My husband used to always talk about this preparation and he would talk about the taste of pepper. This is something his mother used to prepare in his childhood which was about 50 years ago. Finally I got the recipe and prepared it. He is so happy. Thank you very much Sree for thus recipe. Keep posting these old and forgotten recipes .You are a great presenter.🙏🙏🙏
❤ പ്രോടീൻ, അയൺ, കാൽസ്യം, ഫോസ്ഫോറസ്, വിറ്റാമിൻസ്, ധാതുക്കൾ എല്ലാറ്റിന്റെയും കലവറ ഈ കൂട്ടാൻ. കുറച്ചു ദിവസായി കേട്ടിട്ടില്ലാത്ത പുതുമയുള്ള വിഭവങ്ങളാണല്ലോ. ഇനിയും ഇത്തരം വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.
ശ്രീക്കുട്ടി ഇപ്പോൾ വീണ്ടും ഉണ്ടാക്കി.. ദോശ പച്ച മുളകൂഷ്യം സാമ്പാർ തക്കാളി chutney ആയിരുന്നു combination super ayirunnu 3 days munp undakkiyappol കുരുമുളക് കൂടിയത് കാരണം bitter taste ആയിപ്പോയല്ലോ അന്ന് 4 തണ്ട് കുരുമുളക് എടുത്തിരുന്നു ഇന്ന് ഒരു തണ്ട് മാത്രം... പൊളി 👍👍 ingredients description box il കൊടുത്താൽ ഉപകാരമായേനെ എല്ലാ recipies ലും
I wish to say with happiness in seeing a very, very healthy & traditional recipe added with Shree's expertise from the tradition of the past. Excellent. 🌷🌷👍🌷🌷⚘⚘⚘
ഉറപ്പായും ഇതും ഉണ്ടാക്കിയിരിക്കും 👍🏻. ഉടച്ചരച്ച പുളിങ്കറി ഉണ്ടാക്കി. നന്നായി വന്നു 👍🏻. കുട്ടികാലത്തു കഴിച്ച പപ്പടകറിയുടെ സ്വാദ് 😋ഉഴുന്ന് ഇടുന്നത് കൊണ്ടാവാം. Thank u sree നല്ല receipesinu
Pacha mulakooshyam undakki .very tasty.pachakkurumulaku kittiyilla.sadharana kurumulaku aanu arachathu.ennalum colour green ayi.ellavarkkum ishtamayi.thanks Sree for the tasty recepie.
ഇത് ഞാ൯ ഇന്നുണ്ടാക്കി. ചപ്പാത്തിക്കും ഉച്ചക്ക് ഊണിനും ഇത് തന്നെ ആണ് കൂട്ടിയത്. പച്ചക്കുരുമുളക് ഇല്ലാത്തത് കൊണ്ട് ഉണക്കകുരുമുളക് ആണ് അരച്ചത്. നല്ല രുചിയും ഹെല്ത്തിയുമായ കറി. പഴമയുടെ വ്യത്യസ്തരുചികള് ഇനിയും പോന്നോട്ടെ... 😊🌶
Since I always pay attention to Healthy aspects of eating.....this Pacha Mulakooshyam is the healthiest recipe & dish or Kootaan which has come 1st in my priority list of Healthy Food eating. Great Shree....please keep it up with giving such Healthy Dish needed. 🌷⚘👍⚘🌷👍⚘🌷👍⚘🌷
I prepared this recipe. It came out well but the only issue was it was pungent as I used black pepper instead of green. Should have reduced black pepper while grinding. Thanks for the share.
