ഇന്ത്യയുടെ "വീര"പുത്രൻ Virender Sehwag | ഇന്ത്യ കണ്ട ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാൻ !!

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 405

  • @arunmannarkkad1153
    @arunmannarkkad1153 Před 10 měsíci +44

    വീരുവിനെ ഓർക്കാൻ തുടങ്ങുന്നതിനു മുന്പേ ഓർക്കേണ്ടത് തന്റെ ഓപ്പണിങ് സ്ഥാനം വീറുവിനു നൽകി ഒരു ലോക ഇതിഹാസത്തെ നമ്മൾക്ക് സമ്മാനിച്ച ദാദയെ യാണ് 🔥💕🔥

  • @paulpj3075
    @paulpj3075 Před rokem +70

    ഇത്രയും ചങ്കുറപ്പുള്ള ഒരു കളിക്കാരൻ ഇന്ത്യയിലില്ല... എതിരാളികൾ നിഷ്പ്രഭം... ❤️❤️❤️

  • @ALONE-gc4fb
    @ALONE-gc4fb Před rokem +97

    സേവാഗ് എന്ന് കേൾക്കുമ്പോൾ എന്തോ ഒരു ആവേശം ആണ് 😍എത്ര വേഗത്തിൽ പന്തെറിയുന്ന ആളായാലും നോ മൈൻഡ് 😍വീരു 😍💪🏼🔥🔥🔥🔥🔥

  • @joemol2629
    @joemol2629 Před rokem +116

    Sehwag nte വരവ് സച്ചിന് വളരെ helpful ആയിരുന്നു 90കളിൽ ടീമിൻ്റെ സകല ഉത്തരവാദിത്തവും ഏറ്റെടുത്ത് കളിച്ചിരുന്ന സച്ചിൻ 2000 കഴിഞ്ഞ് power hit shots ഉപേക്ഷിച്ച് കൂടുതൽ classic shots കളിക്കാൻ തുടങ്ങി സച്ചിന് cool aayi stand ചെയ്ത് കളിക്കാൻ സെവാഗ് ഒരു കാരണം aayi മാറി

  • @ajithkunjappan4016
    @ajithkunjappan4016 Před rokem +132

    98 റൺസിൽ നിന്നാൽ പോലും Six അല്ലെങ്കിൽ four അടിക്കും അത് ആണ് ഞങ്ങളുടെ വീരു......

    • @shyamprasadam
      @shyamprasadam Před 10 měsíci +2

      199 il ninnal polum adiyude podipooram aayirikkum

    • @AbhishekVj-ul2nq
      @AbhishekVj-ul2nq Před 2 měsíci

      ​@@shyamprasadam Athu onum alla 295 nikubol six adicha muthal annu

  • @Suhailav1189
    @Suhailav1189 Před rokem +311

    Sehwag ഉള്ളപ്പോൾ ടെസ്റ്റ്‌ ക്രിക്കറ്റ്‌ വരെ കണ്ടിരുന്നു 🔥🔥🔥

  • @redmis196
    @redmis196 Před rokem +281

    സച്ചിൻ ഔട്ട് ആയാൽ കളി കാണുന്നത് നിർത്തുന്നിടത്ത് നിന്ന്...സച്ചിൻ ഔട്ട് ആയാലും സെവാഗ് ഔട്ട് ആകല്ലേ എന്ന് ആഗ്രഹിച്ചിരുന്ന കാലം..🔥🔥🔥🔥

