Home Tour Christmas Special| ക്രിസ്തുമസിന് ഒരുങ്ങിയ എൻ്റെ വീട്| Home Tour Malayalam| samanwayam

Sdílet
Vložit
  • čas přidán 28. 08. 2024
  • Hello Dear Viewers,
    Welcome to the new episode of The real Anna
    #hometour
    #christmasspecial
    #adayinmylife
    #christmasdecorations
    #christmasdecorating ideas
    #TheRealAnna
    #samanwayam
    #samanwayamhometour
    #myhome
    #christmasdecor
    #hometourkerala
    #enteveedu
    #myhometourvlog
    #hometourtherealanna
    #vlogmalayalm
    Connect me on social media
    -----------------------------------------------------------
    1. Facebook : / samanwayamanna
    2. Instagram : / usha.mathew.56
    3. CZcams: / samanwayamusha
    4. Vlog Channel : / @therealannaoffcial
    5. Josh : share.myjosh.i...
    6. Tiktok : / samanwayam_usha
    7.For Enquiries & collaboration: samanwayamusha@gmail.com
    Queries Solved:
    family vlogger
    home decor
    christmas decor
    holiday home tour
    christmas decorations
    christmas decorating vlog
    christmas 2021
    diy christmas decorations
    christmas decorating ideas 2021
    christmas decorating ideas
    new home
    my new home
    home tour
    our new home
    our home
    home
    house tour
    new home malayalam vlog
    new home vlog
    new home vlog malayalam
    home tour kerala
    latest home tour kerala
    home tour vlog
    my home
    my home malayalam

Komentáře • 334

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Před 2 lety +25

    വീടും പരിസരവും വൃത്തിയായും, അടുക്കും ചിട്ടയോടു കൂടിയും സൂക്ഷിച്ചിരിക്കുന്നു. പഴക്കം കണക്കിൽ മാത്രമല്ലേ !!! അഭിനന്ദനങ്ങൾ 👍🙏 പിന്നെ കൃസ്തുമസിന്റേയും പുതുവൽസരത്തിന്റേയും ആശംസകൾ 🎂🍧❤️

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety +4

      ഒത്തിരി നന്ദി സ്നേഹവും നല്ല വാക്കുകൾക്ക് ദൈവം അനുഗ്രഹിക്കട്ടെ

  • @SHVajiVlog
    @SHVajiVlog Před 2 lety +22

    ഇൻശാഅല്ലാഹ്‌ എല്ലാവർക്കും സന്തോഷം സമാധാനം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയും കൂടെ അഡ്വാൻസ് ആയി ക്രിസ്ത്മസ് ആശംസകൾ നേരുന്നു

  • @shemeenarasheed1397
    @shemeenarasheed1397 Před 2 lety +4

    ഒരുപാട് സന്തോഷം തോന്നി വീട് കണ്ടപ്പോൾ പ്രകൃതിയെ നോവിക്കാതെ പ്രകൃതിയോട് ഇണങ്ങിയ വീട് ഒരുപാട് ചെടികളും പൂക്കളും മരങ്ങളുമുള്ളൊരു മനോഹരമായ വീട്.ഇനി ക്രിസ്തുമസ് വ്ലോഗ് ചെയ്യുമ്പോൾ വീട്ടുകാരെ കൂടി ഉൾപെടുത്തണേ.ക്രിസ്തുമസ് ആശംസകൾ

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      ഒത്തിരി സ്നേഹം സന്തോഷം - കൂടെയുണ്ടാകണേ.
      2 ചാനലിലും .. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പറയണേ..
      വീട്ടുകാർ തല പോയൽ മുന്നിൽ വരില്ല... എന്നാലും Try ചെയ്യാം.

  • @saifunnisauk5182
    @saifunnisauk5182 Před 2 lety +5

    Wow... Masha Allah....ഇതാണല്ലേ എന്റെ ചേച്ചിയുടെ harmony... ഒരുപാടിഷ്ടായി 🥰ഒരിക്കൽ ഞാൻ വരുന്നുണ്ട്, In sha Allah..നല്ലൊരു വർഷം ആശംസിക്കുന്നു... 😘

  • @MisriyafamilyVLOG
    @MisriyafamilyVLOG Před 2 lety +2

    *മാഷാഅള്ള ക്രിസ്മസ് ട്രീ ഇപ്പോഴും ഒരു കേടും ഇല്ലാതെ സൂക്ഷിച്ചിരിക്കുന്നു എനിക്കും വേണം കേക്കും അവിലും കട്ടനും ..17 വർഷത്തോളം പഴക്കം ഉള്ള വീടും കാഴ്ചക്സളും furnitures എല്ലാം വളരെ നന്നായിട്ടുണ്ട് bedrooms, hall, കിച്ചൻ, കപ്പ്ബോർഡ്, കിഡ്സ്‌ റൂം , എല്ലാം വളരെ മനോഹരം ആയിരിക്കുന്നു, എനിക്കും money plant ഇഷ്ട്ടമായി വളരെ പെട്ടന്ന് കാണിച്ചു തന്നു കൊള്ളാം നസല്ലൊരു വീഡിയോ എനിക്കിഷ്ട്ടമായി സിസ് 🥰🥰💚*

    • @MisriyafamilyVLOG
      @MisriyafamilyVLOG Před 2 lety +1

      അഡ്വാൻസ് ഹാപ്പി ക്രിസ്മസ് ന്യൂഇയർ ആശംസകൾ... ഇത്തിരി ദൂരത്തും നിന്നും ഒത്തിരി സ്നേഹത്തോട് കൂടി 🥰💚

