CAAക്കെതിരെ വീടിന് മുൻപിൽ ബോർഡ് എഴുതിവെച്ച് സോഷ്യൽ മീഡിയയിൽ വൈറലായ ഡോ. ദമ്പതിമാർ

Sdílet
Vložit
  • čas přidán 8. 01. 2020
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Any where Subscribe 24 on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 666

  • @taptoretry7824
    @taptoretry7824 Před 4 lety +322

    ഇത്രയും perfect ആയ news അടുത്ത കാലത്ത് കേട്ടിട്ടില്ല..
    അവതാരകന്റെ മികവ് എടുത്ത് പറയേണ്ടതുണ്ട്...

  • @salamfaizy8287
    @salamfaizy8287 Před 4 lety +18

    വാക്കുകൾ ഇല്ല ....കണ്ണും ഖൽബും നിറഞ്ഞു .......
    ഈ ഇന്ത്യ യിൽ മതത്തിന്റെ പേരിൽ മനുഷ്യനെ മതത്തിന്റെ പേരിൽ വേർതിരിച്ചു വെട്ടി മുറിക്കാൻ ഒരാൾക്കും സാധിക്കില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ച ഡോക്ടർ ദമ്പതി മാർക്ക് ഒരായിരം ലൈക്‌ അഭിനന്ദനങ്ങൾ .....💐💐💐💐

  • @gafoorbappanganakam840
    @gafoorbappanganakam840 Před 4 lety +156

    ഇതിനാണ് നിലപാട് എന്ന് അക്ഷരം തെറ്റാതെ പറയുന്നത് 🌹💪💪💪🌹

    • @babudasdas5097
      @babudasdas5097 Před 4 měsíci

      ഇവനെപ്പോലുള്ളവർതന്നെയാണ് കോൺഗ്രസ്സ് പടുകുഴിയിൽ വീണുകിടന്നു ചക്ര ശ്വാസം വലിക്കുന്നതിന് കാരണം. കൊക്കിന്റെ ജന്മം. കൊണ്ടേ അറിയൂ.

  • @dieudonneo7162
    @dieudonneo7162 Před 4 lety +53

    വർഗീയത എന്ന മനസ്സിന്റെ കാൻസർ ബാധിച്ചവർക് ചികിത്സ കൊടുക്കാൻ ചങ്കൂറ്റത്തോടെ മുന്നോട്ട് വന്ന ഈ രണ്ടു ഡോക്ടർമാർക്കും ഇന്ത്യൻ ജനാധിപത്യത്തിന്റെ പേരിൽ ഇരിക്കട്ടെ ഒരു കിടിലൻ സല്യൂട്ട് ..ജയ്ഹിന്ദ് 💪🏻

  • @firozkhan2290
    @firozkhan2290 Před 4 lety +323

    ഇ doctersinu എന്റെ ഒരു ഫീ ഞാൻ ഒരു പ്രാവശ്യമെങ്കിലും കൊടുക്കും .. ഇ രാജ്യസ്നേഹത്തിനു എന്തെങ്കിലും പകരം നൽകണ്ടേ...100% സപ്പോർട്ട്

    • @rera8060
      @rera8060 Před 4 lety +5

      Point of view,തന്റെ ഫീയുടെ ഒരു കുറവ് അവർക്കുണ്ടായിരുന്നു .അത് മാറിക്കിട്ടി

    • @binubinu6255
      @binubinu6255 Před 4 lety +5

      Beef koduthal mathi..

  • @nerilekknervazhi6687
    @nerilekknervazhi6687 Před 4 lety +153

    പ്രിയപ്പെട്ടവരെ
    നിങ്ങളെ ഓർത്ത്
    ഞങ്ങൾ ഇന്ത്യക്കാർ
    അഭിമാനിക്കുന്നു.

