ഭവന വായ്പ തിരിച്ചടവ് പെട്ടെന്ന് ആക്കണോ? Want to pay off your home loan faster

Sdílet
Vložit
  • čas přidán 27. 08. 2024
  • ഭവന വായ്പ പകുതി കാലം കൊണ്ട് തിരിച്ചടയ്ക്കണോ? അത് എങ്ങനെയെന്ന് പറയുന്ന വർത്തമാനം #HomeLoan

Komentáře • 336

  • @haseebkakkadan5502
    @haseebkakkadan5502 Před 2 lety +13

    എല്ലാവർക്കും അവരുടേതായ സംശയങ്ങൾക്ക് മറുപടി കൊടുക്കുന്ന അങ്ങയ്ക്ക് ഒരു ബിഗ് സല്യുട്ട് സാർ ❇️

  • @deepakvailappilly837
    @deepakvailappilly837 Před 3 lety +18

    നന്ദി.. ആദർശ്. ഇത് പോലെ കാർ ലോൺ ഏത് എടുക്കണം. അമിത പലിശ എങ്ങിനെ ഒഴിവാക്കാം. പോസ്റ്റ് പ്രതീക്ഷിക്കുന്നു. Thanks again.. I am a fan of yours..

    • @vkadarsh
      @vkadarsh  Před 3 lety +2

      നല്ല വാക്കിനു നന്ദി

    • @PerilPulse
      @PerilPulse Před rokem

      Evide ninn eduthalum federal pokalle

    • @Mohamadrafeekh
      @Mohamadrafeekh Před 2 měsíci

      ​@@PerilPulseഅതെന്താ
      വിശദമാക്കാമോ

  • @abilashtn3458
    @abilashtn3458 Před rokem +3

    കൂടുതൽ അടക്കാൻ പോയിട്ടു currect തന്നെ അടക്കാൻ പറ്റുന്നില്ല
    വേറെ എന്തെങ്കിലും മാർഗം ഉണ്ടോ
    19ലക്ഷം ഇപ്പോൾ 25ലക്ഷം ആയി വനിതാ സൊസൈറ്റി ഇപ്പോൾ ജപ്തി വരെ ആവറായി മാസം 30000 അടക്കണം പറ്റുന്നില്ല വേറെ മാർഗം ഉണ്ടോ

  • @sharadharaveendran4057
    @sharadharaveendran4057 Před 2 lety +3

    പലിശ ഇപ്പോൾ കുറവാണ് എല്ലാ ബാങ്കിലും 3 വർഷം മുൻപേ വരികൾ എടുത്തു ഇപ്പോൾ ചോദിച്ചപ്പോൾ പറ്റില്ല എന്ന് പറഞ്ഞ കുറക്കാൻ അതിന് എന്താണ് വേണ്ടത് എന്ന് പറഞ്ഞു തരാമോ എന്റെ മകനാണ് ജാമ്യം അവൻ മരിച്ചുപോയി ലോൺ അടക്കാൻ ബുദ്ധിമുട്ടായി അതുകൊണ്ടാണ് പോയി ചോദിച്ചത് അപ്പോൾ ഒരു കാരണവശാലും കുറക്കാൻ പറ്റില്ല എന്ന് പറഞ്ഞു ഇതിന് എന്തെങ്കിലും പ്രതിവിധിയുണ്ടോ പറഞ്ഞു തന്നാൽ ഉപകാരമായി 🙏❤

  • @shankp1502
    @shankp1502 Před rokem +3

    സാർ ഞാൻ 7 ലക്ഷം 12 ശതമാനത്തിന് 7 വർഷത്തിന് ലോൺ എടുത്ത് അത് ഞാൻ ഒരു വർഷം കൊണ്ട് clese ചെയ്യാൻ total എത്ര അടക്കണം ?

  • @soumyaragavan6109
    @soumyaragavan6109 Před měsícem +1

    Sir mahindra finance യിൽ നിന്നെടുത്ത home ലോൺ മറ്റേത് ബാങ്കിലേക്ക് take over ചെയ്യാൻ കഴിയും

  • @adheevmon6212
    @adheevmon6212 Před rokem +1

    സാർ ഞാൻ ഇസ്സഫിൽ നിന്നാണ് ലോൺ എടുത്തത് അഉളളിടെ 12% പലിശയാണ് 2 80000 2019ഇൽ എടുത്തു 4 കൊല്ലം ആയി ഞാൻ ഇപ്പോൾ ചോദിച്ചപ്പോൾ ഇനി 2 60000 ഇനി അടക്കാൻ ഉണ്ട് എന്നാണ് ഞാൻ അവരോട് സ്റ്റേറ്റ്മെന്റ് ചോദിച്ചു അവർ പറഞ്ഞ ഓരോ പേപ്പറിൽ ഒപ്പിട്ട് കൊടുത്തു അവർ എനിക്ക് തന്നതു ഞാൻ ATM നിന്നു വിട്രോ ചെയ്തു എടുത്ത പേപ്പർ അവർ എന്നെ കളിപ്പിക്കുകയാണ്. ഈ ബാങ്കിൽ നിന്നു എനിക്ക് 7%ഉളള വേറെ ബാങ്കിലേക്ക് ടേക്കോഒവർ ചെയ്യാൻ പറ്റുമോ അതു അവർ സമ്മതിക്കുമോ

  • @sreenandhmv7081
    @sreenandhmv7081 Před 3 lety +4

    സർ, ഞാൻ കണ്ണൂർ ജില്ലാ ബാങ്കിന്റെ കൂത്തുപറമ്പ് ബ്രാഞ്ചിൽ നിന്ന് 10 ലക്ഷം ലോൺ എടുത്തിട്ടുണ്ട്.. നാലു വർഷം ആയി.. ഇതുവരെ മുടങ്ങാതെ 12000 രൂപ വെച്ച് അടക്കുന്നുണ്ട്.., ഈ ലോൺ എനിക്ക് കാനറാ ബാങ്കിലേക്ക് മാറ്റാൻ കഴിയുമോ?

