മണിക്കുവേണ്ടി അന്നത് ചെയ്തില്ലായിരുന്നുവെങ്കില്‍ ഞങ്ങളൊക്കെ പെട്ടുപോയേനെ | EDAVELA BABU | CAN

Sdílet
Vložit
  • čas přidán 4. 09. 2024
  • #edavelababu #kalabhavanmani #mohanlal #canchannelmedia
    EP #1: • തലതിരിഞ്ഞ ആ ചോദ്യമാണ് ...
    EP #2: • മറക്കാന്‍ പറ്റാത്ത രണ്...
    EP #3: • ആ പുറത്താക്കല്‍ വേദനിക...
    EP #4: • ഇരിങ്ങാലക്കുട അസംബ്ലി ...
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannel...
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K SURESH KUMAR
    ANWAR PATTAAMBI
    SUKUMAR R KRISHNAN
    DEVANATHAN
    SANTHOSH KUMAR N
    SREENIVASAN J S
    VINU
    SUBHASH KALLOOR
    SHAFEEK KUTHANUR
    FAISAL FAIZI
    SALIH ZAID
    OMERU
    SHAIJU PATTAMBI
    MITHILAJ E S
    AMEER TIRUR
    SUNEER TIRUR
    SHEREER TIRUR
    SANJU PAUL

Komentáře • 30

  • @jayachandranjayachandran3353
    @jayachandranjayachandran3353 Před 7 měsíci +20

    ഇടവേള ബാബു എന്ന അധികം അറിയാതിരുന്ന ബാബുവിനെ അറിയിച്ചതിൽ സന്തോഷം.

  • @nikhilpradeep7211
    @nikhilpradeep7211 Před 8 měsíci +24

    ഇടവേള ബാബു... ഇദ്ദേഹം നല്ല ഒരു കോഡിനേറ്റർ ആണ്❤️ എല്ലാകാര്യങ്ങളും നല്ലപോലെ കൊണ്ട് പോകാൻ അറിയാം

  • @najeemabdullrahman2664
    @najeemabdullrahman2664 Před 7 měsíci +7

    താങ്കളുടെ ഈ ഇൻറർവ്യൂ എല്ലാ എപ്പിസോഡും കണ്ട പ്രകാരം താങ്കളോട് എനിക്ക് അഭ്യർത്ഥിക്കാനുള്ളത് താങ്കൾ ഒരു ജനപ്രതിനിധി ആകണം കാരണം താങ്കൾക്ക് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുള്ള പ്രാഗല്ഭ്യം ഉണ്ട് താങ്കളുടെ ഒരുപാട് ഗുണങ്ങൾ നാടിനും ജനങ്ങൾക്കും വന്നുചേരും രാഷ്ട്രീയം ഏതുമാകട്ടെ

  • @ameershaameer3499
    @ameershaameer3499 Před 7 měsíci +12

    എന്താ മനുഷ്യൻ ഇങ്ങനെ വേണം ഒരു സംഘടനയെ നയിക്കാൻ. എല്ലാവിധ ആശംസകളും

  • @bodhisathvan2086
    @bodhisathvan2086 Před 8 měsíci +26

    സിനിമയിൽ വള വള കഥാപാത്രം ആണെങ്കിലും ഇദ്ദേഹത്തിന് നല്ല organizational capabilities ഉണ്ട്...പിന്നെ crisis management ഉം... 👍

    • @kb.kottoor2403
      @kb.kottoor2403 Před 7 měsíci +2

      വള വള കഥാപാത്രം അയാൾ അഭിനയിച്ച സിനിമയിൽ അങ്ങനെ കൊടുത്തിട്ടുണ്ടോ.. സഹോദരാ കളിയാക്കുന്നത് ഒരു ഹരം ആണ് അല്ലെ.. പറഞ്ഞിട്ട് കാര്യം ഇല്ല രക്തത്തിൽ അലിഞ്ഞത് മാറില്ലലോ അല്ലെ..