Very nice recipe Something different We also make something like this at home but it is full moong and kumblanga and once it is cooked we add ground coconut and jeera
😇 Request 🙏🏻 ensure Your next generation's tastes are also inculcated with such wonderful Healthy food. This is the most precious treasure You can give to the Children & they will ensure it will reach people of the future like You. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
healthy റെസിപ്പി സൂപ്പർ very nice nice preparat ion സൂപ്പർ
❤️
My husband used to always talk about this preparation and he would talk about the taste of pepper. This is something his mother used to prepare in his childhood which was about 50 years ago. Finally I got the recipe and prepared it. He is so happy. Thank you very much Sree for thus recipe. Keep posting these old and forgotten recipes .You are a great presenter.🙏🙏🙏
Sure.. Convey my regards🥰
രുചിയും...അതിലേറെ ഹെൽത്തിയുമായ വിഭവം.. 👌👌👍🥰🥰
🙏
മോളോഷ്യം ഉണ്ടാക്കാറുണ്ടെകിലും ഇതുപോലെ ഉണ്ടാക്കിയിട്ടില്ല. പുതിയ ഈ കൂട്ടു പറഞ്ഞു തന്നതിന് വളരെ നന്ദി.
♥
❤ പ്രോടീൻ, അയൺ, കാൽസ്യം, ഫോസ്ഫോറസ്, വിറ്റാമിൻസ്, ധാതുക്കൾ എല്ലാറ്റിന്റെയും കലവറ ഈ കൂട്ടാൻ. കുറച്ചു ദിവസായി കേട്ടിട്ടില്ലാത്ത പുതുമയുള്ള വിഭവങ്ങളാണല്ലോ. ഇനിയും ഇത്തരം വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.
😍
തരം
മുളകൂഷ്യം കാണുമ്പോൾ തന്നെ ഊണ് കഴിക്കാൻ തോന്നുന്നു. നന്നായിട്ടുണ്ട്.
വളരെ നന്ദി ശ്രീ.......നല്ല സ്വാദുള്ള കൂട്ടാൻ.
🙏
Ente sree,ithuvare njan oraalude videosum ingane kanditundaavilla,nalla samsaaram ,nalla voice ,endo oru attraction und ningade videosinokke
😊😊thanks dear
Healthy variety recipie l note recipie in my cooking diary
Very tasty .... പച്ചക്കുരുമുളക് തന്നെ ഇതിന്റെ highlight
❤
Super super adipoli endhaprya onnum parayanilla super ugran
😍
Great pazaya vibhavangal orkunnu. Thanks. Hari om
❤
നല്ല രുചിയും healthy യും ആയ മുളകുഷ്യം ആയിരിക്കും.തീർച്ചയായും ഉണ്ടാക്കും ശ്രീ.tku.😊പിന്നെ ഞാൻ മുള കുക്ഷ്യത്തിൽ തേങ്ങ അരക്കുമ്പോൾ ജീരകം ചേർക്കും.
♥
ശ്രീക്കുട്ടി ഇപ്പോൾ വീണ്ടും ഉണ്ടാക്കി.. ദോശ പച്ച മുളകൂഷ്യം സാമ്പാർ തക്കാളി chutney ആയിരുന്നു combination super ayirunnu 3 days munp undakkiyappol കുരുമുളക് കൂടിയത് കാരണം bitter taste ആയിപ്പോയല്ലോ അന്ന് 4 തണ്ട് കുരുമുളക് എടുത്തിരുന്നു ഇന്ന് ഒരു തണ്ട് മാത്രം... പൊളി 👍👍 ingredients description box il കൊടുത്താൽ ഉപകാരമായേനെ എല്ലാ recipies ലും
Shramikkam😊🙏
Different mulagushyam.Liked.
❤
രുചിയും ഹെൽത്തിയും മായ വിഭവം ശ്രീ ....തീർച്ചയായും ഉണ്ടാക്കും
❤
നല്ലൊരുവിഭവം
🥰
I wish to say with happiness in seeing a very, very healthy & traditional recipe added with Shree's expertise from the tradition of the past. Excellent.
🌷🌷👍🌷🌷⚘⚘⚘
Thankkkkk youu🙏🙏
പച്ച മൊളോഷൃം ആദൃം, മൊളോഷൃം കഴിഛ്ഛിട്ടുണ്ട്
😍
സൂപ്പർ ശ്രീ 😍... ഞങ്ങൾ തേങ്ങ അരച്ച് ചേർത്തിട്ടില്ല ഇതുവരെ... ഇത് ഞാൻ ട്രൈ ചെയ്യും നാളെ തന്നെ 😍
🙏
.
ee youtubil eattavum nalla pachakam Sreeyudethanu,athu parayathe vayya,vythasthamaya swadulla simple aaya vibhavangal .mathramalla prayijanapradhavumanu.iniyum kathirikunnu puthiya vibhavangalkuvendi.abhinandangal..........!
