വീണ്ടും ഒരു വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട്, കുട്ടി ഉള്ളതുകൊണ്ടാണ് മടിച്ചു നിൽക്കുന്നത്

Sdílet
Vložit
  • čas přidán 27. 08. 2024
  • വീണ്ടും ഒരു വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട്, കുട്ടി ഉള്ളതുകൊണ്ടാണ് മടിച്ചു നിൽക്കുന്നത് ..ലക്ഷ്മി മനസ്സ് തുറക്കുന്നു !!
    Parayam Nedam | Mon-Fri @ 8:00 PM | Amrita TV
    #Parayamnedam #AmritaTV #AmritaLive #MGSreekumar #LekshmiJayan #Singer #violinist #malayalamcinema #talkshow #debate #fun #interaction #viral #malayalamtvshow #realityshow

Komentáře • 162

  • @soumyamohanan1136
    @soumyamohanan1136 Před 2 lety +147

    ഞ്ഞൻ രണ്ടാമത് കഴിച്ചതാണ്.... ഒരു മോളും ഉണ്ട്.... ഇപ്പോൾ എന്നെ കാളും അവൾക്കു ഇഷ്ടം ചേട്ടനെ ഉം amma യെ യും ആണ്.... അവൾക്കു ഒന്ന് പനിച്ചാൽ അദ്ദേഹം ഉറങ്ങാതെ കുട്ടിരിക്കും...... എല്ലാത്തിനും നോമിനി അവളെ ആക്കി....5 year ആയി ഞ്ഞങ്ങൾ സ്വർഗത്തിൽ ആണ്

    • @neethuranjith3963
      @neethuranjith3963 Před 2 lety +10

      Bagyavathy

    • @riyaonlinestore5397
      @riyaonlinestore5397 Před 2 lety +13

      അൽഹംദുലില്ലാഹ് നന്നായി ഇരിക്കട്ടെ 🥰

    • @soumyamohanan1136
      @soumyamohanan1136 Před 2 lety

      @@riyaonlinestore5397 👍

    • @soumyamohanan1136
      @soumyamohanan1136 Před 2 lety +1

      @@neethuranjith3963 🙏

    • @milumirfa5305
      @milumirfa5305 Před 2 lety +9

      എന്നും നിലനിൽക്കുവാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @Amal_Cochin
    @Amal_Cochin Před 2 lety +133

    കുട്ടിക്ക് വേണ്ടി രണ്ടാമത് വിവാഹം കഴിക്കാതിരിക്കുന്നത് തെറ്റായ ചിന്താഗതി ആണ്.. നിങ്ങൾ നിങ്ങൾക്ക് വേണ്ടിയും ജീവിക്ക്.. പുനർ വിവാഹം ചെയ്ത് എത്ര പേർ ആദിത്യ വിവാഹത്തിലുണ്ടായാ കുട്ടിയും ഭർത്താവുമായി ജീവിക്കുന്നു..

    • @babygirlrose1001
      @babygirlrose1001 Před 2 lety +6

      I agree with you. The bravest act is to think for yourself for many.

    • @Amal_Cochin
      @Amal_Cochin Před 2 lety +2

      @@babygirlrose1001 yup

    • @saheeraashraf1243
      @saheeraashraf1243 Před 2 lety +6

      ഞാൻ രണ്ടാമത് കഴിച്ചതാണ്. ജീവിതം ആദ്യത്തേതിലും കുറച്ച് കടുപ്പമായിരിക്കും.അഡ്ജസ്റ്റ് ചെയത് ജീവിക്കണം

    • @Amal_Cochin
      @Amal_Cochin Před 2 lety +2

      @@saheeraashraf1243 അതെ.. ചിലപ്പോ അങ്ങനെയും ആകാം ... പക്ഷേ കല്യാണം കഴിച്ച് നോക്കുന്നതാണ് നല്ലത് ഒരു പ്രത്യശാക്ക് scope ഉണ്ടല്ലോ..

    • @saheeraashraf1243
      @saheeraashraf1243 Před 2 lety +1

      @@Amal_Cochin yes.

  • @muhsinasathar
    @muhsinasathar Před 2 lety +44

    രണ്ടാമത് ഒരു കല്യാണമൊക്കെ ആവാം...
    പരസ്പരം അഡ്ജസ്റ്റ്മെന്റ് ഇല്ലെങ്കിൽ അതും കൂടുതൽ കാലം നിൽക്കില്ല.
    നല്ലോണം ചിന്തിച്ചിട്ട് മതി.

