ഈ ലോറി ഡ്രൈവർ ആണ് താരം 👍👍👍ചുരത്തിലെ ബ്ലോക്ക് ആയ മൾട്ടി അക്സിൽ ബസ് നീക്കാൻ അവസാനം ഒരു ലോറി ഡ്രൈവർ

Sdílet
Vložit
  • čas přidán 14. 10. 2024
  • വയനാട് ചുരത്തിൽ തകരാറിലായ കെഎസ്ആർടിസി ബസ് സ്ഥലത്ത് നിന്ന് മാറ്റി*
    11:45 PM
    5/APRIL/24-വെള്ളി-
    വയനാട് ചുരം ഏഴാം വളവിൽ കെ.എസ്‌.ആർ.ടി.സി മൾടി ആക്സിൽ ബസ്‌ തകരാറിലായതിനെ തുടർന്നുള്ള ഗതാഗത തടസ്സം ഒഴിവായി. രാത്രി പത്തുമണിയോടെയാണ് കെഎസ്ആർടിസി ബസ് ഏഴാം വളവിൽ തകരാറിലായത് തുടർന്ന് ചുരത്തിൽ രൂക്ഷമായ ബ്ലോക്ക് അനുഭവപ്പെട്ടിരുന്നു.ബസിന്റെ തകരാർ പരിഹരിച്ച് ബസ് സ്ഥലത്തുനിന്ന് മാറ്റി ഇപ്പൊ വാഹനങ്ങൾ ചുരത്തിലുടെ കടന്നുപോകുന്നുണ്ട്.വാഹന ബാഹുല്യം മൂലം ചുരത്തിൽ ചില സ്ഥലങ്ങളിൽ ബ്ലോക്ക് അനുഭവപ്പെടുന്നുണ്ട്.യാത്രക്കാർ വൺവേ പാലിച്ച് ചുരത്തിലൂടെ പോകേണ്ടതാണ്

Komentáře •