    • @VimalKumar-gi7ub
      @VimalKumar-gi7ub Před rokem +19

      സത്യം ഏറ്റവും കൂടുതൽ സങ്കടം 2003 world cup ഫൈനൽ ആണ് 😭😭😭😭😭😭😭😭😭😭

    • @dreamlover1180
      @dreamlover1180 Před 11 měsíci +4

      Sathyam

    • @fentomathews7365
      @fentomathews7365 Před 11 měsíci +10

      2003 വേൾഡ് കപ്പിൽ വിരുന്റ കൂടെ ഒരാൾ കൂടെ ഉണ്ടങ്കിൽ നമ്മൾ ജയിക്കായിരുന്നു 😢😢😢

    • @sajayannair6750
      @sajayannair6750 Před 11 měsíci +3

      Crrct

    • @user-zl5vw2is7e
      @user-zl5vw2is7e Před 10 měsíci +2

      Yes

  • @aravindpalleeri5253
    @aravindpalleeri5253 Před 10 měsíci +16

    ഒരു ഇന്റർവ്യൂവിൽ വീരു ഇങ്ങനെ പറയുകയുണ്ടായി , ഞാൻ എനിക്കെതിരെ എറിയുന്ന ബൗളറുടെ ചരിത്രം നോക്കാറില്ല , എനിക്ക് അടിക്കാൻ പറ്റുന്ന ബോൾ ആണെങ്കിൽ അടിച്ചിരിക്കും 🔥🔥Confidence at its peak 🔥🔥🔥

  • @bashirba9162
    @bashirba9162 Před rokem +45

    അടിക്കാൻ പറഞ്ഞാൽ കൊന്നു വരും എന്ന് നമ്മൾ കേട്ടിരിക്കും...bt അടിക്കാൻ പറഞ്ഞാൽ കൊന്നു കുഴിച്ചു മൂടി വരും എന്ന് കേട്ടിട്ടുണ്ടോ ഇല്ല.... അതാണ് വീരു 💪💪💪💪💪ലോക ക്രിക്കറ്റിൽ ബൗളേഴ്‌മാർ വീരുവിനെ പേടിച്ച പോലെ ഒരു ബാറ്റസ്മനെയും പേടിച്ചിട്ടുണ്ടാകില്ല.. ടെസ്റ്റിനെ വണ്ടേയും വണ്ടേയെ ത് T 20ഉം .... T 20 യെ super ഓവറും ആക്കി മാറ്റിയ ഒരേയൊരു batsman.... ഇത് പോലൊരു batsman ഇനി സ്വപ്നങ്ങളിൽ മാത്രം....We areLove you &miss you വീരു 💞💞💞💞💞🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @anumon881
    @anumon881 Před rokem +37

    വീരു പോയപ്പോൾ കളികാണലും നിർത്തി veerruuu❤

  • @vijeeshnv8976
    @vijeeshnv8976 Před 11 měsíci +41

    ക്ലാസ്സിൽ പോകാതെ ഇരുന്നു ക്രിക്കറ്റ്‌ കണ്ടിട്ടുണ്ടേൽ അത് ഈ മുതലിന്റെ കളി കാണാനാ 🔥❤

  • @jabtalks3144
    @jabtalks3144 Před rokem +67

    സെവാഗിനെ പോലെ മറ്റാരുമില്ല. ഇനി അങ്ങനെയൊരു താരം എപ്പോൾ വരും?miss you sewag

  • @user-qv9jf2bx9p
    @user-qv9jf2bx9p Před 11 měsíci +27

    ചരിത്രം സുവർണ്ണ ലിപികളിൽ എഴുതിയ പേര് വീരേന്ദർ സേവാങ്ങ്.... ക്രിക്കറ്റ് ഉള്ളിടത്തോളം കാലം ലോകം നിങ്ങളെ ഓർക്കും..... 💓💓💓💓🔥🔥🔥

  • @lubaidv
    @lubaidv Před rokem +59

    സ്കൂൾ കട്ടാക്കി ടെസ്റ്റ്‌ കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഈ മുത്ത് ഉള്ളപ്പോൾ വിരു 😍

  • @JobyGeorge-rg2fu
    @JobyGeorge-rg2fu Před 9 měsíci +4

    ആരെയും കുസാക്കാത്ത യുവരാജ് സിംഗ് ❤& വീരേന്ദ്ര സേവാഗ് ❤ എന്റെ മനസ്സിൽ ഇവർ കഴിഞ്ഞിട്ടേയുള്ളൂ ബാക്കി ആർക്കും സ്ഥാനം