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      മിച്ചു ഒത്തിരി സന്തോഷം സ്നേഹം കാണിക്കുന്ന ഈ ഒരു മനസ്സിന് വല്ലാത്ത നന്ദി പെട്ടെന്ന് കാണിച്ചത് ഒരുപാട് ബോറടിക്കാതിരിക്കാൻ ആണ് കേട്ടോ

  • @mareenajohn1539
    @mareenajohn1539 Před 2 lety +2

    God bless u Annakoche ഇങ്ങനെ പറയാനാണ് എനിക്ക് തോന്നുന്നത് അടുത്തയിടയ്ക്കാണ് ഈ ചാനൽ ശ്രദ്ധയിൽപ്പെട്ടത് ' ഒട്ടുമുക്കാലും കണ്ടു കഴിഞ്ഞു. വളരെ നന്നാവുന്നുണ്ട് ആശംസകൾ

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety +1

      പ്രിയപ്പെട്ട ചേച്ചി അങ്ങനെ വിളിക്കാം എന്ന് കരുതുന്നു എന്നു നിങ്ങളുടെ ഒക്കെ സ്നേഹവും സപ്പോർട്ടും കൊണ്ടാണ് ഞാൻ ഓരോ നിമിഷവും മുന്നോട്ടുപോകുന്നത് നല്ല വാക്കുകൾക്ക് അംഗീകാരത്തിന് നന്ദി നമ്മുടെ സമന്വയം ചാനൽ കാണണേ ക്രിസ്തുമസ് ആശംസകൾ

  • @salmashaji2391
    @salmashaji2391 Před rokem +4

    വീടും പൂന്തോട്ടവും സൂപ്പർ 👌 happy ക്രിസ്തുമസ് ഹാപ്പി ന്യൂഇയർ 🎁🍰✨️✨️🎄

    • @TherealAnnaOffcial
      @TherealAnnaOffcial  Před rokem +1

      Happy x-Mas and New year
      dear,
      ഒത്തിരി സന്തോഷം സ്‌നേഹം.
      സപ്പോർട്ടുമായി കൂടെ ഉണ്ടാകണം കേട്ടോ..
      ചാനൽ Subscribe ചെയ്ത് ബെൽ All press ചെയ്യണേ...
      അന്നമ്മ ..

  • @binukb3440
    @binukb3440 Před 2 lety +1

    സൂപ്പറായിട്ടുണ്ട് പുറത്തുനിന്ന് കണ്ടിട്ടുണ്ട് ഉൾഭാഗം ഇപ്പോഴാണ് കണ്ടത് അടിപൊളി ഇനിയും നല്ല നല്ല വീഡിയോസ് ഉണ്ടാവട്ടെ ഹാപ്പി ക്രിസ്മസ് ഹാപ്പി ന്യൂ ഇയർ ഇൻ അഡ്വാൻസ്

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety +1

      ബിനു ഒത്തിരി സന്തോഷവും സ്നേഹവും ഈ സപ്പോർട്ടും എന്നും കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  • @saundarya3759
    @saundarya3759 Před 2 lety +2

    വീടും പരിസരവും പൂന്തോട്ടവും വിവിധ തരം കൃഷികളും ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ടു. കിടിലൻ ഭവനം. ക്രിസ്തുമസ് സ്പെഷ്യൽ ഡെക്കറേഷൻ വർക്കുകൾ വളരെ മനോഹരം ആയിട്ടുണ്ട് കേട്ടോ കാണാൻ. അടിപൊളി ആയി ചെയ്തു. എല്ലാവർക്കും എന്റെ ഹൃദയം 💓 നിറഞ്ഞ ഹാപ്പി ന്യൂ ഇയർ, ക്രിസ്മസ് ആശംസകൾ 🙏🎂🎂🎂🎂🎄🎄🎄🎄❣️❣️❣️❣️❣️

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety +1

      പ്രിയപ്പെട്ട മോനായി നല്ല വാക്കുകൾക്ക് നന്ദി ഒത്തിരി സ്നേഹം ഹം ക്രിസ്തുമസ് ആശംസകൾ

  • @shijithmanjusha1586
    @shijithmanjusha1586 Před 2 lety +1

    Oru veed ennath ellavarudeyum swapnam aanu.ipolum athinu vendi kathirikanu.ithu kaanubol kothiyakunnu.chechiye orupadishtamayi.

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      തീർച്ചയായിട്ടും വീട് ഒരു സ്വപ്നം തന്നെയാണ് ആണ് സ്വർഗ്ഗവും എത്രയും വേഗം അത് പൂർത്തീകരിക്കാൻ കഴിയട്ടെ പ്രാർത്ഥിക്കാം

  • @ramshidhaniyas3254
    @ramshidhaniyas3254 Před 2 lety +1

    A books oke adakki othukki vechittund,very neetly And Eco friendly

  • @kunjoottanbkm1805
    @kunjoottanbkm1805 Před 2 lety +1

    Adipoli aayite unde home tour , decoration അതിമനോഹരം

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      ഒത്തിരി നന്ദി മോളെ അതിലേറെ സന്തോഷം

  • @mshafeequebabu9763
    @mshafeequebabu9763 Před 2 lety +2

    Advcd #HAPPYX-MAS🎉🎄✨️🎈വീടും decoration ഉം നിങ്ങളെ പോലെ തന്നെ അടുക്കും ചിട്ടയുമുണ്ട്, പൊളിയായിട്ടുണ്ട് 👍
    video അല്പം fast ആയി പോയോ എന്നൊരു doubt, ഇനി കണ്ണ് തട്ടാതിരിക്കാൻ വേണ്ടി മനഃപൂർവംedit ചെയ്തതാണോ?.

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      എന്ത് കണ്ണ്. ആദ്യമായാണ് കൈയ്യിൽ പിടിച്ച് shoot ചെയ്യുന്നത്. ആകെ Shake ആയി. പിന്നെ നല Lengthy ആയി - അതാ ഓടിച്ച് വിട്ടത്..

