ഒരു മനുഷ്യന്റെ മരണശേഷം അവൻ എങ്ങോട്ട് ❓️. VOL 1. Bible Study ELD Roy Tpm.After Death ❓️

Sdílet
Vložit
  • čas přidán 16. 07. 2023
  • ❣️❣️❣️❣️ പ്രീയരെ.. ഇന്ന് മുതൽ...... കൂടുതലായി ബൈബിളിനെ പറ്റിയും, ബൈബിളിൽ പറഞ്ഞിരിക്കുന്ന വചനങ്ങളെയും പ്രവചനങ്ങളെയും, വചനപ്രകാരം കർത്താവിന്റെ വരവിനെയും പറ്റി പഠിക്കാൻ ഒരിക്കൽ കൂടി ഒരവസരം. കേൾക്കുക പ്രചരിപ്പിക്കുക. പുതിയ ആളുകൾ ഇന്ന് മുതൽ ഇടുന്ന ബൈബിൾ സ്റ്റഡി കൾ തുടർച്ചയായി കേൾക്കുക മറ്റുള്ളവർക്ക് കേൾക്കാനായി എത്തിച്ചു നൽകുക..Elder Roy Bible study
    ഒരു പാർട്ടും വിടാതെ കേൾക്കുക നമ്മൾ ഇന്ന് കാണുന്നതും കേൾക്കുന്നതുമായ ലോക സംഭവങ്ങൾ എല്ലാം തന്നെ രണ്ടായിരത്തിൽ പരം വർഷങ്ങൾക്ക് മുൻപുള്ള ബൈബിളിൽ എഴുതിയിട്ടുള്ള പ്രവചനങ്ങളുടെ നിവർത്തി ആണ് ഇതു തമ്മിൽ കോർത്തിണക്കികൊണ്ടുള്ള പ്രസംഗങ്ങളുടെ ഒരു പരമ്പരയാണ് നിങ്ങൾ ഇപ്പോൾ ഇതിലൂടി കേൾക്കുന്നത്..ഒന്ന് മുതലുള്ള ഓരോ പാർട്ടും വിടാതെ തന്നെ കേൾക്കുക 🙏🙏
    .
    All the world events that we see and hear today are the fulfillment of the prophecies written in the Bible more than two thousand years ago. You are now listening to a series of interrelated sermons. Listen to every part from first without skipping. Message by Eld Roy
    .
    തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ പാർട്ടുകൾ
    .
    TPM selected message portion,
    .
    കേൾക്കുക സബ്സ്ക്രൈബ് ചെയ്യുക.. ഷെയർ ചെയ്യുക..
    .
    #Christianmessasge #tpmmessage #message #selected #must #hear #popular #youtube#tpmmessage#spiritualmessage
    #tpmnewmessage
    #tpmsongs
    #gospelmessage2022
    #selectedtpmmessage
    #tpm#ntcmessage#cpmmessage
    #churchmessage
    #tpmtestimony
    #tpmsongs/#tpmlatestbreakingnews #tpmhymnsmalayalam
    #tpmmessagebiblestudies
    #tpmgospelmeeting

Komentáře •