  • @sarathkj5372
    @sarathkj5372 Před 10 měsíci +6

    ഒരു ലോഡ് രോമാഞ്ചം 🥰🥰🥰VEERU🥰
    Good video

  • @user-le9po2ov4k
    @user-le9po2ov4k Před 9 měsíci +8

    എന്തിന് പറയുന്നു സച്ചിൻ sehwag ഗ്രൗണ്ടിൽ ഇറങ്ങുന്നത് കാണാൻ തന്നെ എന്ത് രസം ആണ് 🥰🥰🥰

  • @shameerpk7
    @shameerpk7 Před 10 měsíci +8

    ഏഴാം ക്ലാസ്സിലെ കൊല്ലപ്പരീക്ഷയുടെ കണക്ക് പരീക്ഷയുടെ തലേ ദിവസം ആയിരുന്നു 2003 ലോകകപ്പിലെ ഇന്ത്യ പാകിസ്താൻ മത്സരം. സെവാഗും സച്ചിനും കൂടെ അക്തറിനെയും മറ്റു ബൗളേഴ്‌സിനെയും അടിച്ച് ഒരു പരിവമാക്കുന്നത് ഓർക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം ആണ്.

  • @jijokabraham
    @jijokabraham Před 9 měsíci +3

    Super bhai എന്റെ എക്കാലത്തെയും hero സ്കൂളിൽ നിന്നും ഓടിവന്നു കണ്ട കളികൾ ഹോ ഓർമ്മകൾ

  • @fracisk.s.3381
    @fracisk.s.3381 Před rokem +49

    വിട വാങ്ങാൻ അവസരം കൊടുത്തില്ല ദുഷ്ടന്മാർ

  • @JosephRaju-dn7cs
    @JosephRaju-dn7cs Před 10 měsíci +6

    വീരു എല്ലാ ബൌളർമാരുടെയും പേടിസ്വപ്നമായിരുന്നു 🌹🌹🌹🌹🌹🌹🌹🌹

  • @shabeershabi2419
    @shabeershabi2419 Před rokem +22

    വീരു ഫാൻസ്‌ ❤️❤️

  • @sudin6799
    @sudin6799 Před rokem +27

    No one can replace him…
    Fearless = Viru🔥🔥🔥🔥

  • @ajaykishore5902
    @ajaykishore5902 Před rokem +88

    Viruu...... നിങ്ങൾ വിരമിച്ചത് മുതൽ ഞാൻ ക്രിക്കറ്റ്‌ കണ്ടിട്ടില്ല........ ☹️

    • @Indian-gk8bn
      @Indian-gk8bn Před rokem +3

      Njanum

    • @sreeraj4352
      @sreeraj4352 Před rokem +5

      ഞാനും bro പിന്നെ ഒരിക്കലും ക്രിക്കറ്റആസ്വദിക്കാൻ കഴി ഞ്ഞിട്ടില്ല
      ..
      .മിസ് യു വീരു

    • @ismailismailmone3054
      @ismailismailmone3054 Před 11 měsíci

      😢😢😢

    • @ajaykishore5902
      @ajaykishore5902 Před 11 měsíci

      @@sreeraj4352 😔😔

    • @ajaykishore5902
      @ajaykishore5902 Před 11 měsíci

      @@Indian-gk8bn 😔

  • @chnkz
    @chnkz Před rokem +10

    ഇജാതി മനുഷ്യൻ 💥🥰🔥👌👌👌👌

  • @aneeshmediavlog7915
    @aneeshmediavlog7915 Před 10 měsíci +4

    നിങ്ങളെ ഒരുപാട് മിസ്സ്‌ചെയ്യുന്നു സേവാങ് ഐ ലവ് you❤️ നിങ്ങൾ കളിച്ച കളി ഒന്നും ഞൻ മിസ്സ്‌ ചെയ്തില്ല ❣️