  • @Farikadyghgbklhggmll
    @Farikadyghgbklhggmll Před 11 měsíci +1

    ഞാൻ 7 lakh ലോൺ എടുത്തിട്ടുണ്ട് ഒന്നര വർഷമായി കെട്ടിക്കൊണ്ട് പോകുന്നു ഇപ്പോൾ out standing 6.85 കാണിക്കുന്നുണ്ട്
    ഞാനിപ്പോൾ ഫുൾ ക്ലോസ് ചെയ്യണം എങ്കിൽ ഈ out standing ആണോ അടക്ക്കേണ്ടത് pls സർ reply me

  • @jamsheedvettathoor7056
    @jamsheedvettathoor7056 Před 3 lety +5

    ഞാൻ ആഗ്രഹിച്ച വീഡിയോ Tank you sir

  • @vkadarsh
    @vkadarsh  Před 3 lety

    czcams.com/video/ijE6GbcpmkM/video.html

  • @sajanjohn100
    @sajanjohn100 Před 2 lety +2

    സർ ഞാൻ ഒരു ഹോം ലോൺ എടുക്കാൻ പോകുകയാണ് , അപ്പോൾ ലോൺ പീരീഡ് എത്ര വ്യെകുന്നതായിരിക്കും ഉചിതം പത്തു വര്ഷമാണോ അതോ പതിനെഞ്ചു വര്ഷമാണോ. ലോൺ കാലയളവ് കുറച്ചു എടുക്കുന്നത് കൊണ്ടുള്ള ഗുണം എന്തൊക്കെ ആണ്

    • @bijoyjoy4917
      @bijoyjoy4917 Před rokem

      10 വർഷം ആണേൽ പലിശ കുറയും.ex.1ലക്ഷത്തിന് 15വർഷം കൊണ്ട് 2 ലക്ഷവും 10വർഷം ആണേൽ 1.75ലക്ഷവും ആകും അടച്ചു തീരുമ്പോ

  • @josekutty6982
    @josekutty6982 Před 3 lety +4

    അധികമായി തുക എല്ല ബാങ്കുകളിൽ ലും അടക്കാൻ സാധിക്കുമോ അത് ഏത് രീതിയിൽ ഉള്ള പലിശ നിരക്കിൽ ആണ് ഇത് falt aano floting ൽ ആണോ

    • @vkadarsh
      @vkadarsh  Před 3 lety +3

      നിങ്ങളുട്വ് വായ്പാ അക്കൗണ്ടിൽ പണം എപ്പോൾ എങ്ങനെ അടയ്ക്കണമെന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്. നിർദ്ദിഷ്ട ഇ എം ഐ സമയത്തിന് അടച്ചില്ലെങ്കിൽ മാത്രമേ ബാങ്ക് വിളിക്കേണ്ടതുള്ളൂ. അതുമല്ലങ്കിൽ പെട്ടെന്ന് ഒരു വലിയ തുക അക്കൗണ്ടിൽ എത്തിയാൽ അതിന്റെ ഉറവിടം ശരിയായ മാർഗം ആണോ എന്നറിയാൻ വിളിക്കാം. അത്രേ ഉള്ളൂ.
      ഒന്നോ രണ്ടോ ഇ എം ഐ അധികം അടയ്ക്കുന്നതും, ഉയർന്ന തുക മാസാമാസം എസ് ബി അക്കൗണ്ടിൽ നിന്നും ലോൺ അക്കൗണ്ടിലേക്ക് എടുക്കാൻ നിർദ്ദേശിക്കുന്നതുമൊക്കെ ഇടപാടുകാരന്റെ സ്വാതാന്ത്യം

  • @rajeshp3879
    @rajeshp3879 Před 8 měsíci +6

    Sir ഞാൻ 18 lac loan എടുത്തു intrest ഇപ്പൊ 9.3 % ആണ് 15000/- monthly cut ആകുന്നുണ്ട്. Remaining 313 അടവ് കാണിക്കുന്നുണ്ട്. ഇത് 5 year കൊണ്ട് അടച്ചു തീർക്കാൻ എത്ര അടക്കേണ്ടി വരും amount

    • @nizarpara9384
      @nizarpara9384 Před 2 měsíci

      40000

    • @sajeerakkal563
      @sajeerakkal563 Před měsícem

      ഇതിപ്പോ intrest മാത്രം ആണല്ലോ അടക്കുന്നത് 🙆🏼‍♂️

  • @manubhasha
    @manubhasha Před 3 lety +6

    Hi sir. Lic Hfl ലേക്ക് housing ലോൺ take over ചെയ്യുന്നതിന്റെ ഗുണവും ദോഷവും പറയാമോ

  • @chemistrymash7407
    @chemistrymash7407 Před 26 dny

    40 K
    Salary
    ഉള്ളപ്പോ
    25.5 k
    Emi
    അടച്ച
    ഞാൻ....
    .
    . 😢

  • @anoopanu8134
    @anoopanu8134 Před 3 lety +2

    Sir. Home ലോൺ എടുത്തിട്ട് 4 വർഷം കഴിഞ്ഞു. അടുത്ത മാസം നാട്ടിൽ വരും ജോലി നിർത്തി അപ്പോൾ nre അക്കൗണ്ട് വഴി ക്യാഷ് അടക്കാൻ നിർവാഹം ഇല്ല. Nro അക്കൗണ്ട് ഉണ്ട് അതിൽ ഇന്ത്യൻ ക്യാഷ് ഇട്ടാൽ മതിയോ? Sir പറഞ്ഞത് പോലെ 2 emi കൂടുതൽ അടച്ചാൽ മുതലിൽ നിന്ന് കുറയുമോ? മറുപടി പ്രതീക്ഷിക്കുന്നു

  • @ahpnp9249
    @ahpnp9249 Před rokem +1

    Sir vere sthalam undengil koduthitt home loan close cheyyunthath nallathaano ?

  • @sideequett1767
    @sideequett1767 Před rokem

    വളരെ നല്ല വീഡിയോ 🙏
    Thank you sir

  • @sijuvarghese6434
    @sijuvarghese6434 Před 3 lety +1

    എനിക്ക് ഒരു ലോൺ ഉണ്ട് ( ഹൗസിഗ് ലോൺ അല്ല ) 15 വർഷ കാലാവധിയിൽ പക്ഷെ ഞാൻ അത് ഏകദേശം 4 കൊല്ലത്തിനുള്ളിൽ ലോൺ മുഴുവൻ അടച്ചു തീരാറായി, ഇനി എനിക്ക് ഒരു പുതിയ ഹൗസിഗ് ലോൺ എടുക്കാൻ പുതിയ പുതിയ ഡോക്യുമെൻറുകൾ ഹാജരാക്കണ്ട അവിശ്യമുണ്ടൊ? ഇപ്പോഴുള്ള ആധാരത്തിൽ തന്നെയാണ് പുതിയ ഹൗസിംഗ് ലോണും എടുക്കാൻ ഉദ്ധേശിക്കുന്നത്

    • @vkadarsh
      @vkadarsh  Před 3 lety +1

      അങ്ങനെയെങ്കിൽ ആ ആധാരം ബാങ്കിൽ നിന്ന് തിരികെ കൈപ്പറ്റുന്നതിനു മുന്നെ തന്നെ മാനേജരുമായി സംസാരിക്കുക. അതേ വസ്തുവിൽ തന്നെ ആണല്ലോ പുതിയ വീടും വയ്ക്കുന്നത്.

  • @reshmiu3309
    @reshmiu3309 Před rokem +2

    Nammal ithil ethelum strategy use cheyyumbo bankine inform cheyyano or nammal add cheyunna extra amount/ extra EMI directly goes to the principal amount?

