എന്റെ ഇപ്പോളത്തെ ജോലിയും അവസ്ഥയും 😬😭😔ശെരിക്കും സങ്കടം വന്നുപോയ്

Sdílet
Vložit
  • čas přidán 13. 06. 2024
  • Song link : • Thamara Noolinte | Saj...
    FOLLOW ME ON:
    INSTAGRAM: / sanjutechy
    TWITTER: / sanjutechy
    MY FB: profile.php?...
    FB PAGE: / sanjutechy
  • Zábava

Komentáře • 3,1K

  • @SanjuTechy
    @SanjuTechy  Před 24 dny +188

    🤑Leeeet's fly with me✈️👉 keepo.io/4SANJU
    CODE: SANJU

    • @devanathk4960
      @devanathk4960 Před 24 dny

      Poda 🤮🤮

    • @petrixiron
      @petrixiron Před 24 dny +113

      വീഡിയോ കാണാത്തില്ലെടാ തായോളി നിനക്ക് അങ്ങനെ തന്നെ വേണം... We are happy this moment 😆😆😆😆

    • @sanus7883
      @sanus7883 Před 24 dny +4

      പൂറ്റില തായോളി ഗെയിം നിന്റെ വീട്ടിലുള്ളവർക് കൊടുക്ക്‌ കളിച്ചു മുടിയട്ടെ

    • @mirashk2841
      @mirashk2841 Před 24 dny +7

      @@petrixiron ,😂🤣🤣🤣

    • @user-oy2wo8lh9k
      @user-oy2wo8lh9k Před 24 dny

      ഈ ശവത്തിന്റെ ലൈസൻസ് ആജീവനാന്ത കാലം റദ്ദാക്കിയ News ദേ ഇപ്പോ ചാനലിൽ flash ചെയ്യുന്നുണ്ടെന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു guys ...😀😀😀😀😀😀😂😂

  • @jobindavid8200
    @jobindavid8200 Před 24 dny +8873

    ഇവന്റെ ലൈസെൻസ് റദാക്കിയെന്നു ഏഷ്യാനെറ്റ്‌ ബ്രേക്കിങ് ന്യൂസ്‌ കണ്ടു വന്നവർ ഉണ്ടോ 😂✌️

    • @littlebot3227
      @littlebot3227 Před 24 dny +10

      😂😂

    • @vismay892
      @vismay892 Před 24 dny +7

      😂😂

    • @jeemonthomas2544
      @jeemonthomas2544 Před 24 dny +53

      Satisfaction 😊

    • @thegladiator0099
      @thegladiator0099 Před 24 dny +54

      License poyi guysss... Reach kitti guys ..10 laths koduthal kittatha reach kitti guysssss... wow .guysssss

    • @rasinv3759
      @rasinv3759 Před 24 dny

      കാറിൽ സ്വിമ്മിങ്ങ് പൂൾ ഒരുക്കുകയും ഈ വാഹനവുമായി പൊതുനിരത്തിൽ ഇറങ്ങുകയും ചെയ്ത സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. ആജീവനാന്ത വിലക്കാണ് ലൈസൻസിന് ഏർപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ എൻഫോഴ്മെന്റ് ആർ.ടി.ഒ.ആണ് യുട്യൂബർ സഞ്ജു ടെക്കിക്കെതിരേ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.

  • @SafwanAfnan
    @SafwanAfnan Před 24 dny +4647

    ലൈസൻസ് ആജീവനാന്തം റദ്ദാക്കിയ ശേഷം കാണുന്നവരുണ്ടോ

    • @DevilGaming-kf7zd
      @DevilGaming-kf7zd Před 24 dny +7

      😂

    • @neverforaway
      @neverforaway Před 24 dny +6

      ഞാനും

    • @philip.thomas
      @philip.thomas Před 24 dny +33

      സ്വര്ണ്ണ ആസനത്തിൽ വെച്ച് കടത്തുന്നിടത്തു ഇ ശുഷ്‌കാന്തി കാണുന്നില്ലാലോ സാറാന്മാരെ.. 🤔 നശിച്ച നാട്, തുഫ്.

    • @christoalphonsejoshy
      @christoalphonsejoshy Před 24 dny +27

      ​@@philip.thomasathu nee ivide enthina parayune 😂

    • @JAYAN-nk9eg
      @JAYAN-nk9eg Před 24 dny +5

      അപ്പീൽ കൊടുക്കാം

  • @ameershajahan261
    @ameershajahan261 Před 21 dnem +1060

    ഇക്കാര്യത്തിൽ Mvd ക്കു തെറ്റ് പറ്റിയിട്ടില്ല എന്ന് വിശ്വസിക്കുന്നവർ ആരൊക്കെ

  • @surajletyflip3483
    @surajletyflip3483 Před 21 dnem +480

    News ൽ Video എല്ലാം remove ആക്കി എന്ന് കേട്ട് നോക്കാൻ വന്നവര്...😁

    • @arunkk9888
      @arunkk9888 Před 21 dnem +7

      Ahh njn ath kand ippo vanneth😂

    • @neenumathewneenu8665
      @neenumathewneenu8665 Před 20 dny +11

      നിയമലംഘനങ്ങള്‍ അടങ്ങിയ എട്ട് വീഡിയോകളാണ് യൂട്യൂബില്‍നിന്ന് നീക്കം ചെയ്തത്.

    • @neenumathewneenu8665
      @neenumathewneenu8665 Před 20 dny +3

      നിയമലംഘനങ്ങള്‍ അടങ്ങിയ എട്ട് വീഡിയോകളാണ് നീക്കിയത്

    • @surajletyflip3483
      @surajletyflip3483 Před 19 dny

      @@arunkk9888 chumma ഓരോന്നു അടിച്ച് ഇറക്കി കൊള്ളും..🥴

  • @AdarshJ-eu1gv
    @AdarshJ-eu1gv Před 23 dny +785

    ചിന്തിക്കുന്നതെല്ലാം കാണിക്കരുത്. എന്നാൽ കാണിക്കുന്നത് എല്ലാം നല്ലപോലെ ചിന്തിച്ചിട്ട് മാത്രം ആകണം... ഷിബുദിനം 🙏

  • @anujohnec
    @anujohnec Před 24 dny +1700

    ലൈസൻസ് റദ്ദാക്കി ന്യൂസ് കണ്ടു വന്നവർ ഉണ്ടോ??

    • @nishadnizar4421
      @nishadnizar4421 Před 23 dny

      Yaa

    • @itsme5140
      @itsme5140 Před 23 dny +1

      അപ്പൊ ഇനി ലൈസെൻസ് വീണ്ടും എടുക്കാൻ പറ്റില്ലേ???

