15 വയസ്സിൽ നാസയെ മുട്ടുകുത്തിച്ച്, ചിരിച്ച് തൂക്കു കയറിലേക്ക് JONATHEN & HAMZA STORY l AFWORLD

Sdílet
Vložit
  • čas přidán 27. 01. 2021
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: boya m1:
    Amazon:
    amzn.to/2ZSfZmW
    Flipkart:
    ekaro.in/enkr1228926
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1229009
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

Komentáře • 3,7K

  • @AFWORLD
    @AFWORLD  Před 3 lety +3165

    Muuchstac Skin Lightening Oil and Ocean Face Wash :-
    Flipkart: bit.ly/b117fkslofw
    Amazon: bit.ly/b117azslofw
    Website: bit.ly/b18webslofw
    Muuchstac Skin Lightening Oil :-
    Flipkart: bit.ly/b120fkslo
    Amazon: bit.ly/b120azslo
    Muuchstac Ocean Face Wash :-
    Flipkart: bit.ly/b134fkfw
    Amazon: bit.ly/b134azfw
    Whatsapp: bit.ly/b117waslofw
    Call Muuchstac customer care (9892599660)
    Muuchstac Instagram: bit.ly/Muuchstac
    മാമനോട് ഒന്നും തോന്നല്ലേ..😅🏃‍♂️🖤

  • @GOAT-de2rt
    @GOAT-de2rt Před 3 lety +2906

    അവരെ നമ്മൾ ഇന്നും ഓർക്കുന്നു
    അത് അവരുടെ വിജയം അല്ലേ

  • @kamalasanan
    @kamalasanan Před 3 lety +6016

    15 ആം വയസ്സിൽ ബാലരമ വായിച്ചുകൊണ്ടിരുന്ന കാലം ഓർമ വരുന്നു...😁

  • @ameerudheenameer3522
    @ameerudheenameer3522 Před 2 lety +35

    ജോനാഥാൻ ജെയിംസ്.. ആത്മഹത്യ ചെയ്തു എന്നറിഞ്ഞപ്പോൾ ഒരുപാട് സങ്കടം വന്നു 😔😔
    അദ്ദേഹത്തെ നല്ല രീതിയിൽ വളർത്തിയെടുക്കേണ്ടതായിരുന്നു 😔😔
    ഹംസ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ സന്തോഷം 😌😌

  • @hugespot5302
    @hugespot5302 Před 3 lety +759

    Redmi ഫോൺ കൊണ്ട് ഞാൻ TV serial channel മാറ്റിയശേഷം
    അമ്മമ്മ,: ഇവൻ വല്യ ഹാക്കർ ആണല്ലോ

  • @sebastianm.p8585
    @sebastianm.p8585 Před 3 lety +5805

    അമ്മേടെ ഫോണിന്റെ പാസ്‌വേഡ് കണ്ടുപിടിച്ച ശേഷം ഹാക്കർ എന്നു പറഞ്ഞു നടന്ന ഞാൻ 😂

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +2620

    നാസയെ ഹാക്ക് ചെയ്തു എന്ന് പറഞ്ഞാൽ ആ പുള്ളിയുടെ ലെവല്..💢 വെറേ ലെവൽ തന്നെ.😰

  • @monuzpmna
    @monuzpmna Před 3 lety +2556

    *1 million അടിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ 😍😍😍*

  • @kl_prank
    @kl_prank Před 3 lety +1366

    😇😇😇😇😇

  • @basarihasan7110
    @basarihasan7110 Před 3 lety +1375

    Not a criminal......😑
    this is.... Legends❣️

  • @Mr.Shuppandi
    @Mr.Shuppandi Před 3 lety +6830

    *പണ്ട് lucky patcher ഉപയോഗിച്ച് ഗെയിമുകൾ ഹാക്ക് ചെയ്ത ശേഷം ഞാൻ : yes..! I'M A HACKER!* 🤣🤣😁