    • @kozhikodestars813
      @kozhikodestars813 Před 2 lety

      Yes..its true...ethoralkum kutawum korawum indawum...aarum e logath theganjawaralla....patnr nte positives nea orth maxim happy aayt irika..matoralde life aayt compare cheyathe irika..awarde fmly nea namalku patumpole okke happy yaka...

  • @hadhooandhayah6938
    @hadhooandhayah6938 Před 2 lety +67

    വിവാഹം വേണ്ട എന്ന തീരുമാനം മണ്ടത്തരമാണ്. മക്കൾ വളർന്നോളും, ബട്ട്‌ നമ്മുക്ക് ഒരു തുണയായി husband ഉള്ളത് നല്ലതാണ്.. മക്കൾ വളർന്നു വലുതായാൽ അവർക്കും ജീവിതമാവും.. അപ്പോൾ നിങ്ങളോ, എല്ലാം ഷെയർ ചെയ്യാൻ ഒരു താങ്ങായി തണലായി ഭർത്താവ് കൂടെയുള്ളത് നല്ലതാണ്,, എല്ലാം മനസ്സിലാക്കി വരുന്ന ആളായിരിക്കണം എന്നു മാത്രം.. അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി ജീവിക്കണം

    • @georgemathai1686
      @georgemathai1686 Před 2 lety +2

      Great 👍

    • @deepaprakash3593
      @deepaprakash3593 Před 2 lety +2

      രണ്ടാമത് കല്യാണം കഴിച്ചാലും aa husband മരണം മൂലം പോകില്ലേ...എങ്ങനെ ആയാലും വിഷമം ആണ്,...

  • @user-kh7pv1bu4z
    @user-kh7pv1bu4z Před 2 lety +32

    ഞാൻ എന്റെ ഭാര്യയുടെ സമ്മതം ഇല്ലാത്തത് കൊണ്ടാണ് വേറെ കല്ല്യാണം കഴിക്കാത്തത്. കൊച്ചെ കല്ല്യാണം കഴിക്ക് അവൻ കല്ല്യാണം കഴിച്ചാൽ പുറത്താക്കും അപ്പോഴെക്കും തനിക്ക് വയസ്സാവും

  • @Keralaforum
    @Keralaforum Před 2 lety +15

    Lakshmi is honest ... Please don't sacrifice your marriage for your son's sake... Your son will not be there with you when he finds a girl and his own life ...
    Find a nice guy who can accept you and your son ... There are many ...

  • @muhammedcheruvath6156
    @muhammedcheruvath6156 Před 2 lety +8

    കുട്ടി വിഡ്ഢിത്തം ചെയ്യരുത് എത്രയും പെട്ടന്ന് എല്ലാം മനസ്സിലാക്കി അഡ്ജസ്റ്റ് ചെയ്യുന്ന നല്ലൊരാളെ കണ്ടത്തി വിവാഹം കഴിക്കുക മകൻ ഇപ്പോൾ പറയുന്നത് കണക്കിലെടുത്തു വിവാഹം കഴിക്കാതിരുന്നാൽ പിന്നീട് പരിതപിച്ചിട്ടു കാര്യമില്ല

  • @RT-hl6bl
    @RT-hl6bl Před 2 lety +7

    Time waits ആക്കല്ലേ . കല്യാണം കഴിച്ചു സുഖമായി ജീവിക്കു

  • @ഹൃദയതാളം3284

    എനിക്കും ഒരു മകൻ ഉണ്ട്

  • @SujalacSuja
    @SujalacSuja Před 2 lety +11

    ലക്ഷ്മി... Love u ഡാ

  • @safeena-fathima
    @safeena-fathima Před 2 lety +23

    എനിക്കും ഇപ്പളും ജീരകം മാറിപ്പോകും 😢

  • @luluexperiments9389
    @luluexperiments9389 Před 2 lety +169

    എന്റെ പൊന്നു മോളെ വേറെ വേണ്ട, ഞാൻ രണ്ടാമത്തെ കഴിഞ്ഞു മതി ആയി

    • @Amal_Cochin
      @Amal_Cochin Před 2 lety +36

      എല്ലാർക്കും അങ്ങനെ ആകണമെന്നില്ലലോ

    • @sainabavettekkodan5209
      @sainabavettekkodan5209 Před 2 lety

      @@Amal_Cochin ĺ

    • @georgemathai1686
      @georgemathai1686 Před 2 lety +11

      Absolutely false I re married a woman with 2 children ..my first marriage collapsed no tears to stop ..my all nights are wild dreams ..but after remarriage life is happy more stable there is a future .help full to my parents and my home 🏠 is a paradise of love .. earlier we lived like ghost house 🏡 Divorce is the last and worst option it kills your life and children that's all children grown up with out love and affection is useless .good children are future life .. so all women going to court for divorce make sure you do your homework well before making your man a culprit .

