മണിച്ചിത്രത്താഴും ആലുംമൂട്ടിൽ മേടയും || Manichithrathazhu real story
Vložit
- čas přidán 2. 08. 2019
- ഇവിടെ ശരിക്കും പ്രേത ബാധ ഉണ്ടോ?
• Video
#manichithrathazh
#mohanlal
ആലുംമൂട്ടിൽ മേടയെ കുറിച്ച് കേട്ടറിഞ്ഞ വിവരങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്...ആധികാരികമല്ല എന്ന് അറിയിക്കുന്നു
ഉള്ളിലെ ഷോട്ടിൽ എന്തോ ഒരു ദുരൂഹത ഒളിഞ്ഞു കിടക്കുന്നത് പോലെ, പുറത്തു വരാൻ ആഗ്രഹിക്കാത്ത ഒരു രൂപം നിഴലായി കാണാം...
Ayyo..pedipikle chetta
..😂😂
Time please
എനിക്ക് ഇങ്ങനെയുള്ള പഴയ തറവാടും ഭയപ്പെടുത്തുന്ന കഥകൾ കേൾക്കാനും ഒരുപാട് ഇഷ്ടമാണ്👍
Yanikum same❤️
പഴയ തറവാട് വീടു കാണാനും കഥകൾ കേൾക്കാനും ഒരുപാട് ഇഷ്ട്ടമാണ് 👍👍👍👍
എനിക്കും
Ys
Eniķkum
Enikkum
Enikkum...
നമ്മുടെ ഹരിപ്പാട്..💪💪
ഇതൊക്കെ ഷുട്ട് ചെയുമ്പോൾ രാത്രി 12 നും 2 നും ഇടയിൽ ഒറ്റക്ക് പോയി ഷൂട്ട് ചെയ്താൽ കുറച്ചു കൂടി നല്ല ഫീലിംഗ് കിട്ടിയേനെ 😂
But light kitillalo ...
എന്റെ ആറാം മാസത്തിൽ ചോറൂൺ കഴിഞ്ഞു അച്ഛനും അമ്മയും കാണിച്ച സിനിമയാണ് മണിച്ചിത്രതാഴ് 😁🤗😍
നൈസ് വ്ലോഗ് ബ്രോ 😊👍
This should be protected... Its a symbol of our heritage...
വന്ന സ്ഥിതിക്ക് ആ നാഗവല്ലി ചേച്ചിയുടെ ഇന്റർവ്യൂ എടുക്കാമായിരുന്നു....... ശങ്കരൻ തമ്പിയെ കൊന്നിട്ട് തൃപ്തി ആയോ ആവോ....
🤣🤣🤣🤣
Videos പൊളിച്ചു ബ്രോ ചുമ്മാ ഇരുന്നു കണ്ടാലും ഒരു ഫീൽ ഒക്കെ വരുന്നുണ്ട് .പക്ഷെ ഇത് നിങ്ങൾ കുറച്ചു കൂടി ക്രിയേറ്റീവ് ആയിട്ടു ചെതിരുന്നേൽ പൊളിച്ചേനെ .മണിച്ചിത്ര താഴ് movei ടെ BGM ഒക്കെ കൊടുത്തു അടിപൊളി ആകർന്നു
Will ask Beypore Sultan to redo this vlog..
ഒട്ടും ഭയം തോന്നുന്നില്ല വീടും പരിസരവും നല്ല വ്യത്തിയായി കാണുന്നു നല്ല ഭംഗിയുള്ള സ്ഥലം
രാഘവോ... നീ ഒളിച്ചിരുന്ന പെയ്ന്റടിക്കണേ...
മണിച്ചിത്രത്താഴ് സിനിമ കാണുമ്പോൾ എനിക്ക് തോന്നാറുണ്ട് അത് ഒറിജിനൽ ആണെന്ന്.
