'സത്യമേ പറയൂ.. കള്ളം പറയില്ല, പാർട്ടി വിശദീകരണം ചോദിച്ചാൽ മറുപടി നൽകും' | Pramod Kottooli

Sdílet
Vložit
  • čas přidán 7. 07. 2024
  • 'സത്യമേ പറയൂ.. കള്ളം പറയില്ല, പാർട്ടി വിശദീകരണം ചോദിച്ചാൽ മറുപടി നൽകും'; കോഴ വിവാദത്തിൽ പ്രമോദ് കോട്ടൂളി | Pramod Kottooli | PSC Bribery allegation
    #pramodkotooli #psc #bribery
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 82

  • @sureshbabu-yl6ve
    @sureshbabu-yl6ve Před 13 dny +32

    പാർട്ടിയല്ല പരിശോധിക്കേണ്ടത്, പോലീസ് ആണ്

    • @anilmavungal
      @anilmavungal Před 13 dny

      ഇയാള് പരാതികൊടുക്കു policil

  • @anwerponnankeel9099
    @anwerponnankeel9099 Před 13 dny +35

    കുട്ടൻ അഭിനയിക്കുകയാണ്

  • @bijumathai5758
    @bijumathai5758 Před 13 dny +17

    പേര് മാറ്റണം..... സത്യൻ.... എന്നാക്കണം 🕺🕺🕺

  • @MrBhroad
    @MrBhroad Před 13 dny +14

    മഹാനായ ഹരിചന്ദ്രന്റെ പുനർ ജന്മമല്ലേ ഇവൻ ... സഖാവ് ഹരിചന്ദ്രൻ 😂😂🤣🤣🤣

  • @babusubi5625
    @babusubi5625 Před 13 dny +15

    22 ലക്ഷം വാങ്ങി കളവ് പറയുന്നു 😢

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi Před 13 dny +14

    പാർട്ടി പരിശോധിക്കട്ടെ പാർട്ടിയാണോ ഇവിടത്തെ ഭരണഘടന നിയമവ്യവസ്ഥ ഇവിടെയില്ല

  • @abdurahman4175
    @abdurahman4175 Před 13 dny +28

    ക്യൂബാ മുകുന്ദന്റെ അച്ചൻ സൊസൈറ്റി.ഗോപാലനെ....ഓർമവന്നവരുണ്ടൊ....?

  • @Indian-uv9qo
    @Indian-uv9qo Před 13 dny +4

    സംസാരിക്കുമ്പോൾ കണ്ണുകൾ താഴോട്ടും സൈഡിലൊട്ടും ... സംശയിക്കണ്ട കള്ളൻ തന്നെ

  • @Siju-ir4sb
    @Siju-ir4sb Před 13 dny +16

    മുഖ്യമന്ത്രിയും കുടുംബവും അഴിമതിക്കാരാണ്. പാർട്ടിയും അഴിമതി അലങ്കാരമായി കൊണ്ടു നടക്കുവാൻ ശ്രമിച്ചുെ കൊണ്ടിരിക്കുന്നു

    • @JacobGeorge-uz9th
      @JacobGeorge-uz9th Před 13 dny

      ഉവ്വോ? Engane മനസ്സിൽ ആയി 🤧

    • @bhabhabhabha761
      @bhabhabhabha761 Před 13 dny

      എത്ര കാലമായി കേൾക്കുന്ന. ഇത് വരെ ഒരു തുമ്പും കിട്ടിയില്ല ല്ലോ..ചേട്ടൻ മുൻകൈ എടുത്ത് ഒരു അഴിമതി കേസു എങ്കിലും പുറത്ത് കൊണ്ട് വരൂ