  • @Happybehappy123
    @Happybehappy123 Před 2 lety +1

    ചേച്ചി....
    നല്ല ഭംഗി ഉണ്ട് വീട് കാണാൻ.... 💕✌️✌️😘😘😘
    ചേച്ചി day in my life cheyyooo... Pattumegilll 🥰🥰🥰

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety +1

      Thank you dear. A day in my life vlog എപ്പിസോഡുകൾ വരാനുണ്ട്. Stay Tuned

  • @gayathrip5265
    @gayathrip5265 Před 2 lety +2

    Veed kanan nallla rasam prethyekich chedikal okke nalla rasam onddd🌲🌲🌲🌲🌲🌴🌴🌴🌴🌳🌳🌳🌳🌳

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety +1

      ചെടികളും, പച്ചപ്പും എല്ലാം തന്നെയാണ് നമുക്ക് ഒത്തിരി ഏറെ positive energy തരുന്നത്

    • @gayathrip5265
      @gayathrip5265 Před 2 lety

      @@TherealAnnaOffcial 💚💚💚💚💚💚💚💚💚💚💚💚✌️✌️✌️✌️✌️

  • @anjubijeshbijesh2736
    @anjubijeshbijesh2736 Před rokem +1

    ചേച്ചീടെ വീടുകണണം എന്നാഗ്രഹമുണ്ടായിരുന്നു അങ്ങനെ കണ്ടു 👌🥰 🥰🥰🥰🥰🥰🥰🥰🥰

  • @jesiisak7211
    @jesiisak7211 Před 2 lety +1

    Nice home... Veedum parisaravum adipoli ayittund... Chedikalum marangalum muttavum varaanthayum oke enik othiri ishtapettu...athoke onnude slow ayit kanikkamayirunnu... Nalla adukkum chittayum ayittulla jeevitham... Hatsoff your hard work...waiting for next vedio😍

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      മോളെ സത്യത്തിൽ എനിക്ക് നമ്മുടെ വീടും പരിസരവും ഒക്കെ കാണിക്കാൻ ഭയങ്കര നാണക്കേടാണ് പിന്നെ എല്ലാവരും പറഞ്ഞത് പറഞ്ഞത് കൊണ്ട് കാണിച്ചു അതാണ് ഓടിച്ചു വിട്ടത് ഒരു അവസരം വരുമ്പോൾ കാണിക്കാം

    • @jesiisak7211
      @jesiisak7211 Před 2 lety +1

      @@TherealAnnaOffcial enthinaan chechii naanaked?? Super veed aanallooo.. Enik othiri ishtapettu... Video yude cmnts chechi vayichille...ellarkum ishtayitund....

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety +1

      അതൊക്കെ വായിച്ചു.. എനിക്ക് personal ആയ കാര്യങ്ങൾ reveal ചെയ്യാൻ മടിയാണ്.

  • @indiandog1008
    @indiandog1008 Před 2 lety +3

    Nice beautiful house. Well maintained. Nice gym in the house.. we all Indian people should give importance to fitness.

  • @AamiyumAadiyumPinneNjanum

    ചേച്ചിക്കുട്ടി ഒത്തിരി കാത്തിരുന്ന വീഡിയോ ആയിരുന്നു 🥰...... വീടും പരിസരവും ചെടികളും ഒക്കെ ഒത്തിരി ഒത്തിരി ഇഷ്ടായി. 🥰🥰
    ... Advanve Cristmas Newyear Wishes🤗

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      മോളേ ഒരുപാട് സന്തോഷം നന്ദി സ്നേഹം

  • @advvijithrajoshi1721
    @advvijithrajoshi1721 Před 2 lety +1

    Nalla veedu aanu..especially sorroundingsss..pazhayatho puthiyatho it doesnt matter chechii..comfortable nd peace undavanm..your hapinesss nd positivety yil i thnk thus sweet hone is also a part nt your presence makes this home more attractive..aah pinne aniku within 2weeks increses 2kg ..57-59..italian cakes (panettoni)nd sweets...inipol aftr newyear diet nd wrkout cheythu thudangum....advnc merry christmas sizzyyy...nd luv u...

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      എന്റെ പൊന്നേ വിലപിടിപ്പുള്ള ഒന്നും വീട്ടിൽ വാങ്ങി നിറക്കാറില്ല നമ്മടെ സമാധാനം പോകും. കുട്ടികൾക്ക് ഓടി നടക്കാവുന്ന ഇടം.. കിളിക്കൾക്ക് താമസിക്കാവുന്ന പറമ്പ് - നമ്മുടെ ഇടം...
      പിന്നെ 57-59.5 ആയി ഞാൻ. 60 ആകും. 1 മുതൽ ഞാനും കട്ട Diet വർക്ക് out ആകും.

  • @dhanyatalks
    @dhanyatalks Před 2 lety +2

    അടിപൊളിയായിട്ടുണ്ട് അലങ്കാരം. നല്ല അടുക്കും ചിട്ടയുമുള്ള കൂട്ടുകാരി ❤

  • @AnuAnaswara
    @AnuAnaswara Před 2 lety +1

    നല്ല രസമുണ്ട് ചേച്ചിയുടെ വീട് കാണാൻ. വീടും പരിസരവും സൂപ്പർ ആയിരുന്നു. ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.💝❤️❤️

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      തീർച്ചയായിട്ടും നല്ല നല്ല വീഡിയോ ആയ ഉടനെ വരുന്നതായിരിക്കും ഇതിനുമുമ്പ് ഒരു പത്ത് വീഡിയോസ് ചെയ്തിട്ടുണ്ട് സമയം പോലെ ഒന്ന് കാണണേ