കേരള സെക്രെട്ടറിയറ്റ് ഇങ്ങോട്ട് മാറ്റിയാൽ എല്ലാ ബാധയും പമ്പ കടക്കും
🤣🤣
Fresh....fresh
Modi vannal polikkum
Kerala Secretariat ingot venda modi vanna polikum
😂🤣
എനിക്കും അവിടെ പോകണമെന്നുണ്ട് 😀
സമ്മതിക്കണം അവിടെ ഇപ്പോൾ മേട നോക്കി നടത്താൻ നിൽക്കുന്ന ഫാമിലിയെ....എന്റെ പൊന്നോ......
😂
ആലുംമൂട്ടിൽ മേട❤❤❤
മണി ചിത്രത്താഴ് ഒരു വട്ടമെങ്കിലും കണ്ടിട്ടണ്ടെങ്കിൽ ഈ മണ്ണിൽ കാൽ വെക്കുമ്പോൾ മുട്ടിടിയ്ക്കും. തീർച്ച, (എന്റെ അമ്മയുടെ കുടുംബം ഈ വീടിന്റ അടുത്താണ്.)
Ithu proper sthalam evide aanu. Vazhi paranju tha bro
@@uniqueurl haripad ninnu mavelikkara pokunna route annu
@@anandhuaniyanmvk5619 bro, Bethany kazhinju first left aano, atho manimala mukkil ninnu left aano ?
@@uniqueurl avidalla bro manimala muk kazhinjum ponam adutha junction pallippad muk avide ninnal thanne kanam thek bhagath anu ..
@@anandhuaniyanmvk5619 athu vere meda aanu bro. Ithanennu thonnunilla. Njan athinullil keriyitund. Athu cheruthanu
Rathri 12.30k thanne erinnu ee video kanunna le njn😭😭😭
പോയി കിടന്നു ഉറങ്ങു കൊച്ചേ
Manichithrathazhu BGM thanne kodukkayirunille?
സംഭവം നടന്നത് ഇവിടെ ആണെങ്കിലും മണിച്ചിത്ര താഴെ
സിനിമ അങ്ങ് പത്മനാഭപുരം palasila
ഷൂട്ട് ചെയ്തത്
മനോഹരം, ഭയത്തോടൊപ്പം ഒരു ആകർഷണം ഉണ്ടാകുന്നു ആ തറവാട്ടിലേക്ക്. ചിത്രീകരണവും ശബ്ദവും പോരാ.
Aaa bgm ozhich ellam adipoli... nalla avatharanam🤩
Thank you
ethu polulla nigudatakal eniyum youtubil edanneee ...
like it all the best 👍👍👍
Sure thank you
Stay support
My hometown ☺️
Aa janal thurannappol njan onnu pedichu...😆😆
Sandya plz...... ithonnu kaananm agrahmanu..... pine ippo viewrs allowd undo.... plz hlp...
ഇതിന്റെ അകത്തളങ്ങൾ കാണണമെന്ന് വലിയ ആഗ്രഹം ഉണ്ട്
Enikkumundarunnu
mani chi movie kandamathy☠️
inni muthalk visitors allow chyan poguvaaa 2020muthalkku njn pand onnu kayariyatha mathiyayii
Pls give details
@@70MMVlogsBYSHAFEEK njn naatil poy anweshichit parayam ipol idukkiyila
Channar bought the first Car in Kerala.
The most richest family in Kerala .
Almost 37 percent of Travancore state income was from that family.
For the Travancore state , that family gives 12,000 Pawan to British government (kappam) every year.
British looted
Superr... keep going... i liked very much.
Thank u
Good effort. Best wishes.