    • @AFWORLD
      @AFWORLD  Před 3 lety +2159

      😂 athokke oru kaalam 🖤

    • @Mr.Shuppandi
      @Mr.Shuppandi Před 3 lety +229

      @@AFWORLD 🤣🤣🥺😔

    • @Leonardo-cp3rk
      @Leonardo-cp3rk Před 3 lety +318

      Njanum Oru Varna pattamaayirunnu 🤣

    • @dreamworld6146
      @dreamworld6146 Před 3 lety +166

      @@AFWORLD മോനേ എല്ലാവരും നിൻറെ ഗസ്റ്റുകൾ ആണ് എല്ലാവരെയും വിളിച്ചു വരുത്തി ഇഷ്ടപ്പെടുന്ന ❤️ കുറച്ച് ആൾക്കാർക്ക് മാത്രം ഭക്ഷണം കൊടുത്തു വിടരുത് അത് ഫൗൾ ആണ് *;;;;*

    • @shaheelshaz4710
      @shaheelshaz4710 Před 3 lety +31

      💯

  • @t_rex_starlord
    @t_rex_starlord Před 2 lety +49

    Jonathan James --- The Legend😊😊

  • @sajithasaphallyamjayan943
    @sajithasaphallyamjayan943 Před 2 lety +40

    അന്ന് ജോനാഥാൻ മരിച്ചില്ലായിരുന്നു എങ്കിൽ ഈ കാലഘട്ടത്തിലെ ഹാക്കർ കിങ് ആയി ജോനാഥാൻ മാറുമായിരുന്നു

  • @afsaladkam3515
    @afsaladkam3515 Před 3 lety +321

    ജൊനാഥൻ & സ്മൈലിങ് ഹാക്കർ ഹംസ രണ്ട്‌പേരും പൊളിയാണ്💞

  • @DarkBoyGaming
    @DarkBoyGaming Před 3 lety +610

    ഹാക്കർ ജോനാഥനെ കുറിച്ച് ഒരുപാട് പേര്
    വീഡിയോകൾ ചെയ്യുന്നുണ്ട്,അപ്പൊ
    തന്നെ മനസ്സിലാക്കിക്കൂടെ അവന്റെ
    ആ റേൻജ്..😎✌️

  • @user-gj7ul1ff5r
    @user-gj7ul1ff5r Před 2 lety +269

    15 ആം വയസ്സിൽ ഇത് കണ്ട് അന്തംവിടുന്ന ഞാൻ....😶

  • @miadmishal4240
    @miadmishal4240 Před 3 lety +48

    ജോനാഥന് നാസയിൽ ജോലി കൊടുത്താൽ പോരെ 🔥🔥

  • @jinsiyariyas414
    @jinsiyariyas414 Před 3 lety +1495

    പതിനഞ്ചാം വയസ്സിൽ അവനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹാക്കർ(ലോകം തന്നെ കീഴടക്കിയ ഹാക്കർ )എന്ന പേര് അവൻ നേടുമായിരുന്നു...

    • @jelinmjc1511
      @jelinmjc1511 Před 3 lety +50

      Aflu പറഞ്ഞതുപോലെ അവനെ nasa യിൽ തന്നെ നിയോഗിക്കണമായിരുന്നു

    • @ashnatr4859
      @ashnatr4859 Před 3 lety +1

      That's right

    • @nagata0046
      @nagata0046 Před 2 lety +13

      Avane തോൽപിക്കാൻ ഇപ്പോളും ആർക്കും സാധിച്ചിട്ടില്ല എന്നതാണ് സത്യം

    • @clashwithmalayali9036
      @clashwithmalayali9036 Před 2 lety

      @@nagata0046 kevin mitnick is the god of hackers

    • @krishnankrishnan6263
      @krishnankrishnan6263 Před 2 lety

      One doubt enthayirunnu aah mistake....... 🤔🤔

  • @minnaldhamu4364
    @minnaldhamu4364 Před 3 lety +1611

    Vermous ഇട്ട jonarthen jems സിന്റെ video കണ്ടവർ ഉണ്ടോ? 👍

  • @anaghaanu1818
    @anaghaanu1818 Před 3 lety +20

    10:38 the words.....🔥🔥🔥

  • @laxman3502
    @laxman3502 Před 3 lety +107

    യഥാർത്ഥ comrade ഹംസാക്ക അല്ലെ ?👏

  • @aradhanaprabhakar3664
    @aradhanaprabhakar3664 Před 3 lety +245

    ഉറങ്ങുന്നതിനു മുമ്പേ എന്നും ഒരു രാജകുമാരനെ കാണും...
    Af world by
    U r love Here...❤