  • @f2gamer616
    @f2gamer616 Před 10 měsíci +7

    ന്യൂസ്‌ലാന്റ് ആയി കളിച്ച 60 പന്തിൽ 100 എനിക്ക് വളരെ ഇഷ്ടപെട്ട ഒരു കളി ആയിരുന്നു

  • @santhoshkumar8162
    @santhoshkumar8162 Před rokem +12

    വീരു... 😀..
    വിസ്മയ ഇതിഹാസം 😍😍

  • @mithunpv2453
    @mithunpv2453 Před rokem +128

    നല്ലൊരു യാത്രാഅയപ്പ് വീരു അർഹിച്ചിരുന്നു😢. My personal opinion

    • @FACTSBYSHAHIN
      @FACTSBYSHAHIN  Před rokem +6

      സത്യം 💯

    • @fracisk.s.3381
      @fracisk.s.3381 Před rokem +14

      Yuvaraj, Gambheer, Sewnang ..... ഇവർക്കൊന്നും കൊടുത്തില്ല. ദുഷ്ടന്മാർ

    • @dreamhomebuilders1501
      @dreamhomebuilders1501 Před rokem +1

      HATHE

    • @sayoojcr7254
      @sayoojcr7254 Před rokem +1

      അതെ 🥲

    • @mithunmohan1473
      @mithunmohan1473 Před rokem

      ​@@fracisk.s.3381yes the real legends after Sachin laxman dravid..but got nothing in return

  • @rvp8687
    @rvp8687 Před rokem +15

    അണ്ണൻ വേറെ ലെവൽ ആണ് 💥💥👌👌

  • @User45724
    @User45724 Před 10 měsíci +7

    2003 world cup ഫൈനൽ sehwagine ഓസ്ട്രേലിയ ഔട്ട്‌ ആക്കിയില്ലാരുന്നെങ്കിൽ ഹിസ്റ്ററി തന്നെ മാറിയേനെ ...എല്ലാരും വീണടത് ആക്രമണ chasingilude ഒറ്റക്ക് പൊരുതി 72-82 റൺസിൽ റൺ ഔട്ട്‌ ആവുകയായിരുന്നു...😢... ഇന്നും അതോർക്കുമ്പോൾ... 🙏

    • @FACTSBYSHAHIN
      @FACTSBYSHAHIN  Před 10 měsíci

      സത്യം അത് ഓർക്കുമ്പോൾ ഇപ്പോഴും വിഷമം ആണ്.... റൺ ഔട്ട് 💔

  • @CSR-tf9ty
    @CSR-tf9ty Před 10 měsíci +10

    സേവാഗ് കളി നിർത്തിയ അന്ന് ഞാനും കളി കാണുന്നത് നിർത്തി. സേവാഗ് റിട്ടയർ ആയ ശേഷം ഒരു കളി പോലും ഇരുന്നു കണ്ടിട്ടില്ല ഓരോവർ തികച്ചും

  • @Nainuz8416
    @Nainuz8416 Před 11 měsíci +13

    Sewang 1st ബോൾ 4 അടികുക്കയും 5 ഓവറിൽ ഇന്ത്യൻ സ്കോർ 50 ആകുകയും ചെയ്യുന്നത് കണ്ട് വളർന്ന നമ്മൾ ipol KL രാഹുൽ 20-20 il 1സ്റ്റ് ഓവേർ മെയ്ഡൻ ആകുന്നത് ഇരുന്നു കാണുന്നു..

  • @sayoojcr7254
    @sayoojcr7254 Před rokem +13

    ഒരേ ഒരു വീരു 😘🙌😘😘😘

  • @arjunad8831
    @arjunad8831 Před rokem +19

    Sehwag🔥🔥 Thank you bro for doing this♥️

  • @sreejith_kottarakkara
    @sreejith_kottarakkara Před 11 měsíci +10

    സച്ചിനോളം ഇഷ്ടപ്പെട്ട മറ്റൊരു ഇന്ത്യൻ താരം

  • @pras906
    @pras906 Před 11 měsíci +12

    അക്തർ വരെ പേടിച്ച ഇന്ത്യയുടെ മികച്ച വെടിക്കെട്ട് ബറ്റസ്മാൻ സച്ചിനേക്കാൾ കൂടുതൽ ആരാധകർ ഉണ്ടാക്കി ലോക ക്രിക്കറ്റ് ഇൽ 🙏🙏🙏🙏🔥🔥🔥🔥🔥😍👍👍👍👍👍😍😍😍😍😍🥰🥰🥰🔥🔥