  • @alliswell762
    @alliswell762 Před 4 lety +101

    പഠിച്ച് പാസ്സായ ഡോക്ടർ തന്നെയെന്ന് മനസ്സിലായി...
    കാരണം,
    മനുഷ്യത്വം ഉണ്ട് അത് പ്രകടിപ്പിക്കാൻ തന്റേടം ഉണ്ട്...;)

    • @dhimantdonear7284
      @dhimantdonear7284 Před 4 lety +1

      കപട രാഷ്ട്രീയക്കാർക്ക്, ഉള്ളം കൈ രാഷ്ട്രീയത്തിന് കട്ട സപ്പോർട്ട് അതല്ലേ അന്തം കമ്മി-സുഡാപ്പികളുടെ ഉദ്ദേശം?

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 Před 2 měsíci +1

      പഠിച്ചെങ്കിൽ CAAക്ക് എതിര് നിൽക്കില്ല

    • @sadasivanp773
      @sadasivanp773 Před 2 měsíci

      Neeyonnum Pfi ye endha ethirkathe?

    • @jcway400
      @jcway400 Před 2 měsíci

      ​@രാജേന്ദ്രൻനായർഭാസ്കരപ്പില്ല

  • @Dreams_follow
    @Dreams_follow Před 4 lety +154

    പുള്ളി ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കൂടി ആയിരുന്നു indian audit and account service

    • @Dreams_follow
      @Dreams_follow Před 4 lety +8

      @@girijanair348 ചായക്കടക്കാരൻ പ്രധാനമന്ത്രി ആയിരിക്കുന്ന നമ്മുടെ നാട്ടിലോ

    • @Dreams_follow
      @Dreams_follow Před 4 lety +3

      Cmnt ഡിലീറ്റ് ആക്കി ഓടിയോ🤣

    • @johnmedamana1223
      @johnmedamana1223 Před 4 lety

      GOD bless you with family

    • @dhimantdonear7284
      @dhimantdonear7284 Před 4 lety +2

      @@Dreams_follow ചായക്കടക്കാരന്റെ ഏഴ് അയലത്ത് പോലും നില്ക്കാൻ യോഗ്യത ഇല്ലാത്ത നിന്നേപ്പോലുള്ള ഉഡായിപ്പകളുടെ ജല്പനങ്ങൾക്ക് ഇവിടെ എന്ത് പ്രസക്തി?

    • @Dreams_follow
      @Dreams_follow Před 4 lety

      @@dhimantdonear7284 നിനക്ക് സമാധാനം ആയോ

  • @abdulrasheedk2720
    @abdulrasheedk2720 Před 4 lety +201

    വ്യക്തമായ നിലപാടുള്ള ഡോക്ടേഴ്സ് .... സൂപ്പർ ... 💐💐💐💐

  • @mshanimjd6020
    @mshanimjd6020 Před 4 lety +115

    തെറി വിളിക്കുന്നവർ വിളിക്കട്ടെ അത് അവരുടെ സംസ്കാരം നിങ്ങൾ നിങ്ങളുടെ കാഴ്ചപാടുമായി മുന്നോട്ട് പോവുക സങ്കികളല്ലാത്ത ഇന്ത്യൻ ജനത മുഴുവനും നിങ്ങളോടൊപ്പമുണ്ട്

    • @ajvarghesevarghesejosephar8668
      @ajvarghesevarghesejosephar8668 Před 4 lety +1

      രാഷ്ട്രബോധവും സാമൂഹ്യ പ്രതിബദ്ധയുമുള്ള രണ്ടുമനുഷ്യസ്നേഹികൾ അവരുടെജീവിതത്തിലുംഒന്നിച്ചായതിൽ അതിയായസന്തോഷം.അടുത്തതലമുറ ഇങ്ങിനെയുള്ളകുടുംബങ്ങളിൽ ജനിച്ചുവളർന്നുവന്നാൽ ഇന്ത്യ ഒരിക്കലുംലോകത്തിനുമുൻപിൽ നാണം കെടേണ്ടിവരില്ല .

