നമ്മുടെ വരുമാനം അറിഞ്ഞുവേണം നമ്മൾ ജീവിക്കാൻ ഇല്ലെങ്കിൽ നാളെ ഈ അവസ്ഥ ആയിരിക്കും നമുക്ക്🙏

Sdílet
Vložit
  • čas přidán 20. 03. 2023
  • നമ്മുടെ വരുമാനം അറിഞ്ഞുവേണം നമ്മൾ ജീവിക്കാൻ ഇല്ലെങ്കിൽ നാളെ ഈ അവസ്ഥ ആയിരിക്കും നമുക്ക്🙏

Komentáře • 96

  • @jaleelanazeer9216
    @jaleelanazeer9216 Před rokem +15

    ആരായാലും ഇത്രയും അഹങ്കരിക്കരുത് മക്കളെപ്പോലെ തന്നെ മരുമക്കളേയുഠ കാണാൻ ശ്രമിക്കുക പണം കൊഴുപ്പ് കാണിച്ച തിന് കിട്ടിയ പണി നന്നായി സൂപ്പർ ആയിട്ടുണ്ട് നന്ദൂസ് ഫാമിലി ക്ക് ഒരുപാട് നന്ദി

  • @sheenaranig3303
    @sheenaranig3303 Před rokem +2

    ശോ ആദ്യമായി ട്ടാ ഈ ചാനൽ കാണുന്നത്. കൊള്ളാം 👍🏻👍🏻👍🏻👍🏻👍🏻. ഇതുപോലെ ഒരു പൊങ്ങച്ച തള്ളയെ എനിക്ക് നല്ല പരിചയ മുണ്ട്.

  • @rejeeshreghu7259
    @rejeeshreghu7259 Před rokem +11

    ഇങ്ങനെ ഉള്ളവർക്ക് ഇതൊരു പാടം ആയി ഇരിക്കട്ടെ good luck 👍👍😍😍🥰🥰

  • @saranyasaranyavinod1094
    @saranyasaranyavinod1094 Před rokem +13

    എന്റെ അമ്മായിഅമ്മ യുടെ സ്വഭാവം

  • @radamani8892
    @radamani8892 Před rokem +12

    നല്ല മെസ്സേജ് ഇത് എല്ലാർക്കും ഒരു പാടം ആകട്ട് എന്റെ വിലാസിനി ഇരുന്നിട്ട് കാൽ നീട്ടേ സൂപ്പർ അടിപൊളി 🙏🏻🙏🏻നല്ല ബുദ്ധി ചില അമ്മമാർക്ക് പെണ്മക്കൾ വലുത് ആൺ മക്കൾ കറിവേപ്പില 🙏🏻🙏🏻🙏🏻🙏🏻

  • @jinitaneesh3078
    @jinitaneesh3078 Před rokem +1

    Good message 👍🏼👍🏼👍🏼❤️❤️❤️

  • @vijayalekshmymenon7611
    @vijayalekshmymenon7611 Před rokem +1

    Super ayitundto 👌👌👌

  • @reshmapratheesh6221
    @reshmapratheesh6221 Před rokem

    വീഡിയോ സൂപ്പറാട്ടോ ❤❤

  • @swapnakrishnavs4120
    @swapnakrishnavs4120 Před rokem +1

    Good message 💐💐💐💐

  • @geetha.n3628
    @geetha.n3628 Před rokem +1

    Super ❤Good Message ❤

  • @shaimashifa2364
    @shaimashifa2364 Před rokem +1

    Good Message ❤

  • @habeebasalim
    @habeebasalim Před rokem +2

    Hi nan thus families ellam super videos um anu varu manom Ari ya thea jeevi chal ethu polea veedum pokum mattu lla varu dea jee vithom kandu jeevi chal ethu polea eri kum super videos um super very good messages um anu god bless you

  • @rintukonuran7288
    @rintukonuran7288 Před rokem +2

    Ningalude ella videos um njan kannarund, ellathinum last ningal nalloru message kodukkunnund. Ellavarudeyum acting um nallathaanu. Enikk othiri eshattamaanu ningalude videos. Eniyum nalla msg um videosum varatte

  • @ashwinikumar1763
    @ashwinikumar1763 Před rokem

    Hai chechi chetta inn paravur vach ningale kandu valare happy ayi 😁✨️mindan pattiyila 💞

  • @anjupillai1342
    @anjupillai1342 Před rokem +4

    Good message to all of us and nammal nammude varumam anusarichu vanam life munotu kodupokan yes video ell parayunathu true message anu❤

