Fr. Daniel Poovannathil Powerful message. Hear this before you choose relationship

Sdílet
Vložit
  • čas přidán 29. 04. 2020
  • ബന്ധങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഇത് ശ്രദ്ധിക്കുമോ? © 2020 Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #FrDanielPoovannathil #FrDanielPoovannathilLatest

Komentáře • 358

  • @vidhufrancis3504
    @vidhufrancis3504 Před 4 lety +165

    *നമ്മൾ എത്ര തവണ വായിച്ചാലും ഹൃദിസ്ഥം ആകാത്ത ബൈബിൾ വചനങ്ങൾ അച്ഛൻ പറഞ്ഞു തരുമ്പോൾ ഹൃദയത്തിൽ ആഴമായി പതിയുന്നുണ്ട്.. കർത്താവിൻറെ ശക്തനായ അഭിഷിക്തനായ അച്ഛനെയും എല്ലാ ശുശ്രൂഷകളെയും ദൈവം അനുഗ്രഹിക്കട്ടെ 💕🥰💕🙏*

  • @angelstar908
    @angelstar908 Před 4 lety +144

    ഡാനിയേൽ അച്ചനെപ്പോലെ തീപന്ത പ്രവാചകർ ഇനിയും കത്തോലിക്ക സഭയിൽ ഉണ്ടാകട്ടെ ,,,,, ആമേൻ

  • @shezonefashionhub4682
    @shezonefashionhub4682 Před rokem +5

    ഇവിടെ വചനങ്ങൾ കേൾക്കാൻ എന്നെ എത്തിച്ച ദൈവത്തിന് ആയിരം നന്ദി.🙏🙏
    ജീവിതം മാറ്റി മറിച്ച വചനം
    ദൈവത്തിന്റെ ദയയാണ് എല്ലാത്തിനും അടിസ്ഥാനം 🙏🙏🙏

  • @jishasibin637
    @jishasibin637 Před 4 lety +61

    ജീവിതത്തിൽ സംഭവിച്ച അബദ്ധങ്ങൾ മനസിലാവുന്നതൊക്കെ അച്ചൻ്റെ preaching കേൾക്കുമ്പോഴാണ് ഇനിയും തിരുത്തി ജീവിക്കാൻ ദൈവകൃപ ക്കു വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവ് ഞങ്ങൾക്കുള്ള വചനമാകുന്ന ആഹാരം അച്ചനിലൂടെയാണ് തരുന്നത്Jesus thanks a lot

  • @thomasalexander7842
    @thomasalexander7842 Před 4 lety +25

    യേശുവേ നന്ദി.
    കർത്താവു അധികമായി ഡാനിയേൽ അച്ചനെ അനുഗ്രഹിക്കണേ.
    Wonderful message.

  • @jainaskitchen9535
    @jainaskitchen9535 Před 4 lety +41

    ഈശോ അച്ചനെ കാത്തുപരിപാലിച്ചുകൊള്ളണമേ അപ്പാ, ആമീൻ..
    അച്ചോ കഴിഞ്ഞ വർഷം പാലായിൽ വന്നപ്പോൾ ഈ വചനം ഒന്ന് പറയാമായിരുന്നു...
    ഡാനിയേൽ അച്ഛൻ കൂടുതൽ ശക്തി യോട് വചനത്തിൽ ഞങ്ങളുടെ ഹൃദയം കത്തിജ്വ്‌ലിക്കെട്ടെ, സ്വർഗ്ഗിയ പിതാവ് അനുഗ്രഹിക്കട്ടെ.