    • @AnuAnaswara
      @AnuAnaswara Před 2 lety +1

      @@TherealAnnaOffcial തീർച്ചയായും❤️🤗

  • @fireflybake
    @fireflybake Před 2 lety +7

    Adipoli aayitund decoration 😍

  • @soumyavinod8334
    @soumyavinod8334 Před 2 lety +1

    Haii chechii sugano ഹാപ്പി ,ക്രിസ്മസ് ,,ഹാപ്പി ന്യൂ യർ🎅🏻🧑‍🎄🎅🏻😍😍😍💖

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      ചക്കരക്കുട്ടി ഒത്തിരി നന്ദി സന്തോഷം തിരിച്ച് അങ്ങോട്ട് ആശംസിക്കുന്നു കൂടെ ഉണ്ടാവണം കേട്ടോ നമ്മുടെ ആദ്യ ചാനലും കാണുന്നുണ്ടല്ലോ അല്ലേ

  • @ramshidhaniyas3254
    @ramshidhaniyas3254 Před 2 lety +1

    Home tour vdo ipo kaanan tto .adipoli veedanallo,adipoli

  • @Ukmallucouple7860
    @Ukmallucouple7860 Před 2 lety +1

    Great Vlog,Beautiful house…njangalude monum DJ crazy aanu Happy NewYear 👍

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      ഹലോ ഡിയർ,
      വീഡിയോ കണ്ട് കമൻറ് ഇട്ടതിൽ ആദ്യമേ നന്ദി പറയുന്നു. സത്യത്തിൽ ഇന്നാണ് കമന്റിന് മറുപടി തരാൻ സമയം കിട്ടിയത്. ഷൂട്ടും എഡിറ്റിംഗും വീട്ടിലെ കാര്യവും എല്ലാം ആയി ഒന്നിനും സമയം കിട്ടാത്ത അവസ്ഥ ആണ്, മുഷിപ്പ് തോന്നരുത് കേട്ടോ. ഇനിയും നല്ല സപ്പോർട്ട് ആയി കൂടെ തന്നെ ഉണ്ടാകണം. നിങ്ങൾ തരുന്ന ഈ സപ്പോർട്ടായാണ് പുതിയ കണ്ടന്റ് ചെയ്യാൻ എനിക്ക് കിട്ടുന്ന ഊർജ്ജം.

  • @angelinegeogy4760
    @angelinegeogy4760 Před 2 lety +1

    Thanku aunty... Njnum choychrnnnu home tour😇❤️❤️❤️❤️superr🌝

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      ചക്കരക്കുട്ടി ഓർമ്മയുണ്ട് നീ ചോദിച്ചത് നിന്നെപ്പോലെ സ്നേഹമുള്ള ഒത്തിരി ചങ്ക് ചോദിച്ചത് കൊണ്ടാണ് ഇട്ടത് ബോറടിക്കാതിരിക്കാൻ കുറച്ച് ഓടിച്ചാണ് കാണിച്ചത് എന്നാ പോലും കുഴപ്പമില്ല. ഒരു ദിവസം എല്ലാവരെയും കൂട്ടി ഇങ്ങോട്ട് വരൂ

  • @jessybenny7175
    @jessybenny7175 Před rokem +1

    New subscriber ane. Bhayankara ishtayi veed🧡🧡🧡

  • @salmapk5233
    @salmapk5233 Před 2 lety +1

    ഇപ്പോഴാണ് ചേച്ചി കടലിൽ പോയ വീഡിയോ കണ്ടത് .. 👍👍സൂപ്പർ ആയിട്ടുണ്ട് 👍🥰

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      വല്ലപ്പോഴുമൊക്കെ ചാനലിൽ ഒന്ന് കയറി നോക്കണം 260 വീഡിയോ ഉണ്ട് എല്ലാം എന്ന് ഞാൻ പറയുന്നില്ല 150 വീഡിയോസ് വീഡിയോസ് എങ്കിലും സൂപ്പറാണ്

    • @salmapk5233
      @salmapk5233 Před 2 lety +1

      @@TherealAnnaOffcial തീർച്ചയായും കാണും

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      ഒത്തിരി സ്നേഹം

  • @user-cn7oh9fe3s
    @user-cn7oh9fe3s Před 2 lety +2

    17 വർഷം പഴക്കമുള്ള വീടും മറ്റ് അലങ്കാര വർക്കുകളും ആണെങ്കിലും അതെല്ലാം Everlasting മോഡലുകളാണ്.വീട് ഇഷ്ടപെട്ടു. ഒരു ക്രിസ്തുമസിന് അവിടെ എത്താൻ പറ്റുമോന്ന് നോക്കട്ടെ. ഫുഡ്😄😋😋😋

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety +1

      തീർച്ചയയും സ്വാഗതം. കുടുംബത്തോടൊപ്പം വരൂ..

    • @user-cn7oh9fe3s
      @user-cn7oh9fe3s Před 2 lety +1

      👍👍👍👍😍

    • @user-cn7oh9fe3s
      @user-cn7oh9fe3s Před 2 lety +1

      സുപ്രഭാതം, ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്തതിന് നന്ദി.ശ്രമിക്കാം പെട്ടന്ന് പറ്റില്ല. With family👍👍👍👍👍💕

  • @balkiisyasiin4524
    @balkiisyasiin4524 Před rokem +1

    സത്യത്തിൽ നിങ്ങളുടെ വീഡിയോ ഫസ്റ്റ് ടൈം കണ്ടപ്പോൾ തോന്നിയ ഫീൽ എന്തെന്നാൽ ഒരുപാട് കാലം അടുപ്പം ഉണ്ടായിരുന്ന ഒരാളെ കുറെ നാൾ കാണാതെ കണ്ടത് പോലെ...🤩 അതായത് ഒരു അപരിചിതത്വവും ഇല്ലാതെ... 🙏അതും ആ വീഡിയോഎന്റെ ജന്മനാടായ കുന്നംകുളത്തു വെച്ചു ഷൂട്ട്‌ ചെയ്തത്.. കൈപ്പത്തിരി മട്ടൻ കറി my fav😋😋