  • @vinubalan3324
    @vinubalan3324 Před 3 lety +67

    ഞാനും റിക്വസ്റ്റ് ചെയ്ത ഹാക്കർ വീഡിയോ ചെയ്തതിനു സന്തോഷം 👍👌👍

  • @hellooohaiii
    @hellooohaiii Před 3 lety +377

    21 വയസുള്ള ഞാൻ കൊച്ചു tv കാണുന്നു 😜😜😜

    • @sadnesssed2764
      @sadnesssed2764 Před 3 lety +4

      Aha poli✌😂😂

    • @Anonymous-31
      @Anonymous-31 Před 3 lety +7

      Ivide 25 vayas aayi ippozhum mr beanum tom and jerry okke kand nammal ingane oru gunavum illathe jeevikkunnu

    • @bangtanluv3420
      @bangtanluv3420 Před 2 lety

      Woww⚡️

    • @mrpsychoachuig8797
      @mrpsychoachuig8797 Před 2 lety +4

      അയ്യേ ഞങ്ങളെ കണ്ട് പഠി ചേട്ടായി....😅😁 Yenikki ippo 6 )aam പ്രാവിശ്യം തേപ്പ് കിട്ടി യിപ്പോ😌 അവറ്റകളുടെ insta account thooki നടക്കുന്നു 🤓🤟

    • @mrpsychoachuig8797
      @mrpsychoachuig8797 Před 2 lety +2

      @@Anonymous-31 😆

  • @mrpsychoachuig8797
    @mrpsychoachuig8797 Před 2 lety +56

    😌15 വയസ്സുള്ള എനിക്ക് അഫിമാനം തോന്നുന്നു 🤓ബാക്കിയുള്ളവർക്ക് വല്ലതും aavuo 😂

  • @adilmuhammed2366
    @adilmuhammed2366 Před 3 lety +872

    ഒന്നും പഠിക്കാതെ ഇതൊക്ക ചെയ്‌തെ ജോനാഥാൻതെ മോൻ ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ... 😁😁

  • @dhanyabalan8696
    @dhanyabalan8696 Před 3 lety +430

    ഇതുപോലെയുള്ള വളരെ കൗതുകകരമായ കാര്യങ്ങൾ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി അവതരിപ്പിക്കുന്ന aflu vin ഇരിക്കട്ടെ ലൈക്ക്

  • @bharathraja630
    @bharathraja630 Před 2 lety +13

    15ാം വയസ്സിൽ ഞാൻ കൊച്ചു ടീവി കാണുകയായിരുന്നു

  • @joe_cutzz3184
    @joe_cutzz3184 Před 3 lety +9

    Hamza was real hero🥺🥺

  • @bladxvipergaming8325
    @bladxvipergaming8325 Před 3 lety +553

    Lucky patcher പോലും മര്യാദക്ക് hack ചെയ്യാൻ അറിയാത്ത ഞാൻ 😭😭😭😭

  • @minnaldhamu4364
    @minnaldhamu4364 Před 3 lety +1817

    Kerala haking community pover❤️

  • @Akhildas_hsj
    @Akhildas_hsj Před 3 lety +22

    Chettan monjan aanallo😁❣️

  • @gopikat5249
    @gopikat5249 Před 3 lety +53

    Jonathan james ne യൊക്കെ hacking security head ആയിട്ട് നിയമിച്ചൂടായിരുന്നോ 😪. അത് ആത്‍മഹത്യ അല്ല കൊലപാതകമാണ് 😪

