ഇവരെന്തൊക്കെയാണ് ഈ കാണിക്കുന്നേ...? | PART - 7 | Comic Genius | Wedding Fails

Sdílet
Vložit
  • čas přidán 28. 07. 2023
  • Part 1
    • കലിപ്പന്മാരും കാന്താരി...
    Part 2
    • PART - 2 | കലിപ്പന്മാര...
    Part 3
    • വരന്റെ മുന്നിൽനിന്ന് ഇ...
    Part 4
    • നാട്ടുകാരുടെ മുന്നിൽ വ...
    Part 5
    • മനോഹരമായ ആചാരങ്ങൾ... |...
    Part 6
    • Pre Wedding Shoot മുതൽ...
    സങ്കടങ്ങൾ എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനായി ചിരി വിഡിയോസ് മാത്രം കാണാൻ ഒരു കിടിലൻ ചാനൽ
    ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ.....!
    SUBMIT YOUR VIDEOS :- Shakkeelathikkadan@gmail.com
    / shakkeel_athikkadan
    • ടീച്ചർമാരും കുട്ടികളുമ...
    • കുട്ടികളെ പേടിപ്പിച്ച ...
    • Video
    • പാട്ട് കേട്ടാൽ ചിരിക്ക...
    • 2022 ലെ ഏറ്റവും മികച്ച...
    • അപ്പൂപ്പന്മാർ ഇങ്ങനെയൊ...
    • വേഗതകണ്ടാൽ കിളിപാറും |...
    • നാട്ടുകാരെ ഓടിവരണേ... ...
    • ഇതൊക്കെയല്ലേ സ്കൂളിലെ ...
    • ദൈവത്തിന്റെ അനുഗ്രഹീത ...
    • ഇവരൊക്കെ വളർന്ന് വലുതാ...
    • ആരാധകരെ ശാന്തരാകുവിൻ.....
    • ശശിമേസ്തിരി തിരിച്ചെത്...
    • ആത്മാർത്ഥത അല്പം കൂടിപ...
    • ശശിയും ശിഷ്യന്മാരും വീ...
    • ശശിയും ശിഷ്യന്മാരും വീ...
    • ജോലികൾ ഇങ്ങനെ ചെയ്യണം ...
    • കോപ്രായങ്ങൾക്കൊരു പരിധ...
    • ജോലിക്കാരാകുമ്പോൾ ആത്മ...
    • All India ശശി മേസ്തിരി...
    Music:
    Kool Kats by Kevin MacLeod is licensed under a Creative Commons Attribution 4.0 licence. creativecommons.org/licenses/...
    Source: incompetech.com/music/royalty-...
    Artist: incompetech.com/
    #Subscribe_ചെയ്യാൻ_മറക്കല്ലേ. #comicgenius #Jobfails #mallufails #engineeringFails #RoadFails #Funnyphotos #funnyimages #shashimesthiri
  • Zábava

Komentáře • 135

  • @ANITHARAJESH-ps3ek
    @ANITHARAJESH-ps3ek Před 15 dny +2

    ന്റ ചേട്ടന്റെ മാമിടാ മോനും ഇങ്ങനെ അടുത്ത ഇരുന്നാൽ അപ്പൊ പറയും മാറി ഇരിക്കാൻ 😂 അവനേം കൊണ്ട് ഒരു ട്രിപ്പ്‌ പോയി ന്റ പൊന്നോ ഇനി അവനേം കൊണ്ട് pokulanu ചേട്ടൻ paranjj😂😂😂😂😂

  • @ashrafthiroor1519
    @ashrafthiroor1519 Před 10 měsíci +77

    ഇന്നത്തെ വധു വരന്മാർ ബഡ്റൂമിൽ ചെയ്യേണ്ടത് റോഡിൽ ചെയ്യുന്നു.

  • @manoharan7627
    @manoharan7627 Před 11 měsíci +186

    ഇപ്പോഴുള്ള തലമുറ ഫോട്ടോ ഷുട്ട് എന്ന പേരിൽ എന്ത് അധിക്രമങ്ങളാണ് കാട്ടി കിട്ടുന്നത് കാലം മാറി പോയി

    • @Adithyankr-po1tg
      @Adithyankr-po1tg Před 10 měsíci +7

      Pattinllengil nee kanenda...Myrreeeeeeee

    • @harissahla5379
      @harissahla5379 Před 10 měsíci +3

      Kalamala mariyath manusher mari

    • @nithin84
      @nithin84 Před 10 měsíci +13

      @@Adithyankr-po1tg വീട്ടിൽ അപ്പനെ വിളിക്കുന്നത് എന്തിനാ ആ പാവത്തിനെ വിളിച്ചത്?