    • @TherealAnnaOffcial
      @TherealAnnaOffcial  Před rokem +1

      ഇമ്പീച്ചിയാത്ത... എന്നും നിഷ്കളങ്ക സ്നേഹത്തിൻ്റെ ഉത്തമ ഉദാഹരണം

    • @balkiisyasiin4524
      @balkiisyasiin4524 Před rokem +1

      @@TherealAnnaOffcial 🥰..അന്നമ്മയെ കുറിച്ചാണ് ട്ടോ പറഞ്ഞത്

    • @TherealAnnaOffcial
      @TherealAnnaOffcial  Před rokem +1

      Love you മോളെ

    • @balkiisyasiin4524
      @balkiisyasiin4524 Před rokem +1

      @@TherealAnnaOffcial ❤️❤️❤️

  • @pkvees9975
    @pkvees9975 Před 2 lety +1

    വീടും പരിസരവും അടിപൊളി ആയിട്ടുണ്ട് ഗാർഡൻ പറയണ്ട അതിലും കിടിലൻ

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      നല്ല വാക്കുകൾക്ക് നല്ല സപ്പോർട്ടിന് നന്ദി..
      എന്നും കൂടെ ഉണ്ടാകണേ.
      നമുക്ക് Samanwayam എന്നൊരു ചാനൽ കൂടെയുണ്ട്. 2 സ്ഥലത്തും സപ്പോർട്ട് ചെയണേ.

  • @azeemn2015
    @azeemn2015 Před 2 lety +1

    Chechy kutty enttemo poli new channel annu alley

  • @happinessishomemade_
    @happinessishomemade_ Před 2 lety +1

    Ushechine pole sundharamaya veedu...sooo beautiful ❤❤

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      മാഷാ അള്ളാ നിന്നെപ്പോലെ ഏറ്റവും സൗന്ദര്യമുള്ള വാക്ക് സ്നേഹം പോലെ ഏറ്റവും മനോഹരമായിട്ടുണ്ട് അഭിനന്ദനവും

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Před rokem +2

    മനോഹരം 👍സൂപ്പർ 🥰

  • @shineysunil537
    @shineysunil537 Před 2 lety +4

    Beautiful house and atmosphere

  • @neethupraveen4969
    @neethupraveen4969 Před 2 lety +1

    എല്ലാം നല്ല അടുക്കും ചിട്ടയും.. അടിപൊളി 💞💞💞💞💞

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      നമ്മൾ ജീവിക്കുന്ന ഇടം - നമ്മൾ ഭംഗിയായി സൂക്ഷിക്കണ്ടേ പൊന്നേ ? അത്രയുമേ ഉള്ളൂ.

  • @ayshazaiba6566
    @ayshazaiba6566 Před 2 lety +1

    Cheechikkum ellarikkum Adwans Happy x mas

  • @mithunnadapuram6178
    @mithunnadapuram6178 Před 2 lety +3

    ഹാർമണി എനിക്ക് ഇഷ്ടായി... ഒരിക്കൽ വരും.. അതിനായി കത്തിരിക്കുന്നു 😍😍😍
    Love from CCOK ❤❤❤

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety +1

      പൊന്നാങ്ങളെ വരും വരും വരും എന്ന് പറഞ്ഞിട്ട് ഇത് രണ്ടു വർഷം ആകുന്നു എഴഞ്ഞ് വന്നാൽ പോലും 10 തവണഎത്താനുള്ള സമയമായി പ്രതീക്ഷയോടെ ഞാനിവിടെയുണ്ട്

  • @user-pv6hb2xm5g
    @user-pv6hb2xm5g Před 2 lety +1

    ക്രിസ്ത്മുസ് സ്പെഷ്യൽ ആയിരിക്കും ഇത് 😘🤩പൊളിച്ചു 😆

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      അപ്പൊ ഹോം ടൂർ കാണിക്കുന്നില്ല ഹോം ടൂറിന് കാണിക്കുന്നില്ല എന്നുള്ള പരാതി ഇതോടെ തീർന്നല്ലോ

  • @suryasuresh993
    @suryasuresh993 Před 2 lety +2

    Chechi super ayittund 🥰🥰

  • @anjoomafrasva2055
    @anjoomafrasva2055 Před 2 lety +1

    Jaadayillaatathu kondu Annammaye peruth eshtaayi 😎

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      എന്തിനാണ് ഈ സ്നേഹത്തിന് ഒരുപാട് നന്ദി എന്നും കൂടെ ഉണ്ടാകും. നമ്മളൊക്കെ സാധാരണ ആളുകൾ അല്ലേ ? കാണിക്കണ്ട (ജാഡ )കാര്യമുണ്ടോ ? ഈ സ്നേഹത്തിന് ഒരുപാട് നന്ദി എന്നും കൂടെ ഉണ്ടാകുന് കരുതട്ടെ

    • @anjoomafrasva2055
      @anjoomafrasva2055 Před 2 lety +1

      @@TherealAnnaOffcial ennumuthal koodeyaakaamnnu urappichu.

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety +1

      ഇതുപോലെയുള്ള വാക്കുകൾ ആണ് എന്നെ മുന്നോട്ട് നയിക്കുന്നത് തീർച്ചയായിട്ടും എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാവും എൻറെ സ്നേഹം എപ്പോഴും കൂടെ ഉണ്ടാവും

  • @Angel48042
    @Angel48042 Před 2 lety +2

    കുഞ്ഞു വീടോ ❤❤❤❤❤nallla വീട്

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      മാഷാ അള്ളാ.. നല്ല വാക്കുകൾക്ക് പടച്ചോന്റെ കൃപയുണ്ടാകട്ടെ !

