പ്രസംഗ പരിശീലനം - ഓൺലൈൻ വഴി 👇Click🍁Here പ്രസംഗം എങ്ങനെ പഠിക്കാം Prasanga Parisheelanam

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 40

  • @turningpointbytes
    @turningpointbytes  Před 3 lety +1

    🌹പ്രസംഗ പരിശീലനം 🎤🎤Zoom വഴി
    വാട്ട്സപ്പ് ചെയ്യൂ 👉 :
    wa.me/917012558093?text=പ്രസംഗ_പരിശീലനം_ഓൺലൈൻ

  • @shajahanj1014
    @shajahanj1014 Před 10 měsíci +1

    വളരെ ലളിത രീതിയിൽ അവതരിപ്പിച്ച് ഭലിപ്പിച്ചു, ബിഗ് സല്യൂട്ട്

  • @Krishnadas-kg9ko
    @Krishnadas-kg9ko Před 4 měsíci

    Njan kure video seach cheydu.valre manoharamayi avathripichath thankal aanu.very good

  • @muhammedanas8452
    @muhammedanas8452 Před 3 lety +1

    വരളെ ഉപകാരപ്പെട്ട ഒര് വീഡിയോ♥

  • @bijoykumar6713
    @bijoykumar6713 Před rokem +1

    വളരെ നന്നായിട്ടുണ്ട് 👍

  • @sreenishmv5646
    @sreenishmv5646 Před 2 lety +1

    Good informative talk ....
    Thank you sir...

  • @surumimol6593
    @surumimol6593 Před 3 lety +1

    Valare helpul ayi, Thankyou so much sir.

  • @abhinavamohini7252
    @abhinavamohini7252 Před 2 lety +1

    Thank you Sir ..

  • @kaleezvlogs6865
    @kaleezvlogs6865 Před 3 lety

    Valare upakaaram👍👍👍🙏🙏🙏🙏🙏

  • @xxzdsuiyfoyfgiditfkh
    @xxzdsuiyfoyfgiditfkh Před 2 lety +1

    Very informative

  • @shefimoosa8171
    @shefimoosa8171 Před 3 lety +1

    സൂപ്പർ 👍

  • @kunjammadkc8955
    @kunjammadkc8955 Před 3 lety +1

    സൂപ്പർ

  • @subisuseelan6800
    @subisuseelan6800 Před 3 lety +1

    very good

  • @prasadhari6508
    @prasadhari6508 Před 3 lety +1

    Super ayin , thanks

  • @haneefacm3017
    @haneefacm3017 Před 3 lety +1

    Nice prog.

  • @ajeshaju254
    @ajeshaju254 Před 3 lety +1

    Thanks sir

  • @anshadrasheed2746
    @anshadrasheed2746 Před 3 lety +1

    Super sir

  • @mubashirsaeed5002
    @mubashirsaeed5002 Před 3 lety +1

    പോളി

  • @mohammedcmk677
    @mohammedcmk677 Před 3 lety +1

    Super

  • @shyambabuvelikoth954
    @shyambabuvelikoth954 Před 2 lety +1

    Simple...Super

  • @izarafi3308
    @izarafi3308 Před 3 lety +1

    Tnx sir

  • @sivadasanvennadi219
    @sivadasanvennadi219 Před 3 lety +1

    GOD

  • @mohammedsabiq1567
    @mohammedsabiq1567 Před 3 lety +1

    Adipoli

  • @Lekshman-os8fb
    @Lekshman-os8fb Před rokem +1

    👍👍

  • @sreeharianish9144
    @sreeharianish9144 Před 3 lety +1

    supper

  • @coorgchitchat7285
    @coorgchitchat7285 Před 3 lety +1

    🙏

  • @sreesree6840
    @sreesree6840 Před 3 lety

    Thanks

  • @basheermankarathodi6544
    @basheermankarathodi6544 Před 3 lety +1

    ഗുഡ്..

    • @kprkpr8185
      @kprkpr8185 Před 3 lety

      ആദ്യം സ്വാഗതം ചെയ്യേണ്ടത് അധ്യക്ഷനെയല്ലേ?