    • @kochuemmanuel8282
      @kochuemmanuel8282 Před 3 lety +2

      God bless you and keep you updated.and to give you long long life. So that we will be more closer to God thank you Father

    • @siniemmanuelkombanayil7370
      @siniemmanuelkombanayil7370 Před 2 lety

      Love you Jesus..hallelujah prayers are with you..
      You are a blessing

  • @anithakumari1464
    @anithakumari1464 Před 4 lety +18

    അച്ഛൻ പറഞ്ഞത് വളരെ ശരിയാണ്. എന്നെ എന്റെ അപ്പനും അമ്മയും കൂടി എന്നെ കുരിതി കൊടുത്തു. വീടും വസ്തു ഉണ്ട് അതാ അവർ കണ്ടത്. എന്റെ പ്രാത്ഥന യുടെ ഫലം എനിക്കു രണ്ടു മക്കൾ തന്നു. കർത്താവിൽ വിശോസം ഉള്ള മക്കൾ. എന്റെ മക്കളുടെ വിശുദ്ധമായ ലൈഫ് നു വേണ്ടി ഞാൻ സഹനം ഏറ്റെടുത്തു പ്രാർത്ഥിക്കും. അച്ചാ എനിക്കു വേണ്ടി പ്രാർത്ഥിക്കണം

    • @littlelights6109
      @littlelights6109 Před 3 lety +2

      Prarthikkam..🙏 eesho ennum ningalkk koottayirikkum

    • @cmvarkey9306
      @cmvarkey9306 Před 3 lety

      Ýýyýýyyyyyýqyyyyy1

    • @salimmathomas859
      @salimmathomas859 Před 5 měsíci

      Ente kudunbathae anugrahikaname❤❤❤ amen 🙏 🙌 👏 ❤️

  • @renygeorge9927
    @renygeorge9927 Před 4 lety +27

    Achante preaching മൂലം പ്രത്യാശയോടെ ജീവിക്കുന്ന ഒരാളാണ് ഞാനും.thank you very much Faster

  • @cjp243
    @cjp243 Před 4 lety +8

    സത്യം അച്ചാ രാവും പകലും വ്യത്യാസം വന്നു അച്ചന്റെ പ്രസംഗം കേൾക്കുന്തോറും

  • @dinilsaji5015
    @dinilsaji5015 Před rokem

    ഈശോയെ പാപിയായ എന്റെമേൽ കനിയണമേ
    എന്റെ ഈശോയെ പ്രലോഭനങ്ങളിൽ അകപ്പെടാതെ
    എല്ലാവരെയും കാത്തുകൊള്ളണമേ

  • @sobhanakumari1953
    @sobhanakumari1953 Před 4 lety +9

    Amen. Daivathe. Ariyan sramikkumpol nammalil chalanam uddakkum atha achaniloode njangal kelkkunna. Thiru vajanagal. 👃👃👃👃👃👃👃👃

  • @jmjkcreations6050
    @jmjkcreations6050 Před 4 lety +11

    I thank God for giving us a good preacher like Fr. Daniel poovanathil 🙏🏼

  • @sajus1868
    @sajus1868 Před 4 lety +8

    The Real Prophet of This Era,,,Fr. Daniel Povanathil,,,PraiseThe Loard Jesus Christ.

  • @reenaanil9832
    @reenaanil9832 Před 4 lety +27

    Lord have mercy on us and the whole world 🙏🙏

  • @gracybabu1344
    @gracybabu1344 Před 4 lety +6

    Daniel achaneppolulla thippanthangal sabhayil inium undakatte.God bless you acha.

  • @angelstar908
    @angelstar908 Před 4 lety +16

    Great, Amen. .God bless you.

  • @leakproleakpro4191
    @leakproleakpro4191 Před 2 lety +2

    ഡാനിയേൽ അച്ഛൻ ഈ തലമുറയുടെ ഏലിയാ 🔥🔥🔥

  • @govegeDivineMercy
    @govegeDivineMercy Před 3 lety +2

    കർത്താവെ കരുണ ആയിരികണമേ

  • @binduealiyas2782
    @binduealiyas2782 Před 4 lety +5

    Amen... Amen.... Amen Praise the lord..... thank you jesus... achante vachanam kelkkumbol anu samadanam... thank you dear acha

  • @babujoseph9967
    @babujoseph9967 Před 4 lety +12

    Praise the Lord... OMG.. Please fill with me in your holy spirit.. Hallelujah

  • @somiyasaji9940
    @somiyasaji9940 Před 2 lety +1

    Eesoye daniyelachane iniyum kooduthalaayi anugrahikkane....

