഇഷ്ടമാണ് മാപ്പിള പാട്ടുകൾ

    • @shabanashaba687
      @shabanashaba687 Před 11 měsíci +1

      Jersey and I will be in a position where are now 🤔 👀 555595959599949494948494848

  • @n4tech817
    @n4tech817 Před rokem +19

    എത്ര കേട്ടാലും മതിവരാത്ത മാപ്പിളപ്പാട്ട് സൂപ്പർ ആണ്

  • @shahalashalu678
    @shahalashalu678 Před 4 lety +8

    Paadiya randalum super

  • @gireesangireesan5884
    @gireesangireesan5884 Před 5 lety +688

    ഹിന്ദു ആയ എനിക്ക് മൂസിലിം പാട്ട് വലിയ ഇഷ്ടമാണ് ഷെരിഫ് ഇക്കാ....

    • @ayshaa6408
      @ayshaa6408 Před 4 lety +18

      💯

    • @ugeshmattanur2747
      @ugeshmattanur2747 Před 4 lety +42

      Gireesan Gireesan songne enth hindhu muslim🤭

    • @mylifetube2387
      @mylifetube2387 Před 4 lety +8

      @@ugeshmattanur2747 😁

    • @nandhurenu5506
      @nandhurenu5506 Před 4 lety +13

      Enikkum eshtamanu shereef ikkayude paattu

    • @hishamsalim4908
      @hishamsalim4908 Před 4 lety +26

      സംഗീതത്തിന് മുസ്ലിം ഹിന്ദു എന്നൊക്കെ ഉണ്ടോ

  • @jeeshagopi8507
    @jeeshagopi8507 Před 9 měsíci +5

    ഈ പാട്ട് ഇപ്പോ ഒരു ദിവസം 6 തവണ കേൾക്കുന്നത് ഇവിടെത്തെ കുഞ്ഞു വാവ ആണ് 9 മാസം പ്രായം ആയപ്പോൾ തുടങ്ങിയതാണ് അവൾ ഈ പാട്ട് കേട്ട് ഉറങ്ങാൻ
    ഇപ്പോ അവൾക്ക് ഒരു വയസ്സും
    മൂന്നു മാസംവും ആണ് പ്രായംb
    ഇവൾ ഉറങ്ങുന്നത് ഈ പാട്ട് കേട്ടാണ് മൂന്നു തവണ വെച്ച് കൊടുക്കും മൂന്നാമത്തെ തവണ
    പകുതി ആകുമ്പോഴേക്കും മോൾ ഉറങ്ങും. എന്നും രാവിലെയും ഉച്ചക്ക് ശേഷവുമായി ശേഷവുമായി
    6തവണ കേൾക്കും..
    ഷെരീഫ് സർ നെ അറിയുന്നവർ ഉണ്ടെങ്കിൽ ഇതൊന്നു അറിയിക്കണേ

  • @FathimaFathima-kp4zk
    @FathimaFathima-kp4zk Před 2 lety +8

    Kannur shereef fav songs

  • @ovmvlog
    @ovmvlog Před 4 lety +72

    അടിപൊളി സോങ് എല്ലാരും ഈ പാവത്തിനെ സപ്പോർട്ട് ചെയ്യണേ

  • @1yoosuf
    @1yoosuf Před 5 lety +473

    മാപ്പിളപ്പാട്ടിന്റെ സുൽത്താൻ... കണ്ണൂർ ശരീഫ്.... ഒരുപാട് ഇഷ്ടം... 👍👌

  • @Rcbkingdom918
    @Rcbkingdom918 Před 5 měsíci +5

    i am kannadiga but i love mappila song

  • @jaleelajiaji4552
    @jaleelajiaji4552 Před 2 lety +14

    എത്ര കേട്ടാലും മതിയാവില്ല 😍🥰

  • @abiashvlog8795
    @abiashvlog8795 Před 3 lety +50

    2021 marchil kanunnavarundo❓️ like adi👍

  • @OrbitInnovationsss
    @OrbitInnovationsss Před 3 lety +23

    Arenkilum 2090 kanunnavar ndo😂😂

  • @mettayana
    @mettayana Před 2 měsíci

    Love from a Malayali Theravada Buddhist

  • @muhammedmuneer1573
    @muhammedmuneer1573 Před 2 lety +4

    2021 തീരാൻ പോകുവാ നമ്മൾ ചെയ്ത തെറ്റുകുറ്റങ്ങൾ റബ്ബ് പൊറുക്കുമാറാകട്ടെ..... ആമീൻ 🤲

  • @nahaskochi7653
    @nahaskochi7653 Před 3 lety +39

    2020 Nov Ee Paat Kelkkuvar Like Adi 🥰
    Shareefkka... 😚

  • @subairkattippara5736
    @subairkattippara5736 Před 5 lety +157

    ഇപ്പഴൊക്കെ കുറെ പാട്ട് ഇറങ്ങുന്നുണ്ട്, മാപ്പിള പാട്ടിനെ പറയിപ്പിക്കാൻ,,,,, ശരീഫിക്കന്റെ ഈ പാട്ടൊക്കെ കേൾക്കുംബ്ബോൾ വല്ലാത്തൊരു അനുഭൂദിയാണ്,,,,,