  • @ibrahimpoovathi
    @ibrahimpoovathi Před 3 lety +267

    ഒരുപാട്‌ പ്രതീക്ഷിച്ച വീഡിയോ. ഇവരെ കുറിച്ച് നേരത്തെ കേട്ടിട്ടുണ്ടെങ്കിലും Aflu പറയുമ്പോ കിട്ടുന്ന ആ ഫീൽ ഒന്ന് വേറെ തന്നെ. 👌

  • @ayyoobayyoob29
    @ayyoobayyoob29 Před 3 lety +624

    ഹംസ ചെയ്തത് നല്ല കാര്യമാണ് എന്നാൽ അത് തെറ്റായ രീതിയിൽ ആണ് എങ്കിലും അവർ ഞാൻ എന്റെ ഹീറോ ആക്കുന്നു ( നല്ല കാര്യങ്ങൾ ക്ക്

    • @shanudiya8350
      @shanudiya8350 Před 3 lety +5

      Real 😢😢😢😢

    • @legend-vv4lk
      @legend-vv4lk Před 3 lety +21

      തെറ്റ് ചെയ്യാത്തവർ ആരുണ്ട്,
      അവൻ ആ തെറ്റ് ശരിയാക്കി മാറ്റി

    • @kaleelbasa3298
      @kaleelbasa3298 Před 3 lety +1

      അതെ

    • @jonsnow9533
      @jonsnow9533 Před 3 lety +1

      It's a fake story man😎

    • @sajeersjr2171
      @sajeersjr2171 Před 3 lety +1

      ഫേക്ക് സ്റ്റോറി...

  • @safeers22
    @safeers22 Před 3 lety +9

    അന്ന് പിഴവ് പറ്റിയില്ലെങ്കിൽ ഇന്ന് അദ്ദേഹത്തെ നാം അറിയുമായിരുന്നില്ല

  • @leogaming_
    @leogaming_ Před 3 lety +43

    1 million congratulations muthe🔥🔥🔥

  • @snaxop2083
    @snaxop2083 Před 3 lety +889

    In age 15
    Jonathan - hacked nasa
    Me- eating snacks and watching chotta bheem

  • @ashithnio
    @ashithnio Před 3 lety +38

    Next Mesut ozil nte story cheyumo💝

  • @sanusaju3242
    @sanusaju3242 Před 3 lety +221

    ആ തൂക്കിലേറ്റുന്നത് യഥാർത്ഥ ഹംസ അല്ല. അത് ഇറാനിലെ കൊടും കുറ്റവാളിയാണ്......

  • @ambadikc7512
    @ambadikc7512 Před 3 lety +4

    ആരിക്കൊക്കെ ആണ് രണ്ടു പേരെയും ഇഷ്ടപ്പെട്ടത് എനിക്ക് രണ്ടു പേരെയും ഇഷ്ടപ്പെട്ടു

    • @ambadikc7512
      @ambadikc7512 Před 3 lety +1

      എനിക്ക് ലൈക് തന്നതിന് നന്നി

  • @marveldude1378
    @marveldude1378 Před 3 lety +201

    തെറ്റുകളും പിഴവുകളും എല്ലാവർക്കും സംഭവിക്കും ചിലപ്പോൾ ജീവിതം നമ്മളെ തെറ്റായ വഴികളിലൂടെയും നടത്തിക്കും
    എന്നാൽ ആ 15 വയസ്സുകാരൻ റെ തെറ്റുകളെ മനസ്സിലാക്കി അത് തിരുത്തി അവനെ നേർവഴി കാട്ടിയിരുന്നെങ്കിൽ
    ഒരുപക്ഷേ ലോകത്തിന് മറ്റൊരു സുക്കൻബർഗ് കിനെ ലഭിച്ചേനെ 😢

  • @judhan93
    @judhan93 Před 3 lety +192

    1M ക്ലബിലേക്ക് കയറാന്‍ തുടങ്ങുന്ന അഫ്ലുവിന് എല്ലാവിധ ആശംസകളും നേരുന്നു. വളരെ നല്ല അവതരമാണ് മറ്റുള്ളവരില്‍ നിന്നു അഫ്ലുവിനെ വ്യത്യസ്തനാക്കുന്നത്. എത്രയും വേഗം തന്നെ 1M fam ആകട്ടെ.