    • @justinfernandez605
      @justinfernandez605 Před 23 dny

      ​@@itsme5140മറ്റ് സ്റ്റേറ്റിൽ പോയി കിട്ടൂല!!

    • @user-ht7fk1re3u
      @user-ht7fk1re3u Před 23 dny

      ​@@itsme5140 no

    • @rinumol2046
      @rinumol2046 Před 23 dny

      Njan

  • @user-yj2nz9is7m
    @user-yj2nz9is7m Před 22 dny +152

    4 വർഷം മുൻപ് ഒരു ഗതിയും ഇല്ലാതെ നടന്നവൻ. യൂട്യൂബിൽ നിലവാരം ഇല്ലാത്ത വീഡിയോ ഇട്ട് കാശ് ആയപ്പോൾ അഹങ്കാരം മൊത്തത്തിൽ കച്ചവടം നടത്തുന്നവൻ

  • @sonymohan123
    @sonymohan123 Před 21 dnem +139

    ഇവനെക്കാൾ ജാഡ ഇവൻ്റെ മാതാശ്രീക്ക് ആണ് 🥴

  • @njankottayamkaran
    @njankottayamkaran Před 24 dny +995

    ഓടിക്കാലോ ഇനി സൈക്കിൾ ഓടിക്കാലോ 😂😂 Big salute MVD 🫡

    • @aristotle64
      @aristotle64 Před 23 dny +2

      Electri car

    • @MidhunKrishna-ez8lf
      @MidhunKrishna-ez8lf Před 23 dny +19

      ​@@aristotle64 aah wonderla poya mathi electric car odikkaa😂😂

    • @truthhurts5564
      @truthhurts5564 Před 23 dny +2

      ​@@aristotle64licence venam

    • @sourav___raj
      @sourav___raj Před 23 dny +1

      Vere statele licence edukkan pattille?

    • @jerri5217
      @jerri5217 Před 23 dny +4

      ​@@sourav___raj oru state il suspension kittiyal pine India yil orudathum ivanu licence kittilla

  • @Haashly_
    @Haashly_ Před 23 dny +231

    ഇവൻറെ ലൈസൻസ് പോയത് അറിഞ്ഞ് ആദരാഞ്ജലി അർപ്പിക്കാൻ വന്നവരുണ്ടോ😂😂😂😂😂

  • @Sameer-om8yp
    @Sameer-om8yp Před 23 dny +127

    എല്ലാം വന്ന് കയറിയ പെണ്ണിന്റെ ഐശ്വര്യം 😂എന്ന് തോന്നുന്നുവർ ഉണ്ടോ 😂

    • @aadhuz7630
      @aadhuz7630 Před 22 dny +1

      💯💯

    • @FREEFIREKERALA635
      @FREEFIREKERALA635 Před 22 dny +6

      ഓൾഡ് പെണ്ണ് നു sandoshayikanum

    • @shij8536
      @shij8536 Před 22 dny +9

      അവൾ ഇവനെക്കാളും വലിയ ഭൂലോക ഫ്രോഡാണ് 😂😂

    • @aadhuz7630
      @aadhuz7630 Před 22 dny

      @@shij8536 😂😂

    • @FREEFIREKERALA635
      @FREEFIREKERALA635 Před 22 dny

      @@shij8536 അങ്ങനെ തന്നെ വേണം ഇവന്

  • @Vishnu-iy2oh
    @Vishnu-iy2oh Před 23 dny +159

    നമ്മൾ ഇതുകൊണ്ട് ഒന്നും തളരരുത്.. അളിയ നമക്ക് സൈകിളിൽ ഒരു കൊട്ട വെച് അതിൽ വെള്ളം നിറച്ച് സ്വിമിംഗ് പൂൾ ആക്കാം....🔥

    • @Basith.2
      @Basith.2 Před 20 dny +2

      Swimming pool video
      Court thooki.

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Před 24 dny +615

    മര്യാദക്ക് ഒരു സോറി പറഞ്ഞ് തീർക്കേണ്ട സംഗതിക്ക് എല്ലാരേയും വെല്ലുവിളിച്ചു അഹങ്കാരം കാണിച്ചതിന് അല്ലേ പണി കിട്ടിയേ... മര്യാദക്ക് ഇരുന്നൂടെ... 😂😂

    • @rajuram78085
      @rajuram78085 Před 23 dny +6

      അവനു ഒരു മൈരും ഇല്ല... ഇപ്പോളും നല്ല റീച് ആണു വീഡിയോയ്ക്കു..

    • @vvlyfestyle8088
      @vvlyfestyle8088 Před 23 dny

      ​@@rajuram78085 റീച്ചോ.... 🙏🏼 എന്റെ പൊന്നു മോനെ അവനു ആജീവനന്തം വണ്ടി ഓടിക്കാൻ പറ്റില്ല... കാറ് പോയിട്ട് ഒരു bike പോലും 🙏🏼🙏🏼🙏🏼 പിന്നെ ഇവൻ കാരണം മോട്ടോർ വാഹനവകുപ്പ് പുതിയ പണി എല്ലാർക്കും തന്നത് അറിഞ്ഞോ എനി ഓരോ മോഡിഫിക്കേഷനും 5000 വച്ചു പിഴ ചുമതും 🙏🏼

    • @ImperfectcutsbyRAKESH
      @ImperfectcutsbyRAKESH Před 23 dny

      @@rajuram78085 ആഹാ... 😂

    • @kurupp7921
      @kurupp7921 Před 23 dny

      ​@@rajuram78085ഡ്രൈവറെ വച്ചു ജീവിതകാലം വണ്ടി ഓടിക്കണം എന്നു മാത്രം

    • @sahinahamed8047
      @sahinahamed8047 Před 23 dny +4

      അതെന്താ സോറി പറഞ്ഞവർക്കും പറയാത്തവർക്കും വെവ്വേറെ നിയമം ആണോ?