  • @saliniajith9065
    @saliniajith9065 Před 2 lety +1

    മനോഹരമായ വീട് ഒത്തിരി ഇഷ്ട്ടായി 👌👌👌

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      ശാലു ഒത്തിരി സന്തോഷം സ്നേഹം എന്നുമുള്ള ഈ സപ്പോർട്ട് അതിലേറെ സന്തോഷം

  • @LearningForAllAthini
    @LearningForAllAthini Před 2 lety +1

    Ushachechi super anettooo...

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      മോളെ ... ഒത്തിരി സന്തോഷം - സ്നേഹം - നല്ല വാക്കുകൾക്ക് .. ഈ പരിഗണനയ്ക്ക്

  • @salmanisa3626
    @salmanisa3626 Před 2 lety +2

    അമ്മി.... ഹാപ്പി ക്രിസ്തുമസ്സ് 💞🥰😍😘

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      പൊന്നേ എവിടെ കാണാനില്ലാല്ലോ...

  • @muhammedthameem20
    @muhammedthameem20 Před 2 lety +1

    അടിപൊളി വീട് എനിക്ക് ഇഷ്ട്ടം ആയി സൂപ്പർ 👍❤😍

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      നന്ദി

    • @muhammedthameem20
      @muhammedthameem20 Před 2 lety

      @@TherealAnnaOffcial ഈ വീട് നല്ല ഭംഗിയുണ്ട് നല്ല കിടു 👍

  • @sakkeer7266
    @sakkeer7266 Před 2 lety +1

    Chechiyude ella videos poli👌👌

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety +1

      Thank you dear. Video ishtamaayi enkil share cheyyan marakkaruth ketto

  • @KADUKUMANIONE
    @KADUKUMANIONE Před 2 lety +2

    Good video... 👍🤝

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety +1

      ഒത്തിരി സ്നേഹം സന്തോഷം - കൂടെയുണ്ടാകണേ.
      2 ചാനലിലും .. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പറയണേ..

  • @najiyayasmin7396
    @najiyayasmin7396 Před 2 lety +2

    I have seen the house while traveling ,beautiful

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety +2

      മാഷാ അള്ളാ..
      നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി..കൂടെയുണ്ടാകണേ

  • @kinginiavani4494
    @kinginiavani4494 Před 2 lety +3

    Advance Happy X-mas Chechi❤❤❤❤

  • @reenaaamibeauty7456
    @reenaaamibeauty7456 Před 2 lety +3

    ക്രിസ്തുമസ് ആശംസകൾ ഉഷചേച്ചി 😘😘😘

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety +2

      നന്ദി.. ചാനലിൽ വന്നതിനും അഭിപ്രായം പറഞ്ഞതിനും. ഇതു കൂടാത Samanwayam എന്ന main ചാനൽ കൂടെ ഉണ്ട് കേട്ടോ.. 2 ഇടത്തും കൂടെയുണ്ടാകണേ..
      നല്ലൊരു ദിവസം നേരുന്നു..

    • @reenaaamibeauty7456
      @reenaaamibeauty7456 Před 2 lety +1

      @@TherealAnnaOffcial അതു സ്ഥിരമായി കാണാറുണ്ട് കേട്ടോ... കമന്റ് ഇടുന്നില്ല എന്നേയുള്ളു 😍

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety +1

      അത് മതി..

  • @abhayanraj6544
    @abhayanraj6544 Před 2 lety +1

    Happy x MA's & haapy new year
    Anna
    Beautiful

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      തിരിച്ചും. അങ്ങോട്ട് ആശംസിക്കുന്നു

  • @AngelDoesArt
    @AngelDoesArt Před 2 lety +2

    Beautiful share dear beautiful house dear and love all the plants around it. Beautiful love from here 🤗🤗🤗❤️❤️🌹🌹🌹🙏🏼

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      മോളേ ഒത്തിരി നന്ദി സ്നേഹം

  • @ponnuponnuz3869
    @ponnuponnuz3869 Před 2 lety +1

    ❤❤❤❤😘 nice vedio chechi

  • @thoufeerasahir2644
    @thoufeerasahir2644 Před 2 lety +2

    Super 😍 sweet home

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      Thank you 😊. Don't forget to watch our videos and give your valuable suggestions.

  • @Elin.
    @Elin. Před 2 lety +1

    Advance Merry Christmas 🎅🎅🎅💙❤️

  • @TimepassGamesMalayalam
    @TimepassGamesMalayalam Před 2 lety +1

    Advance happy christmas chechii

  • @jefidhu149
    @jefidhu149 Před rokem +1

    Annamaa superrr

  • @sunilsunny6258
    @sunilsunny6258 Před rokem +1

    Kidu dear

  • @aryapravi1911
    @aryapravi1911 Před 2 lety +4

    First comment ♥️

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      നീ നമ്മുടെ കട്ട ചങ്കല്ലേ...

  • @GlizVlog
    @GlizVlog Před 2 lety +1

    Super chechi 🥰🥰🥰

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      മോളെ എന്തൊക്കെയാണ് വിശേഷം സുഖമാണെന്ന് വിചാരിക്കുന്നു വീഡിയോ സ്കാണുന്നുണ്ടല്ലോ

    • @GlizVlog
      @GlizVlog Před 2 lety +1

      @@TherealAnnaOffcial samayam kittumbol kanunnudu chechi.🥰❤

  • @nishadm.m7933
    @nishadm.m7933 Před 2 lety +1

    Adipoli

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety +1

      ഒത്തിരി സന്തോഷം സ്നേഹം. ഈ സപ്പോർട്ടിന് കൂടെ ഉണ്ടാകണം കേട്ടാ.. സമന്വയം എന്നൊരു ചാനൽ കൂടെ ഉണ്ട് കേട്ടോ.. 2 ഇടത്തും സപ്പോർട്ടി ണ്ടാകണം കേട്ടോ..