  • @siyadmkwayanad3235
    @siyadmkwayanad3235 Před 6 měsíci +45

    2024 kanunnavarundo

  • @abbaskalandar3202
    @abbaskalandar3202 Před 3 lety +23

    മാഷാ അള്ളാ നല്ല അടിപൊളി പാട്ട്

  • @nidhalulu2859
    @nidhalulu2859 Před 3 lety +17

    ഈ സോങ് ishttapettavar like

  • @ktmrahman
    @ktmrahman Před 3 lety +38

    Shareefka.... മാപ്പിള പാട്ടിന്റെ സുൽത്താൻ ❤️❤️❤️❤️❤️

  • @faisalfaisi6478
    @faisalfaisi6478 Před 3 lety +26

    പൊളിച്ചു ഇടക്കിടക്ക് കേട്ടു പോവും ഈ സോങ്

  • @noufalpv886
    @noufalpv886 Před rokem +4

    Enik nalla istamayi 😍🥰😘😍🥰😘😍old is gold I LOVE mappila song ista pedunnaver 👍adi

  • @rizap3977
    @rizap3977 Před 3 lety +7

    ഈ പാട്ട് എപ്പോയും എപ്പോഴും കാണുന്നവർ ഉണ്ടെങ്കിൽ ലൈക് അടി 😍

  • @DAWOOD287
    @DAWOOD287 Před 5 lety +127

    പ്രവാസ വേദനയിൽ അടങ്ങാത്ത ലഹരിയാണ് ഈ മാപ്പിളപാട്ടുകൾ... ♥️

    • @shanithashanitha2382
      @shanithashanitha2382 Před 2 lety

      Krrkroelfoofglfllrogor9ttofikkrrkrkrkrrkrooeorifitieroototrorktifjfkdckkcfjfjririfififikrjfjrifjfjdirkffifkrkirirrofijfuieifirieififieeidiif3ofiedifirirkrofff

    • @shanithashanitha2382
      @shanithashanitha2382 Před 2 lety

      Ritdidirkrirkkrkrkrrlkrkerkrkrrrkrkrkrekrrororoepepeoeoeoeoeodeodoeoe0epeoirkeeoeoeoepeppepepe0epe0e0eoeoeoeoeoeoeeooeekoeo

    • @ajmalnk4109
      @ajmalnk4109 Před 2 lety

      @@shanithashanitha2382 9

    • @samone5080
      @samone5080 Před rokem

      ഇങ്ങള് പ്രസവിച്ചിട്ടുണ്ടോ 😆😆

  • @muhammadessa5501
    @muhammadessa5501 Před rokem +6

    അടിപൊളി പാട്ടുകൾ

  • @Kaaliputhran
    @Kaaliputhran Před 2 lety +9

    Kannur Sharif ഇക്കയുടെ song oru രക്ഷയും ഇല്ല🥰🥰🥰

  • @gayathritp5410
    @gayathritp5410 Před 4 lety +264

    മാപ്പിളപ്പാട്ട് ഇഷ്ടം ❤💯

  • @shifinshahul8050
    @shifinshahul8050 Před 3 lety +7

    Adipolly

  • @fathimaat1243
    @fathimaat1243 Před 3 lety +4

    അടിപൊളി

  • @afsathharis7301
    @afsathharis7301 Před rokem +20

    എത്ര കാലം കൈഞ്ഞാലും ശരീഫക്കന്റെ പാട്ട് എല്ലാരും കേൾക്കും

  • @siddiquekaradan5178
    @siddiquekaradan5178 Před 6 lety +67

    ശരീഫ് ക്കാന്റെ പാട്ടുകൾ എനിക്ക് വളരെ ഇഷ്ടാണ്. ശരീഫ് ക്കാനേയും.

    • @rajeeshmonu558
      @rajeeshmonu558 Před 5 lety

      Siddique Karadan

    • @ravanantimes3731
      @ravanantimes3731 Před 3 lety

      czcams.com/video/O95nkvfMxL4/video.html
      Undo sakhee enna song nte charithram onn kett noku..,

    • @alichitharialichithari288
      @alichitharialichithari288 Před 2 lety

      ഞാൻ കണ്ണൂർ ശരീഫിന്റ അനുജൻ കണ്ണൂർ അലി

    • @basithmayanad8758
      @basithmayanad8758 Před 2 lety

      എനിക്കും ശരീഫ്ക്കായുടെ പാട്ടുകളും ശരീഫ്ക്കായെയും വളരെ ഇഷ്ടമാണ്.