  • @user-oy2wo8lh9k
    @user-oy2wo8lh9k Před 24 dny +1919

    ഇപ്പോഴാണ് News സന്തോഷകരമായ ആ വാർത്ത കണ്ടത്😅😅 ഈ പെഴച്ചവന്റെ ഡ്രൈവിങ്ങ് ലൈസൻസ് MVD ആജീവനാന്ത കാലം റദ്ദാക്കി ..😂😂😂😂

    • @anarshaanarshachilla2705
      @anarshaanarshachilla2705 Před 23 dny +3

      😂🎉

    • @yaseenbilal8961
      @yaseenbilal8961 Před 23 dny +13

      Athuthannne ivanu cashinta kazhappu indaii

    • @sm8222
      @sm8222 Před 23 dny +38

      ഇനി ഒരു 645 റിപ്പോര്ട്ട് കൂടി ഈ ചാനെലിനു കിട്ടിയാൽ ഇതും പൂട്ടും 🤭

    • @jitheshpulikkal
      @jitheshpulikkal Před 23 dny +1

      Translate 😅

    • @shaheem143
      @shaheem143 Před 23 dny

      @@sm8222appol thudanguvalle 😂😂👍

  • @anjalsanthosh2044
    @anjalsanthosh2044 Před 23 dny +34

    License adichpoy guys 😂😂😂😂😂

  • @tinusajeeb1
    @tinusajeeb1 Před 23 dny +101

    Video എടുക്കുക pause ചെയുക comnts വായിക്കുക.. തിരിച്ചു പോവുക 😂😂😂

  • @rejinmajeed
    @rejinmajeed Před 24 dny +690

    നിന്റെ ലൈസൻസ് റദ്ദാക്കി എന്ന് കേട്ടതാണ് ഇന്നത്തെ ഏറ്റവും സന്തോഷമുള്ള വാർത്ത

    • @vishnus2815
      @vishnus2815 Před 23 dny

      സത്യം

    • @sm8222
      @sm8222 Před 23 dny +1

      ഒരു റിപ്പോട്ടും അടിച്ചു വിട് 🤭🤣

    • @mekhaanosh2194
      @mekhaanosh2194 Před 23 dny

      Eni vandilirunnu show kanikoola😂

    • @system9321
      @system9321 Před 23 dny

      @@sm8222pinnalla

  • @chess_handle
    @chess_handle Před 23 dny +165

    സാരമില്ല ബ്രോ, ആറാട്ട് അണ്ണൻ ഓടിക്കുന്ന സ്കൂട്ടിക്ക് ലൈസെൻസ് ഒന്നും വേണ്ട 😂😂

  • @DubaiJose_
    @DubaiJose_ Před 20 dny +75

    വീഡിയോ remove ചെയ്തത് നോക്കാൻ വന്നവർ ഉണ്ടോ 😂

  • @rejo006
    @rejo006 Před 21 dnem +27

    റിപ്പോർട്ട് അടിച്ച യൂട്യൂബ് വീഡിയോ റിമോവ് ചെയ്ത് ഗയ്‌സ്

  • @anandhunandhu179
    @anandhunandhu179 Před 24 dny +391

    ഇവന് എതിരെ വന്ന ന്യൂസിന് ശേഷം ഇവന്റെ വിഡിയോസ് കാണാൻ വരുന്നവർ ഉണ്ടോ ദേ എന്നെപോലെ 😌

  • @tux008
    @tux008 Před 23 dny +161

    ഇവനെ ഒക്കെ പൊക്കിക്കൊണ്ട് നടക്കുന്ന മരമണ്ടൻ മലയാളികൾക്ക് അഭിവാദ്യങ്ങൾ ❤

  • @MrFs1919
    @MrFs1919 Před 21 dnem +16

    തെറ്റ് ചെയ്യുമ്പോൾ അത് പ്രോത്സാഹിപ്പിക്കുന്നവർ ബന്ധുക്കൾ ആയാലും ഫ്രണ്ട്സ് ആയാലും കാമുകി ആയാലും …. അതിനെല്ലാം കൂട്ട് നിൽക്കുന്നത് നിങ്ങളെ പണം കണ്ടോ അല്ലെങ്കിൽ പ്രസക്തി കണ്ടോ ആയിരിക്കും ഇവരെ നിങ്ങൾ കൂടെ കൂട്ടും തോറും .. നിങ്ങൾക്ക് ആപത്ത് ആയിരിക്കും … തെറ്റ് ചെയ്യുമ്പോൾ അതിനെ എതിർക്കുന്നുണ്ട് എങ്കിൽ ആ വെക്തിയേ മുറുക്കെ പിടിക്കുക … അവനെ വിശ്വസിക്കാം .. അവൻ ചതിക്കില്ല

  • @vintuprefix
    @vintuprefix Před 20 dny +7

    എന്തായാലും ഇവൻ കെട്ടിയ അ പണ്ടാരം മുടിഞ്ഞ ഐശ്വര്യം തന്നെ.... പഴയ അ കുട്ടി ശരിക്കും ദേവത ആയിരുന്നു

  • @akirasathoshiyoshi4877
    @akirasathoshiyoshi4877 Před 24 dny +113

    സഞ്ജു ടെക്നോളജി , മൂന്നു ദിവസം ജോലിക്ക് പോയപ്പോൾ എത്ര മര്യാദ ആയി..അപ്പോൾ എല്ലാ ദിവസവും ജോലിക്ക് പോകണം എന്നാണ് എന്റെ ഒരു ഇത് ...പിന്നെ ഇങ്ങനെ കഷ്ടപ്പെട്ടാണ് കൊച്ചനെ ആളുകൾ ജീവിക്കുന്നത് ..കാമറ എടുത്തു കുലുക്കിയതിൽ കുറച്ചു പേരെ രെക്ഷപെട്ടോള്ളൂ..അതൊരു ഭാഗ്യം ആണ്..അത് കൊണ്ട് കുറച്ച കാശ് കിട്ടുമ്പോൾ കുത്തി കഴപ്പ് കാണിക്കാതെ ഇരിക്ക് കേട്ടോ.

    • @Xcxc-kf8wl
      @Xcxc-kf8wl Před 24 dny +1

      ഇതും നല്ലൊരു ജോലി തന്നെയാണ്. കഴപ്പ് കാണിക്കാതെ ജീവിച്ചാൽ മാത്രം മതി. സാധാ ജോലി എല്ലാ ജനങ്ങൾക്കും നാട്ടിൽ ലഭ്യമല്ല എന്നോർക്കുക.