  • @meethuamalmeethuamal5351

    Good message👍

  • @chinchurajesh
    @chinchurajesh Před rokem

    Good message nice

  • @bindusunil5507
    @bindusunil5507 Před rokem

    Good message ❤️❤️

  • @mercyantony3322
    @mercyantony3322 Před rokem

    Very good message

  • @shajipappan5069
    @shajipappan5069 Před rokem +2

    Good message ❤

  • @jisnamanoj8253
    @jisnamanoj8253 Před rokem +3

    🎉 good message

  • @mariaantony9432
    @mariaantony9432 Před rokem +4

    Good message

  • @AshaAsha-ce3bs
    @AshaAsha-ce3bs Před rokem

    അടിപൊളി 😍😍

  • @vidhyavasanth6906
    @vidhyavasanth6906 Před rokem +6

    Marumolde swarnnam avalde anuvatham. Illathe engana edukkum ennod chochu vachekkam entel thaa ennu njan paranju enik locker und avide vaikkm enmu😂

  • @user-lr2uh7zd1z
    @user-lr2uh7zd1z Před 4 měsíci

    Kalyanam Kazhichu Varunna Penkuttikalkku Avarude Veettukar Kodukkunna Swarnam Ammayi Amma Chodhichu Vanghenda Aavasyamilla. Avarude Bhavi Jeevithathinu Vendiyanu Athu Kodukkunnathu. Ee Videoyile Amma Sariyalla. Video Supper Aanutto.