  • @joemol2629
    @joemol2629 Před rokem +25

    ടെസ്റ്റിലെ strike rate 82
    ബാക്കി ഉള്ള players പലരും odi ല് നേടിയ strike rate ഇതിലും താഴെ ആണ്

  • @anshidnazar7967
    @anshidnazar7967 Před rokem +23

    Sehwag എന്ന് കണ്ടാൽ വീഡിയോ കണ്ടില്ലേ ഒരു സമാധാനം ഇല്ല

  • @sudheenkumar6720
    @sudheenkumar6720 Před rokem +30

    വീരുവിന് പകരം വീരു മാത്രം
    Dangerous opening batsman in the world 💕

  • @manojmaman7892
    @manojmaman7892 Před 9 měsíci +2

    Miss u viru ❤❤

  • @akhilsajeev6786
    @akhilsajeev6786 Před 10 měsíci +5

    തല്ലാൻ പറഞ്ഞാല് കൊന്നിട്ടു വരുന്ന ഒരു അപ്പൂർവ ഇതിഹാസം.
    വീരു ദി ഗ്രേറ്റ്❤❤

    • @shyamprasadam
      @shyamprasadam Před 10 měsíci

      Konnu kuzhichumoodum 5-6 overinullil thanne..

  • @vijeeshnv8976
    @vijeeshnv8976 Před 11 měsíci +10

    299-ൽ നിൽകുമ്പോൾ 6അടിക്കാൻ ഒരു റേഞ്ച് വേണം viru😍🔥🔥

  • @manum9717
    @manum9717 Před rokem +17

    ആദ്യം സച്ചിൻ പുറത്തു ആയാൽ tv ഓഫ് ആക്കി പോരുമായിരുന്നു പിന്നീട് അതു വീരു ആയിമാറി ❤

  • @ritheeshkumar3689
    @ritheeshkumar3689 Před 9 měsíci +2

    സച്ചിനേക്കാൾ ഇഷ്ടപ്പെട്ടത് സേവാഗിനെയാണ് ❤

  • @colilphotography1407
    @colilphotography1407 Před rokem +10

    Great entertainment in world cricket virender sehwag❤

  • @ajithaji1135
    @ajithaji1135 Před rokem +9

    വീരു ❤❤❤

  • @ajikondedan2376
    @ajikondedan2376 Před 10 měsíci +6

    First ബൗളിൽ തന്നെ സിക്സെർ അടിച്ചു പറത്തുന്ന താരം 😅

  • @jabirjabi8184
    @jabirjabi8184 Před rokem +19

    Coach: what is the different between test and odi. Sewag: in test we hit red ball in odi we hit white ball

  • @vijeeshnv8976
    @vijeeshnv8976 Před 11 měsíci +7

    ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ്‌ എന്റെർറ്റൈനെർ ഒറ്റ പേര് viru🔥😍

  • @krishnarajvt2788
    @krishnarajvt2788 Před rokem +8

    Sachin, Sourav Ganguly, Sehwag and Yuvraj. I am really reluctant to watch cricket without these ... 😢. I really want to go back to that era..

  • @sbi5563
    @sbi5563 Před rokem +12

    Gambhir sehwag combo 🔥

  • @mohdnoufalkandankulangara793

    നല്ല ഒരു യാത്ര അയപ്പ് അദ്ദേഹത്തിന് നൽകിയില്ല

  • @Thahsin1994
    @Thahsin1994 Před rokem +11

    They said he is out form but we know he is always in form,
    yes he is Unpredictable🔥

  • @dilshada3746
    @dilshada3746 Před rokem +6

    My fvrt all time❤️

  • @oktechfarming6561
    @oktechfarming6561 Před 10 měsíci +5

    സ്വന്തം റെക്കോർഡ് ഉണ്ടാക്കാൻ കളിക്കുന്ന കളിക്കാർ ഉണ്ട്..എന്നാൽ നമ്മുടെ വീരു ടീം ന് വേണ്ടി കളിക്കും.അതിപ്പോൾ ട്രിപ്പിൽ സ്വെഞ്ചുറി അടിക്കാൻ ആണെങ്കിലും