    • @anasclt5688
      @anasclt5688 Před 24 dny +2

      ​@@Xcxc-kf8wl Appo chettan keralathil allann manassilayi... sakala mekalayilum adhithi thozhilalikal kayyadakki

    • @Xcxc-kf8wl
      @Xcxc-kf8wl Před 23 dny

      @@anasclt5688 യൂട്യൂബ് നിർത്തി ബംഗാളിപ്പണിക്ക് പോകണം എന്നാണോ പറയണേ

    • @user-pm7pz7si8g
      @user-pm7pz7si8g Před 23 dny

      അടവാണ്

  • @lisanpa9067
    @lisanpa9067 Před 24 dny +635

    സന്തോഷവാർത്ത അറിഞ് എത്തിയവർ ഉണ്ടോ😂😂😂

    • @ratheeshmoorthivilayil7663
      @ratheeshmoorthivilayil7663 Před 24 dny

      😂😂

    • @AB-ts4lr
      @AB-ts4lr Před 24 dny

      E bull jet ൻ്റെ licence um പണ്ട് cancel ചെയ്തതാ , courtil പോയാൽ കിട്ടുമെന്ന് തോന്നുന്നു

    • @man-ee4ro
      @man-ee4ro Před 23 dny +11

      @@AB-ts4lrhaha😂 but ivante case il strict nadapadi edukkan paranjath thane high court aanu. So court il poyal ivane kandam vazhi ooodikum

    • @soorajbhaskar3893
      @soorajbhaskar3893 Před 23 dny +2

      Please cancel his youtube channel

    • @praseethapraseetha9534
      @praseethapraseetha9534 Před 23 dny

      😂😂😂

  • @rahulpalakaparambil8163
    @rahulpalakaparambil8163 Před 20 dny +10

    എല്ലാം ഞങ്ങൾ ന്യൂസ്‌ വഴി അറിഞ്ഞോളാം 🤣

  • @hridhikaprajeesh7501
    @hridhikaprajeesh7501 Před 20 dny +13

    8 വീഡിയോ നീക്കി എന്ന ന്യൂസ്‌ കണ്ടു വന്നതാ 🎉

  • @solomalayali7171
    @solomalayali7171 Před 24 dny +614

    ഇതൊക്കെ ഇവന്റെ അഭിനയം ആണ്... ഒരു തരത്തിൽ ഉള്ള കളിയാക്കൽ തന്നെയാണ് ഇപ്പോഴും. മനസിലാക്കണ്ടവർക്കു മനസിലാകും

    • @ajiththenpallil125
      @ajiththenpallil125 Před 24 dny +29

      എന്ത് ദുഷിപ്പാണ് bro, അവൻ എങ്ങനെ എങ്കിലും ജീവിച്ചോട്ടെ. ..
      പുള്ളിയുടെ ഭാഗത്ത്‌ നിന്ന് ഒരു mistake പറ്റി അതിനുള്ള punishment ഉം കിട്ടി ഇനി എന്താ. ..😇😇😇

    • @AD_vlogs123
      @AD_vlogs123 Před 24 dny

      Poda myre nee 🤫🤫

    • @shajahanmmahamood7516
      @shajahanmmahamood7516 Před 24 dny +21

      ഹോസ്പിറ്റലിൽ ആയിരിക്കുമ്പോൾ മൊബൈൽ കൊടുക്കാൻ പാടില്ല. മൊബൈൽ ഇല്ലാത്ത ഒരു ദിവസം അതാണ് ഇവനുള്ള നല്ല punishment.

    • @AD_vlogs123
      @AD_vlogs123 Před 24 dny

      @@shajahanmmahamood7516 uff 🔥tm😅

    • @AveragE_Student969
      @AveragE_Student969 Před 24 dny +5

      @@ajiththenpallil125ഇങ്ങനെ മറ്റുള്ളവരുടെ വിജയത്തിൽ കുരു പൊട്ടിയൊലിക്കുന്നവർ ഉള്ളതാണ് നമ്മളുടെ ശാപം!!

  • @user-jb7vv5kn9g
    @user-jb7vv5kn9g Před 23 dny +467

    എല്ലാം വന്നു കേറിയ കുട്ടിയുടെ ഐശ്വര്യം😂

    • @hippozippy_fan
      @hippozippy_fan Před 23 dny +1

      Enn his old gf. Rodanam

    • @mithunkrishna1449
      @mithunkrishna1449 Před 23 dny +34

      അങ്ങനെ പറയരുത്. .. ഇവന്റെ പെഴപ്പ് കേടിനു അവൾ എന്തു പിഴച്ചു

    • @_.Avva._
      @_.Avva._ Před 23 dny

      Yeah blame the girl for his stupidity .. enthonnadey 👏

    • @SREELAKSHMI.M.V
      @SREELAKSHMI.M.V Před 23 dny

      Nallathine mathram support cheyanm ella thonnyvasathin kuut nilkano.. Ivante kalik ullath ivan kiti iniyum kitum nannavunnath vare

    • @borntech744
      @borntech744 Před 21 dnem +5

      തെണ്ടിത്തരം ചെയ്തതിന് ആ കുട്ടി എന്ത് പഴിച്ചു?ആ കുട്ടിയുടെ ഒരു ഗതികേട്😢

  • @aaronajithsingh.
    @aaronajithsingh. Před 20 dny +8

    ഒരു ഇലക്ട്രിക്ക് സ്കൂട്ടർ മേടിച്ച് വെച്ചോ😂എവിടേലും പോകണം എന്ന് ഉണ്ടെങ്കിൽ ഉപകാരപ്പെടും😂ഷിബു ദിനം😊❤

  • @AnasAnas-iv9he
    @AnasAnas-iv9he Před 23 dny +269

    കേരളത്തിലെ മോട്ടോർ വാഹന വകുപ്പിനോട് ആദ്യമായി ഒരു ബഹുമാനം തോന്നി😎

    • @Nisamudheen
      @Nisamudheen Před 22 dny +2

      ഇത് ഒരു മേയർ ആയിരുന്നങ്കിൽ 😅😅

    • @user-mo4uh9zv2q
      @user-mo4uh9zv2q Před 21 dnem

      Exactly

  • @AlanJoseph-fq4it
    @AlanJoseph-fq4it Před 24 dny +79

    License poyi guys😅😅

  • @macmac-jg4ex
    @macmac-jg4ex Před 19 dny +6

    സൻജൂ ആളുകൾ അവരുടെ ഉള്ളിലെ അസൂയകൊണ്ടാണ് ഈ കമൻ്റ് സ് ഒക്കെ ഇടുന്നത്. നീ അപ്പീല് കൊടുകൂ . ഉറപ്പ് ആയിട്ടും ലൈസൻസ് കിട്ടും. കൂടി പോയാൽ ഈ ലവൻമാർ ഒക്കെ കുറച്ച് നാള് നിന്നെ തുടരും . നീ നല്ല കണ്ടറ്റ് മാറ്റി പിടിയെടോ അത്രേ ഉള്ളൂ. എല്ലാരും കാണും

  • @KiranUnni-ii5ky
    @KiranUnni-ii5ky Před 20 dny +8

    ഗണേഷ് കുമാർ പണികൊടുത്ത ശേഷം വിഡിയോ കണ്ടവർ ഉണ്ടോ

  • @nahaskuttan2242
    @nahaskuttan2242 Před 24 dny +285

    നിന്ന് മെഴുകാതെ ഒരു hercules സൈക്കിൾ പോയി വാങ്ങട ചെക്കാ...അത്‌ ഓടിക്കാൻ നിനക്ക്‌ ആരുറ്റേയും സമ്മതം വേണ്ട..😅

  • @bino298
    @bino298 Před 24 dny +115

    സൈക്കിൾ ന് ലൈസൻസ് വേണ്ട.......മീൻ കച്ചോടം നടത്താം...... ഉന്തു വണ്ടിക്ക് ലൈസൻസ് വേണ്ട പച്ചക്കറി കച്ചോടം നടത്താം......... ലൈസൻസ് ക്യാൻസൽ ചെയ്ത കോടതിക്കും സർക്കാരിനും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ ❤️

    • @AB-ts4lr
      @AB-ts4lr Před 24 dny

      😂

    • @arunkumars6383
      @arunkumars6383 Před 23 dny +1

      രജിസ്ട്രേഷനില്ലാത്ത ഇലക്ട്രിക് സ്കൂട്ടർ ഓടിയ്ക്കാം.