  • @febaelizabeth7281
    @febaelizabeth7281 Před 2 lety +1

    Poli ❤️

  • @Sam7871743
    @Sam7871743 Před 2 lety +1

    Veedu superb, loved it

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      ഒത്തിരി നന്ദി സ്നേഹം ഹം ക്രിസ്മസ് ആശംസകൾ

  • @reshnasreejith810
    @reshnasreejith810 Před 2 lety +1

    Super 👌👌 harmony istayi

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      ഒത്തിരി സന്തോഷം സ്നേഹം നന്ദി കൂടെ ഉണ്ടാവില്ല ?

  • @Hayapriju1
    @Hayapriju1 Před 2 lety +1

    And Christmas

  • @AnithVlogs
    @AnithVlogs Před 2 lety +1

    Happy Christmas ⛄🎄

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      Belated Happy Christmas to you dear.
      നമ്മുടെ സമന്വയം ചാനലും , FB പേജും ഒക്കെ സബ്സ്ക്രൈബ് ചെയ്തു follow ചെയ്തല്ലോ അല്ലെ? ഇതൊന്നും കൂടാതെ ഇൻസ്റ്റഗ്രം, ജോഷ്, tiktok ഇവിടെയെല്ലാം നമ്മുടെ സജീവ സാന്നിധ്യം ഉണ്ട്. നിങ്ങളുടെ കട്ട സപ്പോർട് അവിടെയും ഉണ്ടാകണം കേട്ടോ.

  • @SwapnasFoodBook
    @SwapnasFoodBook Před 2 lety +3

    ക്രിസ്മസ് നവവത്സരാശംസകൾ നേരുന്നു ❤🎄🎅

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      ഒത്തിരി നന്ദി സ്നേഹം. തിരിച്ചും എലാ ആശംസകള് നേരുന്നു.

  • @artbee4854
    @artbee4854 Před 2 lety +2

    Super aynallo🥰😍

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      ഒത്തിരി സന്തോഷം എന്ന ഈ കൂടെയുള്ള സപ്പോർട്ട്

  • @JOSUANDFAMILY1
    @JOSUANDFAMILY1 Před 2 lety +1

    Merry christmas chechi

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      ജോസേട്ടാ ഒത്തിരി സന്തോഷം ഷം സ്നേഹം ക്രിസ്തുമസ് ആശംസകൾ

    • @JOSUANDFAMILY1
      @JOSUANDFAMILY1 Před 2 lety +1

      @@TherealAnnaOffcial josoottan ente mone aane😂

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      എൻറെ ദൈവമേ ഏതൊരു ഭയങ്കര കൊലച്ചതി ആയിരുന്നു ഒരു ചക്കരയുമ്മ ജോസട്ടന്

  • @VijisFoodstories
    @VijisFoodstories Před 2 lety +1

    കുറേ നാളായി കാണാൻ ആഗ്രഹിച്ച വീഡിയോ

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety +1

      ആ ഇപ്പൊ കണ്ടല്ലോ സമാധാനം ആയല്ലോ

    • @VijisFoodstories
      @VijisFoodstories Před 2 lety +1

      @@TherealAnnaOffcial ആയി 🥰❤️😀

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety +1

      ആശംസകൾ മോളെ.. പുതു വർഷം super ആകട്ടെ...

  • @hafsabasheer1895
    @hafsabasheer1895 Před 2 lety +1

    A day in my life cheyyo

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      Already list cheythu vachittund. Theerchayaayum orikkal cheyyam ketto.

  • @rubyskitchenandplantings5779

    അടിപൊളി

  • @mehroossameer3440
    @mehroossameer3440 Před 2 lety +1

    മാഷാഅല്ലാഹ്‌ 😍♥️♥️

  • @abhilashain6147
    @abhilashain6147 Před rokem +1

    സൂപ്പർ👌👌👌

  • @sajnasalam810
    @sajnasalam810 Před 2 lety +1

    Video speed koodipoyi.....

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      പതുക്കെ എടുത്ത് വീഡിയോയാണ് വീഡിയോ ഷൂട്ട് എഡിറ്റ് ചെയ്തപ്പോൾ 30 മിനിറ്റ് അത്രയൊന്നും ആദ്യം ആരും കാണില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ഓടിച്ചു വിട്ടതാണ്

  • @Hayapriju1
    @Hayapriju1 Před 2 lety +1

    Your home tour super ande

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      എന്നാ വരുന്നത് ഇങ്ങോട്ട്?

  • @aswathys1a38
    @aswathys1a38 Před 2 lety +1

    Nalla veede super

  • @renjinisadha7610
    @renjinisadha7610 Před 2 lety +1

    സൂപ്പർ

  • @akhilakhi3224
    @akhilakhi3224 Před 2 lety +1

    my ushammama❤️❤️❤️👏👏👏👏

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      ഒത്തിരി സ്നേഹം സന്തോഷം - കൂടെയുണ്ടാകണേ.
      2 ചാനലിലും .. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പറയണേ..