  • @HakimHakim-zd8yh
    @HakimHakim-zd8yh Před 4 lety +83

    രാഷ്ട്രീയത്തിന് അതീതമായ രാഷ്ട്രത്തിന് വേണ്ടി 'ഉഗ്രൻ വാക്കുകൾ

  • @bindhumurali2504
    @bindhumurali2504 Před 4 lety +5

    അഭിനന്ദനങ്ങൾ, അഭിമാനിക്കുന്നു നിങ്ങളെ ഓർത്തു 💪💪

  • @rajeshnair5694
    @rajeshnair5694 Před 4 lety +39

    Full support ❤❤❤🧿🧿

  • @MuhammedAnas-ge6si
    @MuhammedAnas-ge6si Před 2 měsíci +3

    ഡോ. സരിനെ അടുത്തറിയാം മികച്ച തന്ത്രഞ്ജനാണ്. മതേതര വാദിയും മനുഷ്യ സ്നേഹിയുമാണ്.... 👍👍👍

  • @rafeekkv360
    @rafeekkv360 Před 4 lety +10

    Big സല്യൂട് ഡിയർ doctores💪👏👏❤

  • @m4a2ztricks80
    @m4a2ztricks80 Před 4 lety +3

    എല്ലാവർക്കും അവരുടേതായ അഭിപ്രായ സ്വാതന്ത്രം ഉണ്ട്.

  • @mhd630
    @mhd630 Před 4 lety +54

    കിടു.. പൊളിച്ചു

  • @sajikumarpv7234
    @sajikumarpv7234 Před 4 lety +9

    പ്രിയ doctors ദമ്പതികൾക്ക് ഒരു വിമൂകതഭടന്റെ ബിഗ്‌സല്യൂട്

  • @savadahmed2019
    @savadahmed2019 Před 2 měsíci +2

    അതെ, നമ്മൾ ഇന്ത്യക്കാർ ആണ്. ഇവിടെ ഹിന്ദുവും, മുസ്ലിമും, ക്രൈസ്തവനും, സികുകാരനും എല്ലാം സന്തോഷത്തോടെ ജാതിയുടെ അതിർവരമ്പുകൾ ഇല്ലാതെ സന്തോഷത്തോടെ കഴിയണം. ഒരായിരം നന്ദി. ഡോക്ടർക്

  • @abeerali1856
    @abeerali1856 Před 4 lety +135

    Congrats 🌷... 🙏
    Doctors...
    Jai hindh 💪 ✌️

  • @anishdasomanamannancherry8641

    അഭിമാനിക്കാൻ പറ്റിയ രണ്ടു പേരുടെ പടം കാണിക്കുന്നുണ്ട് വെടി കൊണ്ട് മരിച്ച ആ പോലീസ് കാരനും ഉണ്ടടോ ജീവിക്കാനും ജോലി ചെയ്യാനും ഉള്ള സ്വാതന്ത്ര്യം

  • @yahyafazalpulikkal635
    @yahyafazalpulikkal635 Před 4 lety +4

    പ്രിയ ഡോക്ടർ മാർക്ക് അഭിനന്ദനങ്ങൾ.... നിങ്ങൾ ചികില്സിക്കുന്നത് മനുഷ്യ ശരീരങ്ങളെ മാത്രമല്ല... രാജത്തിന്റെ ആത്മാവിനെ കൂടിയാണ്.. സധൈര്യം മുന്നോട്ട് പോകുക 👌👍👍🇮🇳🇮🇳🇮🇳🇮🇳

    • @khadeejathminha3983
      @khadeejathminha3983 Před 4 lety

      Seatinevendi vargiya visam kuty vechi natiny nasipikunna e baranadigalk nigal ORU padamagatty my big salute

  • @shuhaibrasheed4142
    @shuhaibrasheed4142 Před 4 lety +21

    ഭരണഘടനയിൽ വിശ്വാസമില്ലാത്തവരെ ഈ ഡോകറ്റല്ല ചികത്സിക്കേണ്ടത് അതിനെ വേറെ േഡാക്റ്ററെ കൊണ്ട് നല്ല ചികത്സ കൊടുക്കണം'