    • @sathianathankundu4072
      @sathianathankundu4072 Před 13 dny

      സിദ്ധരാമയ്യയും മക്കളും അങ്ങനെയാണെന്ന് ഞാനും കേട്ടിട്ടുണ്ട്

  • @aparna.s6027
    @aparna.s6027 Před 13 dny +6

    കണ്ടാലും പാവമാണ് സത്യ സായി സർ

  • @user-padmesh
    @user-padmesh Před 13 dny +11

    എല്ലായിടത്തും ഒരേ ഉത്തരം.......അറിയില്ല😂😂😂😂😂എനക്ക് അറിയില്ല😂😂😂😂

  • @bijud5420
    @bijud5420 Před 13 dny +12

    വലിയ നേതാവ് ആയിരുന്നെങ്കിൽ ആവാമായിരുന്നു അല്ലേ

  • @AbdulSamad-xe9zd
    @AbdulSamad-xe9zd Před 13 dny +9

    നിൽക്കാൻ പഠിച്ചവൻ

  • @sajeeshkumar1725
    @sajeeshkumar1725 Před 13 dny +7

    കക്കാത്ത, മൂക്കാത്ത ( അപ്പി ഇടുമ്പോൾ പോലും ) ആളുകൾ

  • @SunilKumar-ch2ek
    @SunilKumar-ch2ek Před 13 dny +6

    പാവമാണ്, ഒന്നും വാങ്ങില്ല

  • @MuhammedAbdurahiman-ib2xn

    അതുകൊണ്ട് ഈ സംഗതി നടന്നിരുന്നെങ്കിൽ.ജപ്തി ഒഴിവായിരുന്നു...പാവം psc ആർക്ക് കിട്ടിയാലന്താ ആപാവത്തിനെ അങ്ങനെ യെങ്കിലും സഹായിക്കാമായി രുന്നു

  • @muhammedshabeer1216
    @muhammedshabeer1216 Před 13 dny +2

    കണ്ടാൽ അറിയാം 😂😂😂😂

  • @Bala09919
    @Bala09919 Před 13 dny +1

    സത്യം പറയുബോൾ മുഖത്തു എന്തൊരു ചൈതന്യം....

  • @rileeshp7387
    @rileeshp7387 Před 13 dny +5

    മരുമോൻ ബിനാമി

  • @mohdbasheer650
    @mohdbasheer650 Před 13 dny +7

    പ്രമോദ് ഒരു മുട്ടൻ ബലി യാട് , വേറെ ഏതോ പാര സഖാവ് ഒപ്പിച്ച പണി.... മാപ്രകൾക്ക് പണി കിട്ടും. പോലീസ് വർത്തയുടെ ഉറവിടം അന്വേഷിച്ച് ഓഡാൻ തുടങ്ങീ മരുമോനും സംഗത്തിനും ക്ലീൻ ചിറ്റ്...

  • @vishnudasgs
    @vishnudasgs Před 13 dny +2

    പാവം തെറ്റിധരിച്ചു

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf Před 13 dny +3

    പാർട്ടി ടീ പാർട്ടി...... എന്തൊരു പാർട്ടിയാണിത്?

    • @shajik5566
      @shajik5566 Před 13 dny

      നിൻ്റെ വർഗിയ ലീഗ് അല്ല ഇത് പാർട്ടി വേറെ

  • @surendran4969
    @surendran4969 Před 13 dny +7

    അയ്യോ സത്യവാൻ

  • @vinuvalappil337
    @vinuvalappil337 Před 12 dny

    പാർട്ടി അല്ലെടാ പരിശോധിക്കേണ്ടത്

  • @mewe2287
    @mewe2287 Před 13 dny +2

    Party aara anneshikaannn... Kodathy aano... Avastha thannee🙏

  • @shijocp7344
    @shijocp7344 Před 13 dny +1

    Really he is innocent ❤

  • @Poonchola21343
    @Poonchola21343 Před 13 dny +2

    Future minister, kallan parayanulla kazhivund chagavin

  • @nasarwayanad7052
    @nasarwayanad7052 Před 13 dny +3

    സത്യം പറഞ്ഞാൽ കമ്മ്യൂണിസ്റ്റ് ഇല്ലാ ബിജെപിയെ പോലെ അർദ്ധസത്യം ആണ് രണ്ട് പാർട്ടിയുടെ അന്തസ് 🙏🙏🙏

  • @SaniMon-mr4mc
    @SaniMon-mr4mc Před 13 dny

    പോലീസല്ലേ അന്നേ ഷിക്കണ്ടത്. പാർട്ടി അല്ല

  • @sajimv6199
    @sajimv6199 Před 13 dny

    എല്ലാവരും കൂടി പുട്ട് അടിച്ചു അതുകൊണ്ട് എല്ലാവർക്കും നല്ല ഒത്തൊരുമ ആരോപണം വിഴുങ്ങി

  • @vinodk1995
    @vinodk1995 Před 13 dny +2

    Pavam onnum ariella. 😂😂😂 Mrumonum ariella. 😂😂 Manushyan marallay😂😂😂

  • @jerinthomas1706
    @jerinthomas1706 Před 13 dny +1

    Ayo pavam 😂

  • @Sayoojvvs
    @Sayoojvvs Před 13 dny +3

    Kallanode kattonne chodichal Edane uttaram....

