KERALA STONE'S AND GARDEN PALA 6235859249 6238284002

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 109

  • @sjn499
    @sjn499 Před 2 měsíci +1

    നല്ല വീഡിയോ ആരും ആഗ്രഹിച്ച ഒരു വീഡിയോ 👍🏻

  • @binu9042
    @binu9042 Před 3 měsíci +8

    വില കൃത്യം പറഞ്ഞ താങ്കൾക്ക്..🙏 ഒരു ടൺ കാലിഞ്ച്' എത്ര എരിയ്ക്കാത്ത് ഇടാം

  • @rjshtk
    @rjshtk Před měsícem +1

    Anyway, the 1/4 inch sand looks great! Ippo anganathhe kaanaane kittaarilla!!!

  • @bijumathew6015
    @bijumathew6015 Před 3 měsíci +4

    Please avoid CITU use tipper

  • @rjshtk
    @rjshtk Před měsícem +1

    Thaangalude shop yard il ulla manal lorry il load cheyyunnathinu CITU kkarkku customer kashu kodukkendi varumo? Or the rate is including the loading??

  • @seenamarykurian2388
    @seenamarykurian2388 Před 3 měsíci +2

    Thanks for this detailed video. Are you open on Sundays? Please give shop timings.

  • @midhunkurian7048
    @midhunkurian7048 Před 3 měsíci +1

    useful video

  • @JJ-sn4ug
    @JJ-sn4ug Před 2 měsíci +10

    ഉരുളൻ കല്ലുകൾ മുറ്റത്തു പാകുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാന ബുദ്ധിമുട്ടാണ് കാറുകളുടെ ടയറുകൾ ചരലിൽ പെട്ട് അവിടെ തന്നെ നിന്നു കറങ്ങും. ഞാൻ വണ്ടി കയറുന്ന സ്ഥലത്തു നിന്നും ചരൽ മാറ്റാൻ പോവുകയാണ്.

    • @keralastonesgarden377
      @keralastonesgarden377  Před 2 měsíci

      Call me 9747585951

    • @fishtubelive6410
      @fishtubelive6410 Před 2 měsíci

      മാറ്റി സിമൻ്റ് ഇട്ട് മുകളിൽ ചരൾ വിതറുക അവിടെ ഒട്ടി നിൽക്കും

    • @ibrat8082
      @ibrat8082 Před 2 měsíci +3

      സിമന്റ്‌ ഇടാൻ ആണെങ്കിൽ പിന്നെ എന്തിനാണ് ബ്രോ ചരൽ

    • @gilbertjoseph5624
      @gilbertjoseph5624 Před 2 měsíci +1

      ടയർ,വട്ടം തിരിക്കാതെ ഒരു ചെറിയ കർവിൽ തിരിച്ചാൽ കുഴപ്പം ഉണ്ടാവില്ല.
      ഓട്ടോ റിക്ഷക്കാരനെ അവിടെ കയറ്റാൻ കൊള്ളില്ല😂

    • @keralastonesgarden377
      @keralastonesgarden377  Před 2 měsíci

      😂😢😮

  • @suniluke4502
    @suniluke4502 Před 3 měsíci +2

    Very useful information 😊

  • @sivakrishna1337
    @sivakrishna1337 Před 3 měsíci +1

    ❤️നല്ല വീഡിയോ 👍സപ്പോർട്ട്..... ❤️

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil Před 3 měsíci +1

    വളരെ ലാഭം ഉണ്ടാകും

  • @appsjp8408
    @appsjp8408 Před 2 měsíci +1

    1/2 ton ayi okey delivery undo

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc Před 2 měsíci +1

    വണ്ടി കൊണ്ട് അവിടെ വന്ന് എടുത്താൽ വില വ്യതിയാസം ഉണ്ടാവോമോ

  • @timepassworld9811
    @timepassworld9811 Před 3 měsíci +1

    2 ton ആണ് ഉദ്ദേശിക്കുന്നെങ്കിൽ... പാലക്കാട്‌ എത്തിക്കാൻ കഴിയുമോ അതിനു എന്തു ചിലവ് വരും bro

  • @rajalekshmips7371
    @rajalekshmips7371 Před 2 měsíci +1

    NOrth paravur, ernaakulam dist. എത്തിച്ചു തരാമോ?

  • @bachivlog4015
    @bachivlog4015 Před měsícem +1

    Kannur ethichu tharumoo. Need 2/3 inch

  • @jaimyjoseph9717
    @jaimyjoseph9717 Před 3 měsíci +19

    CITU നെ ഒഴിവാക്കി, കാണിക്കു പ്ലീസ്‌

    • @sweetomathews9992
      @sweetomathews9992 Před měsícem

      നിന്നെ citu പിടിച്ചു കടിച്ചോ 🤬🤬🤬

  • @Sadboyz420
    @Sadboyz420 Před 3 měsíci +1

    ❤❤❤❤

  • @Melodies1st
    @Melodies1st Před 3 měsíci +1

    15 squre feet ചെയ്യാൻ etra KG വേണം etra cost varum? മഴനനഞ്ഞാൽ കല്ല് കറുത്തുപോകുമോ ?അവിടെ വന്നാൽ ലൂസ് ആയി വാങ്ങാൻ പറ്റുമോ

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex Před 2 měsíci +1

    Kollam thu erakki tharamo?
    Thandoor stonum vanam

  • @biju-yc3ph
    @biju-yc3ph Před 3 měsíci +1

    Tandoor stoneinu patti detail video chayamoo

  • @Ren_babu_
    @Ren_babu_ Před 2 měsíci +3

    Oru kilo kallinu 4 rs. 😮

  • @hamzakp2520
    @hamzakp2520 Před 3 měsíci +1

    ആയിരം സ്ക്വയർ ഫീറ്റുള്ള മുറ്റത്ത് ഇത് പരത്താൻ എത്ര രൂപ വരും

  • @sreethachandana
    @sreethachandana Před 3 měsíci +1

    കോഴിക്കോട് ഉണ്ടൊ ഇതു?