  • @shafeenas8174
    @shafeenas8174 Před 4 lety +11

    ഈ കുടുംബത്തിന് നല്ലത് വരട്ടെ..👍

    • @shareef9012
      @shareef9012 Před 4 lety +2

      @@sreesanths4718 അങ്ങനെ അല്ലാത്തോണ്ടാണ് നല്ലത് വരട്ടെ എന്ന് പറഞ്ഞത്

    • @shhhhh2286
      @shhhhh2286 Před 4 lety +1

      @@sreesanths4718 agane vivarm ullor eyutho

  • @xgxxhxhhxhxhdhxhxbxbx8604
    @xgxxhxhhxhxhdhxhxbxbx8604 Před 4 lety +50

    നമ്മുടെ ഷാനിയുടെ സൌണ്ട് ആണ് യന്നു തെന്നിയ വരുണ്ടോ

    • @ARUN-pl3qu
      @ARUN-pl3qu Před 4 lety

      ഇല്ല തെന്നിയിലാ

    • @dhimantdonear7284
      @dhimantdonear7284 Před 4 lety

      @@sreesanths4718 എന്തുവാടേ അന്തം കമ്മി തുള്ളുന്നോ? ഇത്രമാത്രം തുള്ളാൻ നിന്റെ കെട്ടിയവളെ പറഞ്ഞോ?

    • @ambili382
      @ambili382 Před 4 lety

      Njagade Shani alla....😬

  • @mphaneefakvr
    @mphaneefakvr Před 4 lety +37

    നല്ല ചിന്ത സൂപ്പർ

  • @jumalathjumailathmk3348
    @jumalathjumailathmk3348 Před 4 lety +25

    Good

  • @panchadarshi3921
    @panchadarshi3921 Před 4 lety +20

    Trying to be famous while going against the flow of rightness.

    • @mohansharma720
      @mohansharma720 Před 4 lety

      Absolutely not because they are professionals and have rights of expression in all way.

  • @remixfunclub6432
    @remixfunclub6432 Před 4 lety +1

    Trillions of love and light for you both ✨❤️🙌

  • @mithranpalayil999
    @mithranpalayil999 Před 4 lety +4

    My salute for both doctor's couples.

  • @ratheeshkumar8902
    @ratheeshkumar8902 Před 4 lety +28

    👍👍👍💐

    • @TheRafeeqh
      @TheRafeeqh Před 4 lety

      This is a extraordinarily strike to the current gvt of India .........keep going doctor couple .......the Sangies on the way to attack .............? please beware the dogs on your gate

  • @india-dq8rc
    @india-dq8rc Před 4 lety +23

    ഗുഡ്

  • @josesaji9031
    @josesaji9031 Před 4 lety +11

    Very intelligent, I remember santoah Pandit now. But good

  • @najeemsalahudeen7121
    @najeemsalahudeen7121 Před 4 lety

    Congrats to both of you and god bless you...

  • @habeebhabe8851
    @habeebhabe8851 Před 4 lety +10

    നല്ല ചിന്ത ശേഷിയുള്ള Dr മാർ 👍👍👍

  • @aiswaryap1944
    @aiswaryap1944 Před 4 lety +2

    Super... Respect for you guys...

  • @bijumaajid42
    @bijumaajid42 Před 4 lety +30

    adipoli doctor dambathy mare. . soooper.

  • @kvn6136
    @kvn6136 Před 4 lety +14

    മെഡിക്കൽ ഫീൽഡിൽ കളളനാണയങ്ങളെകുറിച്ച് സംസാരിച്ചാൽ കൊള്ളാം

  • @sethumadhavanmenon7677
    @sethumadhavanmenon7677 Před 2 lety +1

    പൊതു ജനത്തെ ഭരണ ഘടനയുടെ മൂല്യത്തെ പറ്റി വിവരം ഇല്ലാത്തവരെ (കൂടുതൽ അറിയുന്നതിനായി) പറഞ്ഞ് മനസ്സിലാക്കി ക്കൊടുക്കാൻ ഒരു ശ്രമം. ഞാൻ ഈ ഉദ്യമത്തെ അങ്ങിനെയാണ് കാണുന്നത് . എൻ്റെ വിജയാശംസകൾ.

  • @etceterastories1530
    @etceterastories1530 Před 4 lety +51

    അഭിമാനം...❤🇮🇳

  • @rahimmottammal8411
    @rahimmottammal8411 Před 4 lety

    Congrats to both of you.