    • @niranjanacharya7006
      @niranjanacharya7006 Před 2 lety +2

      എനിയ്ക്ക് അങ്ങനെ തോന്നിയിട്ടില്ല kettyonodu കുശുമ്പ് പിടിക്കുമ്പോൾ ചുമ്മാ ഈ ഡയലോഗ് പറയാറുണ്ട്... 3 years ആയി ഹാപ്പി ആയി പോകുന്നു. 4 മക്കളും

    • @dreamsoflove5050
      @dreamsoflove5050 Před 2 lety +3

      Ninne pole avillallo matullavar

  • @shukoortt2881
    @shukoortt2881 Před 2 lety +34

    50ആം വയസ്സിലേ കല്യാണം
    ഉരുക്കി തീർന്ന ഐസ് കോലുപോലെ യുണ്ടാവും... പുള്ളേ 😂😂

  • @sheelaparthan3862
    @sheelaparthan3862 Před 2 lety +21

    Lakshmi nalla kuttiya😍

  • @jayaprakashdilna833
    @jayaprakashdilna833 Před 2 lety +6

    Good decision bcz epo swantham makalepolum snehikatha kalamanu apoorvam chilarozhike so monu vendi jeeviku kootinu avanundallo avan avante thirakukalil \akumbol aakam oru koot...allayenkil eathrayo ammamarund avarude lokam mathram aayi sadanangAlil angane aavam poruthi jayichitu vendum ariyadav vaykaruth jeevitham

    • @shymanajeeb
      @shymanajeeb Před 2 lety

      But first marriage le makkale nannaayi snehichu swantham aayi nokkunna aalukalum undu.step parents aanu enna chintha polum illaathe.ellaavarum mosam alla.

    • @jayaprakashdilna833
      @jayaprakashdilna833 Před 2 lety +1

      @@shymanajeeb ath njanum paranjallo kurach perozhike eann

  • @ravindranravi7531
    @ravindranravi7531 Před 2 lety +6

    Oru kuttiundekil kallitanam kazhikaruth athu oru ana mandhatharamanu ente anubhavam etavum valiya udhaharanam

  • @ramyavv7465
    @ramyavv7465 Před 2 lety +2

    Othiri ishtayi lakshmikutiye munnethekalum. Koode ini oraluvarunathu kuzhapamonum illa but manasarinju koode nikan patiya orale kitate prarthika to😍

  • @divakarank8933
    @divakarank8933 Před 2 lety +4

    സഹോദരി വിവാഹം കഴിക്കണം നന്മകൾ🌷

  • @monstartechy9691
    @monstartechy9691 Před 2 lety +4

    samsaram ketirikkan nalla rasam

  • @aneeshjose2446
    @aneeshjose2446 Před 2 lety +2

    Mole njanum oru farthava njagal valare santhoshsathodeya kazhiunne 20varsham kazhinju mole sankadapedanta molk nallathe varu god bless you 🌹🌹🌹👍👍👍👍

  • @anuanutj4491
    @anuanutj4491 Před 2 lety +7

    🥰

  • @jayaprakash7812
    @jayaprakash7812 Před 2 lety +8

    🥰🥰🥰🥰

  • @minir2050
    @minir2050 Před 2 lety +36

    മണ്ടത്തരം പ്രവർത്തിക്കരുത്....,ചെറുപ്പത്തിൽ നമുക്കൊരു ഇണയും വലുപ്പത്തിൽ നമുക്കൊരു തുണയുമാണവശ്യം.....പരസ്പരം താങ്ങായി ദമ്പതിമാർ ജീവിക്കേണ്ടത് വയസ്സുകാലത്ത് ആണ്.....മകൻ കുറെക്കഴിയുമ്പോൾ ഒരുത്തിയുടെ പിറകേപോകും.......അപ്പോഴാണ് ഒറ്റപ്പെടുന്നത്......അതുകൊണ്ട് എല്ലാം മനസ്സിലാക്കി വരുന്ന ഒരാളെ വിവാഹം കഴിക്കണം

    • @thasnishiras5849
      @thasnishiras5849 Před 2 lety +2

      Ingane chinthikkinnathan ellavarudeyum problem Kure naal kazhiyumbol oruthide koode pokunn.nalla makanayal nalla Amma ayal nalla marumakal ayal theeravunna preshnangale ullu.angane chinthicbillengil are ketti alum illenkilum problems unday kontirikkum

    • @bonitoshoppee5248
      @bonitoshoppee5248 Před 2 lety

      @@thasnishiras5849 ശരിയാണ്...