    • @shaheedm4565
      @shaheedm4565 Před 7 měsíci +1

      ബാബു creativity ഉള്ള നേതാവാണ് അഭിനയം നല്ല റോളുകളിൽ തിളന്കിയിട്ടുണ്ട് പിന്നെന്താ പ്രശ്നം നേതാക്കളെ താഴ്ത്തിക്കെട്ടരുത് പിന്നെ ഒരു വിമറ്ശനം വെള്ളമടി കുറക്കണം

  • @jobyaibel4400
    @jobyaibel4400 Před 7 měsíci +2

    Babu chettan allenkilum supera❤,ayal cinima sankadanaku vendi padangal polum upekshich nadakkuna alanu,,,

  • @manojthomas9359
    @manojthomas9359 Před 2 měsíci

    A good human being with excellent organizational capabilities

  • @vijaylakshmik635
    @vijaylakshmik635 Před měsícem

    Super God bless you

  • @diljo77
    @diljo77 Před 8 měsíci +6

    ഇടവേള ബാബു...

  • @lalithasree1957
    @lalithasree1957 Před 7 měsíci +4

    24/7 എപ്പോൾ വിളിച്ചാൽ അദ്ദേഹം വിളി പുറത്ത് ഉണ്ടാവും. 👏

  • @CCP2024P
    @CCP2024P Před 2 měsíci +1

    Something really wrong with Honey Rose … she literally knows only one way regardless situation .. wish her friends or parents talk to her …

  • @faizalfaizal4718
    @faizalfaizal4718 Před 2 měsíci +1

    ഒരു നല്ല സംഘാടകൻ ആയിട്ടും സ്വന്തം ജീവിതം ചിട്ട പെടുത്തിയപ്പോ പാളി.
    പിന്നെ ലാലേട്ടന് ചില സിദ്ധി ഉണ്ട് അത് മുന്നെ അറിഞ്ഞതാ മലയാളി.പാത്രം കൊട്ടാൻ പറഞ്ഞപ്പോ ഞങ്ങൾ ഒക്കെ കൊട്ടി അപ്പൊ ഒരു ആശ്വാസം കിട്ടി🤣

  • @Astrophilediarieslive
    @Astrophilediarieslive Před 2 měsíci

    6:12 ലാലേട്ടന്‍റെ കഥ

  • @lalithasree1957
    @lalithasree1957 Před 8 měsíci +2

    ❤❤💐❤️❤️

  • @Sadik23344
    @Sadik23344 Před 7 měsíci +1

    Andi kalabhavan mani death is. Very serious he was killed

  • @niyasmc4549
    @niyasmc4549 Před 8 měsíci +1

    ❤❤❤

  • @sujamenon2879
    @sujamenon2879 Před 2 měsíci

    🙏🙏👌👌

  • @user-mm3eq6xc9t
    @user-mm3eq6xc9t Před 8 měsíci +3

    adultery,lust is not good

    • @Critique007
      @Critique007 Před 8 měsíci +1

      It depends...new woke culture is not opposing it.😊

    • @Kriz319
      @Kriz319 Před 7 měsíci +1

      ??????

  • @sonyjoseph485
    @sonyjoseph485 Před 8 měsíci

    ❤❤❤❤❤❤❤

  • @amal92122
    @amal92122 Před 7 měsíci

  • @user-mm3eq6xc9t
    @user-mm3eq6xc9t Před 8 měsíci +1

    sexual pleasures misusing woman is wrong

    • @aloneman-ct100
      @aloneman-ct100 Před 2 měsíci

      ഓ പിന്നെ chila പെണ്ണുങ്ങൾ തന്നെ pleasure nu vendi oro ആൾക്കാരുടെ കൂടെ പോകുന്നു und sammathathode aanu enkil enta prasnam

  • @vivekkp9867
    @vivekkp9867 Před 5 měsíci

    ലേശം ഉളുപ്പ്...തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പോലെ cut ചെയ്ത് ഇറക്കി ഒരാളുടെ മരണത്തെ പോലും വിളിക്കുന്ന admin🤮🤮🤮🤮
    പോസ്റ്റ്മോർട്ടം ചെയ്തുഎന്ന് വീഡിയോ യിൽ തന്നെ പറയുന്നുണ്ടല്ലോ..

  • @9388215661
    @9388215661 Před 7 měsíci +2

    ഇദ്ദേഹത്തിൽ ഇത്രെയേറെ നന്മകൾ ഉണ്ടായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞില്ല. ഹൃദയസ്പർശിയായ വാക്കുകൾ.....