    • @moncymelathethil762
      @moncymelathethil762 Před 26 dny

      ഈ പറഞ്ഞിരിക്കുന്ന ചോദ്യത്തിന് ഒരു മറുപടി നൽകിയാൽ ഉപകാരം ആയിരുന്നു

  • @user-fr9ip9vv8b
    @user-fr9ip9vv8b Před 3 lety +2

    സർ, ഞാൻ pnb ഇൽ നിന്നും ഹോം ലോൺ എടുത്തിട്ടുണ്ട്... അത് takeover ചെയ്യുമ്പോൾ insurance തുക ചേർത്താണ് ചെയ്യുന്നത്... അത് തിരികെ ലഭിക്കുമോ?

    • @vkadarsh
      @vkadarsh  Před 3 lety +1

      ഇൻഷുറൻസ് ഒരു ചിലവ്/മറ്റൊരു കമ്പനിയ്ക്ക് ബാങ്ക് ഇതിനോടകം കൊടുത്ത തുക അല്ലെ. അത് തിരികെ കിട്ടില്ല. എന്നാൽ ആ ഇൻഷുറൻസിൽ പി എൻ ബി യുടെ പേര് മാറ്റി പുതിയതായി വായ്പ തരുന്ന ബാങ്കിന്റെ പേര് ആക്കി എടുക്കാം

  • @arshad3551
    @arshad3551 Před 2 lety +1

    10% പലിശ നൽകുന്ന ബാങ്ക് ലോൺ ചിട്ടി വിളിച്ചു ക്ളോസ് ചെയ്യുന്നത് നല്ലതാണോ ?
    (ചിട്ടി 10000X 100 മൾട്ടി)
    ഒരുമാസം ആയതേ ഉള്ളു
    ഇപ്പോൾ 35% കഴിച്ചു 6.5ൽ ആണ് പോകുന്നത്.
    3.5 ലക്ഷം കുറച്ചുവിളിച്ചാൽ നഷ്ട്ടം വരുമോ ?

  • @sanoofashafi3979
    @sanoofashafi3979 Před 13 dny

    ഞാൻ 10 laks എടുക്കാൻ ഉദ്ദേശിക്കുന്നു മാസം കൂട്ടി അടക്കാൻ പറ്റുമോ ലോൺ വേഗം ക്ലോസ് ആവുമോ

  • @muhammedashif128
    @muhammedashif128 Před rokem +1

    sir, ee 6.8% interest nationalised bank allathadilum baathakamaanoo..

  • @babyk9885
    @babyk9885 Před rokem +1

    Thank you sir. Good presentation. ❤❤❤❤❤

  • @hamjithk4508
    @hamjithk4508 Před 14 dny

    Enikku 10 lakh und loan but 11183 aanu EMI parayunne interst 10 anennanu paranjath 20 varshathekku interest rate ith kanumbol 12 und thonnunnu ath sariyano

  • @learningarabic2793
    @learningarabic2793 Před 3 lety +2

    Bank adav theti village lekk poyi
    10% adakkan parannu baki thavanakal aki adakkanum
    Athil 5 % adachu
    Baki adakan kazhinnilla
    Ini entha chyyan patuka ennu parannu tharamo

  • @prasanthennakkad9140
    @prasanthennakkad9140 Před měsícem

    ഞാൻ 10 ലക്ഷം എടുത്തു... ഇനിയും 640000 adakkan unde.... 213 mnth ane kanikkunnathe.... E

  • @shanz8650
    @shanz8650 Před 3 lety +1

    Sir , ഞങ്ങൾ ഇപ്പോൾ 7 lac ലോൺ എടുതിട്ടുണ്ട് , അത് ഇനി വേറെ പലിശ കുറഞ്ഞ bank ലേക്ക് മാറ്റാൻ ഈ ലോൺ close ചെയ്യേണ്ടി വരില്ലേ , അതിന് ഈ 7 lac കൊടുക്കേണ്ടി വരില്ലേ ?എന്നാൽ മാത്രമല്ലേ ആധാരം തിരിച്ചുകിട്ടുവുള്ളു. ? Pls reply സാർ

    • @vkadarsh
      @vkadarsh  Před 3 lety

      വേണ്ട പുതിയ ബാങ്ക് അത് ഇപ്പോഴുള്ള ബാങ്കുമായി കൈകാര്യം ചെയ്യും. ടേക്ക് ഓവർ ഓഫ് ഹൗസിംഗ് ലോൺ എന്നാണ് ഇതിനു പറയുക.

  • @SAN-dk6bj
    @SAN-dk6bj Před 3 lety +2

    നിലവിലെ ബാങ്കിൽ നിന്നും loan കിട്ടിയതെങ്കിൽ അത് take over ചെയ്യുമ്പോ.. ഇപ്പോ ഉള്ള ബാങ്കിൽ amount വല്ലതും കൂടുതൽ അടച്ച് തീർപ്പാക്കിയതിനു ശേഷം ആണോ take over നടക്കുന്നെ.... Take over ചെയ്യാൻ time period ഉണ്ടോ

    • @vkadarsh
      @vkadarsh  Před 3 lety +1

      കുറഞ്ഞത് ഇ എം ഐ ആരംഭിച്ച് ഒരു വർഷം കഴിഞ്ഞിരിക്കണം.
      ടേക്ക് ഓവർ പെനാൽറ്റി ബാങ്കുകൾ എടുക്കരുത് എന്നാണ് ചട്ടം.

  • @nazeebsaifudeen9253
    @nazeebsaifudeen9253 Před rokem

    Sir
    RIPO Linked.floating rate ...Vs
    Not linked Floating rate Difference yenthanu

  • @mmkv...n2148
    @mmkv...n2148 Před 3 lety +1

    Sir yanike oru 4 l ak. Avisham und yantha kayil. 2 .5c vasthum vidum und yanike Loane kittan yantha margam

  • @eldhogeorge6766
    @eldhogeorge6766 Před 2 lety

    ചിട്ടി കൂടി വിളിച്ചു അടക്കുന്നതാണോ ചിട്ടിയുടെ മാസത്തവണ emi ലേക്ക് add ചെയ്ത് അടുക്കുന്നതാണോ ലാഭകരം? Emi ലേക്ക് അടക്കുന്നതല്ലേ

  • @ayeshasworld5991
    @ayeshasworld5991 Před 3 lety +2

    Thank uu sir for the valuable information

  • @anilsbabu
    @anilsbabu Před 3 lety +1

    സർ, ഒരു സംശയം - EMI കൂടുതൽ അടക്കുന്നത് കൊണ്ടോ, part payment (towards early closure) കൊണ്ടോ, ഇനി bank മാറ്റിയത് കൊണ്ടോ, CIBIL Score നെ അത് പ്രതികൂലമായി ബാധിക്കുമോ? അതോ, ഈ വിധത്തിൽ വായ്പ്പ നേരത്തെ അടച്ചു തീർക്കാൻ താല്പര്യം കാണിക്കുന്നത് CIBIL സ്കോർ മെച്ചപ്പെടുത്തുമോ, ഭാവിയിൽ വേറെ ഒരു ലോൺ കിട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കുമോ അതോ കുറയുമോ? മറുപടി പ്രതീക്ഷിക്കുന്നു. നന്ദി. 🙏

    • @vkadarsh
      @vkadarsh  Před 3 lety +2

      സിബിൽ റിപ്പൊർട്ടിനെ ദോഷകരമായി ബാധിക്കില്ല

  • @sobhanatk7753
    @sobhanatk7753 Před 3 lety +1

    ഒരു സംശയം എനിക്ക് 96 മാസം കൊണ്ട് 28834 രൂപ മാസം തോറുമായി ലോണടച്ചു തീർക്കാനുണ്ട് പലിശ7.85 ശതമാനം. അത് 48 മാസമായി കുറച്ചാൽ EMI എത്രയായി തീരും? ദയവായി പറയാമോ സാർ?