  • @alicegeorge2520
    @alicegeorge2520 Před 4 lety +7

    You are a great teacher Fr Daniel God bless you Thank you Jesus 🙏

  • @rosyroy8950
    @rosyroy8950 Před 4 lety +7

    ഡാനിയേൽ അച്ചാ റോബിന് വേണ്ടി പ്രത്യേകം പ്രാർതിക്കന്നെ കണ്ണൂരിൽ നിന്നാണ്

  • @rosammanaik6806
    @rosammanaik6806 Před 4 lety +11

    Thank you Father for this msg. Let this message be heard by millions and be blessed.

  • @remypanikar912
    @remypanikar912 Před 4 lety +11

    Amen, thank you father for the beautiful message. god bless you.

  • @marypurayi
    @marypurayi Před 4 lety +13

    Very beautiful message I wish all the youngsters will listen and their parents .may we all be gifted with these bible verses through Daniel achan and be blessed to chose the life which will be blessed for us and our children and the generations to come. Hallelujah amen hallelujah hallelujah 🙏

  • @ousephachancj9
    @ousephachancj9 Před 4 lety +11

    Jesus have mercy on all those who are living abroad 🙏🏼🙏🏼

  • @548cj
    @548cj Před 4 lety +6

    Thanks acha

  • @jaisyjoji8210
    @jaisyjoji8210 Před 2 lety +2

    Amen.... ഞാനും കുടുംബാംഗങ്ങളും വിശുദ്ധരാകാൻ ആഗ്രഹിക്കുന്നു.... അതിനു വേണ്ടി മറ്റ് എന്തു നഷ്ടം സംഭവിച്ചാലും.... 🙏

  • @awakenedsoul9672
    @awakenedsoul9672 Před 3 lety +4

    It's not Fr Daniel speaking, it's the Holy Spirit !!!❤❤❤❤

  • @gemyjacob5026
    @gemyjacob5026 Před 4 lety +7

    Father, Jesus Christ bless your service and please pray for all people to have strong faith in their minds

  • @annaphilip2703
    @annaphilip2703 Před 4 lety +19

    Acha,you are a blessing to me and so many seniors.Your teachings give such peace at anytime,especially now.You are in my everyday prayers including Mathew Achen from wynadu,sr Ann Marie. May the Almighty continue to bless you in your future endeavors.🙏🙏🙏

  • @seenagg7840
    @seenagg7840 Před 4 lety +8

    Let us all pray for Daniel achan and all priests..

  • @salybabu5914
    @salybabu5914 Před 4 lety +7

    Yeshuve sthoram.Yeshuve Nanni.

  • @ousephachancj9
    @ousephachancj9 Před 4 lety +12

    Jesus have mercy on us🙏🏼🙏🏼🙏🏼🙏🏼

  • @lawrancefrancis4753
    @lawrancefrancis4753 Před 4 lety +15

    വിമർശനങ്ങളും, പ്രതിബന്ധങ്ങളും ഒത്തിരിയുണ്ടായാലും ദൈവം നമ്മോട് കൂടെയുണ്ട്.അവിടുന്ന് നമ്മെ അനുഗ്രഹിച്ചു കൊണ്ടേയിരിക്കും.

  • @pintothomas7983
    @pintothomas7983 Před 4 lety +6

    Achan you are true disciple of our Lord Jesus Christ...May god shower u with more Holy spirit each day....