  • @ashishissacgeorge8144
    @ashishissacgeorge8144 Před 21 dnem +6

    ഇവൻ ഒന്ന് ഒതുങ്ങിട്ടുണ്ട്. RTO ക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട് 🫡

  • @wildandvibe
    @wildandvibe Před 21 dnem +9

    നാവു സൂക്ഷിച്ചിലേൽ യൂട്യൂബ് കൂടെ ലൈഫ് ലോങ്ങ് ബാൻഡ് ആവ്വും

  • @lijimol173
    @lijimol173 Před 23 dny +189

    എല്ലാം സ്വത്തു വന്നു കയറിതിനു ശേഷം
    ഉള്ള ഐശ്വര്യം ആണ് 😂😂😂😂

    • @Jeffery_jose
      @Jeffery_jose Před 22 dny +2

      Myr😂😂😂😂

    • @ammuxnaaah
      @ammuxnaaah Před 22 dny +2

      Sathyam😂💯

    • @deepabose
      @deepabose Před 22 dny +2

      Sathyam....enthu cheytholu swathe ennu motivate cheythu confidence koduthu thonivasathinu paranju manasilakathe support cheythinu kittiyatha

  • @Adarsh.0499
    @Adarsh.0499 Před 23 dny +287

    Sanju Techy❌ Umbi Thetti ✅😂

  • @malludubb
    @malludubb Před 22 dny +7

    Ahankaram kurak panam verumbol ulla kozhup marum pani kittmbol

  • @shareenasmusicworld2880
    @shareenasmusicworld2880 Před 23 dny +357

    ഇതുവരെ ഇവന്റെ ഒരു വീഡിയോ പോലും കണ്ടിട്ടില്ല. ഇപ്പൊ news കണ്ടു തപ്പി പിടിച്ചു വന്നവർ ഉണ്ടോ എന്നെ പോലെ. ഈ news മൂലം ഇവന്റെ vedios ന് viewers കൂടി 🫣🫣

    • @tinusajeeb1
      @tinusajeeb1 Před 23 dny +7

      Pause ചെയ്തു comnts വായിക്കു 😂😂

    • @renipappachan2889
      @renipappachan2889 Před 22 dny

      Njan undu

    • @VISHNU...
      @VISHNU... Před 22 dny +8

      ആര് കാണാൻ 😂😂😂
      കമന്റ്‌ നോക്കുന്നു ചിരിക്കുന്നു പോകുന്നു 😂😂😂

    • @ashwinashwin100
      @ashwinashwin100 Před 21 dnem

      ഞാൻ ഇപ്പോൾ ആണ് അറിഞ്ഞത്. സുസ്ക്രൈബ് ചെയ്തു. വട്ട് കാണാൻ രസമുണ്ട്

  • @novinjoseph8615
    @novinjoseph8615 Před 24 dny +223

    നിലവാരം ഇല്ലാത്ത കൊറേ subscribers ഉള്ളത് കൊണ്ട് പൈസ ഉണ്ടാക്കിയവൻ..

    • @entertainvideos6238
      @entertainvideos6238 Před 23 dny +2

      എന്നിട്ട് എന്തിനാ മോനേ വീഡിയോ പോയി കാണുന്നത്😂😂

    • @novinjoseph8615
      @novinjoseph8615 Před 23 dny

      @@entertainvideos6238
      News കേട്ട് വന്നതാണ് ഹെ....

    • @fyukoT
      @fyukoT Před 23 dny

      ​@@entertainvideos6238cry

    • @ln2323
      @ln2323 Před 23 dny

      Ayyinn ninte sammatham veno oole​@@entertainvideos6238

    • @ashwinrk100
      @ashwinrk100 Před 22 dny

      തനിക്കു എന്തിന്റെ ചൊറിച്ചിൽ ആണ് നിലവാരം ഇല്ലാത്ത subscribes എന്നു പറയുന്നത്

  • @sumisworld2071
    @sumisworld2071 Před 20 dny +5

    Alappuzha enforcement CZcams nu Letter അയച്ചിട്ടുണ്ട്. അങ്ങനെ you tube um poyii ഗുയ്സ്‌ 😂

  • @Baluu_040_
    @Baluu_040_ Před 24 dny +228

    സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കി😂🎉

  • @sajithasokan2492
    @sajithasokan2492 Před 24 dny +435

    ഒരു മരണം മുന്നിൽ കണ്ടപ്പോ മൈൻഡ് ഔട്ട് ആയി എന്ന് പറഞ്ഞല്ലോ... റോഡിൽ കിടന്നു ബ്രോ കാണിക്കുന്ന അഭ്യാസങ്ങൾ ചിലപ്പോ ഇതേ പോലെ മറ്റൊരാളുടെ ജീവൻ എടുത്തേക്കാം... So... ഇതൊരു അനുഭവമായി എടുത്ത് ഇനിയെങ്കിലും റൂൾസ് ഫോളോ ചെയ്ത് വണ്ടി ഓടിക്ക് ബ്രോ... @ആലപ്പുഴക്കാരൻ

    • @jobin4897
      @jobin4897 Před 24 dny +31

      ഇതിനു മാത്രം കുറ്റം പറയാൻ സഞ്ജു veliya തെറ്റൊന്നും ചെയ്തിട്ടില്ല l💥 ഇവിടെ ഒരു IAS കാരൻ നട്ടപാതിരായിക്ക് വെള്ളം അടിച്ചു ഒരു പത്ര പ്രവർത്തകനെ വണ്ടി ഇടിച്ചു
      കൊന്നിട്ട് സുഗമായി ജോലി ചെയ്തു നടക്കുന്നു അപ്പോള ഈ ചീള് കേസ്! ganesh കുമാറിന് നട്ടല്ലല്ല് ondagil ആ IAS കാരന്റെ liscence ഒന്ന് ആജീവനന്ദം cut ചെയ്തു കാണിക്കു 🤭🤭, പിന്നെ ഇവിടെ വന്നു ഈ ചെക്കനെ കുറ്റം പറയുന്നവന്മാർ എല്ലാം 100% perfect ആണല്ലോ 🤭🤭 കുറെ മഹാന്മാർ വന്നേക്കുന്നു..