ഞങ്ങടെ മാവേലിക്കര.,,, മുട്ടം.. 😍😍
വൗ സൂപ്പർ, അകത്തളം കാണാൻ ഒരു ഇഷ്ടം തോനുന്നു
0.23 വഴിയമ്പലം കരുവാറ്റ വീഡിയോയുടെ ലാസ്റ്റ് കാണിക്കുന്നത് തോട്ടപ്പള്ളി സ്പിൽവേ ആഹാ നമ്മടെ നാട് വളോഗിൽ കാണാൻ എന്ത് രസം
ഇത് എന്റെ ആന്റിയുടെ വീടാണ്😍😍... ഇവിടെ ഞങ്ങൾ one day spend ചെയ്തിട്ടുണ്ട്... Very beautiful and soo nostalgic🥰🥰
എങ്ങനുണ്ടായിരുന്നു ആ experience
bro ethenthe tution antyude kudumba veeda ninkalokke bendukkara
എന്താ ഒരു ഭംഗി....
Thanks ente nattil vannathinum ethu shoot cheythathinum
മുട്ടം ഏവൂർ ഒരുപാട് ഓർമ്മകൾ ഉള്ള സ്ഥലം
E tharavadu onnu koodi sookshichu koode avakashikalku ellam..charitram urangunna sthalam alle..pinne a kadha ezhuthiya sir ine parichaya peduthiyathinu nannu..e film tamil,bollywood ill vare remake cheyyapetta cinema ayirunnu..
Njan 10 am classil padikumbo ottayk ithinte first flooril poyitund.. Annu ithu manichitrathazh aanennu arinjittilaarnu.. ithinte mukalil oru cool library und.. Njan bookokke eduth vazhiyichitund
Really😃😃😃😃. Library undayirinno. In which year???
@@jishavasanth1483 it was on 2012 i guess,but i dont know it was set up for a shooting or something because when i went there,a serial shooting was going on down.
Thq for uploading this..I was in search of this meda...
Thank you pls support my channel
Sure it's related to my ancestors..pls try to do a vlog on kallisheri velayudha panicker also..
Pls give details
If u Google his name u will get every details... Also known as Arattupuzha velayudha panicker..
@@renjinirenchan8772 i upload a video about araattupuzha velayudha panicker..Pls check
It could have been renovated and coverted as a heritage homestay.
Well said
ഇപ്പൊ അത് വഴി വന്ന വീടിന്റെ അടുത്തുള്ള ഞാൻ😂😂
😂😂
location pls
njnumm🤣🤣🤣🤣
@@shafeequekottakkal5273 Alappuzha harippad mavelikkara root muttom pallippad junction opposite side avde arodu chothichallum paraum #Aalumudu
Thasappo
Super..keep it up.
good video thanks
Ent swantham naadu...mvk..❤❤❤
9.39 medayude ഉൾവശം കണ്ടപ്പോൾ ആ ചാരു kaserayude അടുത്ത് ഒരു മായ പോലെ ഉള്ള രൂപം കണ്ടത് പോലെ തോന്നിയത് എനിക് മാത്രം ആണോ 🤔🤔🤔 അതോ അത് ചിലന്തി വല ആണോ???
Ghost
എനിക് തോന്നി
Ys എനിക്കും തോന്നി..2 3 വട്ടം ശ്രേദ്ദിച്ചു... ഇനി ക്യാമറടെ ആണോ എന്ന് അറിയില്ല
എനിക്ക് തോന്നിയില്ല ഞാൻ ഒത്തിരി വട്ടം നോക്കിയിട്ടും ഒന്നും kandilla
Super
Sounds clarity Ulla camera use cheyithu vedios eduthal vlog nannayirikkum
we want to see inner side of this
Eattavum kooduthal kanda cinema.. Ath manichithratazhu mathram..ini kandalum madukkilla..
The Malayalam film " Rakthasaakshikal Sindabad" was shooted there. Also a song in that movie of Mohanlal and Sukanya.