  • @afsalparambadan3781
    @afsalparambadan3781 Před 13 dny +3

    💊💊💊

  • @rahulp9352
    @rahulp9352 Před 13 dny

    ശരിക്കും കടക്ക് പുറത്ത് പറയേണ്ടത് കോഴക്കാരോടാണ്.

  • @hassanarhasnu1439
    @hassanarhasnu1439 Před 13 dny +4

    ലെവൻ പാവം😮😮😮😮😮😮

  • @vinodk1995
    @vinodk1995 Před 13 dny +2

    Poey nokkettey. 😂 Janoru pavamane. 😂😂 Partte anoshikkum. 😢😢

  • @BijoyEk-f4q
    @BijoyEk-f4q Před 13 dny

    എന്തൊക്കെ സംഭവിച്ചാലും സഖാവ് എന്ന ആദർശം അതിന്റെ തട്ട് എപ്പോളും താഴ്ന്നു തന്നെ കിടക്കും.... പുഴുക്കുത്തുകൾ ആണ് ഈ പ്രസ്ഥാനത്തെ താഴ്ത്തി കെട്ടുന്നത്..

  • @user-po7tk1mq3d
    @user-po7tk1mq3d Před 13 dny

    Party enda kodathi ano 😅

  • @su2745
    @su2745 Před 13 dny

    പാർട്ടി അല്ല മൈ....ഇവിടെ കോടതിയുണ്ട്

  • @jabbarja3333
    @jabbarja3333 Před 13 dny +3

    ലോലൻ

  • @varghesecg3968
    @varghesecg3968 Před 13 dny

    സദ്യ സന്ദൻ ആയ കള്ളൻ ✌️

  • @mathewskurien883
    @mathewskurien883 Před 13 dny

    കൂട്ടോളി വിനോദ്കുട്ടൻ എന്ന പഞ്ചാരകുട്ടൻ ഇ
    ന്നേവരെഒരുകള്ളവുംപറഞ്ഞിട്ടില്ല,ഇനിഒട്ടുപറയുകയുമില്ല. ഒരു നേതാ വാകുമ്പോൾഅല്പസ്വൽപ്പആരോപണങ്ങൾഉണ്ടാകും.അതെല്ലാസ്വാ
    ഭാവികം.പാർട്ടിക്കുവേണ്ടിചെയ്യുന്നതെല്ലാം പാർട്ടിപൊറുക്കും.അതെല്ലേ നമ്മുടെരീതി.
    ലാൽസലാം.

  • @muhammedfarhan696
    @muhammedfarhan696 Před 13 dny

    Home minister enthaa vaazha aanoo party anweshikkan 😂 eppo anweshanam theeruka 😅

  • @athulmdas9182
    @athulmdas9182 Před 13 dny +3

    Kandal arinjudae vijayanae polae thanae sathyavananu iyalum. Lokam kanda ettavum nalla sathyavanmaranu innu pinarayisam thyil ullath

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee Před 13 dny

    Ente peru, sathyavaan 😂😂😂

  • @SajithMaps
    @SajithMaps Před 13 dny +2

    ഒന്നും അറിയാത്ത ഒരു പാവം സഗാവ് 🤣🤣🤣എല്ലാം പാർട്ടി പരിശോധിക്കട്ടെ ഇവിടുത്തെ നീതിന്യായ വ്യവസ്ഥകൾ ഒന്നും ഇവർക്ക് ബാധകമേ അല്ലെ 😜ഇത് 💥💥കേരളം ആണ് 😄😄😄

  • @akshayvatakara8245
    @akshayvatakara8245 Před 13 dny +1

    Pramod kottooli agana cheyyoola 100%

  • @manikandanm5964
    @manikandanm5964 Před 13 dny

    പാർട്ടി മാത്രം പറഞ്ഞാൽ മതിയോ സഖാവെ, പോലീസും നിയമവും ഒക്കെ ഇല്ലേ അവർ അല്ലെ പറയേണ്ടത്

  • @user-vt3dj7cr2l
    @user-vt3dj7cr2l Před 13 dny

    മരുമോൻറെ ബലിയാട്...