  • @harishur.k5419
    @harishur.k5419 Před 2 měsíci +1

    അത് കോഴിക്കോട് എത്തുമ്പോൾ എത്ര വരും.

  • @tinschacko9654
    @tinschacko9654 Před 3 měsíci +1

  • @RkZ2009
    @RkZ2009 Před 2 měsíci +1

    Minimum Ethra eduknam

  • @jaccapadi
    @jaccapadi Před 3 měsíci +1

    What percent of soil in a ton?

  • @vattan26
    @vattan26 Před 3 měsíci +1

    Alappuzha mavelikara?

  • @flyingmychildren
    @flyingmychildren Před 3 měsíci +2

    ഒരു സ്ക്വയർ ഫിറ്റ് വിരിക്കാൻ എത്ര കിലോ വേണം

  • @naveenprasad5612
    @naveenprasad5612 Před 3 měsíci +3

    Need to cover 1500 sqft.....how much ton should I take

  • @abithomas815
    @abithomas815 Před 3 měsíci +1

    Veedumat oru video chyumoo rate usefulano

  • @tinytot140
    @tinytot140 Před 2 měsíci +1

    എനിക്ക് കുറച്ചു കല്ല് കൊടുക്കാനുണ്ട്. എടുക്കുമോ

  • @arunpnair516
    @arunpnair516 Před 3 měsíci +1

    Trivandrum il ethikan ethrayum

  • @aniejoy659
    @aniejoy659 Před 3 měsíci +1

    Kottayam

  • @SherinJoshy-vd6gs
    @SherinJoshy-vd6gs Před 3 měsíci +1

    തൃശൂർ ഡെലിവറി ഉണ്ടാകുമോ

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Před 3 měsíci +1

    Chips mathi ettinu vila valare koodoom

  • @sonac9578
    @sonac9578 Před 3 měsíci +2

    Tvpm ethikkumo

  • @Pk-rk2ie
    @Pk-rk2ie Před 3 měsíci +1

    Banglore stone entha vila.

  • @user-lp4le7ng1k
    @user-lp4le7ng1k Před 3 měsíci +1

    Kozhikod ethikan pattumo

  • @georgeaugustine3934
    @georgeaugustine3934 Před měsícem

    Pls don't fall prey to this agency. They kept us waiting for months Assuring to start work, but stopped taking calls and finally refused the work. They did not send any quote, but kept us on tenterhooks. We could not go to any other place and our house warming was unduly delayed. Overall experience was extremely poor.

  • @flyingmychildren
    @flyingmychildren Před 3 měsíci +1

    അവിടെ നിന്ന് ടിപ്പർ കയറ്റി തരുമോ

  • @anniejoseph2829
    @anniejoseph2829 Před 3 měsíci +2

    Will you deliver it to bangalore

  • @thomasstephen8292
    @thomasstephen8292 Před 3 měsíci +1

    Oh,venda sir

  • @Sebastian-te4wh
    @Sebastian-te4wh Před 3 měsíci +1

    കല്ലിനു വരെ കിലോക്ക് വില...😮

  • @fafla7900
    @fafla7900 Před 3 měsíci +1

    Kannur delevery undo

  • @shanu483
    @shanu483 Před 3 měsíci +1

    Location.?

  • @krajendraprasad4786
    @krajendraprasad4786 Před 3 měsíci +4

    പൈസ കുത്തിത്തറക്കുന്നവർക്ക്
    ഇതും ഇതിനപ്പുറവും തോന്നും.ഇവിടെയാണ്
    ദാരിദ്രത്തിൻ്റെ കിറ്റും
    കൊണ്ട് കേരള മുഖ്യനും
    പരിവാരങ്ങളും വോട്ടിന് വേണ്ടി നെട്ടോട്ടം ഓടുന്നത്.

  • @bincysamuel717
    @bincysamuel717 Před 3 měsíci +1

    Half inch urulan charal 1 ton ethra . place Kakkanad

  • @2446143
    @2446143 Před 3 měsíci +1

    ഒരു വണ്ടി എത്ര ടെൺ കയറും

  • @kesavannamboothiri.n2938
    @kesavannamboothiri.n2938 Před 2 měsíci +1

    പല തവണ മെസേജ് ചെയ്തു കൃത്യമായ മറുപടി കിട്ടിയില്ല

  • @sweetomathews9992
    @sweetomathews9992 Před 3 měsíci +1

    Tsr ethikkan ethra rate aavum

  • @sijostruckerslifevammiyali8414
    @sijostruckerslifevammiyali8414 Před 3 měsíci +1

    ♥️