    • @anithagopalakrishnan5145
      @anithagopalakrishnan5145 Před rokem

      Kuuttu ullathu nallathaanu,mon kurachu kazhiyumbool montaathaya life vaanam

  • @rajilav226
    @rajilav226 Před 2 lety +4

    Super Adipoil chahi

  • @kvsugandhi9921
    @kvsugandhi9921 Před 2 lety +8

    👍👍👍

  • @adithyabnair8775
    @adithyabnair8775 Před 2 lety +3

    Lakshmi marriage kazhikkanem

  • @ഹൃദയതാളം3284

    6 വയസ്സ്

  • @saneeshmct
    @saneeshmct Před 2 lety +6

    🥺

  • @binusudheer3136
    @binusudheer3136 Před 2 lety +4

    Look

  • @sathyabhama6076
    @sathyabhama6076 Před 2 lety

    Enthinanu

  • @krishnadasan6189
    @krishnadasan6189 Před 2 lety +1

    ഞാൻ വിവാഹം കഴിക്കാൻ തയ്യാറാണ്

  • @jaseenanazar1208
    @jaseenanazar1208 Před 2 lety

    Molea molu Malabar gold and ndayirunno e k m

  • @ഹൃദയതാളം3284

    ഞാൻ റെഡി

  • @sudeersudhi9793
    @sudeersudhi9793 Před 2 lety +10

    Randum kannakkanu...

  • @satheeshsanthi7155
    @satheeshsanthi7155 Před 2 lety

    Vannal kazhikumo

  • @jaseenanazar1208
    @jaseenanazar1208 Před 2 lety

    😀

  • @rajammar4656
    @rajammar4656 Před 2 lety +4

    P

  • @krishnanmash7545
    @krishnanmash7545 Před 2 lety +3

    5o vayass aakumpol Enginepanicku keattanam ! Kazhuthakalippickunnathu.kazhuthackariyilla!Eppozhathey pankuvechulla pankappadintey kalimanassilayo!

  • @achayaayoon793
    @achayaayoon793 Před 2 lety +14

    വിഡ്ഢിത്തം ഇങ്ങനെയും

  • @su2745
    @su2745 Před 2 lety +3

    ഇത് ആരാ...സിനിമ നടി ആണോ??

  • @kcm5342
    @kcm5342 Před 2 lety +22

    ജീരകങ്ങൾ തിരിച്ചറിയാത്ത ഒരു വീട്ടമ്മ
    കഷ്ടം

    • @majithamr7011
      @majithamr7011 Před 2 lety

      സത്യം 😂സത്യം

    • @user-sk3ho6pu3p
      @user-sk3ho6pu3p Před 2 lety +17

      അബദ്ധത്തിൽ മാറി. അത് ആർക്കും പറ്റും. കഷ്ടം 😤

    • @amruthavipin7516
      @amruthavipin7516 Před 2 lety +17

      Aaha veettamma aavanenki jeerakam thirichariyanam le😜😜 new information

    • @rrr20203
      @rrr20203 Před 2 lety +31

      avark ariyavunna music thanik ariyo😏😏talent thanik ondo ezheech podo durandame

    • @hansuryn3717
      @hansuryn3717 Před 2 lety +3

      @@rrr20203 poli😂👍

  • @user-lo7pf2gn7g
    @user-lo7pf2gn7g Před 2 lety

    😳

  • @stromshadow1930
    @stromshadow1930 Před 2 lety

    Abbap

  • @galaxyforce.123
    @galaxyforce.123 Před 2 lety +8

    ആരാ ഇത്?

  • @antonymt3266
    @antonymt3266 Před 2 lety +8

    ഇനിയും ഒരാളുടെ ജീവിതം നശിപ്പിക്കാനോ

  • @haseenamp2290
    @haseenamp2290 Před 2 lety +23

    50 വയസ്സിൽ മെൻസസ് നിക്കും പിന്നെ ആർക്ക് വേണം 🤣🤣😂🤣🤣😂