    • @harikrishnant5934
      @harikrishnant5934 Před 9 měsíci +5

      @@Adithyankr-po1tg ellathinum limit undu Bhai....

    • @circuits00
      @circuits00 Před 5 měsíci

      ​@@harikrishnant5934 Limit theerumanichu uthatharavu irakkane

  • @sreelekshmicr
    @sreelekshmicr Před 6 měsíci +6

    രസഗുള 😂😂1st day തന്നെ മുന്നോട്ട് പോയാൽ ശരിയാകില്ലന്ന് മനസിലാക്കി കൊടുത്ത രസഗുളക്ക് ഇരിക്കട്ടെ ലൈക്‌ 😂

  • @dastagirabdussalam9029
    @dastagirabdussalam9029 Před 11 měsíci +36

    ഉത്രാടമായി ശരിക്ക് ചിരിച്ചു!😂

  • @VforVendetta-yf2bh
    @VforVendetta-yf2bh Před 8 měsíci +35

    ഇങ്ങനെയുള്ള പ്രീ വെഡ്ഡിംഗ് വീഡിയോകൾ എടുത്ത് എന്തെങ്കിലും കാരണത്താൽ കല്യാണം നടക്കാതെ പോയാൽ എന്ത് സംഭവിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.?

  • @ShajiS-rk1fz
    @ShajiS-rk1fz Před 11 měsíci +45

    അമ്മച്ചി പാമ്പ് പാമ്പ് 😂😂😂😂😂

  • @udayadeepam8934
    @udayadeepam8934 Před 11 měsíci +12

    പാമ്പ് പാമ്പ് 🐍🐍😂😂😂

  • @Malu__Kunju
    @Malu__Kunju Před 5 měsíci +3

    ആ ഒരു ചിരി കണ്ടപ്പോൾ 😂😂😂

  • @anjanarnair8269
    @anjanarnair8269 Před rokem +50

    രസഗുള കൊടുത്ത് ഇടി ഗുള ആയി 😂😂

  • @sharmithami
    @sharmithami Před 10 měsíci +10

    Ismaayilkkaaa😂😂😂😂😂

  • @redcophone2986
    @redcophone2986 Před rokem +19

    ക്യാമറമാൻ പറയുന്നത് മുഴുവൻ നിങ്ങള്ങ്ങ് ചെയ്യുവാണോ ?അവര് പരിധി വിട്ട് പറയുവാണേൽ !! ഇപ്പോൾ തന്നെ പരിധിവിട്ട പോലെ

  • @chimikivlog592
    @chimikivlog592 Před 10 měsíci +3

    അമ്മച്ചി പാമ്പ്.....😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @manoojashaik655
    @manoojashaik655 Před 2 měsíci +1

    Thanks കൊള്ളാം മുത്തേ

  • @neelineelima5328
    @neelineelima5328 Před 9 měsíci +24

    രണ്ടാമത് കാട്ടിയതിൽ aa കൊച്ചിന് ബോധം ഉണ്ട്. അത്രേം പോലും മുതിർന്നവർക്കു ഇല്ല..

  • @varisabbad9111
    @varisabbad9111 Před 11 měsíci +12

    Pambine kand odiyapol adum shoot cheyda camera man😅

  • @v.j7163
    @v.j7163 Před 11 měsíci +11

    A chears adipoli aye😂😂😂😅

  • @archanasudhakaran5145
    @archanasudhakaran5145 Před rokem +10

    എല്ലാം sett ann 😂🤣

  • @user-ev4yj1sh9m
    @user-ev4yj1sh9m Před 11 měsíci +51

    പള്ളിയിൽ നിന്ന് ചിരിച്ച പെണ്ണ്😂😂

    • @sangeethas9266
      @sangeethas9266 Před 11 měsíci +14

      ആ കുട്ടി കരയുന്ന പോലെയാണ് എനിക്ക് thonniye😃

    • @user-zz6do7on6x
      @user-zz6do7on6x Před 3 měsíci +1

      @@sangeethas9266 karayaan vannathernnu...but aa sound vannappo oorkkenne chiri vannu