    • @vkadarsh
      @vkadarsh  Před 3 lety

      ഇപ്പോഴത്തെ വായ്പാനില്പ് തുക എത്ര

  • @user-kj4or3zt6k
    @user-kj4or3zt6k Před 3 měsíci

    Sir anikku 10 ലക്ഷം ഹൗസിംഗ് loan undu angine അത് 10 വർഷം കൊണ്ട് adakkam പറഞ്ഞു തരുമോ

  • @jamsheedvettathoor7056

    സാർ എനിക് ലോൺ ആദ്യഘടു കിട്ടി പക്ഷെ പത്ത് മാസം കഴിഞ്ഞ് വീടുപണി തീർന്നതിന് ശേഷമാണ് തിരിച്ചടവ് തുടങ്ങുന്നത് ഈ കാലയളവിൽ എങ്ങനെയാണ് ബാങ്ക് പലിശ കണകാകുക പറ്റുമെങ്കിൽ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ

    • @vkadarsh
      @vkadarsh  Před 3 lety

      അതെ. ഇ എം ഐ തുടങ്ങുന്നതിനു മുന്നെ വരെയുള്ള പലിശ നിങ്ങൾക്ക് കയ്യിൽ നിന്ന് അടയ്ക്കാം അല്ലെങ്കിൽ അത് മുതലിനൊപ്പം ചേർത്ത് ഇ എം ഐ റീസെറ്റ് ചെയ്യാം

  • @nehlasharafu8575
    @nehlasharafu8575 Před 10 měsíci

    Sir NRI account l ninnu loan edutha oralkku ee loan ini NRO yilekku mattan pattumo?

  • @KrishNa-vbm
    @KrishNa-vbm Před 2 lety +1

    ഇതുപോലെ ലോൺ എടുത്തതിനു ശേഷം EMI യെക്കാൾ കൂടുതൽ അടച്ചുപോകാനുള്ള OPTION, ബാങ്ക് അനുവദിക്കാറില്ലലോ, അപ്പോ അതെങ്ങനെ പോസിബിൾ ആകും? മിക്കവാറുമുള്ള ലോൺസ് ഓട്ടോ ഡെബിറ്റ് രീതിയിൽ പണ മടക്കുന്നതല്ലെ ബാങ്ക് PROVIDE ചെയ്യുന്നത്

    • @vkadarsh
      @vkadarsh  Před 2 lety +1

      ലോൺ അക്കൗണ്ട് നമ്പരിലേക്ക് ഇ എം ഐ അല്ലാതെ തന്നെ അധിക തുകയായി അടയ്ക്കാവുന്നതാണ്.

    • @KrishNa-vbm
      @KrishNa-vbm Před 2 lety

      @@vkadarsh ബാങ്ക് സൈഡ് നിന്നും ഫൈൻ വരാൻ ചാൻസ് ഇല്ലേ?

    • @tyzonzzz4003
      @tyzonzzz4003 Před 11 měsíci

      Gpay avunnilllalo pay cheyyn

  • @thomasantony7102
    @thomasantony7102 Před 3 lety +6

    your video is more informative and educative one . thanks a lot.....

  • @aswathipc9543
    @aswathipc9543 Před 3 lety

    Gold koduth ulla 2 year aaya housing loan adach theerthu 5 lakh aayirunu loan 30 year aayirunu loan period. Ente theerumanam nallathayirunno sir.

  • @unnimayakalesh1758
    @unnimayakalesh1758 Před 3 lety

    Thank you sir......nalla information
    Sir ne contact cheyyunnadh enganaanu ....sir de free time onnu paranju tharaaamo

  • @prakashanvk1456
    @prakashanvk1456 Před 2 měsíci

    Sir,I applied for home loan for 25lakhs and sanctioned it.But took only 1750000.But now Bank recover monthly EMI of Rs.26000.Is it right amount..?

  • @shihabudeenak85
    @shihabudeenak85 Před 2 měsíci

    സഹകരണബാങ്കിൽ 20ലക്ഷത്തിനു 10.5% പലിശയിൽ 10 വർഷത്തേക്ക് emi പറയുന്നത് 38000 ആണ്. ഇത് correct ആണോ..

    • @nizarpara9384
      @nizarpara9384 Před 2 měsíci

      സഹകരണബാങ്കിൽ 12%പലിശ ഉണ്ട് ഞാൻ 10ലക്ഷം എടുത്തു 27000 മാസം അടക്കുന്നുണ്ട് പക്ഷെ ഞാൻ 30000 വെച്ചു അടക്കുന്നു എല്ലാ മാസവും ഒരേ ഡേറ്റിനു ആണ് അടക്കുന്നതെങ്കിൽ 8500 പലിശക്ക് പോകുന്നു ലേറ്റ് ആയാൽ പലിശയിലേക്ക് കൂടും മുതലിലേക്ക് കുറയും നേരത്തെ അടച്ചാൽ നേരെ തിരിച്ചും

  • @vijinbalussery89
    @vijinbalussery89 Před rokem

    ഞാൻ 20വർഷത്തേക്ക് ലോൺ എടുത്തത്. എപ്പോൾ EMI കൂട്ടി അടക്കാൻ പറ്റുമോ

  • @lakshmianu1129
    @lakshmianu1129 Před rokem

    Hi njangal vasthu mexichu veedu vaikkan vendi orumichu ulla loan edukkunnu idhu home loan aano atho purchase loan aano

  • @jessykarumangal1618
    @jessykarumangal1618 Před 2 lety

    Than you for your valuble information
    I have a mortgauge for a property in the UK, we tried the similar way, because the
    Saing interest rate less than 1percent
    So we paid extra to pay the loan instead of saving also we had some insurence payment came through and we paid this to our housing loan or mortgauge.
    Whenever we get any extra we do the same as you advised instead of buying unnecessary things. Now we will be free of loan within few years instad of long term debt.

  • @nizampulikkoor8228
    @nizampulikkoor8228 Před 3 lety +1

    നന്ദി sir 😍😍😍🤝

  • @user-ur7ho3tl1w
    @user-ur7ho3tl1w Před 6 měsíci

    ഞാൻ 5 ലക്ഷം രൂപ KDC ബാങ്കിൽ നിന്ന് ലോൺ എടുത്തു 10 വർഷത്തേക്ക് . 7500/ Emi അടക്കുന്നത്. ഇപ്പോൾ 3 വർഷമായി മുടങ്ങാതെ അടക്കുന്നു . 3 36000 /ഇനി ബാക്കിയുണ്ട്. ഈ തുക ഞാൻ ഒരു തവണ അടച്ചാൽ ലോൺ close ആകില്ലേ?