  • @victoriavicky7772
    @victoriavicky7772 Před 4 lety +7

    Thank you Jesus amen hallelujah 🙏🙏❤️ love you Jesus

  • @trustjesus110
    @trustjesus110 Před 3 lety +2

    Thanks. Acha

  • @artinarun6041
    @artinarun6041 Před 3 lety +1

    Parayan ullath ath pole vivarikkunna achan, Sathya yeka daivam yenna sathyathe vilichuparayunnu. Great

  • @Pathro.Martha
    @Pathro.Martha Před 4 lety +6

    Thanks for impacting our lives acha..God bless you with more health and happiness♥️

  • @annakuttymathew1240
    @annakuttymathew1240 Před 4 lety +12

    ഈശോയെ നന്ദി..സ്തുതി ആരാധന...ആമേൻ..താങ്ക്സ് അച്ഛാ..ഗോഡ്‌ ബ്ലസ് അച്ഛാ

  • @laly15121986
    @laly15121986 Před 4 lety +10

    Great... word of god..

  • @bincypereppadan2470
    @bincypereppadan2470 Před 4 lety +5

    Thank God for your this minister!

  • @redgroundbook
    @redgroundbook Před 4 lety +5

    Thanks acha🙏🙏🙏🙏🙏🙏🙏

  • @thomasthomas4074
    @thomasthomas4074 Před 2 lety

    യേശുവേ യേശുവേ യേശുവേ യേശുവേ യേശുവേ

  • @smithashoji4173
    @smithashoji4173 Před 4 lety +5

    Thanku lord for protecting us

  • @IAmTired163
    @IAmTired163 Před 4 lety +3

    Yeshu namatinte shakyhiyil ente sahikkan akatha migraine mari. Ath pole, high mark ode scholarship nedanum Daivam anugrahichu. Praise the Lord

  • @soniyag9473
    @soniyag9473 Před 4 lety +5

    Thank you Father. 🙏🙏🙏

  • @ousephachancj9
    @ousephachancj9 Před 4 lety +2

    Jesus bless all the priests missionaries and preachers give them holyspirit grace and courage 🙏🏼🙏🏼🙏🏼🙏🏼

  • @MaryThomas-nb7xb
    @MaryThomas-nb7xb Před 26 dny

    Thanku acha vachanam thannathiney orthe

  • @rubypaul7402
    @rubypaul7402 Před 4 lety +3

    Sthayasathamaya pravachan priyapetta danielachan god bless

  • @subinjose7612
    @subinjose7612 Před 4 lety +6

    ❤❤ Powerful Message

  • @salimmayohannan6242
    @salimmayohannan6242 Před 3 lety +4

    Thank you Achan for your preaching and message. Remember us for your prayers to recover from all our struggles.

  • @mathewej1221
    @mathewej1221 Před 4 lety +7

    Amen hallelujah

  • @jayasam2972
    @jayasam2972 Před 4 lety +4

    Great.Amen.praise the Lord hallelujah..

  • @annupalatty472
    @annupalatty472 Před 4 lety +9

    👍Great acha ! intercede whole world

  • @gigomg2304
    @gigomg2304 Před 2 lety

    ആമേൻ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യ

  • @Elzaluna4343
    @Elzaluna4343 Před 2 lety

    ഉറപ്പായും ഇന്ന് ജീവിച്ചിരിക്കുന്നത് ദൈവത്തിന്റെ വചനം മാത്രമാണ്. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jaisyvarghese6634
    @jaisyvarghese6634 Před 4 lety +2

    Acha daivam angaye palikkatte. Vachanam kettu thudagiyathil pinneyanu acha ente kudumbathil mattam vannu thudagiyathu. Nammude daivam ennum jeevichirikkunnu.

  • @reejamary556
    @reejamary556 Před 4 lety +2

    Lord fill with your holy spirit upon father on me my family and all over the world have mercy on the world.

