സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കല്‍, സത്യം ഇതാണ് | Sanju Techy | MVD | Kerala
Vložit
- čas přidán 5. 09. 2024
- സഞ്ജു ടെക്കിയുടെ ഡ്രൈവിങ് ലൈസന്‍സ് 'ആജീവനാന്തം' റദ്ദ് ചെയ്ത സംഭവം പലരിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഒരാളുടെ യാത്രാ ഉപാധിയെ ജീവിതകാലം മുഴുവനായി തടയാന്‍ കഴിയുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പലകോണുകളില്‍ ഉയരുന്നു. ഇത്തരം സംഭവങ്ങള്‍ മുമ്പ് അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് ഈ ആശയക്കുഴപ്പത്തിന് കാരണം. യഥാര്‍ത്ഥത്തില്‍ ഇത്തരത്തില്‍ ഒരാളുടെ ലൈസന്‍സ് ആജീവാനന്ദം വിലക്കാന്‍ സാധിക്കുമോ? ഇതിനു പിന്നിലെന്ന നിയമ നടപടികള്‍ എന്തെല്ലാം ആണ്? പരിശോധിക്കാം വിശദമായി നമസ്‌കാരം ഞാന്‍ കുഞ്ചു മുരളി.
#sanjutechy #mvd #kerala
ഇവൻ്റെ അഹങ്കാരവും സ്നേഹിച്ച പെണ്ണിനെ തേച്ച് പണത്തിൻ്റെ പുറകെ പോയതു കൊണ്ടാണ് ഇവന് ഇത് പറ്റിയത് എന്ന് ആർക്കൊക്കെ അഭിപ്രായം ഉണ്ട് ✋✋✋✋🖖✋
വെങ്കിട്ടരാമന്റേതും റദ്ദാക്കണ്ടേ
I guess pulli sthiram niyamangal langhikkaathondaayirikkum... Oru thavana alle vallam adichu vandi oottichu aal-apaayam undaayirttullu...
@@AnoopKammaran Murder case nnu ozhivakan test edukkan delay akkiyath okke maranno Ramana...? Actually this Techie guy did not harm anyone, its hypothetical action against him... 'engane vittal pattilla sort of...' its because of jealousy.
Sanju pottan ias aano.. venkittaraman Kure vattam preshnam undakiyitt undo. ? Sanju motor vehicle criminal aanu.
@@Anand-yl2lp Exactly... Basically youtubermaarodu mothamaayittulla virodham ivante mel theerkkunnathaanu ennaanu thonnunnath...
@@harikrishnanm6713 IAS aayirunnengil?? Entha IAS ullavar enthu crime cheythaalum oru paridhikkappuram nadapadikal onnum edukkendathilla ennaano??
Karnataka yil പോയി ഈസി ആയി liscence എടുകാം
നടക്കില്ലാ
Itine patti valiya idea illale 😂
In this case, the alleged person had suffered severe/extreme infringement of the Fundamental Rights as well as of Basic Human Rights in a Citizen’s Life (Right to Life & Personal Liberty and Right to Free Speech & Expression) guaranteed & protected under the Constitution of India & assured by Indian Apex Court of India also for a Non Criminal Temporary Act done inside his own car and ride it on a Public Road just for shooting a video only. The unwarranted & undue interception of the Kerala High Court Judge in this matter was deliberate, wilful with a malicious intention to inflict injury on the Fundamental Rights of alleged person by abusing his Judicial Position & Power Conferred by the Indian Constitution and misusing Judicial Procedures, and such malicious intentions of HC Judge was executed by MVD Enforcement with immediate action & effect.
No Court or Country or State has such power to make direct infringement on any Citizen’s Fundamental Human Rights in any Civilized Countries.😡🙏
All country you make bigger accidents license suspension life time
Sanju motor vehicle criminal aanu.
മറ്റു state ൽ പോയി licence എടുക്കാൻ പറ്റുമോ 🤔
No...
Lkg anennu tonnunnu evante vanam supporter ayorikkum 😂
@@maheshm2581 കഷ്ടം ഒരു സംശയം ചോദിക്കാൻ പാടില്ലേ
Licence is all india valid. So can't take from other states also.
I guess pullikku vere raajyathu poyi eduthu avide drive cheyyaam... Indiayil chance kuravaanu...
Ivane India il ninnum aadiya evidelum konde kalayanam
Dubai poi licence eduthit avide vandi odikkallo☺️
😂 itine patti valiya idea illale 😂 no it Indian roads any more 😂
😂
Podamira
Vere state poyi license eduthal pore..😂
License is valid throughout the country
@@redballoons5327appo International license edukum vere country nn..
ഒരു സ്ഥലത്ത് നിന്നും എടുക്കാൻ പറ്റില്ല....
@@ajmal_ibn_jafaraliBuddi ille ninaku 😂 Indian roadil odikan pattola 😂 kaztam Neyoke Malayali aano 😂
@@neo3823 ആവിഷ്കാര സ്വാതന്ത്ര്യം ഓരോ ഇന്ത്യക്കാരനും ഉണ്ട്.
അസഭ്യമായി ഒന്നും ഞാൻ ഇവിടെ പറഞ്ഞിട്ടില്ല.
ഇതൊന്നും കാണാൻ വയ്യെങ്കിൽ നീ പുതിയതായി ഒരു app തുടങ്ങി അതിൽ പോയി ഇരുന്നോ.