  • @savadcherukkadcherukkad6371

    Marumone pidichal kittum athra nakki athra mukki

  • @prasanthjs6797
    @prasanthjs6797 Před 13 dny

    ഏത് പാർട്ടി പറി

  • @PraveenKumar-fy8dj
    @PraveenKumar-fy8dj Před 13 dny

    😂😂 അയ്യോ പൈസ വാങ്ങിയാൽ സഖാവിന് ചൊറിച്ചിൽ രോഗം വരും. സഖാവ് മാത്രം അല്ല സാധാരണ മനുഷ്യൻ ആണ്. പാവം.സത്യം മാത്രം പറയുന്ന ഒരു സഖാവ് ആണ്.

  • @user-tm9mc9xl6l
    @user-tm9mc9xl6l Před 13 dny

    😂😂😂 ഇത്ര പാവമായിരുന്നോ..😂.

  • @user-sn5pn2ot8w
    @user-sn5pn2ot8w Před 13 dny

    മരുമോന്റെ ബിനാമി അല്ലേ ഇവൻ?

  • @savadcherukkadcherukkad6371

    Partty Aara potta court Aano

  • @shibuphilip-xo9ii
    @shibuphilip-xo9ii Před 13 dny

    😂😂😂

  • @HS-fq2kv
    @HS-fq2kv Před 13 dny

    Kammikal sathyam parayo 😅😅

  • @amalraj6353
    @amalraj6353 Před 13 dny

    CITU JILLA SECRETARY ALLE IVAN

  • @sportsmedia4252
    @sportsmedia4252 Před 13 dny

    എന്റമ്മോ പുണ്യാളൻ 😄

  • @RoqueAsuncion30
    @RoqueAsuncion30 Před 13 dny

    Kalla baduva

  • @chakkaravava-tp8ce
    @chakkaravava-tp8ce Před 13 dny

    വീട് ജിപ്തി.. എന്ന ഒരു പുതിയ നാടകം ഇതിനയിൽ കുത്തി കേറ്റുന്നുണ്ട്

  • @user-yp8qm2xu8i
    @user-yp8qm2xu8i Před 13 dny

    വര്ഷങ്ങളായി സഖാവ് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നു, കൊട്ടൂളി എന്നും എതിരാളികൾക്ക് ബാലി കേറാമലയാണ് പാർട്ടിയെ അവിടെ തകർക്കുക എന്നതാണ് ശത്രുക്കളുടെ പദ്ധതി, സഖാവിനെ ജനങ്ങൾക്കറിയാം, ഏത് കാര്യത്തിനും ഏത് പാതിരാത്രിയും ഇറങ്ങി വരുന്ന സഖാവിനെ അവിടെത്തെ ജനങ്ങൾക്കറിയാം

  • @PRNELSONPRNELSON-di9nm

    സാമൂക്യ പ്രവർത്തനം അതല്ലേ എല്ലാം എല്ലാം

  • @gopikrishnankattayat9657

    അഴിമതി നടത്താത്ത നേതാവ് '. നാട്ടിൽ ചോദിച് നോക്ക് നിൻ്റെ ഗുണതിയാരം

    • @anzarkallivalappilkv9556
      @anzarkallivalappilkv9556 Před 12 dny

      നിങ്ങൾ ആ നാട്ടുകാരൻ ആണോ. അറിയുമോ ഇയാളെ പറ്റിയിട്

  • @santhoshvp7665
    @santhoshvp7665 Před 13 dny

    പിഞ്ചു കുഞ്ഞാണല്ലേ
    😢😢😢

  • @jabbarja3333
    @jabbarja3333 Před 13 dny +1

    ലോലൻ

  • @BijoyEk-f4q
    @BijoyEk-f4q Před 13 dny

    എന്തൊക്കെ സംഭവിച്ചാലും സഖാവ് എന്ന ആദർശം അതിന്റെ തട്ട് എപ്പോളും താഴ്ന്നു തന്നെ കിടക്കും.... പുഴുക്കുത്തുകൾ ആണ് ഈ പ്രസ്ഥാനത്തെ താഴ്ത്തി കെട്ടുന്നത്..