  • @lakshamanpv4358
    @lakshamanpv4358 Před 2 měsíci +1

    ഇത് ശരിയായ രാഷ്ട്രീയമാണ് വൃത്തികെട്ട രാഷ്ട്രിയക്കാരാണ്

  • @muhammedmajid1587
    @muhammedmajid1587 Před 4 lety +8

    Doctors ന് ഒപ്പം 🇮🇳💪

  • @ansaraa1800
    @ansaraa1800 Před 4 lety +5

    ഇതാവണം രാജ്യ സ്നേഹികൾ

  • @fasalurahmana
    @fasalurahmana Před 4 lety +27

    Salute..

  • @krafni1
    @krafni1 Před 4 lety +2

    👍

  • @passenger3149
    @passenger3149 Před 4 lety +4

    Shine ചെയ്യാൻ എല്ലാവർക്കും ഓരോ കാരണമുണ്ട്

  • @shafeeq94
    @shafeeq94 Před 4 lety +13

    Proud of you both
    Jaihind😍😍😍

  • @coolcairing7130
    @coolcairing7130 Před 4 lety

    Dr Soumya madam thinte clinic evide yaanennu .....parayamoo..... children's me treatment nu vendiyaaanu .pls help me

  • @shijukaravaram
    @shijukaravaram Před 4 lety +3

    👍👍👍👍👍👍👍👍👍👍

  • @ansarkp6877
    @ansarkp6877 Před 4 lety +4

    💐💐💐💪👍👍

  • @rajurajeev8947
    @rajurajeev8947 Před 4 lety +3

    ഫുൾ സപ്പോർട്ട് dr very ഗുഡ്

  • @mp.paulkerala7536
    @mp.paulkerala7536 Před 4 lety +17

    Income tax varum
    🤣🤣🤣🤣🤣🤣🤣

  • @riazsmart3437
    @riazsmart3437 Před 4 lety +1

    👍👍👍

  • @shanm-h-d6229
    @shanm-h-d6229 Před 4 lety

    God bless you...........Dears

  • @Valsankanakkath
    @Valsankanakkath Před 4 lety +1

    Big salute you both Jai Hind.

  • @mohammedkodakkattil7099
    @mohammedkodakkattil7099 Před 4 lety +20

    very good
    Jai India
    Jai congress

  • @risvanrisvan726
    @risvanrisvan726 Před 4 lety +3

    Full.saport

  • @faizalbabumustafa1249
    @faizalbabumustafa1249 Před 4 lety

    Big salute dears...😍😍😍

  • @sajeevambal
    @sajeevambal Před 4 lety

    Good explanation

  • @Muhammedazlam-rr3it
    @Muhammedazlam-rr3it Před 4 lety

    Hatsof sir

  • @rashidvlogz
    @rashidvlogz Před 4 lety +41

    Dr sppourt

    • @dsp0610
      @dsp0610 Před 2 měsíci

      Dr Sppourt ? 🤔🤢

  • @sareenakt676
    @sareenakt676 Před 4 lety

    That’s awesome doctors

  • @joserajan4641
    @joserajan4641 Před 4 lety

    socially committed doctor family. salute.

  • @zubaircn
    @zubaircn Před 4 lety

    വ്യത്യസ്തമായ ദമ്പതികൾ

  • @rishalhilar3117
    @rishalhilar3117 Před 4 lety +1

    Big salute doctors

  • @noushadr6920
    @noushadr6920 Před 4 lety

    അഭിനന്ദനങ്ങൾ

  • @jaleel4744
    @jaleel4744 Před 4 lety +1

    ബിഗ് സല്യൂട്ട് ഡോക്ടർ

  • @jaaasvlog4785
    @jaaasvlog4785 Před 4 lety +1

    Super chechi

  • @Atv104
    @Atv104 Před 4 lety +9

    Proud of you both 👌👏👏👏👍

  • @kureshimanushan764
    @kureshimanushan764 Před 4 lety +15

    സൂപ്പർ ida 👍ഡോക്ടർ സ് 🌹🌹🇮🇳

  • @arifkponnaniarif8556
    @arifkponnaniarif8556 Před 4 lety

    Congratulations of doctors 👍👍👍👍

  • @majidmajid9345
    @majidmajid9345 Před 4 lety +1

    Goodsupar🙏🙏🙏🙏

  • @faisalkkol
    @faisalkkol Před 4 lety

    24 news best news channel forever👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @dfgdeesddrgg2600
    @dfgdeesddrgg2600 Před 4 lety +1

    🙏.... Thank you
    Jai hind.

