അപ്ഫൻ്റെ മകൾ I റേഡിയോ നാടകം I APFANTE MAKAL I RADIO DRAMA

Sdílet
Vložit
  • čas přidán 13. 09. 2024
  • മൂലകഥ: മുത്തിരിങ്ങോട്ട് ഭവത്രാതൻ നമ്പൂതിരിപ്പാട്
    റേഡിയോ നാടക രൂപാന്തരം: കെ ബി ശ്രീദേവി
    സംവിധാനം: കെ ആർ ഇന്ദിര, എം തങ്കമണി
    കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയവർ:
    അപ്ഫൻ നമ്പൂതിരിപ്പാട്: മുല്ലനേഴി
    മധുരപള്ളി: എം എൻ എസ് നമ്പൂതിരി
    ഏട്ടത്തി: വി എം ഗിരിജ
    ഇട്ടിച്ചിരി: എം തങ്കമണി
    സുലോചന: കെ എസ് മഞ്ജുള
    അമ്മ: കെ ബി ശ്രീദേവി
    മുത്തശ്ശിയമ്മ: സുധാ വർമ്മ
    കുഞ്ഞുകുട്ടിയമ്മ: റ്റി കെ ഭാരതി
    കുഞ്ഞനുജൻ നമ്പൂതിരി: റ്റി കെ വാസുദേവൻ
    സരോജം: കെ ആർ ഇന്ദിര
    കുഞ്ചു നമ്പൂതിരി: വി എൻ എൻ നമ്പീശൻ
    റൗഡി നമ്പ്യാർ: ഡോ കെ ജയകൃഷ്ണൻ
    മധു: റ്റി റ്റി പ്രഭാകരൻ

Komentáře • 12

  • @lilaunnikrishnan1661
    @lilaunnikrishnan1661 Před 4 lety +5

    നാടകം വളരെ പണ്ടു കാലത്തെ ഒരു . ഓർമ്മ. നന്നായിട്ടുണ്ട്

  • @narayanankizhumundayur8522

    ഞാൻ കേരളത്തിനു പുറത്തായിരുന്നതിനാൽ പഴയ പല നല്ല റേഡിയോ നാടകങ്ങളും കേൾക്കാൻ സാധിച്ചിരുന്നില്ല. ആ സങ്കടം തീർക്കുന്നത് ഈ കൊറോണക്കാലത്ത് യൂ റ്റ്യൂബ് വഴിയാണ്. അഫന്റെ മകൾ അതിമനോഹരമായി അവതരിപ്പിച്ച ഒരു നല്ല നാടകമാണ്. ഞങ്ങളുടെ സമുദായത്തിലെ കഥയായിരുന്നതിനാൽ കൂടുതൽ ആസ്വാദ്യകരമായി അനുഭവപ്പെട്ടു. മധു എന്ന കഥാപാത്രത്തിലൂടെ ടി ടി പ്രഭാകരൻ തന്റെ കഴിവു തെളിയിച്ചു. തങ്കമണി, ഇന്ദിര, KS മഞ്ചുള, മുല്ലനേഴി ...എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. ഒരു നല്ല നാടകം കേട്ട സംതൃപ്തി!!!

  • @tholoorshabu1383
    @tholoorshabu1383 Před 22 dny +1

    ❤❤ ഈ നാടകം ഞാൻ കേട്ടില്ല....❤ പകരം സുലോചനയുടെ കൂടെയങ്ങ് നടന്നു... മധു അറിയാതെ തന്നെ.... പക്ഷെ അവളെന്നെയും തോൽപ്പിച്ചു കളഞ്ഞു....😢😢 തോളൂർ ഷാബു. ത്രിശൂർ (ചെറുകഥാകൃത്ത്)❤ 22/8/2024.❤❤❤

  • @vvchandran4805
    @vvchandran4805 Před 3 lety +3

    Really wonderful and interesting dramas. I have a blind grandmother and she loves radio dramas. It is a great blessing for blind persons and we encourage you to upload more such dramas.

  • @sreevalsarajek1288
    @sreevalsarajek1288 Před dnem

    വളാഞ്ചേരിയിൽ നിന്നും കൊപ്പത്തേക്ക് പോകുന്ന വഴി മുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരി സ്മാരക ബസ്സ് സ്റ്റോപ്പ് കാണുമ്പോൾ ഈ നാടകം അറിയാതെ ഓർത്തു പോകും റേഡിയോ വഴി കേട്ടിരിന്നു

  • @AbdulRahim-gj4gb
    @AbdulRahim-gj4gb Před 3 lety +1

    സൂപ്പർ

  • @sebastianxavier5985
    @sebastianxavier5985 Před 3 lety +1

    Super

  • @normekkat
    @normekkat Před 3 lety +1

    I love this drama series..awesome

  • @jogy5241
    @jogy5241 Před 3 lety +1

    👍👍👍👍👍👍👍👍👍👍👍👍👍
    pls add arogyakurupu and prakashadhara by up to date

  • @vvk_vishnu9193
    @vvk_vishnu9193 Před 4 lety +1

    Nalla katha

  • @backpackerskerala5259
    @backpackerskerala5259 Před 4 lety +1

    Nice drama