  • @sandhyasadasivan3042
    @sandhyasadasivan3042 Před 10 měsíci +1

    Superb 🙏🙏🙏

  • @josnajose3161
    @josnajose3161 Před 2 lety +1

    Njagal kalligalpadam schoolil pona short cut ayirunnu

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      ഹലോ മോളെ ആയിരുന്നോ സപ്പോർട്ട് ചെയ്യണം

  • @clickonubaidvlogs
    @clickonubaidvlogs Před 2 lety +1

    Happy x mas

  • @user-fy1se4kc4j
    @user-fy1se4kc4j Před 2 lety +1

    Kaligalpadam aanellee oru divasam agotum vatumtoo chechiii

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      ധൈര്യമായിട്ട് പൊയ്ക്കോ ധൈര്യമായിട്ട് വന്നോ ഞാനിവിടെയുണ്ട് നമ്മുടെ സമന്വയം ചനൽ കണ്ടിട്ടിലങ്കിൽ ഒന്ന് കയറി കാണണം കേട്ടാ

  • @ramshidhaniyas3254
    @ramshidhaniyas3254 Před 2 lety +1

    Kananam kuttikaleyum chettaneyum oke

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      സമന്വയത്തിൽ ഉണ്ടല്ലോ Chef പിള്ളയുടെ video യിൽ

    • @ramshidhaniyas3254
      @ramshidhaniyas3254 Před 2 lety +1

      @@TherealAnnaOffcial ok njn kanditt reply tharam

  • @MalayalamRecipes
    @MalayalamRecipes Před 2 lety +1

    Nice n beautiful house

  • @Sad_R.I.P
    @Sad_R.I.P Před 8 měsíci

    Beautiful home

    • @TherealAnnaOffcial
      @TherealAnnaOffcial  Před 8 měsíci

      Thank you 😊ഞങ്ങളുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ
      love
      അന്നമ്മ.

  • @bennytintu5534
    @bennytintu5534 Před 2 lety +1

    ♥️

  • @SANDRA-nf6io
    @SANDRA-nf6io Před 2 lety +2

    Hi💜

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      ഹലോ മൈ ഡിയർ ചാനലിൽ വന്ന വീഡിയോ കണ്ടിട്ട് ഒത്തിരി സന്തോഷം എന്നും കൂടെ ഉണ്ടാവണം .വേറൊരു ചാനലും നമുക്കുണ്ട് അവിടെയും ഒന്ന് സപ്പോർട്ട് ചെയ്യണേ . സമന്വയം

  • @shantybenny6250
    @shantybenny6250 Před 2 lety +1

    Red costume ഇടമായിരുന്നു...

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      പുതിയത് ഒന്നും എടുത്തില്ല എൻറെ പൊന്നു ചേച്ചീ

  • @safeelakareem1097
    @safeelakareem1097 Před 2 lety +1

    സൂപ്പർ ❤️ അടുക്കും ചിട്ടയും 🏡

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      മോളെ നല്ല വാക്കിന് സന്തോഷം

    • @safeelakareem1097
      @safeelakareem1097 Před 2 lety +1

      നല്ലതിനെ നല്ലത് എന്ന് തന്നെ പറയണ്ടേ 😊

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      തീർച്ചയായും..

  • @chillwithchithra
    @chillwithchithra Před 2 lety +2

    Home sweet home... ❤

  • @Rejisukumar
    @Rejisukumar Před 2 lety +1

    Beautifully house 🏡👌

  • @aniebiju1553
    @aniebiju1553 Před 2 lety +1

    Beautiful 🏡

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      നന്ദി.. ആനീ.. സ്ഥിരം ഉള്ള ഈ സപ്പോർട്ടിന്

  • @user-fv4lo7zl2j
    @user-fv4lo7zl2j Před 2 lety +1

    awesome😘

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      id ഫോട്ടോ മാറ്റാറുണ്ടോ ?ഉണ്ടോ ? എന്തൊക്കെയുണ്ട് വിശേഷം സുഖമല്ലേ ?

  • @vidyasreevlogs
    @vidyasreevlogs Před 2 lety +1

    super വീട്

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety +1

      ഒത്തിരി നന്ദി മോളെ..നല്ല വാക്കുകൾക്ക്

  • @karthiksudhi6503
    @karthiksudhi6503 Před 2 lety +1

    Video eduthathu sariyalla.... aage elaki marinju kanunna feel😕😕😕

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      100% ശരിയാണ് .സാധാരണ ഞാനല്ല വീഡിയോയെടുക്കാറ്. ക്യാമറാമാൻ ആണ്. നമുക്ക് Samanwayam എന്ന ചാനൽ ഉണ്ട് അതൊന്നു കേറി നോക്കിയാൽ മനസ്സിലാവും. ആദ്യമായിട്ടാണ് ഞാൻ തന്നെ എടുക്കുന്നതും കയ്യിൽ വച്ചാണ് എടുത്തത്

  • @bijuzion1
    @bijuzion1 Před 2 lety +2

    ചേച്ചി ഭയങ്കര റിച്ച് ആണല്ലേ 😄😄😁

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety

      കളിയാക്കിയതാണ് ല്ലേ?

    • @bijuzion1
      @bijuzion1 Před 2 lety +1

      @@TherealAnnaOffcial ഇല്ല ചേച്ചി.... മൊത്തത്തിൽ ഒരു കോവിലകം സെറ്റപ്പ്... ചേച്ചി പിന്നെ തനി തമ്പുരാട്ടി ആണല്ലോ😊😊

    • @TherealAnnaOffcial
      @TherealAnnaOffcial  Před 2 lety +1

      എൻറെ ദൈവമേ പലജാതി തേപ്പു കേട്ടിട്ടുണ്ട് ഇമ്മാതിരി മുഖത്തുനോക്കി തേക്കുന്നത് എൻറെ കയ്യിൽ കിട്ടിയാൽ ശരിയാക്കും

  • @renukavishnu945
    @renukavishnu945 Před 10 měsíci

    Su........per annammo❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @TherealAnnaOffcial
      @TherealAnnaOffcial  Před 10 měsíci

      പുതിയ video വന്നിട്ടുണ്ട്