  • @anilkumarp4448
    @anilkumarp4448 Před 3 lety +7

    0:01 _hacking nasa with Html 😁😂_

    • @psycho_vattan
      @psycho_vattan Před 3 lety

      I got a legend in this comment box after more minutes❣️😂😂😂😂

  • @vishnu-amw
    @vishnu-amw Před 3 lety +30

    1 MILLION അടിച്ചേ 🔥🔥🔥🎉🎉🎉🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊

  • @muhammedbinashraf1952
    @muhammedbinashraf1952 Před 3 lety +456

    ഇത് കാണുന്ന ഹംസ എന്ന് പേരുള്ള എന്റെ ചങ്ക് : iam thrilled 😂

  • @vyshnavs4187
    @vyshnavs4187 Před 3 lety +71

    ലോകത്തെ മാറ്റിമറിക്കാൻ പ്രായം ഒരു ഘടകം അല്ലെന്നു തെളിയിച്ച വ്യക്തി.⚡️⚡️

  • @---kart87
    @---kart87 Před 2 lety +9

    14 വയസായിട്ട് ഈ വീടിയോ കാണുന്ന ഞാൻ : എന്റെ computer slow ആയതുകൊണ്ടാ അല്ലായിരുന്നെങ്കിൽ ഞാനും പൊളിച്ചേനേം. കൂടോതത്രത്തിന് PHD Degree MA SC ICSE CBSE PVC എന്ന് വേണ്ട, പലതും നേടിയവനാണീ ഞാൻ 😎😎😎

  • @h7_un249
    @h7_un249 Před 3 lety +530

    15 വയസ്സിൽ നെറ്റ് ഓണാക്കാൻ പടിക്കുന്ന ഞാൻ ഇതൊക്കെ എന്ത്😏😏😏

  • @ksa7010
    @ksa7010 Před 3 lety +573

    ഈ ചെറിയ പ്രായത്തിൽ തന്നെ തലയിൽ ഇത്രയും വലിയ കഴിവുകൾ സമ്മതിക്കേണ്ടേ അത് തന്നെയാണ് ആ 15 വയസ്സുകാരനെ നല്ല ഒരു കഴിവിൻറെ ഉടമ ഈ ലോകത്തുനിന്നും നഷ്ടമായി എന്ന് തന്നെ പറയാം).

    • @khaisnadammelpoyil
      @khaisnadammelpoyil Před 3 lety +24

      ആൾ ആത്മഹത്യാ ചെയ്തതാണ് 😄

    • @ksa7010
      @ksa7010 Před 3 lety +23

      @@khaisnadammelpoyil തൂക്കുകയർ ഉദ്ദേശിക്കുന്നത് തൂങ്ങി ചാവാൻ ഉദ്ദേശിക്കുന്ന കയറു ക്കും പറയാം 🤩😝

    • @Russianjod2001
      @Russianjod2001 Před 3 lety +7

      🌝✨

    • @ksa7010
      @ksa7010 Před 3 lety +6

      @@Russianjod2001 ❤️

    • @khaisnadammelpoyil
      @khaisnadammelpoyil Před 3 lety +6

      @@ksa7010 ooh anganeyonnumilla ivide thookku kayar ennal thookkilettunnathinekurichu parayunnathaan
      Veruthe urulalle 😄

  • @kukku9877
    @kukku9877 Před 3 lety +27

    മമ്മുട്ടി ഒരു സോഫ്റ്റ്‌വെയർ ഉണ്ടാക്കി കൊടുത്തിട്ടുണ്ടല്ലോ നാസക്

  • @mirshadmusicvlogtecki8613
    @mirshadmusicvlogtecki8613 Před 3 lety +57

    ഹാക്കർമാരെ ലുക്ക് വളരെ ഇഷ്ടപ്പെട്ടു ❤

  • @nayanamolsebastian9182
    @nayanamolsebastian9182 Před 3 lety +39

    Notification വന്നാൽ video കാണുന്നത് ഒരു ശീലമായിപ്പോയി... video കണ്ടാൽ comment ഇടാതെ ഉറക്കം വരാത്ത അവസ്ഥയായി...