  • @lizyjoseph1783
    @lizyjoseph1783 Před 4 lety +2

    സൂപ്പർ പ്രൈസ് ദ ലോഡ് ആമേൻ

  • @jeesanpadayatty3569
    @jeesanpadayatty3569 Před 4 lety +9

    ആ ഈജിപ്‌തുകാരന്‍ വീടിന്‍െറ മേല്‍നോട്ടവും, തനിക്കുള്ള എല്ലാറ്റിന്‍െറയും ചുമതലയും ജോസഫിനെ ഏല്‍പി ച്ചനാള്‍ മുതല്‍ ജോസഫിനെ ഓര്‍ത്തു കര്‍ത്താവ്‌ അവന്‍െറ വീടിനെ അനുഗ്രഹിച്ചു. അവന്‍െറ വീട്ടിലും വയലിലുമുള്ള എല്ലാറ്റിന്‍െറയുംമേല്‍ കര്‍ത്താവിന്‍െറ അനുഗ്രഹമുണ്ടായി.
    ഉല്‍പത്തി 39 : 5

  • @mvarghese2211
    @mvarghese2211 Před 4 lety +3

    Dear Father,
    Excellent preaching 🙏🙏🙏

  • @sangeethamariam5227
    @sangeethamariam5227 Před 4 lety +1

    Amen. Eashoye orairam nanni aradhana

  • @sarithalal9456
    @sarithalal9456 Před 4 lety +2

    Very good message. Thanks Father. Praise the lord

  • @anilashaji7938
    @anilashaji7938 Před 3 lety +2

    Look to the lord for our answer. Jesus never fails. Amen.

  • @ashlycm24
    @ashlycm24 Před 4 lety +4

    Praise the lord amen..

  • @rajanishaiju8716
    @rajanishaiju8716 Před 4 lety +1

    Karthave njangale anugrahikkename...Amen..

  • @lissammavarghese9259
    @lissammavarghese9259 Před 3 lety +1

    Father, thank you very much. Now we start studying the Holy Gospel. May God bless you Father

  • @renisaju921
    @renisaju921 Před 4 lety +3

    Lord have Mercy on us .Abba Father bless My children .Amen

  • @agciliamarihishighness3597
    @agciliamarihishighness3597 Před 4 lety +13

    ആമേൻ, നന്ദി ഈശോ അപ്പാ 😘😘😘🙏🙏🙏

  • @mediacatholica
    @mediacatholica Před 4 lety +1

    അനുദിന തത്സമയ വി. കുർബാന @MEDIA CATHOLICA (6.45am)

  • @pushpailangovi2846
    @pushpailangovi2846 Před 4 lety +3

    Acha u r my atmiyapithavu,i always ask lord for wisdom he gav to daniel,my lord givs me wisdom in ur preaching...

  • @govegeDivineMercy
    @govegeDivineMercy Před 4 lety +4

    Amen

  • @georgejoseph5679
    @georgejoseph5679 Před 4 lety +13

    ഞാൻ വളരെ പാവസ്ഥയിലായിരുന്നു അച്ഛന്റെ വചനം കേട്ടു ഞാൻ മാനസാന്തരപ്പെട്ട് എനിക്ക് അച്ഛനോട്സംസാരിക്കണം

  • @m.a.abrahamabraham6272
    @m.a.abrahamabraham6272 Před 4 lety +2

    Super deliverance of the words of God. It has power, depth and anoitation . It is prophetic like that of Elia. Acha stay blessed and anointed in Holy Spirit so that we will also stay blessed in our life.

  • @siji1389
    @siji1389 Před 4 lety +2

    Very much inspiring and powerful Speech, God have mercy on us

  • @binukunjumon7268
    @binukunjumon7268 Před 4 lety +5

    Jesus I trust in you

  • @anoopthomas4214
    @anoopthomas4214 Před 4 lety +3

    ഡാനിയേൽ അച്ഛൻ ഇഷ്ടം.അല്ല ദിവസവും കേള്കാരുള്ളത് അച്ഛന്റെ പ്രസംഗങ്ങളാണ് 😘😍

  • @salybabu5914
    @salybabu5914 Před 4 lety +1

    Thanks Acha.Achane Daivam faralamayi Anugrahikkatte.