ഇതിന്റെ അകത്തു ഒന്ന് കയറി കാണാൻ തോന്നുന്നു.. ഒരുപാട് വസ്തുവിദ്യകളുടെയും, ചുവര്ചിത്രങ്ങളുടെയും കലവറ തന്നെ ആയിരിക്കണം ഇവിടം
ഇതിന്റെ അകവശം media mangalam Enna ചാനെലിൽ കാണിക്കുന്നുണ്ട്
9.40 മുതൽ 9.42 വരെയുള്ള മിനിട്ടിൽ മറിഞ്ഞു കിടക്കുന്ന ഫർണീച്ചറിന്റെ അടുത്തായി അസ്വാഭാവികമായ എന്തോ ഉള്ളത് പോലെ ആർക്കേലും തോന്നിയോ?
ഞാൻ കണ്ടു ഇനി അത് മൊബൈലിന്റെ വെളിച്ചമോ മറ്റോ ആണോ🤔🤔ആ ഭാഗം മാത്രം ഞാൻ കുറെ പ്രാവശ്യം നോക്കി
Athu shadow aanu ... Chumma aale pedippikka
🏃♂️ 🏃♂️ 🏃♂️
Najnum കണ്ടു
Chilanthi vala out of focus aayathanu bhai...
@@MrNithinpa sheriya😬enik ath nerathe thonniyath aayirunnu ketto😅😅
Super taravadee😍
Super👍👍.
മനസിനെ ധൈര്യം വേണം ഇല്ലെങ്കിൽ നമ്മുടെ കാര്യം പോക്കാ നമ്മുടെ മനസ് ആണ് എല്ലാം ശക്തിയും ബലവും
അങ്ങനെ പേടിക്കാൻ മാത്രം ഒന്നും ഇല്ല... ഞങ്ങൾ പോയതാ
U guyz shud hv spoke to the locals around jus to know the scary things dat happened in that place.... m curious now... who was the ghost then.....?
Nice 👌
Good I sub done ✅
Ellam nalla vishadhamaayi thanne paranju adipoli
9.40 ghost on the chair
നിങ്ങൾക്കു ഒരുദിവസം ആ വീട്ടിൽ കിടന്നുറങ്ങിക്കൂടായിരുന്നോ നല്ല രസമായിരിക്കും 😂
Ayyo vendaaye
കിടന്നിട്ടുണ്ട്
ഞാൻ തിങ്കളാഴ്ച രാത്രി 10 ന് ഈ മേടയിലെ വരാന്തയിലിരുന്നാണ് വെള്ളമടിച്ചത്
@@70MMVlogsBYSHAFEEK hi.. bro ithinakath onnu kaananam agrhmanu... plz onn rply ariyikuka... ithinullil allowd view aano... evidya ith place.. plz hlp
Amazing home
Nalla Aishwaryam olla veed...
Very nice informative video
My favorite film
Thanks for sharing
Thank u
Ith podi thatty eduthal valare nalloru museum aakumaarnnu,
Mmade ikkayude kada & tvs showroom❤
😍😍😍❤❤
ഇത്രയും അടുത് ഉണ്ടായിരുന്ന സ്ഥലം ..ഇതില്കൂടെയാണ് ആദ്യമായി കാണുന്നതേ
Nagavalli!!!??? Background music🤣 Halwa yum mathikkariyum..!!
Thank u for suggestion
9:40 miss ചെയ്യരുത്
Enth nalla veed kaashundengil vangamaarunnu.
9.40 ഞാൻ മാത്രമാണോ ഒരു നിഴൽ രൂപം കണ്ടത് ?
nte veedunu apurama ee thekkini ariyapedunathu #Aalumudu Muttam pallippad Junction opposite side🥰🥰🥰🥰🥰🥰swantham naatilum aduthum ayond vila illa arkkum but itz really horrible
ആട്ജീവിതത്തിലെ നജീബ് ഇപ്പോൾ എവിടെ ആണ് ? Aadujeevitham character Najeeb #aadujeevitham #prithwiraj czcams.com/video/Nwc4jwDUKMo/video.html
✌️✌️✌️✌️
vere oru video yil Nallapole aanallo drawing room kidannirunne......
ithil window thurannappol ah Sofa setties oke aara marichittekunne..
rathriyil Negative Paranormal Activities avide ini nadakunnakondayirikumo......