    • @safdarallu9177
      @safdarallu9177 Před 24 dny

      ​@@jobin4897correcta bro paranjath sanjuvine kuttam parayinnavanmar ellam angu nallavanmar enna vicharam

    • @adhithyaathi9449
      @adhithyaathi9449 Před 24 dny +20

      ​@@jobin4897chetta...thett aaru cheythalum thettanu. Ee payyan oke cheruppam aanu. Ipole thett thiruthi poya oru nlla life und ithinoke. Siksha kitunnath athra mosam karym onnum alla..

    • @Mukesh-ev5wn
      @Mukesh-ev5wn Před 24 dny

      Uff​@@jobin4897

    • @AD_vlogs123
      @AD_vlogs123 Před 24 dny

      Over akadhe poda konkkan kure ennam vrum

  • @chedh_na7706
    @chedh_na7706 Před 21 dnem +5

    Driver vacancy ഉണ്ടോ ചേട്ടാ

  • @ravensgaming9064
    @ravensgaming9064 Před 21 dnem +6

    Who else for only reading comments💬

  • @subhash6726
    @subhash6726 Před 24 dny +126

    ഇനിയിപ്പോ ഇവനും യുസുഫ് അലി സാറിനെ പോലെ ഡ്രൈവർ വച്ചു യാത്ര ചെയ്യാം ഭാഗ്യവാൻ 😂😂

    • @hashiqrh5495
      @hashiqrh5495 Před 23 dny +3

      Onnu odichavante pedi ippozhum odichavanu maritundavilla..ini arelum arinjondu Ivan ulla vandi odikumo epo Pani kitinu chodichal mati😂😂

  • @Artistannie123
    @Artistannie123 Před 23 dny +24

    എല്ലാം പോയ പെണ്ണിന്റെ ഭാഗ്യവും വന്ന പെണ്ണിന്റെ ഐശ്വര്യവും 🙂🙌

  • @Unniunniambadi
    @Unniunniambadi Před 21 dnem +6

    Lisence റദ്ദാക്കിയപ്പോൾ കുറച്ച് വിഷമം മാറിയില്ലേ സഞ്ജു കുട്ടാ ഞങ്ങൾ Happy ആയി 😂😂😂😂😂😂😂

  • @sree518
    @sree518 Před 21 dnem +5

    റിപ്പോർട്ട്‌ അടിക്കാൻ അറിയാവുന്നവർ അത് ചെയ്യുക, അല്ലാത്തവർ ആരോടെങ്കിലും ചോദിച്ചു മനസിലാക്കി റിപ്പോർട്ട്‌ അടിക്കുക, ഇനി ഇവന്റെ ചാനെൽ കൂടി ഒന്ന് പൂട്ടിച്ചു കൊടുക്കണം

  • @faisaltanurp
    @faisaltanurp Před 23 dny +67

    Unsubscribe cheyan nokkiyappol ee vanathine subscribe cheythittlla enn arinjath njan matram aano 😂😂😂😂

    • @stupidvlog123
      @stupidvlog123 Před 23 dny +2

      ഞാൻ ഉണ്ട് 🤣

    • @aadhuz7630
      @aadhuz7630 Před 22 dny +1

      Enikk dheerkkaveekshanam ullond pande unsubscribe cheythatha 😂

    • @thegladiator0099
      @thegladiator0099 Před 21 dnem

      License poyi guysss... Reach kitti guys ..10 laths koduthal kittatha reach kitti guysssss... wow .guysssss

  • @തീപ്പന്തൽ

    ആരും ചാനൽ കാണാതെ ഇരുന്നാൽ തീരുന്നത് ആണ് ഈ അസുഖം.

  • @1.rm.m
    @1.rm.m Před 20 dny +3

    Kerala’s ultra promax chaapri 💯

  • @THETHODUKA
    @THETHODUKA Před 20 dny +6

    നിന്നെപ്പോലെയുള്ള അഹങ്കാരം പിടിച്ച കുറെയെണ്ണത്തിനെ പിടിച്ചു അകത്തിട്ടാൽ ഈ ലോകം രക്ഷപ്പെടും.. ബഹുമാനപ്പെട്ട കോടതിയ്ക്ക് അഭിവാദ്യങ്ങൾ 👍👍👍

  • @AnuAnu-hi6jn
    @AnuAnu-hi6jn Před 23 dny +130

    ഇന്ന് രാവിലെ കണ്ട അടിപൊളി ന്യൂസ്‌. നല്ല ഹാപ്പി ആയി. വന്ന് കയറിയ കുട്ടിയുടെ ഐശ്വര്യം 🙊🙊

  • @mithungopi7571
    @mithungopi7571 Před 24 dny +70

    ലൈസൻസ് പോയിട്ടില്ല എന്ന് പറയാതെ കാണിച്ചു

    • @musthafizur
      @musthafizur Před 24 dny +3

      😂 ippol poiyallo

    • @akhilakku4123
      @akhilakku4123 Před 24 dny +5

      Poyi poyi 🎉

    • @binoybruno2418
      @binoybruno2418 Před 24 dny +2

      Pari.. Poi😂

    • @entertainvideos6238
      @entertainvideos6238 Před 23 dny +1

      അവൻ വണ്ടി ഓടിച്ചിട്ട് ഇല്ല പിന്നെ എങ്ങനെ ലൈസൻസ് പോകും😂😂

    • @musthafizur
      @musthafizur Před 23 dny

      @@entertainvideos6238 nirandharam pala niyamavum thettikkunnund avanmar thukkiyal pinja adapadalam arichu parakki kolum onnum paranjitt karyam ഇല്ല povalla povum

  • @babinmukkam
    @babinmukkam Před 19 dny +4

    ഈ account തന്നെ ഡിലീറ്റ് ചെയ്യണം

  • @rajeshpanicker5658
    @rajeshpanicker5658 Před 24 dny +64

    *ഇവന്റെ ലൈസൻസ് റദ്ദ് ചെയ്തു*

  • @Baluu_040_
    @Baluu_040_ Před 24 dny +718

    Sanju haters Like😏

    • @Nirmalhhh
      @Nirmalhhh Před 24 dny

      Like kittan vendi kuniju vare nikkunna thayoli 👍

    • @AD_vlogs123
      @AD_vlogs123 Před 24 dny +6

      Dady othiri ond alle nink😂😂

    • @stylevideoswithvinodvijaya865
      @stylevideoswithvinodvijaya865 Před 24 dny +4