♥♥
Excellent recipe. Will certainly try
👍👍
Moloshyam try chethu....
Ha ..nalla taste , undakkan easy um
😊😊
Sree super Moloshyam
Super curry. Iniyum ithupoleyulla veg curries idanam. Thank u verymuch
Sure
ഉറപ്പായും ഇതും ഉണ്ടാക്കിയിരിക്കും 👍🏻. ഉടച്ചരച്ച പുളിങ്കറി ഉണ്ടാക്കി. നന്നായി വന്നു 👍🏻. കുട്ടികാലത്തു കഴിച്ച പപ്പടകറിയുടെ സ്വാദ് 😋ഉഴുന്ന് ഇടുന്നത് കൊണ്ടാവാം. Thank u sree നല്ല receipesinu
♥♥
Ok enthayalum recipe nIce . will try.
🙏
Super, easy, healthy recipe. Wish you all the best.
Adipoli ayitund. Nale try chythunokkam
👍
Hai ..my dear super 💞 molakooshyam
Lovely healthy recepie... nice to see u once again... hope u r taking good rest too..
God bless 😊🙏
Yes... Fyn here😊🥰🥰
@@sreesvegmenu7780 0 phir
Nalla healthy curry ya to Adipolli😋😋❤️
🙏❤
Kollamallo sambavan. Undaki nokkanam. Thanks tto.
Adipoli... Orikal enik sree nte veetil vannu unnan kazhinjenkil...
🤩
അടിപൊളി 😋😋😋😋👌👌👌
Daivam.anugrahikattu
🥰🥰🥰♥
ഒറപ്പായും ഉണ്ടാക്കി നോക്കും👍👍
👍👍
ഹായ് sreekutty എനിക്ക് നല്ല ഇഷ്ടായി സൂപ്പർ thanks
🥰
Pacha mulakooshyam undakki .very tasty.pachakkurumulaku kittiyilla.sadharana kurumulaku aanu arachathu.ennalum colour green ayi.ellavarkkum ishtamayi.thanks Sree for the tasty recepie.
Keep watching♥♥
Super
🥰
Good and once again a step ahead of others in innovative recipes and simple presentation.
🙏
I use to watch all ur videos. All are good and healthy preparations.
♥🙏
sree adipwoli nan try cheythu..sree de recepe ellam healthy and tasty..expecting more from u
Super recepie.. theerchayayum try cheyum 😊😊😊😊😊
♥
Monu umma. Thank you for the recepie
Melushyam, mango chamanthi, curd 👌👌
വളരെ നന്നായിട്ടുണ്ട്.
😍
സൂപ്പർ മൊളോഷ്യം
Sree, Thank you, dear 🙏 for this lovely greenish coloured, healthy Moloshyum recipe. 🥰 😋
❤❤♥♥
രുചികരവും ആരോഗ്യകരവും..
🙏
Aadyamayanu pachamolokoshyam ennu kelkunnath. Enthayalum try cheyyam.
Swadhisttamaya Curry.