  • @Lamis_dream
    @Lamis_dream Před 7 měsíci +6

    ക്യാമറ മാനു ന്റെ live കാണാനുള്ള ആക്രാന്തം... ഇത് ഇല്ലാതെ വീഡിയോ എടുക്കാൻ പാടില്ലെന്നുണ്ടോ.. ക്യാമറ മാനെ

  • @ashlyvarghese4194
    @ashlyvarghese4194 Před rokem +4

    Pambbine kand odathirunna cameraman 🥱🥱🥱🥱🚶‍♂️🚶‍♂️🚶‍♂️

  • @athulyaananthan3635
    @athulyaananthan3635 Před 11 měsíci +1

    Super ❤

  • @balajivimal6341
    @balajivimal6341 Před rokem +33

    rasagula frndinu kodutha boy anu hero 😎🎉

  • @ajiththomson4176
    @ajiththomson4176 Před 11 měsíci +7

    എന്റെ ഇസ്മയിൽ ഇക്ക

  • @aseesasee6688
    @aseesasee6688 Před rokem +150

    രസകുള ഫ്രണ്ടിന് കൊടുത്ത ചേർക്കൻ 👍🔥👍🔥🔥🤣🤣

  • @Dinesh-lf3is
    @Dinesh-lf3is Před 5 měsíci +1

    നിങ്ങടെ voice കേൾക്കാൻ വേണ്ടിയാണ് ഞാൻ ശെരിക്കും വീഡിയോ കാണുന്നെ

  • @Rafi_inniMinnu-rp7gp
    @Rafi_inniMinnu-rp7gp Před 10 měsíci +3

    Super😄😄😄😄😄😄😄

  • @Darulikhlas513
    @Darulikhlas513 Před 10 měsíci +2

    Rasagulla 🤣🤣🤣🤣

  • @karth_ik
    @karth_ik Před 9 měsíci +5

    4:55🤣🤣🤣🤣

  • @jubaidanp1452
    @jubaidanp1452 Před rokem +2

    Camaraman oru kattilum kode ittu kodukku camara man livayittum logatullavark vediyoyayittum fast night kanam Adam padicha kurachu jenmangal

  • @santaboss3727
    @santaboss3727 Před rokem +19

    അൽ പാമ്പ് 🤣🤣

  • @karth_ik
    @karth_ik Před 9 měsíci +6

    2:55😂😂😂

  • @Sujith762
    @Sujith762 Před 10 měsíci +2

    പൊളി ❤❤❤❤new sub❤👍🏻

  • @anupaulroses
    @anupaulroses Před 5 měsíci +1

    ലാസ്റ്റ് one 😂😂

  • @rijureji8844
    @rijureji8844 Před 10 měsíci +4

    രസകുള ഫ്രണ്ട് 😂🫂

  • @PoppyBinu
    @PoppyBinu Před 9 měsíci +3

    കൊച്ചിൻ്റെ വിവരം പോലുമില്ല

  • @SujithakpAnumol-lx7uh
    @SujithakpAnumol-lx7uh Před 8 měsíci +2

    Njanum married aanu...but ingeneyulla anavshyangal onnum athintte peril undayittilla