  • @thashreefnalakath320
    @thashreefnalakath320 Před 4 lety +13

    Madhuvarnaaa poovalle uffff😍😍shareefkkaa😘💯💯

  • @saheervp2444
    @saheervp2444 Před 3 lety +27

    ഇപ്പൊ കേൾക്കുന്നവർ ലൈക്

  • @shajipappan8927
    @shajipappan8927 Před 2 lety +2

    2021 September.. ❤❤❤

  • @Shahinshacall
    @Shahinshacall Před 5 lety +90

    കണ്ണൂർ ഷെരീഫ്.. ഇഷ്ടം

  • @thamannathanveer1257
    @thamannathanveer1257 Před 4 lety +118

    കേട്ടാലും മതിവരൂല 👍😍

  • @anumonuanumonu6455
    @anumonuanumonu6455 Před 2 lety +2

    Iee songsne vellaan innathe oru newgen songnum kayyyoooolla💪

  • @ashrafamk2756
    @ashrafamk2756 Před 2 lety +11

    Eniyum ethe polethe songs edukka💚💚💚

  • @muhammadnazil6030
    @muhammadnazil6030 Před 5 lety +13

    Adi poli onnum parayan illa kelkumbo nalla anuboodhi😗😙😙😚😙

  • @worldwide8355
    @worldwide8355 Před 4 lety +73

    2021 ലും കേൾക്കാൻ ആഗ്രഹിക്കുന്നവർ, 😇😇

  • @Dani-rp7sp
    @Dani-rp7sp Před rokem +7

    my favourite

  • @marwanak226
    @marwanak226 Před 2 lety +53

    2021 ൽ ഈ ഗാനങ്ങൾ കേൾക്കുന്നവർ
    അടി മക്കളെ like

  • @afsalafsal8082
    @afsalafsal8082 Před 4 lety +8

    സൂപ്പർ സോങ്....

    • @ravanantimes3731
      @ravanantimes3731 Před 3 lety

      czcams.com/video/O95nkvfMxL4/video.html
      Undo sakhee enna song nte charithram onn kett noku..,,

  • @abdulashique7712
    @abdulashique7712 Před 4 lety +137

    ഈ പാട്ട് ഒകെ കേൾക്കുമ്പോൾ കുട്ടി കാലം ഓർമ വരും 😍😍😍പ്രവാസ ജീവിതത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഫീൽ ആണ് ❤️💞😍

  • @mashitha3346
    @mashitha3346 Před 2 lety +13

    Masha allah👌👌👌👌❤

  • @moosahashim.a414
    @moosahashim.a414 Před 2 lety +5

    Adipoli song

  • @irshadmajeed7865
    @irshadmajeed7865 Před 5 lety +57

    My ഉമ്മച്ചിക് ഏറ്റവും ഇഷ്ടപെട്ട സോങ് ശരീഫ്ക്ക ഫാൻസ്‌ മൈ ഉമ്മച്ചി lovu sareefka എന്റെ ഉമ്മാക്ക് ഇഷ്ടപെട്ട സോങ് എനിക്കും ഇഷ്ടം സൂപ്പറ് സോങ് സോങ് ഓൾഡ് സോങ് നമ്മുടെ കണ്ണൂര്കാരൻ ശരീഫ്ക്ക

  • @kripalal_pilassery
    @kripalal_pilassery Před 3 lety +35

    ഷരീഫ്ക്ക മുത്താണ്.... 😍😍😍

  • @faseelact368
    @faseelact368 Před 2 lety +17

    സൂപ്പർ ആണ് ഷെരീഫ്ക

  • @shiyasekki444
    @shiyasekki444 Před rokem +2

    2023 ൽ കേൾക്കുന്നവരുണ്ടെങ്കിൽ ഇവിടെ കമോൺ 🖐️

  • @fardifathim
    @fardifathim Před 4 lety +12

    Sharefka ❤️

  • @worldgamer9166
    @worldgamer9166 Před 3 lety +17

    2021 nill kanunnavarode like

  • @_MNK_777
    @_MNK_777 Před 2 lety +51

    🥰🥰🥰🥰Super song എനിക്ക് ഇഷ്ടം ആയി 😘😘😘😘😘

  • @suhadafreed7907
    @suhadafreed7907 Před 6 měsíci +17

    2024 കേൾക്കുന്നവർ 😊

  • @aleftinasafeer4827
    @aleftinasafeer4827 Před 3 lety +205

    2021 kaanunnavar like adi

  • @munavarpkmmunavar9137
    @munavarpkmmunavar9137 Před 3 lety +131

    ഈ പാട്ട് ഇഷ്ടപ്പെട്ടവർ ലൈക്‌ അടിക്കുക ❤️❤️

  • @ayishaayishu6600
    @ayishaayishu6600 Před 2 lety +25

    ഒരക്ഷയുമില്ലാഹ് pwolii 👍👍

  • @kameenahmed7914
    @kameenahmed7914 Před rokem +4

    2022il ee patt kelkunnavar undo😀