SHYAMAPRASAD INTERVIEW | THE CUE
Vložit
- čas přidán 6. 09. 2024
- സിനിമയിലെ ചില സന്ദര്‍ഭങ്ങള്‍ എങ്കിലും നിലവിലുള്ള അഭിനേതാക്കള്‍ ചിലപ്പോള്‍ ചെയ്യില്ല, അപ്പോള്‍ എന്റെ സ്വാതന്ത്ര്യം പോകും, അതിന്റെ നാച്യുറല്നെസ് നഷ്ടപ്പെടും, മമ്മൂക്ക ചിത്രത്തിന്റെ ക്ലൈമാക്സ് എത്തിയപ്പോഴേക്കും പൂര്‍ണ്ണമായും അതിലേക്ക് എത്തിയിരുന്നു, ദ ക്യൂ ഷോടൈമില്‍ ശ്യാമപ്രസാദ്
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_official
Twitter - / thecueofficial
Telegram - t.me/thecue
WhatsApp - chat.whatsapp....
TikTok - vm.tiktok.com/S...
Helo - studio.helo-ap...
ദ ക്യു എക്സ്ക്ലുസിവ് ഇന്റര്‍വ്യൂ, ക്യു ഒറിജിനല്‍ ഡോക്യുമെന്ററി, വീഡിയോകള്‍ ഇവിടെ കാണാം
www.thecue.in/videos
One of my favourite movies in Malayalam is his ‘ Artist ‘
It’s a very underrated movie
Which movie
Suggest please
മകനെ കുട്ടിക്കാലത്ത് ചാണകക്കുണ്ടിൽ കളിക്കാൻ വിടാതിരുന്നതിന്, രാജഗോപാലനോട് മലയാളിക്ക് നന്ദിയുണ്ട്. മറ്റൊരു സുരേന്ദ്രനോ ഗോപാലകൃഷ്ണനോ സന്ദീപ് വാര്യറോ ആയി മലയാളിയുടെ കോമൺ സെൻസിനെ ചോദ്യം ചെയ്യുന്ന ഒരാളായി ഇദ്ദേഹം വളർന്നില്ല!. Shyamaprasad is really a man of great integrity and thoughts..!
Ash1 k
True
Valla nishado kamaludino pole pottan antham kammiyo sudapiyum aayilla.. 😁 also ippozhum manasu kondu sankhiya.. kazhinja electionil achanu vendi campaign cheythayirunnu.. ketto kammi sudappi
@@sweetchinmusic3 അച്ഛന് വോട്ടു ചെയ്യുന്നത് ആദർശം കൊണ്ടല്ല. ഇനി അഥവാ BJP യിൽ വന്നാൽ, നിങ്ങൾ കേരളത്തിൽ കുറച്ചു മെച്ചപ്പെടും. പക്ഷെ എനിക് സംശയമാണ്, ഈ ബുദ്ധി വെച്ച്, നിങ്ങളെ പിന്തുടരാൻ കഴിയുമോ എന്ന്. പറയുന്നത് മുഴുവൻ ലിബറൽ മൂല്യങ്ങളാണ്.
മറ്റുള്ള ചാണക ബിജെപി കാരോട് o രാജഗോപാലിനെ ചേർക്കരുത് അദ്ദേഹം ഒരു നല്ല മനുഷ്യനാണ് അതുപോലെതന്നെ അദ്ദേഹത്തിൻറെ മകനും
Very True statement......
സാറിന്റെ ഒരേകടൽ എനിക്ക് ഒരുപാടു ഇഷ്ടമുള്ള സിനിമയാണ്........
Arike is my personal favorite...
Mine too♥️
എന്റെയും 💗
I love the climax. It's so beautiful
@@teamblenderz466 yes it is..
@@nithinm7391 സത്യത്തിൽ സ്നേഹത്തെക്കുറിച്ചുള്ള നിർവചനമൊക്കെ സൂപ്പറാണ്.
A shyamprasad mohanlal movie ...a small dream
Same wish..
But lalettan core club nu pinnaaleyaanu.
Mamooty pinem ichiri bedham und atleast nalla directors nod angot chodhikan madikanikaarilla .
Blessy, syam sir, okke utmost utilize cheyyan pattunna nadanaanu Mohanlal. He has no inhibitions in acting
Most awaited conversation ശ്യാമപ്രസാദ് സര് + മനീഷ്. Every sentence has to be noted
Most favrt director because of only one movie🤩💕💕💕 ഒരേ കടൽ 💕💕🙌🙌👌👌👌
When I watch his film, I'm raising questions to myself.
More than traveling through the emotions of characters we are also in emotional trance.
As he said this is pure entertainment with more sense.