  • @bladxvipergaming8325
    @bladxvipergaming8325 Před 3 lety +273

    Ohh ഇന്ന് പ്രേതം ഇല്ല ഹോ,, ആശ്വാസം 😂😂😂😂😂😂😂

  • @musiclover2300
    @musiclover2300 Před 2 lety +5

    Legend never die in our hearts.. Etc.. Xxxtentacion, Brucelee....

  • @sajuzz6861
    @sajuzz6861 Před 3 lety +2

    Ith polatha videos inyum varattey nice video
    I like it❤👍

  • @kamalasanan
    @kamalasanan Před 3 lety +91

    ജോനാഥൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ vere ലെവൽ ആകേണ്ട ആളായിരുന്നു...😐😐

  • @dimyabanu6670
    @dimyabanu6670 Před 3 lety +100

    967k എത്രയും പെട്ടെന്ന് തന്നെ 1M അടിക്കണം.🖤🖤🖤

  • @Hasnathalip
    @Hasnathalip Před 2 lety +9

    10:56 ഒരു തെറ്റ് ചെയ്ത് കഴിഞ്ഞാൽ ആ വ്യക്തി നന്നാകാൻ തീരുമാനിച്ചാലും society അതിനു സമ്മതിക്കില്ല പഴയ ആ ഒരു നോട്ടം കൊണ്ടേ അവരെ കാണുകയുള്ളു....

  • @sonu.k2441
    @sonu.k2441 Před 3 lety +11

    മച്ചാൻ പോളിയാണ് ❤️❤️

  • @adithyan1724
    @adithyan1724 Před 3 lety +135

    എനിക്ക് ചേട്ടന്റെ വോയ്‌സ് പയങ്കര ഇഷ്ടം ആണ്❤❤❤ അത് പോലെ ചെട്ടനെം

  • @universal_space
    @universal_space Před 3 lety +1046

    ഇപ്പൊ 10 - 20 വയസായി.... ഇത് വരെ ഒരു wifi പോലും ഹാക്ക് ചെയ്യാൻ അറിയാത്ത ഞാൻ....🙄🙄

  • @Anxndhu_00
    @Anxndhu_00 Před 2 lety +3

    LEGENDS SEEING VIDEOS AFTER 10 mnths

  • @the_smokeyh_
    @the_smokeyh_ Před 2 lety +4

    role model 🔥🤩♥️🔥🔥🔥🔥 Jonathan James 🔥✨

  • @hpcreations5394
    @hpcreations5394 Před 3 lety +228

    black heart(🖤)Aflu വിനായ്‌ ഡിസൈൻ ചെയ്തതാണെന്ന് തോന്നുന്നു

    • @noelgsabu3136
      @noelgsabu3136 Před 3 lety +7

      🖤🖤🖤

    • @abhaymurukan3898
      @abhaymurukan3898 Před 3 lety +6

      🖤

    • @kL07_
      @kL07_ Před 3 lety +5

      🖤🖤

    • @game-bm1rk
      @game-bm1rk Před 3 lety +6

      🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

    • @CANVASARTS123
      @CANVASARTS123 Před 3 lety +4

      🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @jagannathanjagan6363
    @jagannathanjagan6363 Před 3 lety +65

    Eee sound കേൾക്കാൻ ഞാൻ കാതോർത്തിരിക്കും

  • @kottayamfishcurry5476
    @kottayamfishcurry5476 Před 3 lety +1

    Valarae ishtaamulla channel aanithu👍well done.