    • @vkadarsh
      @vkadarsh  Před 5 měsíci +1

      നിലവിലെ ബാലൻസ് അടച്ചാൽ മതി

  • @antonyviju2311
    @antonyviju2311 Před 5 měsíci

    Sir 15, 0000lakh nu ethra rupa insurance edukkendi varum

  • @riyasca2539
    @riyasca2539 Před 3 lety

    Inforamtive video.....കോപ്പറേറ്റീവ് സൊസൈറ്റി കളിൽ നിന്ന് എടുത്ത ഹോം ലോൺകളുട പലിശ നിരക്ക് riporate ലേക്ക് മാറ്റാൻ സാധിക്കുമോ സർ????

    • @vkadarsh
      @vkadarsh  Před 3 lety

      ആർ ബി ഐ നിയന്ത്രണത്തിൽ ഉള്ള ബാങ്കുകൾ ആണ് നിലവിൽ റിപ്പോ അധിഷ്ഠിത പലിശനിരക്കിലേക്ക്മാറിക്കൊണ്ടിരിക്കുന്നത്.

  • @ramseenam.p7182
    @ramseenam.p7182 Před 10 měsíci

    ഒരുപാട് നന്ദി😊

  • @samudhra2899
    @samudhra2899 Před 2 lety

    ഞാൻ പ്ലസ് 2 വരെ പഠിച്ചിട്ടുള്ളു. 16000 രൂപ ശമ്പളം കിട്ടും. എനിക്ക് 5 സെന്റ് സ്ഥലം വാങ്ങാൻ ലോൺ കിട്ടോ

  • @Viveknair-yz9px
    @Viveknair-yz9px Před 10 měsíci

    Sir, 2 EMI extra adakkumpol athinte intrest avar edukkile . Appol egganeya adkkenda kalakavadi ganyamayi kurayunnathu reply pls

    • @nizarpara9384
      @nizarpara9384 Před 2 měsíci

      എക്സ്ട്രാ emi നടക്കുമ്പോൾ അതിന്റെ പലിശ പോവുന്നില്ല അത് മൊത്തം മുതലിലേക്ക് ആണ് പോകുന്നത്

  • @sneharatheesh1554
    @sneharatheesh1554 Před 2 lety +1

    നല്ല അവതരണം

  • @Marcos12385
    @Marcos12385 Před 3 lety

    സർ, ഒരു ഹോം ലോൺ എടുക്കാൻ ബാങ്കിൽ പോവുന്നതിനു മുന്നേ നാം ചെയ്യേണ്ട ആദ്യം അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടത്തും ആയ കാര്യങ്ങൾ എന്താണെന്ന് ഒന്ന് പറഞ്ഞ് തരാമോ??? ഡിഫെൻസ്കാർക്ക് ലോണിൽ കുറഞ്ഞ പലിശ നിരക്കുള്ള പോളിസി വല്ലതും ഉണ്ടോ??

    • @vkadarsh
      @vkadarsh  Před 3 lety

      czcams.com/video/ijE6GbcpmkM/video.html

  • @nijumurali6122
    @nijumurali6122 Před 2 lety

    Thanku

  • @aneeshbabu9680
    @aneeshbabu9680 Před 3 lety +1

    Sir njan home loan koduthu 20 days sanction aakumennu manager paranju loan sanction aayal etra divasam cancel avathe kidakkum

    • @vkadarsh
      @vkadarsh  Před 3 lety

      മൂന്ന് മാസം വരെ.

  • @sajmon1122
    @sajmon1122 Před 2 lety +1

    ഇങ്ങനെ അടക്കാൻ സമ്മതിക്കുന്നവരാണോ എല്ലാ ബാങ്കുകളും

  • @RageshKv-gh7gf
    @RageshKv-gh7gf Před 9 měsíci

    Take over ചെയ്യാൻ എന്താണ് ചെയ്യേണ്ടത്

  • @marwas2516
    @marwas2516 Před 6 měsíci

    Sr നാൻ kerala bank ഇൽ നിനും 9 lakh loan എടുത്തു 10 ഇയർ 11401 monthly emi എടുക്കുന്ന സമയത്ത് 9% interest എന്ന് പറഞ്ഞാണ് തന്നത് പക്ഷേ ഇപോ 11%ആണ് എടുക്കുന്നത് why? അത് ചോദിച്ചപ്പോ അവർ പറന്നു നിങ്ങൾ emi amount നേകൽ കൂട്ടി അടക്കുന്നത് കൊണ്ട് 2% extra എടുക്കും എന്ന് അങ്ങനെ എടുക്കാൻ പറ്റുമോ RBI നിയമം ഉണ്ടെന്ന് പറന്നു , അതിന് ശേഷം emi correct amount അടക്കാൻ തുടങ്ങി അപ്പോയും അവർ 11% interest എടുക്കുന്ന ഇപോ ചോദിക്കുമ്പോ പറയുന്ന RBI interest rate കൂട്ടി എന്ന് ഇതിൽ എന്തേലും കൃത്രമം ഉണ്ടോ? ഒന്ന് clear ചെയ്യ്തു തരുമോ😢😢

    • @vkadarsh
      @vkadarsh  Před 6 měsíci

      റിപ്പോ റേറ്റ് മാറിയത് അനുസരിച്ച് മാറ്റിയത് ആകും

    • @marwas2516
      @marwas2516 Před 6 měsíci

      @@vkadarsh but എനിക്ക് bank fixed interest rate 9%ആണെന്ന് പറഞ്ഞ loan തന്നതു fixed interest ഇൽ ഇത് ഭതിക്കുമോ(റിപ്പോ)

  • @RahulR-li4lh
    @RahulR-li4lh Před 3 lety

    Oru govt employee anenkil home loaninu apply cheythal guranter aayi vere oru govt jolikkarane vakkano, athinte terms engne enn parayamo, loan swantham peril allathe kudumbathil mattarkkenkilum eduth kodukkan sadhikkumo?

  • @radharajan3101
    @radharajan3101 Před 3 lety +1

    Sir,nammal loan eduthu versus vechaal thirichadavu nadakkunnathinide nammal maranappettal enthu niyamanadapady aakum bank edukkuka

    • @radharajan3101
      @radharajan3101 Před 3 lety

      Veedu vechal ennanu

    • @vkadarsh
      @vkadarsh  Před 3 lety +1

      നിങ്ങളുടെ പേരിൽ ഒരു ടേം ഇൻഷുറൻസ് ഉണ്ടെങ്കിൽ ആ തുക മാത്രം മതിയാകും. ഭവന വായ്പയ്ക്ക് ഒപ്പം ഒരു ടേം ഇൻഷുറൻസ് എടുക്കുന്നതിന്റെ നേട്ടം ഇതാണ്.