  • @lekhamadhavan1660
    @lekhamadhavan1660 Před 2 měsíci

    ❤❤❤ VERY GOOD DOCTORS... A TRUE INDIAN CITIZENS... 👏👏👏

  • @rajankk-ht7zo
    @rajankk-ht7zo Před 2 měsíci

    Thanks 100000❤❤❤❤❤❤❤

  • @Brickzonein
    @Brickzonein Před 2 měsíci

    സൗമ്യമായ നിലപാട്❤

  • @bijupavara2335
    @bijupavara2335 Před 2 měsíci +1

    Adipoli doctor family ❤❤❤

  • @sayidmathath4533
    @sayidmathath4533 Před 4 lety +1

    100 % support

  • @shibuj4786
    @shibuj4786 Před 4 lety

    Wonderful...

  • @shajijacob-fb4fi
    @shajijacob-fb4fi Před 2 měsíci

    ബിഗ് സല്യൂട് 👍🏻

  • @user-fc3xf4ve8q
    @user-fc3xf4ve8q Před 2 měsíci +1

    ജയ് കോകരസ് ജയ് സരയു നിങ്ങൾ ആണ് സത്യം ജയ് കോകരസ് ഫാമിലി 🙏🙏🙏🙏🙏❤️❤️🌹🌹👍👍👌👌🤲🤲🤲🤲♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @KLv5220
    @KLv5220 Před 4 lety +1

    Super katta support

  • @rafeekpkd8934
    @rafeekpkd8934 Před 4 lety

    മറ്റുള്ളവർ മാതൃകയാകണം.?

  • @kotikulemks9001
    @kotikulemks9001 Před 4 lety

    Tanks dr

  • @rajeevbh9244
    @rajeevbh9244 Před 4 lety +1

    How much your salary doctor

  • @musicbox400
    @musicbox400 Před 4 lety

    Congratulations doctors

  • @riazsmart3437
    @riazsmart3437 Před 4 lety +1

    😍😍

  • @sanudeensainudeen1774
    @sanudeensainudeen1774 Před 4 lety

    may i call you real patriots. great thanks.

  • @muraliochira6034
    @muraliochira6034 Před 4 lety +2

    സൂപ്പർ 💪

  • @abdulhameed5526
    @abdulhameed5526 Před 4 lety

    Brave decision, congratulations !!!!

  • @sabeekbms
    @sabeekbms Před 4 lety +16

    warm welcome

  • @vinod1657
    @vinod1657 Před 4 lety

    *Big salute doctors.*

  • @lookout9957
    @lookout9957 Před 4 lety +1

    അല്ല ഡോക്ടർ ഡോക്ടറേറ്റ് കിട്ടിയപ്പോൾ താങ്കൾ ഏതു പൗരത്വം ആണ് സ്വീകരിച്ചത് താങ്കൾ ജനനം എവിടെയാണ് താങ്കളുടെ അഡ്രസ്സ് നോക്കിയല്ലേ താങ്കളുടെ സർട്ടിഫിക്കറ്റ് തന്ന ആദരിച്ചത് ആ കാര്യങ്ങളൊക്കെ പൗരത്വം തെളിയിക്കാൻ ഇപ്പോഴും അത് പോരാ എന്ന് പറയുന്നത് നിങ്ങളെപ്പോലെയുള്ള വർക്കല പാവപ്പെട്ട ന്യൂനപക്ഷങ്ങൾക്ക് ആണ് ബുദ്ധിമുട്ട് അത് മറക്കരുത് താങ്കൾ താങ്കൾ ഇപ്പോൾ ഭക്ഷിക്കുന്ന ഭക്ഷണങ്ങൾ എല്ലാം ന്യൂനപക്ഷങ്ങളുടെ ഏതാണെന്നു കൂടി ചിന്തിക്കണം