  • @user-rs2bp7ol8n
    @user-rs2bp7ol8n Před 3 lety +7

    I'm happy cuz hamza is still alive ❤❤

  • @U_ve_been_mogged
    @U_ve_been_mogged Před 3 lety +131

    രാത്രിയുടെ രാജകുമാരന്റെ 🖤 വീഡിയോകയി wait ചെയ്തിരുന്ന Le ഞാൻ 😁

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa Před 3 lety +181

    Aa 15 വയസ്സ് കാരൻ 🌹

  • @football_ray
    @football_ray Před 2 lety +3

    2021 October 2 kanunavar indo❤️

  • @FVGGamingYT
    @FVGGamingYT Před 3 lety +44

    ഇതു കാണുന്ന 15 വയസുള്ള ആരൊക്കെയുണ്ട് 🙄🙄👋😁

  • @amirshazin.k8925
    @amirshazin.k8925 Před 3 lety +50

    Eiphel tower വരെ sold ചെയ്ത കള്ളനെ കുറിച്ച് വീഡിയോ ചെയ്യാമോ...
    അത് ആരും മലയാളത്തിൽ ചെയ്തിട്ടില്ല..
    It would be a great achivement for you.. 😍

  • @vineethv2522
    @vineethv2522 Před rokem +2

    ജോനാഥൻ ആണ് എൻറെ ഹീറോ 🔥

  • @vishnus8920
    @vishnus8920 Před 3 lety +16

    Aflu chettanta voice estamulavar like adik👍🏼

  • @islamicsong1191
    @islamicsong1191 Před 3 lety +14

    ജോനാഥൻ ജെയിംസിനെ കുറിച്ച് കൂടുതലാരിയാൻ ഈ ചാനലിലുണ്ട് കേറിനോക്ക് ഇഷ്ടപ്പെടും മസ്സാണ് 🔥✌️

  • @pappees79
    @pappees79 Před 3 lety +309

    Hacke ൻ്റെ വീഡിയോ കാണിക്കുമ്പോൾ അവരുടെ കമ്പ്യൂട്ടരറിൽ എല്ലാം പച്ച ആണല്ലോ 😂😂😂😂

    • @__dream__girl__2609
      @__dream__girl__2609 Před 3 lety +2

      😂

    • @NismoYT
      @NismoYT Před 3 lety +9

      Open command prompt once in your life time.