അതു പ്രേതത്തിന്റെ കളിയാ മോനെ.
ഇത് പോലെയുള്ള ചരിത്ര വിഡിയോകൾ ചെയ്യൂ.
Kollaam
ഹരിപ്പാട് വന്നിട്ട് ഈ ആലുംമൂട്ടിൽ തറവാട്ടിലേക്കും, മധു മുട്ടം സാറിന്റെ വീട്ടിലേക്കും പോകുന്ന വഴി ഒന്ന് പറഞ്ഞു തരാമോ
Harippad kavala junctionil ninnum kizhakkott muttam road..
Haripad vannitt mav road pidicha mathi muttom ente naada
Nangiyarkulangara ജംഗ്ഷൻ നിന്ന് മാവേലിക്കര പോകുന്ന വഴി പള്ളിപ്പാട് മുക്ക് എത്തുന്നതിനു 200 മീറ്റർ മുൻപ് left ഒരു വഴി ഉണ്ട് 100 മീറ്റർ വന്നു കഴിയുമ്പോൾ left കേറുമ്പോൾ ആണ് ഈ കെട്ടിടം. അവിടെ നിന്ന് അതേ റോഡ് നേരെ പോകുമ്പോൾ വീണ്ടും right തിരിഞ്ഞാൽ മധു muttom സർ വീട് എത്തും
@@aseemmuhammed3790 ohh Aseem😁😂
Iam from mavelikara
Live voice anu bro nallathu .ithu orumathiri mooka badhira vartha kanunnathu pole😃
Ok bro
👍
Haripad💓
Audio editing ശ്രദ്ധിക്കണം
ഈ വീടിന്റെ കഥ ഒരുപാടുണ്ട് ! അത് പറഞ്ഞു തീരണമെക്കിൽ ഒരു മാസം വേണം
Tell us the story please
Hi... eee storyude book. & vere nthelum undo bro.. plz agrhamanu..
Njangalum poy avde..pakshe e pulli paranjapole pediyonnum thonniyilla
Sureshkumar ok thanks
നന്നായിട്ടുണ്ട്. വീഡിയോ ചെയ്യനിട്ട effort ഗുണം കാണുന്നു. എന്നിരുന്നാലും അല്പം കൂടി സ്കോറിങ് നന്നാക്കാമായിരുന്നു. നിങ്ങളിൽ ഭയം ഉണ്ടായി അത് കാഴ്ചക്കാരിലേയ്ക്ക് കൂടി പകർന്ന് കിട്ടാൻ സ്കോറിങ് ഉപകരിച്ചേനേ.
Thank u for the suggestion
Wiring work cheythavare sammathikkanam.....
English subtitle plz
Good.. Etha Camera
😁😁😁😁 window Thattit odi kalanhu😀😀😀
👍🏻
Thank you
ഹായ് എന്റെ വീട് ആലും മുട്ടി മേഡയുടെ അടുത്താണ്
Muttàthu evudeya uthu
Interesting
Thank you
ചാനൽ ഒന്ന് സബ് ചെയ്യണേ
Please improve the sound quality.....
Sure
Very correct
🥰
Rakthasashikkal sindhabad evide shoot cheythittundu
Ithreyum nalla tharavad preserve cheyyam arum ellanno......adhinte keeper ine kandal kadhagal ariyam ayirunnu.....avagasikal idhu valliya Resort business jam ayirunnu
Enikkum oru koudhukam thonunnu avidek pogan ellam onnu chutti kaaaanan aaa nagavalliyodu oru pretheka attachments thonunnu valare ishtaayi crazefull nagavalli oru padu ishtamanu
Thank you for watching
ബസ് പോകുമ്പോൾ പലതവണ കണ്ടിട്ടുണ്ട്....