    • @sakeervphusain9169
      @sakeervphusain9169 Před 2 lety

      @@kprkpr8185 അല്ല ഉദ്ഘാടകനായ വിശിഷ്ടാതിഥിയെ ആണ് ആദ്യം സ്വാഗതം ചെയ്യേണ്ടത്

  • @sujalakk7786
    @sujalakk7786 Před 3 lety +1

    🙏🥰

  • @NajmaRabeesh
    @NajmaRabeesh Před 22 dny

    സാർ ഒരു കോഓപ്പറേറ്റീവ് സൊസൈറ്റി യുടെ ജനറൽ ബോഡി ക്ക് സ്വാഗതം പ്രസംഗം എങ്ങനെ യാ ഭംഗി യാക്കുക?

  • @azeezkappad6069
    @azeezkappad6069 Před rokem +2

    സ്വാഗത പ്രസംഗം നടത്തണം എന്നതുകൊണ്ട് ആരെങ്കിലും സെക്രട്ടറി സ്ഥാനം വേണ്ടെന്ന് വെക്കും എന്നു പറയുന്നത് യഥാർഥ്യമാണോ? എന്റെ അറിവിൽ അങ്ങനെയൊരു സംഭവം ഇതുവരെ നടന്നിട്ടില്ല.

    • @user-ir1mj8bi8k
      @user-ir1mj8bi8k Před 7 měsíci

      Yes... എന്റെ father പലതും ഒഴിവാക്കുന്നത് കണ്ടിട്ടുണ്ട്. പ്രശ്ങ്ങിക്കാൻ അറിയാത്തത് കൊണ്ട് മാത്രം. എനിക്കും അതെ പേടി ഉണ്ട്....

    • @sabstalks
      @sabstalks Před měsícem

      Yes

  • @azeezkappad6069
    @azeezkappad6069 Před rokem +1

    വിഷയം അവതരിപ്പിച്ചതിനു ശേഷം സംഘടനയെ കുറിച്ച് പരിചയപ്പെടുത്തുന്നത് ശരിയാണോ?
    ആദ്യം സംഘടനയെ കുറിച്ച് പരിചയപ്പെടുത്തിയതിനു ശേഷം വിഷയം അവതരിപ്പിക്കുന്നതല്ലേ ശരി?
    മറുപടി പ്രതീക്ഷിക്കുന്നു.
    താങ്കൾക്ക് സർവ്വവിധ വിജയാശംസകളും നേരുന്നു.

  • @azeezkappad6069
    @azeezkappad6069 Před rokem +1

    ഞാൻ സ്വാഗതം ചെയ്യുന്നു എന്ന് പറയുന്നത് ശരിയാണോ സാറേ?
    'ഞാൻ' എന്ന വാക്ക് ഒഴിവാക്കി
    സ്വാഗതം ചെയ്യുന്നു എന്ന് മാത്രം പറയുന്നതല്ലെ ഉചിതം?
    അല്ലെങ്കിൽ ഈ സംഘടനയ്ക്ക് വേണ്ടി ഞാൻ സ്വാഗതം ചെയ്യുന്നു എന്നു പറയുന്നതല്ലേ ശരി?

  • @azeezkappad6069
    @azeezkappad6069 Před rokem +1

    ആദ്യം സംഘടനയെക്കുറിച്ച് പരിചയപ്പെടുത്തിയതിനു ശേഷം വിഷയം അവതരിപ്പിച്ചാൽ പോരെ സാറേ?
    അതല്ലേ ഉചിതം? വിഷയം അവതരിപ്പിച്ചു കഴിഞ്ഞതിനു ശേഷം സംഘടനയെ പരിചയപ്പെടുത്തുന്നത് അനൗചിത്യം അല്ലേ?

  • @jayasreerajan4183
    @jayasreerajan4183 Před 3 lety +1

    very good

  • @noufeerkc4252
    @noufeerkc4252 Před 3 lety +1

    👍👍