      എന്നിട്ടും വന്നിട്ട് വീഡിയോ കാണുന്നു

    • @Nirmalhhh
      @Nirmalhhh Před 24 dny

      Like kittan vendi kuniju vare nikkunna thayoli 👍

    • @Baluu_040_
      @Baluu_040_ Před 24 dny

      ​@@stylevideoswithvinodvijaya865 സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കി

  • @goodline7368
    @goodline7368 Před 20 dny +7

    ഇവന്റെ അഹങ്കാരത്തിന്നു government lock ഇട്ടതു like ചെയ്യുന്നവർ ഉണ്ടോ 👍🏻👍🏻😂

  • @nadishahammed3845
    @nadishahammed3845 Před 23 dny +13

    ഇനി മോനും മോന്റെ സ്വത്തും കൂടെ ഒരു അർബാന എടുത്ത് തള്ളിക്കോ 🔥

  • @adharsh_965
    @adharsh_965 Před 23 dny +87

    * കിട്ടിയോ
    ഇല്ല flipkart വഴി order ചെയ്ത് മേടിച്ചു 😂🎉
    (Work nadakatte)😂✋🏻✋🏻

  • @RatheeshRaju-gf7rl
    @RatheeshRaju-gf7rl Před 21 dnem +3

    ബ്രോ നിന്നെ കുറ്റം പറയാൻ ഒരുപാട് പേരുണ്ടാകും അതിൽ ഒരാൾ ആണ് ഇതുപോലെ തന്നെ നീ വെറുപ്പിച്ചു മുന്നോട്ട് പോകട്ടെ 🙌

  • @shalib1998
    @shalib1998 Před 20 dny +4

    License പോയ്യി Guys😂😂😂😂😂😂

  • @masala-wg4qp
    @masala-wg4qp Před 23 dny +5

    Sanju മോനേ നീ മനസ്സിലാക്കേണ്ടത്.... ഒന്നുമില്ലായിമ യില് നിന്നും നിന്നെ കൈപിടിച്ച് കേറ്റിവിടാനും....... വന്ന വഴി മറന്നു ചിന്തിച്ചാൽ അത് പോലെ തന്നെ താഴെ ഇട്ടു ചവിട്ടാനും ഞങ്ങള് മലയാളിക്ക് അറിയാം കേട്ടോ...... അതികം ഞ്ഞോളപ്പ് വേണ്ട ചവിട്ടി തേക്കുവന്നല്ല പഴയ അവസ്ഥ അതാണ് നിനക്ക് നല്ലത്

  • @samuelmathew3179
    @samuelmathew3179 Před 24 dny +25

    License lifetime cut cheytha karyam arinju vannathan....enthayalum reach kittiyille....santhoshikk 😂

  • @user-qb6lw4fl1m
    @user-qb6lw4fl1m Před 23 dny +18

    ഹലോ ഗെയ്സ് ലൈസൻസ് ആജീവനാന്തം റദ്ദാക്കി .😂😂😂😂😂

  • @poornimaraju6526
    @poornimaraju6526 Před 19 dny +3

    Nannuz vannathintea bhagyamea😅

  • @redemption2024
    @redemption2024 Před 20 dny +4

    Sanju de new video next week varum - Puthiya Cycle Vaanghi ennu. Cyclil wings vechu helicopter undaaki ennu 😂😂😂😂❤

  • @rahult.r5993
    @rahult.r5993 Před 23 dny +29

    ഈ അവസ്ഥയിൽ ചോദിക്കാൻ പാടുണ്ടോ എന്ന് അറിയില്ല.... ആ റെഡ് സ്വിഫ്റ് അത് sale ചെയുമോ

  • @travelstoryfood
    @travelstoryfood Před 24 dny +42

    Le ഇരുപത്തി നാല് ന്യൂസ് : സഞ്ജു ടെക്കി വണ്ടിയുമായി വീണ്ടും റോട്ടിൽ.

  • @user-nml
    @user-nml Před 21 dnem +4

    Mass Reporting..😂😂😂

  • @kanakaazhcha1258
    @kanakaazhcha1258 Před 20 dny +3

    ആ ചേച്ചി ആന്മഹത്യ ചെയ്തില്ല. നിന്നെ ചിലപ്പോൾ....😂

  • @AlienBrainfromPluto
    @AlienBrainfromPluto Před 24 dny +37

    Sanju mon happy allee.

  • @sarunjacob3436
    @sarunjacob3436 Před 21 dnem +4

    Mamma coll dadddy cool njn umbi cool 😂

  • @ajaymg6368
    @ajaymg6368 Před 19 dny +3

    EGANATHE ORO LOCAL VIDOES OKE KANDU
    ETHU POLETHE POTTAN MARKE OKE CASH UNDAKI KODUKUNNA SUPER AUDIENCE ULA PLACE KERALA
    SALUTE

  • @SabariNath-fn3215
    @SabariNath-fn3215 Před 24 dny +34

    Proud to say that im working in a hospital 🏥 Im a medical staff ⚕️

  • @rajanunnithan2107
    @rajanunnithan2107 Před 24 dny +17

    ഈ അഹങ്കാരിയുടെ ലൈസൻസ് റദ്ദ് ചെയ്ത RTO യ്ക്ക് നന്ദി.

  • @ShakeShake-kx7kd
    @ShakeShake-kx7kd Před 19 dny +4

    ഇവന്റെ സ്വത്ത്‌ പകുതി പോകുമെന്ന ന്യൂസ്‌ കേട്ട് ഇവിടെ വന്നവർ ഉണ്ടോ 😂
    യാതൊരു കരുണയും അർഹിക്കുന്നില്ല ഇവന്റെ അഹങ്കാരത്തിനു..😂

    • @deckardshawoffical
      @deckardshawoffical Před 19 dny +2

      സ്വത്ത്‌ കണ്ട് കെട്ടാൻ ഇയാൾ രാജ്യ ദ്രോഹം ഒന്നും ചെയ്തിട്ടില്ല കേസ് ആയതും ലൈസൻസ് റദ്ദു ചെയ്‍തത് തന്നെ കടുത്ത ശിക്ഷയാണ്.