  • @shahulrahman5825
    @shahulrahman5825 Před rokem

    Hi sir
    എന്റെ ലോൺ കാനറാ ബാങ്ക് ആണ്.. ഇപ്പോൾ എന്റെ HS loan interest 9% ആണ്.
    മറ്റേ തെങ്കിലും ബാങ്ക് ഉണ്ടോ ഇതിലും കുറഞ്ഞ interest റേറ്റിൽ take over ചെയ്യാൻ..

    • @vknair147
      @vknair147 Před 7 měsíci

      Yes I am working on HDFC hdfcyil cheyth tharaam

  • @LaluPrasad-lk5px
    @LaluPrasad-lk5px Před 3 lety +4

    Valuable information 🙏👍

  • @Goodmorning-nj4ip
    @Goodmorning-nj4ip Před 6 měsíci

    സഹകരണ ബാങ്കിൽ നിന്നും ഭവന നിർമ്മാണത്തിന് എടുത്തിട്ടുള്ള വായ്പ . പലിശക്കുറഞ്ഞ മറ്റൊരു ബാങ്കിലേക്ക് മാറ്റാനുള്ള ഓപ്ഷൻ ഉണ്ടോ. ..... ? അതിനുവേണ്ടി ശ്രമം നടത്തിയാൽ സഹകരണ ബാങ്ക് അതിന് അനുവദിക്കുമോ.....? ഇനി അഥവാ ടേക്ക് ഓവർ ചെയ്യാനുള്ള നിയമം ഉണ്ടെങ്കിൽ , അനുവദിക്കാതെ ഇരുന്നാൽ എന്താണ് ചെയ്യേണ്ടത്. ? അതോ സഹകരണ ബാങ്കിൽ നിന്നും വായ്പ എടുക്കുന്നവന് മറ്റൊരു ബാങ്കിലേക്ക് മാറ്റാനുള്ള ഓപ്ഷൻ ഇല്ലേ ....?😮

    • @vkadarsh
      @vkadarsh  Před 6 měsíci

      സഹകരണ സംഘത്തിലെ ഭവന വായ്പ അത് പോലെ മറ്റൊരു ബാങ്കിലേക്ക് മാറ്റാൻ കഴിയും. ഏത് ബാങ്കിലേക്കാണോ മാറ്റാൻ പദ്ധതിയിടുന്നത്, അവിടെ ശാഖാ മാനേജരോട് സംസാരിച്ചാൽ മതിയാകും.

  • @sudhabalakrishnan3118
    @sudhabalakrishnan3118 Před 3 lety +1

    Thanks for your valuable words

  • @princethomas5299
    @princethomas5299 Před 3 lety +2

    Informative vedio, thank you.

  • @shyniakshara
    @shyniakshara Před 3 lety

    ഞാൻ പുതുതായി housing ലോൺ എടുക്കുകയാണ്. എനിക്ക് തിരിച്ചടവിന്റെ ആദ്യ മാസങ്ങളിൽ തന്നെ emi കൂട്ടി അടക്കാൻ പറ്റുമോ

  • @jithujithunu3289
    @jithujithunu3289 Před 3 lety

    Hello. Sir. കോപ്പറേറ്റീവ് ബാങ്കിൽ. ലോണ് ഉണ്ട് അത് പലിശ കൂടുതൽ ആണ് അത്, വേറെ ബാങ്ക് ആയി ട്രാൻസ്ഫർ ചെയ്യാൻ വഎന്തെങ്കിലും വഴി ഉണ്ടോ

    • @vkadarsh
      @vkadarsh  Před 3 lety

      അതേ തരം വായ്പ ആയി മറ്റൊരു ബാങ്കിലേക്ക് മാറ്റാം. പുതിയ ബാങ്കിൽ വായ്പ യുടെ അർഹതാ മാനദണ്ഡം എങ്ങനെയാണ് കണക്കാക്കുന്നതെന്ന് അന്വേഷിച്ച്, അതനുസരിച്ചുള്ള തുക ലഭിക്കുമോ എന്ന് ഉറപ്പാക്കുക.

  • @Captainhindustan7690
    @Captainhindustan7690 Před měsícem

    ടേക്ക് ഓവറിന്റെ ലിങ്ക് ഇടാവോ

  • @ajithncv
    @ajithncv Před 3 lety +2

    സര്‍ ഈ ഓണ്‍ലൈന്‍ ലോണുകള്‍ തിരിച്ച് അടച്ചിലെങ്കില്‍ നമുക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ പറ്റുമേ ??

    • @vkadarsh
      @vkadarsh  Před 3 lety

      നിയമ വിരുദ്ധ ആപ്പിൽ നിന്നെടുത്ത വായ്പ ആണെങ്കിൽ പറ്റില്ല.

  • @abhijithck6741
    @abhijithck6741 Před 3 lety

    Sir..Card bankilninnum home loan veree ethelum bankileyk shift cheyyan patuoo??pls reply

  • @umanathans213
    @umanathans213 Před 7 měsíci

    Sir, how to calculate amount per lakh. Pls help

  • @N.A.TEntertainment
    @N.A.TEntertainment Před 2 lety

    Good information 👍...,sir നിലവിൽ personal loan ഉണ്ടെങ്കിൽ അതേ bank ൽ നിന്നും home loan കിട്ടുമോ ??...

    • @vkadarsh
      @vkadarsh  Před 2 lety +1

      യെസ്. വായ്പ തുക അർഹത ഉണ്ടങ്കിൽ കിട്ടും

    • @sulochanak.v6596
      @sulochanak.v6596 Před rokem

      @@vkadarsh ഊ

  • @sincyrajesh6975
    @sincyrajesh6975 Před rokem

    സർ,
    ലോൺ വേറെ ബാങ്കിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതിന് 10000 കൊടുക്കണമെന്നു പറഞ്ഞു അതിന് എന്താണ് ചെയ്യേണ്ടത്?

    • @vkadarsh
      @vkadarsh  Před rokem +1

      ആ 10000 വേണമെന്നത് കത്ത് ആയി എഴുതി തരാൻ പറയൂ

  • @joshizworld8340
    @joshizworld8340 Před rokem

    കറക്ട് ആയ് emi അടക്കുന്നുണ്ട്,ഉള്ളതിനേക്കാൾ കൂടുതലായും അടക്കുന്നുണ്ട്,എന്നിട്ടും total amount ഇടക്ക് കൂടുതലായി പാസ്സ് ബുക്കിൽ കാണിക്കുന്നു,ഇത് ബാങ്ക് തട്ടിപ്പന്നോ?

    • @vkadarsh
      @vkadarsh  Před rokem

      അന്ന് നിശ്ചയിച്ച പലിശ നിരക്കിൽ പിന്നെ കൂടുതലായോ എന്ന് കൂടി നോക്കുമോ

  • @edrairasgranivlog.
    @edrairasgranivlog. Před 2 měsíci

    Sir 15 loan sduthal 10 lakhs pettennu adachal bakki yude palisha ano adakkendathu??