  • @sheebashukoor4965
    @sheebashukoor4965 Před 7 měsíci +1

    Last one

  • @hibs9648
    @hibs9648 Před 5 dny

    Tangaatge bharam🤣🤣🤣🤣

  • @karth_ik
    @karth_ik Před 9 měsíci +2

    3:31😂😂😂

  • @karth_ik
    @karth_ik Před 9 měsíci +2

    8:02😂😂😂

  • @rajeswarym5865
    @rajeswarym5865 Před 10 měsíci +1

    3:21 enne vilicha kalyanam

  • @aswinnjr37
    @aswinnjr37 Před rokem +10

    😂

  • @jesusloveyou5193
    @jesusloveyou5193 Před rokem +4

    Jus cheis super

  • @shabeebvengoor
    @shabeebvengoor Před rokem +3

    Da evdunna ethokkke 😅😅😅😅

  • @neenukutty
    @neenukutty Před 10 měsíci +6

    Ismail ikka polichu

  • @user-is9qc4iv5m
    @user-is9qc4iv5m Před 11 měsíci +1

    Chiriyum karachilum onnichundayad

  • @ajeeshka6695
    @ajeeshka6695 Před 10 měsíci +1

    cheers

  • @ck2.088
    @ck2.088 Před rokem +7

    🤣🤣

  • @pp-od2ht
    @pp-od2ht Před 11 měsíci +1

    Newgen praandanmaat

  • @rickinaldo100
    @rickinaldo100 Před 10 měsíci +1

    Ithoke entu photo shoota..manyamayi pics eduthal entu resamayiriykum

  • @sunithaks8254
    @sunithaks8254 Před 2 měsíci +1

    Cheers

  • @achumichuachumichu1623
    @achumichuachumichu1623 Před rokem +26

    എത്ര മനോഹരമായ അനാചാരങ്ങൾ

  • @noufalkp1217
    @noufalkp1217 Před 8 měsíci +1

    aa kadappurath ulla secn rathesh botham
    kettukanum

  • @VasudevanNampoothiri-ht4gj
    @VasudevanNampoothiri-ht4gj Před 10 měsíci +2

    കാലം പോയ പോക്കേ 🙄

  • @sunithasunitha5254
    @sunithasunitha5254 Před 11 měsíci +1

    🍻🍻

  • @nithin84
    @nithin84 Před 10 měsíci +2

    2:44 ഇതൊക്കെ എന്ത് ജാതി കസർത്താണ്‌?

  • @linuvk7130
    @linuvk7130 Před 10 měsíci +1

    😂😂👌

  • @anupaulroses
    @anupaulroses Před 5 měsíci +1

    രതീഷ് രതീഷ് എഴുന്നേറ്റെ 😂😂😂

  • @shamsismahs7319
    @shamsismahs7319 Před rokem +5

    Ismailkaaa😆

  • @puzzleman6470
    @puzzleman6470 Před rokem +3

    Rasagula😂😂😂😂

  • @MalluFasi
    @MalluFasi Před 11 měsíci +1

    😁😁😁

  • @ShefinShefi-td1lm
    @ShefinShefi-td1lm Před 11 měsíci +1

    Aa koch cheeukante vivram polum ee samoohathill eppo ella

  • @sekkeerengikkal6826
    @sekkeerengikkal6826 Před rokem +6

    Ismailka

  • @chindhulohinandh6947
    @chindhulohinandh6947 Před 11 měsíci +4

    Enthanu eee north lokke ingane adiyundakunnath

  • @subramanyababu8466
    @subramanyababu8466 Před 6 měsíci +1

    Cheers paranha varanum vadhuvum

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 Před 11 měsíci +5

    8:00 ശേഷം കുറഞ്ഞത് കാണിക്കുന്നത് ...ഇവന്മാർ ഒക്കെ ആണോ കല്ല്യാണം കയിക്കാം പക്കുവത ആയവൻ അല്ലെങ്കിൽ ആയവൾ...
    എനിക്ക് പറയാൻ ഉള്ളത് അത് എത് സംസ്ഥാനം ആണോ അല്ലയോ എന്ന് അറിയില്ല...
    അവിടെ Lover എന്നൊക്കെ പറഞ്ഞുന്നടക്കുന്നവർ വേറെ വല്ല പണിക്കും പൂവാൽ ആവും.നല്ലത്...എന്നാണ് എൻ്റെ അഭിപ്രായം.
    ..
    പക്കുവത അയലത്ത് പോലും ഇല്ലാത്ത ചില കല്ല്യാണ വധു വരന്മാർ ..
    കഷ്ടം 😢