  • @rashidvlogz
    @rashidvlogz Před 4 lety +22

    ഇത് എല്ലാവരും ചെയ്യണം

    • @loverfucker3783
      @loverfucker3783 Před 4 lety

      @@sreesanths4718 എന്നാൽ നീ വ്യക്തമാക്ക് ചാണക മൈര് മലരേ

    • @shhhhh2286
      @shhhhh2286 Před 4 lety

      @@sreesanths4718 poda

    • @shhhhh2286
      @shhhhh2286 Před 4 lety

      @@sreesanths4718 nee arado poomone

    • @aquaman5552
      @aquaman5552 Před 4 lety +1

      @@sreesanths4718 ബംഗ്ലാദേശികളെയും പാക്കിസ്ഥാനികളെയും കയറ്റാൻ ആരാണ് പറഞ്ഞത് ??... ആ ബിൽ തന്നല്ലേ പറയുന്നത് ബംഗ്ലാദേശികൾക്കും പാകിസ്താനികൾക്കും പൗരത്വം കൊടുക്കുമെന്ന്.... അസം ഇൽ ഒക്കെ ഇത്രയും ആള്ക്കാര് കുടിയേറിയാൽ ഉള്ള അവസ്ഥ എന്തായിരിക്കും.....
      ശ്രീ ലങ്കയിൽ ഹിന്ദുക്കൾ നാളുകളായി പീഡനം അനുഭവിക്കുന്നുണ്ടല്ലോ.... പക്ഷെ എന്ത് കൊണ്ട് ശ്രീ ലങ്കൻ ഹിന്ദുക്കളെ ഇതിൽ ഉലപ്പെടുത്തിയില്ല?.. ഹിന്ദു ആണെങ്കിൽ ഇന്ത്യയിലേക്ക് വരുക, മുസ്ലിം ആണെങ്കിൽ ഈ 3 രാജ്യങ്ങളിലേക്ക് പോകുക എന്ന ക്ലിയർ ഡിമാർക്കേഷൻ ഉണ്ടാക്കാൻ ആണ് സംഘികളുടെ ശ്രമം....
      CAA യോടൊപ്പം NRC നടപ്പിലാക്കാൻ തന്നെ ആണ് പ്ലാൻ ചെയ്തിരുന്നത്..... പക്ഷെ പ്രധിഷേധം കണ്ട് പേടിച് അമിട്ട് NRC ഇപ്പോൾ ഇല്ല എന്ന് പറഞ്ഞു തടി ഊരി....
      ഇത്രയും ദിവസം ആയിട്ടും എന്തിനാണ് protest നടന്നത് എന്ന് പോലും അറിയാതെ ആണ് കിടന്നു chelakkunnathu......
      നീ ബിൽ വായിക്കാൻ പറഞ്ഞല്ലോ, ആദ്യം നീ ഒരു പ്രാവശ്യം എങ്കിലും എടുത്ത് വായിച്ച നോക്ക് ചാണകമെ.....

    • @abdulhakkim8564
      @abdulhakkim8564 Před 4 lety

      @@sreesanths4718 ഇപ്പോൾ ചാണകം ഉണക്കിയത് കിട്ടുമല്ലോ.... അത് ഒരു നേരമെങ്കില്ല ഭക്ഷണത്തിൽ ഉപയോഗിക്കൂ - ... ഇന്ത്യ ആദ്യം ഇന്ത്യക്കാരന്റെ എന്നിട്ടുമതി :: പീഡിതർക്ക് :: NR C.....

  • @anishkumarvilasini280
    @anishkumarvilasini280 Před 4 lety

    പ്രണാമം സഹോദരങ്ങളെ

  • @suhailasali9849
    @suhailasali9849 Před 4 lety

    Big Salute
    dctrs avarude karym nokki nadakkunaa kalath ingane chila sammoohya prathibadhadha ullavarum undu

  • @jafeefabdulla4278
    @jafeefabdulla4278 Před 4 lety +2

    രാഷ്ട്രീയമല്ല രാഷ്ട്രം love u sir tnk u

  • @iamashi452
    @iamashi452 Před 4 lety

    Manushytham Ulla docters..,..congatajulation docters