    • @nizarpara9384
      @nizarpara9384 Před 2 měsíci

      യെസ് എത്ര രൂപയാണ് മുതൽ ഉള്ളത് അതിന്റ പലിശയാണ് അടക്കേണ്ടത്

  • @Phoenix-oj8ul
    @Phoenix-oj8ul Před 3 lety

    സർ, ഞാൻ സർക്കാർ ജീവനക്കാരൻ ആണ്. Sbi യിൽ നിന്നും home loan എടുത്തു. ഇപ്പോൾ govt hba നിർത്തലാക്കിയതിനാൽ, sbi ലോൺ ഇൽ നിന്നും എങ്ങനെ interest subsidy claim ചെയ്യാം.

    • @vkadarsh
      @vkadarsh  Před 3 lety

      അത് നിങ്ങളുടെ വകുപ്പും സാലറി ഡിസ്ബർസ് ചെയ്യുന്ന അധികാരിയും അല്ലെ തീരുമാനിക്കുന്നത്. സബ്സിഡി/ഇളവ് വന്നാൽ ബാങ്ക് അത് ലോണിൽ കുറവ് ചെയ്ത് തരും. എന്തെങ്കിലും ഫോർമാറ്റ് പൂരിപ്പിച്ച് വാങ്ങി‌‌ ബാങ്കിൽ നിന്നും സമർപ്പിക്കേണ്ടതുണ്ടങ്കിൽ അതും ബാങ്ക് ചെയ്തു തരും.

    • @Phoenix-oj8ul
      @Phoenix-oj8ul Před 3 lety

      @@vkadarsh താങ്ക്സ്

  • @basheerthiruttummal4142

    സർ എനിക്ക് 5.75 സെൻ്റ് സ്ഥലമുണ്ട് 22 ലക്ഷം രൂപ ബട്ജറ്റിലുള്ള വീടാണ് ഉണ്ടാക്കാൻ ഉദേശിക്കുന്നത് ഇതിന് ബാങ്ക് എത്ര ലോൺ തരും ഞാനൊരു പ്രവാസിയാണ് 10 വർഷ കാലാവദിയിൽ എത്ര കിട്ടും

    • @vkadarsh
      @vkadarsh  Před 3 lety

      czcams.com/video/ijE6GbcpmkM/video.html

  • @enteduniyav1809
    @enteduniyav1809 Před 3 lety

    Sir... ഞാനും എന്റെ അനിയനും ചേർന്ന് ഒരു ഹൗസിങ് ലോൺ എടുത്തിരുന്നു പ്രോപ്പർട്ടി ഞങ്ങടെ രണ്ടുപേരുടെയും കൂടെയ. എന്റെ അവകാശം അനിയൻ എനിക്ക് തരാൻ തയ്യാറാണ് പക്ഷെ ഞങ്ങൾ ആ ലോൺ ക്ലോസ് ചെയ്യാതെ ഓണർഷിപ് ചേഞ്ച്‌ ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ... എന്തുകൊണ്ടെന്നാൽ അവന്റെ കയ്യിൽ എനിക്ക് തരാനുള്ള എമൗണ്ട് മാത്രമേ ഉള്ളു ലോൺ അവൻ ഒറ്റക്ക് അടച്ചു തീർക്കാമെന്നാണ് പറയുന്നത്
    Sir ഇതിന് ഒരു വഴി പറഞ്ഞു തരണം plz

    • @vkadarsh
      @vkadarsh  Před 3 lety +1

      ആ ബാങ്കിലെ മാനേജരെ കാണുക. വായ്പ തീരും വരെ അനിയന്റെ പേഴ്സണൽ ഗ്യാരണ്ടി അഥവാ ആൾ ജാമ്യം ഉണ്ടാകും അല്ലെങ്കിൽ നിലവിലെ പോലെ ആപ്ലിക്കന്റും കോ ആപ്ലിക്കന്റുമായി നിങ്ങളും അനിയനും അതേ പോലെ തുടരും എന്ന് പറയുക. മാനേജർ ഒരു വഴി കണ്ടെത്തി തരാതിരിക്കില്ല.

    • @enteduniyav1809
      @enteduniyav1809 Před 3 lety

      @@vkadarsh thanks for ur reply 😍

    • @enteduniyav1809
      @enteduniyav1809 Před 3 lety +1

      Sir.. I think ഇ വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുകയങ്കിൽ എന്നെ പോലെ കുറെ ആളുകൾക്ക് ഉബകാരിച്ചേക്കാം നന്ദി 😍😍

  • @arpitrock7315
    @arpitrock7315 Před 3 lety

    ഹായ് സാർ ഞാൻ കെഎസ്എഫ്ഇ യിൽ നിന്നും ഒരു വർഷം മുമ്പ് 14 ലക്ഷം രൂപ 10 ശതമാനം പലിശയ്ക്ക് ഹൗസിംഗ് ലോൺ എടുത്തായിരുന്നു എനിക്ക് അത് വേറെ ബാങ്കിൽ ടേക്ക് ഓവർ ചെയ്യാൻ പറ്റുമോ

    • @vkadarsh
      @vkadarsh  Před 3 lety

      താങ്കളുടെ സാലറി / എസ് ബി അക്കൗണ്ട് ഉള്ള ബാങ്കിൽ ഒന്ന് തിരക്കുക.

  • @santhimenon9738
    @santhimenon9738 Před rokem

    Thanks

  • @kasperaustin
    @kasperaustin Před 3 lety

    Thanks 👍

  • @rinshhoep317
    @rinshhoep317 Před 3 lety

    ഈ വീഡിയോയുമായുള്ള ഒരു ചോദ്യം അല്ല ഞാൻ ചോദിക്കുന്നത്...
    എനിക്ക് എന്റെ ബാങ്ക് അക്കൗണ്ട് ഇപ്പോൾ നിലവിലുണ്ടോ അതോ കട്ടായോ എന്നറിയാൻ എന്തെങ്കിലും വഴയുണ്ടോ....
    Pls replay sir..

    • @vkadarsh
      @vkadarsh  Před 3 lety +1

      എ ടി എം കാർഡ് ഉണ്ടെങ്കിൽ മെഷീൻ വഴി നോക്കാം.
      അല്ലെങ്കിൽ ബാങ്കിൽ‌ അന്വേഷിക്കുക. നിർജ്ജീവമായി പോയിട്ടുണ്ടെങ്കിൽ തിരിച്ചറിയൽ രേഖ (KYC) കൊടുത്ത് പുനരാരംഭിക്കാം

    • @rinshhoep317
      @rinshhoep317 Před 3 lety

      Thank u sir

    • @rinshhoep317
      @rinshhoep317 Před 3 lety

      @@vkadarsh sbi customercaril വിളിച്ചാൽ അറിയാൻ കഴിയുമോ...