  • @Shakodan123
    @Shakodan123 Před 3 lety

    Amen Listening & many times ,these talks achan each day is my strength & thank you Lord for achan

  • @jespinbylon5885
    @jespinbylon5885 Před 4 lety +1

    Amen alleluia alleluia alleluia amen ente esho arathana mahathom ente amme prarthikaname amen 🌹🙏🏼

  • @joyalfrancis2413
    @joyalfrancis2413 Před 3 lety +1

    Ithuvare Bible vaayichapo manasilakathathoke achan parayumbol simple aakunnu...good work ...keep moving forward..GOD bless u acha

  • @alphonsojohnson4073
    @alphonsojohnson4073 Před 3 lety +1

    Very good.advice and prayerful hallelujah a.

  • @jeesanpadayatty3569
    @jeesanpadayatty3569 Před 4 lety +8

    ഗിലയാദിലെ തിഷ്‌ബെയില്‍നിന്നുള്ള ഏലിയാപ്രവാചകന്‍ ആഹാബിനോടു പറഞ്ഞു: ഞാന്‍ സേവിക്കുന്ന ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവാണേ, വരുംകൊല്ലങ്ങളില്‍ ഞാന്‍ പറഞ്ഞല്ലാതെ മഞ്ഞോ മഴയോ പെയ്യുകയില്ല.
    1 രാജാക്കന്‍മാര്‍ 17 : 1

    • @hotshotgalore
      @hotshotgalore Před 4 lety

      If you believe in God so strongly this will happen

  • @sherlysherly1969
    @sherlysherly1969 Před 4 lety +3

    God. , bless., acha🙏💖🙏💖🌹💖🙌💖

  • @Mj-yz5jl
    @Mj-yz5jl Před 3 lety

    Nte esoye parisudha amme danial achanu eniyum sakthiyode esoye pregoshikan daivam karuthu nalkane. Orupaduperu eniyum visudhiyileku marane

  • @annieroser2549
    @annieroser2549 Před 4 lety

    Praise the Lord 🙏 🙏 hallelujah 🙏 thanks Jesus great message yesuvukea aradhana

  • @bijujohn7957
    @bijujohn7957 Před 3 lety +1

    May God bless you Acha

  • @rosejoseph3334
    @rosejoseph3334 Před 4 lety

    Lord have mercy on and take control of my life
    What a beautiful talk. Let's pray for you to have good health and Jesus blessing

  • @ranijoy8129
    @ranijoy8129 Před 4 lety +2

    Thank you Father

  • @lishaanto4856
    @lishaanto4856 Před 3 lety +1

    This is encouraging talk to lead a holy life

  • @achamma534
    @achamma534 Před 3 lety

    Thank you for your blessed ministry.Amen.

  • @suniljohn5497
    @suniljohn5497 Před 4 lety +1

    May God bless you and strengthen you. We will pray for you.

  • @binsigonsun237
    @binsigonsun237 Před 4 lety +1

    Praise the lord thank my lord Jesus ammen thank you father

  • @lijumk189
    @lijumk189 Před 4 lety +3

    Amen, Praise be to the Lord :)

  • @jennyjohn4223
    @jennyjohn4223 Před 3 lety +1

    Thank you father God bless you father your words so very consoling ...learning without knowing....

    • @praveenpaul100
      @praveenpaul100 Před 2 lety

      ദെെവമോ ഡാനിയലാച്ചാനെ കാത്ത് കെളോണോ ആബാ പിത്താവോ

  • @lalyjaison9542
    @lalyjaison9542 Před 3 lety +1

    O Lord have mercy on us.God bless you father.

  • @bindhuk9719
    @bindhuk9719 Před 4 lety

    Amen. Thanks Acha.