    • @ShakeShake-kx7kd
      @ShakeShake-kx7kd Před 19 dny +2

      @@deckardshawoffical നിങ്ങൾ ഇവന്റെ അണ്ടി എത്ര താങ്ങിയാലും ഞാൻ പറയും ഈ അഹങ്കാരി ക്ക് ഇങ്ങനെ തന്നെ വേണം 🤣

  • @dhakshagarden
    @dhakshagarden Před 18 dny +2

    ഇപ്പോ എല്ലാ വീഡിയോയും 500k മുകളിൽ
    Mvd ക്ക് നന്ദി

  • @nithindev4605
    @nithindev4605 Před 23 dny +7

    നിന്റെ പഴയ ഒരു വീഡിയോ കണ്ടിട്ടുണ്ട് കാർ ഒന്നും ഇല്ലാതെ ഇരുന്നകാലത്തു നീ ലിഫ്റ്റ് അടിച്ചു പോയിട്ട്.. എനിക്കും ഒരു വണ്ടി ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെ പറഞ്ഞു സെന്റി മെഴുകുന്നത് 😏😏എന്നിട് ക്യാഷ് എല്ലിന്റെ ഇടയിൽ കേറിയപ്പോൾ ആഹ് വണ്ടിയിൽ തന്നെ കഴപ്പ്..ഒരു വണ്ടി വാങ്ങാൻ കൊതിക്കുന്ന ആളുകളുടെ ശാപം...നിന്റെ ലൈസൻസ് പോയതിൽ സന്തോഷിക്കുന്നു 😍🔥

  • @deepXeed
    @deepXeed Před 24 dny +7

    I hope you'll be a changed person after this.
    Realise that you're not an ordinary person and you have responsibilities to this society.

  • @joffythomas7636
    @joffythomas7636 Před 21 dnem +6

    Please block CZcams channel also

  • @_l_max9065
    @_l_max9065 Před 20 dny +2

    BRO KARMA IS REAL ♻️
    Nee 1kollam munne
    mrz thoppine police pidichapoo neeium ninde ammayum koodi aa pavam chekane enthoke paranju.. ipo nee anubavikunu..💯💯

  • @aryablack1404
    @aryablack1404 Před 24 dny +10

    ലൈസൻസ് cut ആയ സ്ഥിതിക് മൊത്തത്തിൽ വൈബ് ആയി

    • @mission9951
      @mission9951 Před 24 dny +1

      ചേച്ചി ഒരു സ്കൂട്ടർ വാങ്ങി കൊടുക്ക്, ഇലക്ട്രിക്, ലൈസൻസ് അവശ്യമില്ലാത്തത്

    • @aryablack1404
      @aryablack1404 Před 24 dny

      @@mission9951 ചേച്ചിക് മാത്രം അല്ല ചേട്ടനും വേണേൽ വാങ്ങി കൊടുകാം

  • @GrinderMan-vk6fx
    @GrinderMan-vk6fx Před 21 dnem +3

    വളരെ സന്തോഷം' താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും .ഇനി കാളവണ്ടി ഉന്തി നടക്കാം , രണ്ടു സൈഡിലും രണ്ട് സ്റ്റിച്ചും ചെയ്യാം. വലിയ വായ ഒന്ന് ചെറുതായികോളും

  • @akhilsuresh774
    @akhilsuresh774 Před 21 dnem +8

    ആദ്യം അഹങ്കാരം കുറയ്ക്കെടാ, പൈസ വന്നു കൂടിയപ്പോ നിനക്കും നിന്റെ ചുറ്റും ഉള്ളവർക്കും മഞ്ഞപിത്തം ബാധിച്ചു

  • @AAgamingoffical.
    @AAgamingoffical. Před 21 dnem +4

    8 വിഡിയോ യൂട്യൂബ് റിമോവ് ആക്കി അല്ലേ🥲🥲
    വാർത്ത കണ്ട് വന്ന് നോക്കിയപ്പോ വിഡിയോ ഇല്ല എല്ലാം പോയി 🤣

  • @nikkukochuparambil88
    @nikkukochuparambil88 Před 23 dny +7

    ലൈസൻസ് കട്ട് ചെയ്ത സന്തോഷ വാർത്ത കണ്ട് വന്നു വീഡിയോ ഡിസ്‌ലൈക്ക് അടിച്ചു ,റിപ്പോർട്ടും അടിച്ചപ്പോൾ ഒരു മനസുഗം കിട്ടി

  • @jishnu.k6177
    @jishnu.k6177 Před 24 dny +12

    Sanjunte driver vacansy monthly 25000✅️🤡

  • @user-iu9ed2nq4f
    @user-iu9ed2nq4f Před 22 dny +2

    New driver vakancy und

  • @MijasKm-cs5yr
    @MijasKm-cs5yr Před 19 dny +3

    Ninte ee channel kudi government poottichal janagal rakshapedum,

  • @rajeswarik9439
    @rajeswarik9439 Před 24 dny +253

    വീണത് വിദ്യ ആക്കിയ മഹാൻ 😂😂😂

    • @nanduanandhan4040
      @nanduanandhan4040 Před 24 dny +5

      അതാണ് ഇവനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്... 😂

    • @santosunny2945
      @santosunny2945 Před 24 dny +1

      😂😂😂

    • @rjmax5312
      @rjmax5312 Před 24 dny +1

      😂😂

    • @truthhunter7231
      @truthhunter7231 Před 24 dny +2

      Allathe avan poi. Thoongi chavanao........ Ivide... Vellamadichu oruthane vandi idichu konna IAS karan undu...

    • @stylevideoswithvinodvijaya865
      @stylevideoswithvinodvijaya865 Před 24 dny

      പിന്നെ ഒരു മൂലയ്ക്ക് പോയിരുന്നു കരയണോ​@@nanduanandhan4040

  • @akimoviezone4677
    @akimoviezone4677 Před 24 dny +41

    Congratulations Sanju 👏👏👏 കുത്തികഴപ്പ് കാണിച്ചു ലൈസൻസ് ആജീവനാന്ത നഷ്ടപെടുത്തിയ നിന്നെ എത്ര അഭിനന്ദിച്ചാലും അത് കൂടുതൽ ആകില്ല... ഇതുപോലെ നിയമത്തിനെയും സിസ്റ്റത്തിനെയും വെല്ലുവിളിക്കുന്ന നിന്നെപോലുള്ള വർക്ക് ഇത് ഒരു പാഠമാണ്...

  • @aF_zal
    @aF_zal Před 21 dnem +3

    License പോയെങ്കിലെന്താ view കൂടിയില്ലേ അളിയാ

  • @abhiramss3523
    @abhiramss3523 Před 24 dny +24

    MVD യോട് ആദ്യമായിട്ട് ഒരു ബഹുമാനം ഒക്കെ തോന്നുന്നു😂