    • @prasanthkoshy8401
      @prasanthkoshy8401 Před 3 lety +16

      @@NismoYT command promptinte default text colour green alla 😏

    • @mikey9296
      @mikey9296 Před 3 lety +8

      @@NismoYT le njan: enth thengaya parayunne

    • @ToXii_shorts
      @ToXii_shorts Před 3 lety +1

      @@__dream__girl__2609 nee blind psycho discord il ille 🙂

  • @shahidafreedi6280
    @shahidafreedi6280 Před 3 lety +28

    1 one ലെ ball game കോഡ് ഹാക്ക് ചെയ്ത ഞാൻ 😂

  • @__a_n_f_a_l__s_h_a__4879
    @__a_n_f_a_l__s_h_a__4879 Před 3 lety +4

    2021 ile kanunavr ondel kurach likes tharane , 😖

  • @soudhashareef6618
    @soudhashareef6618 Před 3 lety +122

    രാത്രിയിലെ രാജകുമാരൻ 👌👌

  • @mihraz.
    @mihraz. Před 3 lety +63

    ഏരിയ 51 ആരെങ്കിലും ഒന്ന് ഹാക്ക് ചെയ്യോ?😁

  • @VysakhKannur385
    @VysakhKannur385 Před 3 lety +5

    ആ...രണ്ടാമത്തെ ഹാക്കർക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ ✌️🔥

  • @saintdude5725
    @saintdude5725 Před 3 lety +2

    Aflu ikka 100 million adikatte
    100 ichiri korava 1000 million adikkate🥰

  • @sreehari1903
    @sreehari1903 Před 3 lety +31

    15 aam vayasilum super mario kalikkunna le njan 😬😆

  • @ajithp4943
    @ajithp4943 Před 3 lety +243

    Notification vannapol thanne chadi vannver like adi

  • @raeez
    @raeez Před 3 lety +7

    എന്താണെന്ന് അറിയില്ല വീഡിയോ പെട്ടെന്ന് തീർന്നത് പോലെ 🤧😪🤤

  • @achuachuachuzzz9670
    @achuachuachuzzz9670 Před 2 lety +3

    Jonathan jamesine ishtapedunnavar like addi🥰🥰

  • @lokiefx
    @lokiefx Před 3 lety +57

    Mustache എല്ലാ മലയാളി youtubers ഇനിയും പിടിച്ചിട്ടുണ്ടല്ലലോ 👍

  • @Roht332
    @Roht332 Před 3 lety +52

    I became a fan of jonathan and ഹംസ

  • @euphoricsoul-lw1ob
    @euphoricsoul-lw1ob Před 3 lety +3

    Congratulations for... 1 million... Subscribes.... 💐💐💐🎉🎊👌👍

  • @muhammedsalim.p7877
    @muhammedsalim.p7877 Před 3 lety +1

    Aflu 1 million etharaayi🎉

  • @RohitRaj-sq9lg
    @RohitRaj-sq9lg Před 3 lety +225

    ഒരു ദിവസം വെറുതെ നിന്ന എന്നെ പിടിച്ചു ഞാൻ hack ചെയ്തു എന്നൊക്കെ പറഞ്ഞു വിട്ടിൽ മാര്യതക്ക് ഇപ്പോ phone പോലും നോക്കാൻ കായുന്നില്ല 😥.
    One like = One pray for me.

    • @Mhdbilal217
      @Mhdbilal217 Před 3 lety +6

      phonlalle nokkan pattate ollu ippo pinne phoni nokki alle videoyukku comment itte

  • @nidhimathew26
    @nidhimathew26 Před 3 lety +50

    ചേട്ടൻ ഒരു പുലി തന്നെ 👑

  • @user-kw8kj7sv9d
    @user-kw8kj7sv9d Před rokem +1

    ഹംസയെ കുറിച്ചുള്ള കാര്യങ്ങൽ ഫുൾ തെറ്റാണ് 😊

  • @nazalnazz1000
    @nazalnazz1000 Před 3 lety +3

    999k keep going mahn ❤️💥

  • @sidharthks3829
    @sidharthks3829 Před 3 lety +208

    ഇതൊക്കെ കണ്ട് ഇനി ഒരു HACKER ആവമെന്നു കരുതുന്ന ലെ ഞാൻ.🤣🤣

  • @alansojan6190
    @alansojan6190 Před 3 lety +263

    15 വയസ് ആയിടും coding nte A B C D പോലും അറിയാതത ഞാൻ 😳😂

  • @nikhil_nik7114
    @nikhil_nik7114 Před 3 lety +1

    Bro nigal poli aan.njn ella video yum kaanarund.

  • @jinolthomasmathew7258
    @jinolthomasmathew7258 Před 3 lety +3

    Congrats for 1 million

  • @Professerflameboy
    @Professerflameboy Před 3 lety +50

    15 വയസ്സ് എന്ന് പറഞ്ഞാൽ ജീവിതം എന്തെന്ന് തിരിച്ചറിഞ്ഞു തുടങ്ങുന്ന പ്രായമാണ്. ചെയ്തത് തെറ്റാണെങ്കിലും സമൂഹം കുറ്റക്കാരനാക്കുന്നതിനു പകരം ആ കഴിവിനെ നല്ലത് ചെയ്യുവാൻ വേണ്ടി പ്രാപ്തമാക്കിയിട്ടുണ്ടെങ്കിൽ may be അയാൾക്ക് ഇങ്ങനെ ഒരു ദുരവസ്ഥ വരില്ലായിരുന്നു