  • @user-kj4or3zt6k
    @user-kj4or3zt6k Před 3 měsíci

    Sir loan തുകയുടെ emi ഇരെട്ടി അടക്കുന്നതിയുകൊണ്ട് ഗുണമുണ്ടോ

    • @vkadarsh
      @vkadarsh  Před 3 měsíci

      പെട്ടെന്ന് വായ്പാ ബാധ്യത തീരും. പ്രീ പേയ്മെന്റ് പെനാൽറ്റി ഉണ്ടോ എന്ന് ആ ബാങ്കിൽ / NBFC യിൽ‌ ചോദിക്കുന്നത് നന്നായിരിക്കും

  • @shambuarjunan3531
    @shambuarjunan3531 Před rokem

    30വർഷത്തേക്ക് 20ലക്ഷം ലോൺ എടുത്ത ശേഷം 2വർഷം കഴിഞ്ഞു ലോൺ ക്ലോസ് ചെയ്യുമ്പോ. നമ്മൾ 2വർഷം അടച്ച പലിശ ആ ക്യാപിറ്റൽ നിന്നും കുറയ് ക്കുമോ

    • @vkadarsh
      @vkadarsh  Před rokem

      ഒന്നും മനസിലായില്ല. രണ്ട് വർഷം എടുത്ത പലിശ, ഇതിനോടകം താങ്കൾക്ക് നൽകിയ വായ്പാ തുകയുടേത് അല്ലെ?

    • @Adiarya123
      @Adiarya123 Před rokem

      ഫെഡറൽ ബാങ്കിൽ നിന്ന് ഹോം ലോൺ എടുത്തു. ഇഎംഐ കഴിഞ്ഞ മാർച്ചിലാണ് തുടങ്ങിയത്. ഇഎംഐ കൂടാതെ ഒരു ലക്ഷം ഞാൻ കൂടുതലായി അടച്ചു. അടുത്തമാസം മുതൽ സാലറി കട്ടിങ് ചെയ്യാതെ ഈ ഒരു ലക്ഷത്തിൽ നിന്നാണ് പലിശയിടാക്കുന്നത്. ഒരു ലക്ഷം കുറച്ചുള്ള മുതലിന്റെ പലിശയല്ല കണക്കാക്കുന്നത്. എന്തുകൊണ്ടാണ്

  • @mailmrmanoj
    @mailmrmanoj Před 3 lety +2

    How do we ensure the extra emi paid per month always goes to the principal?

    • @vkadarsh
      @vkadarsh  Před 3 lety

      ബാങ്കിൽ നിന്ന് സ്റ്റേറ്റ്മെന്റ് വാങ്ങുക.

    • @user-ub9cb9nh1s
      @user-ub9cb9nh1s Před 6 měsíci +1

      വളരെ നല്ല ചോദ്യം. എന്റെയും സംശയം. താങ്കളുടെ ലോൺ തീർന്നോ? Be Blessed.

  • @ABDULKADER-ij3pk
    @ABDULKADER-ij3pk Před rokem

    Good information.

  • @joysp9904
    @joysp9904 Před 3 lety +2

    Can you please make a video on "Home loan for NRI"

  • @suseelaeb2619
    @suseelaeb2619 Před 2 lety

    Thanks again

  • @sajnasidhique1654
    @sajnasidhique1654 Před 3 lety

    15 വർഷത്തേക്ക് എടുത്ത ഹോം ലോൺ 1 വർഷത്തിന് ശേഷം 25ഒരു 30 വർഷത്തേക്ക് മാറ്റാൻ പറ്റുമോ. IOB bank aan

    • @vkadarsh
      @vkadarsh  Před 3 lety +1

      അത് റീസ്ട്രക്ചറിങ്ങ് ആണ്. പറ്റും, കാരണം ബാങ്ക് മാനേജർക്ക് എഴുതി നൽകുക.

    • @sajnasidhique1654
      @sajnasidhique1654 Před 3 lety

      @@vkadarsh thank u sir

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig Před 8 měsíci

    Sir good speach

  • @dipujoseph9012
    @dipujoseph9012 Před rokem

    Sir ഞാൻ 30 ലക്ഷം ലോൺ എടുത്ത് ഒരു വീട് വാങ്ങി.. But ഇപ്പോൾ ആ വീട് വിൽക്കാൻ നിർബന്ധിതമായി.... ലോൺ നിലവിലുള്ള ആ വീട് മറ്റൊരാൾക്ക്‌ വിൽക്കുന്നതിന്റെ വ്യവസ്ഥകൾ ഒന്ന് പറയാമോ?

    • @vkadarsh
      @vkadarsh  Před rokem

      വാങ്ങുന്ന അഡ്വാൻസ് കൊണ്ട് വായ്പ തീരുമെങ്കിൽ, ആ തുക നേരെ ബാങ്ക് വായ്പ യിൽ അടച്ച് ആധാരം തിരികെ വാങ്ങാം.
      ഇല്ല എങ്കിൽ വാങ്ങുന്ന ആളെയും കൂട്ടി ബാങ്കിൽ പോയാൽ, ഒരു പക്ഷെ അയാൾക്ക് വായ്പ ആ ബാങ്ക് ശാഖ തന്നെ ശരിയാക്കി കൊടുക്കും അതെളുപ്പവുമാണ്

  • @susheelas5043
    @susheelas5043 Před rokem

    Sir, Long term ലേക്കുള്ള ലോൺ ഒന്നിച്ചു അടച്ചു തീർക്കുന്നത് ഗുണം ആണോ

  • @onlinetouch9149
    @onlinetouch9149 Před 3 lety

    കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും വായ്പ്പ നാഷണലൈസ്ഡ് ബാങ്കിലേക്ക് ടേക്ക് ഓവർ ആക്കാൻ പറ്റുമോ

    • @vkadarsh
      @vkadarsh  Před 3 lety

      ഏത് തരമായാണോ (ഉദാ: ഭവന, മോർട്ട്ഗേജ്..) ആ വായ്പ സഹകരബ്ബ ബാങ്ക് നൽകിയിരിക്കുന്നത്, ആ തരമായി പുതിയ ബാങ്കിലെ എലിജിബിലിറ്റി അനുസരിച്ച് മാറ്റാം

  • @akhilraj4196
    @akhilraj4196 Před 3 lety

    3.5 lacs il kududathal homeloanil prepay chaythal per year tax adakendi varumo?

    • @vkadarsh
      @vkadarsh  Před 3 lety

      അവരവരുടെ ഇൻ കം ടാക്സ് തുക/സ്ലാബ് പോലെ ഇരിക്കും

  • @Funnyman703
    @Funnyman703 Před 3 lety +1

    കരം അഡച്ച രസീത് വെച്ച് Loan എടുക്കാൻ പറ്റുമോ ?

    • @vkadarsh
      @vkadarsh  Před 3 lety

      ആ വായ്പാ തുക ഉപയോഗിച്ച് എന്ത് ആസ്തി ആണോ ഉണ്ടാക്കുന്നത് , അത് വായ്പ തരുന്ന ബാങ്ക് ജാമ്യമായി വായ്പാ അടവ് തീരുന്നത് വരെ എടുക്കും

    • @Funnyman703
      @Funnyman703 Před 3 lety

      Thank you sir