  • @geethap6241
    @geethap6241 Před rokem

    Very good Advice

  • @sreekant5693
    @sreekant5693 Před 6 měsíci

    Good morning nandus family

  • @jaishyvinil2046
    @jaishyvinil2046 Před rokem

    Goodmessage chetta

  • @user-by4qs2mz4n
    @user-by4qs2mz4n Před 6 měsíci

    Ahankaaram onninum nannalla.😊

  • @anishamoidu2086
    @anishamoidu2086 Před rokem

    Super messege 😍

  • @devuvlog8548
    @devuvlog8548 Před rokem +1

    സൂപ്പർ content

  • @aryarajesharyarajesh5527

    Super🥰🥰

  • @jeenakannan5543
    @jeenakannan5543 Před rokem +4

    നന്മ ചെയ്തിട്ടു സഹിക്കുന്നതു ഏറ്റവും വലിയ പുരുഷാരം അവനെ

  • @amalatinu6409
    @amalatinu6409 Před rokem +1

    Super

  • @anupullarkat7650
    @anupullarkat7650 Před rokem +1

    super 👌👌👌👍

  • @sreeja8025
    @sreeja8025 Před rokem +2

    സൂപ്പർ

  • @oggyaliyanff5097
    @oggyaliyanff5097 Před rokem +1

    This video dedicate to my Mother in law

  • @jayajose7323
    @jayajose7323 Před rokem +1

    👌

  • @shobhakannan3726
    @shobhakannan3726 Před rokem

    അതെ കറക്റ്റ് theme

  • @geethum4669
    @geethum4669 Před rokem

    Good

  • @LathaMurali-fe1ho
    @LathaMurali-fe1ho Před rokem

    ഗുഡ്

  • @santhoshmelezhath1683

    💐👍👍

  • @chinjuchinju5036
    @chinjuchinju5036 Před rokem +2

    😍

  • @akashk1567
    @akashk1567 Před rokem

    Sariya

  • @surumisaneep193
    @surumisaneep193 Před rokem +3

    🥰❤

  • @jishadameya1772
    @jishadameya1772 Před rokem +5

    നന്നായി വരവ് അറിഞ്ഞു ചെലവ് ചെയ്യാൻ പഠിക്ക്

  • @meenucalicut4605
    @meenucalicut4605 Před rokem

    Entea ammayi amma ee type aanu

  • @devuvlog8548
    @devuvlog8548 Před rokem +20

    കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞിരുന്നു ഞാൻ ഒരു ജോലിക്ക് പോകുന്നുണ്ടായിരുന്ന എന്ന്. വീട്ടിലെ അനിയന്റെ ശല്യം കാരണം ഞങ്ങൾ വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. ഭർത്താവിന്റെ വീട്ടിൽ കുട്ടികളെ കൊണ്ടുപോയി ആക്കി എന്നിട്ടാണ് ഞാൻ കടയിൽ പോയിക്കൊണ്ടിരുന്നത്. ഇന്നലെ ഞാൻ കടകഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അമ്മ കുട്ടികളുടെ ഡ്രസ്സ് എല്ലാംകൂടി വലിച്ചെറിഞ്ഞ്. എനിക്ക് ഇനി പിള്ളേരെ നോക്കാൻ കഴിയില്ല എന്ന് പറഞ്ഞു. അംഗൻവാടി ഹെൽപ്പർ ആയിരുന്നു രണ്ട് വർഷത്തേക്ക് ലീവെടുത്ത് ഉണ്ടായിരുന്നു. മുട്ടുവേദന തുടർന്നാണ് പോകാതിരുന്നത്. കുട്ടികൾ കുട്ടികളെ കൊണ്ട് ആക്കുന്നതിന്റെ പേരിൽ ആ ലീവ് ക്യാൻസൽ ചെയ്ത് പോകാൻ പോവാന്നു പറഞ്ഞു. അപ്പോൾ തന്നെ പറഞ്ഞു ഞാൻ ഇനി പോകുന്നില്ല പക്ഷേ എനിക്ക് നിങ്ങളുടെ പിള്ളേരെ നോക്കാൻ കഴിയില്ല എന്ന്. തന്റെ പേര് കുട്ടികളുടെ സ്നേഹമില്ലാത്ത അച്ഛനമ്മമാരും ഉണ്ടാകുമോ? ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏

    • @Nandhusfamily555
      @Nandhusfamily555  Před rokem +5

      ശ്രമിക്കാം 💖💖💖

    • @shahanaameer3136
      @shahanaameer3136 Před rokem +3

      ഉണ്ടാവും

    • @radamani8892
      @radamani8892 Před rokem +1

      വേണ്ടാത്ത പണിക്ക് നിക്കണ്ട 🙏🏻നിങ്ങളെ ബാധിക്കും 🙏🏻🙏🏻🙏🏻🙏🏻

    • @reshmapnair6420
      @reshmapnair6420 Před rokem

      Snehamillanjittalla, kunjungale nokkunna kashtapadu avarkke pattilla, pinne than jolikke pokunnathe eshtamalla

    • @jlsgaming1581
      @jlsgaming1581 Před rokem

      Undakum urapp ❤

  • @sheelamanik2860
    @sheelamanik2860 Před 10 měsíci

    👍👍👍👍

  • @premalathak3989
    @premalathak3989 Před rokem

    ❤❤❤❤❤

  • @neethujerin4676
    @neethujerin4676 Před 5 měsíci

    👍👍👍❤❤❤

  • @fathimaniyas1368
    @fathimaniyas1368 Před rokem

    ❤❤❤

  • @miniramesan3442
    @miniramesan3442 Před rokem +2

    Good മെസ്സേജ് 👌👌👍

  • @prasanthks7174
    @prasanthks7174 Před rokem

    Super. Message

  • @baluzzzz
    @baluzzzz Před rokem +1

    Kodutha kollathum kittum ennalle 😄😄😄😄😄😄😄 marumagalde gold ammayiammedel kodukkana nthinannu ippolum mansilayillaa nammukk ee oru ajarathinte avisham ullathayitt nikk thonnunnillaa

  • @AleenaAhalya400
    @AleenaAhalya400 Před rokem

    Marumakal enthina ornaments okke ammayiammaye elppikkunnathu. Avarude kayyil vechal pore

  • @preethidileep668
    @preethidileep668 Před rokem

    നന്ദുസ് ഫാമിലി 🥰🥰🥰

    • @habeebasalim
      @habeebasalim Před rokem +1

      Hi my dears nanthus families super beautiful videos um anu na mmal varu ma nom Ari nju vea nom jee vi kan allea nkil nammu dea jee vethom ttha nnea pokum super very good messages um anu ellam god bless you e families nodu otthi rri sneham

  • @bebobanu
    @bebobanu Před rokem

    Gold mother in law k kodukenda oru awashyavum illa...reason for disaster🤐mother in law chodikumpoekum edtu koduta daughter in law.em adyam adikknm😡😡😡

  • @fousiyakoottamanna1125

    ❤️❤️👍🏻

  • @soniavinod9748
    @soniavinod9748 Před rokem

    ട u per👌👌👌👌❤️❤️❤️

  • @aaaquafarm323
    @aaaquafarm323 Před 3 měsíci

    യുടെതന്നെരാവിലെ4

  • @appuvlogs2014
    @appuvlogs2014 Před 9 měsíci

    Good message

  • @lalithasudhir6634
    @lalithasudhir6634 Před rokem

    Super

  • @bincy7104
    @bincy7104 Před rokem +1

    സൂപ്പർ

  • @jamsheelam3996
    @jamsheelam3996 Před rokem +1

    ❤❤❤

  • @banujalal445
    @banujalal445 Před 7 měsíci

    Super

  • @ushajhonson4821
    @ushajhonson4821 Před rokem +1

    Super