  • @diffwibe926
    @diffwibe926 Před 10 měsíci +3

    സകലതും ഹറാംപെറപ്പുകൾ

  • @Anugraha534
    @Anugraha534 Před 10 měsíci +2

    Rasagulas

  • @sanoojabdulkharimkharim130
    @sanoojabdulkharimkharim130 Před 11 měsíci +1

    🥰🤣🤣🤣🤣🤩🤩👌👌👌👌🔥🔥🔥🔥

  • @vijilkumar6211
    @vijilkumar6211 Před 10 měsíci +2

    9.19 that is classic 🍻

  • @salsmrak102
    @salsmrak102 Před 10 měsíci +1

    Eenaarikalaaddhyaraathrikoodiphotoshootedukumo

  • @sharafiyashani188
    @sharafiyashani188 Před rokem +1

    😂😂😂😂😂😂😅

  • @anudasdptrivandrumbro3905

    😂😂😂👍

  • @user-pz7do8yi4m
    @user-pz7do8yi4m Před 6 měsíci

    കുട്ടികളെ ബുദ്ധിപോലും ഇല്ലല്ലോ ചിലാകാളകൾക്ക്

  • @jobinjoseph5574
    @jobinjoseph5574 Před 10 měsíci +1

    😂😂😂😂😂

  • @LakshmiGireesh
    @LakshmiGireesh Před 8 měsíci +1

    😂😂😂

  • @itzme4343
    @itzme4343 Před rokem +14

    7:05😂😂😂

  • @samuelfrancis458
    @samuelfrancis458 Před rokem +22

    ഇതൊക്കെ കാണുന്ന single boys come on 👇

  • @saji2020
    @saji2020 Před 6 měsíci +3

    ഈ കാട്ടി കൂട്ടുന്നതിൽ 85% ഉം ക്രിസ്ത്യൻ ആണ് എന്നോർക്കുമ്പോൾ ഒരു ക്രിസ്ത്യൻ ആയ എനിക്ക് തന്നെ കഷ്ട്ടം തോന്നും ഇവരുടെ മാതാപിതാക്കളെ വേണം പറയാൻ 😢😢😢

  • @anandhuvadakkan1591
    @anandhuvadakkan1591 Před 10 měsíci +1

    കാലം ഒരുപാടു മാറി പിന്നെ ഇതുപോലുള്ള രംഗങ്ങൾ ചിത്രീകരിക്കുന്നതിനു മുൻപ് (sex) വൈകുന്നേരം വരെ ക്ഷമിക്കാൻ പാടില്ലേ

  • @PV-wu1vb
    @PV-wu1vb Před 4 měsíci +2

    New generation kopraayagal😅😅😅

  • @meeeeeeanu
    @meeeeeeanu Před 11 měsíci +1

    ഇവരൊക്കെ😂😂😂😂😂😂😂😂

  • @saleemlatheefi9507
    @saleemlatheefi9507 Před rokem +4

    😃😄

  • @reshurph8498
    @reshurph8498 Před 2 měsíci +1

    Ayyo pamp

  • @shanilp3768
    @shanilp3768 Před 7 měsíci +1

    🤣

  • @hariprasadpr3654
    @hariprasadpr3654 Před 9 měsíci +2

    9:18

  • @salmaalavudheen6050
    @salmaalavudheen6050 Před 11 měsíci +2

    Boran perupadi😡😡

  • @sandeepms675
    @sandeepms675 Před 9 měsíci +2

    ആ കൊച്ചിന് വിവരം ഉണ്ട്

  • @seethalekshmi1039
    @seethalekshmi1039 Před rokem +7

    ഇതിനു മരുന്ന് ചൊറിഞ്ഞ ണം ആണ്

  • @ashlyshibu562
    @ashlyshibu562 Před rokem +1

    ചിരി പെണ്ണ്

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz Před 5 měsíci +1

    Kura kacharattaram

  • @DineshNDinu
    @DineshNDinu Před rokem +6

    3:01

  • @pa_ru_zz_
    @pa_ru_zz_ Před 10 měsíci +1

    എന്തോന്ന് @##@@@#₹@@## കാണിക്കുന്നത്

  • @GOD156
    @GOD156 Před 2 měsíci +1

    വിവരം എന്തിനാ

  • @NandaNandalal
    @NandaNandalal Před 11 měsíci +1

    Chears

  • @shajikk9685
    @shajikk9685 Před 10 měsíci +2

    ഒരു പറ്റം ആളുകൾ ആഹാരത്തേക്കുറിച്ച് ചിന്തിക്കുന്നു രണ്ടുപേർ സെക്സിനെ കുറിച്ച് ചിന്തിക്കുന്നു..😂😂

  • @prasadcc6550
    @prasadcc6550 Před 9 měsíci +3

    വൃത്തി കെട്ട ജന്മങ്ങൾ

  • @sukanyaratheesh-up3ji
    @sukanyaratheesh-up3ji Před 10 měsíci +1

    First night kudi kattuuu developed Kerala

  • @bibinchandranbibin4089
    @bibinchandranbibin4089 Před 7 měsíci +1

    Pakka umbhitharam