  • @nofakp
    @nofakp Před 11 měsíci +11

    ഒരു പാട് പുതിയ ബോളർമാരുടെ കഞ്ഞികുടി മുട്ടിച്ച മുത്ത്. ഒരു ആവേശം ആയിരുന്നു സേവാഗ്. റാനനവീദ് ഹസൻ ഒരിക്കലും മറക്കില്ല 😄😄😄

  • @sandeepkichoos5891
    @sandeepkichoos5891 Před 11 měsíci +1

    Athanu veeru Bhai. Muthanu Muthu....❤❤❤❤. Oru katta fananu njan. I love 💕 veeru

  • @shamsushamsu-xn5cq
    @shamsushamsu-xn5cq Před rokem +6

    My favorite player veeru❤🤗

  • @bijinpillai
    @bijinpillai Před rokem +5

    Sing A Song Hit A Mighty Six. Daredevil for A Reason. Viru.. ❤❤❤❤❤❤❤

  • @vinumadakkal1082
    @vinumadakkal1082 Před 10 měsíci +3

    സേവാഗിന് തുല്യം സേവാഗ് മാത്രം❤

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 Před rokem +8

    സച്ചിൻ
    സെവാഗ്
    വിരാട്...
    കണ്ടിരിക്കാൻ തോന്നുന്ന ബാറ്റിംഗ്

  • @philipjohn5029
    @philipjohn5029 Před rokem +2

    Viru, the exemplary crickter of India👏👍

  • @jayK914
    @jayK914 Před 9 měsíci +2

    ക്രിക്കറ്റ്‌ ഏറ്റവും കൂടുതൽ അസ്വദിച്ചു കണ്ടിരുന്നത് സേവാഗിന്റെ പ്രൈം സമയത്ത് ആയിരുന്നു.

  • @ansar222bathi8
    @ansar222bathi8 Před rokem +5

    Extra Ordinary Bateman Virendra Sehwag

  • @chnkz
    @chnkz Před rokem +3

    Veeru 🤗💥🔥

  • @aswanthkv1324
    @aswanthkv1324 Před rokem +3

    Veeru❤🔥

  • @mujeebpullanipattambi
    @mujeebpullanipattambi Před 10 měsíci +2

    പേടിയില്ലാതെ കളിക്കുന്ന ഒരേ ഒരു battar
    അത് പോലൊരു മൊതല് ഓപ്പണർ ഇന്ത്യ ക്ക് ഉണ്ടായിരുന്നു..
    പേര് കൃഷ്ണമജാരി ശ്രീകാന്ത്..
    ഇമ്രാൻ ഖാന്റെ പാകിസ്താന് വേണ്ടി ബൌളിംഗ് open ചെയ്യാൻ വന്നിട്ട് ആദ്യ ബോളിൽ six അടിക്കുന്നത് അത്ഭുതത്തോടെ കണ്ടത് ഓർമയുണ്ട്..
    (Video പ്രതീക്ഷിക്കുന്നു )
    മറ്റൊന്ന് സേവാഗിനെ പോലെ കളിക്കാൻ നോക്കി പരാജയപ്പെട്ട തരമാണ് നമ്മുടെ സ്വന്തം സഞ്ജു സാംസൺ
    💪💪💪💪✌️✌️

  • @nashidnashi8798
    @nashidnashi8798 Před 11 měsíci +2

    My favourite cricketer ayirunnu sewag. Annate lndian cricketinte aveshamayirunnu sewag❤

  • @sajimalumel6566
    @sajimalumel6566 Před rokem +5

    Vdo Bhayankara lengthiyaanenkilum goosebumps thannu.. ❤️

  • @prasadrs1324
    @prasadrs1324 Před 11 měsíci +2

    Avasaanam sraddichille... Paatum paadi sixer adikkunnu... ethanu virendra sewag ❤👍👌🙏

  • @melvinantony4432
    @melvinantony4432 Před rokem +9

    90s kids… swapnathil sewag ine kandu koode cricket kalichavar undo? Classil padipikumbol note bookil team list undaki sewag all-time opener ayi ezhuthiyavar undo😂😂 Athokke oru kalam innate pillark paranjal manasil akilla