കേട്ടിരുന്നു പോവും 😍 ശക്തമായ ചോദ്യങ്ങൾ വ്യക്തമായ ഉത്തരങ്ങളും
Rithu❤
Akale❤
Arike ❤
Artist❤
" ഒരു സൈക്കോളജിസ്റ്റ് എന്നെ Analys ചെയ്താൽ മാത്രമേ അതിനുളള ഉത്തരം കിട്ടൂ "
The right man of the hour, the industry needs to listen to him.
Aagrahicha interview 😍😍✌
Rithu, ore kadal, hey jude favorites
A Class Director In Mallu....Who we can Achive lot more...
Malayalathil njan eathenkilum oru directorinte fan aanenkil ath syam saarinteyaanu. Only because of "Ore Kadal"
His masterpiece 💞👍😘👌👌👌
appo bahuabliyude oke mudinja veruppu ayirikum prakriti chettanu alle
വ്യക്തമായ, കാമ്പുള്ള ചോദ്യങ്ങൾ ഉത്തരങ്ങൾ ♥
Artist.... Is best ever 😍
Great interview
Sensible as well as challenging questions for a brilliant film maker like shyamaprasad
Keep going
Waiting ആളോഹരി ആനന്ദം with മമ്മുക്ക
My favorites arike , oree kadal, ridhu, hey jude....ingerde range vereyan...
One of the best directors in Malayalam cinema...
Hi, "The Cue", the firm is doing a great Job. Kindly try to avoid movie spoilers..
The filim ore kadal its like a poetry what a dialogues
Rithu - seasons change do we ?
Shyamaprasad
💯✌️
20:20 performance of mukesh in english...his best
True that....
Yeah....very touching..
Shyamaprasad and TV Chandran are the two directors with a different approach to film making 💚
I like his ivide, erthu
Ore kadal kAnditille?
A director i closely follow.. sunday, elektra ozhike ellaa films um kandu.
ella padangalm ishtapettilla.. Ivde,Hey jude, artist ennivayaanu fav movies..
@Akash Akks theater il kandapo ishtapettilla.. pinneed rewatch chythilla.. kand nokkanam because e adth amritayil vannapo kurach neram kandirunnu, interesting aayi thonni.. onnude kaananam
@@itsjosephpius pulliyude best work athaanu. Ivide okke one of the worst work aanu
ശ്യാമപ്രസാദ് ഒരു അർബൻ ഇന്റലക്ച്വൽ woody allen styleമലയാളിയാണ്.
Nalla nireekshanam
@@sandeepsudha1621 woody allen സിനിമകളിലെ കഥാപാത്രങ്ങളോടു സാമ്യമുള്ള കഥാപാത്രങ്ങളാണ് ശ്യാമപ്രസാദിന്റെത് എന്ന് തോന്നിയിട്ടുണ്ട്. രണ്ടിലും അസ്തിത്വപരമായ ലെയറുകളാണ് കൂടുതൽ പരീക്ഷിക്കുന്നത്. പിന്നെ ആ ഒരു calmness...That's hell of an art. I love him
Oh yes Sir ! Couldn't have put it better
Doesn't have the depth of Woody Allen.
@@Malayalamfavourites everyone has their own cultural differences
ക്ലാസ്സ് ഡയറക്ടർ
Sideil google bar + notepad vach venam idehathinte intrview kelkan
നല്ല ഇന്റര്‍വ്യൂ. സന്തോഷം.
'Artist' ❤️
Artist.ore Kadal 😍😍😍
Great director 👍അരികെ,ആര്‍ടിസ്റ്റ് 👌👌
ഇവിടെ 👌👌
His possession with western literature....which is interesting 🙃
Waiting for mohanlal combo
Emotional transition and engaging is entertainment..
What a statement!
Huge fan of Shyam sir..
He has his own space.
Wish a movie with mohanlal
English film performance of mukesh...
So jhonson master was also a filim maker..
Class classee.. 👌
23:00 shyamaprasadinte ottu mikka cinemakaleyum bhaaviyil ingane visheshippikkendi varum...keralathinte pakvatha inyum paakappedendi irikkunnu...to sink with his thoughts
I love this Man 😍
A humble man
Kopi. Njan ens bhavam olla oru budhijeevi!
Arike❣artist❣rithu❣
Oray kadal killing movie
👍👌
🌞🌞🌞
Nice ♥
Rithu💕
ore kadal👌👌
11:39👏
Sickness 👓
my favorite film maker
🙏🙏🙏
❤️
💯👌
Maneesh Qs are so good
Is his latest movie ' oru njayarazcha .' already released ?
Released and gone. Waiting for dvd or ott
@@AJK994 what is ott ?
@@dgn7729 online. Netflix or amazon.
ഇദ്ദേഹത്തിന്റെ മനസ് ഒരു കടലാണ്... അതിന്റെ അഴങ്ങളിൽ ഇനിയും ഒരുപാട് പവിഴമുത്തുകൾ കിടപ്പുണ്ട്..എല്ലാം സിനിമകൾ ആവട്ടെ
*..കമന്റ് തൊഴിലാളി കീ........*
1432
❤️