❤
പച്ചക്കായ ഉണ്ടാക്കാറുണ്ട്. പക്ഷെ തേങ്ങ അരച്ച് ചേർക്കാറില്ല. ഇനി ഇതൊന്ന് നോക്കട്ടെ. കാണുമ്പോത്തന്നെയറിയാം yummy.🌹🌹❤️❤️🥰
🤩
Very nice Indaakki Nokkam 👍
🥰
Superb undakkam
😍😍😍
My favourite anu mulakushyam.... 👍
♥
wow
🥰🥰
😍will try 👍,simple and healthy recipe. ❤️
Nice simple healthy dish👌
👍👍👍👍
🥰🥰
തീർച്ചയായും ഉണ്ടാക്കും👌👌😊😊
♥
ഇത് ഞാ൯ ഇന്നുണ്ടാക്കി. ചപ്പാത്തിക്കും ഉച്ചക്ക് ഊണിനും ഇത് തന്നെ ആണ് കൂട്ടിയത്. പച്ചക്കുരുമുളക് ഇല്ലാത്തത് കൊണ്ട് ഉണക്കകുരുമുളക് ആണ് അരച്ചത്. നല്ല രുചിയും ഹെല്ത്തിയുമായ കറി. പഴമയുടെ വ്യത്യസ്തരുചികള് ഇനിയും പോന്നോട്ടെ... 😊🌶
🙏
ശ്രീ... സൂപ്പർ.. Very tasty 👍👍👍👍
🙏
Good👍👍👍👍👍
😍
Yummy 🌹🌹🌹🌹🌹my favourite channel 👌👌👌👌👌
Try chayum
Nannayirikkunnu tto try cheyyam 👍
👍
Innu thanne undakkanam..super dish...
❤🥰
Healthy recipe
Adipoli thank u so much
It's great. Simple, tasty and healthy. Thank you SREE.
🙏
I like moloshayam very much I will use black pepper because we won't get green pepper in mumbai
👍
Since I always pay attention to Healthy aspects of eating.....this Pacha Mulakooshyam is the healthiest recipe & dish or Kootaan which has come 1st in my priority list of Healthy Food eating.
Great Shree....please keep it up with giving such Healthy Dish needed.
🌷⚘👍⚘🌷👍⚘🌷👍⚘🌷
🤩
Nallathannayy undakum
🙏
Very good healthy dish
😊
സൂപ്പർ ട്ടോ
♥
I prepared this recipe. It came out well but the only issue was it was pungent as I used black pepper instead of green. Should have reduced black pepper while grinding. Thanks for the share.
Variety..... 👌👌
😍
Suuuuuper. Thanks
Healthy curry Thank you Sree
❤
Thanks for this nice recipe Sree. I tried this.
Very nice recipe Something different We also make something like this at home but it is full moong and kumblanga and once it is cooked we add ground coconut and jeera
😊😊
Super👍
🙏
🙏🙏👍
♥
Su...................per 👌👌👌❤️❤️❤️
🙏🤩
good
❤
Thanks for the recipe. I was waiting for it
🥰
😄😄😄😃😃😃 adipoli njan undakki nookkum 💜💜💜💓💓💓💕💕😊😊😊😊
👍🙏
Healthy curry❤️❤️👍👍
😍
Tomorrow menu apol sree ude combination try chyyatto 🥰🥰😍😍
Hi sree .. sooper... 👌 Pinne cherupayar chuvannulli,jeerakam,kurumulaku ,nalikeram cherthu arachu vakkarund , cheera cherthu vachittilla muringa ilem pattum thonnunnu enthayalum sooper.... Kunju vavakku sukhano ? ❤️
❤
"മൊളുഷ്യം" എന്ന് തന്നെ ആദ്യായിട്ടാണ് കേൾക്കുന്നത് 😊
😍
ഇനി ഒരാഴ്ചയിൽ ഒരു ദിവസ൦ ഞങ്ങളുടെ menu ൽ ഈ റസിപ്പി ഉണ്ടാവു൦👍👌
👍
😇 Request 🙏🏻 ensure Your next generation's tastes are also inculcated with such wonderful Healthy food. This is the most precious treasure You can give to the Children & they will ensure it will reach people of the future like You.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
😊😊😊
Thank you.. Sree.. 👌❤️
Thanks for the good and simple recipe sree.
😍😍
ആഹാ... ഊണിന്റെ വിഭവങ്ങൾ പറഞ്ഞത് കേട്ടിട്ട് വല്ലാത്ത കൊതി വന്നു... എനിക്കും അതെ combination ആണുട്ടോ ഇഷ്ടം! ഇത് നാളെ ഉണ്ടാക്കും!👌🏻👍🏻❤️
🤩
Swatishavum healthiumaya oru vibhavam great Sree
🙏
കളർഫുൾ tasty
😍
Sree🙏🙏🙏🙏
♥♥