  • @bijuv798
    @bijuv798 Před rokem +4

    ഇനിയും വേണം ഇത് പോലെ

  • @SangeethPrakash-ry1fh
    @SangeethPrakash-ry1fh Před 11 měsíci +2

    🔥❤

  • @Khabib789
    @Khabib789 Před 10 měsíci

    വീരു my favr cricketer ❤️

  • @manishshettymani1836
    @manishshettymani1836 Před rokem +4

    Viru❤🔥

  • @sandeepbaby7314
    @sandeepbaby7314 Před rokem +3

    Sehwag ❤️💕❤️💕

  • @aromalraju4799
    @aromalraju4799 Před rokem +2

    Viru ❤️❤️❤️🔥🔥🔥🔥

  • @midhunbabuk950
    @midhunbabuk950 Před 10 měsíci +1

    Athu oru kalam.....❤❤❤❤

  • @nageshk5856
    @nageshk5856 Před 11 měsíci +1

    Very super player Real Hero

  • @subairvlog9910
    @subairvlog9910 Před rokem +3

    Viru❤

  • @rajeshhariharan3207
    @rajeshhariharan3207 Před rokem +2

    Miss u veeru❤

  • @sanoopc2190
    @sanoopc2190 Před 10 měsíci

    Veeru 🔥🔥
    Miss... 😊

  • @rashimgl3837
    @rashimgl3837 Před 10 měsíci

    പണ്ട് ടെസ്റ്റ്‌ ക്രിക്കറ്റ് കണ്ട ഒരു കാലം ഓർമ വന്നുപോയി

  • @user-np2rj6di5r
    @user-np2rj6di5r Před rokem +2

    Veeru❤❤

  • @Watch_and_sub
    @Watch_and_sub Před rokem +4

    My fvt viru❤🔥🔥🔥🔥🔥

  • @shabeershabi2419
    @shabeershabi2419 Před rokem +2

    19:39🔥

  • @Ahammadblabelvvl
    @Ahammadblabelvvl Před rokem +3

    Viru 🔥🔥🔥

  • @libinrajs6276
    @libinrajs6276 Před rokem +4

    Veeru ishtam 🥰🥰🔥🔥

  • @stephin5190
    @stephin5190 Před 11 měsíci +1

    All time favourite ❤️ viruu

  • @gokuldasa1060
    @gokuldasa1060 Před 10 měsíci +1

    👍👍👍👍

  • @simonfernandez5121
    @simonfernandez5121 Před 10 měsíci

    Sehwag & Sachin enth oru combo ayirunnu.. Cricketinte suvarnakalam... Do or die ayirunnu.. Play

  • @sudheeshb4018
    @sudheeshb4018 Před rokem +2

    Kazcha kurachu mangiyidathAnu sehwag veenupoye. Kannadi ittukondum ipl l century nediyirunnu.

    • @FACTSBYSHAHIN
      @FACTSBYSHAHIN  Před rokem +2

      പുള്ളി ഒരു മുത്തായിരുന്നു ❤️

  • @fake76
    @fake76 Před 10 měsíci

    Pakaram vakkan pattatha. Ore oru muthala viru 😘😘😘😘😘😘😘❤️❤️❤️❤️❤️❤️

  • @ARJUNALEX
    @ARJUNALEX Před 10 měsíci +2

    ഇന്ന് വരെ സെവാഗ് പോലെ ഒരു player ഉണ്ടായിട്ട് ഇല്ല എന്ന് തന്നെ പറയാം

  • @haseest7445
    @haseest7445 Před 10 měsíci

    ❤❤❤100 shariya sewag great 🎉 Nan eni undavilla orikkalum

  • @gireeshshadow7884
    @gireeshshadow7884 Před 9 měsíci

    miss u viru♥️

  • @deepakv.s6227
    @deepakv.s6227 Před měsícem

    My one and only favorite player❤❤❤🎉

  • @aneesrahman7200
    @aneesrahman7200 Před rokem +4

    Gavtham gambhir

  • @mumthazeermumz8388
    @mumthazeermumz8388 Před 10 měsíci

    വീരു.. The Legend❤️